No video

'ജീവിതാഭിലാഷം തീര്‍ന്നു, ഇന്ന് മരിച്ചാലും പ്രശ്‌നമില്ല'; ജോമോന്റെ പ്രതികരണം Jomon Puthanpurackal

  Рет қаралды 308,265

asianetnews

asianetnews

Күн бұрын

#asianetnews #MalayalamLiveNews
'ജീവിതാഭിലാഷം തീര്‍ന്നു, ഇന്ന് മരിച്ചാലും പ്രശ്‌നമില്ല'; ജോമോന്റെ ആദ്യ പ്രതികരണം
Abhaya action council - Jomon Puthanpurackal
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 582
@malushaji1665
@malushaji1665 3 жыл бұрын
ആരും അല്ലാത്ത ഒരു പാവം സ്ത്രീക്ക് വേണ്ടി ഇത്രയും ചെയ്യാൻ തോന്നിയ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@remyarnair9126
@remyarnair9126 3 жыл бұрын
Exactly
@ArunPRaj
@ArunPRaj 3 жыл бұрын
ജോമോൻ പുത്തൻപുരയ്ക്കൽ 👍👍👍💪💪💪 ✌️✌️✌️ ബിഗ് സല്യൂട്ട്
@varghesemeckamalil3049
@varghesemeckamalil3049 3 жыл бұрын
Jomon sir Big salute👍
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം
@yadukrishna6530
@yadukrishna6530 3 жыл бұрын
Puthan purakkiline ആദരിക്കണം
@democracyreturn67
@democracyreturn67 3 жыл бұрын
Congratulations jomon puthenpurakkal 👏👏👏👏 എത്ര വൈകിയാലും സത്യം വിജയിക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുക.god bless you
@subinthomas4239
@subinthomas4239 3 жыл бұрын
ഇങ്ങേരു ആളു ഒരു മഹാൻ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ....
@sunilpattuparambil6818
@sunilpattuparambil6818 3 жыл бұрын
Sesee
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം
@subinthomas4239
@subinthomas4239 3 жыл бұрын
@@user-cw3wi2kd8c അതിനു ആ സമുദായം തന്നെ മുൻകൈയെടുക്കണം.
@soresalom3068
@soresalom3068 3 жыл бұрын
ഇതുപോലുള്ള വരല്ലെ നമ്മുടേ നാടുഭരികേണ്ടത്???
@rscbmwduff
@rscbmwduff 3 жыл бұрын
@@user-cw3wi2kd8c me Po0
@MooppansVlogz
@MooppansVlogz 3 жыл бұрын
28 വർഷം കഴിഞ്ഞെങ്കിലും ആ സഹോദരിക്ക് നീതി ലഭിച്ചു ❤️ കള്ളന്റെ രൂപത്തിൽ ദൈവം ❤️
@Dr.Vishnudetha
@Dr.Vishnudetha 3 жыл бұрын
Thaan alle matoru pagil raju chettane kallan ennnu vilikaruth ennu commenteythe??????????
@Dr.Vishnudetha
@Dr.Vishnudetha 3 жыл бұрын
Kallan ennu vilikaruthenn parayinn ath thanne ezthinnu...aa manushyante manakkarithintem dharyathintem credit deyvathinu kodukkunnu????.......real hero is him and his humanity....praise him instead of stupidity
@running_infinite
@running_infinite 3 жыл бұрын
എന്നിട്ട് കൊല്ലുന്നത് നോക്കി നിന്നു🙄
@audimurphy1597
@audimurphy1597 3 жыл бұрын
@@running_infinite kollunnath kandu ennalla he mozhi....Ivar rand pereyum avide kandu enn mathramaaanu....chumma ang kuttam paryunnathinu munp karyangal arinj samsarikku bro...kuttapeduthaan elupamaanu....aaa manushyan avar vazhangiyirunnu nkil inn eee vidhi ondakula...so... please respect
@running_infinite
@running_infinite 3 жыл бұрын
@mooppans njan paranjath daivathinte karyamaan
@aravind3209
@aravind3209 3 жыл бұрын
താങ്കൾക് എന്നും നല്ലത് വരട്ടെ എന്നും ഞങളുടെ പ്രാർത്ഥനയിൽ അങ്ങ് ഉണ്ടാകും
@niyaspanthappilan
@niyaspanthappilan 3 жыл бұрын
നീതിവാക്യം: *3 സെൻറ് കോളനിയിലാ ഞാൻ താമസം.* *എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......* *രാജു* ❤️👍
@sathyaprakasanp8896
@sathyaprakasanp8896 3 жыл бұрын
ജോമോൻ യഥാർത്ഥ കൃസ്ത്യാനി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
@anupa1090
@anupa1090 3 жыл бұрын
Sathyam he... True follower of Jesus .. praise the lord ....
@hameednarukkottil8704
@hameednarukkottil8704 3 жыл бұрын
Yes
@unnikkuttykp4177
@unnikkuttykp4177 3 жыл бұрын
അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ് അല്ലാതെ, ക്രിസ്ത്യാനി എന്നതിനല്ല പ്രാധാന്യം. അശ രണർക്ക് വേണ്ടി നീതിതേടുന്ന ഒരു മഹാ..... മനുഷ്യസ്‌നേഹി....
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
അയാള് ഉത്തരവാദിത്തം ഉള്ള ഒരു പൗരൻ ആണ്..
@akhilm1085
@akhilm1085 3 жыл бұрын
Edhartha manusyan ennu paraa
@user-db8hu6yg5u
@user-db8hu6yg5u 3 жыл бұрын
ജോമോൻ പുത്തൻ പുരയ്‌ക്കൽ എന്ന. പേരുകേൾക്കുമ്പോൾ തന്നെ അഭയയെ ഓർമ്മ വരുന്നവർ ഉണ്ടായിരുന്നോ?
@raghunath1056
@raghunath1056 3 жыл бұрын
അതെ.. പോരാട്ട നായകൻ 😍
@shameerkpoyil3474
@shameerkpoyil3474 3 жыл бұрын
ജോമോൻ പുത്തൻ പുറക്കൽ നീതി യുടെ പക്ഷം ധൈര്യമായി നിന്ന അങ്ങേക്ക് അഭിവാദ്യങ്ങൾ...
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ചേട്ടൻ ആണ് യഥാർത്ഥ പോരാളി 💪💪👏👏👏🙏🙏
@jacob.pallath91
@jacob.pallath91 3 жыл бұрын
കേരളത്തിലെ സഭയുടെ തനിനിറം പുറത്ത് വന്നു. സന്തോഷം. ജോമോൻ പുത്തൻപുരയ്ക്കൽ കലക്കി. ബിഗ് സല്യൂട്ട്. 28 വർഷം എടുത്തെങ്കിലും ന്യായമായ വിധി കോടതി കൊടുത്തു.
@jacob.pallath91
@jacob.pallath91 3 жыл бұрын
@37Impartial absolutely right. സഭയിലെ 2 വ്യക്തികളുടെ.
@hibakv7447
@hibakv7447 3 жыл бұрын
Sabha ithuvare avarude koode ninnallo
@jacob.pallath91
@jacob.pallath91 3 жыл бұрын
@37Impartial വളരെ മോശമായി തന്നെ സ്വീകരിക്കും അതുകൊണ്ടാണ് ഞാൻ തെറ്റ് സമ്മതിച്ചത് സുഹൃത്തേ. സഭയിലെ രണ്ടു പേര്. പക്ഷേ ഒന്നോർക്കണം. 28 വർഷം ഈ കേസിനെ നീട്ടി വലിച്ചെടുത്ത് സഭ തന്നെയാണ്. Pallath കുടുംബം അങ്ങനെ ചെയ്താൽ അവരും ശിക്ഷിക്കപ്പെടണം. ഇതുമാത്രം അല്ലല്ലോ തങ്ങളുടെ സഭയുടെ നല്ല ഗുണങ്ങൾ. ഇങ്ങിനെ എത്ര കേസുകൾ ലോകം എമ്പാടും കിടക്കുന്നു.
@Safeera298
@Safeera298 3 жыл бұрын
@37Impartial 28 വർഷങ്ങളൽ ഈ കേസ് അട്ടിമറിക്കാൻ പ്രതികൾക്ക് കഴിഞ്ഞെന്കിൽ അവർക്ക് പല മേഖലകളിലുള്ള പിടിപാട് എത്രയായിരിക്കും എന്നൊന്ന് ചിന്തിച്ച് നോക്കൂ. അതിനർത്ഥം അവർ 2 പേരും മാത്രമല്ല തെറ്റുകാർ എന്ന്തന്നെയാണ്
@audimurphy1597
@audimurphy1597 3 жыл бұрын
@@thebobbysisterstheerchayayum...ipolathe sabhayude nilaapad polum apalapaneeyamaan....avark sikhsha kittiyathil vishamam ond enn anu paranjath....@37Impartial- alukal vimarsikunnath cristianitye alla enn manassilakanam...
@mechanicengineer3296
@mechanicengineer3296 3 жыл бұрын
ദൈവം ഇറങ്ങി വന്നു, നീതി നടപ്പിലാക്കി.🕊️🙏 തൂണിലും തുരുംബ്ബിലും ദൈവം .💪💪💪 സത്യമേവ ജയതേ👍👍👍👍
@nisamnisu4732
@nisamnisu4732 3 жыл бұрын
അടക്ക രാജൻ ഫാൻസ് ഉണ്ടോ ??
@noahnishanth9766
@noahnishanth9766 3 жыл бұрын
ഇന്ത്യൻ ജുഡ്യൂഷറിയെ വരെ വിലയ്ക്കെടുക്കാൻ കോട്ടയം രൂപതയ്ക്ക്‌ കഴിഞ്ഞു എന്നാൽ കേവലമൊരു മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിനെ വിലയ്ക്കെടുക്കാൻ ഈ വെള്ളയിട്ട കുഴിമാടങ്ങൾക്ക്‌ കഴിഞ്ഞില്ല..... അടയ്ക്കാ രാജുവാണു ഹീറോ..
@uniqueurl
@uniqueurl 3 жыл бұрын
ഇന്ത്യൻ ജുഡീഷ്യറിയെ അല്ല... കേസ് അന്വേഷണ ഉദ്യോഗസ്ഥരെ
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Ini Ivan thanne ano kola cheythathu ennu samsayichal areyum kuttam parayan pattilla. Ah samayam acan avide kakkan vannu ennu parayunnathil doroohatha undu. Ithu CBI anweshikkanam. Engage anu even sakshi ayathu. Athum anweshikkanam. Appol sathyam purathu varum. Ivan ayirikkum yadhartha prathi.
@jf7764
@jf7764 3 жыл бұрын
@@uniqueurl - No bro.. Have a look at Cyriac Joseph and what he did in regards to this case.
@sabukr7562
@sabukr7562 3 жыл бұрын
@@matthewsabraham8046 ഹൊ.... ഭയങ്കര കണ്ടുപിടുത്തം 😂
@uniqueurl
@uniqueurl 3 жыл бұрын
@@jf7764 oh. Sure will
@sajimonas5739
@sajimonas5739 3 жыл бұрын
2020 നശിച്ചവർഷമാണെങ്കിലും, അവസാനം ഡിസംബറിൽ ഒരു നല്ല വാർത്ത.
@bmr333ontrack
@bmr333ontrack 3 жыл бұрын
👍👍
@sreedevi9518
@sreedevi9518 3 жыл бұрын
Absolutely true 👌👍
@rinshathrinu4589
@rinshathrinu4589 3 жыл бұрын
Adhe
@anuammu1797
@anuammu1797 3 жыл бұрын
ജോമോൻ പുത്തൻ പുരക്കൽ ഒരായിരം കയ്യടി താങ്കൾക് 👏👏👏
@rajeshnair5604
@rajeshnair5604 3 жыл бұрын
ജോമോൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
@alimohammed9931
@alimohammed9931 3 жыл бұрын
ലക്ഷത്തിൽ ഒരെണ്ണമേ കാണും ഇതുപോലൊരു മനുഷ്യൻ ജോമോൻ
@abelisac4971
@abelisac4971 3 жыл бұрын
ഉറച്ച വാക്കുകൾ 👍👍👍👍
@nizamudeenhusain8895
@nizamudeenhusain8895 3 жыл бұрын
അടക്കാ രാജുവിനെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതില്ല കാരണം അദ്ദേഹം ജന്മനാ വിശുദ്ധനാണെന്ന് തെളിയിച്ചു കഴിഞ്ഞു...
@manafmk3194
@manafmk3194 3 жыл бұрын
പ്രിയ ജോമോൻ സാർ നിങ്ങൾക്കും കൂടെ നിന്നവർക്കും ഒരു കോടി ബിഗ് സല്യൂട്ട് കൂടാതെ CBI ക്കും നീതി പീഡത്തിനും
@nandhunakulan9026
@nandhunakulan9026 3 жыл бұрын
നിങ്ങൾ ദൈവത്തിന്റെ പ്രതിരൂപമാണ്, കോട്ടയംകാരുടേ അഭിമാനം, ❤❤❤👍🌹🌹
@mujeebtk926
@mujeebtk926 3 жыл бұрын
കളിക്കളത്തിൽ മമ്മൂട്ടിയുടെ റോളാണല്ലോ അടക്ക രാജുവിന്റെത. നീതിക്ക് വേണ്ടി നിലകൊണ്ട അദേഹത്തെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട്‌ വന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്
@VarunKumar-de7xu
@VarunKumar-de7xu 3 жыл бұрын
ദൈവം കള്ളനെന്റെ രൂപത്തിൽ വന്നു.തൂണിലും തുരുമ്പിലും ദൈവം ഉണ്ട് എന്ന് തെളിഞ്ഞു
@adarshv.s6437
@adarshv.s6437 3 жыл бұрын
പക്ഷെ അഭയ കൊല്ലപ്പെട്ട രാത്രിയിൽ ദൈവം ഒളിവിൽ ആയിരുന്നു 😔
@aryansiju3184
@aryansiju3184 3 жыл бұрын
🙏
@uniqueurl
@uniqueurl 3 жыл бұрын
@@adarshv.s6437 ആ രാത്രിയിലെ ദൃക്‌സാക്ഷി ആണ് ദൈവം എന്ന അടക്കാ രാജു
@akhilharikumar4824
@akhilharikumar4824 3 жыл бұрын
@@uniqueurl coincidence
@Dr.Vishnudetha
@Dr.Vishnudetha 3 жыл бұрын
@@adarshv.s6437 athe....ella creditum ipo deyvathinu....ha ha😅😅😅
@trueteller960
@trueteller960 3 жыл бұрын
അടയ്കാ ആണെങ്കിൽ മടീയിയീൽ വയ്ക്കാം ആടയ്ക്കാരാജുആണെങ്കിൽ??അതെ പറ്റില്ല!!
@harisankarm.e6846
@harisankarm.e6846 3 жыл бұрын
🙂
@aryansiju3184
@aryansiju3184 3 жыл бұрын
🙃
@sheenusachin9802
@sheenusachin9802 3 жыл бұрын
Polichu
@jf7764
@jf7764 3 жыл бұрын
Comment of the day, bro 🤣
@nandhunakulan9026
@nandhunakulan9026 3 жыл бұрын
പൊളി ❤❤❤
@ephraimb5644
@ephraimb5644 3 жыл бұрын
സത്യത്തിനു കൂട്ടു നിന്ന അടയ്‌ക്ക രാജു എന്ന കള്ളൻ യേശുവയുടെ കുരിശിലെ വലത് വശത്തെ കള്ളനെ പോലെ.
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Ennu engane parayan pattum. Even ennu thanne avide enthinanu chennathu. Avanu ariyamayirunno ingane oru sambhavam avide nadakkum ennu. Avane samsayikkanam. Karanam oru valiya criminal nu mathrame ingane oru krithyam cheyyan pattoo. Oru vaidikano sisterno ithupole cheyyan pattuka illa. Yadhartha prathi avan thanne ayirikkanam. Pinne engane avane sakshi akki. Ithu kodathiyil chodyam cheyyanam. Avan athra niraparathi alla. Athu anweshikkanam.
@VIRUS-pb5sp
@VIRUS-pb5sp 3 жыл бұрын
ഇത് ജയശങ്കർ പറഞ്ഞതല്ലേ കൊച്ചു കള്ള...അടിച്ചുമാറ്റി ഇവിടെ എഴുതുന്നു
@ephraimb5644
@ephraimb5644 3 жыл бұрын
@@matthewsabraham8046 "ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 21 : 31"
@sequenze4582
@sequenze4582 3 жыл бұрын
@@matthewsabraham8046 sheriya. Ithrem pere influence cheythu mozhi maatti parayichu, kodigal koduth thellivugal nashippichu, suicide akki.. athum oru koolipanikkaran.. Ee message ittu ennum paranju Ini ennem samshayikkanam ennu parayaruth 🙏 Ee case nadakkumbol enikku 2 vayasaollu 😂
@deepakkandangath326
@deepakkandangath326 3 жыл бұрын
@@matthewsabraham8046 adhyathe chodhyam avan annu thanne enthinanu avide chennathu? 🤣😂 Avanu ariyamayirunno annu thanne avide oru sambavam nadakkumennu? 🤣😅😂 Pine oru karanam parachil vaydhikano sisterkko agane cheyyan pattila ennu 😂🤣 Shari pokatteta... Oonte oru doubt kashttam thanne... budhiyanu oonte main
@minijose2184
@minijose2184 3 жыл бұрын
സത്യമേവ ജയതേ!🙏
@amrutharaj8636
@amrutharaj8636 3 жыл бұрын
അഭയയിൽ തീർന്നില്ല സർ.. കിണറ്റിൽ നിന്ന് കിട്ടിയ കർത്താവിന്റെ മണവാടിമാർ ഇനിയും ഉണ്ട്.. അടക്ക രാജുവും, താങ്കളും, ദൈവവും ഇനിയും ഉണ്ടാവണം
@chinnu3424
@chinnu3424 3 жыл бұрын
ജോമോൻ പുത്തൻപുരക്കൽ , ബിഗ് സല്യൂട്ട് സർ.❤️❤️❤️
@sakthikumar8825
@sakthikumar8825 3 жыл бұрын
Jomon puthanpurakal big salute
@msnworld2
@msnworld2 3 жыл бұрын
കര്‍ത്താവിന്റെ അന്ത്യ കാലത്ത് ഇടതും ,വലതുമുണ്ടായിരുന്ന കള്ളന്മാരുടെ പിന്മുറക്കാര്‍ തന്നെ വേണ്ടിവന്നു.........
@evestasteofchoice8731
@evestasteofchoice8731 3 жыл бұрын
Jomon ചേട്ടാ...big salute
@jobinaugustine6180
@jobinaugustine6180 3 жыл бұрын
ജോമോന് എൽഎൽബി കൊടുത്തു വക്കീൽ ആക്കണം പറ്റുമെങ്കിൽ ഒരു ഡോക്ടറേറ്റ് കൂടി കൊടുക്കണം ഇതുപോലുള്ള വരാണ് നാടൻ ആവേശം
@sonichenable
@sonichenable 3 жыл бұрын
ജോമോൻ പുത്തൻപുരക്കിൽ അഭിനന്ദനങ്ങൾ 🤗
@jayachandranp8788
@jayachandranp8788 3 жыл бұрын
ജോമോന് പുത്തൻപുരക്കലിന് അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ansahafeed8215
@ansahafeed8215 3 жыл бұрын
സത്യത്തിന് കൂട്ടുനിൽക്കേണ്ട പാതിരിമാർ അസത്യത്തിന്റെ പാതയിലും, അടക്ക കക്കുന്ന കള്ളൻ സത്യത്തിന്റെ പാതയിലും.. വല്ലാത്ത ട്വിസ്റ്റ്..
@sethunairgopalakrishnapill3132
@sethunairgopalakrishnapill3132 3 жыл бұрын
അതാണ് ദൈവത്തിന്റെ ശക്തി അവന്റ മുന്നിൽ പണവും സ്വാധീനവും ഷെണികം ആയിരിക്കും ആത്യന്തിക വിജയം സത്യത്തിന് മാത്രം ആയിരിക്കും 🙏🙏🙏🙏
@ArnavSky
@ArnavSky 3 жыл бұрын
Nithya jivithathinu vendi adakka thenga mottikkanavan kallan kodikal vettikkunna manthri pradhanamanthi thanthri sambanna pathiri usthadu masthadumark pinthnanem parirekshem
@athulyapriyarenjini6065
@athulyapriyarenjini6065 3 жыл бұрын
🙏😢 jeevitham samarppichu 🙏... Service 🙏 Marichupoyavar anubhavichittundavilla Ethrayum vedana .. athu theliyikkan sramichavar anubhavichath..
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Big Salute to Varghese P Thomas, Jomon Puthanpurakkal and Adakka Raju for giving Sr.Abhaya justice
@karthikmnair
@karthikmnair 3 жыл бұрын
Please include Mr. Nandakumar Nair CBI. He worked without any influence or fear.
@sanjaysuresh4584
@sanjaysuresh4584 3 жыл бұрын
🔥🔥അടയ്ക്ക രാജു 🔥🔥 കള്ളൻ ആയിരുന്നിട്ട് പോലും സത്യത്തിന്റെ കൂടെ നിന്ന നല്ലൊരു മനുഷ്യൻ 🥰 സഭ എത്ര കാശ് തരാന്ന് പറഞ്ഞിട്ടും തനിക്കു ഒരുപാട് കടം ഉണ്ടായിരിന്നിട്ടും പോലും വാക്ക് മാറാതെ സത്യത്തിൽ ഉറച്ചു നിന്ന് കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുത്ത മുഖ്യ സാക്ഷി.
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Avane athra pacha paramarthi akkenda. Avan alla ithu cheythathu ennu engane parayan pattum. Anne divasam thurannu eduthu Ivan engane anu abide moshtikkan vannathu. Avanu nerathe ithu ariyamayirunno. Avane theercha ayum samsayikkanam. Poranju avan valiya criminal swabhavam ullavan anu. Ithu pole ulla kola oru criminal ne cheyyan pattoo. Oru vaidikano kanyashtreeyo angane cheyyum ennu thonnunnilla. Ivane pidichu akathittu chodyam cheyyanam. Appol sathyam ariyam.
@ambicakurup7940
@ambicakurup7940 3 жыл бұрын
@@matthewsabraham8046 നാണമില്ലെടോ
@ananthu1996
@ananthu1996 2 жыл бұрын
Avan kallanayirunnilla
@ajithkarthika3317
@ajithkarthika3317 3 жыл бұрын
ജോമോൻ പുത്തൻപുരക്കലിന്റെ ഇത്രയും വർഷം നീണ്ടുനിന്ന സുദീർഘമായ നിയമ പോരാട്ടം വിജയിച്ചിരിക്കുന്നു. ഇതിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം താങ്കൾ പ്രസിദ്ധീകരിക്കണം. ഈ കേസ് തെളിയിക്കാൻ വേണ്ടി താങ്കൾ വ്യക്തിപരമായി നടത്തിയ അശ്രാന്തപരിശ്രമം അന്തിമ ഘട്ടത്തിലേക്ക് എത്തുന്നു. താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !
@susheelanpazhakulam2682
@susheelanpazhakulam2682 3 жыл бұрын
ഈ സഭയിൽ ഇനിയും ഇതുപോലുള്ള അച്ഛൻമാറും കന്യസ്ത്രീകളും ഉണ്ട്
@azizksrgd
@azizksrgd 3 жыл бұрын
28 വർഷത്തിന് ശേഷം
@Pathanamthitta.KL03
@Pathanamthitta.KL03 3 жыл бұрын
Jomon puthenpurackal 🙏👍
@josnajose230
@josnajose230 3 жыл бұрын
Respect sir
@yadukrishna6530
@yadukrishna6530 3 жыл бұрын
അടക്കരാജുവിനെ സംരക്ഷിക്കണം
@martinjomathew6113
@martinjomathew6113 3 жыл бұрын
Respect you Mr.Jomon
@vivekraj5857
@vivekraj5857 3 жыл бұрын
Real super hero . Only good news in 2020. Jomon avanam role model for generations NOT politicians. Fighting for justice . Big salute and respect.
@unnikkuttykp4177
@unnikkuttykp4177 3 жыл бұрын
ജോമോൻ പുത്തൻപുരയ്ക്കലിന് ആശംസകൾ 🙏🙏🙏🌹🌹🌹🌹🌹👏
@mathaichacko5864
@mathaichacko5864 3 жыл бұрын
കോടതികൾ ഒരു കേസിന് എത്രയോ വർഷങ്ങൾ എടുക്കുന്നു. മിക്ക കേസുകളും സാമാന്യബുദ്ധിയും തെളിവുകളും വച്ച് മണിക്കൂറുകൾക്കുള്ളിൽ തീർക്കാവുന്നതേയുള്ളു. കോടതി മാറ്റി, മറ്റൊരു കാര്യക്ഷമമായ സംവിധാനം വേണം
@radhakrishnanm.r255
@radhakrishnanm.r255 3 жыл бұрын
എന്ത് സംവിധാനം വന്നാലും ദൈവത്തിന്റെ മണവാട്ടികൾ എന്ന് പറഞ്ഞു പാവപ്പെട്ട പെൺകുട്ടികളെ പറ്റിച്ച് ചൂഷണം ചെയ്ത് മനുഷ്യാവകാശ ധ്വംസനം നടത്തുന്ന പള്ളിതന്തമാരുടെ വഞ്ചന ജനം തിരിച്ചറിയാത്തടുത്തോളം എന്ത് സംവിധാനം വന്നാലും ഒരു പ്റയോജനവും ഇല്ല.
@Thamban67
@Thamban67 3 жыл бұрын
സത്യം
@deepthi4579
@deepthi4579 3 жыл бұрын
പണ്ട് തന്നെ ഇതൊക്കെ സിനിമ ആക്കിയത് എങ്ങനെ എന്ന് ഇതുവരെ മനസിലായില്ല
@AlichakkamthodiAlict
@AlichakkamthodiAlict 3 жыл бұрын
ജോമോൻ പുത്തൻപുരക്കലിന് അഭിനന്ദനങൾ...
@sofiyasofiyababu2816
@sofiyasofiyababu2816 3 жыл бұрын
അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ,
@abhilash4915
@abhilash4915 3 жыл бұрын
Sir ഒരു സല്യൂട്ട് 🙋‍♂️
@allvediosmidea5020
@allvediosmidea5020 3 жыл бұрын
6th std man, ജോമോൻ പുത്തൻപുരയ്ക്കൽ... ഇതിനെയാണ് ജീവിതാനുഭവം എന്ന് പറയുന്നത്...
@hariparameswaran4063
@hariparameswaran4063 3 жыл бұрын
സഭ ഇപ്പോഴും കോട്ടൂരിന്റെയും സെഫിയുടെയും കൂടെ..... ജീസസ് സഭയുടെ മറുഭാഗത്തായിപ്പോയി....
@brijitbiswas8610
@brijitbiswas8610 3 жыл бұрын
Evammarude aduthu poi kumbasariche prayachitham cholliavarepatti chinditchu pokunnu
@Spiderman66DD
@Spiderman66DD 3 жыл бұрын
Jomon sir....big salute
@pkanup1
@pkanup1 3 жыл бұрын
ഇദ്ദേഹതിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടത്
@soorajnarayan
@soorajnarayan 3 жыл бұрын
ജോമോന്റെ സുവിശേശംങ്ങൾ ♥️
@mathewskalapura8165
@mathewskalapura8165 3 жыл бұрын
I can't believe that u achieved this with 6th standard education...Hats off. .there is no meaning in formal education
@sanalkumar7673
@sanalkumar7673 3 жыл бұрын
അടയ്ക്ക രാജുവിനെ അഭിനന്ദിയ്ക്കാൻ വേണ്ടി ഒരു യോഗം നടത്തണം
@remyarnair9126
@remyarnair9126 3 жыл бұрын
Yeaa 101%
@Manu-du5rr
@Manu-du5rr 3 жыл бұрын
ദൈവം ഉണ്ട്.....യേശു മരിച്ചപ്പോളും അടുക്കൽ കള്ളൻ ആയിരുന്ന്. ഇപ്പോൾ ആ കള്ളൻ ഭൂമിയിൽ, സിസ്റ്റർ അഭയ്ക്കുവേണ്ടി അവതരിച്ചു 💥💥 അടക്ക രാജു 🎉 ജോമോൻ 👑
@bobbyranny
@bobbyranny 3 жыл бұрын
തിരുവല്ല ഈ വർഷവും ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണു മരിച്ച സിസ്റ്ററിന്റെ കാര്യത്തിൽ നീതി എന്തായി ?
@Butterflies-f3c
@Butterflies-f3c 3 жыл бұрын
Hats off to you Sir. Without U the culprits of this case wouldn't have got punished.
@edwinc4602
@edwinc4602 3 жыл бұрын
ആൻറ്റണി കരിമ്പിൻകാട്ടിൽ എവിടെ പോയി?
@c.k2790
@c.k2790 3 жыл бұрын
AD 345 ആളുകൾ എല്ലാം മാളത്തിൽ ഒളിച്ചോ?
@Abdulrasheed-wl9wf
@Abdulrasheed-wl9wf 3 жыл бұрын
സ്വന്തം വീട്ടിലുള്ളവരെ കൂട്ടി കൊടുക്കുന്നവരാണോ ഡിസ്‌ലൈക് അടിച്ചത് 🤔. കൂട്ടികൊടുപ്പൻസ്
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
അന്ന് കള്ളന്റെ കയ്യിൽ ക്യാമറഫോൺ ഉണ്ടായിരുന്നു എങ്കിൽ തിരു വസ്ത്രത്തിൽ ഒരു പണി കാണാമായിരുന്നു
@amr1568
@amr1568 3 жыл бұрын
Engil innu sabha kaanillayirunnu.
@supersapien5124
@supersapien5124 3 жыл бұрын
😂😂
@kishorekumar9916
@kishorekumar9916 3 жыл бұрын
കൊലപാതകിക്ക് കൂട്ടുനിൽക്കലാണോ സഭയുടെ ജോലി. നാണമില്ലേ ഇവർക്ക് കൂട്ട് നിൽക്കാൻ എന്നായാലും സത്യം പുറത്തുവരും. ജോമോന് ഒരായിരം അഭിവാദ്യങ്ങൾ
@nandakumarkd3214
@nandakumarkd3214 3 жыл бұрын
നൻമ്മ വരട്ടെ, ജോമോൻ.
@pathuzpopz8687
@pathuzpopz8687 3 жыл бұрын
നീദിക്ക് വേണ്ടി ദെയ്‌വം കള്ളന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടു ഇപ്പൊ മനസിലായില്ലേ സത്യം എത്ര മൂടി വെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരും 👌👌👌താങ്ക്സ് മൈ ഗോഡ്
@ELZAVIBESTechTravelEat
@ELZAVIBESTechTravelEat 3 жыл бұрын
ബിഗ് സല്യൂട്ട് ജോമോൻ സർ
@VIRUS-pb5sp
@VIRUS-pb5sp 3 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏
@rahular6738
@rahular6738 3 жыл бұрын
സഭയിലെ മറ്റ് അച്ചൻമാർക്കെതിരെയും അന്വേഷണം വേണം
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
ഒരു പെണ്ണും പീഡിപ്പിക്കപ്പെടാത്ത, ഹൃദയം നൊന്ത് ചിലർ പൊഴിച്ച ഒരു കണ്ണുനീർ തുള്ളി പോലും പാഴാക്കപ്പെടാത്ത ലോകമായിരിക്കും, എനിക്കിഷ്ടപ്പെട്ട ലോകം🙏
@iamhere...8830
@iamhere...8830 3 жыл бұрын
Sathyameva jayathe....🔥
@pgrajesh1
@pgrajesh1 3 жыл бұрын
Thank you Jomonsir . He is a Legender in Abhaya case
@shemeermm7404
@shemeermm7404 3 жыл бұрын
CBI Nandakumar Nair sir 😍😍😍 Adakka Raju sir 😍 Jomon sir 😍 Big salute☺☺☺
@spsabid4312
@spsabid4312 3 жыл бұрын
Jomon puthanpurakkal..... അഭിവാദ്യങ്ങൾ
@kirandavid6878
@kirandavid6878 3 жыл бұрын
പ്രതികൾക്ക് വേണ്ടി കളളത്തരങ്ങൾ ചെയ്ത എല്ലാവർക്കും ശിക്ഷ നൽകണം
@sandhyaeappen5362
@sandhyaeappen5362 3 жыл бұрын
Daivam ee manushyaniloode pravarthichu 🙏
@NikhilNiks
@NikhilNiks 3 жыл бұрын
അഭയയെ കൊല്ലുന്നത് നോക്കി നിന്ന്, 28 കൊല്ലത്തിനു ശേഷം നീതി ലഭിക്കാൻ കാരണമായ ദൈവത്തിനു സ്തുതി 🙏
@shyniharidas6894
@shyniharidas6894 3 жыл бұрын
Jomon chettan oru big salute ❤️
@sreekumarisanthosh6070
@sreekumarisanthosh6070 3 жыл бұрын
സാർ താങ്കളെ പോലുള്ളവർ ഇനിയും വേണം 😍😍😍😍😍
@SHILUSVLOG
@SHILUSVLOG 3 жыл бұрын
May God bless you always......really hats off to your efforts......sister Abhaya got justice when the judgement came now.... 🙏🙏♥️
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
പാവപെട്ടവർ ഒരു കോടി രൂപക്കും മുകളിൽ!ഇവിടെ ദൈവങ്ങൾ ജോമോൻ, അടക്ക രാജു, ഡോക്ടർ, സിബിഐ, കോടതി
@binujabinu4092
@binujabinu4092 3 жыл бұрын
കുറ്റം ചെയ്തവരെ ഫാദർ എന്നും മദർ എന്നും അഭിസംബോധന ചെയ്യുന്നു.... കളവു നിർതിയിട്ട് 28വർഷം കഴിഞു. അതും പോരാജ്‌ഞിട്ടു കുറ്റക്കരെ സമൂഹത്തിനു മുന്നിൽ കൊടുവന്നു... എന്നിട്ടും ആ പാവത്തിനെ കള്ളൻ രാജു എന്ന് ഇനി ആരും പറയരുത്...
@user-jw8nr7kn7s
@user-jw8nr7kn7s 3 жыл бұрын
Big salute Jomon puthenpurackal✊✊✊✊🙏🙏
@preethyjayan4298
@preethyjayan4298 3 жыл бұрын
ഈ കൊലപാതകത്തിന് കൂട്ടു നിന്ന് സഹായിച്ചവരാണ് യഥാർത്ഥ കള്ളൻമാർ 🤔🤔🤔
@shibum6196
@shibum6196 3 жыл бұрын
Jomon puthanpurakal..A Big salute 🙏
@renjithr1675
@renjithr1675 3 жыл бұрын
Thats our hero. No media has shown this guts. You are my inspiration Joemon.
@RameshKumar-qj9ep
@RameshKumar-qj9ep 3 жыл бұрын
Call him *ABHAYA RAJU* not the other name.This would be Big puraskar to him Honour him.He deserves that
@chandinisarath2859
@chandinisarath2859 3 жыл бұрын
വെള്ള കുപ്പായമിട്ട ചെകുത്താന്മാരും, പുരോഹിതന്റെ മനസ്സുമായി കള്ളനും..... ദൈവത്തിന്റെ കയ്യൊപ്പോടു കൂടിയ വിധി.....
@Thamban67
@Thamban67 3 жыл бұрын
കള്ളനെ നമ്പിയാലും, പാതിരിമാരെ നമ്പരുത്.
@AjithKumar-ed9jg
@AjithKumar-ed9jg 3 жыл бұрын
Very good excellent verdict by court in history 👍👍👍
@sunithashams601
@sunithashams601 3 жыл бұрын
ജോമോൻ പുത്തൻപുരക്കൽ👍👍👍
@Sandy-qs5og
@Sandy-qs5og 3 жыл бұрын
It was really a one man war. Well done Jomon Puthenpurackal, you really showed that just a common man can do also something 👏.
@jayakumarj2188
@jayakumarj2188 10 ай бұрын
ഇപ്പോള കാണുന്നത്.. 🥰🥰🥰🥰🥰സല്യൂട്ട് u bro 🥰🥰🥰🥰
@annmathai2678
@annmathai2678 3 жыл бұрын
Brother I well done 👍 u said sixth grade education but u have wisdom and very knowledge person. We need people like u in Kerala bring out the hidden cases.
@Butterfly-gl2mm
@Butterfly-gl2mm 3 жыл бұрын
🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@62gkm
@62gkm 3 жыл бұрын
Salute YOU Sir!
@prassnnanpayattadi734
@prassnnanpayattadi734 3 жыл бұрын
യേശുദേവന്റ പേരിൽ സഭ. വ്യഭിചാരവും വ്യഭിചാരിക്ക് കൂട്ടുനിൽക്കലും സഭയുടെ മുഖമുദ്ര
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 20 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН