No video

'ജീവനല്ലേ വലുത്, ട്രിപ്പ് ഒന്നും നോക്കിയില്ല യുവാക്കളെ കോരി എടുത്ത് ആശുപത്രിയിലേക്ക് ഓടി'

  Рет қаралды 65,824

asianetnews

asianetnews

Ай бұрын

'ട്രിപ്പ് അല്ലല്ലോ ജീവൻ അല്ലേ വലുത്... ട്രിപ്പ് ഒന്നും നോക്കിയില്ല യുവാക്കളെ കോരി എടുത്ത് ആശുപത്രിയിലേക്ക് ഓടി...യാത്രക്കാരും സപ്പോർട്ട് ചെയ്തു'; ഇരുചക്ര വാഹനം കൂട്ടിയിടിച്ച അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർ ഇവിടെയുണ്ട്
#privatebus #rescue #keralam #pathanamthitta #newsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Mission Arjun LIVE | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 53
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
മനുഷ്യത്വമുള്ള ശ്രീ നൗഫലിനും ശ്രീ സുനിലിനും അഭിനന്ദനങ്ങളും നന്ദിയും നേരുന്നു
@deveshd5880
@deveshd5880 Ай бұрын
നൗഫൽ അനിയാ..... നമിച്ചിരിക്കുന്നു... സുനിൽ നമസ്കാരം.... ഈ ബസ്സിൽ സഞ്ചരിച്ച ഓരോ സുമനസ്സുകൾക്കും നമസ്കാരം... ഏവർക്കും ഇതൊരു പ്രചോദനം തന്നെ.. നല്ലൊരു റിപ്പോർട്ട്.. ❤️❤️❤️❤️❤️❤️❤️
@rajasekharankr7982
@rajasekharankr7982 Ай бұрын
ഇവരൊക്കെ ആണ് കേരളത്തിൻ്റെ ഭരണം നിർവ്വഹിക്കണ്ടത് ഈ ആത്മാർഥതയക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@arunsasidaran3477
@arunsasidaran3477 Ай бұрын
നിങ്ങളാണ് ശരിക്കും മനുഷ്യർ 🙏🙏🙏🙏🙏🙏❤❤❤
@Sreehari-u6k
@Sreehari-u6k Ай бұрын
🙏🙏Thank god,ഇങ്ങേർക്ക് ഇത്തരത്തിലുള്ള നല്ല പ്രവർത്തി ചെയ്യാൻ ആരോഗ്യം കൊടുത്തതിന്🙏🙏🙏ദൈവത്തിന് നന്ദി
@user-fv5ov8kl4s
@user-fv5ov8kl4s Ай бұрын
ആഡ്രൈ വർക്ക് ഒരു ബിഗ് സല്യൂട്ട് നല്ലൊരു മനുഷ്യ സ്നേഹി😍👍
@aminavm6950
@aminavm6950 Ай бұрын
Trip ഇനിയും കിട്ടും. കാശ് ഇനിയും ഉണ്ടാക്കാ०. പക്ഷെ ജീവൻ ദൈവം നിയോഗിച്ച നൌഫലിനെയു० സുനിലിനെപ്പോലെ യുള്ളവർ വേണ०. God bless you and family
@sivakumark809
@sivakumark809 Ай бұрын
ഇത്തരം മഹാമനസ്ക്കരെ അഭിനന്ദിക്കുന്നതിൽ ഒരു വിഷമവും തോന്നേണ്ട കാര്യമില്ല👍
@dashcamjourney718
@dashcamjourney718 Ай бұрын
അവസാനം ആ ഡ്രൈവർ പറഞ്ഞത് കേട്ടോ? കേസ് എടുക്കുമോ എന്നു ചോദിച്ചു,. പലരും സഹായിക്കാത്തത് ഈ ഒരു കാരണം കൊണ്ടാണ്. പാവപ്പെട്ടവന്റെ തലയിൽ കെട്ടിവയ്ക്കുന്ന നിയമം ആണല്ലോ. എങ്കിലും അതൊന്നും നോക്കാതെ, ചാടി ഇറങ്ങിയ ഈ ചേട്ടയിക്ക് ദൈവം ഒത്തിരി അനുഗ്രഹം നൽകട്ടെ
@user-pj3br7sj2v
@user-pj3br7sj2v Ай бұрын
Big salute❤❤
@suthanks9467
@suthanks9467 Ай бұрын
Real hero 🙏
@meghamanoj.r6955
@meghamanoj.r6955 Ай бұрын
Big salute❤
@lailashahul5233
@lailashahul5233 Ай бұрын
അഭിനന്ദനങ്ങൾ
@ashamol900
@ashamol900 Ай бұрын
Big salute 👍🙏
@nithintr3546
@nithintr3546 Ай бұрын
When we overflow with humanity,divine comes to you❤.
@Galaxies944
@Galaxies944 Ай бұрын
Masha Allah Big Salute Noufal ..
@aminavm6950
@aminavm6950 Ай бұрын
Big salute
@farh5808
@farh5808 Ай бұрын
❤❤❤❤
@binubabu810
@binubabu810 Ай бұрын
Big Salute to the great human being..Mr. Noufal..❤
@malumurali6613
@malumurali6613 Ай бұрын
അഭിമാനം നല്ല മനുഷ്യർ ❤️
@harikrishnanr7519
@harikrishnanr7519 Ай бұрын
❤❤❤
@muhamedsuhaib5924
@muhamedsuhaib5924 Ай бұрын
@indiranair1923
@indiranair1923 Ай бұрын
Big salute👍
@ananthumahi8345
@ananthumahi8345 Ай бұрын
God bless you
@Balakrishnan-sg8vv
@Balakrishnan-sg8vv Ай бұрын
👍👍🙏🙏🙏
@vineethpv7785
@vineethpv7785 Ай бұрын
❤❤❤❤❤
@sasikumarkumar6059
@sasikumarkumar6059 Ай бұрын
ഇതുപോലെ രക്ഷിച്ചവൻ്റെ മേൽ കേസ് കൊടുത്ത സംഭവം നടന്നിട്ടുണ്ട്
@mohammedsuhail4177
@mohammedsuhail4177 Ай бұрын
Noufalm kett appo muthal shradhikkuvayirunnu. Kootukaaranaa
@nazarudheena9183
@nazarudheena9183 Ай бұрын
👍👍👍👍👍
@aneeshabdulrub6250
@aneeshabdulrub6250 Ай бұрын
❤❤
@abdulhakeem2179
@abdulhakeem2179 Ай бұрын
ഇവരുടെ നമ്പർ കിട്ടുമോ plz
@sreenathsasi7592
@sreenathsasi7592 Ай бұрын
big salute noufal
@user-lt9ln2nr8y
@user-lt9ln2nr8y Ай бұрын
🤲🤲
@AkhilchandranAkhil-fl4bt
@AkhilchandranAkhil-fl4bt Ай бұрын
❤🙌
@sumakr-je94
@sumakr-je94 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sabeenau5002
@sabeenau5002 Ай бұрын
👍👍👍👍
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
🙏🌹❤️.
@trademarkxjohncena5107
@trademarkxjohncena5107 29 күн бұрын
❤🥰🥰🥰🥰🥰🥰🥰🥰🌹🌹
@user-xd8fo6zb8q
@user-xd8fo6zb8q Ай бұрын
🙏🏼🙏🏼
@user-me2qs2jn4k
@user-me2qs2jn4k Ай бұрын
❤🙏🙏🙏
@sandrabiju2897
@sandrabiju2897 26 күн бұрын
God bless you...I appreciate your helping mind...giving value for life...Go on we all are supporting people like this thought 🫡👍🙏❤️
@rajasekharankr7982
@rajasekharankr7982 Ай бұрын
ഇവരൊക്കെ ആണ് കേരളത്തിൻ്റെ ഭരണം നിർവ്വഹിക്കണ്ടത് ഈ ആത്മാർഥതയക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@user-gv6tk5yh9z
@user-gv6tk5yh9z Ай бұрын
അഭിനന്ദനങ്ങൾ
@LissaMoses-hp6jh
@LissaMoses-hp6jh Ай бұрын
❤❤❤❤
@akashbaby8779
@akashbaby8779 Ай бұрын
@sreejithgpillai5481
@sreejithgpillai5481 Ай бұрын
❤❤
@abdulhakeem2179
@abdulhakeem2179 Ай бұрын
❤❤❤❤❤
@kmsafeer5554
@kmsafeer5554 Ай бұрын
❤❤❤
@georgec1445
@georgec1445 Ай бұрын
❤❤❤❤
@user-ge5ix3gb9b
@user-ge5ix3gb9b Ай бұрын
❤❤❤❤
@raniya__zakkeer_6355
@raniya__zakkeer_6355 Ай бұрын
❤❤❤❤
@thameem_10
@thameem_10 Ай бұрын
❤❤❤❤
@kareemkuniya374
@kareemkuniya374 Ай бұрын
❤❤
Кадр сыртындағы қызықтар | Келінжан
00:16
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 10 МЛН
Кадр сыртындағы қызықтар | Келінжан
00:16