കൊല്ലം കിളികല്ലൂർ മാന്ത്രികപുറം എന്ന സ്ഥലത്ത് താമസിക്കുന്നു ഒരു വീട്ടമ്മയായ ഒരു ഗായിക Sureshperinad#@spkvision
Пікірлер: 328
@orange87722 жыл бұрын
എന്റെ പൊന്നു ചേച്ചി ഇത്രയും നല്ലൊരു കഴിവ് കയ്യിലുള്ളപ്പോൾ എന്തിനാണ് ഇത്രയും സങ്കടപ്പെടുന്നത്... ചേച്ചിയ്ക്ക് ഒരു youtubeചാനൽ തുടങ്ങിക്കൂടെ.... ചേച്ചിയുടെ പാട്ട് കേൾക്കാൻ എത്രയോ പേർ കാത്തിരിക്കുന്നുണ്ടാവും... എല്ലാവിധ ആശംസകളും നേരുന്നു... നന്നായി വരും....
ഈ മറഞ്ഞിരുന്ന ഗായികയെ വെളിച്ചത്തിൽ എത്തിക്കുന്ന ചാനലിനു അഭിനന്ദനങ്ങൾ.
@leelammathankachan6701 Жыл бұрын
😊10
@aswathykrishan1292 жыл бұрын
നന്നായിട്ട് പാടിയിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു നല്ല കഴിവുണ്ട്
@shiv53412 жыл бұрын
സഹോദരി നന്നായി പാടി.. അവസരങ്ങൾ തേടിവരും... 👍
@salyjaison3932 жыл бұрын
നല്ല പാട്ട് അവസരങ്ങൾ കിട്ടട്ടേ👌👌👍👍
@dubaiphilip5934 Жыл бұрын
God bless you baby.
@mdsulaiman47552 жыл бұрын
ചില സമയങ്ങളിൽ നമ്മൾ ഇ ചപ്പുകൾ ചിതയുന്ന സമയം അവിടുന് നല്ല നല്ല മുത്തുകൾ കിട്ടാറുണ്ട്👍👍👍
@rembhamanik60402 жыл бұрын
ഈ ശബ്ദം ശെരിക്കും ദൈവത്തിന്റെ വരദാനം തന്നെയാണ്. എത്ര മനോഹരമായി പാടി. ഈ കഴിവ് എല്ലാവർക്കും കിട്ടില്ല. ചേച്ചി അറിയപ്പെടുന്ന ഒരു പാട്ടുകാരിയായി മാറട്ടെ എന്ന് ആശംസിക്കുന്നു 😍😍❤❤❤❤
@souminisomini3542 жыл бұрын
സുമയുടെ പാട്ട് സൂപ്പർ 👌👌👌പാടാൻ കുറെ അവസരങ്ങൾ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം അഭിനന്ദനങ്ങൾ 😍😍🌹🌹🌹
@bushramuhammed1045 Жыл бұрын
എന്തായാലും സങ്കടപെടേണ്ട എല്ലാം പടച്ചവന്റെ കയ്യിലാണ് നന്നായിവരും ❤️❤️❤️👍🏾👍🏾👍🏾👍🏾🌹🌹🌹🌹🌹
@mini66712 жыл бұрын
ചേച്ചിയുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു 🌹 അൽപം താമസിച്ചാലും ലോകം അറിയപ്പെടുന്ന ഒരു ഗായിക ആയി മാറും🤝👌🙏
@gangadharanp.b32902 жыл бұрын
വളരെ മനോഹരമായിരിക്കുന്നു.. ധാരാളം അവസരങ്ങൾ സുമാ ചന്ദ്രനുണ്ടാകട്ടെ...
@ramesanrameshpaul53752 жыл бұрын
വളരെ മനോഹരമായി പാടുന്നുണ്ട്. പാട്ടു പഠിക്കാത്തതിന്റെ ഒരു പോരായ്മ ഉള്ളതായി തോന്നി. പിന്നെ ഒന്ന് കൂടി ഉണർവോടെ പാടണം. എല്ലാവരുടെയും മനസ്സിൽ വേദനകളും സങ്കടങ്ങളും തളം കെട്ടി കിടക്കുന്നു. അത് പാട്ടിനെ ബാധിക്കുന്നുണ്ട് ഒരു ശോകമൂ കം, വേദനകളും ദുഖങ്ങളും ഇല്ലാത്ത മനുഷ്യർ ഇല്ല. അതോർത്തു ദുഖിച്ചിരുന്നാൽ ഒരിക്കലും സന്തോഷം ഉണ്ടാകില്ല അഞ്ചു വർഷമായി അച്ഛൻ മരിച്ചിട്ടു അത് ഓർക്കുമ്പോൾ ഇപ്പോഴും കരയുന്നു. ആ സങ്കടം ഉള്ളിൽ നിന്നും ആദ്യം മാറ്റണം എങ്കിലേ നന്നായി പാടാൻ കഴിയു. ചിത്ര യുടെ ഏക മകൾ (അതും പതിനഞ്ചു വർഷം കാത്തിരുന്നു കിട്ടിയത് )അകാലത്തിൽ പൊലിഞ്ഞു അവർ അതോർത്തു കരഞ്ഞിരുന്നാൽ ഒരിക്കലും പാടാൻ കഴിയില്ല, എപ്പോഴും സന്തോഷമുള്ള മനസിന്റെ ഉടമ ആയിരിക്കണം ഒരു കലാകാരൻ (കലാകാരി ) അപ്പോൾ ആ പാട്ടിനു ഒരു ജീവനും താളവും ഉണ്ടാകും അതിനാൽ സങ്കടങ്ങൾ ദൈവത്തിനു സമർപ്പിച്ചു പ്രാത്ഥിച്ചു അതിൽ നിന്നും മോചനം നേടുക, അപ്പോൾ എല്ലാം ശരിയാകും ഓർത്തോർത്തുള്ള ദുഃഖം ഒരാളെ നിരാശനും രോഗിയും ആക്കും. എന്നറിയുക. വെറുതെയിരിക്കുമ്പോൾ നല്ല പാട്ടുകൾ പാടി മനസ്സിനെ നേരെയാക്കുക. അതിൽ സന്തോഷം കണ്ടെത്തുക. റേഡിയോ ഗാനം കേട്ടു അതിനൊപ്പം പാടി അതിന്റെ താളവും ശ്രുതിയും ഏറ്റക്കുറച്ചിലുകൾ മനസിലാക്കുക അപ്പോൾ ഒരു നല്ല ഗായികയാവും, അവസരം തനിയെ വരും. സന്തോഷമായിരിക്കുക, ഈ ലോകത്തിൽ മറ്റാർക്കും നമ്മുടെ ഉള്ളിൽ സന്തോഷം നിറയ്ക്കാൻ കഴിയില്ലെന്നറിയുക.
@sidheekmayinveetil38332 жыл бұрын
ചിത്ര ചേച്ചി ഈ പ്രോഗ്രാം കാണാൻ ഇടയാവട്ടെ🔥🙏❣️ ആശംസകൾ🎊🎊💕
@afsalsalimafsalsalim19512 жыл бұрын
ചേച്ചി നല്ലൊരു ഭാവിയിൽ എത്തും അതിനു ദൈവം വഴിയൊരുക്കും തീർച്ച
@krishnaanoop74003 жыл бұрын
ചേച്ചീ ഇനിയുളള അവസരങ്ങൾ വലിയ ഉയർച്ചയിലേയ്ക്കാവാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ 🙏
@chandramathikvchandramathi38852 жыл бұрын
വലീയ പാട്ടുകാരിയായിത്തീരട്ടെ. ആശംസകൾ.
@shafeequeshefeek99402 жыл бұрын
മനോഹമായ ശബ്ദം നന്നായി പാടി നല്ല അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ
@sulaikhabasheer74082 жыл бұрын
ഇത്തരം കലാകാരികൾക്ക് അവസരങ്ങൾ കൊടുക്കണം. നല്ല കഴിവുള്ള കലാകാരി ❤❤❤❤
@ramadasramu1360 Жыл бұрын
നിലാമഴപോലെ മനോഹരം ഹൃദയത്തിൽ മലയാളി സൂക്ഷിക്കുന്ന മഹാ ഗായിക ആയിതീരട്ടെ
@devadathanpb32822 жыл бұрын
Very good song and sound. I hope you will become a playback singer
@njanakumarianilkumar55732 жыл бұрын
സൂപ്പർ പാട്ടു പാടിയ സുമ ചേച്ചിയ്ക്കു ഒരായിരം 💋💋💋💋🥰👍👍
ചേച്ചി നന്നായി പാടി ഇനിയും പാടാനും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
@billuChottu772 жыл бұрын
Supr... ഇങ്ങനെ എത്രയോ പ്രതിഭകൾ അറിയപ്പെടാതെ പോകുന്നു ...🙏❤️💐 ഇതൊക്കെ ദൈവത്തിൻ്റെ ഒരു വരമാണ് സുമാ .. ആ കഴിവ് നശിപ്പിച്ച് കളയരുത്..പ്രശസ്തയായി വരട്ടെ... നല്ലത് വരട്ടെ...
@sherin53882 жыл бұрын
മനോഹരമായ പാട്ട്.... ചേച്ചിയെയും ചേട്ടനെയും കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി. അവർക്ക് അർഹതപ്പെട്ടതൊന്നും നേടാൻ കഴിഞ്ഞില്ലെന്നു തോന്നി.നേരിട്ട് അഭിനന്ദിക്കണമെന്നുണ്ടായിരുന്നു. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താമായിരുന്നു.
നല്ല ഈണം , ഭാവം വീണ്ടും . വീണ്ടും കേൾക്കാൻ തോന്നുന്ന സ്വരം
@unnikrishnan29822 жыл бұрын
കിടിലം പാട്ടാണ് ചേച്ചിയുടെ
@nishaks13922 жыл бұрын
ഇത്രേം കഴിവുള്ളവരൊക്കെ ഇങ്ങനെ പരാഗണിക്കപ്പെടാതെ പോയല്ലോ 😨💖💖👌
@sivankallamkulam15492 жыл бұрын
നന്നായി പാടി ... പരിചയപ്പെടുത്തൽ നന്നായി
@mollyky74872 жыл бұрын
Anugraheetha gaika. Eppol. Allavarkum areyan kazhinju. God bless you ..,
@indirasreenarayanan8718 Жыл бұрын
പാവം അവസരങ്ങൾ വന്ന് ചേച്ചിയുടെ വിഷമങ്ങൾ തീരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sujithchandran27702 жыл бұрын
അടിപൊളി..... തകർത്തു.. ത്തിമർത്തു....
@ajaykumarajaykumar17592 жыл бұрын
Manoharumayie sahodharie sahajaryangalane saportum avasarangal kittathathe vishamikyathe God 🙏 bless you always
@minisoman90392 жыл бұрын
Supper supper jhanum nannayaapadumayirunnu pattu jhanpadichilla ente sahajariayam aghine ayirnunnu
@sulochanakp85662 жыл бұрын
കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ
@malathimalathi86922 жыл бұрын
👌👌👌👌👌👌ചേച്ചി
@simongeorge25982 жыл бұрын
Very Nice Sound very nice Song God bless you Sister and Family
@ashlythomas8622 жыл бұрын
സുമാ സൂപ്പർ.എല്ലാ നന്മകളും ആശംസിക്കുന്നു.
@kknazeer54932 жыл бұрын
Good supper👍
@SureshKumar-lk6tx2 жыл бұрын
അടിപൊളി
@vasucherlakath92672 жыл бұрын
സൂപ്പർ chechi🙏🏻🌹🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹
@radhavelayudhan78242 жыл бұрын
എത്ര മനോഹരമായാണ് പാടുന്നത്..ദൈവം വരദാനമായി തന്ന ഈ കഴിവ്...ആരും അറിയാതെ പോകരുത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@aswiniachu95982 жыл бұрын
Good
@prasadcg Жыл бұрын
🙏എത്ര ശ്രുതി മനോഹരമായ ശബ്ദമാണ് ഈ സഹോദരിയുടേത്. അഭിനനന്ദനങ്ങൾ, ആശംസകൾ😌🤍
@sheejakpsheeja742 жыл бұрын
Vishamikenda chechi nalla gayikayavum
@sherryfernandes3264 Жыл бұрын
Very good voice 👌👌👌
@geethadas62772 жыл бұрын
എന്നാ ശബ്ദം സുപ്പർ
@jinusoman4792 жыл бұрын
ചേട്ടന്റെ നല്ലൊരു മനസ്സാണ്...
@jaseelasaleem55542 жыл бұрын
Enik eshtta petta pattu super chechiiii 🥰
@sreesree2419 Жыл бұрын
Pularkaala sundara swapnathil......❤
@Joyy-k8c Жыл бұрын
Supper deavam anugrahikkatte
@alankrithamathew96952 жыл бұрын
Wow adipoli
@sobhaprabhakaran85432 жыл бұрын
നല്ല ശബ്ദം നല്ല ഗുയി ക👍🙏
@sheeja.tc.kinalur80292 жыл бұрын
Super👍👍👌🙏
@sathiammats39732 жыл бұрын
Chechy superanu pattu.
@vanajakn4996 Жыл бұрын
Super super
@amalmushraf34712 жыл бұрын
സൂപ്പർ ചേച്ചീ... നല്ലൊരു ഭാവി കളഞ്ഞത് ആരാണ്....
@maryreji90402 жыл бұрын
എത്ര മനോഹരമായി padunnu👍👍
@aravindakshanpt43122 жыл бұрын
അറിയാതെ പോയ ആ ഭാഗ്യം ഇനിയും വൈകണ്ട മനോഹരമായ ശബ്ദം 🙏🙏🙏
@39feabasaji992 жыл бұрын
നല്ല voice sister super
@anusree90852 жыл бұрын
Chechi poli
@bibon89962 жыл бұрын
അപാര കഴിവുള്ള പലരും പല സ്ഥലങ്ങളിലുമുണ്ട്. വീട്ടിലുള്ളവർ പ്രോത്സാഹിപ്പിച്ചില്ലങ്കിൽ പലരും അറിയപ്പെടാതെ പോകും. ഇന്നത്തെ ചാനലുകാരുടെ സഹകരണം വളരെ നന്നായി വരുന്നു👍👍👍🙏🏼🙏🏼
@yamunadevakigangadharan81662 жыл бұрын
സർവശക്തൻ അനുഗ്രഹിച്ചുതന്ന ശബ്ദത്തിനൊപ്പം ഒപ്പമുള്ളവരെ യാതൊരുപരാതിയും ഇല്ലാതെ മനസറിഞ്ഞു സ്നേഹിക്കാൻ അറിയാവുന്ന ഒരു ഹൃദയംകൂടി സ്വന്തമായുണ്ട് എന്ന് സംസാരത്തിൽ നിന്ന് മനസിലായി. പാട്ടിനെ പ്രാണനെക്കാൾ സ്നേഹിക്കുന്ന മനസായതുകൊണ്ടാണ് മനപ്പൂർവമായി സ്വയം മുന്നോട്ടുവരാതെ മറഞ്ഞിരുന്നിട്ടും അപ്രതീക്ഷിതമായി അവസരങ്ങളും, സാഹചര്യങ്ങളും മറനീക്കി മുന്നോട്ടു വരുന്നത്. മനസ്സിൽ ഒതുക്കിവച്ചിരിക്കുന്ന ആഗ്രഹമായ നമ്മുടെ വാനമ്പാടിയായ ഗായിക ചിത്ര മാഡത്തെ ഏറ്റവും അടുത്ത നിമിഷത്തിൽത്തന്നെ നേരിൽ കാണുവാനുള്ള മഹാഭാഗ്യം വന്നുചേരട്ടെ. അതോടൊപ്പം ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ സർവശക്തൻ സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവം പ്രാർഥിക്കുന്നു 👌👌👌👏👏👏🙏🙏🙏🌹🌹🌹💞💞💞
@chimmuchimmu78372 жыл бұрын
സൂപ്പർ ചേച്ചി 😘😘😘👌👌👌👌🥰🥰🥰🥰🥰💃🏼💃🏼💃🏼👍👍👍
@nishashelvan62052 жыл бұрын
തകർത്തു..... പൊരിച്ചു
@gopusbiology-aneasylearnin78792 жыл бұрын
ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@neevudevu25402 жыл бұрын
Soooper, Oru rakshayumilla.
@manuvadavathoor12 жыл бұрын
Super. Suma
@minisaji2882 жыл бұрын
എന്താ അറിയില്ല കണ്ണ് നിറഞ്ഞിട്ട് വയ്യ... 😔നമിക്കുന്നു ചേച്ചി 🙏🙏
@nirmalaalex45832 жыл бұрын
എല്ലാ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
@chandranambalakunnath83312 жыл бұрын
Chechi.kalakki.porichu God Bless.you
@paathumoideen93972 жыл бұрын
Wow....... Sweet voice 😍👍
@anithaanu66172 жыл бұрын
ശരിക്കും പറഞ്ഞാൽ ഇങ്ങനെയെങ്കിലും ആളുകൾ അറിഞ്ഞെങ്കിൽ അതു വലിയ ഭാഗ്യം ആണ്. ഇങ്ങനെ പോലും അറിയപ്പെടാതെ ഒതുങ്ങിപ്പോകുന്ന ഒരുപാട് ആളുകൾ ഉണ്ട് ചേച്ചിക്ക് ഇപ്പോഴെങ്കിലും ഈ ഭാഗ്യം ഉണ്ടായല്ലോ ദൈവാനുഗ്രഹം ഉണ്ട്. 👍🏻👍🏻👍🏻❤️
@ramachandranv35362 жыл бұрын
നന്നായി പാടുന്നുണ്ട്.... ഒന്ന് പൊടി തട്ടിയെടുത്താൽ മതി സൂപ്പർ... നല്ല ശബ്ദം,.... നാലൊരു ഗായികതന്നെ.... ഉറപ്പായും ചിത്രച്ചേച്ചിയെ കാണാൻ കഴിയും എല്ലാ ഭാവുകങ്ങളും നേരുന്നു... 👍👍😄
@Mr3319702 жыл бұрын
അടിപൊളി സൗണ്ട് 👏👏💞💞💞💞💞
@radhakrishnan77372 жыл бұрын
Chechi keep it super Super ❤️❤️❤️❤️❤️
@rajiraju29042 жыл бұрын
നന്നായി പാടി....... വൈകിയില്ല ഇനിയും നല്ല അവസരങ്ങൾ ദൈവം തരട്ടെ. God bless you sister. 👏👏👏👌👌👌
@syamaprakash77182 жыл бұрын
ചില കാര്യങ്ങൾ അങ്ങനെയാ, താമസിച്ചു പോയാലും നമുക്ക് കിട്ടേണ്ടത് ആണെങ്കിൽ കിട്ടുക തന്നെ ചെയ്യും കാത്തിരിക്കുക 👍👍👍👌👌