ജോസഫച്ചൻ സ്വപ്നത്തിൽ വന്ന് ടെയിൽ ബോണിൽ തള്ളവിരൽ അമർത്തി പ്രാർത്ഥിച്ചു.അപ്പോൾ എന്റെ ദേഹത്ത്

  Рет қаралды 16,255

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 251
@sajithajoseph8304
@sajithajoseph8304 15 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുറവുകൾ ക്ഷമിച്ചു എന്റെ ജോലിയിൽ ഒരു വിടുതൽ നൽകി സഹായിക്കണേ ജനുവരി 15 നു മുൻപ്... എന്നെ ഉപേക്ഷിക്കല്ലേ അമ്മേ 🙏🙏🙏എന്നെ സാക്ഷി ആക്കണേ അമ്മേ
@Anu-p6t
@Anu-p6t 15 күн бұрын
അമ്മേ മാതാവേ German nursing ന്ന് march intakeill ഒരു തടസവും കൂടാതെ full module ഓട്ട് കൂടെ ജർമ്മനിക്ക് പോകാൻ ഉള്ള അനുഗ്രഹം നല്കണമേ. അമ്മേ അമ്മയുടെ പ്രതിക്ഷികരണ സാക്ഷിയായി മാറ്റണമെ.🙏🙏🙏🙏
@Sony-h7t
@Sony-h7t 15 күн бұрын
അമ്മേ എന്റെ മക്കൾക്കും നല്ല വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@elsammakuriakose9990
@elsammakuriakose9990 15 күн бұрын
അമ്മേ മാതാവേ എന്റെ ചുമയും തലവേദനയും പൂർണമായും മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏 എന്റെ കുഞ്ഞിന്റെ മുട്ടിനു വേദനയും പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@TelmaBiju
@TelmaBiju 15 күн бұрын
എന്റെ മോൻ അബിന് പ്ലസ്‌ two ന് ഉന്നത വിജയം കൊടുക്കേണമേ 🙏🙏
@minimudanattu9731
@minimudanattu9731 15 күн бұрын
അമ്മേ എനിക്ക് ഡ്രൈവിങ്ങിൽ കഴിവ് തെളിയിക്കാൻ യീശോയും അമ്മ മാതാവും എന്റെ കൂടെ ഉണ്ടാകണമേ, ഞാൻ സാക്ഷിയായിക്കോളാം, ഉപേക്ഷിക്കരുതേ 😭😭😭😭😭😭
@PadminiP-jp2dv
@PadminiP-jp2dv 15 күн бұрын
🙏അമ്മേ ഈശോപ്പാ എന്റെ 30 വർഷമായി നടുവേദന പൂർണമായും മാറ്റി അനുഗ്രഹിക്കണം 🙏🙏ആമേൻ
@neethujoseph7345
@neethujoseph7345 15 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണമേ 😇🙏🏻🥹
@josecheriyan9795
@josecheriyan9795 15 күн бұрын
അമ്മേ മാതാവേ കുടുംബ സമാധാനവും രോഗ സൗഖ്യവും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@beenagomez5341
@beenagomez5341 15 күн бұрын
💙💚🕯അമ്മ മാതാവേ Naveen Namitha Gokul ഈ മൂന്ന് പേരുടെയും എന്റെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി നല്‍കണം അമ്മേ
@annievc9281
@annievc9281 15 күн бұрын
അമ്മേ കൃപാസന്നം മാതാവേ എൻ്റെ മകൻ്റെ അപസ്മാര രോഗം mattitharane
@aswathysreeni54
@aswathysreeni54 15 күн бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakashikalakki mattename 🙏🙏🙏
@anithajohnson3611
@anithajohnson3611 15 күн бұрын
അമ്മേ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ
@aleenamarkose4103
@aleenamarkose4103 16 күн бұрын
Amme practical exam vegam nadathaname Ammee thirichu pokanullapaisa nalki anugrahikaname Amme Registered nurse aki mattaname Ammee🙏🙏🙏joli nalki anugrahikaname Amme 🙏🙏🙏
@SudhaMangattil
@SudhaMangattil 15 күн бұрын
അമ്മേ 🙏🙏രണ്ട് വർഷത്തിൽ ഏറെ ആയി ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു 🙏🙏ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.. അമ്മ എന്നെയും സൗഖ്യമാക്കും എന്ന് 🙏🙏എന്നെ കൈവിടല്ലേ അമ്മേ 🙏🙏
@soumyabalu4694
@soumyabalu4694 15 күн бұрын
Kaividilla amma soughyamaakkum udan thanne
@sunflowergarden866
@sunflowergarden866 15 күн бұрын
Karanju prarthikku.mathavu kelkum..swantham ammayod chothikkunna pole chothichal mathi..anugrehikkum😢
@shinujennis6191
@shinujennis6191 14 күн бұрын
എന്റെ അമ്മേ എന്റെ ഈശോ അപ്പ 🙏🙏❤️
@prasannashynibhavan4771
@prasannashynibhavan4771 15 күн бұрын
അമ്മേ എൻ്റെ കുടുംബത്തേ വിശൂദ്ധികരിക്കണമെ ഈശോ🙏🙏🙏🙏🙏അ❤️
@AmrithaPrakash-j1p
@AmrithaPrakash-j1p 15 күн бұрын
അമ്മ മാതാവേ എൻ്റെ അച്ഛനും എൻ്റെ അമ്മക്കും എൻ്റെ ചേച്ചിക്കും എൻ്റെ മഹേഷ് ചേട്ടനും എനിക്കും എൻ്റെ കൃഷ്ണപ്രസാദ് ചേട്ടനും ആർക്കും ഒരു ആബത്തും വരുത്തരുതേ അമ്മേ ആമേൻ ❤
@sudhaninan3920
@sudhaninan3920 15 күн бұрын
അമ്മേ മാതാവേ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@HimaHemin
@HimaHemin 15 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻
@TravelMachan
@TravelMachan 15 күн бұрын
എന്നെ ഇവിടെ വന്നു സാക്ഷ്യം പറയാൻ അനുവദിച്ചതിന് അമ്മയുടെ നന്ദി പറയുന്നു ❤❤
@aiswaryasabu4577
@aiswaryasabu4577 16 күн бұрын
Amma mathave aiswarya mole kathukollane. BSC nursing exam pass mark nalki anugrahikkane 🙏🙏🙏
@AmrithaPrakash-j1p
@AmrithaPrakash-j1p 15 күн бұрын
അമ്മ മാതാവേ ഞാൻ bsc nursing എല്ലാ semester exams ഉം എല്ലാ വിഷയങ്ങളും നല്ല മാർക്സ് നൽക്കി എന്നെ വിജയിപ്പിക്കെണ്ണമേ അമ്മേ ആമേൻ ❤
@vineethashinu2438
@vineethashinu2438 15 күн бұрын
എന്റെ മോനെ സമർപ്പിക്കുന്നു. പഠിക്കാനുള്ള മടി മാറ്റി തരണേ അമ്മേ. നല്ല വിജയം നൽകി അനുഗ്രഹിക്കണേ. ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏
@ansjubyjubyans
@ansjubyjubyans 15 күн бұрын
എന്റെ മാതാവേ ഈ മകന്റ വിശ്വസം എനിക്കും തരാമോ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 15 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@rushinmk5526
@rushinmk5526 15 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
@jayapaul5914
@jayapaul5914 15 күн бұрын
അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി പറയുന്നു
@honeyalphonsaj300
@honeyalphonsaj300 15 күн бұрын
Amme madhave ente makkale anugrahikene avarkku samadhanam kodukene nalla swabhavam koduthu anugrahikene parishudhanmavine kondu nirakkene madhave 🙏🏻 😢
@Sinsu520
@Sinsu520 15 күн бұрын
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
@veenanair190
@veenanair190 14 күн бұрын
Ente Amme Mathave 🙏🙏❤️
@aksamariasaju4993
@aksamariasaju4993 15 күн бұрын
Amme nte KripasanMathavee ellavareyum kathone ❤❤❤🫂🫂🫂🙏🙏🙏✝️✝️
@AmrithaPrakash-j1p
@AmrithaPrakash-j1p 15 күн бұрын
അമ്മ മാതാവേ എൻ്റെ ചേച്ചിയുടെ താടി എല്ലിൻ്റെ വേദനയും തൊണ്ടക്കത്തെ തടസവും എല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ❤
@AmrithaPrakash-j1p
@AmrithaPrakash-j1p 15 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@anithachristopher7732
@anithachristopher7732 15 күн бұрын
Ente amma mathave ente kunjine internship date thannathine kodanukodi nanni arpikunnu 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🥰🥰🥰
@aksamariasaju4993
@aksamariasaju4993 15 күн бұрын
Amme nte KripasanMathavee koode nilkaname 🙏🙏🙏🫂🫂❤❤❤✝️✝️✝️✝️
@lissyeldho7746
@lissyeldho7746 15 күн бұрын
കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്ത എല്ലാവരെയും രക്ഷിക്കണേ
@aneeshps8917
@aneeshps8917 15 күн бұрын
അമ്മ മാതാവേ സാമ്പത്തിക വിഷമതകളിൽ നിന്നും ഒരു വഴി കാണിച്ചു തരണമേ🙏
@kurianxavier5352
@kurianxavier5352 15 күн бұрын
അമ്മേ മാതാവേ അമ്മയുടെ alfred മോൻ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുകയാണ്, കൂടെയുണ്ടാകേണമേ, നല്ല marks കൊടുത്ത് ജയിപ്പിക്കേണമേ
@SnehaJoseph-lp4xl
@SnehaJoseph-lp4xl 16 күн бұрын
Amme mathave enne examinu pass aakki anugrahikkane amme 🙏🙏🙏
@anithajohnson3611
@anithajohnson3611 15 күн бұрын
നിമ്മു തണ്ടലുവേദന അമ്മേ സുഖമാക്കണേ
@Aathira24
@Aathira24 13 күн бұрын
Yente ammae kripasana mathave ellathinum orairam nanniii 🙏🙏🙏etra sthuthichalum mathivarilla.🙏🙏
@laliShiju
@laliShiju 15 күн бұрын
അച്ചായൻ ഭവനത്തിൽ നിന്ന് ഒരു വിടുതൽ കൊടുക്കണമേ
@jainjosephl690
@jainjosephl690 15 күн бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@DheebaDheeba-h7r
@DheebaDheeba-h7r 16 күн бұрын
അമ്മേ മാതാവേ ഈശോയെ എസ്എസ്എൽസി എക്സാം പാസാക്കി നൽകണേ
@jessyjohn3688
@jessyjohn3688 15 күн бұрын
Amme mathave e eliya enneyum ammayude sanidhyam thannu anugrahikane amen ❤❤❤
@DHANYAAR-m1p
@DHANYAAR-m1p 16 күн бұрын
എന്റെ ജോലി എനിക്ക് നഷ്ട്ട പെടാതെ മാതാവും തിരുക്കുമരനും അനുഗ്രഹിക്കണേ
@ramanvk5431
@ramanvk5431 15 күн бұрын
Amme sanjary mathave🙏 saranasudhane puthiya oru hrydhayam thanne avane thottu sugapeduthy poorna swokyam tharan kripa🙏 undakaneme🙏
@jintojose1262
@jintojose1262 16 күн бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
@A_r_d_h_r_a
@A_r_d_h_r_a 16 күн бұрын
Amme Koode undaakaname 🙏 vazhi nadathaname
@sureshvamadevan1235
@sureshvamadevan1235 15 күн бұрын
Mathave ente makateyum naduvethana mattitharename amen
@mollyjohnson5439
@mollyjohnson5439 16 күн бұрын
അമ്മേ, എല്ലാ കുട്ടികളെയും യുവജനങ്ങളെയും ചേർത്ത് പിടിച്ചു അനുഗ്രഹിക്കണേ
@sinishaju723
@sinishaju723 15 күн бұрын
Amme maathaave ente makkale samarpikunnu parishudhaathmaavine ayakkane 🙏🏻 padanathil unnathavijayam nalki anugrahikkanne 🙏🏻
@jeenaperimkulathu6671
@jeenaperimkulathu6671 15 күн бұрын
Mathave ente kalu sugapeduthitharename amme
@beautyzonebindu8211
@beautyzonebindu8211 16 күн бұрын
ആമേൻ, ഹാലേലൂയ, സ്തുതി, സ്തോത്രം, മഹാതോം, ആരാധന 🙏🙏🙏❤️❤️❤️
@sarithasaritha649
@sarithasaritha649 16 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@raji6395
@raji6395 15 күн бұрын
Kreupasanam amme nangalku vendi apekshikaname
@jessyjohn3688
@jessyjohn3688 15 күн бұрын
Amme mathave ithuvare njangalku nalkiya ella anugrahangalkum krupakalkum ammakkum thirukkumaaranum orayiram nandhi stuthi aaradhana mahathwam ❤❤❤❤❤❤
@Neha-t6r
@Neha-t6r 15 күн бұрын
Amme etra valiya anugrahathinu Nandi
@aisa36ktym
@aisa36ktym 16 күн бұрын
Ammak orupaadu nadhi🙏
@jessinsamuel6142
@jessinsamuel6142 16 күн бұрын
അമ്മേ മാതാവേ പരിഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@A_r_d_h_r_a
@A_r_d_h_r_a 16 күн бұрын
🙏🙏
@stephenbinu1528
@stephenbinu1528 16 күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjohn3688
@jessyjohn3688 15 күн бұрын
Amme mathave ente molude mel karuna undakane amen ❤❤❤❤❤
@Akash-b6q
@Akash-b6q 16 күн бұрын
Amme mathave enne kaividalle enne ammayude neela angikkullil enne pothinju samrakshikkane ente kada bhadyada theerkkanulla kripa tharane
@41sangeethasanthosh99
@41sangeethasanthosh99 16 күн бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
@patrickjoseph519
@patrickjoseph519 15 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@DHANYAAR-m1p
@DHANYAAR-m1p 16 күн бұрын
മാതാവേ ഈ മകനെ കാത്തു കൊള്ളണമേ......
@rejiravi5600
@rejiravi5600 16 күн бұрын
മനസിന്‌ ശക്തി തെരണേ അമ്മേ
@annaabraham1699
@annaabraham1699 14 күн бұрын
Amme mathave nale pareekshayil enik onnum ariyila ezhuthan... Ente koode ninnu ente kaipidich ezhuthikaneee😭🥺🥺😭
@DHANYAAR-m1p
@DHANYAAR-m1p 16 күн бұрын
എന്റെ penality എടുത്ത് മാറ്റാണെ അമ്മേ.....
@anilakn1446
@anilakn1446 16 күн бұрын
Amma mathavae nalkiya ella nanmakalkum orupadu nanni 🙏Ave Maria 🙏
@ramanvk5431
@ramanvk5431 15 күн бұрын
Njan udambadi puthuki mone vendium eniku thanna ella kripakalkum saksham paranju kollam❤❤❤
@SUMITHAS-y4h
@SUMITHAS-y4h 16 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@limeboy-b9d
@limeboy-b9d 14 күн бұрын
Amme mathave kathukollanme ❤
@krishnamaya5544
@krishnamaya5544 16 күн бұрын
Ammeee🙏🙏🙏🙏
@saranyadev2583
@saranyadev2583 15 күн бұрын
Parishudha amme kreupasanam prasadhavara maathavee udampadi eduthu prarthikkuna ella makkaleyum ammayude prethyeksheekaranathinte saakshikalaaki maataname 🙏❤️
@GeethaGeetha-mu5ui
@GeethaGeetha-mu5ui 15 күн бұрын
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@BindhuPrakash-lt6bm
@BindhuPrakash-lt6bm 16 күн бұрын
അമ്മേ ഇന്ന് ആർജലിൻ മകൾ സ്കൂൾ വിട്ടു വരുമ്പോൾ സന്തോഷത്തോടെ വരാൻ അമ്മ സഹായിക്കണമേ +1+2 പരീക്ഷകളിൽ മകൾക്ക് എല്ലാ വിഷയങ്ങൾക്കും full A+ നൽകണമേ അമ്മ സഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ
@ryanjobin7598
@ryanjobin7598 15 күн бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 16 күн бұрын
ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏😭😭😭😭😭
@rejaniprathapan-n9e
@rejaniprathapan-n9e 16 күн бұрын
Ende mathave achanu ayusum arogyavum kodukkane
@easeepjjeni
@easeepjjeni 16 күн бұрын
ആമേൻ
@sreekala9038
@sreekala9038 16 күн бұрын
Amma anugrehikkaname amen 🙏🙏🙏🕯🛐✨😘❤💚💙🌹
@sunithramsudheer9454
@sunithramsudheer9454 16 күн бұрын
Amme eppozhum koode undavane 🙏🙏🙏
@MiniNelson-s3o
@MiniNelson-s3o 16 күн бұрын
അമ്മേ പ്രസാദവര മാതാവേ +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. മക്കൾ മോശമായ രീതിയിൽ പോകാതെ ദൈവീക വിശ്വാസത്തിൽ ആഴപ്പെടുവാനുള്ള കൃപ നൽകണമേ. ആമ്മേൻ
@ambliharilal1947
@ambliharilal1947 16 күн бұрын
Amen🙏great🙏Ave maria🙏
@jijopaul3150
@jijopaul3150 16 күн бұрын
Amme mathave.. Mone samarppikkunnnu... Nalla swabavavum 10th nee agrahikunna markkum nalki anugrahikaname...
@ThanujaKunjachan
@ThanujaKunjachan 16 күн бұрын
Mathave ente aniyanmaareyum ee makane pole anugrahikkane Ammae 🙏
@tonyalex9245
@tonyalex9245 15 күн бұрын
Amme enta jolikke oru abathum varathe nokkane amme e joli enike nazhttpedan ida varuthalle amme amme jobe povalle amme🙏🙏🙏🙏
@arpitharosejose7351
@arpitharosejose7351 15 күн бұрын
അമ്മേ എന്റെ tail bone pain മാറ്റി തരണേ 🙏
@jaimoldevasia1530
@jaimoldevasia1530 15 күн бұрын
Amma mathave ente ammachiyude Pani sugapeduthename
@sharlykoshy3102
@sharlykoshy3102 15 күн бұрын
അമ്മ മാതാവേ ഈ മോനെ അനുഗ്രഹിക്കണമേ🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 16 күн бұрын
അമ്മേ മാതാവേ ദീപുനു കുവൈറ്റിൽ ജോലിയും വിസയും കൊടുത്തു അനുഗ്രഹിക്കേണമേ
@lisammamathew5810
@lisammamathew5810 16 күн бұрын
Amme.anugrahikane
@plavipaul637
@plavipaul637 15 күн бұрын
Amen
@LillykuttyGeorge-zg7sp
@LillykuttyGeorge-zg7sp 14 күн бұрын
Amme pray for us❤❤❤
@jollybenny8137
@jollybenny8137 16 күн бұрын
Eshoye ente shieenam matty tharane
@ThanujaKunjachan
@ThanujaKunjachan 16 күн бұрын
Mathave ente aniyanmaarude kalyanam Ammae 🙏
@anitadora315
@anitadora315 16 күн бұрын
Thank you madave 🙏🏻
@jessyjohn3688
@jessyjohn3688 15 күн бұрын
Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
kripasanm mathave
1:03
GENUINE VLOGS
Рет қаралды 18 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19