ജീവിതം നമ്മൾ വിചാരിക്കുന്നതുപോലെ ആകണമെന്നില്ല

  Рет қаралды 7,187

Single Boban

Single Boban

Күн бұрын

Пікірлер: 167
@nithyak8239
@nithyak8239 5 күн бұрын
സിഗമ്മാ നല്ല സന്ദേശം, അമ്മമാർ പോലും ഇങ്ങനെ പറഞ്ഞു കൊടുക്കില്ല❤❤🥰🥰
@shylabalan9184
@shylabalan9184 5 күн бұрын
Singuma ഇങ്ങനെയുള്ള നല്ല msg ഇട്ടത് എല്ലാർക്കും പ്രചോദനം ആകട്ടെ 🙏🙏👍
@lekhadevankanam
@lekhadevankanam 5 күн бұрын
എന്റെ സിങ്കം ഇവിടെ എനിക്കറിയാവുന്ന പെൺകുട്ടികൾ ഉണ്ട്. ഭർത്താവിന്റെ കൂടെ കൊച്ചും ഒക്കെ ആയി പോയിട്ട് രാവിലെ എണീക്കാൻ വയ്യ. ജോലി ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞ് ഇങ്ങ് സ്വന്തം വീട്ടിൽ പോരുന്നു. ഇവിടെ വന്ന് രാവിലെ എണീക്കുന്നത് 10 ന് . ജോലി ചെയ്യാൻ വയ്യ.
@indiraks6287
@indiraks6287 5 күн бұрын
Thank you 🥰 സുഖ ദുഃഖങ്ങൾ നിറഞ്ഞതാണ് ജീവിതം. പ്രാർത്ഥന മാറ്റങ്ങൾ വരുത്തും. ❤️
@greeshmagreeshma7775
@greeshmagreeshma7775 5 күн бұрын
പ്രാർത്ഥനക്ക് ഭയങ്കര ശക്തിയാണ് എന്റെ അനുഭവം 100%സത്യം സിങ്കു അമ്മ പറയുന്നത് പോലെ ഞാൻ പ്രാർതീച്ചു വരുന്നുഎന്റെ ജീവീ തത്തിൽ നല്ല മാറ്റം ഉണ്ട്
@maniammas6355
@maniammas6355 Күн бұрын
mam ന്റെ വീഡിയോസ് കാണാറുണ്ട്. മാമിനോട് സംസാരിക്കണമെന്നുണ്ട്. ഈ വീഡിയോയിൽ പറഞ്ഞത് എല്ലാം എത്ര ശരിയാണ്. എന്റെ മോളുടെ അനുഭവം ഇതിൽ ഉണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.
@Shelly-j6f
@Shelly-j6f 4 күн бұрын
ജീവിക്കുവാൻ വേണ്ടി ഇതിനപ്പുറം ഒരു മറുപടിയും വഴി കളും ഇല്ല ചക്കരകളെ ............ Thunku Goldmma.you araa great💖💖💖💖💖💖💖.👍🙏.🙏🙏
@Kaachu.shorts
@Kaachu.shorts 5 күн бұрын
സിങ്കുമ പറയുന്നത് സത്യം 👌🏻ഈ ചാനലിൽ കൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേ കുന്ന സിങ്കുമ പൊളിയാണ് 🥰♥️മാസ്സ് ആണ് 👍🏻
@Shibikp-sf7hh
@Shibikp-sf7hh 5 күн бұрын
എന്റെ അമ്മേ ഞാനൊക്കെ എന്തെല്ലാം സഹിച്ചാണ് husbandinte വീട്ടിൽ പിടിച്ചു നിന്നത് 😢. ഇപ്പൊ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു. ദൈവം ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏
@eminemxtupac
@eminemxtupac 4 күн бұрын
