എന്തിനു? സത്യം സത്യമായി തന്നെ പറയണം. മയ്യിത്ത് മുസ്ലിമിന്റേത് ആണെങ്കിൽ പോലും ഇസ്ലാമികമായി എഴുന്നേറ്റ് നിൽക്കൽ കറാഹത്ത് മദ്ഹബ്ന്റെ ഇമാമുകൾ പഠിപ്പിക്കുമ്പോൾ അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്ന രാഷ്ട്രീയക്കാരുടെ ഓരം ചേർന്ന് നിൽക്കുന്ന പണ്ഡിതന്മാർ പറയുന്ന അവാസ്തവികമായ കാര്യങ്ങൾ റസൂലിന്റെ പേരിൽ കെട്ടി വെക്കണോ?
@abushanpp2338 Жыл бұрын
@@adhunasok2524 സത്യം സത്യമായി തന്നെ പറയണം.. ഒരു മുസ്ലിമിന്റേത് ആണെങ്കിലും പോലും മൃത ശരീരത്തെ ബഹുമാനിക്കാൻ ആയി എഴുന്നേറ്റ് നിൽക്കാൻ പറയുന്നില്ല.. അതു അങ്ങനെ തന്നെ പറയണം..
@muhammed72365 жыл бұрын
Thangalekaaal valuthaano malakukal
@hxhxjx99662 жыл бұрын
ഇവരെ യൊക്കെ ബുഖാരി ഓതി പഠിപ്പിക്കാൻ സമയം ആയി.
@sportssalam3 жыл бұрын
ഇതിൽ ഇഹത്തിലഫ് കണ്ടല്ലോ അപ്പോൾ ഈ ചർച്ച ഒഴിവാക്കാമായിരുന്നു
@jyothidevan51206 жыл бұрын
നിങ്ങൾ പുറത്ത് പറയുന്നതല്ല ഉള്ളിലു എന്ന് മനസ്സിലാക്കുക
@lukmannpsirajululoomurumbi73244 жыл бұрын
ബുഖാരി ആരും പടിച്ചില്ല നജീബ് മൗലവി മാത്രമേ ബുഖാരി ഓതിട്ടുള്ളൂ പാവം
@muhammedshafeeq97334 жыл бұрын
Oathum pole oathanam
@deegeeornaments19454 жыл бұрын
പഠിപ്പിസ്റ്റ്
@mjrck36794 жыл бұрын
നജീബു മുസ്ലിയാരെ,,,, നിങ്ങളുടെ,,,, ഈ അലറൽ ഉമ്മത്തിന് നഷ്‌ടമേ ഉണ്ടാക്കൂ,,,, കണ്ടടും കേട്ടതുo,,, മുഴുവൻ വിളിച്ചുപറയുന്നദ്,,,,,
@hxhxjx99664 жыл бұрын
ജൂത cristiaan പുരോഹിതരും ഉള്ളത് പറയാതിരുന്നത്. ഇൗ സമുദായം baathilintey മേൽ ഒന്നിക്കില്ല പിന്നെ what is booripakcham?
@kbsmathilakam35475 жыл бұрын
അത് കലക്കി ചെറുശ്ശേരി ഉസ്താദ് മരണപ്പട്ടു ഇനി ബാക്കിയുള്ളത് Ap. ഉസ്താദാണ് ഒന്ന് ബുഹാരി പഠിപ്പിച്ചു കൊടുക്ക് നല്ല കഥയായിപ്പോയി ഇത് നെ ജീബ് മൗലവി ഈ. പ്രസംഗം ഒഴിവാക്കാമായിരുന്നു'