ജീവിത പ്രീതിസന്ധികളെ തരണം ചെയ്യാൻ ആത്മധൈരം മാത്രം മതി..ഒത്തിരി വിശേഷങ്ങളും പുത്തെൻ കളക്ഷൻസുമായി VRS

  Рет қаралды 4,795

V R S kurtis

V R S kurtis

Күн бұрын

To order via WhatsApp :- +91 8086 7676 11
Delivery: 5 working days
For wholesale Orders Please Contact:- +91 7303 6727 32
VRS SALES EXECUTIVE COMMUNITY GROUP community invite :
chat.whatsapp....
For wholesale purchase please join our WhatsApp Community
chat.whatsapp....
Follow our New Instagram & Facebook Page
Instagram : / vrstars.in
Facebook : www.facebook.c...
Welcome to the vibrant world of VRS - your ultimate destination for exquisite Kurtis and elegant Sarees! 🌟
Step into a realm where tradition meets contemporary style, and craftsmanship intertwines with innovation. At VRS, we are dedicated to curating the finest collection of Kurtis and Sarees, meticulously designed to enhance your grace and elevate your fashion quotient.
Join us on our KZbin channel as we unveil the latest trends, exclusive collections, and insider insights into the art of Kurti and Saree fashion. From classic designs to modern interpretations, our channel is your go-to source for all things saree and kurti.
Explore the rich tapestry of Indian textiles, adorned with intricate embroideries, mesmerizing prints, and timeless silhouettes. Whether you're a connoisseur of ethnic fashion or a trendsetter looking to make a statement, VRS has something special in store for you.
Indulge your senses, immerse yourself in the world of vibrant colors and intricate craftsmanship, and embark on a journey of sartorial splendor with VRS. Subscribe now and be part of our fashion family, where every ensemble tells a story of elegance, beauty, and grace. 💃✨
*Please read the description before booking the product.
DISCLAIMER-- SLIGHT VARIATIONS IN COLOUR CAN BE EXPECTED DUE TO PHOTOGRAPHIC LIGHTING SOURCES OR YOUR DEVICE SETTINGS.
(NON-WORKING DAYS INCLUDE SUNDAYS AND ALL GOVT APPROVED HOLIDAYS)
Customization is available for this product.
Join this link if you are interested in doing wholesale business:-
#VRSKurtis #SuratTextiles #KurtisFashion #EthnicWear#IndianFashion#saree #SuratFashion#TextileArt #traditionalwear #SuratStyle#VRSFashion#TextileIndustry
#FashionSurat#KurtisLove #TextileDesign#FabricFinesse#SuratCouture#handloomlove
#KurtisTrend#VRSStyle #TextileHub #VRSManufacturing #Wholesale #Fabric #retailshopping
#ranjithaanil #kurthi #vrs #onlineshopping #gift #offerkurthi
#saree
VR STARS👌👌👌🥰
.
.
.
.
.
.
.
.
.
.
.
.
.
Please consider subscribing to VRS BtoB channel
/ @vrsbtob
.
.
.
.
.
.
.
.
.
Selling best Quality 💯💯💯
.
.
.
DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
To please Any Query Call Or WhatsApp Us :-
.
.
.
( Only WhatsApp msg And Call This number )
.
.
(1):- 8086767611
#saree #dress #india #kerala #fabric #explorepage #kurtistyles #kurti
#movie #fashion #lehenga
.
.
.
.
WhatsApp Group VRS CLOSET നമ്മളുമായി ജോയിന്റ് ചെയ്തു ബിസിനസ്‌ ചെയ്യാൻ താല്പര്യമുള്ളവർ this കമ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഞങ്ങളുടെ കളക്ഷൻസ് അതിൽ നിന്ന് wholsale pricil ലഭിക്കുന്നതാണ്. :-
.
.
.
Selling best Quality 💯💯💯
.
.
.
DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
To please Any Query Call Or WhatsApp Us :-
.
.
.
( Only WhatsApp msg And Call This number )
.
.
(1):- 8086767611
#saree #dress #india #kerala #fabric #explorepage #kurtistyles #kurti
#movie #fashion #lehenga

Пікірлер: 87
@aadisvlog3342
@aadisvlog3342 Ай бұрын
ചേച്ചി പൊങ്ങച്ചം കാണിക്കുന്നവർ കാണിച്ചോട്ടെ. അതൊന്നും മൈൻഡ് ചെയ്യണ്ട. ഓരോത്തരുടെ പൊങ്ങച്ചം കാണുമ്പോൾ ചിരി വരും. എന്തൊക്കെയാണ് കാണിക്കുന്നത്. ഭയങ്കര പൊങ്ങച്ചം തന്നെ. ചേച്ചി ഒന്നും മൈൻഡ് ചെയ്യണ്ട. ഒറ്റയ്ക്ക് വഴി വെട്ടി മുന്നോട്ടു പോകുക. എപ്പോഴും പ്രാർത്ഥന കൂടെ ഉണ്ട് ❤❤❤
@_craftangel
@_craftangel Ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്... ഞങ്ങൾക്കും സ്വന്തമായി ഒരു വീടില്ല പക്ഷെ നമ്മൾ കഴിയുന്നത് തെരുവിലല്ല.... മാന്യമായി അധ്വാനിച്ചുണ്ടാക്കിയ പൈസക്കൊണ്ട് rent കൊടുത്താണ്.... പിന്നെ കാറും ബൈക്കും എല്ലാം സ്വന്തമായി വാങ്ങിയാലെ ഓടിക്കാൻ പറ്റുമെന്നില്ലല്ലോ.. പൈസ കൊടുത്താൽ നമുക്ക് ഏത് model വണ്ടി വേണേലും rent ന് കിട്ടും. ☺️ ഞങ്ങൾക്ക് സ്വന്തമായി ഒന്നുല്ല അത്കൊണ്ട് പുച്ഛം തോന്നില്ല ചേച്ചി..... ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥയും കടന്നപോകും 👍🏻👍🏻... ആര് എന്ത് പറഞ്ഞാലും നമ്മൾ കാര്യമാക്കണ്ട ♥️♥️♥️♥️♥️
@vrstarskurtis
@vrstarskurtis Ай бұрын
❤❤❤❤🥰🥰🥰🥰❤️
@RadhikaVinod-n7b
@RadhikaVinod-n7b Ай бұрын
രജ്ഞിത മനസ്സിൻ്റെ വിഷമം കൊണ്ടാണ് പറയുന്നതെന്ന് അറിയാം എല്ലാം തരുന്നതും എടുക്കുന്ന തും ദൈവം ഒരാളാണ് നമ്മള് ഒന്നും കണ്ട് അഹങ്കരിക്കാൻ പാടില്ല' ഒരു നീർകുമിളപോലാണ് മനുഷ്യ ജീവിതം . മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാതെയും മോഷ്ടി കാതെയും വ്യഭിചരികാതെ അന്തസായിട്ട് അദ്ധ്വാനിച്ച് ജീവിക്കുന്നത് അന്തസ്സാണ് ഈശ്വരൻ കൂടെയുണ്ടാകും
@vrstarskurtis
@vrstarskurtis Ай бұрын
❤❤❤❤
@diyadayas5975
@diyadayas5975 Ай бұрын
മറ്റുള്ളവരെ സഹിയിക്കാനുള്ള നല്ല മനസ്സ് നിങ്ങൾക്ക് ഉണ്ട് എല്ലാവരും രക്ഷപെടണമെന്നുള്ള ആഗ്രഹവും ഉയർന്ന നിലയിൽ എത്തട്ടെ സ്കർട്ട് സൂപ്പർ❤❤❤
@geethapa2455
@geethapa2455 Ай бұрын
മോളെ ഓരോ വാക്കുകൾ നമ്മുക്ക് എനർജി ആയിട്ട് തോന്നുന്നു ❤️❤️❤️😘
@beenakrishnan9654
@beenakrishnan9654 Ай бұрын
ദൈവത്തിൻ്റെ മുന്നിൽ എല്ലാവരും ഒരുപോലെയുമ്മു എത്ര പണ മുണ്ടെങ്കിലും ഒരു നിമിഷം മതി ഇല്ലാതാവാൻ❤❤❤❤
@mayahariharan7979
@mayahariharan7979 Ай бұрын
Super collections. Running material so super 👌affordable price ❤.
