യേശുവേ ഇന്ന് ബഹുമാനപ്പെട്ട അച്ഛനിലൂടെ പരിശുദ്ധാത്മാവ് പകർന്നു നൽകിയ ഈ വചനത്തിൽ ഉറച്ച് വിശ്വസിക്കാനും, എപ്പോഴും പോസിറ്റീവ് ആയി വാക്കുകