ജീവനെടുത്തത് മകൻ തന്നെ...മാന്നാറിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീയിട്ടെന്ന് കുറ്റസമ്മതം | Alappuzha

  Рет қаралды 54,671

asianetnews

asianetnews

Күн бұрын

മാന്നാറിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചത് കൊലപാതകം, പെട്രോൾ ഒഴിച്ച് തീയിട്ടെന്ന് മകൻ, സ്ഥിരം പ്രശ്നക്കാരനെന്ന് ബന്ധുക്കളും നാട്ടുകാരും
Elderly couple dies as fire engulfs house in Alappuzha, son detained
#alappuzha #oldcouple #fire #AsianetNews

Пікірлер
@Alfred_Ov
@Alfred_Ov 6 күн бұрын
ദിവസങ്ങളായി രാവിലെ കേൾക്കുന്ന വാർത്തകളെല്ലാം കേൾക്കാൻ ആഗ്രഹിക്കാത്തതാണല്ലോ... ആദരാജ്ഞലികൾ 🥹 🌹.
@abhy8845
@abhy8845 6 күн бұрын
ഇവിടുത്തെ നിയമം മാറാതെ ഒരിക്കലും ഈ നാട് നന്നാവില
@abooanwer2468
@abooanwer2468 6 күн бұрын
കൊല്ലുന്നവൻ അറിയില്ല ഞാൻ എന്തിനാണ് കൊന്നതെന്ന് കൊല്ലപ്പെട്ടവൻ അറിയില്ല ഞാൻ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് അങ്ങനത്തെ ഒരു കാലം വരുമെന്ന് പുണ്യ റസൂൽ
@magicframes11
@magicframes11 6 күн бұрын
അതിനിടയിലൂടെ 😂😂
@Happywithmesoorya
@Happywithmesoorya 6 күн бұрын
​@@magicframes11oru tharathil chindhichal sathyam alle
@AbdhulRazak-y6n
@AbdhulRazak-y6n 6 күн бұрын
Adhedo anganeundu logavasanam agumbol ennum kelkunille
@keerthiholy
@keerthiholy 6 күн бұрын
Uluppu
@Alakbarvr
@Alakbarvr 6 күн бұрын
​@@magicframes11പറയാൻ പറ്റിയ സാഹജര്യം
@NaseeraNazar-gx5nq
@NaseeraNazar-gx5nq 6 күн бұрын
കൊന്നാലും തിന്നാലും നമ്മുടെ നാട്ടിലെ നിയമം ഇത്രയെ ഒള്ളു യെന്നറിയാം 😢
@smithapg7364
@smithapg7364 6 күн бұрын
ഒരിടത്തു മകൾ അച്ഛനമ്മാരെ വീടിനു പുറത്തിക്കി. ഇവടെ ഒരു മകൻ അച്ഛനമ്മാരെ കൊന്നു എന്താപറ്റ്യേ നമ്മുടെ നാടിനു.
@abilashgsp
@abilashgsp 6 күн бұрын
ഇതൊക്കെ കുറച്ചു നേരത്തെ ചെയ്യേണ്ടത് ആയിരുന്നു. ഇവിടുത്തെ മാതാപിതാക്കളുടെ സ്വഭാവം കുറച്ചു ടോക്സിക് ആണ്. സ്വന്തം ഇഷ്ടപ്രകാരം പഠിച്ചു മുന്നോട്ട് പോവാൻ, ജോലി ചെയ്യാൻ അനുവാദം ഇല്ല. ഇഷ്ടമുള്ള ആളുകൾ കല്യാണം കഴിക്കാൻ അനുവദിക്കില്ല. എല്ലാം ഇവരുടെ നിയന്ത്രണം. എന്നാൽ ജീവിക്കാൻ ഉള്ള വക തരുമോ അതും ഇല്ല. കഷ്ടപ്പെടുത്തൽ മാത്രം
@anakhagopan123anakha9
@anakhagopan123anakha9 6 күн бұрын
​@@abilashgsp എല്ലാവരും ഇങ്ങനെ അല്ല
@Guruji-x7c
@Guruji-x7c 6 күн бұрын
മക്കൾ ക്കുവേണ്ടി എല്ലു മുറിയെ പണിതു സ്വത്ത്‌ ഉണ്ടാക്കും... മക്കൾ കഷ്ടപ്പെടാത്ത തു കൊണ്ട് അത് അടിച്ചു പൊളിച്ചു തീർക്കാൻഅവർ നോക്കും... അവസാനം മാതാപിതാക്കൾ ക്കു മക്കൾ കൊടുക്കുന്ന സമ്മാനം...
@VineeshNair-e6i
@VineeshNair-e6i 6 күн бұрын
സാത്താന്റെ നാട് കേരളം
@vickyvidhu8750
@vickyvidhu8750 6 күн бұрын
​@@abilashgspജീവിക്കാൻ ഉള്ള വക സ്വന്തമായി സമ്പാദിച്ചാൽ ഇഷ്ടപ്പെട്ട ആളിനെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്താലും parents നെ ദ്രോഹിക്കുന്ന മക്കളും ഉണ്ട്.
@rasheednelliyil6660
@rasheednelliyil6660 6 күн бұрын
പ്രതികൾക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ ഇതിൽ കൂടുതൽ സംഭവിക്കും. ഗൾഫിലെ നിയമം നടപ്പിലാക്കണം. വാർത്ത കേ ട്ട്. കേട്ട് മനസ്സ് മടുത്തു. ദിവസവും ഇത് തന്നെ.. പ്രതികൾക് നല്ല ഫുഡ്‌.. ഭക്ഷണം സുഖവാസം..
@abhy8845
@abhy8845 6 күн бұрын
കൊലപാതകികളെ ജയിലിൽ സൂപ്പർ ഫുഡ്‌ കൊടുത്തു കൊഴുപ്പിച്ച പുറത്തുവിടും അതാണല്ലോ നമ്മുടെ നിയമം 😨😨😨😨😨🙄
@JoJo-ly8qg
@JoJo-ly8qg 6 күн бұрын
നമ്മുടെ പോലീസ് കാരുടെ അനാസ്ഥ കാരണം എത്രയോ ജീവനുകൾ നഷ്ടപ്പെട്ടു 😢
@MusthafaMuthu-e2r
@MusthafaMuthu-e2r 6 күн бұрын
2025 കൊല ബാധകങ്ങളുടെ വർഷം മനുഷ്യർ എങ്ങോട്ടാ പോകുന്നത് എന്ന് മനസിലാകുന്നില്ല
@sreeRakhi-pc8dz
@sreeRakhi-pc8dz 6 күн бұрын
ആരെ കൊന്നാലും കേരളത്തിൽ ശിക്ഷ ഇല്ല. അത് എല്ലാർക്കും അറിയാം. അതിനാ ആക്രമണ മനോ ഭാവം വര്ധിക്കുന്നു. 🙏
@FirozKhan-d2w
@FirozKhan-d2w 6 күн бұрын
മകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവർ മരിക്കാതെ സ്വത്ത് അയാൾക്ക് കിട്ടില്ലല്ലൊ😅😅😅😅
@rubeenaaslam1818
@rubeenaaslam1818 6 күн бұрын
മാതാപിതാക്കളെ മേൽ കൈ വെച്ച മക്കളെ കുറിച് അറിവ് ആർക്ക് കിട്ടിയാലും ഉടനടി തക്കതായ ശിക്ഷ കൊടുക്കാൻ ശ്രമിക്കണം പിന്നെത്തേക്ക് വെക്കാൻ പറ്റില്ല കാരണം ഇങ്ങനെ ഉള്ള മക്കൾ കൊല്ലാനും മടിക്കില്ല എന്നത് കൊണ്ടാണ്.
@sreekutty.
@sreekutty. 6 күн бұрын
എന്റെ ചാച്ചന്റെ യും അമ്മച്ചിയുടെയും പേരാണ് രണ്ടാൾക്കും.. Raghavanum Bharathiyum...😢 എന്നും രാവിലെ തന്നെ ഓരോ വാർത്ത കേട്ടു സങ്കടപ്പെടാനാ നമ്മുടെ വിധി... 🥹
@KL-01-to-KL-14
@KL-01-to-KL-14 6 күн бұрын
കഴക്കൂട്ടം , കഠിനംകുളം ,പാലക്കാട് ,കൊടുങ്ങല്ലൂർ ,ബാലരാമപുരം കൊലപാതകങ്ങൾ - ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം ,ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ തീയിട്ട് കൊന്നു -ത്രിശൂർ കാമുകൻ ആത്മഹത്യ ചെയ്തു....നമ്മുടെ സമുദായത്തിന് എന്ത്പറ്റി 🤷 മറ്റുള്ള മതസ്ഥർ കുട്ടികൾക്ക് കൊടുക്കുമ്പോലെ ( സൺഡേസ്കൂൾ ,മദ്രസ്സ ) ആത്മീയ പഠനം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@sherin3896
@sherin3896 6 күн бұрын
നിങ്ങൾക്കുള്ളത് നിങൾ സമ്പാദിക്ക്.. അച്ഛൻ്റെയും അമ്മയുടെയും സ്വത്തുക്കൾ ആഗ്രഹിക്കാതെ😢
@sivanvallath2770
@sivanvallath2770 6 күн бұрын
കുറ്റവാളികൾക്ക് സപ്പോർട്ട് നമ്മുടെ നീധി
@abooanwer2468
@abooanwer2468 6 күн бұрын
ഏഴ് വൻ ദോഷങ്ങളിൽ മൂന്നാമത് എണ്ണിയത് കൊലപാതകമാണ്
@mydreamjouney
@mydreamjouney 6 күн бұрын
February ഇത് തന്നെ ആണല്ലോ ദൈവമേ..മോശം ന്യൂസ് കേൾക്കാത്ത ഒരു ദിവസവും ഇല്ലലോ2025ൽ.പാവംഅച്ഛനും അമ്മയും.പ്രണാമം🙏
@gracyvv4381
@gracyvv4381 6 күн бұрын
പരാതി കിട്ടിയപ്പോൾ തന്നെ അവനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിൽ...... അച്ഛനമ്മമാർ മക്കളെ വളർത്താൻ എത്ര കഷ്ടം സഹിക്കുന്നു. 92, 90 വയസ്സുള്ള ആ മാതാപിതാക്കൾ സാധാരണ സ്ഥിതിയിൽ മരിക്കുന്നതു വരെ കാത്തിരിക്കാൻ പോലും മിനക്കെടാതെ ചുട്ടു കളഞ്ഞല്ലോ ദുഷ്ടാ.... 😭😭😭😭
@v.m.abdulsalam6861
@v.m.abdulsalam6861 6 күн бұрын
കൊലപാതകങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്.
@ajitharajan3468
@ajitharajan3468 6 күн бұрын
2025തുടക്കം മുതൽ രാവിലെ കാണുന്ന ന്യൂസ്‌ കണ്ണ് നനയിപ്പിക്കുന്നതാണ് നിയമത്തിനു ചെയ്യാൻ കഴിയാത്തത് ജനങ്ങൾക്ക്‌ സാദിക്കും ദയവ് ചെയ്ത് ഇതുപോലുള്ള ദുഷ്ടന്മാരെ ജനങ്ങളെ ഏൽപ്പിക്കുക നീതി ജെനങ്ങൾ തന്നെ നടപ്പിലാക്കട്ടെ 🙏🏻
@numanhouse
@numanhouse 6 күн бұрын
മാതാപിതാക്കളെ ജീവനോടെ ചുട്ടുകൊല്ലുന്ന മക്കൾ ഇന്ന് കേരളത്തിൽ അധികരിച്ചു വരികയാണ്. ഇതിന് പ്രധാനകാരണം ധാർമികത കുട്ടികളെ പഠിപ്പിക്കാത്തതും അഭിനവ നിരീശ്വരവാദികളായ സ്വതന്ത്ര ചിന്തകരുംരവിചന്ദ്രൻ മുരുത്തദ്ദായ ആരിഫ് സൈനും പോലുള്ള ടീമുകളും ആണ് മാതാപിതാക്കളോടോ മറ്റ് ഒരു മനുഷ്യരോട് നമുക്ക് ഒരു ബാധ്യതയും ഇല്ല എന്ന് പറഞ്ഞു കൊടുക്കുന്ന ഇവരെയാണ്‌ ഇന്നത്തെ തലമുറ പലരും ഫോളോ ചെയ്യുന്നത്.
@Malu.abc123
@Malu.abc123 6 күн бұрын
ഇല്ലാ മക്കളും മരിച്ചവരും ചുറ്റിനും ഉള്ളവരും കൊന്നവനും എല്ലാം കണക്കാണ് എല്ലാവരും കുറ്റക്കാർ 😢😢😢😢
@Jacob-M
@Jacob-M 6 күн бұрын
Best Kerala Police , salute to Pinugandi.!!
@koshyvarghese8640
@koshyvarghese8640 6 күн бұрын
ഇപ്പോൾ പോലീസ് എടുക്കാൻ പോകുന്ന നടപടി ഇനിയും പെട്രോൾ പമ്പിൽ നിന്ന് ആർക്കും കുപ്പിയിൽ പെട്രോൾ കൊടുക്കരുത് അതോടുകൂടി എല്ലാത്തിനും പരിഹാരമായി
@jesnan4636
@jesnan4636 6 күн бұрын
ലെ ആഭ്യന്തര മന്ത്രി... ഈ അനുപാതത്തിൽ കൊല നടന്നാൽ 10 കൊല്ലം കൊണ്ട് ജന സംഖ്യ കുറയാൻ സാധ്യത 😂😂😂😂
@Sanju-960
@Sanju-960 6 күн бұрын
ഒരു വശം ചിന്തിച്ചാൽ അത് തന്നെ ആണ് അയാളുടെ ഉദ്ദേശം.. ബംഗാളികളെ ഇവിടെ സ്ഥിരം താമസിപ്പിക്കാൻ ആണ് പ്ലാൻ. ഏത് വിധേനയും നാട് നശിപ്പിക്കുക അതാണ് അവരുടെ അജണ്ട...
@musthafamusthafa920
@musthafamusthafa920 6 күн бұрын
ഓരോ വിഷയങ്ങൾ വരുമ്പോഴും ചാനലുകൾക്കും ഞാനുൾപ്പെടുന്ന കമൻ്റ് എഴുതുന്നവർക്കും ഒരു ദിവസം കൊണ്ട് ജോലികൾ കഴിയും നഷ്ടപ്പെടുന്നവർക്ക് അവരുടെ വിഷമം സഹിക്കലും. ഒരു കാര്യം പറയട്ടെ ഇങ്ങനന്നെ വിഷയം ഇല്ലാതിരിക്കാൻ എല്ലാവരും ഒരു പ്രതിവിധി കണത്താനുള ഒരു കമൻ്റുകൾ വരട്ടെ
@muneers6516
@muneers6516 6 күн бұрын
മക്കളാൾ കൊല്ലപ്പെടുന്ന മാതാപിതാക്കൾ കൂടി കൊണ്ടിരിക്കുന്നു 😢
@Black-hq6ow
@Black-hq6ow 6 күн бұрын
ഇവിടെ ഒരു അഭ്യാന്ദ്ര മന്ധ്രാലയം ഉണ്ടോ അതോ ചത്തോ ഈ കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ഇവിടെ നടക്കുന്ന പ്രശ്നം ഇവർ അറിയുന്നില്ലേ ഇങ്ങനെ എന്തിന് ഒരു ഭരണം ആർക്ക് വേണ്ടി..നമ്മുടെ നീതിപീടം ഉണർന്നു പ്രവർത്തിച്ചില്ലങ്കിൽ ഈ കേരളം ഒരു ചോര പുഴ ആകും
@nishaKg-rt2we
@nishaKg-rt2we 6 күн бұрын
എല്ലാം ദിവസം ഉണ്ട് കൊലപാതകം അല്ലങ്കിൽ സൂയിസൈഡ് 😭
@Sreeshailam.
@Sreeshailam. 6 күн бұрын
ദൈവമേ ഓരോ ദിവസവും ഉണരുമ്പോൾ ഇപ്പൊ പേടിയാ 💔😢 പ്രേത്യേകിച്ചു വാർത്തകൾ കേൾക്കാൻ 😢😢😢😢
@Dewdrops880
@Dewdrops880 6 күн бұрын
ഇന്നത്തെ ദിവസവും പോയി 😥
@Abdukka703
@Abdukka703 6 күн бұрын
മാതാപിതാക്കളുടെ ഘാതകർക്ക് സ്വത്തവകാശമില്ല ശരീഅത്ത് നിയമത്തിൽ എല്ലാവർക്കും നടപ്പാക്കാവുന്നതാണ്
@Abdukka703
@Abdukka703 6 күн бұрын
മാതാപിതാക്കളെ വേദനിപ്പിച്ച ആരും ഇഹലോകത്ത് വെച്ച് തന്നെ അതിൻ്റെ ശിക്ഷ അനുഭവിക്കാതെ മരിച്ചു പോയിട്ടില്ല.
@rasheednelliyil6660
@rasheednelliyil6660 6 күн бұрын
പെട്രോൾ എവിടെ നിന്ന് ലഭിച്ചു.. എന്താണ് പറയുന്നത്.. എവിടെ നിന്ന് കിട്ടുന്നത് എന്ന് അറിയില്ലേ
@kunheenkalingal1885
@kunheenkalingal1885 6 күн бұрын
രണ്ട് ദിവസം മുമ്പല്ല മൂന്നു പേരെ കൊന്നവൻ പോലീസിന്റെ മുമ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എല്ലാവക്കും അറിയാം ജയിലിൽ നല്ല ഭക്ഷണം ആണ് അവിടെ ജോലി ഒന്നും ചെയ്യണ്ട അപ്പോൾ ഏറ്റവും കുറഞ്ഞത് അച്ഛനെ യും അമ്മയെയും കൊന്ന് കൊണ്ടേയിരുക്കും 🙂
@Kanchanavalli-c2q
@Kanchanavalli-c2q 6 күн бұрын
ജയിൽ ഹൈ ടെക് ആക്കി. അവിടെ താമസിച്ചു സുഖിക്കാൻ ജനങ്ങൾ മത്സരംനടത്തുന്നു.
@centerpointcenterpoint125
@centerpointcenterpoint125 6 күн бұрын
പെട്രോൾ അടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് കിട്ടി ,,😂😂
@haritashaji5557
@haritashaji5557 6 күн бұрын
ബാക്കി ഉള്ളവരെ കൂടി വകവരുത്താൻ ഉള്ള സൗകര്യം നമ്മുടെ നിയമ വ്യവസ്ഥ അനുവദിക്കും.😢
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 6 күн бұрын
എന്നും ഇതുപോലെ ഉള്ള ന്യൂസ്‌ ആണ്, എന്താണ് ആൾക്കാർ ഇങ്ങനെ കഷ്ടം 😊
@sirajmathara
@sirajmathara 6 күн бұрын
ഭരണ കൂടം കായ്ച്ച കാർ ആയ കാലം കൂടെ സമൂഹവും
@ThalhuCa
@ThalhuCa 6 күн бұрын
നാട്ടുകാർക്ക് ഞെട്ടാൻ ഇനിയും ജന്മം ബാക്കി 'ഈ അടുത്തായി നാട്ടുകാർ പലയിടത്തും ഞെട്ടി
@ShaijalPthodi
@ShaijalPthodi 6 күн бұрын
കേരളത്തിൽ ആർരും ഭരിക്കുന്നിലേ 🤔🤔ഒരു കേരളത്തിനെ പറ്റി ഒരു വാർത്ത 🙏🏻🙏🏻ഈ വാർത്തയൊക്കെ മടുത്തു 🙄🙏🏻ഒന്ന് മാറ്റിപിടിക്കോ 🙏🏻🙏🏻
@abbaszamil1399
@abbaszamil1399 6 күн бұрын
പെട്രോൾ അമേരിക്കൽനിന്ന് കൊണ്ടുവരുന്നു 😭😭😭
@jrdewa1233
@jrdewa1233 6 күн бұрын
പ്രായംചെന്നവരുടെ കാര്യത്തിൽ നാട്ടുകാരും പോലീസും അനാസ്ഥത കാണിക്കുന്നു
@RisanaAmeer
@RisanaAmeer 6 күн бұрын
ഇനി എന്തെല്ലാം നടപടികൾ എന്നല്ല ഇനി എന്തെല്ലാം കേരളത്തിൽ നടക്കാനിരിക്കുന്നു... ഒന്നിനും തടയിടാൻ ഒരു നിയമ സംവിധാനങ്ങൾക്കും കഴിയുന്നില്ല... ഈരണ്ടും, മുമ്മൂന്നും ജീവനും ജീവിതങ്ങളും dailykk daily നഷ്ടപ്പെടുകയാണ്... അത് കഴിഞ്ഞിട്ട് ന്ത്‌ നടപടി സ്വീകരിച്ചിട്ട് ന്താ കാര്യം
@beenaanu5069
@beenaanu5069 6 күн бұрын
😢😢😢
@anjalikishor1083
@anjalikishor1083 6 күн бұрын
കൊച്ചുമകണ് ഒരു സങ്കടോംഇല്ലല്ലോ
@subisubi4078
@subisubi4078 6 күн бұрын
പോലീസ് ഉണ്ടോ കേരത്തിൽ 🤔🤔
@sreekuttan7111
@sreekuttan7111 6 күн бұрын
ദേ അടുത്തത്,🙆🙆
@madhuv9646
@madhuv9646 6 күн бұрын
പോലീസിന് കിടന്നു ചക്കാല ഇല്ല കഷ്ട്ടം 🤑
@sibyyohannan6447
@sibyyohannan6447 6 күн бұрын
എല്ലാവരും മുഖ്യമന്ത്രി സംഭവനെയിലേക്ക്.. അകമഴിഞ്ഞ് സഹായിക്കേണ്ടതാണ്... 10 ജയിൽ കൂടീ തുടങ്ങാൻ വേണ്ടി ആണ് പ്ലീസ് 🙏🙏🙏
@MuhammadIdeen
@MuhammadIdeen 6 күн бұрын
Every day only bed News 😢😢🙏🙏🙏umma uppa 😢😢
@Sreejith-r5h
@Sreejith-r5h 6 күн бұрын
ഇതെല്ലാം കണ്ടു മടുതിട്ട് ബജറ്റൊന്ന് നോക്കി അവിടേം ഒന്നുമില്ല
@Chuzhalikkara
@Chuzhalikkara 6 күн бұрын
ലോകം അവസാനിച്ചിരുന്നെങ്കിൽ...
@shafiactirur
@shafiactirur 6 күн бұрын
ജാമ്യത്തിൽ വിടണം ഇതുപോലുള്ള ക്രിമിനലുകളെ
@Manju-kk7dd
@Manju-kk7dd 6 күн бұрын
നിയമം മാറണം. എന്നാലേ പേടി വരൂ
@ShilpaMohananP
@ShilpaMohananP 6 күн бұрын
Entamme pavam appupanum ammumayum😢😢😢
@sherin.s.
@sherin.s. 6 күн бұрын
കുറെ കേസ്കൾ ഇങ്ങനെ പറയാൻ എളുപ്പമാണ് മരിക്കുന്നതിന് മുൻപ് നിങ്ങൾ ഇങ്ങനെ ഒന്നു പറഞ്ഞിരുന്നു എങ്കിൽ അവരെ രക്ഷിക്കാമായിരുന്നു ഇല്ലേ
@prabhakarant.k5835
@prabhakarant.k5835 6 күн бұрын
ജനുവരി യുടെ തുടർച്ച തന്നെ ഫെബ്രുവരി യിലും...
@minigeorge3089
@minigeorge3089 6 күн бұрын
Keralam enghottane😢 Kerelatheenne ponnathe nannayi😢😢
@anichandapillaijohn
@anichandapillaijohn 6 күн бұрын
Law must be changed Daily shocking news എന്തു ചെയ്താലും കുഴപ്പമില്ലെന്ന് അവസ്ഥ Parents ന്റെ സ്വത്തിനു മക്കൾക്കുള്ള അവകാശം എടുത്തു കളയണം
@shaluachu5642
@shaluachu5642 6 күн бұрын
😢😢
@arushrahul852
@arushrahul852 6 күн бұрын
2025 മൊത്തം കൊലപാതകം ആന്നോ😢
@TheUncertainCat
@TheUncertainCat 6 күн бұрын
Police inactivity causality 4 in one week. Uniform kalanjitt poodey
@ab-eh3pp
@ab-eh3pp 6 күн бұрын
3+2+2
@MujeebRahman-ql5zr
@MujeebRahman-ql5zr 6 күн бұрын
ഇനി എന്താ ഇടപെട്ടിട്ട്കാര്യം പാവം അച്ഛനും അമ്മയും പോയില്ലേ
@LillyAntony-u7t
@LillyAntony-u7t 6 күн бұрын
Keralam engotta pokunnath?
@BalasubramanianPK
@BalasubramanianPK 6 күн бұрын
ഇത് കേരളമോ ഭ്രാന്തലായമോ?. മയക്കു മരുന്നും മദ്യവും സുലഭം. സുന്ദര കേരളം സാച്ചര കേരളം 😢
@Bluebear20003
@Bluebear20003 6 күн бұрын
Only negative news from tv channel. Can you atleast add one good news before every bad ones. Can't show news to children
@selinak.g4967
@selinak.g4967 6 күн бұрын
ന്യൂസ് വെക്കാൻ തന്നെ പേടിയാകുന്നു
@rajinair3231
@rajinair3231 6 күн бұрын
കേരളത്തിൽ ഒരു സർവേയുടെ ആവശ്യം ഉണ്ട്
@naseernaseer3974
@naseernaseer3974 6 күн бұрын
ഇന്നു സർക്കാർ ഉത്തരവാദിത്തോട് ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്.. മദ്യ ശാല തുറക്കലല്ല പ്രധാനം.. ഒന്ന്.. അവനവന്റെ ആവശ്യത്തിന്നു മാത്രമാവരുത് പോലീസ് സമൂഹത്തിനു കൂടി ഉപയോഗപ്പെടുത്തണം രണ്ട് സമൂഹത്തെ ബിന്നിപ്പിക്കാൻ കുടുംബബന്ധങ്ങളെ അകറ്റുന്ന വിധത്തിൽ ചാനലുകളിലും മറ്റും വന്നിരുന്നു വീമ്പിളക്കുന്നവരെ നിയന്ത്രിക്കുക മൂന്ന്. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയും കരുതലും ഉണ്ടാവണം പറ്റുമെങ്കിൽ time ചെയ്ഞ്ച് വരുത്തുക.. 9am to 3pm ആകുക.. മാക്സിമം സമയം ടൈറ്റ് ചെയ്യുക.. നാലു. പഞ്ചായത്ത്‌ തലത്തിൽ ബോധവൽകരണ ക്ലാസ്സ്‌ /സ്കൂളുകളിലും അര മണിക്കൂർ അഞ്ച്... മദ്യം നിരോധിക്കുക (സാധ്യമാവില്ല ശെരി )എന്നാൽ സുധീരൻ ചെയ്ത പോലെ 3സ്റ്റാർ 5സ്റ്റാർ ബാറുകൾ പ്രവർത്തികട്ടെ.. പാവങ്ങൾ തല തല്ലി ചാവില്ലല്ലോ മയകുമരുന്ന് നിയന്ത്രിക്കുക.. മന്ത്രിമാർ നേരിട്ട് പോയി നിയന്ത്രിക്കേണ്ട.. വേണ്ടപ്പെട്ടവരെ ഉത്തരവാദിത്ത പെടുത്തുക.. ചെക് പോസ്റ്റുകളിൽ കൈകൂലി നിയന്ത്രിക്കുക.. കൈകൂലി മേടിച് നാടിനെ ഒറ്റുന്നവരെ സർവീസിൽ വെക്കരുത്.. ആറു.. ഇത്രയും കാലങ്ങളിൽ കേൾക്കാത്ത.. കാണാത്ത.. കൊലകളാണ് ഇന്ന്.. സിപിഐഎം.. ഭരണകാലത്തു നടന്നു കൊണ്ടിരിക്കുന്നത്.. സിപിഐഎംന് വർഗീയത പ്രചരിപ്പിക്കാനും ന്യൂന പക്ഷങ്ങളെ തമ്മിലടിപ്പിക്കാനും പോക്കറ്റ് വീർപ്പിക്കാനും മാത്രേ സമയം കണ്ടെത്തുന്നുള്ളു.. അത്... നിയന്ത്രക്കുക.. ഇനിയുള്ള സമയം നല്ലയൊരു ഭരണം കാഴ്ച വെച്ച് ഇറങ്ങി പോവുക... ദൈവത്തിന്റെ നാട് ഇന്ന് പിശാചിന്റെ നാട്
@untamedVagabond
@untamedVagabond 6 күн бұрын
എന്തൊരു നാടിത്??!! 😮😮😢😢😢😢
@ambilymol5469
@ambilymol5469 6 күн бұрын
Ella jillayilum prashnem aanallo daivamey🤔🤔🤔🤔
@muhammedshahabaz3138
@muhammedshahabaz3138 6 күн бұрын
എന്ത് യി ഇസർക്ക് ര് ഇങ്ങ്ന് ഇപൾ താന്ന് മുന്ന് മെത്ത് സ് ലാത്ത് ഉണ്ട് വന്ന് ത് മാരിച്ച് കഴിഞ്ഞിൽ എല്ലാ വെരും ഒടി കുടം
@kl10.59
@kl10.59 6 күн бұрын
കാലഘട്ടത്തിന്റെ അവസാന നാൾ കൊലപാതകം അതികരിക്കും, ലഹരി ഉപയോഗം അധികരിക്കും, സ്വർഗ്ഗ വിവാഹം ഉണ്ടാകും അതൊക്കെ ഇപ്പോൾ നേരിൽ കാണുന്നു...
