ഇത് കേട്ട് അവയവദാനം വേണ്ടാന്ന് വെച്ചവർ ഉണ്ടോ ? സ്വന്തം മാതാപിതാക്കൾക്ക്, പങ്കാളിക്ക്, മക്കൾക്ക് മാത്രം എന്ന് ഞാൻ തീരുമാനിച്ചു.
@minimanoj7193 Жыл бұрын
ഞാൻ
@rinuthomas6754 Жыл бұрын
athinidaku like thendunnathu sammathikanam 🙄
@unnimon762virus Жыл бұрын
@@rinuthomas6754 enikk oru like tharamo 😢plzzz
@unnimon762virus Жыл бұрын
@@rinuthomas6754 orennam koodi tharamo 🙄
@sajinusaju7598 Жыл бұрын
Allenkilum kodukkilla. Karanam oru pavam pidicha alkkuvendiyallallo avayavangal. Ellam ee thinnu pualachu nadakkunna sambannarkkuvendiyalle? Athukondu kodukkan thalparyamilla. Avayavamattam danam ithonnum oru government hospitalil nadakkunnilla. Ellam muthalalimarkkuvendi.
@annapeter5633 Жыл бұрын
ഇതുപോലെത്തെ ഡോക്ടർമാരാണ് നമ്മുടെ ഇന്ത്യയിൽ വേണ്ടത്. ഡോക്ടർ ഗണപതിക്കു എന്റെ കോടാനുകോടി അഭിനന്ദനങ്ങൾ. സാറിനെ ദൈവം കൈ തുറന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏.
@nivin7360 Жыл бұрын
Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 mobile. 😅
@midhunkumarr8720 Жыл бұрын
@@nivin7360 തനിക്ക് എത്ര രൂപ കിട്ടുന്നുണ്ട് ഇങ്ങനെ ന്യായീകരിക്കാൻ ?? ഉപയിക്കുന്ന ഫോൺ വെച്ചാണോ ഒരാളുടെ ഇന്റലിജൻറ്‌സ് അളക്കേണ്ടത് ?
@Narayanan2024 Жыл бұрын
This Nivin guy has latest mobile so he can do open heart surgery.. 😁😁😁
@bijuabraham6109 Жыл бұрын
🙏🙏🙏🙏👏
@mukeshmohan1241 Жыл бұрын
@@nivin7360അതേടാ പട്ടീ... അതുകൊണ്ടാണ് അയാൾക് സാമൂഹിക പ്രതിബദ്ധത ഉള്ളത്..
@padmajapappagi9329 Жыл бұрын
എത്ര പേരുടെ ജീവൻ ഇവർ എടുത്തിട്ടുണ്ടാവും.... ഓരോ അമ്മാരുടെടേയും കണ്ണുനീർ.. ശാപങ്ങൾ ആയി തലമുറകൾ തലമുറകളായി അനുഭവിക്കും ഇതിന് പിന്നിൽ പ്രവൃത്തിച്ച എല്ലാ നീചന്മാർക്കും.... പ്രിയപ്പെട്ട ഡോക്ടർ അങ്ങയെ ദൈവ്വം ആണ് ഇവിടെ എത്തിച്ചത്... ദൈവ്വത്തിനു ഇതൊക്കെ കണ്ടു സഹിക്കാൻ കഴിയാതെ ഡോക്ടറുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് 🙏🏼🙏🏼🙏🏼എന്ത് വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും.... രക്ഷിക്കേണ്ടവൻ തന്നെ ആരാച്ചാർ ആകുന്നു.... ലോകം നശിക്കാൻ ഇതിൽപ്പരം എന്ത് വേണം 🙏🏼🙏🏼🙏🏼🙏🏼
@nivin7360 Жыл бұрын
Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 mobile. 😅
@tinytot140 Жыл бұрын
@@nivin7360ഛി
@jayasankar0666 Жыл бұрын
Nokia - 105 mobile എന്തിനാ? ഉപയോഗിക്കാനല്ലേ...
@ajithamg1808 Жыл бұрын
@@nivin7360 പുതിയ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതാണോ താങ്കളുടെ രീതിയിൽ ശരിയായ ഡോക്ടർ. കഷ്ടം....ഇങ്ങനെയും കുറച്ച് ആളുകൾ ഉണ്ട്. ഈ പറഞ്ഞ. ഹോസ്പിറ്റലിൽ ഒരു വേക്കൻസി ഉണ്ടാകും നിങ്ങൾക്ക്. ...
@bijuthomasthomas8100 Жыл бұрын
@Tony Juby ഒരു പക്ഷേ നാളെ ഇവന്റെ വീട്ടിലുള്ള ആരങ്കിലും ഇതുപോല ചത്തു കഴിയുമ്പോഴും അവൻ ഇങ്ങനെ തന്നെ പറയട്ടെ
@bindumartin142 Жыл бұрын
ഡോക്ടർ മാർ രോഗികൾക്ക് രക്ഷകൻ ആകണം.ഇത് പോലെയുള്ള നല്ല ഡോക്ടർ മാരെ ആണ് ലോകത്തിന് ആവശ്യം
@deepapradeep7315 Жыл бұрын
Sathiyam
@renygeorge4548 Жыл бұрын
They don't need the deceased ones. Just the fresh accident cases. Hope marunadan don't know about this. If so he would have been killed by Anwar earlier. Good on you. Atleast someone like you revealed the truth. But take care, the Innova can be any time on your door . Anwarika got the plan to shut the people's mouth,.
@Anju.8608 Жыл бұрын
Evide kittum 😢😢😢
@sajuxavier9555 Жыл бұрын
Because of his misguided, malicious attack on transplant program thousands of keralites with advanced liver and kidney disease have lost hope in life
@beenasudhakaran8717 Жыл бұрын
🙏 സത്യസന്ധയുള്ള അന്വേഷണ ഉദ്യോഗസ്ഥരില്ല. എന്ത് തെറ്റ് ചെയ്താലും രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ നേതാക്കളുണ്ട്. പണത്തോടുള്ള ആർത്തി മൂത്ത മനുഷ്യർ 😥
@falcon1c-k5u Жыл бұрын
You Said well beena. 👍
@manivk1681 Жыл бұрын
പ്രബുദ്ധതയാണേ....സാക്ഷരത! വിദ്യാഭ്യാസയോഗ്യത!വാഴക്കുല! നമ്പർ വൺ!
@BijuMKBijuMK Жыл бұрын
ഈ രാഷ്ട്രീയക്കാരെ വളർത്തുന്നതാര തിമിരം ബാധിച്ച രാഷ്ട്രീയ അടിമകൾ തന്ന
ഹൃദയത്തിൽ നിറയെ സത്യമുള്ള ഈ ഡോക്ടർ ഗണപതി ആരെയും ഭയപ്പെടുന്നില്ല. ഇത് 16:49 16:49 സത്യാന്വേഷണത്തിൻ്റെ കരുത്ത്❤ 16:49 16:49
@UshaSarasakumaralummel-ij2rb Жыл бұрын
ഇനി ഈ ഗണപതി ഡോക്ടറെ ആരെങ്കിലും കൊല്ലുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
@thresiavm1111 Жыл бұрын
അത് സത്യം 🙏🙏🙏
@sreelathamanoj7000 Жыл бұрын
@@UshaSarasakumaralummel-ij2rb Ys but thruth has its own power so god will protect him
@UshaSarasakumaralummel-ij2rb Жыл бұрын
@@sreelathamanoj7000 yes god bless him 🙏🏻🙏🏻🤝🤝
@rajanpeter1636 Жыл бұрын
ഈ ഡോക്ടർ ഗണപതിയെ ഭൂമിയിലെ ജീവൻ എത്ര നാൾ നിലനിൽക്കുന്നോ അത്രയും നാൾ ഈശ്വരൻ ആയ്യുസ് നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@sajuxavier9555 Жыл бұрын
അത്രയും കൂടെ സിറോസിസ്, കിഡ്നി ഫൈലുർ രോഗികൾ രക്ഷ കിട്ടാതെ മരിക്കും!
@mollyjohnson5439 Жыл бұрын
എന്ത് ധൈര്യത്തിൽ ആണ് Dr സംസാരിക്കുന്നത്.Dr ഇനിയുള്ള ദിവസങ്ങൾ സൂക്ഷിക്കണം.സ്വന്തം nizhalinepolum സംശയിക്കണം
@മലയാളിസ്-ഢ6ദ Жыл бұрын
ആരും തൊടുല അത്രക്ക് പോന്ന ഡോക്ടർ ഇല്ല
@yogyan79 Жыл бұрын
എല്ലാം ഗവൺമെന്റിന്റെ മൗനസമ്മതത്തോടെ നടക്കുന്നതാണ് പല ആശുപത്രികളിലെ തട്ടിപ്പും . സാറിനേപ്പോലെയുള്ള സത്യസന്ദമായ ഡോക്ടർമാരെയാണ് നാടിനാവശ്യം🙏
@reenaK-ut3in Жыл бұрын
വളരെ ശരിയാണ്
@joseyjoseph4143 Жыл бұрын
Sathyam.......🙏
@niya143 Жыл бұрын
ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ല നടക്കുന്നത് പ്രൈവറ്റ് ഇൽ ആണ്
@yogyan79 Жыл бұрын
@@niya143 ഗവൺമെന്റിന്റെ അധികാരവും ശക്തിയും വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല സുഹൃത്തേ , അത് അനീതിക്കെതിരെ പ്രതീകരിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നു. ഒരു നാടിനെ നേരാവണ്ണം നയിക്കാൻ പവർ ഉളവരാണ്, വോട്ട് നേടി ജയിക്കുന്ന ഭരണാധികാരികൾ . നിർഭാഗ്യകരമെന്നു പറയട്ടെ, എത് രാഷ്ട്രീയ പാർട്ടിയായാലും ചിലരുടെ താത്പര്യങ്ങളെ സംരക്ഷിക്കാൻ നിയമത്തെ സത്യസന്ദമായി ഉപയോഗപ്പെടുത്തുന്നില്ല. നാടിന്റെ യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്നു മുതൽ ഇപ്പോൾ എത്തി നിൽക്കുന്ന അവയവ കച്ചവടം വരെ നാടിനെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ വേണ്ടവിധം ശക്തമായ നിലപാടുകൾ എടുക്കാൻ ഭരണാധികാരികൾക്കേ കഴിയൂ. ചുരുക്കി പറഞ്ഞാൽ വമ്പൻ ശ്രാവകളെ തൊടാൻ ഭരണപക്ഷത്തുള്ളവർ മടിക്കുന്നു അതിനു കാരണം അവരുടെ അന്തർധാര ബന്ധം സജീവമാണ് അതിൽ ബലിയാടാവുന്നത്. നമ്മുടെ നാടും .
@babychanka9013 Жыл бұрын
ഇതിന്റെ മറവിൽ ആണ് നന്മ മരങ്ങൾ വരുന്നു ഇവനൊക്കെ കുടുംബം സമേതം നശിച്ചു പോണേ ദൈവമേ ഗണപതി സാറേ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@mayachandrathil Жыл бұрын
Dr. Rema forensic surgeon... നടൻ ജഗദീഷിന്റെ ഭാര്യ❤
@j9908 Жыл бұрын
Halal kidney oundo
@bijuthomasthomas8100 Жыл бұрын
അനീതിക്കെതിരെ അവതരിച്ച ദൈവപുത്രൻ Dr ഗണപതി സാറിന് Big Salute💕💕💕💕💕💕💕💕💕 ഡോക്ടർമാരയും ഹോസ്പിറ്റലിലുകളും അവരുടെ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ ഏജൻസികൾ നിരന്തര നിരീക്ഷണത്തിലും പരിപൂർണ്ണ നിയന്ത്രണത്തിലുമാക്കണം
@singlesigma8626 Жыл бұрын
ആരും മരണപ്പെട്ടവരുടെ അവയവങൾ ദാനം ചെയാതിരിക്കുക
@adarshadarsh7255 Жыл бұрын
പക്ഷെ ചില അവയവം എടുത്തു മാറ്റുന്നത് നമ്മൾ പോലും അറിയണമെന്നില്ല, കണ്ണ്, ഇന്റെര്ണല് ഓർഗാൻസ്
@shailashukoor9281 Жыл бұрын
Muhammed nabi avayava daanam cheyyanamenu parayathirunnathinte meaning eppol pidikittu
@shailashukoor9281 Жыл бұрын
Nganokke nadakumennu munkootty kandu. God is great
എത്ര വലിയ ക്രൂരത അല്ലേ ! ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാലും ശിക്ഷ വിധിക്കേണ്ടവരുടെ മേശപ്പുറത്ത് നോട്ടുകെട്ടുകൾ കുന്നു കൂടും: പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ ..... ഡോ : ഗണപതിക്ക് ഫുൾ സപ്പോർട്ട്👍👍👍
@sindhuthanduvallil4011 Жыл бұрын
അപ്പൊ പിന്നെ സിനിമയിലൊക്കെ കാണുമ്പോലെ നാട്ടുകാര് എല്ലാവരും കൂടി തല്ലികൊല്ലുക
@lisgeo9250 Жыл бұрын
ഗണപതി ഭഗവാൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ
@vijeeshmusic3384 Жыл бұрын
dr ഗണപതി sir അങ്ങേക്ക് കോടി അഭിനന്ദനങ്ങൾ.ഒരുപാട് ജീവനുകൾ രക്ഷിച്ചു ❤
@abhinavabhinav5910 Жыл бұрын
❤️❤️
@mottythomas1621 Жыл бұрын
Dr Rema, always stood for justice.
@Daniel-zc1nk Жыл бұрын
@@gentledilzad-wi5yo*She IS no more.
@subin8298 Жыл бұрын
അഭയ murder കേസ് ൽ എല്ലാവരെയും സ്വാധീനിച്ച സഭക്ക് Dr. രമയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. CBI പ്രതിയെ Medical college ൽ കൊണ്ടുവന്നപ്പോൾ കന്യാ ചർമം പൊട്ടിയതടക്കം ഉള്ള സുപ്രധാന findings നടത്തിയത് Dr. രമയാണ്.ഉന്നത നീതി ബോധമുള്ള Dr. രമ, അവയവ തട്ടിപ്പ് അന്നെഷിക്കുന്ന report ൽ തന്റെ ഒപ്പില്ല എന്നുള്ളത് ലോകത്തോട് വിളിച്ചു പറയണമായിരുന്നു
@tomivarghese5406 Жыл бұрын
എന്തു കൊണ്ട് Dr. രമയുടെ മരണം അന്വേഷിക്കുന്നില്ല..... അവർ ഒപ്പിട്ടില്ല എന്ന് പറഞ്ഞത് അവരുടെ മരണത്തിനു കാരണമാണോ എന്ന് അന്വേഷിക്കുന്നത് വളരെ നല്ലതാണ്
@sabeenabp6206 Жыл бұрын
ഇപ്പോ തോന്നുന്നു ഡോക്ടർ രമയുടെ മരണം ഒരു കൊലപാതകമാണെന്ന്
@jasminesabir3842 Жыл бұрын
Dr rama jagadeeshinte ഭാര്യ അല്ലേ
@hitham3263 Жыл бұрын
Dr. ഗണപതി അങ്ങിനു ദൈവത്തിന്റെ കുപ്പായമിട്ടു അവതരിച്ചു... ദൈവം ഇങ്ങനെ ആണ്.. ഓരോ നല്ല മനുഷ്യരുടെ രൂപത്തിൽ അവതരിക്കും.. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajaramms745 Жыл бұрын
Dr Ganapathi സാറിന് full support.
@johnthomas4733 Жыл бұрын
ഈ കാരണം കൊണ്ട് ആണ് ബഹുമാനപെട്ട Chief Minister USA യിൽ treatment ന് പോയത്.
@manoj-mn9oc Жыл бұрын
Aarkku venam ayalude organ
@lalithaayyappan7000 Жыл бұрын
@@manoj-mn9oc 🤣🤣🤣🤣🤣
@abrahamgeorge5613 Жыл бұрын
Aa.kallanalle.ee.paruvam.aakiyathe
@rajeshos2025 Жыл бұрын
ഡോക്ടർ നിങ്ങൾ പറഞ്ഞത് 100% സത്യമായകാര്യങ്ങൾ ആണ്. ആവിശ്യമില്ലാത്ത ബ്ലഡ് ടെസ്റ്റ് നടത്തുകയും അതു ഏതു ലാബിൽ നടത്തണം എന്നു കൃത്യമായി പറയുകയും ചെയുന്നു.
@paulosemathay2872 Жыл бұрын
ഡോക്ടർമാരെ സംരക്ഷിക്കാൻ നിയമം പാവപെട്ട രോഗികളെ സംരഷിക്കാൻ നിയമം ഇല്ല
@kochuthresiajose9146 Жыл бұрын
Big salute dr. for bringing the truth out ❤
@anonymous-commenter Жыл бұрын
കേട്ടിട്ട് തന്നെ പേടി ആകുന്നു. എങ്ങനെ ഒരു hospital നെ വിശ്വസിച്ചു treat ment ന് ചെന്ന് കിടക്കും. Dr Ganapathy sir യിന്റെ ഇടപെടൽ കൊണ്ട് ഇങ്ങനെ ഒരു അനീതി ലോകം അറിഞ്ഞു.
@jithinsoman7053 Жыл бұрын
നിങ്ങളുടെ പേരിൽ ഉണ്ട് എല്ലാം... ഗണപതി ❤hatsoff sir👍
@AslamThikkodi3 ай бұрын
ഡോക്ടർ 👌👌
@shuhaibeuromax6397 Жыл бұрын
ദൈവം ഇദ്ദേഹത്തിന് ദീർഘായുസ് : ആരോഗ്യം നൽകട്ടെ
@sivan67 Жыл бұрын
ഇദ്ദേഹത്തിന്റെ നന്മയും ധൈര്യവും അധികാരത്തിൽ ഇരിക്കുന്നവർക്ക് ഉണ്ടാവില്ല അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@babucj2057 Жыл бұрын
മരുന്നിനും, scaning പോലുള്ള chek up കൾക്കും commission ഉള്ളത് തടയാൻ എന്തുകൊണ്ട് ഗവണ്മെന്റ് നു കഴിയു നില്ല, എന്തെങ്കിലും നടപടി എടുത്താൽ ഇടപെടാൻ വരുന്ന യൂണിയൻ, സങ്കടന, രാഷ്ട്രീയ കാർ സകലതിനെയിം ജനങ്ങൾ കൈകാര്യം ചെയ്യണം
@ggcvx Жыл бұрын
എന്റെ മരണാനന്തരം എന്റെയും എന്റെ കുടുംബാംഗ ങ്ങളുടെയും ഒരു അവയവവും ദാനം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. സൂപ്പർ-മൾട്ടി-സ്പെഷ്യാലിറ്റി-ആശുപത്രി അവയവ മഫിയകളുടെ ഗൂഢ പദ്ധതികളിൽ പെട്ട് അകാല ചരമം പ്രാപിക്കാൻ ഞാനും എന്റെ കുടുംബാംഗങ്ങളും ഇഷ്ടപ്പെടുന്നില്ല. ഒരു സർക്കാരും, ഒരു പോലീസും, ഒരു കോടതിയും നമ്മുടെ രക്ഷയ്ക്കെത്തില്ല. ഈ പ്രതിജ്ഞ എല്ലാവരും എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്. ഇതല്ലാതെ വേറേ വഴിയില്ല നമുക്ക്. ഈ പ്രതിജ്ഞ എല്ലാവരും എടുക്കുക.
@theartofhorology7989 Жыл бұрын
ഒറ്റയാൾ പോരാട്ടമാണ്.. പക്ഷേ പരാജയം ഉറപ്പ്.. കാരണം അന്വേഷണനിയന്ത്രാധികാരം യഥാർത്ഥ പ്രതികളുടെ പക്കലാണ്.
@user-bk3hes4vnk Жыл бұрын
True
@River_monsters Жыл бұрын
അങ്ങയ്ക്കു ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ...
@jesna.soniyathaalibaan4871 Жыл бұрын
Thanks Doctor 💊 🙏🙏🙏🙏 ദൈവം അനുഗ്രിക്കട്ടെ. കോടികളിൽ ഒരു മനുഷ്യൻ🙏
@hashimshuhaid9852 Жыл бұрын
പ്രിയ ഡോക്ടർ ക്ക് ഹൃദയത്തിൽ നിന്ന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayakumargangadharan8171 Жыл бұрын
ഇങ്ങനെ സംശയാസ്പദമായ മരണങ്ങള്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ വേണ്ടിയുള്ള സ്പെഷല്‍ ബ്രാഞ്ചുകള്‍ നിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏. അല്ലെങ്കില്‍ ഇത് പോലെ ഒരുപാട് ജീവന്‍ നഷ്ടപ്പെടും.
@rajagopalk.g7899 Жыл бұрын
Dr. Ganapathy Sir, അങ്ങയെ എത്ര യെത്ര പ്രശംസിച്ചാലും മതി യാവില്ല, അങ്ങ് ദൈവ തുല്യനാണ്, GOD BLESS YOU 🙏🙏 👍
@clarapereira634 Жыл бұрын
God has acted in due time in the form of Dr.Ganapathy
@isaacthomas8476 Жыл бұрын
True. Feel sorry for that young boy..
@sindhurajasekhar7990 Жыл бұрын
ഇത്രയും ക്രൂരത നടത്തുന്ന എല്ലാപേരുടെയും കുടുംബം മൊത്തം തുലഞ്ഞുപോനെ ഭഗവാനെ
@shajusaniyan2265 Жыл бұрын
വ്യക്തിത്വം ഉള്ള പോലീസുകാർ ഇന്ന് കേരളത്തിൽ ഇല്ല, രാഷ്ട്രീക്കാരുടെ പാദസേവകരാണ് മിക്കവാറും പോലീസ് ഓഫീസർമാരും. അതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കില്ല, കേസുകൾ അട്ടിമറിക്കപെടും, കുറ്റവാളികൾ രക്ഷപെടും. സത്യം പറഞ്ഞ ഡോക്ടർക്കു നന്ദി.
@lorraine9908 Жыл бұрын
Medical negligence കേസിൽ പോലീസ് ന് നേരിട്ട് കേസ് എടുക്കാൻ പറ്റില്ല.Dr.ithil കൃത്യമായി പറയുന്നുണ്ട് .പോലീസ് നു doubt തോന്നി ഡിസ്ട്രിക്ട് ലെവൽ കമ്മിറ്റിക്ക് കൊടുക്കുന്നുണ്ട്.അവരാണ് problem onnum illann പറയുന്നത്. എന്ത് പറഞ്ഞാലും ലാസ്റ്റ് പോലീസ് നെ കുറ്റം പറയല്ലേ സാറേ
@lavanlavan3533 Жыл бұрын
ഇതെന്താ മറ്റ് വല്ല സാധനങ്ങളാണോ മോഷ്ടിച്ചത് പോലീസ് തെളിവെടുത്ത് പിടിക്കാൻ എടോ ഇതിന്റെയൊക്കെ തെളിവുകൾ സത്യസന്ധരായ ഡോക്ടർമാരാണ് തരേണ്ടത് അവർ ഒരിക്കും അവരുടെ പ്രൊഫഷനിലുള്ളവർക്കെതിരെ റിപ്പോർട്ട് തരില്ല
@nirmalmaniramasubramaniyan5550 Жыл бұрын
Salute to you Dr ganapathi sir. Join hands to fight all sort of mafia
@ajithamg1808 Жыл бұрын
ദൈവമേ ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാവുന്നു... ഇതൊക്കെ ചെയ്തിട്ട് ഇവരൊക്കെ എങ്ങനെ കിടന്നുറങ്ങുന്നു... ഇങ്ങനെ ഉണ്ടാക്കിയ പണം ശാശ്വതംമാണോ.... എല്ലാത്തിനും ഒരിക്കലും കണക്ക് പറയേണ്ടി വരും... ഈ ശാപവും പാപവും ഇവരുടെ വരും തലമുറ പോലും അനുഭവിക്കേണ്ടിവരും...
@safiyaali6463 Жыл бұрын
Satyam
@llakshmitv976 Жыл бұрын
Athaanu 😡
@lalithakumaran1113 Жыл бұрын
ഡോക്ടർമാർ ഇത്രയും അധ: പ്പതിച്ചുവോ മനസ്സാക്ഷിയും മനുഷ്യത്വവുംമരവിച്ചുവോ.എല്ലാ ഡോക്ടർമാരേയും ആക്ഷേപിക്കുന്നില്ല. മനസ്സാക്ഷിയും മനുഷ്യത്വവു,കരുണയും, കരുതലും കൈമുതലായുള്ള ഒരു പാട് ഡോക്ടർമാർ ഉണ്ട്..ഡോക്ടർമാരേ വളർത്തിയ മാതാപിതാക്കൾക്കും ഒരു പങ്കുണ്ട്
@glaxypj8054 Жыл бұрын
Sathym
@abdulazeezpc6358 Жыл бұрын
Ganapathi sir, sathiyan പുറത്ത് വരട്ടേ. Almighty God bless upon you 🙏 🙏
@AsainarAsainer Жыл бұрын
മനുഷ്യൻ പറ്റാതെ വരുമ്പോൾ. പോകുന്ന സ്ഥലം ആശുപത്രി.. അവിടെ ചേന്നാൽ.. പിന്നെ. ബോഡി.. മൊത്തമായും ചില്ലറയായും വിൽക്കും... ദൈവം രെക്ഷ പെടുത്തട്ടെ... കുറ്റക്കാരെ ശിക്ഷിക്കണം
@antonyjose8664 Жыл бұрын
ഡോക്ടർ ശ്രീ. ഗണപതി അങ്ങയെപ്പോലുള്ളവർ ഈ രാജ്യത്തിന്റെ സ്വത്താണ്. സല്യൂട്ട് സർ
@vipinkrisnat6205 Жыл бұрын
ഇത് വലിയൊരു ഭയാനകമായ സംഭവങ്ങളാണ്. ഇനി ആരുടെ കുടുംബത്തിൽ നിന്നും ഹോസ്പിറ്റലിൽ നിന്നും എങ്ങിനെ മരണപ്പെട്ടാലും വേറെ എവിടെയെങ്കിലും പോയിട്ട് ബോഡി സ്കാൻ ചെയ്യുക ഇതുവഴി എല്ലാ അവയവങ്ങളും ബോഡിയിൽ തന്നെ ഉണ്ടോ അതോ ഏതെങ്കിലും അവയവം നീക്കം ചെയ്തിട്ടുണ്ടോ എന്ന് ക്യത്യമായി മനസിലാക്കാൻ കഴിയും. ഒരിക്കലും പെട്ടെന്ന് ബോഡി അടക്കം ചെയ്യരുത്.
@niyatiujalam11 Жыл бұрын
മെഡിക്കൽ മാഫിയ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം വളർന്നു. ഭരണകൂടങ്ങളിൽ പോലും അവർക്ക് വേണ്ടി ഉള്ളവർ ഉണ്ട്
@bijum8140 Жыл бұрын
ഡോക്ടർ ഗണപതി സാർ ആരോഗ്യമന്ത്രി ആവണം
@varshavalsan8986 Жыл бұрын
Ate
@soofimm8274 Жыл бұрын
ഈ ഡോക്ടറുടെ സത്യസന്ധതയെ ഞാൻ ഇഷ്ടപ്പെടുന്ന ബിഗ് സല്യൂട്ട് സാർ 100% ശരിയായ കാര്യമാണ് പറയുന്നത് എല്ലാം ബിസിനസ് ആണ് മനുഷ്യത്വം മനസ്സാക്ഷിയും മനുഷ്യനില്ല എന്ത് ചെയ്ത് എന്ത് പിടിച്ച് പറിച്ചാലും ആളെ കൊന്നാലും പൈസ ഉണ്ടാക്കണം അത്രേയുള്ളൂ മനുഷ്യരേക്കാളും എത്രയോ നന്ന് മൃഗങ്ങളും
@arshak2326 Жыл бұрын
ഗണേഷ്കുമാർ പറഞ്ഞത് എത്ര ശരിയാ ഇടക്കിടക്ക് ഇവിമാർക്ക് അടി കിട്ടുന്നത് നല്ലതാണ്
@13heisenberg13 Жыл бұрын
നമ്മുടെ പ്രധാന മധ്യമങ്ങൾ ഇതൊന്നും വാർത്തായില്ല. മറുനാടൻ ഒഴികെ😏
മറുനാടന്നു മാറി പോയി, അയാൾ വിചാരിച്ചു ലുലു ഗ്രൂപ്പിൽ കൊള്ളും എന്ന്, കൊണ്ടത് ഫിലിപ്പ് ഡോക്ടർ ക്കും മറ്റു കൃസ് ത്യൻ ഡോക്ടർ മാർക്കും ആയിപോയി, 2009ൽ ആശുപത്രി ഫിലിപ്പ് എന്ന വ്യക്തി ക്കു ആയിരുന്നു 😂
@radhanair6177 Жыл бұрын
Doctor Sir... You are really a Great Doctor!! Hat's off to you Sir!!
@benzvzvz9956 Жыл бұрын
ഗണപതി സർ കേരളത്തിലെ ജൂഡിഷ്യറി ആകെ തകർന്നതാ. സത്യത്തിനു വിലയില്ല. കോടികൾ ജഡ്ജിമാർ വാങ്ങി ജൂഡിഷ്യരി തകർക്കും. സർ താങ്കളെ ഈ മാഫിയ ഒന്നും ചെയ്യാതിരിക്കട്ടെ. ഞങ്ങൾ പ്രാര്ഥികം. സൂക്ഷിക്കുക. ഒരു മനുഷ്യരും അവയവം കൊടുക്കരുത്. കൊടുത്താൽ പാവപെട്ടവർക്കു കൊടുക്കുക. God bless you.
ഇത്തരത്തിലുള്ള സത്യങ്ങളാണ് മറുനാടൻ മലയാളി വിളിച്ചു പറയുന്നത് അദ്ദേഹത്തെ മോശമായി ചിത്രീകരിച്ച് ജയിലിലടയ്ക്കാൻ നോക്കുന്നു
@josbhavana3687 Жыл бұрын
Currect currect
@abdulrahoof5428 Жыл бұрын
Dr ഗണപതി സാർ താങ്കൾക്ക് സമാധാനം ഉണ്ടാവെട്ടെ എല്ലാവിധ നന്മകളും നേരുന്നു
@MaryPreethaJohn-et2kf Жыл бұрын
Big salute Doctor. Protection should be given to this doctor.
@lijojoseph6673 Жыл бұрын
Dr Ganapathy and Dr Rema Jagadeesh.. I salute both of you
@shaliniomana6295 Жыл бұрын
ദൈ വ ങ്ങൾക്കും മുൻപിൽ ആണ് ഇന്നത്തെ മനുഷ്യ ർ 🙏🙏🙏പക്ഷേ ഒരു ദിവസം വരും ഈ മനുഷ്യ ർ ക്കും 👍👍👍
@jacobsebastian4766 Жыл бұрын
ഈ ഹോസ്പിറ്റലിന്റെ ഏജന്റ്മാരാണോ ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് അന്യഷിക്കണം.
@naadan751 Жыл бұрын
അന്വഷിച്ചാൽ ചിലപ്പോൾ അവിടം വരെ എത്തിയെന്നു വരാം!
@safiyaali6463 Жыл бұрын
Satyam
@prameelavr2472 Жыл бұрын
@@naadan751Joseph filim
@AshaAsha-lc7bm Жыл бұрын
Dr rema തന്നെയാണ് ഇത് പുറത്തു കൊണ്ടുവരാൻ കാരണമായ ആദ്യ വ്യക്തി 🙏🏻
@jayakala1021 Жыл бұрын
അങ്ങാണ് ദൈവം , അങ്ങേക്ക് എല്ലാ പിന്തുണയും കേരളീയ സമൂഹം നൽകണം കേരള ഗവൺമെന്റ ഉണർന്നു പ്രവർത്തിക്കണം
@manaladizz5174 Жыл бұрын
2ndamath paranjath nadakkuvennu thonnunnilla
@julysebastian3635 Жыл бұрын
അവര് ഉണർന്നു പ്രവർത്തിക്കുന്നതാണ് ഇങ്ങനെ
@shahinateacher5545 Жыл бұрын
രണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ സഹോദരനും ഈ ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അന്നേ ഞങ്ങൾക്ക് ബലമായ സംശയമുണ്ടായിരുന്നു 😡
@vineeth6526 Жыл бұрын
Really?
@nishadb7364 Жыл бұрын
ദേഷ്യം എന്ന വികാരത്തിന്റെ പുറത്ത് കൊലപ്പെടുത്തുന്നത് ആ സമയത്തുള്ള വകതിരിവ് നഷ്ടപ്പെടുമ്പോഴാണ്. അതിനേക്കാൾ നൂറുമടങ്ങ് വലുതാണ് പത്ത് വർഷം മുമ്പ് ഈ ഹോസ്പിറ്റൽ നടത്തിയവരുടെ ഈ തെമ്മാടിത്തം
@vishnuprasadn7521 Жыл бұрын
Satyam
@leafy493 Жыл бұрын
Correct
@seenaamar8688 Жыл бұрын
ഈ ഡോക്ടർ പറയുന്നത് അത്രയും സത്യമാണ്, ആരോട് പരാതിപെടാൻ ആരു കേൾക്കാൻ. പരാതി പറയാൻ നമ്മൾ സമീപിക്കുന്ന ഓരോ വ്യക്തികളും ഈ മാഫിയയിൽ പെട്ടവർ ആയിരിക്കും.
@vmdreamworld6286 Жыл бұрын
സത്യം dr പറയുന്നത്.....
@santhoshchakkachenparambil8119 Жыл бұрын
ആരോഗ്യസംരക്ഷകർ തന്നെ പണ തിന്നു വേണ്ടി ജീവൻ എടുക്കുന്ന നീച മായപ്രവർത്തി.. യെ ഭയ പ്പെടാതെ പുറം ലോക ത്ത് എത്തി ച്ച.. ഗണപതി സാർ ന് ബിഗ് സല്യൂട്ട്..
@senankvsenan3760 Жыл бұрын
Dr Ganapathy is real and great Docter ,
@joantiger7784 Жыл бұрын
ദൈവം ഭൂമിയിലേക്ക് അയച്ചതാണ് ഇദ്ദേഹത്തെ 👍🏻ദൈവത്തിന്റെ പ്രതിരൂപം ഗണപതി സാർ ❤️🙏🏻
@GauthamMorningstar Жыл бұрын
C B I അന്വേഷിക്കണം അല്ലേൽ ഇതും നരബലിയാക്കും.
@sanalchandran7430 Жыл бұрын
അങ്ങയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി. ആയുസും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️
@007Perky Жыл бұрын
Horrible plight 😢Truth well said Dr. Ganapathy
@senastianat5922 Жыл бұрын
ഇതേ പോലുള്ള ഡോക്ടർമാരെയാണ് സമൂഹത്തിന് ആവശ്യം
@sreedevisanjeev4114 Жыл бұрын
Proud of you Sir 🙏Really You're Great Sir 🙏🙏🙏
@alertjisha8328 Жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@stalinjacob6536 Жыл бұрын
Oru പ്രത്യേക വിഭാഗം ആൾക്കാർ മാത്രം പ്രതികരിക്കുന്നില്ല 🙌
@mustafaabdulkhater3660 Жыл бұрын
Athu aranavo e pratheka bivakam onnu thelichu para sare
@sree4607 Жыл бұрын
സാർ സൂക്ഷിക്കണം, ആരെയും വിശ്വസിക്കരുത്, സത്യം വിളിച്ചുപറഞ്ഞതിൽ സാറിന് പലരുടെയും നോട്ടപ്പുള്ളി ആയിക്കാണും ഇപ്പോഴേ, തനിയെ സാർ പുറത്തേയ്ക്കൊന്നും പോകരുത്,
@rtvc61 Жыл бұрын
പാവം.. ആ മോൻ... 😢😢😢 അവനെ അത്രയും കഷ്ടപ്പെട്ട് വളർത്തിയ അച്ഛനും അമ്മയും... 😢😢
@abrahamgeorge5613 Жыл бұрын
Sahikaan.pattilla
@reskinssamuel3425 Жыл бұрын
Dr. Ganapathy,താങ്കൾ ഞങ്ങൾക്കു ദൈവത്തെപ്പോലെയാണു.
@SHOBANAKIZHEKKANVEETTIL Жыл бұрын
He is the real doctor dr Ganapathy🙏🙏🙏🙏🙏
@deepapradeep7315 Жыл бұрын
🙏🙏🙏
@anilkumararimmal9998 Жыл бұрын
സത്യമേവ ജയ തേ💪💪 Dr ഗണപതി സാർ മുന്നോട്ട് പോവുക .......
@joachimjacobpanjikaran2551 Жыл бұрын
May Almighty give you strength, courage and all blessings!!!!!
@viewpoint7414 Жыл бұрын
ഇന്നിൻ്റെ പ്രവാചകൻ...💓
@iloveindia1076 Жыл бұрын
മനുഷ്യത്വ രഹിതമായ പ്രവർത്തങ്ങൾക്ക് ഡോക്ടർ മാർക്ക് സപ്പോർട് കൊടുക്കുന്ന IMA ആദ്യം പിരിച്ചുവിടണം
@DaffodilsDaffodils-y1f Жыл бұрын
ഇവന്മാർക്ക് ഒരു മനസാക്ഷിഇല്ലാത്ത കുറെ hospital മാഫിയ. Sir നെ പോലെ ഉള്ളവവർ ഇടപെട്ടതിൽ സന്തോഷം. ബിഗ് സല്യൂട്ട്
@jayj3782 Жыл бұрын
Respected Supreme Court must investigate the deaths of liver patients died under Philip, Lake shore, Mar baseless etc. in last 2 decades without proper attention.
@aswin9607 Жыл бұрын
Indian judiciary is corrupt, nothing will happen
@rajasekharannair6726 Жыл бұрын
Very good suggetion
@jeenamoljosejose8992 Жыл бұрын
Dr ഗണപതിക്ക് Big salute.. 👍👍👍🙏🙏🙏
@eapenthomas1438 Жыл бұрын
Big salute Dr.Ganapati 👏
@sujasabu3346 Жыл бұрын
സാറ് പറഞ്ഞത് ശരിയാണ് ബസേലിയോസ് ആശുപത്രിയിൽ നിന്നും എറണാകുളത്ത് എത്രയോ ആശുപത്രികൾ ഉണ്ട് അന്നിട്ട് ഈ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞത് അപ്പോൾ അവർക്കുമുണ്ട് ഒരു പങ്ക് രണ്ടുപേരും ഉള്ളപ്പോൾ ഒരാൾ പോയാലും കുഴപ്പമില്ല എന്ന് വിചാരിച്ചു
@sheelajohn9147 Жыл бұрын
God bless you doctor for taking so much effort to find the truth..we are in need of doctors like you.
@kannanrajamani6064 Жыл бұрын
A big salute sir .
@bharathmatayugam2784 Жыл бұрын
നല്ല ഇന്റർവ്യു..അഭിനന്ദനങ്ങൾ 🙏🏻👍
@andrews13 Жыл бұрын
Hats off for bringing out the truth bravely!!👍👍
@nivin7360 Жыл бұрын
Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 keypad mobile. 😅
@ponnujose780 Жыл бұрын
ബഹുമാനപെട്ട സർ, സത്യങ്ങൾ പറയരുത്. പറഞ്ഞാൽ അനുഭവം അറിയാല്ലോ? ജീവൻ തന്നെ പോകും. എന്തായാലും സാറിന് ആയിരം പ്രണാമം. അവന്മാരെ അർഹിയ്ക്കുന്ന ശിക്ഷ കൊടുത്തു പുറത്താക്കണം. 🙏🙏🙏
@beenak3856 Жыл бұрын
കേരളത്തിലെ എല്ലാ പ്രൈവറ്റ് ആശുപത്രിയിലും പരിശോധന നടത്തണം.
@dharshanapt7868 Жыл бұрын
സാറിനെ ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ട God bless you sir
@georgekuttyjohn7349 Жыл бұрын
ഡോക്ടർമാർ ബ്രെയ്ൻ ഡെത്ത് എന്ന് പറഞ്ഞ് അവയവം ദാനം ചെയ്യുന്നോ എന്ന് ചോദിച്ചാൽ ആരും സമ്മതിക്കരുത്. നമ്മൾക്ക് വിശ്വാസമുളള ഡോക്ടറെ കാണിച്ച ശേഷം മാത്രം സമ്മതിക്കുക
@infotechcomputerselectroni4142 Жыл бұрын
മഞ്ചേരി മെഡിക്കൽ കോളേജിൽ ഈ കഴിഞ്ഞ മാസം ഫാദർറെ കൊണ്ട് ഞാൻ പോയി, രാവിലെ 5 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി, നേരത്തെ എത്തിയില്ലങ്കിൽ നേരം വൈകും എന്നു കരുതിയാണ് അത്ര നേരത്തെ പോയത്, എന്റെ ഫാദറുടെ കൈ വിരലിൽ പുല്ലു അറിഞ്ഞപ്പോൾ ചെറിയ മുള്ള് കുത്തി, അത് പഴുത്തു, ഷുഗർ ഉള്ളത് കൊണ്ട് തൊട്ടടുത്ത ഒരു സ്വകാര്യ ആശുപത്രിയിൽ (care well ) കാണിച്ചിരുന്നു അവിടെത്തെ dr കീറി പരിശോധന നടത്തി മുറിവ് കെട്ടി, പിന്നീട് രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടും പഴുപ്പ് കണ്ടപ്പോഴാണ് മഞ്ചേരി മെഡിക്കൽ കോളേജ് ൽ പോയി കാണിക്കാം എന്നു വെച്ചത്, ടോക്കൺ കിട്ടി വരി നിന്ന് dr കണ്ടപ്പോഴേക്കും ഉച്ചക്ക് 11 മണി dr കണ്ടു dr കുറെ ടെസ്റ്റിന് എഴുതി, പിന്നെ ലാബിനു മുമ്പിൽ വരി, ടെസ്റ്റ് റിസൾട്ട് കിട്ടിയപ്പോഴേക്കും 1.30 മണി, വീണ്ടും dr അടുത്തേക്ക് റിസൾട്ട് കാണിക്കാൻ പോയി, അപ്പൊ dr വീണ്ടും HIV ടെസ്റ്റ് കൂടെ വേണം എന്നു പറഞ്ഞു എഴുതി തന്നു, ക്ഷമ കെട്ടത് കൊണ്ട് ഞാൻ ചോദിച്ചു ഇത് രാവിലെ ടെസ്റ്റ് എഴുതിയ കൂട്ടത്തിൽ എഴുതി തന്നാൽ ഒന്നിച്ചു ടെസ്റ്റ് ചെയ്യാമായിരുന്നു, dr ചൂടായി അത് എന്റെ സൗകര്യം, ഞാനും വിട്ടില്ല ഇതിനാണോ ഇവിടെ ഇരിക്കുന്നത് എന്നു ചോദിച്ചു (അനാവശ്യ മായി ടെസ്റ്റ് കൾ ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ൽ dr എഴുതുന്നത് 100% ബോധ്യമാണ് ) ജനറൽ സർജറി വിഭാഗത്തിൽ ഉണ്ടായിരുന്ന മൂന്ന് dr എണീറ്റ് ചൂടായി, ഞാൻ ഈ കാര്യം സൂപ്രണ്ട് നെ അറീച്ചു, ഒരു കാര്യം ഉണ്ടായില്ല, സാധാരണക്കാരന്റെ മെഡിക്കൽ കോളേജ് ന്റെ അവസ്ഥ യാണ് ഇത്, ഉച്ചക്ക് മൂന്നു മണിക്ക് നിരാശരായി മടങ്ങി. എനിക്ക് പറയാൻ ഉള്ളത് കഴിവതും ഹോസ്പിറ്റലിൽ കേറാതെ നോക്കുക, ആരോഗ്യം നിങ്ങൾ തന്നെ ശ്രദ്ധിക്കുക, ഹോസ്പിറ്റലിൽ പോയാൽ നിങ്ങളുടെ വിലപ്പെട്ട സമയം, പണം എല്ലാം നഷ്ട പെടും, dr ജീവിക്കാൻ അല്ല പണം വേണ്ടത്, അർഭാടം നടത്താൻ ആണ്, പാവ പെട്ട നമുക്ക് ജീവിക്കാൻ ആണ് പണം വേണ്ടത്, അവർക്ക് വെറുത കൊണ്ട് കൊടുക്കുന്ന ക്യാഷ് ന് കുഞ്ഞുങ്ങൾ ക്ക് ഒരു നേരത്തെ നല്ല ഭക്ഷണം വാങ്ങി കൊടുക്ക്, നല്ലവരായ dr മാരെ ദൈവം അനുഗ്രഹിക്കട്ടെ, അല്ലാത്ത പട്ടി തീട്ടങ്ങളെ ദൈവം ശിക്ഷിക്കട്ടെ
@SURESHKUMAR-tg4ye Жыл бұрын
A wonderful doctor and wonderful man 🙏🏽
@VishalAshokan6335 Жыл бұрын
അങ്ങയെപോലുള്ളവർ ഇവിടെ ജീവിക്കുന്നത്കൊണ്ട് ഇത്ര വലിയ കൊടും ക്രൂരകൃത്യം വെളിയിൽ വന്നു 🙏.
@sakkeer73 Жыл бұрын
Big Salute Sir ♥️🙏♥️
@nandhanp.p8882 Жыл бұрын
ഞാൻ എന്റെ ഏട്ടനും ആയി ഹോസ്പിറ്റലിൽ പോയി സോഡിയം ചെക്ക് ചെയ്യാൻ ബ്ലഡ് എടുക്കാൻ വേണ്ടി സർജിക്കൽ ഗ്ലൗസ് ന്റെ ചാർജ് 22രൂപ ഞാൻ വീട്ടിൽ എത്തിയപ്പോഴാ നോക്കുന്നത് സാധാരണ കരയ ഒരു ആളും ബില്ലിലെ ചാർജ് നോക്കാറില്ല ബില്ല് വന്നാൽ നമ്മൾ കടം വെടിച്ചും അടക്കും എല്ലാവരും ഹോസ്പിറ്റൽ ബില്ല് വന്നാൽ ഫോൺ എടുത്ത് അതിൽ ഉള്ള ചാർജും പുറത്തഉള്ള ചാർജും നോക്കണം 2മണിക്കൂർ കിടന്നപ്പോഴേക്കും 4500ബില്ല് വന്നത് എല്ലാവും ശ്രദ്ധിക്കുക
@prasannant5425 Жыл бұрын
ഓപ്പറേഷൻ തിയേറ്ററുകളിൽ cc ക്യാമറയും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ സാന്നിധ്യവും കോടതി ഇടപെട്ട് ഉറപ്പാക്കേണ്ടതാണ്.