Рет қаралды 293
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്, അതുകൊണ്ടുതന്നെ Mec7 Health Club കൾ സമൂഹത്തിൽ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാൻ നിർണായകമായ പങ്കാണ് വഹിക്കുന്നത്.
"ജീവിതശൈലി രോഗ നിയന്ത്രങ്ങളിൽ വ്യായാമത്തിന്റെ പങ്ക്" എന്ന വിഷയത്തെ ആധാരമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഇജാസ് സാറുമായി നടത്തിയ ചെറിയൊരു അഭിമുഖ സംഭാഷണം .
വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം.....
#lifestyles
#LifestyleDiseases
#Mec7
#mec7healthclubs
#ChangeYourWaterChangeYourLife