ജാസ്മിൻ ജാഫർ എന്ന ഇൻഫ്ലുവെൻസർ; ഒരു താത്വിക അവലോകനംBr:Muhammad Aboobacker

  Рет қаралды 59,775

The Middle path

The Middle path

Ай бұрын

ജാസ്മിൻ ജാഫർ എന്ന ഇൻഫ്ലുവെൻസർ; ഒരു താത്വിക അവലോകനം
Br:Muhammad Aboobacker
#middlepath #islamicvideo #malayalam #biggboss #jasminebiggboss

Пікірлер: 124
@ummisplanet
@ummisplanet 25 күн бұрын
വളരെ ശരിയായ അഭിപ്രായം, big salute, ആരെയും വിമർശിക്കാൻ നമ്മൾ ആളല്ല, നമ്മുടെ വഴി ശെരിയായി തിരഞ്ഞെടുക്കുക. എല്ലാരും അല്ലാഹുവിന്റെ സൃഷ്ടികൾ.. ആദ്യമായി ആണ് ഈ ചാനൽ കണ്ടേ, നല്ല മോട്ടിവേഷൻ കിട്ടി.. അൽഹംദുലില്ലാഹ്..
@thasnimazeez6004
@thasnimazeez6004 Ай бұрын
വളരെ നല്ല class.. ചിന്തിക്കാനും പ്രവർത്തിക്കാനും ഉണ്ട്.. In shah Allah...
@shahultsr204
@shahultsr204 Ай бұрын
ഇത് എല്ലാരും കേൾക്കണം അറിയാനുണ്ട് പഠിക്കാനുണ്ട്.. നമ്മൾ നമ്മളെ തന്നെ വിലയിരുത്തണം
@hadihamdan6256
@hadihamdan6256 27 күн бұрын
ഞാനും ചിന്തിക്കാറുണ്ട്, ഇവർ പറഞ്ഞ കാര്യങ്ങൾ influencer എന്താണ് എന്ന് പോലും സംശയം ആയി, ഇത്രയും subscribers fans
@ramlathk3908
@ramlathk3908 27 күн бұрын
ഇൻഫ്ലുവൻ എന്ന് പറഞ്ഞാൽ അവളെപ്പോലെ ആയി ജീവിക്കുന്നവർക്ക് അവൾ ഇൻഫ്ലുവൻസറാണ്.
@shahnazshamimm
@shahnazshamimm 22 күн бұрын
Enthan influencer enn ithvare manasilayiyitila.. pnne beauty vlogger ennum parayund, oru pdct ne kurch oru knowledge polum Ila, kore cherya Schl kuttikal aa shorts knd itha vilich follow cheyun.. pnne kore promotion pdcts videos cash kodth vangi Ath use cheyth athine kurich korchenkilum knowledge vende athle beauty vlogger
@YafiraShahma
@YafiraShahma 16 күн бұрын
Penn aayath kond followers kitti athreyullu
@fathimashahul3525
@fathimashahul3525 24 күн бұрын
👍അതെ നമ്മൾ നന്മ കല്പിക്കുക തിന്മയെ നിരോധികുക. പ്രബോധനം നടത്തുക അത് മാത്രമാണ് നമ്മളെ അല്ലാഹു ഏല്പിച്ചിട്ടുള്ളത് അൽഹംദുലില്ലാഹ് ബാക്കി അല്ലാഹ് നോക്കിക്കോളും ഇൻശാ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ
@AsA-fq6oe
@AsA-fq6oe 27 күн бұрын
ഈ ഒരു സൂക്തം നമ്മുടെ സമുദായം ഒന്ന് മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മതത്തിനും ഈ സമുദായത്തിനും പ്രവാചകനും അല്ലാഹുവിനും ഒരുപാട് തെറികൾ കേൾക്കുന്നത് ഒഴിവാക്കാമായിരുന്നു
@muhammedfaris1057
@muhammedfaris1057 Ай бұрын
بارك الله فيكم
@sukanyachandhu
@sukanyachandhu 23 күн бұрын
ഞാൻ ജാസ്മിന്റെ ഒരു follower ആണ്.. ജാസ്മിൻ ഒരു ഡെയിലി വ്ലോഗർ അല്ല അവർ ചെയുന്നത് beauty വ്ലോഗിങ് ആണ്.. Skin care routines, new പ്രോഡക്ടസ് വാങ്ങി യൂസ് ചെയ്തു റിവ്യൂ പറയുക etc ആണ്... അത് കാണാൻ ഒരുപാട് ആളുകൾ ഉണ്ട്. അല്ലാതെ അവരുടെ സ്വകാര്യ ജീവിതം ഒന്നും വ്ലോഗ് ആയി അങ്ങനെ വലുതായി ചെയ്യാറില്ല..അതിപ്പോൾ എന്തൊക്കെയോ issues ആയ timeil ആണ് ചെയ്തു കണ്ടത്.. അവരുടെ beauty വ്ലോഗ് കണ്ട് attract ആയി വന്നവർ ആണ് 80% followersum.. അതിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ വൈകല്യങ്ങൾ ഉണ്ടെന്നു ബിഗ്‌ബോസ് കണ്ടപ്പോൾ തോന്നുന്നു പക്ഷെ വ്ലോഗ് പ്രസന്റേഷൻ നല്ലത് തന്നെ ആയിരുന്നു
@minijoy2103
@minijoy2103 23 күн бұрын
അവർ എടുത്ത് പറഞ്ഞു ബ്യൂട്ടി ബ്ളോഗ്. അല്ല ലൈഫ് സ്റ്റൈൽ ആണ് ചെയ്യുന്നത് എന്നാണ്,
@shahnazshamimm
@shahnazshamimm 22 күн бұрын
Avar beauty vlogger enn parayan patilla, pdcts ne Patti oru dharana arivo onum illa, so very young kids onum Aryathe blindly follow cheyunu .. that’s it..pnne pdct vangi review cheyunu paranju cash kodth oru pdct vangi review cheythath aa channel il kndite illa other than promotion pdcts
@Lakshmilachu1768
@Lakshmilachu1768 19 күн бұрын
​@@shahnazshamimmshe doesn't have any knowledge about the products. Her only aim is to make money through product promotions. No ethics in personal life or professional life.
@rajulabeevi5290
@rajulabeevi5290 29 күн бұрын
ആഹിറത്തിനെ.കുറിച്ച്. ചിന്തി ക്കുന്നില്ല.
@Darkmambogaming
@Darkmambogaming 27 күн бұрын
What you said is correct. Be careful of our kids... Try to avoid seeing such a bad show...big boss.. I too commented for few msgs... Thanks brother, for your few minutes u spend...
@crstiano_edittz4609
@crstiano_edittz4609 27 күн бұрын
Wa alaikkum mussalam varahmathullaahi vabarakaathuhu
@i_shaaa
@i_shaaa 26 күн бұрын
Well said❤
@rithwicreationspresents5517
@rithwicreationspresents5517 26 күн бұрын
You are right
@shaneebmc4262
@shaneebmc4262 Ай бұрын
Marvellous
@jeenp1655
@jeenp1655 27 күн бұрын
Well said
@user-bs2ic5pe6o
@user-bs2ic5pe6o 25 күн бұрын
True❤
@shasjamuhammad6008
@shasjamuhammad6008 26 күн бұрын
തെറ്റ് പറ്റി ഇനി തിരുത്താം
@jubithanizar1843
@jubithanizar1843 Ай бұрын
👍🏻👍🏻
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 27 күн бұрын
ജാസ്മിൻ jaffar മാത്രം അല്ല ഇങ്ങനെ cheyyunath എല്ലാവരും ഇങ്ങനെ ഒരാളെ മാത്രം പറയാതെഎപ്പോൾ ഈ ലോകത്തു ഉള്ള alla മുസ്ലിം youtuber മാരും ഇങ്ങനെ തന്നെ ya
@RaihanaJamal-ow7qs
@RaihanaJamal-ow7qs 28 күн бұрын
👍🏾👍🏾
@Khalidirfann
@Khalidirfann Ай бұрын
❤👍
@harshamuthu9289
@harshamuthu9289 Ай бұрын
👍👍
@user-vd3dc2eu9p
@user-vd3dc2eu9p 26 күн бұрын
Va alaikumusslam good information
@Hashtagzimra2022
@Hashtagzimra2022 23 күн бұрын
Well said👍
@ajzalvlog8351
@ajzalvlog8351 29 күн бұрын
👌👌
@ShahinaRaheem-bl1ny
@ShahinaRaheem-bl1ny 29 күн бұрын
@kannur29
@kannur29 29 күн бұрын
അവര്ക് റബ്ബ് ഹിദായത് നൽകട്ടെ
@user-cb8xg7ik7m
@user-cb8xg7ik7m 27 күн бұрын
Aameen
@crstiano_edittz4609
@crstiano_edittz4609 27 күн бұрын
Aameen
@Naseera12144
@Naseera12144 23 күн бұрын
ആമീൻ
@forkids8773
@forkids8773 19 күн бұрын
Aaameen
@naseemanaseema7463
@naseemanaseema7463 27 күн бұрын
👍
@Irfana786-cw2ko
@Irfana786-cw2ko 27 күн бұрын
❤❤
@JannuAliza
@JannuAliza 27 күн бұрын
❤❤❤
@marshidashabeer8207
@marshidashabeer8207 17 күн бұрын
True 👍👍👍
@wayofminebyshifna7264
@wayofminebyshifna7264 27 күн бұрын
😢😢
@seenuseeenu214
@seenuseeenu214 Ай бұрын
Very good presentation
@aishajasmin1534
@aishajasmin1534 26 күн бұрын
🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@CtPkd-hn6kg
@CtPkd-hn6kg 29 күн бұрын
😢
@hadihamdan6256
@hadihamdan6256 27 күн бұрын
നിങ്ങളെ പോലെ കാര്യങ്ങൾ പറയുന്നവരും വ്യക്തമാകുന്നവരെയും ഇന്ന് സമൂഹത്തിനു ആവശ്യമാണ്
@SafiyaSafeer
@SafiyaSafeer 23 күн бұрын
Correct 💯
@shehanasshajeer7095
@shehanasshajeer7095 23 күн бұрын
Correct sir
@lathadevilatha4612
@lathadevilatha4612 24 күн бұрын
Oru communitik chetaperu undakki..Community thanne avare control cheyanam
@minijoy2103
@minijoy2103 23 күн бұрын
അവർ തന്നെയാണ് അവൾക്ക് സപ്പോർട്ട് ചെയ്യുന്നത്,
@justonetime8939
@justonetime8939 Ай бұрын
കൃത്യമായി പറഞ്ഞു qqq👍
@SoudaAmina
@SoudaAmina 28 күн бұрын
Mashaallah
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. 27 күн бұрын
Last ayathinte artham kudy parayamayirunnu.
@siyanan7736
@siyanan7736 Ай бұрын
👍👍💯💯
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 22 күн бұрын
👍👍👍👍👍
@FaheemaRajeem
@FaheemaRajeem Ай бұрын
💯💯💯💯🎉
@user-dp5yn4ni2k
@user-dp5yn4ni2k Ай бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നുംഅവർ.എടുക്കില്ല
@sunshine-ds7xd
@sunshine-ds7xd 28 күн бұрын
💯സത്യം... കാരണം അവർ ചെയ്യുന്നത് തെറ്റാണെന്ന് അവർക്ക് തോന്നില്ല...
@raziqmonskp786
@raziqmonskp786 24 күн бұрын
Al hamdulillah 🤲🤲🤲🤲
@Dazzlingstars123
@Dazzlingstars123 26 күн бұрын
Ninglum ith thanne alle ചെയ്യുന്നത് ജാസ്മിനെ കുറിച്ച് വീഡിയോ ഇട്ടാൽ നിങ്ങൾക്കും നല്ല വ്യൂസ് കിട്ടും ഇങ്ങനെ കുറ്റം പറയുന്നവരെ ഒരു വീഡിയോയും ഇടരുത്. ഇതും ഒരു കുറ്റം പറയൽ അല്ലെ ഉസ്താദേ. ആക്കണക്കിന് നിങ്ങൾ യൂട്യൂബിൽ വീഡിയോ ഇടനേ പാടില്ല
@user-ll7iw4jt1y
@user-ll7iw4jt1y 23 күн бұрын
അതിൻ്റെ ഉത്തരം പുള്ളി തന്നെ പറഞ്ഞില്ലേ. രാവിലെ മുതൽ അവർ ചെയ്തൊണ്ടിരിക്കുന്ന ലോകത്തിന് ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങള് വീഡിയോ എടുത്ത് ഇടുന്ന്..🤣 അണ്ണനും ഒരു പാവം വ്ലോഗർ..🤭
@dilse6720
@dilse6720 24 күн бұрын
ജാസ്മിന്റെ പേരും പറഞ്ഞു ഉസ്താദ് ഉം ക്യാഷ് സമ്പാദിക്കുന്നു
@aboobackerdq8841
@aboobackerdq8841 24 күн бұрын
410 subscribers um 200 views n okke KZbin paisa kodkan thudangiyo.. enkil njan pwolikkum
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 27 күн бұрын
ജാസ്മി ജാഫർ മാത്രം alla കുടുതലും മലപ്പുറം കോഴിക്കോട് ആളുകൾ ആണ് തട്ടം ഇടാത്ത നടക്കുന്നത് ചിലവർ തട്ടം ഇടും എന്നിട്ട് ലിപ്സ്റ്റിക്
@Shemi263
@Shemi263 25 күн бұрын
മലപ്പുറം ആണ് കൂടുതൽ ഇടുന്നത് 🥰
@Iamborntoflyy
@Iamborntoflyy 24 күн бұрын
Iam from Kozhikode.....ingal paranjath Sathya.....pand okke thalayil ittillenkil ellarudeyum kannil moshakkarenu.....aganathe aalukalod paranj upadeshikkunayirunn kaarnnomar....ini anungal athe pole neriyanikk thazhe pant ittalum....inn okke opposite aanu nadakunne....qiyamatinte adayalangal nammukk ippo kaaanam....kaarnomare aarkkm ippo vilayilla....sthreekaludeyum purushanmarudeyeum vasthradharan reethi maari Pand kalyanam aalochana nadakkumbo aadhyam nokkal madrasa ethre vare padichu....kudumbam egane Deen egane...soundaryam...panam igane enu....inn Deen aarum nokkunnilla.....
@GodSaver999
@GodSaver999 26 күн бұрын
കുറ്റപ്പെടുത്തുന്നതല്ല ദയവു ചെയ്ത് ചിന്തിക്കുക, ഭൂരിപക്ഷം, ജനിതകപരമായ കാരണത്തിന് പിറകെ അസാധാരണമായ അടിച്ചമർത്താലും ടോർച്ചേരിങ്ങും കൂടി തേർഡ് ജൻഡർ ണ് കാരണമാണെന്നു കേട്ടിട്ടുണ്ട്, scientifically കേട്ടിട്ടുണ്ട്. അങ്ങനെ ഇരിക്കെ കൂടുതൽ നിങ്ങളുടെ സമുദായത്തിൽ നിന്ന് ഉണ്ടാകുന്നത് നാച്ചുറൽലായി മനുഷ്യന് പോയിട്ട് ഏത് ജീവിക്കും സഹിക്കാൻ പറ്റാത്ത അടിച്ചമാർത്താലുകൾ കാരണമല്ലേ????
@aboobackerdq8841
@aboobackerdq8841 25 күн бұрын
Angat vyakthamayillyaaa
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 27 күн бұрын
മുഹമ്മദ്‌ നബി പറ്റി paryy എത്ര നല്ല കാര്യം ആണ് അത്
@fazalv93
@fazalv93 26 күн бұрын
Every Wednesday nabi charithra class und Thalparyndel link ayach tharam
@paansila1520
@paansila1520 24 күн бұрын
thaankal paranjathinod njan 100% yojikkunnu
@jinuthomas5599
@jinuthomas5599 23 күн бұрын
Ellarum allahu vinte makkal anengil Jasminum...aval nirantharam allahuvine thanneyanu prarthikkunnathu...ee lokathu aarum perfect alla...
@clearthings9282
@clearthings9282 Ай бұрын
🌹🌹🌹🌹🌹🌹🌹
@JahanasherinJana
@JahanasherinJana 24 күн бұрын
Eemanode social media yil vann eebath pareyunnu🙌🏻🤝
@aboobackerdq8841
@aboobackerdq8841 24 күн бұрын
Gheebath parayal anuvathaneeyamaya sahacharyangal und.. athine patti oru video ee channel il njan cheyth vechitund pengalee
@JahanasherinJana
@JahanasherinJana 24 күн бұрын
@@aboobackerdq8841 Ooo anuvathaneeyamaya nthum cheyyenemnn nirbendhendo aangale???padechonte munnil kutamellathath kond ore vyakthiye athum nerit ore parijayamillatha oraala pati korech viewsin vendi kuttam pareyaanano??padechonte kithabin porethum kore karyangalind athum kuda mansilakanilla vivejana budhi padechon thannitillanano?😅
@aboobackerdq8841
@aboobackerdq8841 24 күн бұрын
Hoo bhayankaram thanne… ente niyyath kand pidichalle… ok bei
@JahanasherinJana
@JahanasherinJana 23 күн бұрын
@@aboobackerdq8841 aykote👍😅
@rubypanicker8682
@rubypanicker8682 25 күн бұрын
,Nothing wrong with jasmine, these channels are the reason, any small thing they make it big, that's the problem, Big boss is a closed house and you can't put cloth on her head all the time, Look at Ansiba, Nora , they also Muslims and they won't put cloth in their head too. My God these people don't have nothing else to do, non sense
@celingeorge3327
@celingeorge3327 25 күн бұрын
Avalude sopavam athreyum nallathano
@user-mi1ws1be6n
@user-mi1ws1be6n Ай бұрын
💯
@user-cj4uf4sz5b
@user-cj4uf4sz5b 25 күн бұрын
Jasmine màthramalla .rasmino avalude dress yenthakolam
@divyamohan2003
@divyamohan2003 24 күн бұрын
Sathyam anu thagal parajathe
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 27 күн бұрын
എപ്പോൾ നോറ അൻസിബ ഓക്കേ യി യോ
@shynisworld3753
@shynisworld3753 26 күн бұрын
ജാസ്മിനെ പോലെ ഇത്രയും തരംതാണ പ്രവർത്തി അൻസിബയും നോറയും ഈ പബ്ലിക് ഫ്ലാറ്റ്ഫോമിൽ ചെയ്യുന്നുണ്ടോ
@Trishool99
@Trishool99 18 күн бұрын
Kashtam....avale patti enthina oru video...negative or positive its not needed
@janakammab9990
@janakammab9990 21 күн бұрын
ഈ പെൺകുട്ടി ഒരിക്കലും നന്നാവില്ല
@maharoofvlog
@maharoofvlog 23 күн бұрын
നമ്പർ സെന്റ്
@Paathu322
@Paathu322 27 күн бұрын
Ivale yokke parayunnath thanne naanakked 🙏🏼🙏🏼🙏🏼
@shamsudheen7202
@shamsudheen7202 23 күн бұрын
I feel u said nonsense 😠
@user-rt8hg5pd5y
@user-rt8hg5pd5y 26 күн бұрын
അൻസിബ
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 27 күн бұрын
മുജാഹിദ് ആണ് അല്ലെ
@aboobackerdq8841
@aboobackerdq8841 26 күн бұрын
Alla mone.. Muslim aan
@_fouz.__2002
@_fouz.__2002 29 күн бұрын
Thathvika avalokanam cheyyan vere aareyum kittiyille
@aboobackerdq8841
@aboobackerdq8841 27 күн бұрын
Suhruthe…video kandittan comment ittathenn karuthunnu
@kuttykutty338
@kuttykutty338 25 күн бұрын
Paradooshanam ninakk pattoooo
@jsworld7082
@jsworld7082 25 күн бұрын
Sathyamanu suhruthe but ningalkk jazmin jafferude vyakthithwam enthanenn ariyathe a kuttiyude sahana sheshikkum kshamaykkum hridhaya shuddhikumanu swargam avalk mel thurakkapedunnath thattamonnu mari poyenn vechu a penkutty swargathil praveshikilla ennum vazhi pizhachavar ennoke vilikan ningalk aranu adhikaram thannnath suhruthe allahu nokunnath orortharudeyum ullilekkanu oru penkuttiyanenn polum nokkathe manushya pattikal madhavum sathajaravum paranju kalleriyumbol koode kalleriyunnathalla vishvasam manushyathathil anu vishvasam ullath..ningal madhamanu parayunnath madhathe valachodichu enthoke anu ningal prabashakar sthri samoohathod cheyyunnath ningal ingane irunnu matham paranju cashundakkunnu a kutty avalude veetile kashtapadukal kandu avalkariyavunna joli cheythu panamundakunnu ningal cheyyumbol athu halalum oru penkuttiyude mukam kanichal athu haram akunnath engane anu aranu pennine islamil haram akkiyath …😢😢varunnund usthathe imam mahthi keralathil thanneyund ningale pollulla matha brandher madhathe theevramathamakkiyathil sthrikalodu aneethi kanichathinellam ningal narakathinte adithattil anu kidakkan pokunnath…jazmin anu islam madhathil ninnum bbyil chenn etavum nalla vishvasi avalk hridhayashuddiyund ellavareyum manushyarayi kanan kazhiyunnund ee lokam maranamenn agrahamund ella mathatheyum ekeekarikkan mahathi ethiyitund ningale polulla theevra madharopakare vedhavum quranum bibilum orupole padippikkunna gurukula vidhyabyasam kondu varan pokunnu…equality athenthanenn polum ariyathe prajeena madhayugathil pettu poya ningal narakavakashi anu..enikum prabodhanam kittiyittund..vishvasam ennath manushyathathinteyum sahanathinteyum kshamayudeyum patha anu allathe shareeram kandu vilayiruthenda onnalla..vyakthithwam athu mathram kondu jazmin ee lokathile etavum nalla penkutti anu athu mahathi imam vannu parayumbol than njettum 😂koode onnoode ketto thanne polulla madham paranju samoohathe pizhappikunnavar swargathil praveshikilla..manushyathamillathavante vishvasam allahuvinu venda
@jsworld7082
@jsworld7082 25 күн бұрын
Pani eduthu jeevikananu pravajakan kalpikunnath cashundakkan madham parayunnavane allahu veruthirikkunnu…
@jsworld7082
@jsworld7082 25 күн бұрын
@Watareyousaying njan oru beevi anu pls 🙏🏻
@seenathp9940
@seenathp9940 28 күн бұрын
ഈ ജാസ്മിൻ ജാഫറിന്റെ അടുത്ത് നിന്നും ജനങ്ങൾക്ക് എന്ത് മൂവ്മെന്റ് ആണ് കിട്ടുന്നത് അവളുടെ മാറിയ കളികൾ അവൾ ജനങ്ങളെ കാണിക്കുന്നു. അവൾ ഒന്നും ഒരിക്കലും നന്നാവില്ല
@nazreennazeer3326
@nazreennazeer3326 26 күн бұрын
Ningalokke Enthinanu Pinne irunnu kaaanunnathu? Athu oru game show aanu.
@Dfghytuhui7rfhui8
@Dfghytuhui7rfhui8 26 күн бұрын
​@@nazreennazeer3326game showw anenkil ethoru family show anuu ....muthurnnvarum kutikalum kannun oru basic channel anu ansianet .ellavarum ee show kanunnathu anu .public platformila alla egne ulla koothu kanikkedathu .kudumbam ayittu onnichu kanan kazhiyillaedoo ......
@fathimashahul3525
@fathimashahul3525 24 күн бұрын
👍അതെ നമ്മൾ നന്മ കല്പിക്കുക തിന്മയെ നിരോധികുക. പ്രബോധനം നടത്തുക അത് മാത്രമാണ് നമ്മളെ അല്ലാഹു ഏല്പിച്ചിട്ടുള്ളത് അൽഹംദുലില്ലാഹ് ബാക്കി അല്ലാഹ് നോക്കിക്കോളും ഇൻശാ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ
@paru611
@paru611 26 күн бұрын
Well said
@najahanna3160
@najahanna3160 27 күн бұрын
True ❤
@balkeessadik5075
@balkeessadik5075 28 күн бұрын
👍🏻👍🏻
@fousiyafousiya1612
@fousiyafousiya1612 25 күн бұрын
👍
@farzana_aziz
@farzana_aziz Ай бұрын
👍👍
@najmanaju1956
@najmanaju1956 28 күн бұрын
❤❤❤
@vaseemmehrancp9372
@vaseemmehrancp9372 24 күн бұрын
❤❤
@SHAHIDAV-mm5iq
@SHAHIDAV-mm5iq Ай бұрын
👍👍
@user-ot1pb6fd3t
@user-ot1pb6fd3t 25 күн бұрын
👍
@zeenathzeenath5999
@zeenathzeenath5999 24 күн бұрын
❤❤❤
@mubeenabanu7690
@mubeenabanu7690 23 күн бұрын
❤❤❤
@muneeratk7735
@muneeratk7735 Ай бұрын
👍🏻👍🏻
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 89 МЛН
BIGGBOSS Army pages🙄 |Lets end this🙏 |Asla Marley
17:44
Asla Marley
Рет қаралды 664 М.