കടയിൽ നിന്നും വാങ്ങുന്ന കടലപ്പൊടി അത്ര നല്ലതല്ല. പക്ഷേ മുഴുവൻ കടല വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്ത് ചേർത്താൽ മതി🙏🙏🥰❤️
@Kunju_gamer Жыл бұрын
Undakkiyathu etranal use cheyyam
@VidhasWorld Жыл бұрын
ഉണ്ടാക്കി ഒരാഴ്ച വരെ ഉപയോഗിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു തീർക്കുന്നതായിരിക്കും നല്ലത്. അതു കഴിഞ്ഞാൽ ജീവാമൃതം കൂടുതൽ പുളിച്ച് അതിലെ സൂഷ്മാണുക്കൾ നശിച്ചു പോകുന്നു എന്നാണ് പറയുന്നത് 🙏🙏🥰❤️❤️
@mohammadashraf10302 жыл бұрын
👍👍
@VidhasWorld2 жыл бұрын
🥰🙏
@thekaratekid17552 жыл бұрын
👍👍👍
@VidhasWorld2 жыл бұрын
🙏🥰
@aryanandha8734 ай бұрын
ജീവാമൃതം ഉപയോഗിച്ചാൽ അടുത്ത ഘട്ടം എത്ര ദിവസം കഴിഞ്ഞിട്ടാണ് ഉപയോഗിക്കേണ്ടത്
@VidhasWorld4 ай бұрын
ഒരാഴ്ച കഴിഞ്ഞ് അടുത്ത ഘട്ടം ഉപയോഗിക്കാം 🙏🥰
@HassanHassan-rs1fo11 ай бұрын
ഗോമൂത്രം ഇല്ലകിൽ എന്ത് കൊണ്ട് ഉണ്ടാകാൻ പറ്റും
@VidhasWorld11 ай бұрын
ജീവാമൃതം ഉണ്ടാക്കാൻ തീർച്ചയായും ഗോമൂത്രം ആവിശ്യമാണ്.
@meeraVOX2 жыл бұрын
😍👍
@VidhasWorld2 жыл бұрын
🥰🙏
@lathas7731 Жыл бұрын
,👍👍
@VidhasWorld Жыл бұрын
🙏🙏🥰❤️
@Zanusgarden5 ай бұрын
Presh ഗോമൂത്രം തന്നെ വേണോ ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് സപ്പോർട് ചെയ്യണേ ചേച്ചി 😁
@VidhasWorld4 ай бұрын
fresh ഗോമൂത്രം വേണം . ഞാൻ Support ചെയ്തിട്ടുണ്ട് dear ❤️❤️❤️
@Zanusgarden4 ай бұрын
@@VidhasWorld താങ്ക്യൂ 😍
@sijomathew34964 ай бұрын
മനുഷ്യ..മൂത്രം..പറ്റുമോ.
@hidhafathima23454 ай бұрын
Ghomuthram kittanilla
@VidhasWorld4 ай бұрын
ജീവാമൃതം ഉണ്ടാക്കുമ്പോൾ ഗോമൂത്രം തീർച്ചയായും വേണം.പക്ഷെ ശർക്കരയ്ക്ക് പകരം വേണമെങ്കിൽ തേങ്ങാവെള്ളം ഉപയോഗിക്കാം ❤️❤️❤️🥰
@valsalabhasi7481 Жыл бұрын
Ithu Kuranja Alavil Undakkamo?
@VidhasWorld Жыл бұрын
കുറഞ്ഞ അളവിൽ ഉണ്ടാക്കാം. ഞാൻ വീഡിയോയിൽ 200 ലിറ്റർ ഉണ്ടാക്കുന്നതിന്റെ അളവാണ് പറഞ്ഞിട്ടുള്ളത്. 100 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ പറഞ്ഞതിന്റെ പകുതിയും , 50 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ വീഡിയോയിൽ പറഞ്ഞതിന്റെ കാൽഭാഗവും എടുത്താൽ മതി 🙏🙏🥰🥰❤️❤️❤️🤝🤝🤝
@girishc.s77889 ай бұрын
ജീവാമൃതം വളമല്ല ഇത് സുഷ്ടിച്ച പുലക്കർ തന്നെ പറഞ്ഞിട്ടുള്ളതാണ്
@SreejaUllas-mt8tm7 ай бұрын
ക്ളോറിൻ ചേർത്ത വെള്ളം മാത്രം കിട്ടുന്നവർ എന്ത് ചെയ്യും
@VidhasWorld7 ай бұрын
ക്ലോറിൻ ചേർത്ത വെള്ളത്തിൽ ജീവാണുക്കൾക്ക് വളരാൻ ബുദ്ധിമുട്ടാണ് 🥰
@SreejaUllas-mt8tm7 ай бұрын
@@VidhasWorld mm
@shivashankaran6830 Жыл бұрын
എത്ര ഇടവേളയിൽ ഈ വളം കൊടുക്കാം please
@VidhasWorld Жыл бұрын
എല്ലാ ആഴ്ചയിലും ഒരിക്കൽ ഈവളം കൊടുക്കാം 🙏🥰🥰
@bsuresh2792 жыл бұрын
ഒരു കാര്യം ശ്രദ്ധിക്കുക. ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കരുത്. 👍