@fridaymatineee7896
@fridaymatineee7896 6 күн бұрын
ഇതിനേക്കാൾ വലിയ കൂട്ട കൊലകൾ നടന്നു കഴിഞ്ഞത്താണ് നമ്മുടെ നാട്ടിൽ ഇന്ന് സോഷ്യൽ മീഡിയ വഴി നമ്മൾ അറിയുന്നു
@jobybiju9b461
@jobybiju9b461 6 күн бұрын
എന്റെ ദൈവമേ വസ്തുവും പെണ്ണും ആണല്ലോ മിക്ക കൊലയ്ക്കും കാരണം
@hasilhasil9268
@hasilhasil9268 6 күн бұрын
മക്കളെ ശാഖയിലേക്ക് വിടരുത്, അന്യരെ മാത്രമല്ല ചിലപ്പോൾ സ്വന്തത്തെയും അവസാനിപ്പിക്കും
@HuskyElaine
@HuskyElaine 6 күн бұрын
മലപ്പുറം മേത്തന്മാർ മക്കളെ ഗർഭിണികൾ ആക്കുന്നു. മുസ്ലിം ആയതിന്റെ പ്രശ്നം
@mohanakumarn9513
@mohanakumarn9513 6 күн бұрын
Evide jeevikkaan pedi akunnu
@beenaanu5069
@beenaanu5069 6 күн бұрын
Eneum oru newsum nan nokkinella neyamam onnum chayunella
@ashrafashraf8198
@ashrafashraf8198 6 күн бұрын
നല്ല സർക്കാർ, നല്ല പോലീസ്
@johnsamuel4057
@johnsamuel4057 6 күн бұрын
Govt, court and police are the main reason of increased crimes in Kerala.
@അലപ്പൻ
@അലപ്പൻ 6 күн бұрын
കേരളം, ഒരു ഭ്രാന്താലയം, 😓
@elizabethjohn5087
@elizabethjohn5087 6 күн бұрын
പിണറായിഏ കൊന്നാലും ശിക്ഷ ഇല്ല
@FATHIMAFAMNAA
@FATHIMAFAMNAA 6 күн бұрын
2025 വല്ലാത്ത വർഷം 😢
@madhusoodanannair9858
@madhusoodanannair9858 6 күн бұрын
പോലീസല്ലിതു പാർട്ടി പോലീസ്..
@anjanasuresh4648
@anjanasuresh4648 6 күн бұрын
Ee amma archana yum konna avan oriklm gunm pidikila 🥺🥺🥺 k
@ANSARALI-ki2op
@ANSARALI-ki2op 6 күн бұрын
Vijayanty Baashaill Jeevan Raksha Aavum
@anithagomathydamodaran7567
@anithagomathydamodaran7567 6 күн бұрын
Dayavu cheythu aarum vayassukalathu makkaladuthu pogathe vritha sathanathil somedhaya poyi abhayam pravikanam ollathu aathuralayatbinu AZHUTHI kodukanam ❤❤❤
@karthikakavya9914
@karthikakavya9914 6 күн бұрын
ഇതെന്ത് സമൂഹം 🙃
@Binuolickal
@Binuolickal 6 күн бұрын
അവനെ വിചാരണക്കു അനുവദിക്കല്ല്
@SaleemPunnakkal-l2e
@SaleemPunnakkal-l2e 6 күн бұрын
2025 Year vandundam anelloo
@666-_-_Hanz_
@666-_-_Hanz_ 6 күн бұрын
Evide psychologi department onnumille🤧 kuttavalikale jailil adakanam
@AnjanaSurendranN
@AnjanaSurendranN 6 күн бұрын
Nasicha keralam
@Premodpa
@Premodpa 6 күн бұрын
മറ്റു മക്കളെയും പ്രതി ചേർക്കണം
@nishadmp6219
@nishadmp6219 6 күн бұрын
വീണ്ടും ആല പ്പഴ
@m_i_kh_a_e_l
@m_i_kh_a_e_l 6 күн бұрын
ചെന്നിത്തല ആണ് ഇത് 😢
@muhdshafeeq1479
@muhdshafeeq1479 6 күн бұрын
Kerala police🤧
@bavamp796
@bavamp796 6 күн бұрын
policentte themmaditharam keralathil koodi ellathinum karanam paratta vijayan policenu kodukunna support
@jsworld1676
@jsworld1676 6 күн бұрын
Kelkkunna varthakalokke kolapathakam
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН