എന്തോരു ബഹുമാനമാണ് സാറൻ മാർ ത്തമ്മിൽ. സംഭാഷണം വളരെ ഹൃദ്യമായി നമസ്കാരം 🙏🙏🙏
@K.S.sajiKadakethu2 ай бұрын
Wishing both of you💯💯
@Uzhavooranil-q9d2 ай бұрын
തികച്ചും അർത്ഥവത്തായ സംഭാഷണം
@akpakp3692 ай бұрын
എത്ര രസാവഹവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമാണ് ഇവരുടെ സംഭാഷണം🙏🙏🙏
@Suman-n-u4tАй бұрын
Athu ppo randaalum support chythu samsarikkumbo angle alle. Tg mohandazine onnu ethirthu parnjokku appointment kaanaam tg kku thalparyam Ulla pole Ahmed pottan iruunnu pacha kallam aanelum irunnu shardikkunnu
@kgirishkumar20502 ай бұрын
ഇവർ രണ്ടുപേരെയും കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്... പ്രത്യേകിച്ച് ടിജി മോഹൻദാസ് സാർ....❤❤❤❤
@tasteofthiruvalla25892 ай бұрын
Sir...ഞങ്ങളുടെ Christians ഇടയിലുള്ള ജാതികളെക്കുറിച്ചുo ഒരു ചർച്ച വയ്ക്കണം... അതിഭീകരമാണ്
@fivestartgs2 ай бұрын
ബല്ലാത്ത ഒരു ആവശ്യം..😂😂😂
@tasteofthiruvalla25892 ай бұрын
🥸😂😆
@എന്റെകവിതകൾ-ബ8ജ2 ай бұрын
😂😂
@People_review2 ай бұрын
St യുണ്ട് sc യുണ്ട് obc യുണ്ട് ews ഉണ്ട്. ഹിന്ദുക്കളെ പോലെ തന്നെ
@doncross20002 ай бұрын
തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതിയത ക്രിസ്ത്രിയ മതത്തിൽ മാത്രമാണ് ഇല്ലാത്തത് . മുസ്ളിംഗ ളിലും , ഹൈന്ദവ മതത്തിലും തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി ഉണ്ട് . മറിച്ച് ഒന്നു തെളിയിക്കാമോ !!?
@anilnalledath18592 ай бұрын
മഹത്തായ ചർച്ച..... രണ്ട് പേർക്കും ഒരു കോടി അഭിനന്ദനങ്ങൾ 🙏🙏🙏.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട TG യും അഹമ്മദ് മാഷും 🙏🙏🙏
@bhagavandaskalarikkal92792 ай бұрын
രണ്ടുപേരും കൂടി പുറമേ കാര്യമായി അറിയപ്പെടാത്ത പുതിയ അറിവുകൾ പങ്കുവെച്ചതെന്ന് ❤🙏🙏🙏
@SadikAli-z2mАй бұрын
😂😂
@anskumar37312 ай бұрын
നല്ല സംവാദം 👍
@RajasekharanNairG2 ай бұрын
അഹമ്മദ് സർ താങ്കൾ കിടു ആണ്!!!.
@babukv-uq7kn2 ай бұрын
സാറെ അതിനു മൊമെഡിന് വംശ പരമ്പര ഉണ്ടോ 😭😭😭😭
@GirijaMavullakandy2 ай бұрын
T Gi മോഹൻദാസ് സാർ അങ്ങയ്ക്ക് ബിഗ് സല്യൂട്ട്. ഹിന്ദുവിന്റെ ജാതി സെൻസുമായി നടക്കുന്ന രാഹുൽ ഗണ്ടിയുടെ ജാതി ഏതാണെന്ന് പറയുമോ എന്ന ചോദ്യമുന്നയിച്ചതിന്.
@sadasivanp7732 ай бұрын
മിലാവട് കുലുക്കി കുത്തു ഇതാ അർത്ഥം
@sureshbtasb40602 ай бұрын
R . Gandi a tool of Anti India Countries & Organisations .
@babukv-uq7kn2 ай бұрын
അമ്മുമ്മ അപ്പുപ്പൻ വഴി മുസ്ലിം (ഫിറോസ് ഗണ്ടി ഇന്ദിര ഗണ്ടി (മൈമൂന ബിഗം ) രാജീവ് ഗണ്ടി സോണിയ ഗണ്ടി അപ്പോൾ ആൾ കാക്ക ആയി വരണം 😭😭😭😭
@Tingtong-f1t2 ай бұрын
അത് പറയേണ്ട തില്ലല്ലോ അപ്പുപ്പൻ ഞമ്മളുടെ ആളല്ലേ
@sandhilkumar54852 ай бұрын
രാഹുൽ ഗണ്ടിക്ക് പോലും അറിയില്ല അതാണ് പ്രശ്നം 😂
@lallamidhila53342 ай бұрын
സാമൂഹ്യ യാഥാർത്ഥ്യം ഇരുട്ടു കൊണ്ട് ഓട്ടയടക്കാതെ ഇങ്ങനെ തുറന്നചർച്ചയാവട്ടെ. അപ്പോഴല്ലേ അതിലെ തെറ്റും ശരിയും ചർച്ചയാവൂ. എന്നാലല്ലേ തെറ്റുതിരുത്തണമെന്ന ചിന്തകൾഉണ്ടാവൂ. അങ്ങനെ യല്ലേ പരിഷ്കരങ്ങൾസാധ്യമാവൂ. മിണ്ടാതിരുന്നാൽ പഴയപടിതന്നെ തുടരും കൂടുതൽ വഷളാവുകയുംചെയ്യുംം
@praveenstudiovarkala2 ай бұрын
super discussion .A big salute to Ahammed sir
@chandranpillai12362 ай бұрын
What a fantastic discussion. Hats off to both of you .Thanks a lot.
@PonnappanAkaThankappan-s5k2 ай бұрын
പിള്ളേച്ചൻ അധികം ഞെളിയണ്ട.. 😬 നോർത്തിന്ത്യയിൽ ചെന്നാൽ പിള്ളേച്ചൻ sc/st ആണ്.... 😁
@vrmohanan25322 ай бұрын
Very very good discussion 👍🙏
@midhundas82232 ай бұрын
Well explained Ahmed mash 👏 👍
@manojmathew3442 ай бұрын
നിങ്ങൾ പുലിയാണ്......
@Savyasachi6192 ай бұрын
Good information ❤
@sh.d38852 ай бұрын
രസകരമായ ചർച്ച 👍🏻🙏🏻
@tarunuk20032 ай бұрын
Good discussion, respect you both.
@venkateshr93272 ай бұрын
Sir both of you have enlightened us . An ocean of information. Thank you sir. ❤
@thomaschacko46782 ай бұрын
What a speech...
@KishorKishors-py2gh2 ай бұрын
ThQ . Ahmad Saab is very candid and open in his views 👍
@sivadaspi16282 ай бұрын
Nice discussion from nice people❤.. Both of them are my favorites ❤. A worth listening discussion..
ഇപ്പോഴാണ് എന്താണ് ജാതി ചോദിക്കരുത് എന്നു പറഞ്ഞതിന്റെ ഉദ്ദേശം എന്ന് മനസ്സിൽ ആയത്
@bababluelotus2 ай бұрын
എന്താണ് ഉദ്ദേശം
@ramakrishnantk76582 ай бұрын
ഉദ്ദേശ്യം
@umadeviag49132 ай бұрын
ഇതാണ് ശരയായ ചര്‍ച്ച ❤
@Nandakumar_ckАй бұрын
പഴയകാലങ്ങളിലേക്ക് സൂക്ഷ്മ മായി നിരീക്ഷിക്കുമ്പോൾ ജാതിഎല്ലാമതത്തിലു० ഉണ്ടെന്ന്മനസ്സിലാകു० എല്ലാ० എല്ലാവരു०എടുക്കുന്നതൊഴിലിന്റെ അടിസ്ഥാനത്തിലാണാത ര०തിരിവ് എന്നു०മനസ്സിലാകു० കാല०മാറി തൊഴിലുകളു० മാറി ജാതിചിന്തഅസ്തമിച്ചുകൊണ്ടിരിക്കുകന്നു ഒരുജാതിഒരുമത० ഒരുദൈവമായിമാറുന്നു
@mohanantk73352 ай бұрын
വളരെ സമ്പുഷ്ടമായ ചർച്ച❤️🙏
@akhilmanohar78172 ай бұрын
Waiting for the next class about caste system and social hierarchy in Islam❤
@surendrank1735Ай бұрын
പുതിയ അറിവ്.❤👌👌👌
@BeeVlogz2 ай бұрын
Love to listen to you both. Very respectful conversation ❤❤🙏🙏
@MuhammedKoya-y4rАй бұрын
മോഹൻ സാറിന് ഒരു പാട് കഴിവ് ഉണ്ട് രാഷ്ട്രീയം മാറ്റി വെച്ച് ഇങ്ങെനെ തുറന്ന സംവാദം എല്ലാവരുമായി നടത്തുക നമ്മുടെ ജനതക്ക് വേണ്ടി ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ നമുക്ക് രാജ്യം ആണ് വലുത്
@HariKrishnan-pf1ec2 ай бұрын
പുതിയ അറിവുകൾ
@sunilcheroor22082 ай бұрын
ഇന്ത്യയിൽ മാത്രമല്ല യുഎഇയിലും സൗദിയിലും ജാതിവ്യവസ്ഥയുണ്ട് ഒരുപക്ഷേ ഇന്ത്യയിൽ ഉള്ളതുപോലെ അല്ലെങ്കിലും ...സംശയമുണ്ടെങ്കിൽ പരിശോധിക്കു
@sarathkumarvk89512 ай бұрын
യൂറോപ്പിൽ ഇല്ലേ.. സ്ലാവുകൾ, ക്രോട്ടുകൾ, സെർബുകൾ, ആൽബനിയൻസ് etc. etc.
@thekkumbhagam35632 ай бұрын
ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു പക്ഷേ ആരെയും അതികം ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല കാരണം ഹിന്ദു മതം പഠിപ്പിക്കുന്നത് ഏതെങ്കിലും ഒരു ജീവജാലങ്ങളെ ദ്രോഹിച്ചാൽ അത് ശപിച്ചാൽ മഹാ പാപം ആണ് എന്നാണ് അത് കൊണ്ട് ആരും ആരെയും വലുതായി ഉപദ്രവിച്ചിട്ടില്ല... വഴിയിൽ നിന്ന്. മാറി നടക്കാൻ ഓക്കേ പറഞ്ഞിട്ടുള്ളു.. മറ്റ് രാജ്യങ്ങളിൽ ആളുകൾ ആ സമയത്ത് അനുഭവിച്ചത് കൊടും യാതനകൾ ആയിരുന്നു...ഹിന്ദു പുരാണത്തിൽ ജാതി ഇല്ലായിരുന്നു പിന്നീട് ആളുകൾ അങ്ങനെ ആക്കിയത് ആണ്. ഹിന്ദു പുരണങ്ങൾ വേദങ്ങൾ അപഗ്രഹിച്ച വ്യാസൻ മുക്കുവാ സ്ത്രീയിൽ ജനിച്ച പുത്രൻ ആയിരുന്നു ഇന്നത്തെ നിലക്ക് ശുദ്രൻ. രാമായണം എഴുതിയ വാഗ്മികി കാട്ടാളൻ ആയിരുന്നു അതായത് ദളിതൻ ആദിവാസി... ദുഷ്യന്തൻ മഹാരാജവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ സഹോദരങ്ങൾ ഒരാൾ ക്ഷത്രിയൻ ഒരാൾ ബ്രാഹ്മണൻ ഒരാൾ ശുദ്രൻ ആയിരുന്നു.... തുല്യപരിഗണന ആയിരുന്നു കാരണം അന്ന് അത് ജാതി അല്ലായിരുന്നു
@gouthamkrishnan67182 ай бұрын
@@sarathkumarvk8951 Athoke ethnicities ann jathikal alla
@bababluelotusАй бұрын
@@gouthamkrishnan6718വിവേചനം അനുഭവിക്കുന്ന ആളുകൾ എത്രയും വിചാരിച്ചാൽ മത.ി. അവരുടെ ഇടയിൽ പല ഗോത്രങ്ങൾ ഉണ്ട് അതിനെ ജാതിക്ക തുല്യമായി പരിഗണിക്കാം മധ്യേഷ്യയിലും ഗൾഫിലും ഇതേപോലെ ഗോത്രങ്ങൾ ഉണ്ട് അടിമകളായി ജീവിച്ചിരുന്നവർ. അഫ്ഗാനിലും പാക്കിസ്ഥാനിലും ഇപ്പഴും ഗോത്ര യുദ്ധങ്ങൾ ഉണ്ട് . ഗൾഫിലും ഗോത്രങ്ങൾ ഉണ്ട് ഉച്ചനീചത്വങ്ങളും
@JosePh-k5zАй бұрын
@@sarathkumarvk8951 😂😂😂😂
@TheBlackbird6002 ай бұрын
ഇതിന്റെ തുടർ ചർച്ച ആഗ്രഹിക്കുന്നവരുണ്ടോ?
@shabeebcv1114Ай бұрын
Ys
@MuhammedKoya-y4rАй бұрын
എന്തായാലും ഇത്തരം ചർച്ചകൾ നല്ലത് ആണ് ഞാൻ ശ്രോതാവ് ആണ് ഇത്തരം ചർച്ചകൾ നടന്നാൽ തന്നെ നാട്ടിലെ പ്രശ്നം തീരും ഉറപ്പ് ❤
@Savyasachi6192 ай бұрын
Khoja കമ്മ്യൂണിറ്റിയെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏
@dingribeast2 ай бұрын
Verum Thendikal
@hellssangels67712 ай бұрын
Informative to debate
@pramodnair1885Ай бұрын
Ahamed sir is so calm.....He is Super....
@rajdeaАй бұрын
👏👏👍👍👏👏 Ahammed Mash🎉🎉🎉🙏🙏👍
@pradeepk4303Ай бұрын
വളരെ നല്ല ചര്‍ച്ച
@jayanarayananp8012Ай бұрын
Really informative. 👍
@sandhilkumar54852 ай бұрын
അടിപൊളി ചർച്ച പുതിയ അറിവുകൾ കിട്ടണമെങ്കിൽ എബിസി ചാനൽ തന്നെ കാണണം
@saneeshsadhan23442 ай бұрын
ഇവിടെ വേണ്ടത് ജാതി, മത സംഭരണം അല്ല വിദ്യാഭ്യാസ സാമ്പത്തിക സംഭരണം ആണ് വേണ്ടത് രാഷ്ട്രീയക്കാർക്ക് ജാതി വേണ്ടത് കൊണ്ട് അത് തുടരുന്നു ഉള്ളവന് വീണ്ടും പലതും കൊടുക്കുന്നു പ്രീതിക്ക് വേണ്ടി മറ്റും സ്കൂൾ സർട്ടിഫിക്കട്ട് ജാതി നീക്കം ചെയ്യാൻ പറ്റുന്നുമില്ല കാലം ഇത്രയും ആയിട്ടും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏
@badushabadu64692 ай бұрын
Excellent discussion
@kishorkumarkeekan86492 ай бұрын
Ahmed Mash is a brilliant guy 🎉❤
@shajanedward24 күн бұрын
ആർക്കും ഒരു privilege ഉം വേണ്ട സാർ, All should treat equal.
@ab-sp7wi2 ай бұрын
The great vedio news post ABC Malayalam channel, ജാതി വ്യസ്ഥ യുടെ വിവേചനം . മുസ്ലിം മത ത്തിൽ പീഡനം അനുഭവിക്കുന്ന അഹമ്മദ് തിയ മുസ്ലിം സമൂഹത്തിൻ്റെ അവസ്ഥ എന്താണ് എന്ന് സത്യം.
@moidcherapuram51212 ай бұрын
എല്ലാ ജാതികളുടെയും സെൻസറുകൾ മുസ്ലീങ്ങൾ പിന്നോക്കമുള്ളവരുണ്ട് മുന്നോട്ട് എന്തു കൊടുക്കണം എല്ലാ മതവിഭാഗങ്ങളുടെയും ജാതി തിരിച്ചുള്ള കണക്കെടുക്കണം
@jasla1666Ай бұрын
ബിജെപി ഭരിച്ചാൽ എല്ലാ മുസ്ലിം കളും പിന്നോക്കാർ ആയി മാറി അതു നിങ്ങളുട മനസ്സിൽ ഉള്ള രോഗങ്ങൾ കാരണമാണ് പിന്നെ ഒരു കാര്യം 🙏നിങ്ങളിൽ പെട്ട ഹിന്ദുക്കൾ up പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പോയി നോക്ക് അവരുടെ പിന്നോക്ക അവസ്ഥ 🙏😭അത് ഒന്ന് ഫസ്റ്റ് ഒന്ന് എല്ലാരേയും ഒരു പോലെ കാണൂ 🙏മേൽ ജാതി നിങ്ങൾ മേൽ ജാതിക്ക് മാത്രം സപ്പോർട് നിർത്തുക പ്ലീസ് 🙏എന്നിട്ട് പിന്നോക്ക അവസ്ഥ ഞാനും കൂടി വന്നു നേരിട്ട് കാണിച്ചു തെരാം 🙏വരൂ up യിൽ ഗുജറാത്തിൽ തുടങ്ങിയ ബിജെപി ഭരണ നാട്ടിൽ പണം ഞാൻ മുടക്കും വരൂ 🙏
@1234567814266Ай бұрын
Haiiii @@jasla1666
@sujithkunjan2 ай бұрын
അഹമദ് മാഷ് ഇഷ്ടം ❤️❤️
@premkumar-ed8lp2 ай бұрын
അനുകരണീയമായ സംവാദം. വേഗം തീർന്നുപോയി
@ചർച്ചകൾക്കൊരിടം2 ай бұрын
Ithente anubhavam aanu. Orikkal oru Muslim suhurthinte wife ennod paranjathanu food vaangumbo pulayante kadayil ninnu aanenkil vaangenda ennu. Athode njan avarumayittu ulla idapaad nirthi. Njan ethu daivathinte peril aanenkilum sathyam cheythu tharam. Annanu njan njettalode manasilakkiyath ivarkkum jaathi undennu. Aa kada nadathunna chechimar ente bandhukkal aayirunnu😢
@bababluelotusАй бұрын
ഇതേപോലെ അനുഭവം എനിക്കുണ്ട് സുഹൃത്ത് തലയിൽ തട്ടമിടാതെ ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് സഹോദരിമാർ കാണാൻ വരുകയാണെങ്കിൽ അവർ ചോദിക്കും "എന്താണ് ഇങ്ങനെ പെലകള്ളികളെ പോലെ തല മറക്കാതെ നിൽക്കുന്നത്"
@krishnankvkrishnakv9070Ай бұрын
Real human being Muhammad sir.
@shanthomas36952 ай бұрын
Good
@madhuji99272 ай бұрын
What a joy to listen to this. When only truth matters and accepted, discussions can lead to knowledge and joy.
@shawnpinn91772 ай бұрын
Nice discussion by the two veterans
@midhundas82232 ай бұрын
👏👏
@AshrafKP2 ай бұрын
നല്ല ചര്ച്ച 🎉
@1stjk2 ай бұрын
It’s not just in kerala even in the heart of Islam there are quite a lot of Muslim caste
@alexcleetus67712 ай бұрын
Tg sir ahamad sir 👍
@anitajayan1642 ай бұрын
Please explain this more
@ajayaghoshsivaram58592 ай бұрын
അപ്പോ സത്യം അംഗീകരിക്കാൻ എല്ലാവർക്കും.. മടിയാണ്..
@Tingtong-f1t2 ай бұрын
Christians നും ഉണ്ട്. ❤
@ebrahimcaАй бұрын
Pls analyze below video
@Inc7522 ай бұрын
❤❤❤
@aneeshkumarvvkumar37452 ай бұрын
First time nice knowledge so many doesn’t know
@എന്റെകവിതകൾ-ബ8ജ2 ай бұрын
🙏🙏🙏🙏🙏🙏
@SUHASVIJAYAN-ol7oz2 ай бұрын
❤️👌🏻
@manumenon645Ай бұрын
🙏🙏🙏
@moideenkoya3824Ай бұрын
ജാതി ഒരു മോശം സംഗതിയാണെന്ന് അഹമ്മദ് മാസ്റ്റർ സമ്മതിച്ചല്ലോ ഇന്ത്യയിൽ ജാതി കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നവർക്ക് വേണ്ടി രംഗത്തുവരു
@ahmedaman78342 ай бұрын
ഒരു ദൈയ്‌വം എല്ലാവർക്കും.
@vimalasreedharan44552 ай бұрын
ചർച്ച നന്നായിരുന്നു..അഹമദ് sir um TG yum..തുറന്ന ചർച്ച ആവശ്യമാണ്..
@ShijuAnandan2 ай бұрын
👌👌👌🙏
@lakshmimohan96262 ай бұрын
🙏👏👍👌
@aksasidharanaksasidharan28952 ай бұрын
SIR! LET THEM STOP RESERVATIONS.
@balachandranm.b38882 ай бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@thomasthomaskt93012 ай бұрын
🌹🌹🌹
@GeorgeValander2 ай бұрын
സർ, സത്യം എവിടെ ജയിക്കം
@pradeep-wz1tu2 ай бұрын
ജാതിയും മതവും വിട്ട് മനുഷൻ മനുഷാരായി ജീവിക്കുക മനനം ചെയ്യുന്നവൻ മനുഷൻ മനുഷരേ തമ്മിൽ വേർതിരിക്കുന്ന മതം കൊണ്ടുവരുന്ന രാഷ്ട്രീയ പാർട്ടികളേയും ഒഴുവാക്കുക ഇവിടെ ഭാരതീയാ സംസ്കാരം മാത്രമേ ഉള്ളു അതാണ് സംഘപരിവാർ ഉയർത്തി പിടിക്കുന്നതും സ്വാതന്ത്രിയത്തോടുകൂടി ഭാരതത്തിലേ എല്ലാ ജനങ്ങളും ഭാരതത്തിൽ ജീവിക്കണം
@bsvy96582 ай бұрын
Amazing knowledge both of you ❤, if you promote rationalism and freethinking of our society it will sort out all these creeds , myt and religions. For being good human no need of story books god ❤and pilgrimages, be happy and enjoy without relegation
@Ramakrishnankollanvalappil2 ай бұрын
തങ്ങൾമാരുടെ വേരുകൾ അറേബ്യയിലല്ല,മലബാറിലെ നമ്പൂതിരി മാർക്കിടയിലാണെന്നറിയുക;കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് തങ്ങൾ പദവിയുള്ള നമ്പൂതിരി കുടുംബത്തെക്കുറിച്ചു അടുത്തിടെവാർത്തയുണ്ടായിരുന്നു;തങ്ങൾമാർ മക്കത്തായികളും ഇതരന്മാർ (മലബാറിൽ)മരുമക്കത്തായം തുടരുന്നവരുമാണല്ലോ?പ്രവാചകപരമ്പര എന്നത് വ്യാജപ്രചരണംമാത്രം,
@bababluelotusАй бұрын
തങ്ങൾ ഒരു സ്ഥാനപ്പേരാണ് അത് നമ്പൂതിരിയിൽ മാത്രമല്ല മറ്റുള്ളവരിലും ഉണ്ട്
@shinekumar18732 ай бұрын
ഇസ്ലാമിലെ ജാതിയെ തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി ബിജെപി ഉപയോഗപ്പെടുത്തി കൂടെ
@sarathkumarvk89512 ай бұрын
ഉപയോഗിക്കുന്നുണ്ട്.. UP യിലെ ഒരു ദളിത് വിഭാഗം മുസ്ലിങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്യുന്നത് എന്നാണ് എന്റെ ഓർമ
@@Antartica-x4t ഇന്ന് സുന്നിയായവന് നാളെ സലഫിയാകാം നേരെ തിരിച്ചും എന്നാൽ ഒരു ദളിതനെ പിടിച്ച് ബ്രാമണനാക്കാൻ പറ്റുമോ????
@SadasivanV.c2 ай бұрын
40 ഉണ്ട് എന്നാണ് അറിയുന്നത് ഇതിലും കൂടുതൽ കാണുമായിരിക്കും
@rkays7459Ай бұрын
ജാതിയെ കുറിച്ച് അറയണമെങ്കിൽ മനുസമൃതി ചാപ്റ്റർ 1 വായിക്കുക. 31. But for the sake of the prosperity of the worlds he caused the Brahmana, the Kshatriya, the Vaisya, and the Sudra to proceed from his mouth, his arms, his thighs, and his feet.😂😂 93. As the Brahmana sprang from (Brahman's) mouth, as he was the first-born, and as he possesses the Veda, he is by right the lord of this whole creation😂😂 91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.😮😮😮
@RootSystemHashАй бұрын
ഇധെഹത്തെ മിക്കവാറും അവൻമ്മാർ നൊട്ടമിട്ടുകാനാൻ സാധ്യതയുണ്ട്. ദൈവം കാക്കട്ടെ.
@gopakumar2072 ай бұрын
I like
@romeofoodandtravel20232 ай бұрын
കേരളത്തിൽ മുസ്ലിം വിഭാഗത്തിൽ ജാതി കുറവാണ് പക്ഷെ ജാതി പാകിസ്ഥാനിലും ഉണ്ട്. Rajput മുസ്ലിമിന് സ്വന്തമായി അവിടെ സംഘടനയുണ്ട്. Benazir butto, sulfikar ali butto, Rana sanavullah,മുൻ ക്രിക്റ്റർ Rameez raja,തുടങ്ങിയവർ rajput muslims ആണ്.അവിടുത്തെ പ്രമുഖ മുസ്ലിം പണ്ഡിതൻ tariq jameel താൻ rajput മുസ്ലിമാണ് എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്. Tariq jameel on rajputs എന്ന് അടിച്ചാൽ മതി ഞെട്ടി പോകും അദ്ദേഹം പറയുന്നത് കേട്ടാൽ.
@mohammedashraf5725Ай бұрын
എത്ര കളവു പറഞ്ഞാലും ജനങ്ങൾ തിരിച്ചറിയുമെന്ന അറിവ് കിഴവന്മാർക്ക് ഇല്ലാഞ്ഞിട്ടാണോ
@krishnadasankrishnadasan33232 ай бұрын
What is the criteria for caste,is it possible to find out the caste from 100 crowd,previous lyrics there was identity byway way of poonool,work ,dress,name job etc now a days there is no such identity,so there is cast in Hinsusim.
@rafimohammed10282 ай бұрын
🥰🥰
@SurendranKt-t5q2 ай бұрын
ഗിരിജമാവ് ======( അവന്റെ 👌😍പരമ്പര തന്നെ 👌😍😍സങ്കരവർഗം???? 😘😘😍😂
@JoshkumarViswanathan2 ай бұрын
😮ഇത്രക്ക് വിവേചനം ഉണ്ടോ
@chandranck30912 ай бұрын
Congratulations dear Sir for the VITAL INFORMATIONS REGARDING THE MUSLIMS DIFFERENT CASTES. THEY CLAIM THAT THEY ARE ONE, ONE ONLY. THANKS ONCE AGAIN DEAR SIRS.
@kumarchengara75702 ай бұрын
72 caste in islam, 62 types ഖുർആൻ (full list കയ്യിൽ ഉണ്ട്, ഇത് ഇന്ത്യയിൽ മാത്രമേ ഉള്ളു, 32 caste in christianiy.. ഇനി പപ്പുവിന്റെ മതം, ജാതി ഏതാണ് പറയുമോ?
@harimenon7625Ай бұрын
ശ്രീ അഹമ്മദ് സർ,ശ്രീ TG സർ ഒരു അറബി കല്യാണത്തിന് പങ്കെടുത്തപ്പോൾ എനിക്ക് അത്തരം ഒരു സംഗതി പിടികിട്ടി.. അതും ഒരു ലോക്കൽ അറബി എന്തെന്നും ഏതെന്നും വിവരിച്ചു തന്നു.. അന്നാണ് എനിക്ക് ഈ സംഗതിയുടെ തീവ്രത പിടികിട്ടിയത്.
@abdulrafeeque9517Ай бұрын
ഇവിടെ സർക്കാർ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ മത
@akkttm2 ай бұрын
All vegetarians are forward caste in Tamilnadu as per Backward class commission.
@panthappattuАй бұрын
Use technology
@rajanivadakkeputhusseril72792 ай бұрын
ഈ വിഷയത്തിൽ തുടർ ചർച്ച പ്രതീക്ഷിക്കുന്നു. അൽപം വിശദമായി തന്നെ. ഒന്നോ രണ്ടോ വീഡിയോ ആയാലും തെറ്റില്ല.