SSC GD പോസ്റ്റിൽ അപേക്ഷിക്കകാൻ വേണ്ടി ഞാൻ പോയപ്പോൾ, ഞാൻ OEC ആണ്, പക്ഷെ ആ ഓപ്ഷൻ ഇപ്പോൾ ഇല്ല, ഞാൻ ഏതിൽ ആണ് അപേക്ഷിക്കേണ്ടത്, plzz help‼️‼️‼️‼️‼️‼️‼️‼️‼️
@ravilion9670 Жыл бұрын
അതുകൊണ്ട് തന്നെയാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം ഒരിക്കലും നന്നാവാതെ പോകുന്നത് ഇവിടെ ആയിരം ജാതികൾ ഉണ്ട് ഇതുതന്നെ എടുത്തുകളഞ്ഞാൽ ഓട്ടോമാറ്റിക് ല ഇന്ത്യ ലോകത്തിനു തന്നെ മാതൃകയാകും
@sonybiju83143 жыл бұрын
സർ , ഞാൻ OBC വിഭാഗത്തിൽപ്പെട്ട ആളാണ് എന്റെ Husbund General ആണ് എനിക്ക് ഒരു മോളാണ് അവൾ ചെറിയ പ്രായം മുതൽ OBC യിൽ അതായത് christian Latin catholic അതിൽ വിശ്വസിച്ച് വളരുന്ന കുട്ടിയാണ് SSLC certificate ലും OBC ആണ് neet ന്റെ ആവശ്യത്തിനായി village office ൽ noncremy layer certificate നായി ചെന്നപ്പോൾ തന്നില്ല. അച്ഛനും അമ്മയും OBCൽ വന്നാൽ മാത്രമേ തരൂ എന്നു പറഞ്ഞു. ഇപ്പോൾ B.Sc nursing admission നു വേണ്ടി ഈ certificate ആവശ്യമാണ് ഞങ്ങൾക്ക് ഇത് കിട്ടുമോ Husbund Malankara Syrian ആണ്
@SivaSree-siva5 ай бұрын
Sir ente peru kalyani ente makal 4li padikkunnu e kuttiku cumunitiy certificate venam husband vere thamasikkumnu 10varshatholm ayi ennal ammayude certificate vachukondu apeshikamo grantinu vendiyayirunnu please reply sir athava engane apeshikkanam
@rajimolmr88322 жыл бұрын
Sir. ഞാൻ sc വിഭാഗത്തിൽ പെട്ട ആളാണ്.genaral വിഭാഗത്തിൽ ആണ് കല്യാണം കഴിഞ്ഞത്. പള്ളിയിൽ മാമോദിസ കഴിഞ്ഞു. എനിക്കിനി sc സിർട്ടിഫിക്കറ്റ് കിട്ടുമോ?Sslc ബുക്കിൽ sc എന്നാണ്.ഇതിനായി ഞാൻ എന്തുചെയ്യണം?
molude 10rh exam nu vendiyanu njan Hyderabad അനു ഭർത്താവ് തമിഴ് അനു നാടാർ ഹിന്ദു അനു ഞാൻ മലയാളം തൃശൂർ അനു ഞാൻ SC അനു. മക്കൾ ജാതി caste😅സർട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടും സാർ
@athulyavishad74636 ай бұрын
Sir njanum ente husbantum sc anu pakshe jathi vethyasamanu appol makanu vendi cast vekumbol ammayude vechal kuzhappamundo
@SiniA-m8j5 ай бұрын
എൻ്റെ സ്കൂൾ സർട്ടി ഫേക്കേറ്റ് കളഞ്ഞു പോയി ജാതി തെളിയ്ക്കുന്ന സർട്ടി ഫേക്കേറ്റ് ആവശ്യമാണ് അത് കൊണ്ട് ഞാൻ എൻ്റ മതാവിൻ്റെ ജാതി സർട്ടി ഫേക്കേറ്റും എൻ്റെ സഹോദരിയുടെ സർട്ടിവേറ്റും സമുദായത്തിൻ്റെ പേപ്പറും വെച്ചിട്ട് എനിക്ക് ഇതുവരെ ജാതി സർട്ടി ഫേക്കേറ്റ് കിട്ടിയില്ല എനിക്ക് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@bijueranthanam45102 жыл бұрын
S C ജാതി സർട്ടിഫിക്കറ്റ് വാങ്ങാൻ എന്തല്ലാം രേഖകൾ വേണം
@youandwescience79563 жыл бұрын
Sir please reply to doubts arised in the comment box to get more information 🙏
@krishnadasanpv56102 жыл бұрын
E W S ന് 4 സെന്റ് റസിഡന്‍ഷ്ല്‍ പ്ലോട്ട് പഞ്ചായത്തിൽ എന്ന് പറഞ്ഞാല്‍ എന്താണ്? വീട് ഇരിക്കുന്ന സ്ഥലത്തിന്റെ അളവ് ആണോ?