@kraji4809
@kraji4809 Ай бұрын
നല്ല ഭംഗിയുള്ള മെറ്റീരിയലുകൾ അഫോർഡബിൾ പ്രൈസ്
@MuhasinathMohamedShareef
@MuhasinathMohamedShareef Ай бұрын
ഈ ലോകത്ത് ആർക്കും ഒന്നും സ്വന്തം അല്ല ഇന്ന് ഒരാളുടെ കയ്യിൽ ആണെങ്കിൽ നാളെ വേറെ ആളുടെ കയ്യിൽ ആകും അഹങ്കരിക്കാൻ പാടില്ല പുച്ഛിക്കാൻ പാടില്ല എല്ലാം ദൈവം കാണുന്നുണ്ട്
@lalisuresh2719
@lalisuresh2719 Ай бұрын
Super talk
@Veenanair261
@Veenanair261 Ай бұрын
Nallathayittundu adipoli 🎉🎉nice presentation ❤❤
@shynijibin864
@shynijibin864 Ай бұрын
ഞാൻ മെറ്റീരിയൽ മേടിച്ചിരുന്നു കുർത്തിയും മേടിച്ചിട്ടുണ്ട്. വേറെ ഒരു ഓൺലൈൻ ഷോപ്പിലും കിട്ടാത്ത അത്ര വിലകുറവിലായിരുന്നു VRS പ്രൈസ്. താങ്ക്സ് VRS. താങ്ക്സ് രഞ്ജിത. ദൈവം അനുഗ്രഹിക്കട്ടെ. പാവപ്പെട്ടവർക്ക് കൈത്താങ്ങാണ്.അടിപൊളി മെറ്റീരിയൽ ആണ്. ഒത്തിരി സന്തോഷം.
@selvikannan2806
@selvikannan2806 Ай бұрын
ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാവും. ഉയർച്ചയിൽ താഴ്ന്നവരെ പുച്ഛിക്കുകയോ താഴ്ചയിൽ ഉയർന്നവരോട് അസൂയയോ കാണിച്ചിട്ട് കാര്യമില്ല. നമുക്ക് വിധിച്ചതേ കിട്ടൂ... എന്തായാലും കഠിനാധ്വാനത്തിൻ്റെ ഫലം നമുക്ക് ഒരു ദിവസം ലഭിക്കും. ഉദാഹരണം രഞ്ജിതാ മാഡം തന്നെ. ഒരു തുറന്ന പുസ്തകം തന്നെയാണ് താങ്കളുടെ ജീവിതം' നല്ല മനസ്സുള്ളവരെ കാട്ടി തരാൻ ഈ online shop ലൂടെ കഴിഞ്ഞു❤ നന്ദിയുണ്ട് ....ഒപ്പം ഒരുപാട് സ്നേഹവും❤❤❤❤❤
@vrstarskurtis
@vrstarskurtis Ай бұрын
🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@JithaRoopesh
@JithaRoopesh Ай бұрын
10 വർഷം പ്രവാസ ജീവിതം അതിൽ നിന്നും നല്ല വീട് രണ്ടു സിസ്റ്റേഴ്സ് നെയും കെട്ടിച്ചു വിട്ടു എന്റെ ഹസ്ബൻഡ് ഇന്ന് ഇപ്പൊ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെ കണ്ടു ഏട്ടന്റെ വീട്ടുകാർ ഞങ്ങളെ ഇറക്കി വിട്ടു ഇന്ന് ഞങ്ങൾ വാടകക്ക് ആണ് കഴിയുന്നെ.. ദൈവം കൂടെ ഉള്ളത് കൊണ്ട് നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വിധം ഒരു പത്തു സെന്റ് സ്ഥലം ഞങ്ങൾ എടുത്തു ഇനി അവിടെ ചെറിയ വീട് വെക്കണം.. അതുകൊണ്ട് ആരോടും പുച്ഛം ഇല്ല ചേച്ചി എല്ലാം ഉണ്ടായിട്ട് ആർക്കും ജീവിക്കാൻ കഴയില്ലലോ
@vrstarskurtis
@vrstarskurtis Ай бұрын
Dont worry❤❤❤❤
@ancyroy8320
@ancyroy8320 Ай бұрын
... Sowthum carum veedum elllam pokan 1 mintue mathy... Keep going chechy... Best of luck❤
@artform9444
@artform9444 Ай бұрын
Wow .... സൂപ്പർ കളക്ഷൻസ്.. സ്വന്തമായി എല്ലാം ഉണ്ടായിട്ടെന്ത്..ബോധവും വിവരവും ഇല്ലെങ്കിൽ കോമാളിത്തരം ഇനിയും കുറേ കാണേണ്ടി വരും... Don't mind chechi.... Go on. 👍👍👍❤️
@vrstarskurtis
@vrstarskurtis Ай бұрын
😂😂😂😂😂😂
@HaseenaAK
@HaseenaAK Ай бұрын
അടിപൊളി കളക്ഷൻ ഒന്നും പറയാനില്ല chechi. മെറ്റീരിയൽ ആണെങ്കിൽ കുറഞ്ഞ വിലയിലും 😍
@anithaunni3069
@anithaunni3069 Ай бұрын
Super collection price um suitable revenge kalakki chechi ഇങ്ങനെ തന്നെ പ്രതികരിക്കണം
@PramithaBaiju-wu8qs
@PramithaBaiju-wu8qs Ай бұрын
മെറ്റ്റീരിയൽ കിട്ടി സൂപ്പർ. താങ്ക്സ് dear ❤❤❤❤❤❤
@sajeenasabu9804
@sajeenasabu9804 Ай бұрын
നമ്മളെ കാലും താഴ്വ ഉള്ളവരോട് പുച്ഛവും ഇല്ല..നമുക് മുകളിൽ ഉള്ളവരോട് ആവശ്യമില്ലാത്ത ബഹുമാനവും ഇല്ല..എല്ലാവരെയും ദൈവം സൃഷ്ടിച്ചത് ...😊..ഇന്നത്തെ dhavani set നല്ല ഭംഗി ഉണ്ട്..
