ഞങ്ങളുടെ നിക്കാഹ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല engagement മാത്രമായിരുന്നു കഴിഞ്ഞത് ചിലപ്പോൾ ഞങ്ങൾ പിരിയുന്നതിൽ വിഷമിക്കുന്ന കുറച്ച് അധികം പേരുണ്ടാവാം അവരുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ഞങ്ങൾക്കു മുന്നോട്ടു ജീവിക്കാൻ പറ്റുന്നില്ല അങ്ങനെ ജീവിച്ചാൽ തന്നെ സന്തോഷം ഇല്ലാതെ അഭിനയിച്ച ജീവിക്കുന്ന ഒരു ജീവിതമായി പോകും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാരും മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു😊
onnum koode randu perum nerittu kandu samsarichittu final decision eduthal poree,ithiloode kadannu poya oru girl Anu njanum,athukonda itha parayunne
@apz_________ Жыл бұрын
പഴയ ഒരു പ്രാങ്ക് വീഡിയോ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു.. 🙂
@Krgnair123 Жыл бұрын
Enganathe video onnum edan padilla. Appozhe enikku entho oru negativiyty feel cheyythu
@shayusavad2243 Жыл бұрын
Same enikkum
@jaseelashakeer4861 Жыл бұрын
Ath sathyam ayi.
@nooriyanooriya Жыл бұрын
Njn പറഞ്ഞിരുന്നു ഇങ്ങനത്തെ prank cheyyarudann...
@wanderlust9075 Жыл бұрын
Yes njn comment chyn vanarnu
@fathima1789 Жыл бұрын
Prank ആണെന്നാ ആദ്യം കരുതിയ ...... എന്തായാലും ജീവിതത്തിൽ എടുത്ത ഒരു നല്ല തീരുമാനം ആകട്ടെ.....❤
@siyakasim7868 Жыл бұрын
Kurach naal munp ithe pole breakup prank cheidirunnu ad Arampatty poyi
@geethuvk3487 Жыл бұрын
Njnum anganeya karuthiye😢
@shamnafaisal2478 Жыл бұрын
ജ്ഞാനും വിചാരിച്ചു
@ayshafouziya6149 Жыл бұрын
Me too
@navaslatheefnavaslatheef7688 Жыл бұрын
*Islam enna Way of Life Etta Red Line Murich Kadannu* ...Thonnivasikalaya..Cinema/Music/Celebrity..etc Sangathey Anukarich...Liberal Life Choose Cheyth...Nashikkkunna Mappilamare(Muslims) Sahodari/ Sahodaranmare Kanumbol Sangadam Thonnunnu. Kashttam,😒 ALLAH namukk ellavarkum Hidayath Nalkattey... Ameen.
@enteaduthenthinaadauvve43177 ай бұрын
Avan rakshapettu......allel pettu poyene...
@farhanahere Жыл бұрын
സത്യം പറഞ്ഞാൽ സോഷ്യൽ ലൈഫ് പോലെ അല്ല ഈ real life 🙂💯
@navaslatheefnavaslatheef7688 Жыл бұрын
*Islam enna Way of Life Etta Red Line Murich Kadannu* ...Thonnivasikalaya..Cinema/Music/Celebrity..etc Sangathey Anukarich...Liberal Life Choose Cheyth...Nashikkkunna Mappilamare(Muslims) Sahodari/ Sahodaranmare Kanumbol Sangadam Thonnunnu. Kashttam,😒 ALLAH namukk ellavarkum Hidayath Nalkattey... Ameen.
@sayyidmueensalih5457 Жыл бұрын
@@navaslatheefnavaslatheef7688 you are correct
@ayshh9538 Жыл бұрын
@@navaslatheefnavaslatheef7688Jazmin okke aara thoppikaanavo bakkil oru towel pole thuni idunn....athilum nallath aslaye pole onnum idaathanne areyum bodhipikkathe nadakkaan....ith perin kandam thuniyum,,ennalo mudi full purathum
@Mazz772 Жыл бұрын
@@navaslatheefnavaslatheef7688💯💯💯
@kuttooos Жыл бұрын
Adhan
@juststarvlog. Жыл бұрын
തന്റെ ബ്ലോഗ് കാണാതെ ഇവിടെ ആർക്കും വെള്ളറങ്ങാണ്ടിരിക്കുന്നില്ല. പിന്നെ പറഞ്ഞതെല്ലാം പച്ചകള്ളമാണെന്ന് മനസ്സിലായി. യഥാർത്ഥ കാരണം പറഞ്ഞില്ല. കാണുന്നവർക്ക് എല്ലാവർക്കും അറിയാം ആരാണ്. വഞ്ചകി വഞ്ചകൻ എന്ന. തൂറുന്നതും മുള്ളുന്നതും ബ്ലോഗാക്കി കണ്ടണ്ടാക്കിയിട്ട്. ഇപ്പൊ വന്ന് പൂങ്കണ്ണീർ ഒഴുകുന്നു. പേഴ്സണൽ ലൈഫ് പബ്ലിക് ആക്കിയതാണ് നിന്നെപ്പോലുള്ളവരുടെ കുഴപ്പം. അത് കാണാനും കേൾക്കാനും കുറെ ഞരമ്പ് രോഗികളും. 😄. ഇതൊക്കെ പറഞ്ഞാലല്ലേ യൂട്യൂബിൽ നിന്ന് പൈസ അടിച്ചു മാറ്റാൻ പറ്റുള്ളൂ 😄. കൊതി കൂടിയാൽ ലൈഫ് പോകും 😭 ഇത് പബ്ലിക് ഫ്ലാറ്റ് ഫോമാണ്. അത് മനസ്സിലാക്കാതെ കിടന്നു തുള്ളി അഹങ്കരിച്ചു. അതിന് വളം വെച്ച് കൊടുക്കാൻ അസലയെ പോലെ കുറെ കൂതറകളും. വിതയ്ക്കുന്നതല്ലേ കൊയ്യാൻ കഴിയുള്ളൂ. നിങ്ങൾ രണ്ടുപേരും കാമുകന്മാരെ തേച്ച് ഒട്ടിച്ച് വാൾ പോസ്റ്റ് ആക്കിയവരാണ്. നിങ്ങളോട് മൂക്ക് കീഴ്പ്പുള്ളവർ സഹതപിക്കില്ല 😄 രണ്ടുപേർക്കും ഇനിയും വരാനിരിക്കുന്നതേയുള്ളൂ എട്ടിന്റെ പണികൾ 😭😭😭
@hizu6774 Жыл бұрын
പിന്നെ അവർക്ക് ഓരോ content ഉം ആയല്ലോ 😂... Braikup.. ഇനി next എൻഗേജ്മെന്റ് പിന്നെ നിക്കാഹ് അങ്ങനെ കുറെ content കിട്ടും ഇങ്ങനെ ഉള്ളതോണ്ട് 😂😂😂
@juststarvlog. Жыл бұрын
😄😄😄😄 താങ്കൾ പറഞ്ഞത് ശരിയാണ് അഹങ്കാരം തലയ്ക്കുപിടിച്ച കൂതറകളാണ്
@janjanaki5655 ай бұрын
അന്ന് പറഞ്ഞത് ഇന്ന് സത്യം
@kunjoottanfamily27 ай бұрын
B.Boss കണ്ടിട്ട് ഇവിടെ വന്നവർ ഉണ്ടോ
@kkgaming33986 ай бұрын
😂
@mhdsalman48426 ай бұрын
😅😅
@arthanathanu77005 ай бұрын
😂😂😂😂undeeeee eppo manasilayileeeee😂😂😂
@riyareni-xp9hy5 ай бұрын
Yes😌😌
@Qatar2022Faisal5 ай бұрын
😂😂😂😂😂😂😂😂😂😂
@shanuali2915 Жыл бұрын
എന്തോ ഇത്കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നുന്നു 😢 നിങ്ങൾ ഒരുമിച്ചു കാണാൻ ആഗ്രഹിച്ചു.
@navaslatheefnavaslatheef7688 Жыл бұрын
*Islam enna Way of Life Etta Red Line Murich Kadannu* ...Thonnivasikalaya..Cinema/Music/Celebrity..etc Sangathey Anukarich...Liberal Life Choose Cheyth...Nashikkkunna Mappilamare(Muslims) Sahodari/ Sahodaranmare Kanumbol Sangadam Thonnunnu. Kashttam,😒 ALLAH namukk ellavarkum Hidayath Nalkattey... Ameen.
@shhhhhhhhhhhhhhh6507 Жыл бұрын
Aameen
@ashnaashiashnaashi-tb7tj Жыл бұрын
correct.allane marannu e duniyavinte pinnale poyal igne irikum
*Islam enna Way of Life Etta Red Line Murich Kadannu* ...Thonnivasikalaya..Cinema/Music/Celebrity..etc Sangathey Anukarich...Liberal Life Choose Cheyth...Nashikkkunna Mappilamare(Muslims) Sahodari/ Sahodaranmare Kanumbol Sangadam Thonnunnu. Kashttam,😒 ALLAH namukk ellavarkum Hidayath Nalkattey... Ameen.
@meghas1501 Жыл бұрын
@@navaslatheefnavaslatheef7688ezheechu podey niyoke eth kalatha jeevikune...muslim penpiller ennum oru moolak adach irikano
@queenqsa9391 Жыл бұрын
@@navaslatheefnavaslatheef7688edhonadei.....ninak ninta life Agana jivich therkk....mattulora life avara ishtathin jivichotte
@Afrusvlog966 Жыл бұрын
അങ്ങനെ പോയത് കൊണ്ടാണ് നല്ല ചെക്കൻ കളഞ്ഞിട്ട് പോയത്
@mahimavijay8364 Жыл бұрын
Over confidence lyf l എവിടെയും പാടില്ല. Breakup പ്രാങ്ക്സ് k ഇടുമ്പോ ചിന്തിച്ചിട്ടുണ്ട് എങ്ങനെ ഇതൊക്കെ പറ്റുന്നുന്ന്. Like ആരോ said," breakup is a wakeup call.." ലൈഫിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ഉണ്ട്. Be strong ❤️ പേർസണൽ കാര്യങ്ങൾ should always keep in private. 🙂
@human-zb2zz Жыл бұрын
കറക്റ്റ് ഒന്നും reach kittan over ആകരുത്
@Ajmalazar8111 Жыл бұрын
Yup
@sheryveluthedath9152 Жыл бұрын
Correct ..a video ettapol thanne pediyayairunnu endhininghne kaanikunnadhennu ...so sad
@Murdock767 Жыл бұрын
@@human-zb2zzsatyam ketttappo molk poliyanindo😂😂
@human-zb2zz Жыл бұрын
@@Murdock767 മോളു നിന്റെ തള്ള നിന്റെ തള്ളക്ക് പൊളിയുന്നുണ്ടോ ചോദിക്ക് mayra
@sreelakshmis7412 Жыл бұрын
ഒന്നിച്ചു ജീവിച്ചു തുടങ്ങിയ ശേഷം പിരിയുന്നതിലും എത്രയോ നല്ല തീരുമാനമാണ് ഇപ്പോൾ ജാസ്മിൻ എടുത്തത്.. ❤️വിവാഹത്തിന് മുൻപ് ഉള്ള പൊരുത്തക്കേടുകൾ എല്ലാം പയ്യെ ശരിയാവും എന്ന് വിശ്വസിച്ച് വിവാഹ കഴിച്ച ശേഷം ഒരിക്കലും ഉയർന്നുവരാൻ പറ്റാത്ത കുഴിയിൽ വീണ് പോകുന്ന എത്രയോ പേരുണ്ട്. ഈ തീരുമാനം ഒരുപാട് നന്നായി.. ഹിലയും ഹെയ്‌ദിയും ഒക്കെ ഉദാഹരണമായി നിങ്ങളുടെ ഗാങ്ങിൽ ഉണ്ടല്ലോ... ഹെയ്‌ദിയെ ഇത്രയും സ്ട്രോങ്ങ് ആക്കിയതും ഹിലയ്ക്ക് ഇന്ന് കാണുന്ന സന്തോഷങ്ങൾ ലഭിച്ചതും അവരുടെ തീരുമാനം കൊണ്ടല്ലേ... എല്ലാം നന്നായി വരട്ടെ... ❤always remember, nothing good or bad, lasts forever✨
@ബീരാൻകുട്ടി-ല4റ Жыл бұрын
മുന്നാക്ക, ഉന്നക്കായ 😂😂😂😂
@sreelakshmiMeenu94 Жыл бұрын
മാറും ന്നു വിചാരിച്ചു കല്യാണം കഴിക്കരുത് അത് risk ആണ്... എന്റെ അനുഭവം ആവും
@ബീരാൻകുട്ടി-ല4റ Жыл бұрын
@@sreelakshmiMeenu94 എന്റെ മുന്നാക്കാ,,, ആ ആന്ഹ ഉന്നക്കായ 😂😂
@shadiyaminhaspappy8612 Жыл бұрын
Athin oralla njhan athu kodd thanne enne arkum manasilavila 😢😢😢😢😢
ജീവിതത്തിൽ പല ദുഃഖങ്ങളും സഹിക്കേണ്ടി വരും കാലം മാറുമ്പോൾ അതും മറക്കും🥰
@heidisaadiya906 Жыл бұрын
More power to you Chinnu 😊
@___b___635 Жыл бұрын
❤
@Nafila76 Жыл бұрын
Allahu vine marann public aay nadannath kond avar nalla family aayond pattiyilla vum negative alla
@np1234 Жыл бұрын
Adhhee
@lijeeshraji86795 ай бұрын
Ivale oru abinaya thilakam thanne
@soniabenny88964 ай бұрын
Apo nannayle 😂
@bismonbinu9751 Жыл бұрын
പഴയ പോലെ ഉഷാറായി തിരിച്ചു വരാൻ സാധിക്കട്ടെ 😊❤
@Mufuzzz Жыл бұрын
ഞാൻ ഇത് എത്ര വട്ടം കേട്ടുന്ന് അറിയില്ല വിശ്വസിക്കാൻ പറ്റുന്നില്ല 😥ന്തോ ഒരു വിഷമം ആയി പെട്ടന്ന് കേട്ടപ്പോ...
@Sayujya__santhosh Жыл бұрын
Ahn🥺😔
@navaslatheefnavaslatheef7688 Жыл бұрын
*Islam enna Way of Life Etta Red Line Murich Kadannu* ...Thonnivasikalaya..Cinema/Music/Celebrity..etc Sangathey Anukarich...Liberal Life Choose Cheyth...Nashikkkunna Mappilamare(Muslims) Sahodari/ Sahodaranmare Kanumbol Sangadam Thonnunnu. Kashttam,😒 ALLAH namukk ellavarkum Hidayath Nalkattey... Ameen.
എനിക്കും നല്ല വിഷമം പഴയ പോലെ ചിരിയുമായി തിരിച്ചു വരട്ടെ
@_ameen_vlog Жыл бұрын
നിന്നെ മനസ്സിലാകുന്ന നല്ലൊരു ഇണയെ നാഥൻ നിനക്ക് നൽകട്ടെ കഴിഞ്ഞതെല്ലാം മറക്കാൻ കഴിയട്ടെ ആമീൻ ❤❤
@essavlog. Жыл бұрын
സത്യം എന്തെന്ന് അറിയാതെ ആരെയും കുത്തിനോവിക്കരുത്. നല്ലത് മാത്രം സംഭവിക്കട്ടെ മുന്നോട്ടുപോവുക 🙏
@AFI4157 ай бұрын
ശീലവതി നമ്പർ 1.. എന്റെ മോളേ നീ ബിഗ്ഗ്‌ബോസിൽ പോയെപ്പോൾ അല്ലെ തന്നി ഗുണം അറിഞ്ഞത് 🙏🙏🙏🙏.. മകൾ നേർത്ത കല്യാണം കഴിക്കാത്ത ഒരുപാടു കേടിപാടുകൾ ഉണ്ട്... നേർത്ത കല്യാണം കഴിച്ചാൽ മതിയാരുന്നു ഇത്രെയും പ്രോബ്ലം മോൾക്ക് ഉണ്ടാവുയായിരുന്നില്ല 🙏🙏🙏🙏🙏🙏
@AmmusAmmu-qn4gf5 ай бұрын
നിങ്ങൾക്കും മക്കൾ ഇല്ലേ നാളെ എന്ത് വരും അവർ എങ്ങനെ ആകും എന്നൊന്നും നമ്മൾക്ക് പറയാൻ കഴിയില്ല. ആരെയും ഒന്നും പറയാതെ ഇരിക്കുക
@janjanaki5655 ай бұрын
Break up 1 കേസ് committed Next പാഞ്ചാലി വരെ തോറ്റുപോകും
@mayavs53384 ай бұрын
ഇത് എഴുതിയ ശീലവതിക്ക് അല്ലേ വതന് അമ്മയോ പെങ്ങളോ ഭാര്യയോ മകളോ ഉണ്ടെങ്കിൽ അവരെ കാര്യം പോയി നോക്കു L അസൂയക്കും കുത്തുമ്പിനും മരുന്നില്ല ] ജാസ്മിൻ മോൾ മുത്താണ്.❤❤❤❤
@soniabenny88964 ай бұрын
Pavam movie onum kanillale sho ninak entinte kuzhpama it's her lyf neeyoke ana e nattile Ella penungalde angalathavam eteedukkk 😂address paranu taram pondo
@SR-zy2by Жыл бұрын
ഒന്നിച്ചു പോവാൻ പറ്റില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് നല്ലത്.. ജീവിതം adjustment അല്ല.. നിനക്കുള്ള ആൾ നിന്നെ തേടി എത്തും.. പവർ തിരിച്ചു വരട്ടെ
@salihsalu Жыл бұрын
പിരിഞ്ഞു എന്ന് കേട്ടപ്പോൾ സങ്കടമുണ്ട് പക്ഷേ നിങ്ങൾ ഇപ്പോൾ എനിക്ക് പഴയതുപോലെ ഹാപ്പി ആയിരിക്കുക ❤❤❤❤ സന്തോഷമായി
@khadeejap8665 Жыл бұрын
Korach famous aakumbo especially girlsin family ലൈഫിൽ നല്ല വ്യത്യാസങ്ങളാണ് സംഭവിക്കുന്നത്... അറിയില്ല എന്നാലും ഞാൻ നോക്കി കണ്ട ഒരു common സംഭവണിത്... ഏതു youtuber girl ഇനെ നോക്കിയാലും ഇങ്ങനൊരു break up nd.. അതും ഒരുപാടു കാലത്തെ relationship ആയിരിക്കും ആധ്യൊക്കെ വളരെ supportive ആയിട്ട് വീഡിയോസിൽ കാണും പിന്നെ പിരിഞ്ഞതാവും അറിയുക... 😬😢... എന്തെരോ ന്തോ 🥱
@DreamGirl-yq1hn Жыл бұрын
പിന്നെ cash ന് ആണ് imprtnc ... ആര് പോയാലും എന്താ ക്യാഷ് കിട്ടുമല്ലോ ... എല്ലാം കുറച്ച കാലം ഉണ്ടായേകാം but പോയവരെ പിന്നെ കിട്ടിയെന്ന് വരില്ല 😊
ആ കാര്യത്തിൽ യാതൊരു വിധ സംശയം വേണ്ട.. പെട്ടന്നുണ്ടാകുന്ന ഫെയിം.. അത് വഴി കിട്ടുന്ന കൂട്ടുകെട്ടുകൾ.. ഒക്കെ ഒരു കുമിളയുടെ ആയുസ്സ് ഒള്ളു എന്ന് പലരും തിരിച്ചറിയാറില്ല.. അങ്ങനെ ആവുമ്പോൾ പഴയ പലതും മറക്കും.. പുതിയ സുഖങ്ങളും അതിലെ കാര്യങ്ങളും മാത്രം മനസ്സിൽ ഉണ്ടാവുകയുള്ളൂ 🙌
@ssarny3930 Жыл бұрын
@@_SHABEEH_Np_ellavarum ningale pole aanennaano vicharam..paradhooshana committee okke KZbinil kayari oru uluppum illaathe kudumba samskaram kanikkan thudangiyallo...
@_SHABEEH_Np_ Жыл бұрын
@@ssarny3930 നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയാൻ എന്ത് സ്വാതന്ത്ര്യം എടുത്തോ അത്ര തന്നെ ഞാനും എടുത്തിട്ടുള്ളു.. അതിന് നിങ്ങൾ ഇത്രക്ക് സങ്കടപ്പെടുകയും വീട്ടിൽ ഇരിക്കുന്നവരെ പറ്റി പറയേണ്ട കാര്യം ഇല്ല. നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് നിങ്ങൾ വിശ്വസിക്കു.. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാനും
@mhdnadil-qx2fh Жыл бұрын
അവൻ നല്ലൊരു മോനാണ് ഇവളുടെ ഈ കളിയൊന്നും അവനിക്ക് പിടിക്കുന്നുണ്ടാവൂല
@thariqjameelvlogs9175 Жыл бұрын
പണവും പ്രതാപവും കൂടുമ്പോൾ ചിലരെ ഒന്നും നമുക്ക് പറ്റാതെ ആകും 😊..
@nishachacko8811 Жыл бұрын
💯
@shirinsiddeeque Жыл бұрын
ന്തോ ജാസ്മിൻ അഭിനയിച്ചു സംസാരിക്കുന്ന പോലെ ഇന്നല്ലല്ലോ നിങ്ങൾ break up ആയത്. അല്ല പിന്നെ ഇതിന്റെ മുൻപ് breakup അയീലെ അന്ന് ഞങ്ങൾ അറിഞ്ഞില്ലെങ്കിലും അന്ന് നീ ഹാപ്പി ആയിരുന്നല്ലോ വീഡിയോസിലൊക്കെ ഇപ്പോ ഞങ്ങളോട് ഈ ന്യൂസ് പറയുമ്പോ എന്തിനാ ഒത്ര ഇമോഷണൽ ഇട്ട് chalamakunne
@zanhasherin8961 Жыл бұрын
തലച്ചോർ അല്ലെ പ്രവർത്തിക്കുന്നത് 🤣 മുന്നേ ബ്രേക്ക് അപ്പ് ആയിരുന്നെങ്കിൽ ഒരു മാസം മുൻപ് മുനക്കയുമായി അബ്രോഡ് പോവാൻ ഇരുന്ന വീഡിയോ ഇടുമോ?? സ്വരച്ചേർച്ചയും മാറ്റും ഉണ്ടായിക്കാണും ഇപ്പോഴാവും മ്യൂചുവൽ ആയി ബ്രേക്കപ്പ് തീരുമാനിച്ചത് തല കുറച്ചു ഉപയോഗിക്ക് ഹേ അന്തം ഹെറ്റർ ആവാതെ
@shirinsiddeeque Жыл бұрын
@@zanhasherin8961 അവളല്ലേ പറഞ്ഞത് 6മാസത്തോളമായി prashnanhal എന്ന്
@Raheeeey5 ай бұрын
itharaannu jasmine annu nallavannam ariyavunna vyakthiyann thonnunnu... annu ngl ee paranj vishvasichilla.. ippol ellam manasilayi
@Amalp1234 ай бұрын
Ys
@sandrapradeep5707 Жыл бұрын
പ്രശസ്തി വരുബോൾ പിന്നെ പലതും ബാധ്യത ആയി തോന്നും 😇
@hajirahajira309 Жыл бұрын
Ayye nanm ille 🤮
@manjimaaa7 ай бұрын
Avan rekshapett😂😂
@moiduttyRamla7 ай бұрын
Nannayikude
@marysignie62457 ай бұрын
Correct 😂
@Simonriley27 ай бұрын
The truth
@shedairies2926 ай бұрын
Exactly 2
@fathimanajjuu Жыл бұрын
മുന്നോട്ട് പോകില്ല എന്ന് രണ്ടാൾക്കും തോന്നിയാൽ ഏറ്റവും നല്ല തീരുമാനം breakup തന്നെയാണ് ഇത്താ👍🏻.... എന്നാലും, കേട്ടപ്പോ വല്ലാതെ ഫീൽ ആയി 😢😢😢😔 പഴയ പോലെ ഉഷാർ ആകാൻ സാധിക്കട്ടെ ❤🥰.... Love you
@Manama672 Жыл бұрын
Smart ok but not over smart ഈ ഓവർ തുള്ളിച്ചാട്ടവും ബഹളവും കേരളത്തിലെ 80% ബോയ്സിന് (patner)accept ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
@althu-i2v Жыл бұрын
@@Manama672tru engne olla girls kaliyanm kayikatee erikkan nallath
@shabnafsal8266 Жыл бұрын
6,7mnth aayittunsavilla prblm ndayitt കാരണം ദുബായ് ഇൽ പോവാൻ നിന്നില്ലേ ഇപ്പോ അടുത്ത പോവാൻ പറ്റാഞ്ഞത് ഭാഗ്യം കണ്ട ശേഷം പിരിയുമ്പോ ഇതിലേറെ സങ്കടം ആവും പിന്നെ ജാസ്മിൻ ഒരുപാട് മാറി മുന്ന ക്ക് ചിലപ്പോ അത് ഉൾകൊള്ളാൻ പട്ടിയിട്ടണ്ടാവില്ല തനിക്ക് ഇപ്പോ കിട്ടുന്ന ഈ സുഖ സൗകര്യങ്ങൾ മാറ്റി വെക്കാൻ അവളും തയ്യാറായിട്ടണ്ടാവില്ല ഇപ്പോ അടുത്തായിട്ട് ജാസ്മിൻ മതി മറക്കുന്നു എന്ത ചെയ്യണം ന്ന് അവളെ ഇഷ്ടം
@sandraSanthosh2622 Жыл бұрын
Aysheri enthann thangal mathimarpp enn kond udheshichee..??? Pullikari bayangara humble ann pavam ann avr mutal ayit pirinjatha athum alla Jasmin enne vekthiye munnak accept cheyan pattila engil ath avr thammil ulla kazichapadinte vethiyasam ann allathe orale mathram vann blam cheyunnath enthina
@Afrusvlog966 Жыл бұрын
കറക്റ്റ്
@Observers. Жыл бұрын
പരിഹസിക്കാനോ കുറ്റപ്പെടുത്താനോ അല്ല ചില മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സഹോദരിയെ കണ്ടപ്പോൾ കൈ മാറാൻ ആഗ്രഹിച്ച ഒരു ആശയം പങ്ക്‌വെക്കുന്നു സ്വീകരിക്കാം തള്ളിക്കളയാം. എന്തായാലും മുന്നക്ക് അദ്ദേഹം ആഗ്രഹിക്കുന്നപോലെ അതികം public figure ഇല്ലാത്ത മതവിശ്വാസ മൂല്യങ്ങൾ ഉയത്തിപ്പിടിക്കുന്ന ഒരു കുട്ടിയെ കിട്ടട്ടെ. അതുപോലെ ജാസ്മിന് ഇത്തരം public enjoyments ഉൾകൊള്ളാൻ കഴിയുന്ന Orthodox religious ആയ ചിന്തകതികൾ ഇല്ലാത്ത പുതു ചിന്താഗതികൾ നിറഞ്ഞ നല്ല ഒരാളെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ചെറിയ ഒരു കാര്യം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു നമ്മൾ ഏതെങ്കിലും ഒരു നിയമം follow ചെയ്യുന്നുണ്ടെങ്കിൽ അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തുമായിക്കൊള്ളട്ടെ അതിനോട് പരമാവധി കൂറുപുലർത്താൻ ശ്രമിക്കുക അല്ലെങ്കിൽ അത് പൂർണമായും ഒഴിവാക്കി നിങ്ങൾക്ക് ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞെടുക്കുക എല്ലാത്തിലും കൂടികലർന്ന ജീവിതം സമാദാനം നൽകില്ല. Tootex ഇടലും perfume അടിക്കലുമൊക്കെ ഞങ്ങൾക്ക് ഹറമാണെന്ന് തുടങ്ങിയുള്ള സഹോദരിയുടെ ചില ഇന്റർവ്യൂസിലെ ചില ഭാഗങ്ങളും, ദൈവത്തെ കൂട്ടുപിടിച്ചു prank പൊളിയല്ലേ എന്ന പ്രാർത്ഥനയിൽ തുടങ്ങിയ fiancee യെ പറ്റിക്കാനുള്ള breakups prank വീഡിയോസും കാണാൻ ഇടയായി ഒരു പക്ഷെ ഇത്തരത്തിൽ ധർമവും അധർമവും തമ്മിലുള്ള കൂടിചേരലുകൾ സംഭവിക്കുന്നത് അറിവില്ലായമ കൊണ്ടാകാം... ഇഷ്ട്ടമുള്ള മാർഗം തിരഞ്ഞെടുക്കുക എന്നത് ഓരൊരുത്തരുടേയും സ്വാതന്ത്ര്യമാണ് ആയുസ്സ് തീരുംവരെ ദൈവ കൽപന അനുസരിച്ചു ജീവിച്ച് പരലോക മോക്ഷം നേടാം അല്ലെങ്കിൽ അതൊഴിവാക്കി ഇഹലോക ജീവിതം മാത്രം ആസ്വദിക്കാം. കൂടികലർന്ന ജീവിതം രണ്ടും ഇല്ലാതാക്കുകയേയുള്ളു സഹോദരി... ഒരുപാട് പേർ കൂടെയുണ്ടാകുമ്പോൾ ഒന്നും ചിന്തിക്കില്ല എതൊക്കെയോ ആസ്വാദന ലോകത്തായിരിക്കും... എന്നാൽ കൂട്ടത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാലോ നമ്മൾ ഒറ്റപ്പെട്ടാലോ ചിലതൊക്കെ ചിന്തിച്ചു തുടങ്ങും ആരോഗ്യവും ബുദ്ധിയും ധാർമിക മൂല്ല്യങ്ങൾ കണ്ടെത്താനും പഠിക്കാനും ഉപയോഗിക്കുക ദൈവം അനുഗ്രഹിക്കട്ടെ...
@MuneesaMol Жыл бұрын
Super .Nalla Vakukal..❤
@maluprasanth5115 Жыл бұрын
കാര്യം പ്രേത്യേകിച്ചു ഒന്നുമില്ല ഈ കുട്ടി ഫേമസ് ആയി.... ക്യാഷ് ആയി ലൈഫ് ഫുൾ മാറി..... അത് പുള്ളിക്ക് പിടിക്കുന്നില്ല..... Glamy gangayum breakup ആയില്ലേ.... ഇനിയെങ്കിലും ഉള്ളവർ ഈ ഇന്റർവ്യൂവിലും അവിടേം ഇവിടേം പോയിരുന്നു പാർട്ണറെ പറ്റി ചുമ്മാ തള്ളരുത് അത് നിങ്ങൾക്ക് തന്നെ വിനയകും
@human-zb2zz Жыл бұрын
ഇവർ എല്ലാം full പൊക്കിയടിക്കും കണ്ടതൊക്കെ ഇതിൽ വന്നു വിളമ്പും ലാസ്റ്റ് സെന്റി അടിക്കും content ഉണ്ടാകും പൈസ കിട്ടും എന്തിനു ആണാവോ ഈ കണ്ടതൊക്കെ ഇതിൽ വന്നു പറയുന്നത്
@DarkQueen7777 Жыл бұрын
സിംഗിൾ ലൈഫ് ആണ് ഏറ്റവും അടിപൊളി ജീവിതം നമ്മളും കുടുംബവും
@saleenap34177 ай бұрын
Big bossil kandedi ninte real character, ithupolulla characterine --- ennu vilikkam
@jimshatvm-vk6xd Жыл бұрын
ഇതുപോലെ അന്നൊരു വീഡിയോ എടുത്തു last എല്ലാരേയും ഫൂൾ ആക്കി ചിരിച്ച ആ face innum ഓർമിക്കുന്നു. അന്ന് തമാശ കാണിച്ചു ഇന്ന് സീരിയസ് ആയി എന്താ അല്ലെ life
@aynu3088 Жыл бұрын
സത്യം പറയാമല്ലോ ജാസ്മിൻ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു...പല intrvw യിലും ജാസ്മിൻ ആ പയ്യനേം വീട്ടുകാരെയും തീരെ വിലകൽപ്പിക്കാത്തത് പോലെ തോന്നീട്ടുണ്ട്...എന്തായാലും ഇത്രയും മനസിലാക്കിയ ഒരാൾ വിട്ടുപോയെങ്കിൽ ഇനീം ഒരാളെ തിരിഞ്ഞെടുക്കുമ്പോ ഒരുപാട് ചിന്തിക്കേണ്ടി വരും
@Aydinmon-k-8 Жыл бұрын
👌🏻
@MZR459 Жыл бұрын
കൂടുതൽ ഫേമസ് ആകുമ്പോൾ ഇതൊക്കെ സ്വാഭാവികം 😊
@muhammedasif6883 Жыл бұрын
Athe
@lavanyakrishnan1319 Жыл бұрын
Over confidence okke kalanj friend ship nu okke oru break idu....ella life lum negatives positives und ippo break up oru trend ayi kondirijua athinte kuzhappama tante Umma uppa pinangarille avarod chothik real life iyalk ippo PanAm presharhi Kure camera kannukal Kure frnds athinte mukalil oru life a iyalk ithonm ekalavum kanilla so over smart kuraiku ellam sheriyavum iyal enta enn ariyan behindwoods kand nok athil ninn recover avu ellam sheriyavum
@Beliver248 Жыл бұрын
വിഷമങ്ങൾ ഒക്കെ overcome ചെയ്തു പഴയ ജാസ്മിൻ ആയി തിരിച്ചു വരൂ❤❤❤❤
@shahnaminu1065 Жыл бұрын
ഇത് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു... വേദനിപ്പിക്കാൻ പറഞ്ഞതല്ല... അങ്ങനെ മനസ്സ് പറഞ്ഞിരുന്നു
@aneeshatn7452 Жыл бұрын
ഇതും ഒരു prank ആണോ എന്നു പോലും എനിക്ക് തോന്നി 😭😭സങ്കടപെടാതെ കുട്ടി ❤️❤️❤️❤️
@lakshmivijay3596 Жыл бұрын
നേരത്തെ break up prank ചെയ്തില്ലെ ചിലപ്പോൾ ചില കാര്യങ്ങൾ അറം പറ്റിയത് പോലെയാവും. ഇനിയും എന്ത് ചെയ്യുമ്പോഴും ഒന്നൂടെ ആലോചിച്ച് ചെയ്യൂ . ദൈവം അനുഗ്രഹിക്കട്ടെ.❤
@thafseenathanveer5685 Жыл бұрын
Enikkum first athaa orma vanne
@priyaagencies3731 Жыл бұрын
Njanum
@peace806 Жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് തമാശക്കാണ് പോലും ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ല
@deepthybilan8042 Жыл бұрын
യുട്യൂബ്ർസ് എല്ലാം ഇപ്പോൾ breakup 😔 glamy ഗംഗ, അഷ്‌ല, shadhiya..ഇവരുടെ യാത്ര, ഇവന്റ് ഒരുപാട് frds ഇതൊക്കെ ആയിരിക്കും കാരണം... പോയത് പോയി വരാനുള്ളത് വരും
@fathimifathimi658 Жыл бұрын
Sathym ithan jasmin ipo nalla reethiyil over ay varunud mikkavarum munnaka ellam nirthikollan paranjitund. Ath jasmin sammathikkathe vannondayrkm breakup avunnath. Enk thoniyath njn paranjunnr ullu ini ithinayt arm enne kolallle😂
@naina40055 ай бұрын
Iniyum ithpoloru video ittu aval velupikkum.. ellarm athil veezhem cheyum...ee afsal thanne mattiparayum..enthaaa abhinayam..pattiya kudumbavum..ivalayokke support cheyyanum aalundallo ennanu..
ജാസു.. താൻ നല്ലൊരു കുട്ടിയാടോ... ഈ അവസ്ഥയും കടന്നു പോകും. മുന്ന വളരെ നല്ലൊരു പയ്യനായിട്ടാ തോന്നിയത്. ഇന്നത്തെ കാലത്ത് ഇത്തരം വളരെ കുറച്ചേ നല്ലയാളുകൾ ഉണ്ടാവു.. തനിക്ക് മുന്നയെ കിട്ടിയതിൽ ഞാനും എന്റെ കുടുംബവും സന്തോഷിച്ചിരുന്നു. ഇനി രണ്ടുപേർക്കും ഈ പിരിച്ചിൽ നല്ലത് കൊണ്ടു തരട്ടെ... പിന്നെ ജാസു ഒരു കാര്യം.. പേർസണൽ ലൈഫിനെ ബുദ്ധിമുട്ടിക്കുന്ന ഒന്നും പ്രൊഫഷണൽ ലൈഫിൽ ഉണ്ടാകാതെ നോക്കേണ്ടത് ജാസുവിന്റെ ഉത്തരവാദിതമാണ്.. മുന്നക്കാ ഫ്രീഡത്തിന് എതിരായിരുന്നില്ലല്ലോ... ഒന്നോർക്കുക ചോദ്യ പേപ്പർ എല്ലാവർക്കും വ്യത്യസ്തമാണ്.. അതുകൊണ്ട് തന്നെ ആൻസറും വ്യത്യസ്തമായിരിക്കും. ഫ്രണ്ട്സിന്റെ ലൈഫ് പോലെ നമ്മുടെ ലൈഫ് കോപ്പി അടിക്കരുത്.. ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടിൽ നിന്ന് വരുന്നവരാണ്... സോഷ്യൽ മീഡിയ നിനക്ക് ജീവിത മാർഗമായിരിക്കാം പക്ഷേ അതൊരിക്കലും ജീവിതത്തിന്റെ സമാധാനം തകർക്കാതെ നോക്കുക.. ജാസു നിന്റെ വേദനയിൽ പങ്കു കൊള്ളുന്നു... പ്രാർഥനയോടെ
@annashaiju1 Жыл бұрын
Well said👍👍
@seenathaha5424 Жыл бұрын
ivalo munp nallathryny kanum ipo ntha ahangaram jada intrw oke kanda
എല്ലാം അള്ളാഹുവിന്റെ തീരുമാനത്തിൽ വിടണം അല്ലാതെ നമ്മൾക്കെന്നും ചെയ്യാൻകഴിയില്ല എല്ലാം സഹിക്കാനുള്ളകരുത്ത് പടച്ചവൻ തരട്ടെ. 🤲🏻🤲🏻🤲🏻
@raseelakp3403 Жыл бұрын
നമുക്ക് വിധിച്ചത് ആണെകിൽ എത്ര അകലെ ആണെങ്കിലും നടക്കും വിഷമിക്കേണ്ട എല്ലാം ശരി ആക്കും ഇതുപോലെ ഉള്ള കുറെ പേരെ എനിക്ക് അറിയാം ടൈം കുറച്ചു എടുക്കും എന്നാലും ശരി ആയി നല്ല ഹാപ്പി ലൈഫ് തന്നെ കിട്ടും ജാസ്മി വിഷമിക്കേണ്ട 😊
@faseelashanavas7176 Жыл бұрын
Orumich jeevichaal swasthadha kittoola enn nerathe swayam manassilakan kazinjeth thanne nallath.. nee brave girl ane. Nalloru life ninne kaathirikkunnund. Point of time l u vl be meet ur real partner..
@Solutiontb4-ty2zk Жыл бұрын
ഇത് പോകുമെന്ന് പണ്ടേ ഉറപ്പുണ്ടായിരുന്നു... ഇവളുടെ ഇപ്പോഴത്തെ lifestyl മായി പൊരുത്തപ്പെടാൻ അവനു പറ്റുന്നുണ്ടാകില്ല... കുറച്ചു ഫെയിം ആയപ്പോൾ അവൻ പോയാലും കുഴപ്പമില്ല എന്ന് ഇവൾക്കും തോന്നിയിട്ടുണ്ടാകും... നല്ല life ഉണ്ടാക്കാൻ നോക്ക് മോളെ... ഈ youtub ഉം ഫെയിം ഒക്കെ കുറച്ചു കാലത്തേക്കുള്ളതാ... Views കിട്ടുമ്പോ engagment കഴിഞ്ഞ ചെക്കനെ തേച്ചോട്ടിച്ചിട്ട് ഇവിടെ വന്നു നാടകം കളിച്ചിട്ടെന്ത് കാര്യം...
@@zanhasherin8961ഈ സാധനം മെനകെട്ടു നെഗറ്റീവ് comentin rply കൊടുക്കാൻ ഒരുങ്ങിയിട്ടുണ്ടല്ലോ...😂
@jamshijamshee744 Жыл бұрын
@@hizu6774ഇവൾ ഫെമിനിസ്റ്റ് ആണ്
@jamshijamshee744 Жыл бұрын
തനിക് ഭയങ്കര സന്തോഷം ആണല്ലോ അവർ പിരിഞ്ഞതിൽ.... നിനക്ക് ഇതിൽ വല്ല റോൾ undo. സംശയിക്കേണ്ടിരിക്കുന്നു.... കുത്തിത്തിരുപ്പ് zanha... മീനിങ് തന്നെ വൃത്തിക്കെട്ട മീനിങ് ആണ് ആ സ്വാഭാവം ഇവൾ എവിടെയും കാണിക്കും അതാണ് ഇവിടെ kanunnath
ഞാൻ prank ആണെന്ന് ഓർത്തു 😢 കേട്ടിട്ട് എന്തോ പോലെ. സാരമില്ല ഇത്താ എല്ലാം ശെരിയാകും ❤️. ദൈവം ഒന്ന് തീരുമാനിച്ചാൽ നമുക്ക് അത് മാറ്റാൻ സാധിക്കില്ല 🤲. പഴയ പോലെ ഉഷാർ akutto ഇത്താ 🥺
എല്ലാം പടച്ചോൻ തീരുമാനിക്കുന്നത് പോലെ നടക്കും ജസു ചെലപ്പോ എല്ലാം നല്ലതിനാവും 🥰🥰🥰
@sasnashabeer8219 Жыл бұрын
അയ്യോ ഇത്താ..😢 ഞാൻ ഇത്താടെ ഒരു വലിയ ഫാൻസ് ആണ് വീഡിയോ എന്നും മുടങ്ങാതെ കാണും but ഇതു വരെ ഒരു കമെന്റ് ഒന്നും ഇട്ടിട്ടില്ല പക്ഷെ ഇതു കേട്ടപ്പോ ഭയങ്കര സങ്കടം തോന്നി😔😔സാരമില്ല ഇത്താ നമുക്ക് വിധിച്ചതെ കിട്ടൂ അതിൽ നമ്മൾ ഹാപ്പിയായി ജീവിക്കാ❤ഇനിയും orubaad orubaad ഉയരങ്ങളിലേക്ക് എത്തട്ടെ..🫶🫂
@noushibarashid7317 Жыл бұрын
Ayyo enthu patti da ningal nalla happy aayirunnallo gulfil pokanokke ninnit enthupatti da
@krishnakichoos Жыл бұрын
@@MisriyaBhanuഞാൻ പറയാൻ കരുതിയ വാക്കുകൾ. താൻ പറഞ്ഞതാണ് സത്യം.. ഈ മായാലോകം ഒക്കെ മായുന്ന സമയം വരുമ്പോ ഇവർക്കൊക്കെ ഒരുപാട് regret തോന്നും 100% sure. 3 വീക്സ് മുന്നേ വരെ ഇവർ സംസാരിക്കുന്ന വീഡിയോ അസ്‌ല ടെ വ്ലോഗ്ൽ കണ്ടിരുന്നു. ന്തായാലും അതിനു ശേഷം ആകുമല്ലോ ഇവർ പറയുന്ന ഈ വേർപിരിയൽ.. നല്ലത് പറഞ്ഞാലും അവരത് നെഗറ്റീവ് ആയിട്ടേ കരുതുന്നുള്ളൂ അതാ പ്രശ്നം
@muhammedaydin7072 Жыл бұрын
@@MisriyaBhanucrrct
@ad_capture_23 Жыл бұрын
@@MisriyaBhanuനിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്. ആ ഒരു മാറ്റം നമ്മക് videos കാണുമ്പോൾ തന്നെ തോന്നാറുണ്ട്.
@apz_________ Жыл бұрын
@@MisriyaBhanu 101% ഞാൻ ഇതിനോട് യോജിക്കുന്നു 😊
@rvc7038 Жыл бұрын
ഞങ്ങൾ എന്തിന് കുത്തി നോവിക്കുന്നത് ?. എല്ലാം നിങ്ങളൂടെ പേഴ്സണൽ ലൈഫ്..... പിന്നെ അന്ന് prank എന്ന് പറഞ്ഞ് വീഡിയോ ഇട്ടപ്പോൾ ഇത്രയും അറം പറ്റുമെന്ന് കരുതിയില്ല 😢
@foodhub197 Жыл бұрын
Ee vloggers te lyf knd anghne venmnu agrahiknoran palarum.. ഇവരൊക്കെ സ്വന്തം ലൈഫ് തന്നെ സ്ക്രിപ്റ്റഡ് ആയിട്ട് ഷൂട്ട് ആക്കി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നു... Promotions ചെയ്യാൻ ആവിശ്യം ഇല്ലാതെ കൊറേ കാര്യങ്ങൾ കുത്തി nirakunnu...ithoke knd ellam sathyam ahnenu vicharikan kore mandan audiencum... Swantham personal karynghl over ayt oru social media platformlu vann velambumbol aynte after effects face cheyyanum dayryam ndakanam.. Personal lyf valich idathe anthasayt contents mathram cheyyuna etrayo nalla utubers nd.. Relatnshp breakup akunath vlya painfull thanne ahn.. Athum orupad hype kodthath akumbo aynte pain kuudum.. 6,7 mnths ayt prsnghl ndu ennulath sathyam ayt thonunila.. Karanm nmk athrak orap illatha oru bandhatte Patty aarum vlog lum Intrws lum onum kotti koshichu parayilla... Ipo jasmine te lifestyllu orupad changes vannu.. May be ninghde edayil abhiprya vyathyasnghl vann kaanum.. Social media life stop akn muuppar prnj kanum.. Jasminu oru family le nokenda uttharavadhithvm ullond social media ni vitt nilkn akila.. So aa relatn veanda enn vekkane nivarthi ullu.. Ithil 2 perde bhaghathum avaravarudethaya nyayanghl nd.. Breakup is painful.. But ath onnude strong akkuke ullu enn karuthuka.. Personal krynghl vallathe valich idathe.. Variety contents cheyyan shremiku.. Hardwrk and consistency cheyyunork success ndakum..
@anaghamsajuanagha Жыл бұрын
Sherikkyum. Breakup ayo itha😢
@nahanachelakkal3565 Жыл бұрын
എല്ലാം നല്ലതിന് ആവട്ടെ ..... നല്ല രീതിയിൽ നടക്കട്ടെ എല്ലാം
ഇത് ഞാൻ വിചാരിച്ചതായിരുന്നു.., കാരണം മുന്നാക്കയുടെ family കുറച്ചു മത പരമായ ചിട്ടകൾ കൊണ്ട് നടക്കുന്നവരാണെങ്കിൽ ഒരിക്കലും പബ്ലിക് ഫിഗർ ആയ ഒരാളെ accept ചെയ്യാൻ അവർക്ക് കഴിയില്ല.. May be അതുകൊണ്ടായിരിക്കും
@hizu6774 Жыл бұрын
Familiyk മാത്രം അല്ല.. ഒരു പുരുഷനും സ്വന്തം പെണ്ണ് ഇങ്ങനെ social മീഡിയ യിൽ ayinjhaadunnath ഇഷ്ടം ഉണ്ടാവില്ല...
@l__turn3705 Жыл бұрын
@@hizu6774Evide azhinjadii
@rishanaabid2921 Жыл бұрын
5 6 പിള്ളേരെയും പ്രസവിച്ചു കൊടുത്ത് വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാവും ലെ അങ്ങനെ ജീവിക്കാൻ താല്പര്യം ഉള്ളവർ അങ്ങനെ ഉള്ളവരെ mrg ചെയ്ത് ജീവിക്കട്ടെ ഇപ്പൊ കൂടുതൽ പേരും അങ്ങനെ താല്പര്യം പെടുന്നില്ല സ്വന്തമായി വരുമാനം 4 പേര് അറിയാനും ഏതൊരു പെണ്ണും ആഗ്രഹിക്കും അതിന് സപ്പോർട്ട് ചെയ്യുന്ന ആണുങ്ങളാണ് ഇന്ന് കൂടുതലും അവർ അങ്ങനെയും ജീവിക്കട്ടെ അല്ലാതെ എന്റെ ജീവിധം പോലെ എല്ലാരും ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനത്തെ കമെന്റ് ഇടുന്നത്
@hizu6774 Жыл бұрын
@@rishanaabid2921 പിള്ളേരെ പെണ്ണ് അല്ലാതെ ആണ് പ്രസവിക്കുമോ
@ashifaashi4758 Жыл бұрын
@@rishanaabid2921 എത്ര മക്കളെ പ്രസവിക്കണം ന്ന് തീരുമാനിക്കുന്നത് അവരവരുടെ ഇഷ്ട്ടം.., പക്ഷെ ഇന്ന് ഒട്ടുമിക്ക ആളുകളും സ്വയം തൊഴിൽ കണ്ടെത്തുന്നുണ്ട്... മാന്യമായ രീതിയിൽ... പഠിച്ചു ജോലി വാങ്ങാം... ഇനി യൂട്യൂബിലൂടെ ആണെങ്കിലും ഒരു പരിധി വരെ നല്ലരീതിയിൽ തന്നെ vedeo കൾ ചെയ്യാം... പക്ഷെ... ഒരുപാടു ഫിൽറ്റർ ക്യാമെറകൾ use ചെയ്ത് സ്വന്ധം ഭംഗി മറ്റുള്ളവരെ kaanich അതിലൂടെ പൈസ ഉണ്ടാക്കുന്ന ഒരാളാണ് ജാസ്മിൻ... അമുസ്ലിം ആയ ആളുകൾ കാണിക്കുന്നത് പോലെ യുള്ള കൂത്താടലുകൾ ഒരു പരിധി വരെയൊക്കെ മാറ്റിവെക്കുന്നത് നമുക്ക് നല്ലത് ആണ്... അത് ഇഷ്ടപ്പെടാത്ത ആളുകൾ, അല്ലെങ്കിൽ ആ പൈസ ആഗ്രഹിക്കാത്ത ആളുകൾ അത് ഉപേക്ഷിച് പോകും... Ok...
@nazeerbava8057 ай бұрын
താനും തൻ്റെ കാണിച്ചു കൂട്ടലും ഒരിക്കലും തനിക്ക് യോജിച്ചതല്ല ഇടക്ക് പടച്ചോൻ എന്ന് വിളികുന്നുണ്ടല്ലോ നല്ല ബുദ്ധി ത്തോന്നികട്ടെ വീട്ടുകാർ ക്ക് സമാധാനം കിട്ടട്ടെ എന്നും പ്രാർത്ഥിക്കുന്നു
@arshidashameer3368 Жыл бұрын
വീഡിയോ അവസാനം വരെ ഞാൻ prank ആണെന്ന് കരുതി 🥺പക്ഷെ കണ്ടപ്പോ ശെരിക്കു സങ്കടം തോന്നി... എന്ത് പറ്റീടാ എല്ലാം നിങ്ങൾക്കു പരസ്പരം അറിയുന്നത് അല്ലെ. പിന്നെ പെട്ടെന്ന് ഇങ്ങനെ ഒകെ..... കേൾക്കുമ്പോ ഭയങ്കര സങ്കടം ഉണ്ട് ട്ടോ.... ആ പോട്ടെ സാരല്ല... വിധി അതാവും... വീണ്ടും പെട്ടെന്ന് തന്നെ പഴയ പോലെ ആവട്ടെ നീ. എന്ന് പ്രാര്തിക്കം. ആവണം.. ടൈം എന്തിനാ ആ ട്രാക്ക് ഒഴിവാക് നിങ്ങൾ നല്ലപോലെ പിരിഞ്ഞതല്ലേ... പിന്നെ ന്തിനാ അധോർത്തിരിക്കുന്നെ... പെട്ടെന്ന് തന്നെ മനസിനെ പറഞ്ഞു പഠിപ്പിക് ഓക്കേ 🫰🤗🥺🤗
@aaliyanargheez-ww4fx Жыл бұрын
താത്ത തന്നെയാണ് മുൻപും പറഞ്ഞത് ഞൻ എങ്ങനെയാണോ അത് exact ആയിട്ട് മുന്നാക്കാക്ക് അറിയാം... എന്നൊക്കെ അല്ലെ പറഞ്ഞേ.. പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലാന്ന് പറഞ്ഞാൽ ന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്... 🙃💔
@jamshiyarasheed6727 Жыл бұрын
yellam marann pazhayathu pole തിരിച്ചു variga gode blas you❤👍
@fazzz5601 Жыл бұрын
അവന്ക നന്നായി ഇവൾ ഇങ്ങെനെ കറങ്ങുന്ന അലെങ്കിൽ സാധാരണ ഒരു ആണിനും മനസികയി ബുദ്ധിമുട്ടുണ്ടാകും . ഇത് പോലെ..നിങ്ങളുടെ ജീവിതത്തിൽ ഒഴിവാവാൻ ശ്രമിക്കുക... നീറി ജീവിക്കുന്നതിനേകളും നല്ലത് പിരിയുന്നതാ.... ക്യാഷ് നല്ലൊനം. കയ്യിൽ വരുമ്പോ... അപുറത് നികുന്ന ആളെ ഒരു വിലയും ഉണ്ടാകില്ല
@fathimathmusthahsinapoth-wb2fz Жыл бұрын
അയ്യോ കേട്ടപ്പോൾ ആകെ സങ്കടം ആയിട്ടോ... സാരല്ല പോട്ടെ.. തന്റെ സ്വഭാവത്തിനോടും തന്റെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കി തന്നോടൊപ്പം കട്ടക്ക് നിക്കുന്ന ഒരാളെ അള്ളാഹു തരട്ടെ 😊
പുതിയ ബന്ധങ്ങൾ ഉണ്ടാകുമ്പോൾ കൂടെ ഉള്ളവർ ഒരു അധികമായി തോന്നും.... മുൻപ് മുന്നാക്കാ ഭയങ്കര സപ്പോർട് ആണ് എന്തിനും കൂടെ ഉണ്ടെന്നൊക്കെ പറഞ്ഞ ആളാണ് പക്ഷെ ഇതൊക്കെ ഒരു പ്രഹസനം ആയിട്ടെ തോന്നിയുള്ളു.... ആത്മാർത്ഥമായി നിങ്ങൾ സ്നേഹിച്ചെങ്കിൽ ഒരിക്കലും നിങ്ങൾ പിരിയില്ല അതിന് കാലം സമ്മതിക്കില്ല.... തെറ്റിദ്ധാരണകൾ ellam മാറി നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു.....
@nishachacko8811 Жыл бұрын
💯
@basithpni1715 Жыл бұрын
happy ayittirikkedo onnichu pokaan pattathavar piriyunnadha nalladhu negative parayunnavar allallo jeevikkunnadhu poyi pani nokkan para
@abdulkadher6588 Жыл бұрын
If you can make a better decision before going to get married.............. that means your intelligence and common sense still alive 👌
@ബീരാൻകുട്ടി-ല4റ Жыл бұрын
മുന്നാക്ക, ഉന്നക്കായ 😂😂😂😂
@SalmashafeekSalmashafeek-gm2er Жыл бұрын
😰😰😰പൈൻ ഫുൾ 🥹🥹 സന്തോഷത്തോടെ തിരിച്ചു വരട്ടെ ❤ഇതിലും നല്ലത് വരും ക്ഷമ കാത്തിരിപ്പ് വിശ്വസം മറവി
@Trending_status- Жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. കാരണം നിങ്ങളുടെ എല്ലാ വീഡിയോയ്ക്കും instagramilum എല്ലാം ഒരുപാട് സപ്പോർട്ട് ചെയ്ത ആളാണ് ഈ munna.. നിങ്ങളാണ് മാറിയത്.. Youtubum വരുമാനവും ഒക്കെ വരും പോകും.. ഇല്ലാത്തകാലത്തു തൊട്ടേ കൂടെ നിന്ന് സ്നേഹിച്ച ആളാണ് munna... ഈ യൂട്യൂബിൽ വരുന്നതിനു മുന്നേ തൊട്ടേ ഇൻസ്റ്റഗ്രംമിൽ നിങ്ങളുടെ videos കാണുന്ന ആളാണ് ഞാൻ.. സത്യം പറയാലോ.. ഇപ്പോൾ ഒരുപാട് മാറി ജാസ്മിൻ.. KZbin വന്നതിനു ശേഷം.. ഇതൊക്കെ കണ്ടാണേൽ എല്ലാ കാലവും ഇതൊന്നും നിലനിൽക്കില്ല..സ്നേഹിക്കുന്നവർക് വേണ്ടി സമയവും സ്നേഹവും മാറ്റിവെക്കണമായിരുന്നു ഇതിനു പിറകെ ഓടുമ്പോൾ.. വിഷമമുണ്ട്.. സത്യത്തിൽ മാറിയത് ജാസ്മിനാണ്.. Munna അല്ല
@red-vv6pz Жыл бұрын
Enikum thonni..10000%
@sulthanakm9468 Жыл бұрын
അതേ
@hannathannu1820 Жыл бұрын
Yes, 100%
@hussainac3117 Жыл бұрын
Crct
@youjustwatch2361 Жыл бұрын
ഇ അഹങ്കാരിനെ ഒഴിവാക്കി പോയത് നന്നായി ആ മഹാപാവം ചെറുക്കൻ , ആ ചെറുക്കനോട് എന്തായിരുന്നു അവൾക്കൊരു ആറ്റിട്യൂട് , വെറും അഹങ്കാരി ബിഗ് സല്യൂട്ട് munna
@remyas9168 Жыл бұрын
Don't worry... Life has to go on.. Be strong... Just focus
@mubarakabi9317 Жыл бұрын
നിന്റെ മതി മറന്ന ജീവിതം അയാൾക് പിടിച്ചില്ല. അത്ര തന്നെ....
@ahishanah25 Жыл бұрын
സങ്കടപ്പെടാതെ എന്നും happy ആയി ഇരിക്കൂ ജാസ്മിന് വേണ്ടി ഇതിലും നല്ലൊരാളെ പടച്ചോൻ കണ്ടു വെച്ചിട്ടുണ്ടാകും സമയമാകുമ്പോൾ ആൾ ജാസ്മിന്റെ അടുത്തതും കേട്ടോ be happy and smile 😊😊😊
@ansiyamalu Жыл бұрын
5,6 month munne thotu ulla problem anenn paranjit vishvasikan patanila karanm kurch naal munne alle munnaikkade aduthek povunnu enn paranj vedio oke ite ann nalla happyum aayirunnalo ..sarla ithaa stay strong ❤
@murshidramanatukara Жыл бұрын
Problem solve akaanum neril poyi kanallooo
@ansiyamalu Жыл бұрын
@@murshidramanatukara problem solve aakanayit ithra happy aayi aarm chenn nmmak arivillayee adhm alla problem solve aakan aniyanum aayit aano pone
@shakirashakz Жыл бұрын
Nalla partner aayirnu but he is kinda orthodox so he never wish you to do these kind of exposing your life in social media(he and his family,you have said that before)!!but you love to expose everything! if social media is your reason for breakup you gonna regret this!!!✨