@SoumyaTV-ml3ti7 ай бұрын
സർ ഞാൻ ST വിഭാഗത്തിൽ പെട്ട ആളാണ് ഹസ്ബൻഡ് roman കാത്തോലിക്ക ആണ്. പള്ളിയിൽ ചേർന്നിട്ടില്ല കുട്ടിക്ക് puls one നു അഡ്മിഷൻ വേണ്ടി ജാതി സർട്ടിഫിക്കറ്റ് വേണം കുട്ടിയെ RC വിഭാഗത്തിൽ ആണ് ചേർത്തത് certificate കിട്ടാൻ എന്ത് ചെയ്യണം
@neenusaju28233 жыл бұрын
Sir njn Syrian Catholic anu. Nte husband latin Catholic um. Nnikk സവരണം onnum ella... After marriage nnikk OBC Non creamy layer certificate nu apply pattumo
@deviammu23333 жыл бұрын
Sir caste certificate validity kazhiyunna munbe vendum apply chythu appo New certificate kittuoo..plz rply
@sasikalak76352 жыл бұрын
സാർ വാണിയ ജാതി OEC ST യിൽ ആണല്ലോ വിദ്യാഭ്യാസത്തിന് പരിഗണിക്കുക സീറ്റ് റിസർവേഷൻ കിട്ടുമോ അതിന് apply ചെയ്യുമ്പോൾ ഒബിസി ആണോ ഒഎസി ആണോ apply ചെയ്യേണ്ടത് ജാതി സർട്ടിഫിക്കറ്റ് ഒബിസി അല്ലെ വാങ്ങേണ്ടത്
@anjalibl75813 жыл бұрын
Sir nde ammaykk 5cent municipality region il nd.... But ath CRZ il ulpedunnu.... So ath residential plot aay kanakkannan pattumo....??? Ews category kk apply cheyyan.....
@aswathydeekshu-wd5zg Жыл бұрын
Sir njan vilakithala category anu certificates ellam obc anu kidakunne but eppo ee category oec akii .appol caste certificate vagumpol oec ennu vaikan patto
@SerahgraceSerahgrace2 жыл бұрын
Sir, njan SC aanu. Husband cheramar Christian aanu. Njangalude marriage husbandinte religionil njan chernnathinu shesham aayirunnu. Enikipol oru jathi certificate venamenkil eathilanu peduthuka.pls reply me sir.sslc bookil SC aanu
@jincyjose9107 Жыл бұрын
EX OX CATEGORY NOW SCCC , PSC VARIFICATIONU ENTHANU KODUKENDATHU, ORU VEDIO CHEYUUU..
@Anna_Aleena1233 жыл бұрын
Sir ente SSLC book il Christian mukkuva ennanu ulathu appachan schoolil angneyanu koduthathu njngal LC anu aniyathiyude certificate LC ennu thaneyanu എൻ്റേത് മാറ്റാൻ വഴിയുണ്ടോ
@niyamadarsi3 жыл бұрын
Yes. G. O is there
@hamzathpa34792 ай бұрын
Entay achan st anu amma obc anu enik st certificate labikunnila njan enth chayyanam
@ajithaji89892 жыл бұрын
Sir obc non creamylayer certificat um cast certificate um onnanooooo... Njan obc anu appo job avashyathinayi non creamy layer certificate upload cheyenda avide cast certificate upload cheythu athu pattooooo. Pls repl sir...
@sruthikrishna94713 жыл бұрын
Sir njan sc candidate aanu psc ku vendi caste certificatinu apekshichappol ammayudeyum achanteyum certificate vendannu parayunnu ente school certificate undakumbo angane oru niyamam undo
@niyamadarsi3 жыл бұрын
ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളുടെ ജാതി വിവരങ്ങൾ വേണം
@lsvcinimaproductionscalicu42192 жыл бұрын
കൈവശാവകാശ ജപ്തി രഹിത സർട്ടിഫിക്കറ്റ് ഈ സർട്ടിഫിക്കറ്റിന് . ഇ ഡിസ്ടിക്റ്റിൽ അപേക്ഷിക്കുവാൻ സാധിക്കികുമോ ഏത് ഒപ്ക്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
@aswathymohan8879 Жыл бұрын
Sir general category annu husband sc um enike makane ente caste vakn patumo
@niyamadarsi Жыл бұрын
ഇഷ്ടമുള്ള ജാതി തിരഞ്ഞെടുക്കാൻ ആവില്ല. കുട്ടി ഏതിലാണ് ജനിച്ച് ജീവിച്ചു വരുന്നത് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വെളിവാകണം.
Nope you can't change your caste if you use your husband name or address you can't changes
@vijayakumarvijayan67526 ай бұрын
Ende makanu neetinuvendi vo yum thasildharum chakkala nair certificat thannittund athu obc yo oec yano ulpeduka
@prpicturesproductions.17472 жыл бұрын
സർ ഒരു സംശയം സംസ്ഥാനേതര ആവശ്യങ്ങൾക്കായുള്ള Caste Certificate -ന്റെ Format - ഉം, സംസ്ഥാന ആവശ്യങ്ങൾക്കായുള്ള Caste Certificate -ന്റെ Format - ഉം, Same ആണോ ?. അതോ സംസ്ഥാന ആവശ്യങ്ങൾക്കായുള്ള Caste Certificate - തന്നെയാണോ സംസ്ഥാനേതര ആവശ്യങ്ങൾക്കായി ഹാജരാക്കേണ്ടത്. Caste Certificate -കളിൽ പണ്ടത്തെ പോലെ ഇപ്പോ Purpose എഴുതാറില്ല അതുക്കൊണ്ട് ചോദിച്ചതാ. Please reply 🙏
@soorajp17346 ай бұрын
Alla randum randanu
@niyamadarsi4 жыл бұрын
ഈ വീഡിയോ 2020 ലെ റവന്യൂ ഗൈഡിനെ ആസ്പദമാക്കിയുള്ളതാണ്. അതിനുശേഷം ഇറങ്ങിയിട്ടുള്ള ഉത്തരവു കളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ (EWS) കൂട്ടി ചേർത്ത് വായിക്കേണ്ടതുണ്ട്.
@bij144 Жыл бұрын
Cristyan Catholic ethu vifagathil varum sir
@Narayan35f4 Жыл бұрын
Father mother certificate nashichupoyal arodupoyi parayum?
@MalayalamTeluguMix6 ай бұрын
2024 updated rules parayavo castinta thanneh
@xpioyt7707 Жыл бұрын
Obc and obh same ahnoo University allotment il obh ,obx ennane njan obc ahne ithil ethane enne parayamoo pls?
@krishnakrish55183 жыл бұрын
Sir njn general category ann... ews kodukkan achan marichu poyi achante school certificate eppol kayyill ella... achanum achachanum general ayirunnu... so njanum general ann... but ente ammama obc ayirunnu... appol ammayude school certificatil ammamayude obc cast ahnn koduthirikkunath... appol ews nn apeshikkunnathil prashnam varumoo... ente ella certificatilum njn general ahnn... sir please replyy... 🙏🙏🙏🙏🙏
@niyamadarsi3 жыл бұрын
Apply as per your certificate and in accordance with the caste certificate issued from revenue office
@twinbeetwinebee4 ай бұрын
nairmar amma makkathayam follow cheyunnavar annu obc ye marry cheyunathode oral outcaste akunnu.athile makkal obc annu avuka. oru nair oru avarnar aya obc even inferior naire vare kalyanm kazhichal kuttikal obc annu,samshaym illa. ayale udane thanne samudayathil ninnu brashtum akkum
@Unnikuttan96862 жыл бұрын
പണ്ടൊക്കെ പെട്ടന്ന് sc സർട്ടിഫിക്കറ്റ് കിട്ടുമായിരുന്നു. ഇപ്പൊ അയച്ചു കഴിഞ്ഞാൽ ഉദേശിക്കുന്ന job അപ്ലിക്കേഷൻ close ചെയ്ത് കഴിയുമ്പോൾ കിട്ടും. 😬 ഇപ്പൊ അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ഒക്കെ വേണം അച്ഛൻ സ്കൂളിഇൽ പോയിട്ടില്ല എങ്കിലോ 🤔🤔🤔🤔. ജോലി കിട്ടാൻ അല്ല കിട്ടാതിരിക്കാൻ ആണെന്നാ എന്റെ ഡൌട്ട് 🧐
@speakingworld89922 жыл бұрын
Ennikum achann sslc certificate ella
@shareefka89162 жыл бұрын
Pre metric scholarship edukkan kuttiyude പേരിൽ ആണോ ജാതി സർട്ടിഫിക്കറ്റ് എടുക്കേണ്ടത്
@Sarisumi3 жыл бұрын
ഞാൻ ഈഴവ ആണ് . പാവപെട്ട കുടുംബത്തിലെ അംഗം aanu. എന്റെ psc പ്രൊഫൈൽ ews ഓപ്ഷൻ illa
@niyamadarsi3 жыл бұрын
Ezhava is in OBC reservation
@krishnendupr44572 жыл бұрын
@@niyamadarsi sir appol EWS certificate kittumo???
@niyamadarsi2 жыл бұрын
@@krishnendupr4457 you will get more benefits in OBC. EWS is for non reserved categories
@aram71173 ай бұрын
@@niyamadarsiഈഴവർ ക് ഒബിസി സർട്ടിഫിക്കറ്റ് ആ വശമില്ല.. അവർക്കു സംവരണം ആ ജാതിയുടെ പേരിൽ തന്നെയാണ്.. അതുകൊണ്ട് അവർക്കു ഈഴവ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്..
@brijinvarghese Жыл бұрын
Sir njan Hindu nadar anu,oru christian marthomite purushane marriage cheyythu annal anikku villageil ninnum non cremylayer certificate kittumo
@brijinvarghese Жыл бұрын
Dayavayi marupadi tharane
@bindhusaji-y9d7 ай бұрын
Enthina sir jathi certificate, kashtam,
@shajikattithara58434 жыл бұрын
Thank you for your information
@sarathprakash10192 жыл бұрын
Sir mountadan chetti eth category yil varum please reply cheyyuo
@sajina-u5h3 ай бұрын
Sir Muslim obc ... obc categoryil aano varunnath...ethraya reservation
@trueraja28 күн бұрын
Yes all Muslim come under obc
@rejithramr55662 жыл бұрын
Sir njan tamilnatilanu janichathum padichathum.enne keralathilek marriage cheythukonduvannathanu.njam k tet exam obc wayanadan chetty enna reservationail pass ayathanu.certfificate avasyathinuvendi keralathile village officil ninnumnenik caste certificate tharunnilla.ith kitaan vere enthenkilum margamundo.ente mother keralthilaanu janichath.father tamilnatilum
@anjanahari6193 жыл бұрын
Sir. Njan hindu Nair anu. EWS anu. Ithinte certificate edukkan Akshaya vazhy ano application kodukkedathu. Athinu enthellam certificatukal venam
@kavyakavi132 жыл бұрын
Villagel poknam
@shintobinsuk81074 жыл бұрын
I have a doubt. കേരളത്തിൽ എന്റെ caste general ഇൽ ആണ് വരുന്നത്.. No സംവരണം... But central ലിസ്റ്റിൽ obc യിൽ ഉൾപ്പെടുന്നു.. അപ്പോൾ എനിക്ക് ews സർട്ടിഫിക്കറ്റിനു കേരളത്തിലെ അഡ്മിഷന്നും മറ്റും വേണ്ടി apply ചെയ്യാമോ... Plz reply...
@niyamadarsi3 жыл бұрын
OBC വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിൽ EWS അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്ക് വിധേയമായി.
@devuabhi1603 жыл бұрын
Sir , Achanu school certificate illa. General catagory aanu Ende sslc bookum,1st standerlile AR, ethokke vech abeshichal kittumo?
@rosminlini55262 жыл бұрын
ഈ സർട്ടിഫിക്കറ്റിൽ siuc എന്നത് മാറ്റാൻ വല്ല വഴിയും ഉണ്ടോ??? Pls rply
ഞാൻ ews സർട്ടിഫിക്കറ്റിനു ചെന്നപ്പോൾ മാതാപിതാക്കകൂടെ കല്യാണ സർട്ടിഫിക്കറ്റ് ചോദിച്ചു. അച്ഛൻ സുരിയനിയും അമ്മ rc യും ആണ്. So ഞങൾ ഒരു പള്ളിയിലും ചേർന്നിട്ടില്ല. അത് കൊണ്ട് കിട്ടില്ല ഇന്ന് പറഞ്ഞു. പള്ളിൽ അച്ഛന്റർ സർട്ടിഫിക്കറ്റ് വേണം പോലും.
@praveenaponnu70142 жыл бұрын
സാർ എന്റെ മകന് 6വയസായി ഞാൻ sc ആണ് എന്റെ ഭർത്താവ് ഉപേക്ഷിച്ചിട്ട് 6വർഷമായി ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യ്തിട്ടില്ല എന്റെ മകന് എന്റെ ജാതി ഇട്ടണപഠിപ്പിക്കുന്നത് ഇപ്പോൾ ജാതി തെളിക്കുന്ന സർട്ടഫിക്കാറ്റിന് പോയാബോൾ കുഞ്ഞിന്റെ അച്ഛന്റ്റ് സർട്ടിഫിക്കറ്റ് ചോദിക്കുന്നു ഇതിന് എന്താ സാർ ചെയ്യടാതെ
@niyamadarsi2 жыл бұрын
ഭർത്താവ് ഉപേക്ഷിച്ചു എന്നതിന് രേഖകൾ ഹാജരാക്കേണ്ടിവരും. തദ്ദേശ ഭരണകൂടങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യാത്തത് വിവാഹത്തിൻറെ സാധുതയെ ബാധിക്കുന്നില്ല. കുടുംബ കോടതിയിൽ നിന്ന് ഡൈവേഴ്സ് ഉത്തരവ് ഉണ്ടായില്ലെങ്കിൽ, മറ്റ് രീതിയിൽ, ഒറ്റയ്ക്കാണ് എന്നതിന് തെളിവുകൾ വേണ്ടിവരും. ഈ കാര്യങ്ങൾ ഒന്നും ലഭ്യമല്ല, കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുകയാണ് എങ്കിൽ കോടതിയെ സമീപിക്കുക.
@greeshmap62232 жыл бұрын
Sir,yenteth intercaste marriage aanu,hindu+lc Christian,njan obc hindu ezhava aanu,psc yil OBC ezhava yennana apply cheythittullath, yethelgilum listil varumbol community certificate,non creamy layer certificate venam, village officil pokumbolee certificate kittan yendhelum problem undo,ithine Patti onn parayumo sir plzz
@niyamadarsi2 жыл бұрын
By marriage, caste cannot be changed. Religion may change
Casye cerificate ethtra year validity und?? Plz reply
@seenageorge99233 жыл бұрын
Sir എന്റെ ജാതി ലാറ്റിൻ ആണ് എന്റെ ഹുസ്ബൻഡ് സിറിയൻ ആണ് എന്റെ കട്ടിയുടെ സർട്ടിഫിക്കറ്റിൽ എന്റെ കാസ്റ്റ് ആണ് കൊടുത്തിട്ടുള്ളത് അവളുടെ സർട്ടിഫിക്കറ്റിൽ ഒബിസി എന്നാണ് ഉള്ളത് എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ് answer
@niyamadarsi3 жыл бұрын
നിങ്ങളിപ്പോൾ ജീവിച്ചു വരുന്നത് ലത്തീൻ വിഭാഗത്തിലാണ് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തെളിയിക്കേണ്ടതുണ്ട്.
@sarathr26432 жыл бұрын
Sir chakkala nair aanu cast..Central government exam nu obc category kodukkan pattille
@sujithsk25092 жыл бұрын
Same bro kittan chance kuravane
@niyamadarsi4 жыл бұрын
2020 ഫെബ്രുവരിയിൽ EWS നിബന്ധനകളിൽ ഭേദഗതികൾ വരുത്തി ഇറക്കിയ സർക്കാർ ഉത്തരവ് താഴെയുള്ള ലിങ്കിൽ ഉണ്ട്. അതുപ്രകാരം വാർഷികവരുമാനം 4 ലക്ഷം ആക്കിയിട്ടുണ്ട്. m.facebook.com/story.php?story_fbid=668386930399237&id=256286001609334
@Shalu-vm3 жыл бұрын
പിതാവിന് സ്കൂൾ സിർട്ടിഫിക്കറ്റ് ഇല്ല മാതാവിന്റെ സിർട്ടിഫിക്കറ്റ് മാത്രം മതിയോ
@shinhashinu24722 жыл бұрын
ഇതൊക്കെ problem പിതാവ് ഇല്ലങ്കിൽ അപ്പോ എന്ത് ചെയ്യും
@shabnajamsheed23052 жыл бұрын
സാർ എന്താ ചെയ്യാ
@speakingworld89922 жыл бұрын
Ennikum pithavinn ella
@althafafu66722 жыл бұрын
Pls reply
@rvbedits4793 жыл бұрын
Sir ന്റെ അമ്മ Sc ആണ് അച്ഛൻ oec എന്നാൽ ഞാൻ അമ്മയുടെതാണ് പിന്തുടരുന്നത്.. school സെര്ടിഫിക്കറ്റിലും sc എന്നാണ്... enik ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ...
@vidhyarajesh59432 жыл бұрын
സർ എന്റെ മക്കൾ 2 ക്ലാസ്സ് പഠിക്കുന്നു അവരുടെ അച്ഛൻ o b c ആണ് അമ്മയാ ഞാൻ sc ആണ് എന്റെ മക്കൾ ജാതി സർട്ടിഫിക്കറ്റ് വേണം അതിന് ഞങ്ങൾ എവിടെ പോകണം സർ പ്ലീസ് ഞാൻ മിസ്രേ വിവഹൻ തര ആണ്
@Tomichan-w1c Жыл бұрын
kittum
@achuvinu94673 жыл бұрын
Sir എന്റെ അമ്മ sc യും.. അച്ഛൻ obc ഈഴവയും ആണ്... എന്റെ sslc ബുക്കിൽ sc എന്നാണ് ചേർത്തിരിക്കുന്നത്... എങ്കിൽ അച്ഛന്റെ ജാതിയിൽ മക്കൾ പെടുകയുള്ളു എന്നു പറയുന്നു... ഞാൻ psc k അപേക്ഷിക്കുമ്പോൾ ഏത് ജാതി വെക്കണം...
@niyamadarsi3 жыл бұрын
അമ്മയുടെ ജാതിയിലും പിന്നാക്ക അവസ്ഥയിലുമാണ് ജനിച്ച് ജീവിച്ചു വരുന്നത് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തെളിയിക്കാനായാൽ അത് അത് അവകാശപ്പെടാം
@mariyaantony8370 Жыл бұрын
Obc christians kittumo
@minyvarghese10552 жыл бұрын
Sir njan christian penthakkosthu aanu minority. Category il njangal ulpedumo
@niyamadarsi2 жыл бұрын
Yes
@nithinae98783 жыл бұрын
Sir, njan janichathu padichathum ellam kozhikode district l aanu njan evide obc non cremilier ulppedunna. But enne marriage cheythathu mahe annu. Athukondu enikku kerala psc vayiyulla niyamanathinu vendi non cremilier certificate labikkille? please reply
@niyamadarsi3 жыл бұрын
parents income and status only will be taken in to account.
@nithinae98783 жыл бұрын
@@niyamadarsi thank you sir
@neethus13593 жыл бұрын
സർ plz reply, njan OBC ezhava aanu husband OBC viswakarma. Marriage nu sesham. Njan husbundinte veetile ration cardilot ente name change cheythu. Enik jathi certificate kittan ente sslc mathiyakumo ration card avashyam undo. Enthelum problem undo
@niyamadarsi3 жыл бұрын
വിവാഹം വഴി ജാതി മാറില്ല.
@abhishekabhi22873 жыл бұрын
Railway Apprenticeship ne village officer tharunna cast certificate mathiyaakumo
@mohananponnan9172 Жыл бұрын
OEC enthanu
@sherlymathew4575 Жыл бұрын
Good information Thank you
@jisroy80113 жыл бұрын
സാർ ഞാൻ oec ആണ് PSCൽ അപ്ലൈ ചെയ്യാൻ ഏത് വിഭാഗത്തിൽ കൊടുക്കണം ?? 🤔
@niyamadarsi3 жыл бұрын
Which caste ?
@jisroy80113 жыл бұрын
@@niyamadarsi Oec Chermar Christian Aanu
@niyamadarsi3 жыл бұрын
@@jisroy8011 OBC. SCCC
@jisroy80113 жыл бұрын
@@niyamadarsi Thank you
@vijeesha68193 жыл бұрын
Sir obc SCC enthanu
@raveendranma71432 жыл бұрын
Sir vaniya nair oec or obc
@prematedy70294 жыл бұрын
Sir, parents nte certificates il Rc ennanu EwS aanu, ennal makante certificate il LC ennu veykamo,
@niyamadarsi4 жыл бұрын
What's the real caste ? LC is also in RC
@computerclass49523 жыл бұрын
as my birth and sslc am latin catholic but i married rcsc can i get obc reservation in psc?
@subinashinoj26093 жыл бұрын
Sir,achane school sertificet illenghil makkalkke jaathisertificetine enthu cheyhum
@niyamadarsi3 жыл бұрын
Get caste certificate from VO, community etc
@alansudheesh49803 жыл бұрын
മര ആശാരി ഏതിൽ പെടും, obc ആണോ ജനറൽ ആണോ
@niyamadarsi3 жыл бұрын
List available in site
@sinikumaran3513 Жыл бұрын
OBC സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറായി ഉപയോഗിക്കാമോ?
@sunitharajesh81684 жыл бұрын
Thank you sir
@kuttieesvlogstravelkitchen60943 жыл бұрын
OBC Latin catholic EWS certificate kittumo sir.plz
@niyamadarsi3 жыл бұрын
No. EWS is for non reserved categories
@adhi11592 жыл бұрын
General um obc um onnano
@niyamadarsi2 жыл бұрын
No
@adhi11592 жыл бұрын
@@niyamadarsi ente SSLC certificate I'll obc aa ithengeneya manasilavua....ration card I'll pothu vibhagam enna ullee
@prematedy70294 жыл бұрын
School admission registeril caste Lc obc എന്നാണ് sslcbookil Rc ennu change cheyyan എന്ത് ചെയ്യണം
@niyamadarsi3 жыл бұрын
ജാതി തിരുത്താൻ ആവില്ല. തെറ്റി എഴുതിയത് ആണെങ്കിൽ തിരുത്താം
@archanarenjitharchanarenji44573 жыл бұрын
Sir Hindu thachar obc aano oec aano plz reply
@nidheeshpnk84332 жыл бұрын
Thanksssssss🌹🌹🌹🌹
@darshanav38933 жыл бұрын
Sir ente caste dheevara , oec ennanu SSLC certificatil. Psc apply cheyyumbol CASTE GROUP enthanu kodukkendath??
@raveendranma71432 жыл бұрын
Vanniya obc ano
@Amrithaaaaaaaaaaaaa7 ай бұрын
2024 pillarod parayan illath anne arum degree edukandaa anubavam kond parayaa ningl kudugum anubavikum veruthe 4 year waste akandaa
@maneeshakm31974 жыл бұрын
Njn sc catergorry aanu.. ippo 12 yr aaye christian llku Aayittu.. ini nik revervation kittuvo(job)
@niyamadarsi3 жыл бұрын
ദളിത് ക്രൈസ്തവർക്കുളള സംവരണം ലഭിക്കും.
@John_6352 жыл бұрын
Latin Catholic OBC ൽ അല്ലെ പെടുക.
@niyamadarsi2 жыл бұрын
Yes
@aleenac59383 жыл бұрын
INTERCASTE MARRIAGE il ജനിച്ച father general Category യിൽ ഉള്ള കുട്ടിക്ക് EWS Certificate kittuo
@sreehariml Жыл бұрын
Kittum.
@ss-zx5jk3 жыл бұрын
എന്റെ cast obc യാണ് എന്റെ husband nte cast geral ann എന്റെ കുട്ടിയെ എന്ത് cast യിൽ ഉൾപ്പെടുത്തണം
@niyamadarsi3 жыл бұрын
Depends on the caste in which the child is living
@yyyrrrr63142 жыл бұрын
@@niyamadarsi obc parayunnath hindu caste hierarchy anusarichu ullath aano. Oru doubt aanu. Obc chila jathikal vishwakarma, vishwabrahmin, jats okke hindu hierarchy anusarichu munokka jathi anu. But in case this avar obc varunnu. Eni oru pakshe financial background anusarichu aano obc aakiyath. Enik oru doubt vannu atha choyiche please replay
@velayudhanvc694918 күн бұрын
മിശ്രവിവാഹിതർക്ക് ജാതി സർട്ടിഫിക്കേറ്റല്ല കൊടുക്കേണ്ടത്. മിശ്രവിവാഹ സർട്ടിഫിക്കേറ്റാണ്. മിശ്ര വിവാഹസംവരണം ഏർപ്പെടുത്തുക. മതരഹിതർക്ക് മതരഹിത സർട്ടിഫിക്കേററ് നൽകുക. മതരഹിതർക്ക് സംവരണം ഏർപ്പെടുത്തുക. സാമ്പത്തിക ശേഷിയുള്ളവർക്ക് സംവരണം നിഷേധിക്കുക.
@homelyfoods45633 жыл бұрын
Community സർട്ടിഫിക്കറ്റ് ന് അച്ഛന്റെ/അമ്മയുടെ സ്കൂൾ സർട്ടിഫിക്കറ്റ് വേണോ? അതോ അപേക്ഷകന്റെ sslc book മതിയോ?
@niyamadarsi3 жыл бұрын
രണ്ടുപേരുടെയും ജാതി സംബന്ധിച്ച രേഖകൾ വേണ്ടിവരും
@shinhashinu24722 жыл бұрын
അച്ഛന്റെയോ അമ്മയുടേയോ ഒരാളുടെ പറ്റില്ല എന്ന് പറയുന്നത് കഷ്ടം ആണ് divorce ആകുമ്പോൾ തന്നത് തന്നെ
@Fr.Sebastian_Mathew_Villukulam4 жыл бұрын
Thank you very much Sherry sir for this valuable video which explains simply and clearly the complexity of understanding the caste systems in the day to day governmental office affairs. All leaders who serve people in one way or other should know it. All parish priests also must know it as leaders of the parishioners and of the society in a large sense. So i am sharing your video in my diocesan whatsapp group. God bless you to serve the society in many ways, especially in the legal field.
@Fr.Sebastian_Mathew_Villukulam3 жыл бұрын
സീറോ ബലാബർ സഭയിലുള്ളവർക്കു അങ്ങനെ സെലക്ട് ചെയ്യാം, എങ്കിലും പള്ളിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് കാണിക്കേണ്ടിവരുമായിരിക്കും.
@vidhyarajesh59432 жыл бұрын
Sir എന്റെ മക്കൾക്ക ജാതി സർട്ടിഫിക്കറ്റ് വേണം അമ്മ sc ആണ് അച്ഛൻ എന്റെ ഭർത്താവ് o b c ആണ്
@niyamadarsi2 жыл бұрын
Submit application to Village officer
@vidhyarajesh59432 жыл бұрын
@@niyamadarsi sir എന്റെ മക്കൾ ക്ക വേണ്ട ഞാൻ വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുത്തു എന്റെ മക്കൾ സ്കൂൾ രജിസ്റ്റർ sc ആണ് ഇപ്പോൾ ജാതി സർട്ടിഫിക്കറ്റ് വേണം മേക്കില്ല അച്ഛൻ ജാതി O B C അമ്മ Sc ആണ് ഇപ്പോൾ പറയുന്നത് അച്ഛൻ ജാതി എന്താ ആണോ അതാണ് ഇപ്പോൾ കുട്ടികൾ ക്ക എത് ജാതി യും വേണം മേക്കിലു
@niyamadarsi2 жыл бұрын
@@vidhyarajesh5943 കുട്ടികൾ ജനിച്ച് ജീവിച്ചു വരുന്ന ജാതിയാണ് അവർക്ക് ലഭിക്കുക. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ ഏത് ജാതിയിൽ ആണ് അവർ വളരുന്നത് എന്ന് കാണാൻ ആകണം. ഇഷ്ടമുള്ള പോലെ അച്ഛൻറെ യോ അമ്മയുടെയോ ജാതി സ്വീകരിക്കാനാവില്ല.
@vidhyarajesh59432 жыл бұрын
@@niyamadarsi sir കുട്ടികൾ അമ്മ യുടെ ജാതി യിൽ വളരുന്നു അച്ഛൻ ജനന സർട്ടിഫിക്കറ്റ് O B C ആണ് അതിന് എന്താ കിലും പ്രശ്നം ഉണ്ടോ
@niyamadarsi2 жыл бұрын
@@vidhyarajesh5943 വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ കുട്ടികൾ ജനിച്ചു വളർന്നു വരുന്നത് ഏത് വിഭാഗത്തിലാണ് എന്നത് ആശ്രയിച്ചാണ് സർട്ടിഫിക്കറ്റ് നൽകുക
@sachinsebastian28793 жыл бұрын
സർ ക്രിസ്ത്യൻ പട്ടികജാതി വിദ്യാർത്ഥി central gov job അപേക്ഷിക്കുമ്പോൾ obc category aaano select ചെയേണ്ടത്? Oec എന്നൊരു category കാണാൻ കഴ്ഞ്ഞിട്ടില്ല
@niyamadarsi3 жыл бұрын
OEC എന്നത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്.
@sachinsebastian28793 жыл бұрын
@@niyamadarsi thankuu
@abithawilson34293 жыл бұрын
@@niyamadarsi apo nammal competitive exams nu apply cheyyumbo OEC option illathond etha kodukkendath? OBC Or general?
@niyamadarsi3 жыл бұрын
@@abithawilson3429 which caste ?
@abithawilson34293 жыл бұрын
@@niyamadarsi oec parayan
@abhijithav32744 жыл бұрын
സർ chakkala nair enna caste ഒബിസി ഇൽ വരുമോ?
@prasanthviswamacharya51524 жыл бұрын
Varum
@abhijithav32744 жыл бұрын
@@prasanthviswamacharya5152 മുൻപ് ഇത് ഒബിസി അല്ലായിരുന്നു. ഇപ്പോൾ ഒബിസി ആയി അല്ലെ ???
@gayathrisb3184 жыл бұрын
@@abhijithav3274 munbu apo SC ayirunno?
@devanjana45802 жыл бұрын
@@gayathrisb318 😂😂😂😂😂
@godluffy7773 жыл бұрын
ജാതി certificate ലഭിക്കുന്നതിന് രക്ഷിതാവിൻ്റെ certificate അമ്മയുടെ വെച്ചപ്പോൾ അച്ഛൻ്റെ certificate venam വെക്കാൻ എന്ന് പറയുന്നു. 5 വർഷമായി അച്ഛനും അമ്മയുമായി divorce ആയിട്ട് ഞാൻ അമ്മയുടെ ഒപ്പം ആണ് ജീവിക്കുന്നത്.അമ്മയാണ് എൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.അമ്മ ഒബിസി തീയ്യ വിഭാഗത്തിലും അച്ഛൻ നായർ വിഭാഗത്തിലും ആണ് എൻ്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ചേർത്തിട്ടുള്ളത് തീയ്യ എന്നും ആണ് എനിക്ക് eppol +1 ന് application kodukkan online വഴി അപേക്ഷ വെച്ചപ്പോൾ അച്ഛൻ്റെ certificate വേണം എന്ന് പറയുന്നു
@niyamadarsi3 жыл бұрын
Caste of both parents need to be considered as part of the enquiry by revenue officials. But if you are able to prove that you are born and brought up in mother's caste and it's backwardness, you can claim it.
@sruthilayanarayan6913 жыл бұрын
Good information 👍
@akhilaammu91513 жыл бұрын
Sir chekkala OBC ano
@surendransura1072 жыл бұрын
Sir njan jath certificate aplye cheyithappo achante ammade froof vekan parnju appo achan amma arum padichittilla apo njan enna cheyande 🥺eniku army recruitment pokubo submit cheyan vendya njn vilegeoficil poyi choyichappo ser parnju achanu ammaude cast kondu varan ente achunum ammakum cast illa ente femallyk arkumilla 🥺njn ippo enthu certificate rediyaknum ippi cast vennam ennu choyikunnu eniku enna cheyade ennu arayithilla entha ayinu oru solution pliss paticha helppu cheyannam 🤍ser
@niyamadarsi2 жыл бұрын
ജാതി സർട്ടിഫിക്കറ്റ്/ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളുടെ രേഖ ആവശ്യപ്പെടാറുണ്ട്. മാതാപിതാക്കൾക്ക് സ്കൂൾ രോഗികൾ ഇല്ലെങ്കിൽ മറ്റ് സമുദായ സംബന്ധമായ രേഖകൾ ഹാജരാക്കുക.
@a....v.....33393 жыл бұрын
Sir education reservation obc certificate kitto
@mhtm65063 жыл бұрын
Conversion നടന്നാലുള്ള മാറ്റങ്ങളെ കുറിച്ച് ഒരു വിശദീകരണം തരാമോ?
@niyamadarsi3 жыл бұрын
മത പരിവർത്തനം മൂലം ജാതി മാറില്ല
@niyamadarsi3 жыл бұрын
മതപരിവർത്തനം മൂലമോ വിവാഹം മൂലമോ ജാതി മാറില്ല.
@jithumolrajan76252 жыл бұрын
@@niyamadarsi sir njn sc aanu ... Christian lek aanu marriage ....apo enik sc caste certificate kittumo?
@aswathy59332 жыл бұрын
Sir nair caste jathi certificate veno
@vinayvenu5976 ай бұрын
No..ews certificate kittum.. if ur annual income is low
@fidhasharin91032 жыл бұрын
Musilmsll obc undo..ath enthaann?
@vijayakumarvijayan67526 ай бұрын
Sir chakkala nair edhu vibhathil pedunnu oec.yano.obc ano