Singumma ilove you 😘😘😘😘ഇത് എന്റെ സ്റ്റോറി ആണ് എന്റെ singumma പറഞ്ഞത്... മോന്റെ മുഖവും singummante വാക്കും കേട്ട് ഞാൻ സൂയിസൈഡ് attempt വേണ്ടന്ന് വെച്ച്.... എനിക്ക് എന്റെ singumma ഭൂമിയിലെ dyvam പോലെ ❤
@jagadasatheesan5741
@jagadasatheesan5741 5 күн бұрын
ഈ ജീവിതം എന്ത് രസമുള്ളതാണ്. കയ്പും മധുരവും സമ്മിശ്രമായ ജീവിതം എന്ത് മധുരതരമാണ്. ❤
@eminemxtupac
@eminemxtupac 4 күн бұрын
എന്റെ ചേച്ചി യുടെ സബ്സ്ക്രെബ് s അറിയാൻ.... ന്റെ singu ചേച്ചി തന്ന dyrayam ആണ് എന്റെ ലൈഫ്... ചേച്ചി പറഞ്ഞ കാര്യത്തിലേക്ക് ഞാൻ കുറച്ചു കൂടി കാര്യങ്ങൾ ചേർക്കുന്നു.....വീട്ടുക്കാർ എന്നാൽ ചേച്ചി പറഞ്ഞത് സത്യം ആണ് mrg നു വേണ്ടി ഒരുപാട് ക്യാഷ് ചിലവായിട്ടുണ്ട് but എനിക്ക് ഇഷ്ടമില്ലാത്ത ഒരു mrg ആയിരുന്നു... ഇപ്പോൾ ബാത്‌റൂമിൽ പൂട്ടി ഇട്ടാടാണെങ്കിൽ അന്ന് ബാത്‌റൂമിൽ ചങ്ങല കൂടി ഉണ്ടായിരുന്നു കയ്യിൽ കല്യാണ തലേന്ന് ആയിരുന്നു റിലീസ് ചെയ്തേ 😂... പിന്നെ ചേച്ചി ഇപ്പോൾ divoice ആയപ്പോ ജീവിതത്തിൽ ഒരു പെണ്ണും സഹിക്കാൻ പറ്റാത്ത അത്രയും സഹിച്ചു എനിക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല ചേച്ചി.. പിന്നെ വീട്ടുക്കാർ പല രീതിയിൽ ഉണ്ടാവും ചേച്ചി.... തളരുമ്പോ താങ്ങാവുന്നവരാണ് വീട്ടുക്കാർ.... അല്ലാതെ റൂമിൽ പൂട്ടിയിട്ട് മരിക്കാൻ ഉള്ള കയർ കെട്ടി തരുന്ന വീട്ടുക്കാർ... വീടിന്റ ഒരു മൂലയിൽ ഒതുങ്ങി കൂടുമ്പോ അവിടെ വന്നു അടിച്ചു നിലം parashakki മാറ്റുന്ന വീട്ടുക്കാർ ഇങ്ങനെ ഉള്ളവരും und😔😔😔😔മരണത്തെ പറ്റി ചിന്തിച്ചതും അത് കൊണ്ടാണ് singumka
@SindhuJayakumar-b1p
@SindhuJayakumar-b1p 5 күн бұрын
ഇന്ന് നല്ല സുന്ദരി singummaaa ❤️❤️ 🙏 . പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് 🥰🥰
@Shibikp-sf7hh
@Shibikp-sf7hh 5 күн бұрын
ചേച്ചി പറഞ്ഞത് ശരിയാ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ശ്രെമിക്കുക കിട്ടും. 🙏🙏🙏, ദൈവത്തെ കൂട്ട് പിടിക്കു. മുട്ടുവിൻ തുറക്കപ്പെടും 🙏
@asartworld
@asartworld 4 күн бұрын
സിങ്കുമ്മാ......❤❤❤❤❤❤supper
@jishavarughese4644
@jishavarughese4644 5 күн бұрын
Thank you chechii😊❤🎉 nice talk.
@umas328
@umas328 5 күн бұрын
ഇത്രയും ശുദ്ധ പാവമാണ് എന്റെ സിംഗിൾ ❤❤❤❤❤
@prasannakpm
@prasannakpm Күн бұрын
Super. Singu❤❤
@nishajojo6637
@nishajojo6637 5 күн бұрын
ചേച്ചി ആത്യം തന്നെ ഒരു താങ്ക്സ് കേട്ടോ ചേച്ചി അടുപ്പ് ഓഫ്‌ ചെയ്‌തൊന്നു നോക്കട്ടെ എന്ന് പറഞ്ഞപ്പഴാണ് എന്റെ അടുപ്പിൽ വെച്ച മീന്റെ കാര്യം ഓർത്തത്‌
@nimishaganga
@nimishaganga 5 күн бұрын
എന്റെ singuma സുപ്പർ ❤❤
@sreedevikr9849
@sreedevikr9849 5 күн бұрын
സിംഗിൾ സുഗന്ധം പരത്തുന്ന പൂവേ l love u
@travel-thoughts10
@travel-thoughts10 5 күн бұрын
Singummaa സ്നേഹം മാത്രം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rajitharaji9618
@rajitharaji9618 5 күн бұрын
Sathya singuma. Eppol olla kuttikalea orkumbol.peadi avunnu❤ singumanea video kanunna makkalk.nalla sobavam kittum valarunna makkalk nalloru ubadhesam Anu singuma kodukunnathu Amma maru parayumbol kealkulla kuttikal ❤
@ransimathew4222
@ransimathew4222 4 күн бұрын
Good Message❤❤❤❤❤❤
@CensorGuru
@CensorGuru 5 күн бұрын
Very goo message chechi❤️❤️
@deepaajay9366
@deepaajay9366 5 күн бұрын
Singu,Good topic yours words are very influential ,Take care ❤
@BRS1975
@BRS1975 5 күн бұрын
നല്ല ഉപദേശം ചേച്ചി❤❤❤🙏
@kochuzworld7812
@kochuzworld7812 5 күн бұрын
Singoottan, Aathmahathya cheyyan pokunnavar singoone vilichittu singoonu problem undakilla. Karanom singu oru yuetuber aanu. Pinne yenthanu paranjathu yennu okke check cheyyum.athil thettayi avarkku thonniyalalle problem ulloo. Singu athinu aarkkum doshamallo cheyyunnathu. Oral vilichu vishamathil ninnu karakayaruvan oru swanthwanom thedumpol athinu theerchayayum nalla margom paranju kodukkuka. Kettillenkil saramilla. Pakshe anganeyulla oralkko randuperkko vendi mattullavar yenthu thettu cheythu. Phone number marukayo matto cheythal athinekkal valya vedanayarikkum yenneppolullavarkku athu🙏🙏🙏
@gangashibu18shibu90
@gangashibu18shibu90 5 күн бұрын
Correct singappaa❤❤❤
@pushpakl2200
@pushpakl2200 5 күн бұрын
സിങ്കു ഒരു സന്തോഷം ഇല്ല പിന്നെ അടിപൊളി. ബോബൻ ചേട്ടനോട് അന്വഷണം പറയണം കെട്ടോ.
@achammathomas7319
@achammathomas7319 5 күн бұрын
Enthu nalla message.❤❤
@sree2663
@sree2663 5 күн бұрын
Singuammma❤ 💯
@silvybaby-r1y
@silvybaby-r1y 5 күн бұрын
Good message Sinku ❤❤❤❤
@HaseenaHase-ri9fo
@HaseenaHase-ri9fo 5 күн бұрын
Yes mam you are correct
@preethisr3810
@preethisr3810 Күн бұрын
❤❤❤❤
@susanrajan8392
@susanrajan8392 5 күн бұрын
What u said is correct in today'sgirls .
@lekhadevankanam
@lekhadevankanam 5 күн бұрын
ആ കുട്ടിക്ക് കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൂടെ
@ThankachiKS
@ThankachiKS 5 күн бұрын
Singummaisgreatiloveyousingu❤❤❤❤❤❤❤
@LailaAshok
@LailaAshok 5 күн бұрын
സിങ്കു മ്മ ഒരു സംഭവo തന്നെ🙏
@shainysvlog207
@shainysvlog207 5 күн бұрын
Sathyamaya kartam ❤❤sinkumma njagalude power boss mass angane ellam......❤❤❤❤❤❤❤❤❤
@sreejar346
@sreejar346 5 күн бұрын
സത്യമായ കാര്യം ആണ് singuuu 👍
@PreethaDevy
@PreethaDevy 5 күн бұрын
Good message love you chakkare
@lekhaeg3680
@lekhaeg3680 5 күн бұрын
God bless you dear singu ❤❤❤❤❤
@LeejaV-j3w
@LeejaV-j3w 3 күн бұрын
❤❤❤❤❤❤
@sheelasugunan1240
@sheelasugunan1240 4 күн бұрын
❤❤👌💚
@yamunasvas-cooknvlogs
@yamunasvas-cooknvlogs 5 күн бұрын
ബുക്ക്‌ കിട്ടി ചേച്ചി (പച്ചാളം )😘❤
@asiyaaishu2336
@asiyaaishu2336 5 күн бұрын
💯 Correct 👌
@samprativartah
@samprativartah 5 күн бұрын
നല്ല സന്ദേശം.
@sreelekhasaiphy5149
@sreelekhasaiphy5149 4 күн бұрын
Haisingummaaa❤❤❤❤❤❤chakkarakutyy
@shajahanek5673
@shajahanek5673 5 күн бұрын
Singu chakkare super message❤❤❤
@jayanvijaya6653
@jayanvijaya6653 5 күн бұрын
Singuma engane ithra sathymaaya kaaryangal parayunnathe ithellaam oro penkuttikalum kelkendathaane serikkum oru mhaalaksmithanneaane ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@miyusssworld1419
@miyusssworld1419 5 күн бұрын
Singuma sathyamaya karyam❤❤❤❤❤❤❤❤❤❤
@sandhyacv4635
@sandhyacv4635 5 күн бұрын
നല്ല മറുപടി
@ShiniSaji-jo6tf
@ShiniSaji-jo6tf 5 күн бұрын
സീങ്കു അമ്മ ചക്കര ഉമ്മ love you ❤
@geethadevi1984
@geethadevi1984 5 күн бұрын
Goodmessage❤❤❤❤
@mallikapadmanabhan7093
@mallikapadmanabhan7093 5 күн бұрын
Singhu parayunnath valare sariyanu.👍🏻
@rasheedasamad6113
@rasheedasamad6113 5 күн бұрын
വളരെ നല്ല ഉപദേശം
@anuanutj4491
@anuanutj4491 5 күн бұрын
Singumma ❤❤❤❤❤❤❤❤love u
@prapakumarimathaviamma9557
@prapakumarimathaviamma9557 5 күн бұрын
Very nice.
@ShilaShi-c5m
@ShilaShi-c5m 5 күн бұрын
Singhumma Nice message ❤❤❤❤❤
@febajenson-5559
@febajenson-5559 5 күн бұрын
ചേച്ചി സൂപ്പർ സൂപ്പർ ❤️👍❤️
@sujaa.v9345
@sujaa.v9345 5 күн бұрын
❤❤🙏🏻🙏🏻
@ManjushaBalachandran
@ManjushaBalachandran 5 күн бұрын
Verry good messege
@AjithaKumari-q2z
@AjithaKumari-q2z 5 күн бұрын
❤❤❤❤❤❤❤❤❤❤❤
@DeepaKrishnankutty
@DeepaKrishnankutty 5 күн бұрын
Correct singuma❤❤
@elizabethjoseph1876
@elizabethjoseph1876 5 күн бұрын
Good mssg singu...
@MiniPuthenpurayil
@MiniPuthenpurayil 5 күн бұрын
ചക്കരെ സുന്ദരി സുഖമാണ്
@rosycg9144
@rosycg9144 5 күн бұрын
Super. Message
@shajauv8020
@shajauv8020 5 күн бұрын
❤❤❤❤❤👍🏻
@LisySuresh-br3lq
@LisySuresh-br3lq 5 күн бұрын
സത്യം si
@sheejashajikumar5668
@sheejashajikumar5668 5 күн бұрын
Love you singuma ❤💖
@lillys3907
@lillys3907 5 күн бұрын
❤❤❤സംഗീതം കൂടി പടിക്ക് എന്റെ റിക്വസ്റ്റ് ഡ്രൈവിങ് കൂടി പഠിക്കൂ singu 😂😂👍👍
@niyashyni8526
@niyashyni8526 5 күн бұрын
സത്യം തന്നായാ ചേച്ചി
@kalajyothisivakumar3426
@kalajyothisivakumar3426 5 күн бұрын
Good morning ❤
@AthiraJineesh-k4j
@AthiraJineesh-k4j 5 күн бұрын
പ്രീയപ്പെട്ട singumma 🥰❤️
@nizarkaramana4960
@nizarkaramana4960 5 күн бұрын
ente ponno super👍👍👍👍👍👍🥰🥰🥰🥰🥰❤❤❤❤❤
@aarvind3901
@aarvind3901 5 күн бұрын
@Sooryaratheesh101
@Sooryaratheesh101 5 күн бұрын
Single the great 😍
@Lizy-e1m
@Lizy-e1m 5 күн бұрын
Dearsigumma❤❤❤👌🙏
@lathak.9632
@lathak.9632 5 күн бұрын
Singumma is great I love you Singu❤️
@Matha-p5r
@Matha-p5r 5 күн бұрын
❤❤❤
@ambikasukumaran9002
@ambikasukumaran9002 5 күн бұрын
Parayunnathu sathiyam.swantham veedayalum madi ellam mattanam.
@deepasathyan3058
@deepasathyan3058 5 күн бұрын
🙏❤❤
@shajitham-r7t
@shajitham-r7t 5 күн бұрын
Ennu. Singumma sundariyayikunu
@Sreehare1
@Sreehare1 5 күн бұрын
❤🎉
@kavithap2380
@kavithap2380 5 күн бұрын
Adipoli❤❤❤
@ushachandran3388
@ushachandran3388 5 күн бұрын
Singil parenjathellam valare correct aannu. Ennathe penkuttikal kelkenda video aanu.
@chandrarekha2424
@chandrarekha2424 5 күн бұрын
❤❤❤സുഖമല്ലേ
@bindusanthosh1352
@bindusanthosh1352 5 күн бұрын
🎉🎉🎉
@SunithaM24
@SunithaM24 5 күн бұрын
Singummayude maala സ്വർണ്ണം ആണോ 😃❤
@sudhagopikrishnan
@sudhagopikrishnan 5 күн бұрын
Singhu❤❤❤❤❤
@ZeenathAshraf-je5li
@ZeenathAshraf-je5li 5 күн бұрын
👌
@SajeenaP-d8y
@SajeenaP-d8y 5 күн бұрын
🥰🥰
@manjulaav7649
@manjulaav7649 5 күн бұрын
❤single
@krishnavasudevan556
@krishnavasudevan556 5 күн бұрын
❤❤❤❤❤❤❤❤
@RegenaMathew
@RegenaMathew 5 күн бұрын
Super
@kalyanielankom5853
@kalyanielankom5853 5 күн бұрын
Love u singu molu
@renijs2134
@renijs2134 5 күн бұрын
🥰🥰🥰
@sumajoy7620
@sumajoy7620 5 күн бұрын
Correat♥️
@thahirabeeran9474
@thahirabeeran9474 5 күн бұрын
❤❤❤❤❤❤❤❤❤❤
@syamalats860
@syamalats860 5 күн бұрын
Onnum saswathamalla ennath permanent ayathukonde ellavarkum ivide jeevikan pattum.entha singuvinte aphiprayam.😂😂😂😂
@AnithaSunil-b3l
@AnithaSunil-b3l 5 күн бұрын
Hello Singu♥️♥️♥️