എന്റെ അമ്മ മാതാവേ ഈ സഹോദരിയെ പോലെ എനിക്കും അമ്മയുടെ ആൾതാരയിൽ കയറി സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏
@BindhuJames-by2fn5 ай бұрын
കൃപ സന മാതാവേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻
@sushamamartin89954 ай бұрын
അമ്മേ...... ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ ഒരു സാക്ഷിയാക്കി എന്നെ മാറ്റണമേ......
@sebastianjoseph89085 ай бұрын
എളിമായെന്ന മഹാപുണ്യത്തിൽ വളരാൻ ഞങ്ങളെയും തലമുറകളെയും ലോകത്തിന്റെ അവസാനം വരെ അനുഗ്രഹിക്കേണമേ.
@mollychacko61195 ай бұрын
അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും ഉടമ്പടി കൃത്യതയോടെ പാലിക്കാനും, ഉടമ്പടി എടുത്ത എല്ലാ മക്കളെയും പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി, അൾത്താരയിൽ സാക്ഷിയാക്കി ഉയർത്തണമെ❤
@BindhuPrakash-lt6bm5 ай бұрын
മക്കൾക്ക് പഠിക്കാനുള്ള ദൈവകൃപ നൽകണമേ മടിക്ഷീണം മാറ്റി ഉണർവ് നൽകണമേ
@margaretk.antony44324 ай бұрын
അമ്മേ എൻ്റെ തെറ്റുകൾ എല്ലാം ക്ഷമിക്കേണമേ. ഞങ്ങളുടെ കുടുംബത്തിൽ ജീവൻ്റെ വെളിച്ചം നിരയ്ക്കണമേ.വിശ്വാസം വളർത്തണമേ .
@KuttiyammaVangad5 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കൊടുക്കണമേ ആമേൻ
@SmithaSmitha-ft1sx5 ай бұрын
മാതാവേ എന്റെ മനസ്സിലെ ദുഷിച്ച ചിന്ത മാറ്റി തരണേ മാതാവിന്റെ കൃപ എന്നിൽ ഉണ്ടാകണ യേശു അപ്പന്റെ വിശുദ്ധ രക്തത്താൽ എന്നെ കഴുകണം 🙏🙏🙏❤️
@Samuel-p4c6v5 ай бұрын
👏👏👏👏👏
@SusammaReji4 ай бұрын
😅 15:58 15:58
@mercyjose25714 ай бұрын
Ente Carl madhava vannathanennu njan eppol viswasikkunnu❤
@SreekumarVP-wk5oy4 ай бұрын
ദൈവ മാതാവേ എന്റെ മനസിലുള്ളത് സാധച്ചു തരണമേ 🙏🙏🙏
@beenadavis22515 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏
@neethujayan17604 ай бұрын
മാതാവേ എനിയ്ക്കും പ്രാർത്ഥിക്കാനുള്ള കൃപ തരണമേ
@ReejaMary5 ай бұрын
അമ്മ മാതാവെ എന്റമോനു പാർത്ഥിക്കാൻ ക്യ പ കൊടുക്കണ
@shinishinibinu60155 ай бұрын
മാതാവേ കൈവിടരുതേ അമ്മയുടെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏🙏🙏❤❤❤❤
@VimalaSuresh-uc2uu5 ай бұрын
എന്റെ മാതാവേ കടത്തിൽ നിന്നും എന്നെ രക്ഷിക്കണമേ
@susammajacob59625 ай бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@amminiantony99605 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏മാതാവേ എല്ലാ മക്കൾക്കും കൃ പ കൾ ചൊരിയണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@jiniboby80325 ай бұрын
എന്റെ മനസ്സിന്റെ ദുഷിച്ച ചിന്തകളെല്ലാം മാറ്റിത്തരേണമേ
@suseelavengoor78715 ай бұрын
മാതാവേ എന്റെ മകന്റെ വിഷമം മാറ്റി തരേണമേ അമ്മക്കും ഈശോകും ഇഷ്ടം എന്താണോ അത് നടത്തി തരേണമേ ആമേൻ
@sojomon30975 ай бұрын
അമ്മേ മതാവ് എൻ്റെ കുടുബത്തെ അനുഗ്രാഹിക്കണെ. എൻ്റെ ജീവിത പങ്കളിൽ ഈശോയുടെ കരുണ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ക്ഷമിക്കാനും, സ്നേഹിക്കവന്നും, ഉള്ള കൃപ തരണമെ.❤😢 ഞങ്ങക്ക് ഒന്നിച്ച് ജീവിക്കാൻ നുള്ള കൃപ താരണമെ. എൻ്റെ ഭാര്യയുടെ ദേഷ്യം ,വശിയും പിണക്കവും, മറ്റിതരണമെ,എൻ്റെ അപേക്ഷ സ്വക്കരിക്കണെമെ .അമ്മേ യുടെ പ്രത്യക്ഷീകരണത്തിൻ്റെ സക്ഷ്യയക്കി മറ്റണെമെ❤😢
@mollychacko61195 ай бұрын
അമ്മേ, അമ്മയുടെ സാന്നിധ്യം ഞങ്ങൾക്കും തരണമെ/അമ്മേ ഒറ്റ പ്രാവശ്യമെങ്കിലും മക്കളെ അനുഗ്രഹിക്കണമെ❤❤❤
@suseelavengoor78715 ай бұрын
മാതാവേ ഞാൻ ഏഴു പുതുക്കി എനിക്ക് ഇതു വരെയും അമ്മയെ ഒന്നുകാണാൻ പറ്റിയില്ലല്ലോ എന്റെ ഭാഗത്തു വല്ല കുറവും ഉണ്ടെങ്കിൽ എനിക്ക് കാണിച്ചു തരേണമേ ആമേൻ
@BijuJoseph-d1n5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@JayaShelli3 ай бұрын
എന്റെ അമ്മേ എന്റെ കുടുബം ഒന്നിച്ചു നിന്നു പോകാൻ കഴിയണേ..... 🙏🏻🙏🏻
@GodcyThomas-l7t4 ай бұрын
ഈശോയും മാതാവും അറിയാൻ ഈ കുടുംബത്തിൻ്റെ അവസ്ഥയെ നോക്കിക്കാണണമേ രക്ഷപ്പെടുത്തണമേ. എല്ലാ ബാധ്യതകളിൽ നിന്നും വിടുതൽ നൽകണമേ.
@jayanbjayanb70755 ай бұрын
എന്റെ മാതാവേ എന്റെ മകൾക്ക് പഠിക്കാൻ ഉള്ള കൃപ നല്കണമേ മടി മാറി ഉണർവ് കൊടുകേണമേ നടുവേദന പൂർണമായും മാറ്റി തരേണമേ🙏🙏❤️
@sherinthankachan54505 ай бұрын
അമ്മേ മാതാവേ എന്റെ ഷുഗർ മാറ്റി തരണമേ 🙏🙏🙏🙏🙏എന്റെ കാല് നീര് കുറഞ്ഞു എനിക്ക് ജോലിക്കു പോകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithapradeep82005 ай бұрын
മാതാവേ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ചെവിയിൽ നിന്ന് പഴുപ്പ് വരുന്നത് മാറ്റി കൊടുക്കേണമേ🙏🙏🙏🙏🙏
@Deepa-qj3zp5 ай бұрын
അമ്മേ മാതാവേ ഈ മടെത്തു ത്ത് വന്നതുപോലെ എന്റെ അടുതവരണമെ എനിക്കും കൃപാസനം അഴൽത്താരയിൽ നിന്ന് ലോകം മുഴുവനുംഉള്ള എല്ലാവരേയും നിന്റെ മഹത്വം അറിയിക്കാനുള്ള കൃതം നാമമേൻ
@allensart1094 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് കൂടെ കൂടെ ഉണ്ടാക്കുന്ന പനി യും കഫകെട്ടും മറ്റേണമേ 🙏🙏
@molyv.a.56455 ай бұрын
എന്റെ മാതാവേ എന്റെ മകൻ എളിമ പെടാനും മാതാവിനെ കുറിച്ച് സംസാരിക്കാൻ ഉള്ള വഴി തുറന്ന് കൊടുക്കണമേ
@jasminjohnson7865 ай бұрын
അമ്മേ മാതാവേ എൻറെ സഹോദരിമാരും മാനസികമായി പ്രയാസപ്പെടുന്ന നീ സഹായിക്കണ അമ്മേ മാതാവേ നീ സഹായിക്കണേ അമ്മ മക്കളെ
@cicilypaul27665 ай бұрын
Pô
@celinemani5 ай бұрын
Pppppppppppppppppppppppppppppppppppppppppppp
@marygoretty21505 ай бұрын
അമ്മോ എൻ്റെ മകൻ്റെ +2 പരീക്ഷാ വിജയത്തിനും മകളുടെ 10th പരീക്ഷാ വിജയത്തിനും വേണ്ടി ഞാൻ അമ്മയോടും തിരുകുമാരനോടും പ്രാർത്ഥിക്കുന്നു. ഇത് വായിക്കുന്നവരോടും ഒന്ന് പ്രാർത്ഥിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.
@RossammaKunjumon5 ай бұрын
അമ്മേ ഞാൻ ഉടമ്പടി എടുത്തത് മുടങ്ങിപ്പോയി എന്നാലും ഞാനിപ്പോൾ അമ്മയുടെ പ്രാർത്ഥന കൊല്ലുന്നുണ്ട് എന്നെയും എന്റെ കുടുംബത്തെയും കൈവിടരുത് അമ്മയുടെ അൾത്താരയിൽ കയറി നിന്ന് ഒരു സാക്ഷ്യം പറയാൻ എനിക്കും അവസരം തരണേ അമ്മേ 🙏🏼😊😊❤❤❤❤❤❤❤❤❤❤❤😘😘😘🙂🙂🙂🙂🙏🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😊
@rajendran-cw2iw3 ай бұрын
അമ്മേ eഎന്റെ മകളുടെ ഇന്റർവ്യൂ വിജയ്ക്കണമമാതാവേ
@mollychacko61195 ай бұрын
അമ്മേ എൻ്റെ മോൾക്ക് 'അമ്മ തന്നെ മോടെ ജീവിത പങ്കാളിയെ കാണിച്ചു 'തന്ന്, വിവാഹം അമ്മ തന്നെ നടത്തി തരണമെ/സാക്ഷിയാക്കണമെ❤
@shamtlshaknr13055 ай бұрын
❤
@MayaSuku-ff9ls4 ай бұрын
അമ്മ മാതാവേ യേശുവേ കാത്തുരക്ഷിക്കേണമേ
@jancypaulose36675 ай бұрын
അമ്മമാതാവേ മക്കളെ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങളോട് കരണകാണിക്കണമെ.
@ajiljoseph9715 ай бұрын
മാതാവേ എനിക്കും ഉടമ്പാടി എടുക്കാൻ സത്തിക്കണേ
@bijumsamuel41804 ай бұрын
അമ്മേ മാതാവേ കനിയേണമേ... 🙏
@sheebabenny-dh5gz5 ай бұрын
Amme mathave ente makkalude koodeyundakename kathurakshikkename
@renjithavk40905 ай бұрын
ആമേൻ
@GeorgeMathai-xo4qj5 ай бұрын
അമ്മേ എന്നേ അമ്മയുടെ സാക്ഷ്യയാക്കണേ ഒരടയാളം തന്ന് എന്നെ അനുഗ്രഹിക്കേണേ 80 വർഷമായ സ്ഥലത്തിൻ്റെ കേസ്സനിക്കി വിറ്റ് കടം വിട്ടുവാൻ കൂടെ വരണമ്മേ
അമ്മേ പറഞ്ഞ തുകയിൽ വീട് പൂർത്തിയാക്കി പണിതു തരാൻ കരരുകാരൻ രതീഷിനുപണിയാൻ അമ്മ ഇടപെടണമേ
@BindhuPrakash-lt6bm5 ай бұрын
അമ്മേ അലോഷിൻഷാജു അജയ്ഷാജു മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം ജോലി ഭവനം നൽണമേ
@RosammaThomas-fx4dm4 ай бұрын
Amen. 🎉🎉🎉🎉
@valsammavasu4765 ай бұрын
Nalla oru saksham. Mathave ellavareum anugrahikkaname🙏🙏🙏
@udayshetty31955 ай бұрын
Krupasanam mathave ammayoduyachikunnathellam nalkunnallo ammea amme njan oru bhavanam nalki anugrhikaname oru pravasyamengilum ante yachanayku utharam arulename pray for me.
Amma mathave ente te prayasum ellam mattitharaname amme
@JoshyGeorge-o2s5 ай бұрын
എന്റെ മാതാവെമോൾക്ക് Sep 7 ന് prometricല പരീക്ഷ നല്ല റിസൽട്ട് തന്നനുഗ്രഹിക്കണമെ അമ്മ
@sulabhagopan45765 ай бұрын
അമ്മേ
@MAJ-OurLittleHeaven5 ай бұрын
Ave Maria
@sumolalexander59405 ай бұрын
മാതവേ എന്നെ മകൻ്റെ ശർദ്ദിൽ മാറ്റി രോഗം മാറ്റി കൊടുക്കണമേൾ 28:41
@sreekumar75085 ай бұрын
Amen 🙏
@minimoozhickal29205 ай бұрын
ആമ്മേൻ
@sebastianjoseph89085 ай бұрын
എന്റെ ഭാര്യയും, മകനും, മകളും, വിശ്വാസത്തിൽ വളരാൻ അമ്മേ സഹായിക്കണമേ.
@suseelavengoor78715 ай бұрын
മാതാവേ parasu എന്ന ഒരു സഹോദരൻ തലയിൽ ക്യാൻസർ ആണ് എല്ലാത്തിനും പൈപ്പ് ettan കിടക്കുന്നത് സൗക്യം നൽകേണമേ ആമേൻ
@babycsan99815 ай бұрын
അമ്മേ എന്റെ അവസ്ഥയിലെക്ക് കടന്നുവരന്നെ... ആകെയുള്ള വരുമാനം മുട്ടിയ്ക്കലെ... ലോൺ അടവ് മുടങ്ങി കിടക്കുകയാണ്..
@JayaJaya.M.S5 ай бұрын
Enneyum ente kudumbatheyum elimapeduthename Amen
@margaretk.antony44324 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഷാജിക്ക് ശരീരത്തിൽ ക്യാൻസർ പരന്നു എന്ന് പറയുന്നു.പക്ഷേ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അമ്മ വിളിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.രക്ഷിക്കണമേ ആമേൻ