ജൂതൻ ക്രിസ്ത്യൻ മുസ്ലിം...ഇബ്‌റാഹീം നബി ആരുടേത്.?? അലിയാർ ഉസ്താദ് Special Talk Show| Ancient History

  Рет қаралды 37,925

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 85
@abdulmajeedck6725
@abdulmajeedck6725 4 жыл бұрын
മരിക്കുന്ന സമയം ഈ മനോട് കൂടി മരിക്കാൻ എനിക്കും കുടുംബത്തിനും ലോകമുസ്ലിമീൻകൾക്കും വേണ്ടി ഉസ്താദി നോട്‌ ദുഹാ ചെയ്യാൻ പറയണം
@basheerp8508
@basheerp8508 4 жыл бұрын
ഉസ്താദിന് അഭിനന്ദനങ്ങൾ ആശംസകൾ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Thank you
@nassimnassim6200
@nassimnassim6200 4 жыл бұрын
ഉസ്താദ് ന് അള്ളാഹു ആരോഗ്യ വും ആഫിയത്തും നൽകുമാറാകട്ടെ ദുആ ഇ ൽ ഞങ്ങലേ യം ഉൾപെടുത്തുക യം ചൈയ്യാൻ മറക്കരുതേ
@beevikareem4401
@beevikareem4401 4 жыл бұрын
എത്ര നല്ല പ്രസംഗം ചരിത്രം ശാസ്ത്ര o സയൻസ് സമകാലിക സംഭവങ്ങൾ സ്രളമായി അവതരിപിച്ച ഉസ്താദിന് അല്ലാഗു ദിർ ഘ ആയുസ്റ്റ് നൽകി അനുഗ്രഹിക്കട്ടെ ആമിൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Aameen...,
@abdhullatif7279
@abdhullatif7279 4 жыл бұрын
അല്ലാഹുവേ അലിയാർ കാസീം ഉസ്താദിനെയും കുടുംബത്തെയും മുസ്‌ലിം ഉമ്മത്തിനെയും ഒന്നടങ്കം നാളെ പരലോകത്തു മുത്ത് റസൂലിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@rizooscreation7551
@rizooscreation7551 4 жыл бұрын
അള്ളാഹു ഉസ്താദിന് ആരോഗ്യവും ആ ഫിയത്തും ദീർ ഗായുസ്സും നൽകുമാറാകട്ടേ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Aameen... Thanks for watching
@abdhullatif7279
@abdhullatif7279 4 жыл бұрын
ഇസ്‌ലാമിന്റെ അന്തസത്ത സ തൈര്യം ലോകത്തോട് ഒരു കൂസലും കൂടാതെ വളരെ ഭംഗിയോടെ ജനങ്ങൾക്കു പറഞ്ഞു മനസലിലാക്കി തരുന്ന പറയുന്ന ഈ ഉസ്താദിനും കുടുംബത്തിനും തുനിയാവും ആഖിറവും ഖൈറാക്കി കൊടുക്കട്ടെ ആമീൻ ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമ്മീൻ
@minnanajeebmamoc4251
@minnanajeebmamoc4251 4 жыл бұрын
Masha Allah usthadine Allah u deerkayuse nalkkatte Aameen😊😍
@wesolveeasy9011
@wesolveeasy9011 4 жыл бұрын
You are great we need like you ustad ❤❤❤❤❤❤❤💯💯💯
@hameedmoidu2623
@hameedmoidu2623 4 жыл бұрын
മാ ശാ അല്ലാഹ്,,, അല്ലാഹു ഉസ്താദ് ന് ദീർഘായുസ് തരട്ടെ. ആമീൻ..
@Ibrahim-ld8ls
@Ibrahim-ld8ls 3 жыл бұрын
ആദ്യ പിതാവ് ആദം നബിയുടെ മക്കളാണ് എല്ലാവരും എന്ന് മനസ്സിൽ ആക്കിയാൽ വർഗീയതക്ക് ജന മനസ്സിൽ സ്ഥാനം ഉണ്ടാവില്ല... പിന്നീട് വന്ന പ്രവാജകൻ മാർ എല്ലാവരും നന്മയിൽ കൂടി പ്രപഞ്ച സൃസ് ഷ്ട്ടാവിലേക്ക് ദൈവത്തിലേക്ക് അള്ളാഹു വിന്റെ മാർകത്തിലേക്ക് ക്ഷണിക്കാൻ വന്നവർ ആണ് സത്യത്തിന്ന് വേണ്ടി സ്വന്തം ശരീരം വരെ ബലി നൽകാൻ തയാർ ആയവരാണ് .നമ്മുടെ പൂർവീകർ ഉ ഇബ്രാഹിം നബി (അ )സലാം
@sharafsharf7546
@sharafsharf7546 4 жыл бұрын
Masha Allah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah,...,
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Allahu anugrahikatte Aameen. Nàla sandhesham.
@kamaludheennellengara9004
@kamaludheennellengara9004 4 жыл бұрын
Alhamdhulillah SubhanAllah
@ifazmohmedifaz7490
@ifazmohmedifaz7490 4 жыл бұрын
Allaah is god 👌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Laa ilaaha illallah
@usmanpk4092
@usmanpk4092 4 жыл бұрын
മാഷാഅല്ലാഹ്‌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah..,.
@نورالقرآن-خ6د
@نورالقرآن-خ6د 4 жыл бұрын
Masha Allah💚💚
@abdullatheef9733
@abdullatheef9733 4 жыл бұрын
Masha Allah
@hassananas4944
@hassananas4944 4 жыл бұрын
ലോക മാനവികതയുടെ ഏകത്വത്തിന്റെ സന്ദേശം ഇസ്ലാമിൽ മാത്രമാണ്. അതുകൊണ്ട് എല്ലാ വിഭജന ചൂഷണ ശക്തികളും ഇസ്ലാമിന് എതിരാണ്. ചോദിക്കാറില്ലേ ചില തിന്മയുടെ വക്താക്കൾ, എന്തുകൊണ്ടാണ് നിങ്ങൾ മുസ്ലിങ്ങൾക്ക് മാത്രം ലോകത്ത് മുഴുവൻ പ്രശ്നമെന്ന്?? ഇസ്ലാം അവരുടെ ചൂഷണം അനുവദിക്കില്ല. അതുകൊണ്ടാണ്.
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
കൃത്യമായ നിരീക്ഷണം...👌
@nibrasrahman8304
@nibrasrahman8304 4 жыл бұрын
100% ശെരിയാ..😍👍
@basheerkalanthan8202
@basheerkalanthan8202 4 жыл бұрын
,👌👌👌👌👌❤️❤️❤️❤️❤️❤️❤️💗💖💝
@kurian6448
@kurian6448 4 жыл бұрын
Islam.tararistam.anna
@myredheartvlog9205
@myredheartvlog9205 4 жыл бұрын
masha allahau
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah.,..,
@ribiyaansvivo5041
@ribiyaansvivo5041 4 жыл бұрын
Good information
@ibrahimibu4849
@ibrahimibu4849 4 жыл бұрын
Allhahu akbar
@izzathturak8463
@izzathturak8463 4 жыл бұрын
*ക്രിരിസ്താനികൾ ഇപ്പോൾ ഏകദൈവാരതകർ എന്നു പറയാൻ അവകാശമില്ല.. കാരണഠ അവർ യേശുവിനെ ദൈവമാക്കി .. വിഗ്രഹ വൽകരിച്ചു. കൂടാതെ ദൈവമാക്കിയ യേശുവിനെ വീണ്ടുഠ 3 ദൈവ സകൽപഠ കോണ്ടു വന്നു.. ഇപ്പോൾ വിഗ്രഹ ആരാധനയിൽ അവർ തുടരുന്നു*
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Yes...,പൗരോഹിത്യ കടത്തികൂട്ടലുകൾ
@hassananas4944
@hassananas4944 4 жыл бұрын
'സ്വന്തം കരങ്ങൾ കൊണ്ട് ഗ്രന്ഥം നിർമിച്ചിട്ട്, താത്കാലികമായ ലോക വിഭവങ്ങൾ നേടാനായി, അത് ദൈവിക ഗ്രന്ഥമാണെന്ന് പ്രചരിപ്പിച്ചവർക്ക് നാശം' എന്ന് അല്ലാഹ് ഖുർആൻ രണ്ടാം അദ്ധ്യായത്തിൽ 79 ആം സൂക്തത്തിൽ വ്യക്തമാക്കിയിട്ടുള്ളത് അവരെക്കുറിച്ചാണ്.
@nafeesathansar7867
@nafeesathansar7867 4 жыл бұрын
حسبن الله ونعم الوكيل...
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Hasbunallah...
@aboobackerck9559
@aboobackerck9559 4 жыл бұрын
Mahs allha good speech
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah..., thanks...,
@favasc2784
@favasc2784 3 жыл бұрын
അലിയാർ ഉസ്താദിൻ്റെ വാട്സ്ആപ് നമ്പർ ഒന്ന് തരുമോ? Plzzz
@soulofbutterfly3161
@soulofbutterfly3161 4 жыл бұрын
മനുഷ്യരെല്ലാം ആദമിൽ നിന്നും. ആദം അല്ലാഹുവിൽ നിന്നും. അള്ളാഹു ഖുർആനിൽ വ്യക്തമായി പറയുന്നു നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് വ്യത്യസ്ത സമുദായങ്ങൾ ആക്കിയത്. ഇത് ചില ആളുകൾ മുതലെടുത്ത് ദീനിനെ അവരുടെ ഉപജീവനമാർഗ്ഗം ആക്കി അതിപ്പോഴും തുടരുന്നു. അത്രതന്നെ.
@richoos2880
@richoos2880 4 жыл бұрын
👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Thanks for watching,..
@ummerfarook4791
@ummerfarook4791 4 жыл бұрын
അസ്സലാമു അലൈകും
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
va Salam...
@fathimashafnak1299
@fathimashafnak1299 4 жыл бұрын
Masha.allau
@AKRPP-if5bi
@AKRPP-if5bi 4 жыл бұрын
👌❤️❤️❤️
@anasonemailcheelil8567
@anasonemailcheelil8567 4 жыл бұрын
H
@yadilyarabbhi3998
@yadilyarabbhi3998 4 жыл бұрын
ASALAMU ALYKKHUM WA RAHMATTHULLA
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Va alaikum salam va rahmathullah...,
@muneerkahn2523
@muneerkahn2523 4 жыл бұрын
ഇബ്രാഹിം (അബ്രഹാം ) ഒരു യഥാർത്ഥത്ത മുസ്‌ലിം. (അഥവാ ദൈവത്തിന് കീഴ്പെട്ട )എന്നാൽ അദ്ദേഹം ക്രൈസ്തവവൻ അല്ല ജൂതൻ അല്ല ബഹുദൈവാരാധകനും അല്ല.
@kurian6448
@kurian6448 4 жыл бұрын
Gudan.anna
@NNP1952
@NNP1952 4 жыл бұрын
ഈ ഏകത്വമാണ് ബിജെപിപറയുന്ന "ഏകാത്മമാനവതാ ദർശനം"യഹോവ=ബ്രഹ്മം=ആല്ലാഹ്=ഔറാമസ്ദ.
@MuhammedSareef-hy9cw
@MuhammedSareef-hy9cw Жыл бұрын
ഇബ്രാഹിം നബി ആരുടെന്ന് ചോദിച്ചാൽ. ഇസ്ലാം മതം വരുന്നതിന് മുൻപ് 700കൊല്ലം മുൻപ്. ക്രിസ്തേൻ ന്റെ പ്രവാചകൻ. ആയിരുന്നു 1500. കൊല്ലം മുൻപ് ജൂതൻ. പ്രവാചകൻ ആയിരുന്നു വംശ വും ജൂത മായിരുന്നു ഇബ്രാഹിം നബി. ഇസ്ലാം മതം വരുന്നതിന്. 700കൊല്ലം മുൻപ് ക്രിസ്തേൻ സ് നും യഹോവ. ആയിരുന്നു ദൈവം 1500കൊല്ലം മുൻപ്. ജൂതനും. യഹോവ ആയിരുന്നു ദൈവം. മൂസ നബി കും.300കൊല്ലം മുൻപ്. ഇബ്രാഹിം നബിക്കും. യഹോവ ആയിരുന്നു ദൈവം ഇസ്ലാം. വരുന്നതിന്റെ.1500. കൊല്ലം. മുൻപ് മൂസ നബി ജൂത ൻ മാർക്ക്‌ പറഞ്ഞു കൊടുത്തത്. യഹോവ ദൈവം. ഗ്രന്തം ദൈവം നേരിട്ട് ഇറക്കി കൊടുത്തത് ആകുന്നു. അതിനു ശേഷം. ക്രിസ്തു വന്നു. യഹോവ ദൈവം സരി യാണ് പറഞ്ഞു ള്ളൂ. എല്ലാം കഴിഞ്ഞു നൂറ്റാണ്ടു കഴിഞ്ഞു ഇസ്ലാം മതം വന്നപ്പോൾ. അള്ളാഹു എന്ന് പുതിയ ദൈവം വന്നു പുതിയ പ്രവാചകൻ വന്നു. ഇസ്ലാം മതത്തിൽ. അത്ഭുത ങൾ. ഒന്നും നടന്നി ട്ടു ഇല്ല ങ്കിലും. മുഹമ്മദ്‌ ന്റെ സംസാരത്തിലൂടെ. അള്ളാഹു ദൈവം പ്രസക്തമായി
@MuhammedSareef-hy9cw
@MuhammedSareef-hy9cw Жыл бұрын
ജൂതൻ സും ക്രിസ്തേൻ യഹോവ ദൈവം ആയത് കൊണ്ട് ശരിയായിട്ടുണ്ട്. മുസ്ലിം സ്. ശരിയാകുമോ ഇല്ലയോ. അറിയില്ല. യഹോവ. ത നെ അള്ളാഹു. അതോ അള്ളാഹു. ശിവൻ ആകുമോ. കണ്ട് അറിയണം. ശിവന്റെ. ലക്ഷണം. ഉണ്ട്. ശിവൻ ആയാൽ. ലൂസിഫർ ആകും. ലൂസിഫർ. സാത്താൻ. ഇബിലിസ് ആകുന്നു 😢
@vinodputhenveettil6831
@vinodputhenveettil6831 4 жыл бұрын
Wronggggg
@vahid2383
@vahid2383 4 жыл бұрын
ജാറം പൂജയും ഇബ്രാഹീം മില്ലത്തിന് അന്യമാണ്. ശിർക്കാണ്‌. അനിസ്ലാമികമാണ്
@SirajSiraj-jo7uw
@SirajSiraj-jo7uw 3 жыл бұрын
Jaram puja athu thettaan pakshe aadharikkendadhine aadharikkanam
@Ibrahim-ld8ls
@Ibrahim-ld8ls 3 жыл бұрын
പരിശുദ്ധ ആത്മാക്കളുടെ സഹായം ഇല്ലാതെ നിനക്ക് രക്ഷ പെടാൻ കഴിയില്ല. അള്ളാഹു മുത്താകീങ്ങൾക്ക് ആണ് സ്വർഗം വാക്ധാനം ചെയ്തത്.. (നിങ്ങൾ ആരെ ആണോ സ്നേഹിച്ചത് അവരോട് കൂടെ മരണ ശേഷവും നബി വജനം )
@vinodputhenveettil6831
@vinodputhenveettil6831 4 жыл бұрын
Wrong message
@shameemavettom4129
@shameemavettom4129 4 жыл бұрын
മാഷാ അല്ലാഹ്
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah,..
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН