ജീവനറ്റ ശരീരവും ജീവനില്ലാത്ത ശാസ്ത്രബോധവും - Dr.Jinesh P S

  Рет қаралды 56,426

esSENSE Global

esSENSE Global

Күн бұрын

Talk by Dr. Jinesh P.S. at Town hall Ernakulam on 01/10/2017. The two day National seminar 'essentia17' conducted by esSENSE freethinkers' diary in connection with esSENSE annual fest.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 148
@dasanv
@dasanv 6 жыл бұрын
ജിനേഷ് നിങ്ങള്‍ വേറെ ലെവലാണ്‌.. ശക്തമായി പറഞ്ഞുവച്ചു. നിങ്ങള്‍ ഒരു പ്രതീക്ഷയാണ്‌. ഒരു നല്ല നാളെയിലേക്കുള്ള പ്രതീക്ഷ.
@malappurambonda
@malappurambonda 6 жыл бұрын
പ്രിയപ്പെട്ട ഡോക്ടർ ജിനേഷ് , മരണത്തെ പറ്റിയുള്ള അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തിൽ താങ്കളെ പോലെ ഉള്ളവരുടെ വാക്കുകൾ ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് പ്രചോദനമേകുന്നതാണ് .... ഇനിയും ഇത്തരം വിജ്ഞാനപ്രദമായ സംഭാഷങ്ങൾ പ്രതീക്ഷിക്കുന്നു ...... നന്ദി
@unnimanchady
@unnimanchady 6 жыл бұрын
ഡോക്ടർ എന്നതിനേക്കാളുപരി നല്ലൊരു പ്രഭാഷകനാണ് അങ്ങ് ... കേരളത്തിൽ ശാസ്ത്ര അഭിരുചി വളർത്താൻ അങ്ങയുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ . മലയാളത്തിലെ എണ്ണപ്പെട്ട പ്രഭാഷകരിൽ ഒരാളായി തീരട്ടെ ...
@reenan255
@reenan255 6 жыл бұрын
Dr. jinesh, ഇത്തരം ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരൂ..
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ഇത്തരം വിഷയങ്ങളൊക്കെ അവതരിപ്പിക്കുമ്പോള്‍ വേണ്ടത്ര സമയം അനുവദിച്ചു കൊടുക്കേണ്ട തായിരുന്നു. എന്തായാലും സമയ പരിമിതിക്കകത്ത് നിന്നു കൊണ്ട് തന്നെ സാമാന്യം വിശദമായും മനോ ഹരമായും അവതരിപ്പിക്കാന്‍ ഡോ ക്ടര്‍ ജിനേഷിന് കഴിഞ്ഞു. നന്ദി.
@noushadcp6565
@noushadcp6565 6 жыл бұрын
ഡോക്ടർ താങ്കൾ സ്വാതന്ത്രചിന്താ ലോകത്തിന് ഒരു മുതൽകൂട്ടാണ്. .ഇനിയും ഇത്തരം ഉപകാരപ്രദമായ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്ന . അഭിനന്ദനങ്ങൾ
@thoughtvibesz
@thoughtvibesz 6 жыл бұрын
ശക്തമീ വാക്കുകൾ ദൈവവിശ്വാസം മനുഷ്യനെ അന്ധനാക്കും എന്ന് മനസിലായി നന്ദി ജിനേഷ് dr
@cmntkxp
@cmntkxp 6 жыл бұрын
andhavisavasam മനുഷ്യനെ അന്ധനാക്കും ennalle? maranam ollathalle, daivam thannathale ?
@thoughtvibesz
@thoughtvibesz 6 жыл бұрын
pinto xavier 5god is a myth and it make trouble also be an athiest
@cmntkxp
@cmntkxp 6 жыл бұрын
thanks for the advice . I have enough scientific temper . I am technology graduate but that does n't mean to that there is no GOD to me . This world is not built by atheists. Believing in GOD makes no one inferior. NOT Believing in GOD doesn't make anyone very smart in itself . here something about francis-collins... news.nationalgeographic.com/2015/03/150319-three-questions-francis-collins-nih-science/. Thank you. The reason behind atheism is clear. I wont blame any atheist, it is some times sad to see that GOD made this universe for his certain intentions and priorities.
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
@@cmntkxp ഹലോ സർ, എല്ലാ ജീവജാലങ്ങൾക്കും ജനനം എന്ന ഒരു point ഉണ്ടല്ലോ (മിക്കവാറും fertilization ) അതുപോലെ മരണം എന്ന ഒരു point ഉം ഉണ്ട്. ജനനത്തിനു മുൻപും മരണത്തിനു ശേഷവും എത്ര perfect ആയി ആണ് ആരോ അടച്ചിട്ടിരിക്കുന്നത്. നമ്മൾ എവിടെ നിന്ന് വരുന്നു,, എന്തിനു വന്നു, എങ്ങോട്ട് പോകുന്നു. ? ഇതിൽ എന്തിനു വന്നു എന്നതിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്. എലി പറയും പൂച്ചയുടെ ആഹാരമാകാൻ. പൂച്ച പറയും എലിയെ തിന്നാൻ. (ഇങ്ങനെ തിന്നുക, തിന്നാൻ നിന്ന് കൊടുക്കുക എന്ന രണ്ടു പരിപാടി മാത്രമേ ലോകത്തുള്ളോ? ) ഒരേ ഒരു ദൈവമേ ഉള്ളു എന്ന് ചിലർ ശഠിക്കുന്നു. മുപ്പത്തിമുക്കോടി ഉണ്ടെന്നു മറ്റു ചിലർ. എന്തായാലും ഒരു CCTVയെക്കാൾ clarity യോടെ സകല ജീവജാലങ്ങളുടെയും നീക്കങ്ങൾ ഒരേസമയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കഴിവ് അപാരം തന്നെ. മാത്രമല്ല നമ്മുടെ ഭൂതവും, വർത്തമാനവും, ഭാവിയും കൂടെ അറിവുള്ള ഒരു ശക്തിയെ പറ്റി ചിന്തിക്കാൻ തന്നെ പറ്റുന്നില്ല. എന്തായാലും ഒരു യുക്തിവാദിയും, ശാസ്ത്രജ്ഞനും ഈശ്വരഭക്തനും ഒന്നും സൃഷ്ടിച്ചതല്ല ഈ ലോകം. എന്നാരു പറഞ്ഞു ?, (ഞാൻ തന്നെ ). സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും എന്നാണ് നമ്മുടെ ഉത്തരങ്ങൾ. എന്നാൽ ഒരു ആറ്റംബോംബ്, hydrogen ബോംബ്, helium ബോംബ് etc കണ്ടുപിടിക്കുന്നവനെയും ഏതെങ്കിലും ഒരു രാജ്യത്തു കൊണ്ട് ഇടുന്നവനെയും സമ്മതിക്കണം. സംഹാരത്തിന്റെ full ഉത്തരവാദിത്വം ഏറ്റെടുത്തവനെ പോലെ ഉണ്ട്. ജനനത്തിനു മുൻപും മരണത്തിനു ശേഷവും എന്തായിരിക്കാം എന്ന് ഊഹിക്കാൻ പറ്റുന്ന ഒരാളുണ്ടായിരുന്നു, വളരെ പണ്ട്. പക്ഷെ നമ്മൾ അദ്ദേഹത്തെ വിഷം കഴിച്ചു മരിക്കാൻ പറഞ്ഞു. അദ്ദേഹം സസന്തോഷം അത് ചെയ്തു. അദ്ദേഹത്തിന്റെ പിന്ഗാമികളെ നമ്മൾ വട്ടന്മാർ എന്ന് വിളിച്ചു ഓടിച്ചു വിട്ടു. പക്ഷെ ഇവരെല്ലാം മരിച്ചു കഴിഞ്ഞപ്പോൾ ആണ് നമ്മുടെ കൂടെ ജീവിക്കാൻ വന്നത്. ക്രിസ്തുവിനു പത്തുനൂറ് വർഷം മുമ്പുള്ള സോക്രട്ടീസ് ഇന്നും നമ്മുടെ കൂടെ ജീവിക്കുന്നില്ലേ ?
@reenajose5528
@reenajose5528 3 жыл бұрын
Eeeeeesssvara. Vissvasatheakkal. Kashttam. Aanu. Antha. Vissvasam.
@babuedakkattuparamb6756
@babuedakkattuparamb6756 6 жыл бұрын
നല്ല പ്രഭാഷണം. ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു '
@naveenc7230
@naveenc7230 4 жыл бұрын
ചെയുന്ന ജോലിയിൽ ഉള്ള അറിവും ആഴവും ആത്മാർത്ഥതയും ഓരോ വാക്കിലും , പൊതുജനത്തിന് അടഞ്ഞു കിടന്ന ഒരു മേഖലയിൽ അറിവ് നൽകിയതിന് നന്ദി
@ZainsEdayathaly
@ZainsEdayathaly 6 жыл бұрын
കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയധികം കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ നന്നായി പറഞ്ഞു ....Thanks Dr. Jinesh P.S.
@hashwinp8386
@hashwinp8386 3 жыл бұрын
Dr jineesh🤩🤩🤩
@abhilashmk6207
@abhilashmk6207 5 жыл бұрын
എളിമയോടു കൂടിയ മനോഹരമായ അവതരണം. ഒരുപാട് അറിവുകള്‍ ലഭിച്ചു. ബഹുമാന്യനായ ഡോക്ടര്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.
@user-vl6hv6kx3y
@user-vl6hv6kx3y 11 ай бұрын
നല്ലൊരു msg ഒരുപാടു തെറ്റിദ്ധാരണ മാറി 🙏
@samasbabu2749
@samasbabu2749 Жыл бұрын
സത്യസന്തമായ അവ ദരണം അഭിനന്തനങ്ങൾ
@senseriderx6335
@senseriderx6335 5 жыл бұрын
ഇവിടെ പൂരിഭാഗവും പോസ്റ്റ്മോർട്ടം ചെയ്യാതെതന്നെ തലക്കകത്തു പഴംതുണിയാണ് തിരുകി വച്ചക്കുന്നത് ഇതിനൊരു മാറ്റം വരണമെങ്കിൽ നിങ്ങളെപ്പോലുള്ളവരുടെ ഇതുപോലുള്ള പോസ്റ്റ്മോർട്ടങ്ങൾ അനിവാര്യമാണ് നല്ല അറിവുകളുമായ് ഇനിയും പ്രതീക്ഷിക്കുന്നു ആശംസകൾ
@ottapalam222x
@ottapalam222x 6 жыл бұрын
അറിവുകൾ നൽകുന്ന നല്ല ഒരു അവതരണം .
@avner5287
@avner5287 6 жыл бұрын
thank you very much we need more from you
@rajeshmr1520
@rajeshmr1520 6 жыл бұрын
Thanks for the excellent talk Jinesh. Keep up the fire in you. expecting more awareness sessions going forward..
@johns14383
@johns14383 6 жыл бұрын
വളരെ നല്ല ഒരു അവതരണം ... അനുവദിച്ച സമയം അല്പം കുറഞ്ഞു പോയി ...
@SarunSahadevan
@SarunSahadevan 6 жыл бұрын
Very passionate speech. Short and to the point. An hour just flew past. 👍👍. Thank you Jinesh!!
@rajuradhakrishnan8404
@rajuradhakrishnan8404 6 жыл бұрын
Dr. ജിനേഷ്.. വളരെ നന്നായിട്ടുണ്ട്. 👌👌👍👍
@sudheeshjohn
@sudheeshjohn 6 жыл бұрын
Clear and Informative presentation .. Thanks
@mck6272ck
@mck6272ck 6 жыл бұрын
Great speech
@rajeevyukthivadi-houston2581
@rajeevyukthivadi-houston2581 6 жыл бұрын
Very informative, thank you Dr. Jinesh and esSENSE
@sirajmuneer1608
@sirajmuneer1608 6 жыл бұрын
Great presentation
@ihthishamabi1678
@ihthishamabi1678 6 жыл бұрын
Great dr bro
@hareesh17051987
@hareesh17051987 6 жыл бұрын
Thanks sir, for new knowledge
@anoopnandu2122
@anoopnandu2122 6 жыл бұрын
good speech
@SanthoshKumar-db1qn
@SanthoshKumar-db1qn 6 жыл бұрын
Very informative speech. Thanks Dr.
@sijodevassia
@sijodevassia 6 жыл бұрын
സൂപ്പർ....Doc.
@jivahar
@jivahar 6 жыл бұрын
very informative
@rafikuwait7679
@rafikuwait7679 6 жыл бұрын
Jinesh very good. . iniyum Jineshumar varatte.. essensinu Nanni.
@mohammedmtp6589
@mohammedmtp6589 6 жыл бұрын
കപട ആത്മീയ വാദികൾ അരങ്ങുവാഴുന്ന വാർത്തമാന കാലത്ത് നിങ്ങളെപോലുള്ളവരുടെ ഇടപെടൽ അനിവാര്യമാണ്.
@sanurajpalakkad
@sanurajpalakkad 6 жыл бұрын
Good information Dr Jinesh :)
@antonykj1838
@antonykj1838 6 жыл бұрын
Thanks great 👍
@nidhinjos
@nidhinjos 6 жыл бұрын
This was simply Brilliant.
@shashibc1
@shashibc1 6 жыл бұрын
Excellent speech Dr. Jinesh, very informative !!!. Looking forward for more from you..
@noushadahmedmcaree5567
@noushadahmedmcaree5567 6 жыл бұрын
Very good speech 👍👍 Thanks
@anoopravi947
@anoopravi947 6 жыл бұрын
This is really an opener for the society... Appreciate your esteemed efforts.. All the very best.. And also awaiting your talks like this...
@abdullahjsc
@abdullahjsc 6 жыл бұрын
Very good Expecting more of like this
@amalkottungal
@amalkottungal 6 жыл бұрын
Informative ❤️❤️❤️❤️❤️
@solomon23835
@solomon23835 6 жыл бұрын
good
@tharasuresh4453
@tharasuresh4453 6 жыл бұрын
thanks dr.jenesh polichu👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@suhaspalliyil3934
@suhaspalliyil3934 6 жыл бұрын
Very good speach... Very relevant information..
@hawkingdawking4572
@hawkingdawking4572 6 жыл бұрын
Good job
@dilip5322
@dilip5322 5 жыл бұрын
Inspiring presentation👍
@sirajmuneer1608
@sirajmuneer1608 5 жыл бұрын
Great speech sir
@thamburufashions7066
@thamburufashions7066 5 жыл бұрын
Thank u sir
@bunnyworld29
@bunnyworld29 2 жыл бұрын
Very much informative..thank you for this video
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Nice presentation 👍🤗💕💕💕💕
@mahadevangreatsiryourspeec7540
@mahadevangreatsiryourspeec7540 6 жыл бұрын
Thanks sir very good speech
@mahshook1434
@mahshook1434 6 жыл бұрын
Good information...
@sirajvmsiraj
@sirajvmsiraj 6 жыл бұрын
Thanks Dr Very informative
@salinababu342
@salinababu342 4 жыл бұрын
Very gooood
@sughoshputhiyaveetil123
@sughoshputhiyaveetil123 6 жыл бұрын
Hai sir മനോഹരമായൊരു പ്രഭാഷണമായിതെന്ന കാര്യത്തില് സംശയമില്ല. പലപ്പോഴും പ്രൊഫണലിസ്റ്റുകള് അവരുടെ പ്രവ൪ത്തനം അവരുടെ പ‌്രവ൪ത്തനമേഖലയില് മാത്രം ഒതുങ്ങിപ്പോകുന്നതില് നിന്നും അവരെ സമൂഹത്തി൯ടെ തെറ്റിധാരണകളേയും, അന്ധവിശ്വാസങ്ങളും കൂടി ചികിത്സിക്കുന്നവരായിമാറ്റുന്നതില് എസ൯ഷ്യപോലുള്ള ക്ലബുകളുടെ സ്വാധീനം അങ്ങേയറ്റം പ്രശംസനീയമാണ്.!! ഒരു കാര്യം വ്യക്തമാണ് ജിനേഷ് ഡോക്ടറുടെ മുന്നില് വല്ലതുമൊക്കെ അറിയാതെ വന്നിരിക്കാനാകില്ല.... " അറിയില്ലേ...? വായിച്ചിട്ടില്ലേ...? " എന്നൊക്കെയുള്ള അദ്ദേഹത്തി൯ടെ ചോദ്യങ്ങള് എസ൯ഷ്യയുടെയും ഇതിനുമുമ്പ് ഈരംഗത്ത് പ്രഭാഷണംനടത്തിയവരുടേയും പ്രവ൪ത്തനങ്ങളിലുള്ള ഡോക്ടറുടെ വിശ്വാസ്യതകൂടിയാണത്.!! സംസാരത്തില് വേഗതകൂടുന്നതായി തോന്നിയിട്ടുണ്ട് ... അറിവുപങ്കിടുന്നൊരു ച൪ച്ചയില് പ്രഭാഷണശൈലി ഒരു വിഷയമല്ലെങ്കിലും ചടുലമായ രാഷ്ട്രീയശൈലിയിലേക്ക് കടക്കാതെ സാധാരണ സംസാരിക്കുന്ന ശൈലി ഒരുപക്ഷെ പ്രഭാഷണത്തെ സ്വീകാര്യവും ആക൪ഷണീയവുമാക്കിതീ൪ത്തേക്കും. എസ൯ഷ്യയുടെ ശ്രോതാക്കള്ക് അതൊരു വിഷയമല്ലെങ്കില്കൂടിയും യൂടൂബിലൂടെ പുതുതായിവരുന്ന ശ്രേതാക്കളെ ആക൪ഷിക്കാ൯ നല്ലത് ഒരു സാധാരണശൈലിയായിരിക്കും. ഏതായാലും മുമ്പ് കേട്ടിട്ടില്ലാത്ത ഒരു വിഷയമാണ് ഡോക്ട൪ അവതരിപ്പിച്ചത്. സാമൂഹിക അന്ധവിശ്വാസങ്ങളേയും തെറ്റിധാരണകളേയും ചോദ്യംചെയ്യാ൯ തയ്യാറാകുന്നതില് അങ്ങെയറ്റം നന്ദി രേഖപ്പെടുത്തട്ടെ... ഇനിയും മനോഹരമായ നിരവധി വിഷയങ്ങളുമായി സ്വതന്ത്രചിന്തകരുടെ വേദിയില് ജിനേഷ് സാറിനെ പ്രതീക്ഷിക്കട്ടെ... _/\_
@shamp1305
@shamp1305 5 жыл бұрын
Greate
@jeen007
@jeen007 6 жыл бұрын
Great presentation. I had read jinesh blog earlier. But presentation was way more effective. Thanks a lot doctor. Please don't stop with this one topic. Please continue with more topics. We all like your presentation still too....
@PédophileProphet
@PédophileProphet 5 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ...❤
@vkvkv2370
@vkvkv2370 4 жыл бұрын
എന്റെ ചോദ്യം ഇതിനൊക്കെ unlike അടിക്കുന്നവരെയൊക്കെ എന്ത് പറയാൻ🤗😪
@bijilesh.karayad7110
@bijilesh.karayad7110 6 жыл бұрын
1000000k likes
@sreenathp.s.9560
@sreenathp.s.9560 6 жыл бұрын
👌👌👌
@abinpm2413
@abinpm2413 Жыл бұрын
Woaw..... Woaw... Wooo🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🤯🤯🤯❤‍🔥❤‍🔥❤‍🔥✋🏻.. Super
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
വെരി ഇന്ട്രെസ്റ്റെഡ് ,, ഫോർസിക്നെക്കുറിച്ചു കൂടുതൽ അറിയണമെന്നുണ്ട് ,,.
@RajanPerumpullyThrissur
@RajanPerumpullyThrissur 6 жыл бұрын
പ്രഭാഷണം നന്നായി ....... മനുഷ്യരുടെ അന്ത വിശ്വാസങ്ങളാണ് കുറെയൊക്കെ അവരുടെ ദുരിതങ്ങള്‍ക്ക് കാരണം ......എത്ര പീഡനം അനുഭവിച്ചായിരിക്കും ആ പെണ്‍കുട്ടി മരിച്ചിട്ടുണ്ടാവുക ......!! ഇങ്ങനെ ലോകത്ത് എവിടെയും കാണാം .....കഴിയാവുന്ന രീതിയില്‍ പരമാവതി ഇതിനെതിരെ പ്രവര്‍ത്തിക്കുക .....ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍...
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
Good thanks
@mahadevangreatsiryourspeec7540
@mahadevangreatsiryourspeec7540 6 жыл бұрын
Great sir
@suneertk8090
@suneertk8090 5 жыл бұрын
Chodhyam chothikunavare parihasikuna reethiyil chirikunath seriyalla avarude chodhyangale manikanm Nalla presentation aayirunu thanks
@juss2023
@juss2023 4 жыл бұрын
Good
@sam75723
@sam75723 6 жыл бұрын
Super speech.
@arsvacuum
@arsvacuum Ай бұрын
Thank you Doc❤
@vineesh-1418
@vineesh-1418 3 жыл бұрын
👍👍👍👍👌👌👌👌
@malamakkavu
@malamakkavu 6 жыл бұрын
"ആരെങ്കിലും ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യ കുലത്തെ രക്ഷിച്ചതിന് തുല്യമാണ്" എന്ന ഖുർആൻ വചനമാണ് എനിക്ക് എന്റെ എല്ലാ അവയവങ്ങളും മരണശേഷം ദാനം ചെയ്യാനുള്ള പ്രചോദനമായത്, "നിങ്ങൾ സ്വകരങ്ങൾ ഉപയോഗിച്ച് സ്വന്തത്തെ നശിപ്പിക്കരുത് " എന്ന ഖുർആൻ വചനമാണ് ,പുകവലി, മദ്യപാനം , ആത്മഹത്യ എന്നിവയിൽ നിന്ന് എന്നെ തടയുന്നത് ' ദൈവ വിശ്വാസം കോസ് മോളജിയുമായി ബന്ധപ്പെട്ടതാണ് ,അത് പ്രാബഞ്ചിക നിയമത്തെ ,ശാസ്ത്രത്തെ അറിയുന്നതിന് എനിക്ക് പ്രചോദനമാകുന്നു
@dasanv
@dasanv 6 жыл бұрын
വ്യാഖ്യാനം എല്ലാം കൊള്ളാം പക്ഷെ വാക്സിൻ വിരുദ്ധർ മുതൽ എല്ലാ ഉടായിപ്പുകളും ഈ കോമഡി പുസ്തകം വിശ്വസിക്കുന്നവരെ ആണല്ലോ ചേട്ടാ കൂടുതലും പറ്റിക്കുന്നത്‌. ഡോക്ടർ ഇവിടെ റഫർ ചെയ്തതിൽ വരെ അങ്ങനെ വഴി തെറ്റിയ കേസുകളുണ്ട്‌. ചേട്ടനെന്തായാലും കോമൺസെൻസ്‌ ഉപയോഗിൽകുന്നത്‌ നല്ലതാണ്‌, വല്ലാതങ്ങ്‌ ഉപയോഗിച്ചാൽ പുസ്തകം വഴിയാധാരമാകും. ഇനി പറഞ്ഞില്ലാ എന്ന് വേണ്ട
@johns14383
@johns14383 6 жыл бұрын
താങ്കൾ ചയ്യാനുറച്ച നന്മ പ്രവൃത്തിയെ അംഗീകരിക്കുന്നു .... പക്ഷെ ഒരു വിഭാഗം ഇത് മനസിലാക്കാതെ ആളുകളുടെ കൈ വെട്ടിയും തലവെട്ടിയും കളിക്കുന്നത് സമൂഹത്തിന്റെ മുമ്പിൽ ഒരു വിഭാഗത്തെ നീചരായി ചിത്രീകരിക്കാൻ കാരണമാകുന്നു .... ശരീരത്തിൽ ബോംബും കെട്ടിവച്ചു ആൾക്കൂട്ടത്തിലേക്കു ചാടി പൊട്ടിത്തെറിക്കുന്നതിനും ആത്മഹത്യ എന്ന് തന്നെയാണ് വിളിക്കുന്നത് .. അത് എന്ത് പ്രതീക്ഷിച്ചു ആയാലും ...
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
Vayal ബൈബിളിലെ Genesis 4;5ലുംmishnah 4;10ലും ആബേലും കാ യേനും തമ്മിലുള്ള സംഘര്‍ഷങ്ങളു മായി ബന്ധപ്പെട്ട വചനങ്ങളില്‍ നി ന്നും മനോഹരമായി ഖുര്‍ആനിലേ ക്ക് പകര്‍ത്തിയതാണ് ഖുര്‍ആനിലെ സുഹൃത്ത് സൂചിപ്പിച്ച 5;32 വചനം. പ്രവാചകന്‍ പ്രായോഗികമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ടെനന്ന് മാത്രം. നാട്ടില്‍ ഫിത് ന അഥവാ ദീനിനെ തിരായ പ്രവര്‍ത്തനം നടത്തുന്നവ രെ കൊല്ലാമെന്ന് മേല്‍ പറഞ്ഞ ആയത്ത് വ്യക്തമാക്കുന്നുണ്ട്. കോപ്പിയടി ആണെങ്കിലും അതിലെ നല്ല വശം സ്വീകരിച്ചു കൊണ്ട് അവ യവ ദാനം നടത്താന്‍ തയ്യാറായതി നെ അഭിനന്ദിക്കുന്നു.
@bashirahamed2799
@bashirahamed2799 6 жыл бұрын
vasthavathil ningal avayavum dhanumm cheyytho. Can you show us any proof for that???...Oru samshayum ullathukondu chothichatha!!!
@bashirahamed2799
@bashirahamed2799 6 жыл бұрын
vasthavathil ningal avayavum dhanumm cheyytho. Can you show us any proof for that???...Oru samshayum ullathukondu chothichatha!!!
@rahulramesh9177
@rahulramesh9177 6 жыл бұрын
best part of this video 24:15 do watch
@sreenathp.s.9560
@sreenathp.s.9560 6 жыл бұрын
Inspirable......
@reenajose5528
@reenajose5528 3 жыл бұрын
Arivukal. Aagahikkunnu
@Mkmfaisal
@Mkmfaisal 6 жыл бұрын
നന്നായിട്ടുണ്ട് എവിടെയോ എന്തോ ഒരു തകരാർ പോലേം ഉണ്ട് ഗുഡ് അറ്റെമ്പ്റ്റ് 👌
@bhargaviamma7273
@bhargaviamma7273 6 жыл бұрын
faizal mk, probably the problem is in the topic.... DEAD body and DEAD science....
@bhargaviamma7273
@bhargaviamma7273 6 жыл бұрын
And both dead are useless...
@raihankadavath772
@raihankadavath772 5 жыл бұрын
♥️♥️♥️♥️♥️♥️
@sajizakka7699
@sajizakka7699 5 жыл бұрын
Super
@muhammedhusain5000
@muhammedhusain5000 6 жыл бұрын
thanks doctor
@user-lx9jw3up2z
@user-lx9jw3up2z 6 жыл бұрын
അന്ധവിശ്യാസികളായമനുഷ്യരും ഭരണകൂടങ്ങളുംഇത് കേൾക്കുക...
@reenajose5528
@reenajose5528 3 жыл бұрын
Help. Cheayyan. Pattum. Eaggil. Ariyikkanam
@user-ih8es5oy8r
@user-ih8es5oy8r 5 ай бұрын
Quintessential
@binthakhangi2480
@binthakhangi2480 4 жыл бұрын
GOOD........
@reenajose5528
@reenajose5528 3 жыл бұрын
Antha. Vissvasathindea. THARAVAADU. Aanu. Kearalam
@laligurudas
@laligurudas 6 жыл бұрын
നിങ്ങളുടെ വീഡിയോകള്‍ നന്നാകുന്നുണ്ട്, ഒരു കാര്യം ഒഴിവാക്കിയാല്‍ - ഗ്രാഫിക്സ് - "കളംകളം, പൂ വിരിയുന്നത്, കുട തുറക്കുന്നതു" എന്നിത്യാദി ഗ്രാഫിക്സ് ഇത്തരം ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോക്ക് ഇടയില്‍ കയറി വരുന്നത് വളരെ അരോചകം എന്ന് പറയാതിരിക്കാന്‍ പറ്റില്ല. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പരസ്യം കാണിക്കാന്‍ പൈങ്കിളി സീരിയല്‍ ഒന്നുമല്ലല്ലോ. ജിനേഷ് ഡോക്ടറുടെ അവതരണം നന്നായിട്ടുണ്ട്.
@soyvthomas1783
@soyvthomas1783 6 жыл бұрын
Gurudas Sudhakaran ഞാൻ യോജിക്കുന്നു
@jyothish.m.u
@jyothish.m.u 6 жыл бұрын
തീർച്ചയായും ഞാൻ യോജിക്കുന്നു.
@laligurudas
@laligurudas 6 жыл бұрын
അനോട്ടെഷന്‍ ഒഴിവാക്കിയിട്ടാണ് കാണുന്നത്. Adsense പരസ്യങ്ങള്‍ എങ്ങനെയാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടെന്നാണ് എന്‍റെ വിശ്വാസം.
@sanil.t7236
@sanil.t7236 6 жыл бұрын
താങ്കള്‍, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.
@jyothish.m.u
@jyothish.m.u 6 жыл бұрын
എസ്സൻസിൽ ഒരു ടോക്ക് ചെയ്തത് മരിച്ചവർക്ക് വേണ്ടിയല്ല :)
@sanil.t7236
@sanil.t7236 6 жыл бұрын
LOL
@bhargaviamma7273
@bhargaviamma7273 6 жыл бұрын
Your speech is really informative no doubt it's just like the topic with out life,....Body and Science with out life in it..... Science in a dead body... So put life and view the entire subject.... it will be useful.
@reenajose5528
@reenajose5528 3 жыл бұрын
Njaaan. (. Njagal. Mathathea. Vearukkunnu. Puthiya. Chinthakkum. Science. Nanma. Love. Care. Prayer. Share. Athaanu. Manussiyanea. Nanma
@vinodchandran4511
@vinodchandran4511 6 жыл бұрын
RC @53. 18 :)
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
മുന്നോട്ട്
@powershotokan5967
@powershotokan5967 4 жыл бұрын
Ithu Kelkaan Thaalparym Ullaavar Ethraperund Akkuttathill...???
@nayanankm1596
@nayanankm1596 6 жыл бұрын
What about cryonics...?
@varghesek.e1706
@varghesek.e1706 6 жыл бұрын
Scientific temper is a born quality . Most of the nonsensical pseudoscietific therapic systems have religiomystical orgin and fundamentalist religionists will not threfore never accept the scientific facts mentioned by the doctor.
@jamesmathew8045
@jamesmathew8045 6 жыл бұрын
Now I check each of the message forward to me in Watsapp. I criticise the stupid anti vaccine campaign, conspiracy theories on cancer treatment etc. But I should admit that we were a bit too late to check such stupidities.
@hareesh17051987
@hareesh17051987 6 жыл бұрын
Iniyellam daivathinte kaikalil,ennu doctor's parayarundo...
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ചികിത്സകരുടെയും ചികിത്സാരംഗ ത്തിന്റെയും അപചയത്തെ പരാമര്‍ ശിച്ചു കൊണ്ടുള്ള ഒരു ചോദ്യം വള രെ പ്രസക്തവും ഗൗരവാര്‍ഹവുമാ ണ്. വൈദ്യ ശാസ്ത്രവും ബന്ധപ്പെ ട്ട ടെക്നോളജിയും ഒക്കെ അനുദി നം പുരോഗമിക്കുന്നതോടൊപ്പം ഒരു വശത്ത് അത് കയ്യാളുന്നവരു ടെ സ്വാര്‍ത്ഥതയും ലാഭക്കൊതിയും നിലവാരമില്ലായ്മയും അനുനിമിഷ മെന്നോണം വര്‍ദ്ധിച്ചു വരുന്നു. ഭൂരിപക്ഷം ചികിത്സകരും തികഞ്ഞ സ്വാര്‍ത്ഥമതികളോ ഒട്ടും വൈദഗ്ദ്ധ്യമില്ലാത്തവരോ ആണ്. പഠിച്ചതിനപ്പുറം പഠിക്കാനോ ചികി ത്സാ രംഗത്തെ പുതിയ അറിവുകള്‍ മനസ്സിലാക്കാനോ ശ്രമിക്കുന്നവര്‍ വളരെ വിരളം. ഒരു ഡോക്ടര്‍ക്ക് രോഗിയോടുണ്ടാകേണ്ട പ്രതിബദ്ധ തയുടെ നിലവാരത്തകര്‍ച്ചയുടെ ആഴം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചാല്‍ മതി. ഇരുനൂറും മുന്നൂറും അഞ്ഞൂറുമൊ ക്കെ ഫീസു വാങ്ങുന്ന സ്വകാര്യ ഡോ ക്ടര്‍മാരിലും ഏറിയ കൂറും പ്രതിബ ദ്ധതയിലും ചികിത്സാ നൈപുണ്യത്തിലും വളരെ പിറകിലാ ണ്. സ്വകാര്യ ചികിത്സാ സ്ഥാപന ങ്ങള്‍ക്ക് വേണ്ടി രോഗികളെ നിര്‍ദ്ദ യം ചൂഷണം ചെയ്യുന്നതില്‍ ഇവ ര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. മെഡിക്കല്‍ രംഗത്തെ ഇത് പോലു ള്ള ജീര്‍ണ്ണതകളാണ് നല്ലൊരു വി ഭാഗത്തെ മാറി ചിന്തിപ്പിക്കുന്നത്. വ്യാജന്മാര്‍ ഇത് ശരിക്കും മുതലെടു ക്കുന്നു. കാര്യങ്ങള്‍ ഇത് പോലെ തുടരുക തന്നെയാണെങ്കില്‍ ഒരു പ്രചരണവും ഫലം ചെയ്യില്ല. വ്യാജ ചികിത്സ തഴച്ചു വളരും.
@sunnyck37
@sunnyck37 6 жыл бұрын
Ali Abdul samad l
@hothottest
@hothottest 6 жыл бұрын
56:23 what is the name of the book? I couldn't understand.
@Kurikesh
@Kurikesh 6 жыл бұрын
I think "Mostly Murder by Sydney Smith"
@hothottest
@hothottest 6 жыл бұрын
Thank you.
@mathewsw3599
@mathewsw3599 6 жыл бұрын
എന്റെ വലിയമ്മയുടെ മോന് 8 വർഷമായി കുട്ടികൾ ഇല്ലായിരുന്നു അവർ ക്രിസ്ത്യാനികൾ ആയിരുന്നു പല ചികിൽസകളും ചെയ്തുനോക്കി കാര്യമുണ്ടായില്ല പിന്നെ അവർ ചെയ്തത് വേളങ്കണിപ്പള്ളിയിൽ മതാവിന്റ്റ മാധ്യസ്ഥ്യം വച്ച് പ്രാർത്ഥിച്ച് അവർക്ക് അതുവഴി 2 മാസത്തിനുള്ളിൽ ഗർഭിണിയായി ഇതിന്റെ ശാസ്ത്രീയ വശം എന്താണ്
@malamakkavu
@malamakkavu 6 жыл бұрын
സബ് അറ്റോമിക് പാർട്ടിക്കിൾസ് മുതൽ ,തന്മാത്രകളും , കോശ ങ്ങളും, മനുഷ്യ ശരീരവും ,ഈ പ്രബഞ്ചം തന്നെയും കൃത്യമായ നിയമത്തിന് വിധേയമായി പ്രവർത്തിക്കുമ്പോൾ ആ നിയമം എന്ത് എന്നറിയാനുള്ള ശ്രമം ശാസ്ത്ര പുരോഗതിയിലേക്കും ആ നിയമം ആരുടെ എന്നറിയാനുള്ള ശ്രമം ഏകനും പ്രാബഞ്ചിക നിയമങ്ങൾ സൃഷ്ടിച്ചവനുമായ (അതിന് വിധേയനല്ലാത്തതും) ദൈവത്തെ കണ്ടെത്താനും സഹായിക്കുന്നു.
@dasanv
@dasanv 6 жыл бұрын
നിയമം എല്ലാം ഉണ്ടാക്കുന്നത്‌ പോയിട്ട്‌ സ്വന്തം ഇറക്കികൊടുത്ത കോമഡി പുസ്തകം (ദുർ എന്ന് ആശ്വാസത്തിനായി പറയുന്നു) വ്യാഖ്യാനം ചെയ്ത്‌ കൊലനടത്തുന്നവർക്ക്‌ ശരിയായ അർത്ഥം എങ്കിലും മനസിലാക്കിപ്പിച്ച്‌ കൂടെ ? എന്നിട്ട്‌ പോരെ പൊങ്ങാത്ത സാധനങ്ങളൊക്കെ ആരോപിക്കൽ ;)
@ekalavyankerala376
@ekalavyankerala376 6 жыл бұрын
Dasan V ദാസാ ഏക ദൈവം തമോഗർത്തങ്ങൾക്കും ന്യൂട്രോൺ സ്റ്റാറുകൾക്കും മാവ് കുഴക്കുമ്പോൾ തന്നെ ഞെരിയാണിയുടെ മുകളിൽ തുണി പൊങ്ങുന്നതും നോക്കണം . ഒന്നാലോചിച്ചു നോക്കൂ എത്രയോ പേരുടെ തുണി പൊങ്ങുന്നതും അതോടൊപ്പം തന്നെ മാവ് കുഴച്ച് നെബുലകളും ഗ്യാലക്സികളും ചുടുന്നതും ഒരുമിച്ച് നോക്കണം .അങ്ങനെ ഉള്ള മരുഭൂമി ദൈവത്തെ കളിയാക്കുന്നോ ?
@dasanv
@dasanv 6 жыл бұрын
Ekalavyan Kerala നുമ്മ ഡിങ്ക വിശ്വാസിയല്ലേ അപ്പം കളിയാക്കൂലല്ല
@malamakkavu
@malamakkavu 6 жыл бұрын
മനോഹരമായ ഈ അവതരണത്തിലും ദൈവ നിരാസം തിരുകി കയറ്റേണ്ടി വരുന്നത് യുക്തിവാദം ഒരു മതമായി മാറിയത് കൊണ്ടാണോ? അവതാരകന്റെ വിഷയം കോസ് മോളജി അല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും?
@malamakkavu
@malamakkavu 6 жыл бұрын
If you are telling about God, the Creator of our universe (not man made Gods on Earth) at least it is a cosmological subject.
@malamakkavu
@malamakkavu 6 жыл бұрын
"വാർദ്ധക്യമൊഴികെ എല്ലാ അസുഖങ്ങൾക്കും മരുന്നുണ്ട് നിങ്ങൾ അത് കണ്ടെത്തുക." മുഹമ്മദ് നബി. ...
@dasanv
@dasanv 6 жыл бұрын
അങ്ങേരെ അന്ധമായി വിശ്വസിക്കുന്നതിനും ഒഴികെ എന്നുകൂടി ചേർക്കണമായിരുന്നു
@johns14383
@johns14383 6 жыл бұрын
ഇനി ഇപ്പൊ വേറെന്തു വേണം .. നിങ്ങൾ കണ്ടെത്തിക്കോളാൻ .. !!!
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ഇത് ഞാനും പലപ്പോഴും പറയാറു ള്ള വാക്യമാണ്. എല്ലാരോഗങ്ങള്‍ ക്കും മരുന്നുണ്ട് ഈ ലോകത്ത്. അത് നാം കണ്ടെത്തുകയേ വേണ്ട തുള്ളു. ഇത് എന്നെപ്പോലെ പല രും പറഞ്ഞിട്ടുണ്ട്. നബിക്കു മുമ്പും പലരും പറഞ്ഞിട്ടുണ്ടാകും.
@baijukr8289
@baijukr8289 6 жыл бұрын
കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്ന് മലയാളത്തിൽ പഴംച്ചൊല്ല് ഉണ്ട്
@jyothish.m.u
@jyothish.m.u 6 жыл бұрын
വാർദ്ധക്യത്തെ രോഗമായി കണ്ട പ്രവാചകന്റെ അറിവിനു മുന്നിൽ നമിക്കുന്നു :)
Imperfections - Dr. Retheesh Krishnan
39:28
esSENSE Global
Рет қаралды 42 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 5 МЛН
Curiosities in Science (Malayalam) - Manulal M Inashu
47:09
മായക്കാഴ്ചകള്‍ - Dr. Retheesh Krishnan
1:06:14
അത് താനല്ലയോ ഇത് - Retheesh Krishnan
1:14:52
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 5 МЛН