@gopikagopz6135
@gopikagopz6135 Ай бұрын
Dhavani 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ധൈര്യം ആയി മുന്നോട്ട് പോകു. കട്ട സപ്പോർട്ട് ഉണ്ട് ചേച്ചി 👍👍👍👍👍👍👍👍
@sreelathans8690
@sreelathans8690 Ай бұрын
Super renjitha❤❤
@BeenaAnil-d4j
@BeenaAnil-d4j Ай бұрын
അടിപൊളി സൂപ്പർ 🔥♥️
@SindhuVG-y2h
@SindhuVG-y2h Ай бұрын
ഞാനും മെറ്റീരിയൽ വാങ്ങിയിരുന്നു. കയ്യിൽ കിട്ടിയപ്പോഴാണ് ക്വാളിറ്റിയിൽ വിശ്വാസമായത് സൂപ്പർ
@RuksanaRishad
@RuksanaRishad Ай бұрын
❤❤❤ ningale price range adipoli.. 👍
@ponnusworld5588
@ponnusworld5588 Ай бұрын
സൂപ്പർ മെറ്റീരിയൽസ് 🥰🥰🥰
@sindhukunjumon6999
@sindhukunjumon6999 Ай бұрын
എന്തിന് നമ്മൾ മറ്റുള്ളവരെ പുച്ഛിക്കണം, നല്ല ഒരു വീട് ഇല്ല, ആരും വെച്ചു തരാനും ഇല്ല 😢😢എന്നാലും ഒരു പരാതിയും പരിഭവ വും ഇല്ലാതെ (തീരെ ഇല്ലാതെ ഇല്ലാട്ടോ ) ജീവിച്ചു പോകുന്നു. അതു കൊണ്ടു ആരോടും പുച്ഛം ഇല്ല ❤❤സ്നേഹം മാത്രം ❤
@vrstarskurtis
@vrstarskurtis Ай бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@sheejajohn454
@sheejajohn454 Ай бұрын
Set ayittu kondu varan pattumo. Innathe collection super anu .affordable ratem anu.moral wordsm manasil thatti.chila karyangal enikkum ullathu thanne aanu......ellavarkum santhoshathinte divasam varum.bold aakam😊
@ArifaFahad-tx3vh
@ArifaFahad-tx3vh Ай бұрын
1st comment and 4th like❤ materials ellam nannayitundu.waiting for hakkoba materials ❤
@JessySojan-d5g
@JessySojan-d5g Ай бұрын
Ellam nalla super collections. ❤❤❤
@sreenishasreedharan2000
@sreenishasreedharan2000 Ай бұрын
Supwr collections💞💞💞💞
@resh_Nk
@resh_Nk Ай бұрын
God bless you...
@RajiSajeevan-v3j
@RajiSajeevan-v3j Ай бұрын
എല്ലാം സൂപ്പർ അടിപൊളി ❤❤❤
@AmusedFoliage-fc5qg
@AmusedFoliage-fc5qg Ай бұрын
Renjida parenjadellam corect anu
@susammaantony5414
@susammaantony5414 Ай бұрын
റണ്ണിംഗ് മേറ്റീരിയൽ അടിപൊളി 👌👌👌സാധാരണകാർക്ക് വാങ്ങുവാൻ പറ്റുന്ന വില കുറവ് ❤❤🎉🎉🎉
@prabhasivaprasad3623
@prabhasivaprasad3623 Ай бұрын
പുച്ഛം തോന്നുന്നില്ല കാരണം ഞാനും വാടക വീട്ടിൽ ആണ് കഴിയുന്നത് സ്വന്തമായി അദാനിച്ച പൈസ കൊണ്ടാണ് ജീവിക്കുന്നത് love yoy
@anumeenuvlogs5111
@anumeenuvlogs5111 Ай бұрын
Superb♥
@archana_sathi_8086
@archana_sathi_8086 Ай бұрын
Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി.... ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല. ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
@ajithasubramanyam6055
@ajithasubramanyam6055 Ай бұрын
വിട്ടേക്കു. ആരെയും നന്നാക്കാൻ നമുക്ക് കഴിയില്ല കുഞ്ഞേ.
@Zayanzain-vlog
@Zayanzain-vlog Ай бұрын
Ajarak duppatta konduvarumo
@Creationwitharadhya
@Creationwitharadhya Ай бұрын
Beautiful davani❤❤set❤❤❤❤❤
@jijigeorge-ct2um
@jijigeorge-ct2um Ай бұрын
Super collections👍
@sreejajaneeshk2362
@sreejajaneeshk2362 Ай бұрын
Eachi banarasi set kanikkane
@soumyasajesh1804
@soumyasajesh1804 Ай бұрын
ചേച്ചി ഇട്ട ഡ്രസ്സ് മോഡൽ കൊണ്ടുവരാമോ
@Sera_Collections
@Sera_Collections Ай бұрын
Chechi meterials koody sale cheyumoo
@vykhasikhak6720
@vykhasikhak6720 Ай бұрын
Chechi paranjathu super aa...
@rathijanardhanan7256
@rathijanardhanan7256 Ай бұрын
Soooooper 🎉🎉🎉🎉
@BinduPravin
@BinduPravin Ай бұрын
👏👏👏❤❤❤
@sidharthm.r6664
@sidharthm.r6664 Ай бұрын
ചേച്ചീ ഇത്രയും കുറഞ്ഞ വിലയിൽ ആരും തരില്ല വളരെ ഇഷ്ടപെട്ടു.
@resh_Nk
@resh_Nk Ай бұрын
ഡ്രസ്സ്‌ കിട്ടി... നന്നായിട്ടുണ്ട് ❤
@SaleemaHafzal
@SaleemaHafzal Ай бұрын
100 above aakum inganathey materials kittaan, oru materialil ninnu thanne 5 metre edkkano, namukkishtamullath 2.5,2.5,meter edkkaan patto, ellaam nalla bangiyund ttaaa❤❤
@jesvina68
@jesvina68 Ай бұрын
Super ❤❤❤
@rosnac4815
@rosnac4815 Ай бұрын
Supper
@geethasunil2232
@geethasunil2232 Ай бұрын
Purchase cheyyunnathu enganeyanu
@vrstarskurtis
@vrstarskurtis Ай бұрын
Pls contact 8086767611 Whatsapp only
@preethysuresh685
@preethysuresh685 Ай бұрын
മെറ്റീരിയൽ എടുക്കാൻ ഏത് നമ്പറിലേക്കാണ് വിളിക്കേണ്ടത്
@vrstarskurtis
@vrstarskurtis Ай бұрын
8086767611
@muhammedrafirafi7692
@muhammedrafirafi7692 Ай бұрын
👍🏿
@ALKHASDESIGNS
@ALKHASDESIGNS Ай бұрын
Hai chechi Njan oru home boutique nadathunnundu. Ekm channal cash full koduthu vangiyal polum vittu poyillankil thirichadukkilla angana kura bakki irikkuva.
@sajitha787
@sajitha787 Ай бұрын
👍🏻👍🏻👍🏻👍🏻😍😍😍😍
@Z_world-786
@Z_world-786 Ай бұрын
❤❤❤
@bhoumimol5554
@bhoumimol5554 Ай бұрын
ഹായ് രഞ്ജിത ചേച്ചി, ചേച്ചിയുടെ വിഡിയോകൾ എന്നും കാണാറുണ്ട്. ചേച്ചിയുടെ month end ഓഫർ sale വളരെ അടിപൊളിയാണ്. പക്ഷെ ചേച്ചി ഒരു കാര്യം പറഞ്ഞോട്ടെ. ഓഫർ വീഡിയോ മാസാവസാനം ചെയ്യുമ്പോൾ വാങ്ങിക്കാൻ കഴിയുന്നില്ല. അപ്പോഴേക്കും അക്കൗണ്ട് കാലിയാവാണ് 🤪. അത് കൊണ്ട് ഓഫർ sale മാസത്തിന്റെ അവസാനമല്ലാതെ ചെയ്യാമോ? ഇത് തികച്ചും എന്റെ ഒരു request ആണുട്ടോ 🙏.
@vrstarskurtis
@vrstarskurtis Ай бұрын
Yes mole❤❤❤
@haseena617
@haseena617 Ай бұрын
ചുരിദാർ തുണികുണ്ടു വരാമോ 0:09
@ajinaajai550
@ajinaajai550 Ай бұрын
Message ayacht pinne response ila..
@vrstarskurtis
@vrstarskurtis Ай бұрын
ആർക്ക് msg അയച്ചിട്ടാണ് respond ഇല്ലാതെ???
@soumyasajesh1804
@soumyasajesh1804 Ай бұрын
🫰🫰🙏🙏🫰🫰🫰
@mayamanohar8796
@mayamanohar8796 Ай бұрын
Ente ചേച്ചി, ലോകപരിചയം ഇല്ലാത്ത അങ്ങേ അറ്റം അല്പത്തരം ആയിട്ടുള്ള ആ സ്ത്രീ പറയുന്നതൊന്നും കേട്ട് പ്രതികരിക്കാൻ നിൽക്കരുതേ, ഇങ്ങനെ പറയുമ്പോൾ അവർക്ക് വായിതോന്നിയത് ഒക്കെ വിളിച്ചു പറയുന്നത്‍, അതെല്ലേ കാറിന്റെ മുകളിൽ ഇരുന്നും കിടന്നും junction ലെ കടകൾ ഒക്കെ ഉൾപ്പെടുത്തി video ചെയ്യുന്നത്,, അവർക്ക് വിവരക്കുറവ് ഉണ്ടെന്ന് ഇത് വരെ മനസ്സിലായിട്ടില്ലേ
@vrstarskurtis
@vrstarskurtis Ай бұрын
😂😂😂😂😂
@mayamanohar8796
@mayamanohar8796 Ай бұрын
@@vrstarskurtis സത്യം പറഞ്ഞാൽ ഓരോന്ന് പറയണ കേട്ടാൽ സങ്കടം വരും, മറ്റുള്ളവരെ ഒക്കെ അധിഷേപിച്ച അഹങ്കരിച്ചു video ചെയ്യുന്നത്,, colours, glitz, milana etc അവരൊക്കെ എന്ത് descent ആയിട്ടാണ് video ചെയ്യുന്നത്,, അഹങ്കരിക്കാൻ ആണെങ്കിൽ Iha ഒക്കെ എന്തൊക്കെ കാട്ടിക്കൂട്ടണം, വിവരക്കേട് എന്ന് കരുതി അവഗണിച്ചൂടെ, സമാധാനം കിട്ടും എന്തൊക്കെയായാലും ചേച്ചിയിൽ ഒരു നന്മ ഉണ്ട് അത്കൊണ്ട് പറയുന്നത്,
@vrstarskurtis
@vrstarskurtis Ай бұрын
​@@mayamanohar8796 yes mole ക്ഷമ ആണ് നമ്മുടെ ഗമ.. ബട്ട്‌ പരിധി വിട്ടുപോയി മോളെ. അതാ 🙏🙏🙏
@bindukl5503
@bindukl5503 Ай бұрын
നല്ല മെറ്റീരിയൽസ് നല്ല വില കുറവുണ്ട്
@ajithasubramanyam6055
@ajithasubramanyam6055 Ай бұрын
എ നിക്ക് 4XL ആ ണ് വേണ്ടത്. മോൾ 3XL കാണിക്കുന്നത്.
@RekhaRPatali
@RekhaRPatali Ай бұрын
U always speaking like this , it gives very bad opinion,
@vrstarskurtis
@vrstarskurtis Ай бұрын
😂😂😂😂😂😂🙏🙏🙏🙏 yes i aiways and always and always and always speaking like this.... Pls ingnore my vedeous
@RekhaRPatali
@RekhaRPatali Ай бұрын
Why did I tell you this uknow , this clearly shows ur frustration towards successful ppl
@haseena617
@haseena617 Ай бұрын
Super
@jyothimv7485
@jyothimv7485 Ай бұрын
Super❤❤
@shahinashahina1713
@shahinashahina1713 Ай бұрын
Super❤❤
@minijudson7554
@minijudson7554 Ай бұрын
Super 🎉🎉🎉🎉
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН