പരസ്പരം സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്നവർ എല്ലാം ഒന്നിക്കണം. സമൂഹത്തിനു വിപത്തായിള്ളവർ ആരായാലും അവരെ ഒറ്റപ്പെടുത്തണം
@Sasura73492 күн бұрын
Ys
@AfaqSaleh-j9z2 күн бұрын
ഇന്ന് ഇന്ത്യയിൽ സമൂഹത്തിന് വിപത്ത് ആയിട്ടുള്ളവർ സംഘപരിവാർ സംഘടനകൾ ആണ്. ബീഫ് തിന്നുന്നവനെ കൊല്ലുക അതിന് ആഹ്വാനം ചെയ്യുക. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുക. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ തകർക്കാൻ ശ്രമിക്കുക. അതിൽ ഒക്കെ ശിവലിംഗം തപ്പി നടക്കുക. അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുക. ഹിന്ദു യുവാക്കളോട് മതത്തിന് വേണ്ടി മരിക്കാൻ ആഹ്വാനം ചെയ്യുക അതായത് ചാവേർ ആകാൻ ആഹ്വാനം ഇതൊക്കെ ആണ് സംഘപരിവാർ സംഘടകളിൽ നിന്ന് കാണുന്നത്. എല്ലാ വർഗീയതയും(ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ) ഒരുപോലെ എതിർക്കാൻ കഴിയണം . എന്നാലെ ഉന്നമനം ഉണ്ടാവുകയുള്ളൂ. അല്ലാതെ തീവ്രവാദത്തെ തീവ്ര വാദം കൊണ്ട് നേരിടുമ്പോൾ കലാപ കലുഷിതമായ അന്തരീക്ഷം ഉണ്ടാവുകയും എല്ലാവരുടെയും സമാധാനം തകർക്കുകയും ചെയ്യും.
നടേശേട്ടൻ ഇനി വാക്ക് മാറരുത്. ഈ പറഞ്ഞതിൽ ഉറച്ചു നിൽക്കണം.
@PR-dz3ylКүн бұрын
Ente bro...onnum parayanilla. Haha
@bijunadakkal7142Күн бұрын
അത് പിന്നെ സ്ഥിരപരിപടിയല്ലേ വല്ലേട്ടൻകണ്ണുരുട്ടും
@TheSkn6406Күн бұрын
വായ പോയ കോടാലി:😂😂
@hariharannair3662Күн бұрын
നടേശൻ പറഞ്ഞിൽ പറഞ്ഞതി (പറഞ്ഞ വാക്കുകൾ മാത്രമേയുള്ളൂ ] അച്ഛനും മകനും നാടകം അഭിനയിച്ച് ഹിന്ദു വിനെ പറ്റിക്കും
@abhilashns1792Күн бұрын
Auto riksha 😮
@ഒറ്റകൊമ്പൻ-ഴ9ശ2 күн бұрын
അതെ 👍ഹിന്ദു... ഭിന്നിച് നിന്നാൽ ഇനി രെക്ഷ യില്ല
@Samyakindialife2 күн бұрын
👉ആ ക്ഷേത്രം ഒക്കെ ഉണ്ടാക്കിയത് ദളിത് ആദിവാസികൾ തന്നെ സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും സണ്ണി ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവർ ആണ് ദൈവങ്ങൾ എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣.
@faisalp10182 күн бұрын
കേന്ദ്രത്തിൽ ബിജെപി അധികാരത്തിവന്നതിനു ശേഷമല്ലേ ഹിന്ദുകൾക്ക് രക്ഷ ഇല്ലാതായത്.😂
@netizen..Күн бұрын
നീ ഏതാ ജാതി??
@bijubaby8711Күн бұрын
ഒന്നിച്ചാൽ നമ്മൾ തഴച്ചുവളരും, ഭിന്നിച്ചാൽ നമ്മൾ സ്വയം നശിക്കുകയും ചെയ്യും
@PeaceandhapppinessКүн бұрын
വെള്ളാപ്പള്ളി നിൽക്കുന്ന ഒരു പാർട്ടിയിലും നിൽക്കരുത്. കാലുവാരും. സ്വന്തം താല്പര്യം മാത്രമാണ് ലക്ഷ്യം...
@TheRevelationitsHeroСағат бұрын
ഈ 2025 ഇൽ തന്നെ ഒന്നിക്കണം 🤣.എന്നാലും ദളിതൻ എത്ര അടി ദൂരത്തു നിൽക്കേണ്ടി വരും???
@jayachandrankr2501Күн бұрын
നാളെ അദ്ദേഹം ഇത് മാറ്റിപറയുമോ എന്നറിയില്ല.... പക്ഷെ ഇപ്പോൾ പറഞ്ഞത് സൂപ്പർ.... അത് ഒരു തന്റേടം തന്നെ... അഭിനന്ദനങ്ങൾ ❤
@jitheshpeter57902 күн бұрын
ഞാൻ ക്രിസംഘിയാണ്❤BJP❤
@sanuayansanuayan25042 күн бұрын
നല്ല ഒരിത്
@azeezasi35782 күн бұрын
താങ്കളെ കൂട്ടില്ല ഞങ്ങൾ വേറെ നിങ്ങൾ വെറും കറിവേപ്പില കറി വിളമ്പി കഴിഞ്ഞാൽ പിന്നെ ഞങ്ങൾ എടുത്ത് എറിയും
@Kunjunnipilathottathil21372 күн бұрын
നീ ആരായാലും ഇവിടെ ഒരു കുഴപ്പവുമില്ല ഹിന്ദുവിന്റെ മേലോട്ടു കുതിര കയറാത്ത കാലത്തോളം എല്ലാവർക്കും സുഖമായി ജീവിക്കാം
@goureeshankaramКүн бұрын
🧡
@shafeeqpm7135Күн бұрын
Don't very kittumnoll padicholum
@sudhakarannair52092 күн бұрын
സർ അങ്ങ് ഈ വാക്ക് മാറ്റരുത്👍 എന്നാൽ വാക്ക് മാറിയാൽ നാറും👍
@AboobackerK-rp7zeКүн бұрын
Vaakku naattam ivante kooda pirappaa
@ShobhanaSivan-yz5qf2 күн бұрын
ഒന്നിക്കണം ഒന്നിക്കണം എന്നുപറഞ്ഞാൽ പോരാ, അതിനു മുൻകൈ എടുക്കാൻ താല്പര്യം കാണിക്കണം
@joyaljoseph3640Күн бұрын
ഒന്നിച്ചില്ലെങ്കിൽ കശ്മീരി പണ്ഡിറ്റ്കളുടെ അവസ്ഥ വരും☝️
@@Razoroid ആസ്സാമിൽ നിന്ന് ഇന്നലെ കുറേ ടീമ്സ്‌നെ എടുത്ത് അതിർത്തിക്ക് പുറത്തേക്ക് ഓടിക്കുന്ന വീഡിയോ ഒക്കെ കണ്ടാരുന്നോ ഹിക്കാ😂
@thesplendorboy6178Күн бұрын
നിന്നെപ്പോലത്തെ വർഗീയവാദികൾ ഉള്ളത് വരേ ഒന്നിക്കും എന്ന് തോന്നുന്നില്ല 🤣🤣
@sreekumarannair.c1442 күн бұрын
ചില പ്രമാണിമാർ ഹിന്ദു ഐക്യം സമ്മതിക്കില്ല 😄 തല കുഴിയിലായാലും കാല് പൊങ്ങിയിരിക്കണം 😄
@pramodcdivakaran32858 сағат бұрын
പക്ഷെ, അവർ അച്ചി വീട്ടിൽ അന്തിയുറങ്ങി അച്ചിയുടെ മുൻപിൽ ഓച്ചാനിച്ച് നിൽക്കുന്നവർ ആയിരിയ്ക്കും.😂
@jyo4232 күн бұрын
കേരളത്തിൽ ഹൈന്ദവർ ന്യൂനപക്ഷമായി മാറികൊണ്ടിരിക്കുന്നു ആകെ മുങ്ങിയാൽ കുളിരില്ല😅😅😅😅😅😅
@Samyakindialife2 күн бұрын
👉ആ ക്ഷേത്രം ഒക്കെ ഉണ്ടാക്കിയത് ദളിത് ആദിവാസികൾ തന്നെ സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും സണ്ണി ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവർ ആണ് ദൈവങ്ങൾ എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣.
@KUNHIMON243Күн бұрын
ഹിന്ദുകളിലെആണുങ്ങൾൿ മുട്ടയില്ലേ
@ResearchSchooolКүн бұрын
IPPOLUM JAATHEEYATHA KONDU NADAKKUNNUNDENKIL HINDU MATHAM THANNE ILLAATHE AAVUNNATHAA NALLATHU...
@Bharath-t7eКүн бұрын
അതിന് ഉത്തരവാതി അന്ധ വിശ്വാസം
@PradeepKumarPK-o6n2 күн бұрын
ഇപ്പോഴെങ്കിലും ബോധം വന്നത് നല്ലത് ❤❤❤❤🙏🙏🙏🙏 അസ്സലാമു അലൈക്കും നമസ്തേ
@viralshortsandreels98172 күн бұрын
ഹിന്ദു ഐക്യം അനിവാര്യം രാജ്യം നിലനിക്കണമെങ്കിൽ അതിനാൽ മാത്രേ സാധിക്കൂ
@subrahmanianmpКүн бұрын
ഇതെഹം പറഞ്ഞത് 100% ശരിയാണ് ശ്രദ്ധിച്ചാൽ നല്ലത്
@baburajchirayil1212 күн бұрын
ഇദ്ദേഹത്തെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.
@gokulamohan12422 күн бұрын
പിന്നേ ആരെയാ വിശ്വാസിക... ഒന്ന് പറഞ്ഞു തരു
@Anoopkumar-zm6chКүн бұрын
അഭിനന്ദനങ്ങൾ 👍🏽
@bijusukumaran47323 сағат бұрын
അങ്ങന ഒരു നല്ലകാര്യം നടപ്പിലാക്കൻ ശ്രമിച്ച് മരിച്ചാൽപ്പോലും നിങ്ങൾ ജനമനസ്സുകളിൽ ജീവിക്കും. അല്ലെങ്കിൽ....................
@baburajc.a1764Күн бұрын
🙏🏻..💛എന്റെ പൊന്ന് നടേശൻ സാറേ എളിയ അപേക്ഷയുണ്ട് സാറ് No:1വീരശൂരപരാക്രമശാലിയാണ് 👍🏻പക്ഷെ അപ്പ അപ്പ കണ്ടവരെ അപ്പാ അപ്പാ എന്ന് വിളിക്കരുത് പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കണം കൂറ് മാറിയാൽ സാറ് നാറും കൂടെ നിൽക്കണ ഹിന്ദുക്കളും നാറും സാർ പ്രായത്തിന്റെ പക്വത കാണിക്കണം..❤️🙏🏻മലയാളത്തിൽ ഒരു ചൊല്ലുണ്ട്...ആശാനൊന്നുപിഴച്ചാൽ ശിക്ഷൻ അന്പത്തൊന്നൂപിഴക്കുംവാക്കല്ലേ മാറ്റാൻ പറ്റുള്ളൂ തല മാറ്റാൻ പറ്റില്ലല്ലോ എന്നുപറയുന്ന നേതാക്കളുള്ള കാലം നല്ല നേതാവിന് നല്ല ആദർശവും, വ്യക്തിത്വവും വേണം 👍🏻👍🏻👍🏻👍🏻
@Achuzzz1320Күн бұрын
മുസ്ലിംസ് ഒക്കെ എന്ത് പരസ്പര സ്നേഹം ആണ് യുദ്ധം ഒക്കെ ഉണ്ടെങ്കിലും അവരുടെ പ്രേഷ്ണത്തിൽ അവർ ഒറ്റക്കെട്ടാണ് ഹിന്ദുക്കൾ അങ്ങനെ ഒന്നിക്കണം നമ്മളും മനുഷ്യരാണ് ❤❤❤
@sreeraj53002 күн бұрын
ജാതി എടുത്തു കളയണം
@HolyLeague-ix6goКүн бұрын
True first from school
@netizen..Күн бұрын
@@HolyLeague-ix6goഅല്ല കല്യാണം കഴിക്കണം... താഴ്ന്ന ജാതിയിൽ ഉള്ളവരും മേൽ ജാതിക്കാര് തമ്മിൽ കല്യാണം കഴിക്കണം.. എന്താ നടക്കുമോ?? ആദ്യം അത് നടപ്പാക്ക്
@HolyLeague-ix6goКүн бұрын
@@netizen.. ജാതിയും മതവും നോക്കാതെ അത്തരത്തിലുള്ള നിരവധി വിവാഹങ്ങൾ ഇന്ന് നടക്കുന്നുണ്ട്....എന്നാൽ നമുക്ക് ആരെയും വിവാഹം ചെയ്യാൻ നിർബന്ധിക്കാനാവില്ല അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്
@HolyLeague-ix6goКүн бұрын
@@netizen.. നമ്മൾ ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ ശരിഅത്ത് രാജ്യങ്ങളിലല്ല.... In democracy people have the freedom to choose
@netizen..Күн бұрын
@HolyLeague-ix6go പിന്നെ എന്ത് ഹിന്ദു ഐക്യം ആണ് പറയുന്നത്??
ഈ... പുള്ളി ഓന്തിന്റെ.കാര്യം പറഞ്ഞതുപോലെ.... എപ്പം വേണമെങ്കിലും നിലപാട് മാറാം 😢😢😢😢
@lallal33552 күн бұрын
100% correct
@girija-22832 күн бұрын
നിറം മാറാതിരുന്നാൽ മതി...
@mohanancr9943Күн бұрын
He is firm in liquor and micro finance business and and all other foolishness.....
@RootSystemHashКүн бұрын
അടുത്ത ജന്മത്തിൽ പന്നി ആയി ജനിക്കും എന്നുകേട്ട് ഇപ്പഴേ തീട്ടം തിന്നാണോ? അയാൾ നാളെ വാക്ക് മാറ്റിയാലും ഇല്ലെങ്കിലും ഇപ്പോ പറഞ്ഞത് ശരിയാണോ എന്ന് നോക്കിയാൽ മതി.
@radhakrishnanunnithan45422 күн бұрын
ഇപ്പോൾ ശിവഗിരിയിൽ ഉണ്ടായ വിവാദം ലെഫ്റ്റ് echo സിസ്റ്റത്തിൽ നിന്നും ഉണ്ടായതാണ്, ഇതിനെ എതിർത്തു തോൽപ്പിക്കണ്ടത് അത്യാവശ്യം ആണ്. സ്വാമി Sachidandan പറഞ്ഞതിലും ( മണ്ടത്തരം )echo സിസ്റ്റത്തിൽ ഉണ്ടായതാണോ എന്ന് സംശയിക്കണം
ജനസംഖ്യ കുറഞ്ഞു വരുന്നതിനാൽ ഇരു കൂട്ടർ ഒന്നിച്ചാലേ ഇനി രക്ഷയുള്ളൂ
@abdulrahiman743517 сағат бұрын
അതേ. ആണും പെണ്ണും!
@Beautifulearth-v4fКүн бұрын
നടയാടിയും നസ്രാണിയും ഒന്നിച്ചേക്കാം എന്നാൽ നായരും ഈഴവനും ഒന്നിക്കുമോ എന്നാണ് സംശയം
@sundaranpadukanni-qg4puКүн бұрын
അതെ' എത്ര കാലമായി ഒന്നിക്കുന്നു. നടന്നില്ലല്ലോ. സുകുമാരൻ നായർ അയിത്തമുള്ളവനാ. അയാളുടെ വിചാരം അദ്ദേഹം ഒരു സവർണ്ണനാ എന്നാ. ഭാക്കി ഞാൻ പറയുന്നില്ല സുഹൃത്തെ
@revibhaskaramenon79522 күн бұрын
2026 is crucial for all (Nayadi to Nasrani) . A united effort is essential and its leaders should discuss their problems and work for a common cause. Try, atleast for a term of 5 years.
@IBNair92 күн бұрын
അതെ എല്ലാവരും ഒന്നിച്ചോ പക്ഷേ ൡാ൯ മറുകണ്ടം ചാടും 😂
@mujeebmoideen87635 сағат бұрын
കുറച്ച് പണം ഉണ്ടെന്നു കരുതി വല്ല സവർണ വീടുകളിൽ ചെന്ന് പെണ്ണ് ചോദിച്ചു നോക്ക് അപ്പോൾ തീരും ഐക്യം
@ashokanmr61262 күн бұрын
ശരി ആണ് എല്ലാ ഹിന്ദുക്കളും ഒറ്റ കേട്ട്, അതുപോലെ എല്ലാ ഹിന്ദുക്കളും പരസ്പരം വിവാഹം കഴിക്കുക അപ്പോൾ തന്നെ ഹിന്ദുക്കൾ എല്ലാവർക്കും ഒന്നിക്കാൻ സാധിക്കും
@malikabi37932 күн бұрын
നല്ല ഒരു പെണ്ണ് ഉണ്ടകിൽ പറയണം എന്റെ അളിയന്ന് ഒരു പെണ്ണ് വേണം അവന്ന് tiles പണിയാണ്
@krishnadasg9957Күн бұрын
ഞങ്ങളുടെ നാട്ടിൽ മിക്കവാറും എല്ലാവീട്ടിലും നായർ ഈഴവ വിവാഹം ആണ്
@thedoctorcritic8963Күн бұрын
Oru veetilenkaryam onnum alla..motham kerlathikundi@@krishnadasg9957
@AboobackerK-rp7zeКүн бұрын
Nadannath thanne
@Ashmiro7Күн бұрын
@@AboobackerK-rp7ze നടക്കുന്നുണ്ട് 🥲
@BinuEkm72 күн бұрын
എന്റെ കുറച്ചു മുസ്ലിം സുഹൃത്തുക്കൾ ഇസ്ലാം മത ഉപേക്ഷിച്ചു എന്താ ഇസ്ലാം മത ഉപേക്ഷിച്ചു എന്ന് ചോദിച്ചപ്പോൾ നാസർ കേട്ടപ്പോൾ ഇസ്ലാം മതം തെറ്റാണെന്ന് മനസ്സിലായി കൊടിമരത്തിന്റെ ക്ലബ്ബ് ഹൗസ് ചർച്ച
@AboobackerK-rp7zeКүн бұрын
Ethaa aa suhurthukkal 🤣🤣
@AfaqSaleh-j9zКүн бұрын
@@BinuEkm7 ഏതാണ് ശരിയായിട്ടുള്ള മതം. ഹിന്ദു മതം ഉപേക്ഷിക്കുന്ന ആളുകൾ ഉണ്ട് ക്രിസ്ത്യൻ മതം ഉപേക്ഷിക്കുന്ന ആളുകൾ ഉണ്ട് ഇസ്ലാം മതം ഉപേക്ഷിക്കുന്ന ആളുകൾ ഉണ്ട് യുക്തിവാദം ഉപേക്ഷിക്കുന്നവർ ഉണ്ട് അവരൊക്കെ പറയുക നിൻ്റെ സുഹൃത്ത് പറയുന്ന കാരണം തന്നെ ആകും അപ്പോൾ ഏതാണ് ശരിയായിട്ടുളള മതം
@VavamolMolКүн бұрын
യൂറോപ്പിൽ മറിച്ചാണ് ഞായറാഴ്ചത്തെ കുർബാനക്ക് പോലും ക്രിസ്ത്യൻ പള്ളിയിൽ ആളില്ല. വ്യാപകമായി ആളുകൾ ഇസ്ലാം മതം സ്വീകരിക്കുന്നു. എത്ര ഉന്നത വിദ്യാഭ്യാസമുള്ള ആളുകളാണ് ഈ മതത്തിലേക്ക് കടന്നുവരുന്നത്. ഇന്ത്യയിൽ തന്നെ എത്ര പ്രമുഖർ മാറി ഏതാനും മാസങ്ങൾക്കുള്ളിൽ ക്രിസ്ത്യാനോ റൊണാൾഡോ?
@ibnjaleel4986Күн бұрын
ടേണ്ടെ ഇവിടെയും ലവൻ, ഇല്ലടത്തും ഇട്ട് ലൈക് വാങ്ങാനോ?,
@noushadb846921 сағат бұрын
ഇസ്ലാം മത വിശ്വാസത്തിൽ ജീവിക്കണമെങ്കിൽ കുറെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരും. തോന്നിയതുപോലെ ജീവിക്കാൻ പറ്റില്ല
@shibukumark.v7512Күн бұрын
N Gopalakrishnan Sir ജീവിച്ചിരുന്നപ്പോൾ എത്രയോ തവണ പറഞ്ഞതാണ് വിശ്വാസികളെ അമ്പലത്തിൽ കയറ്റണം ഷർട്ട് ഇട്ട് പുരുഷന്മാരെ അമ്പലത്തിൽ കയറ്റണം എന്ന്. ഇന്ന് ആ മഹാത്മാവ് ഇല്ലാതെ പോയി അത് ഹിന്ദു സമൂഹത്തിന് തീരാനഷ്ടമാണ്.
@MuhammedaliThekkethil7 сағат бұрын
ആദ്യം കുടുംബത്തിൽ നിന്ന് തുടങ്ങണം. പേരമക്കളിൽ ആരെങ്കിലും ഒന്നിന്നെ ഏറ്റവും താഴ്ന്ന ജാതിയിൽ പെട്ട ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്തത് അയച്ച് മാതൃക കാണിക്കാൻ വെള്ളാപള്ളി സാർ തന്നെ തുടക്കം കുറിക്കട്ടെ
@jobyaz1980Күн бұрын
ഇതു പോലെ പോയാൽ ,10 വർഷം കഴിയുമ്പോൾ ഈഴവരിൽ 40%എങ്കിലും പെന്തോകോസ്ത് ആയി മാറും.😮😮😮മലബാറിൽ തിയ്യർ വേറെ വിഭാഗവം ആയി മാറാനുള്ള സാധ്യത കൂടുതൽ ആണ്😢' cpm ൻ്റെ ശക്തി മലബാറിൽ കുറയുമ്പോൾ അവര് BJP പാളയത്തിൽ എത്തും🧡🧡അതോടെ SNDPയുടെ പ്രസക്തി നഷ്ടപ്പെടും
@cnkumarcodiath9647Күн бұрын
എന്തൊരു ഭേജാറ്
@muhammedsuhail527318 сағат бұрын
@@cnkumarcodiath9647 പഞ്ചാബ്, ആന്ധ്ര ഒക്കെ എന്തായെന്ന് അന്വേഷിച്ചാൽ മതി. ബേജാർ ആകേണ്ടത് ഹിന്ദുക്കൾ ആണ്. മുസ്ലിങ്ങളെ ക്രിസ്തിയാനി ആക്കാൻ ബുദ്ധിമുട്ടാണ്.
@prakashanmenakath48142 күн бұрын
Good👍
@sudheeshks5519Күн бұрын
ഈ വാക്കിന് അങ്ങ് വില നൽകുമെന്ന് പ്രത്യാശിക്കുന്നു .........❤
@kaladharankaladharan6143Күн бұрын
Yes❤🎉
@sajeevlal7762 күн бұрын
സ്കൂളുകളിലും കോളേജുകളിലുമെല്ലാം മയക്ക്മരുന്നും കഞ്ചാവ് കച്ചവടങ്ങളും അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നു.കുട്ടികള്‍ വരെ ലഹരിക്കടിമകളാകുന്നു. ലഹരി അടിമകള്‍ സ്വന്തം മാതാപിതാക്കളെ വരെ പീടിപ്പിക്കുകയും കൊലപ്പെടുത്തകയും ചെയ്യുന്ന സംഭവങ്ങ ഈ അടുത്തകാലത്തായി ദിവസവും വാര്‍ത്തകളില്‍ നിറയുന്നു. സംസഥാനം കടക്കെണിയിലും എല്ലാ രംഗത്തും സാമ്പത്തിക മാന്ദ്യവും. ഇതൊന്നും ചര്‍ച്ച ചെയ്യാതെ അമ്പലങ്ങളില്‍ ഷര്‍ട്ട് ധരിക്കാമോ എന്നാണ് ചര്‍ച്ച. എങ്ങനേയും ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിലെത്തി കട്ടു മുടിക്കുക ആ ഒറ്റ ലക്ഷ്യമേയുള്ളു കേരളത്തിലെ രാഷ്ട്രീയം . ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എന്തു വില.
@malluthug3599Күн бұрын
ഇത് തന്നെയല്ലേ ബിജെപിയും ചെയ്യുന്നേ
@johnpp265819 сағат бұрын
ആഗ്രഹം നല്ലതും ആവശ്യവുമാണ് . പക്ഷെ നടക്കുമൊ NSS , നമ്പൂരി സമാജം എന്നിവർ സമ്മതിക്കുമൊ . പോട്ടെ ഈഴവര് അവരിൽ താഴ്ന്ന ജാതികളുമായി ചേരുമോ വെറുതെ ഈ മോഹങ്ങൾ എന്നറികീടിലും വെറുതെ മോഹിക്കാം
@കൈലാസ്നായർ2 күн бұрын
പതിവു പോലെ ഹിന്ദു വിരുദ്ധ കുത്തിത്തിരുപ്പ് ചോദ്യങ്ങളുമായി ഇറങ്ങിയ മാപ്രാ പിഴകളുടെ മുഖത്തടിച്ച പോലെയുള്ള മറുപടി കൊടുത്ത വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ 👍👍👍👍. ആ ചോദ്യം ചോദിച്ച പെണ്ണും അതേപോലെ മറ്റവനും ഏതേത് മാപ്രാകളിൽ നിന്നാണെന്ന് അറിയില്ല. എന്നാലും എല്ലാംകൂടി കൈരളി ആവില്ലല്ലോ ? ആ ചോദ്യം ചോദിക്കുന്ന മാപ്രാച്ചി പെണ്ണ് എപ്പോഴെങ്കിലും ഏതെങ്കിലും മേത്തൻ ലീഗുകാരന്റേയോ കാന്ത പുരത്തിന്റേയോ അടുത്തു ചെന്ന് പീക്കിരി പിള്ളേരുടെ അറ്റം ചെത്തുന്ന സുന്നത്തിനെതിരായിട്ട് ചോദിക്കുമോ ? ഒരിക്കലും ചോദിക്കില്ല. ഇവളൊക്കെ എപ്പോഴും കുതിര കേറുന്നത് അവനവനും മറ്റുള്ളവർക്കും യാതൊരു ദോഷവും ചെയ്യാത്ത ഹൈന്ദവ ആചാരങ്ങൾക്ക് നേരേ മാത്രമാണ്. ആ നെഗളിപ്പ് അവസാനിപ്പിച്ചു കൊടുക്കണം കൊടുത്തേ മതിയാകൂ
@unniag7019Күн бұрын
Full marks for this comment.❤
@premachandran53912 күн бұрын
മൂക്കറ്റം വെള്ളത്തിൽ ആയിക്കഴിഞ്ഞു? ഇപ്പോഴെങ്കിലും ബോധം വരുമോ?
@anoop15552 күн бұрын
Nthu vellam annittu congressina jayippichittu league bharippikkanano thante udesham
@RootSystemHashКүн бұрын
വെള്ളാപ്പള്ളി സാർ പറഞ്ഞത് നൂറുശതമാനം സത്യമാണ്.
@Maanz1112 күн бұрын
❤❤❤❤❤❤
@Hassan.A.M-h9vКүн бұрын
ഏതായാലും ക്രിസ്ത്യാനികളെ കൂടെ കൂട്ടിയത് വളരെ നല്ലത്. പഞ്ചാബ് ഏകദേശം അടുത്തു തന്നെ ക്രിസ്തീയ ഭൂരിപക്ഷ സംസ്ഥാനമാവും അതുപോലെ തമിഴ്നാട്, ഹൈദരാബാദ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളും വടക്ക്, വടക്കുകിഴക്ക് സംസ്ഥാനങ്ങളും. അതിന് അവരെ കുറ്റപ്പെടുത്താൻ പറ്റില്ല മതം മാറാൻ ആൾക്കാർ തയ്യാറുള്ളതു കൊണ്ട് ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു അത്രമാത്രം.
@dawnjoseph947617 сағат бұрын
ഇനി ഗുജറാത്തിലെ ക്രൈസ്തവ സഭയുടെ വളർച്ച കൂടി അറിയുക 👍ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ convention ഗുജറാത്തിലാണ് നടക്കുന്നത്, bjp full support, കാരണം എന്താണെന്നു അറിയില്ല 🙄
@Commonman-4314 сағат бұрын
Christian missionary converts Hindus in low caste and make Christian’s in north east state
@IbySabu19 минут бұрын
Correct🎉
@prineeshthomas27442 күн бұрын
❤bjp
@gopakumar6646Күн бұрын
ഇദ്ദേഹം ഒരു വ്യക്തിത്വം ഇല്ലാത്ത നേതാവാണ്
@balakrishnanbalakrishnan7641Күн бұрын
നിങ്ങളും സുകുമാരൻ നായരും ആദ്യം ഒന്നിച്ച് നിന്ന് മാതൃക കാണിക്ക്.
@SureshKumar-e3k8iКүн бұрын
ഇദ്ദേഹം പറയുന്നത് ഇപ്പോൾ കെട്ടില്ലങ്കിൽ പിന്നെ കരഞ്ഞിട്ട് കാര്യമില്ല
@SJ-kn3uk21 минут бұрын
ജാതിയും മതവും മറന്നു നമ്മൾ ഒന്നിച്ചു നിൽകണം ..
@PeaceandhapppinessКүн бұрын
വെള്ളാപ്പള്ളി നിൽക്കുന്ന ഒരു പാർട്ടിയിലും നിൽക്കരുത്. കാലുവാരും. സ്വന്തം താല്പര്യം മാത്രമാണ് ലക്ഷ്യം...
@Aadhu7723 сағат бұрын
Very good
@athi482Күн бұрын
100% true
@miscchannel6384Күн бұрын
നായാടി മുതൽ നസ്രാണി വരെ ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് തീർത്തു പറയൂ....
@josephedayadi7976Күн бұрын
True!
@bijubaby8711Күн бұрын
what he said is 100000000000000000000000000000000000000000000000000000 percent right
@AnilKumar-sk9lqКүн бұрын
Yes
@lethajeyan243551 минут бұрын
ഒന്നിച്ചു ഭരണം കിട്ടി കഴിയുമ്പോൾ കാണാം കളികൾ.... സവർണ അവർണ കളി ആദ്യം നിർത്തു. എന്നിട്ട് ആലോചിക്കാം. അതുവരെ ഒന്നിക്കാൻ സൗകര്യമില്ല.
@SunilBalakrishnan-d1w2 күн бұрын
ശിവഗിരിലെ സ്വാമി പറഞ്ഞകാര്യം യോജിക്കാൻ പറ്റില്ല നാളെ ചെരുപ്പ് ഇട്ടു കേറാൻ തീരുമാനം വന്നാലോ
@sks8198Күн бұрын
അമ്പലത്തിൽ പ്രവേശിക്കുന്നതിനു ഷർട്ടും ബനിയസനും പാടില്ല എന്ന ആചാരം മാറ്റണം എന്ന് പരേതനായ N ഗോപാലകൃഷ്ണൻജി, ഉദിത് ചൈതന്യ, ചിദാനന്ദ പുരി സ്വാമികൾ തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. ഹിന്ദു വിരോധി ആയ പിണറായി പറഞ്ഞതുകൊണ്ടു മാത്രം അതു തള്ളേണ്ടതില്ല. കേരളവും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലുമേ ഈ ഏർപ്പാടുള്ളൂ. ഉത്തരേന്ത്യയിലെ മഹാക്ഷേത്രങ്ങളിലൊന്നും ഈ ആചാരമില്ല. കാലം മാറുമ്പോൾ ആവശ്യമല്ലാത്ത ആചാരങ്ങൾ പരിഷ്ക്കാരിക്കണം.
@UB2511Күн бұрын
അണ്ണാ നടക്കുന്ന കാര്യം വല്ലതും പറ. പത്തു് ചക്രം കയ്യിലുണ്ടെന്നു വച്ച് അണ്ണൻ ഇന്നും കീഴ് ജാതിക്കാരൻ തന്നെ. ജാതി ഒരിക്കലും മാറാൻ പോകുന്നില്ല.
ഹിന്ദു മാട്രിമോണി എന്നതിന് പകരം നായർമാട്രിമോണി,ഈഴവമാട്രിമോണി,തീയമാട്രിമോണി എന്ന് തുടങ്ങി മാട്രിമോണി സൈറ്റിൽ തന്നെ ഭിന്നിപ്പ് ആണ് . അതുകൊണ്ടെന്താ നമ്മുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചുള്ള ചോയ്സ് കുറഞ്ഞു പോകുന്നു.
@RajanValsan12 сағат бұрын
എന്തൊക്കെ പോരായ്മകൾ പറഞ്ഞാലും നടേശൻസർ പറഞ്ഞത് ഇവിടെ സംഭവിക്കണം നെറികെട്ട രാഷ്ട്രീയക്കാരെ ചവിട്ടി പുറത്താക്കണം ഒരു ജനകീയ govt കേരളം ഭരിക്കണം പുതിയ system ഇവിടെ ഉണ്ടാവണം
@ghaahКүн бұрын
അപ്പോൾ ആദ്യം താങ്കളുടെ അനുഭാവികളോട് പറയണം നായർമാരായും ബ്രഹ്മനരയും മൈക് വച്ചു തെറി പറയുന്നത് നിർത്തണം എന്ന്. ഒന്നികയുന്നത് ഒരു വൺവെയ് ട്രാഫിക് അല്ലല്ലോ.
@സ്വന്തംചാച്ച3 сағат бұрын
എല്ലാപേരു കൂടി ഒന്നിച്ച് കുടുംബം നന്നാക്കി കൊടുക്കിൻ വേഗം താമസിക്കരുത്.
@santhoshkumar-mb4jl2 күн бұрын
Athina sukumaran nair sammadhikkumo... ?😅😅😅 SNDP and NSS are responsible for the disunity of Hindus...
ആരെന്തു പറഞ്ഞോട്ടെ ഞാൻ താങ്കളെ ശ്രദ്ധിക്കുന്നു കുറേ വര്ഷങ്ങളായി സനാതനിയെ ഉദ്ബോധിപോയിക്കുന്ന താങ്കളെ നമിക്കിക്കുന്നു
@sajeevanav13062 күн бұрын
എല്ലാവരും ഒരു ആശയം സ്വീകരിച്ചു പ്രവർത്തിക്കുക. എങ്കിലും അവരുടെ തായ് സവിശേഷത പാലിക്കണം.
@kasinathan9489Күн бұрын
Can not believe ☹️
@RavindranV-ve9ggКүн бұрын
അതിൽ ഒരു ചോർച്ചയും ഉണ്ടാകരുത്. കാലഘട്ടത്തിന്റെ അനിവാര്യത.
@sreejithsudhakaran2680Күн бұрын
എല്ലാ ഹിന്ദുക്കളും ഒന്നിക്കണം ഒന്നിച്ചില്ലെങ്കിൽ മുറിയന്മാർ നമ്മളെ പണി തീർത്തും കോൺഗ്രസും കമ്മ്യൂണിസ്റ്റും അവരെ കൂടെ നിൽക്കുകയാണ് പിണറായി വിജയൻ പേടിക്കേണ്ട കാരണം മോള് മുസ്ലിം ആക്കിയത് കൊണ്ട് ഇനി മുസ്ലിങ്ങൾ പിണറായി വിജയനെ ഒന്നും ചെയ്യില്ല പക്ഷേ നമ്മൾ അങ്ങനെയല്ലല്ലോ
@skp8881Күн бұрын
എന്ന് NSS വിരോധി 😂😂😂 ഭരണം മാറിയാൽ ഞാനും മാറും 😅😅😅
@Sൽ-22 күн бұрын
വെള്ളാ പള്ളി❤❤❤❤❤
@AmericanMVS5 сағат бұрын
Today in first time in my life I welcome your statement for which a big big salute Vellappally Sir. Your response is so delayed, however you have shown your statesmenship and fulfilled your responsibility. ❤❤❤❤❤
@santhoshg4724Күн бұрын
With money and deceit , 5:28 the majority community is getting marginalised in Kerala.
@kunjupillai6853Күн бұрын
U should.stay.same.stand.dont change your word every hour
@hidayataurusСағат бұрын
ചേട്ടാ മേത്തൻ സിനെ കൂടെ കൂട്ടാമോ 😄😄
@NeetivenamКүн бұрын
Enittum Islam valarunnu ❤❤❤🤲🤲🤲🤲
@prasadvp3524Күн бұрын
ഒന്നികുക... എന്നിട്ട് ജാതി സർടിഫികറ്റും മേടികുക😂😂😂😂
@vidya092 күн бұрын
No use of people vote for congress..they are also follow muslim appeasement
@babuthomas6828Күн бұрын
നായാടി മുതൽ നമ്പൂതിരി വരെ യായിരുന്നു മുദ്രാവാക്യം ഇത് എപ്പോഴാ മാറിയത്
@Kunjunnipilathottathil21372 күн бұрын
ശ്രീ നാരായണ ഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി നിരവധി ആയ നവേത്ഥാന പ്രവർത്തകർ നില നിൽക്കെ നമുക്കാരുമില്ലല്ലോ എന്ന ശൂദ്ര വിലാപത്തിൽ നിന്നുണ്ടായ ഒരു പ്രതിഭാസമാണ് മന്നത്ത് പത്മനാഭ പിള്ള. കേരളത്തിൽ സവർണ്ണർ എന്ത് ചെയ്താലും അത് പുരോഗമനവാദമായി കണക്കാക്കപ്പെടും എന്നുള്ളത് കൊണ്ട് നവോത്ഥാന നായക പദവിയിലേക്ക് കള്ളത്തരത്തിലൂടെ(Lateral Entry) കയറിയ ആളാണ് മന്നത്ത് പത്മനാഭ പിള്ള
@muralinair4508Күн бұрын
എന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
@unniag7019Күн бұрын
No limit for ingratitude and meeanness!😮
@Nadal-c4lКүн бұрын
എന്നൊരു ബ്രാഹ്മണൻ പൊട പൊല mire
@bharathanck85922 күн бұрын
ഭരണമാണ് ലക്ഷ്യം..അതിനു ജാതി മറക്കണം..അതുകിട്ടി കഴിഞ്ഞാൽ പഴയതുപോലെ
എൻ സി പി പാർട്ടിക്കും അധ്യക്ഷൻ ശരദ് പാവാറിനും അല്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനുള്ള പിന്തുണ ഉടൻ പിൻവലിച്ച് യു ഡി എഫ് ന് പിന്തുണ പ്രഖ്യാപിക്കണം.
@drmedia33643 сағат бұрын
പട്രോൾ ഗ്യാസ് വില കുറക്കണം പാവങ്ങൾ കഷ്ട്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നു. പറയുന്നത് ആദ്യം സാദാരണ ക്കാർക്ക് ഉപകാരം ഉണ്ടാവണം.😢😢😢😢😢
@abhayankvasu93072 күн бұрын
മുസ്ലിമോ ക്രിസ്ത്യാനിയോ ആകേണ്ടി വന്നാലും ഹിന്ദു ഒന്നിക്കില്ല ഒന്നിപ്പിക്കില്ല
@saju346Күн бұрын
ഇങ്ങനെ നേരത്തെ പറഞ്ഞിട്ട്... എന്തായി.. സാർ
@noushadb846922 сағат бұрын
അലോയ് മെന്റ് അങ്ങ് ഒത്തു വരില്ല
@shajie32382 күн бұрын
അപ്പോ എല്ലാവരെയും പറ്റിച്ച് തിന്നാ ഇപ്പൊ എസ്എൻഡിപി കുറച്ച് പേരെ ഉള്ളൂ കുറെ പേർക്ക് മനസ്സി ലായി 😂😂😂😂😂
@dp-og9zr2 күн бұрын
നാളെ മാറ്റി പറയും😂
@apatrioticindian5076Күн бұрын
ഇന്നു ഷർട്ട് ഇട്ടാൽ നാളെ ചെരുപ്പിട്ടു കേറും.. കാല് വേദനിക്കുന്നു, കല്ലു കൊള്ളുന്നു, കാലു പൊള്ളുന്നു എന്നൊക്കെ നാളെ ഇവറ്റകൾ പറയില്ലെന്ന് എന്താ ഉറപ്പ്?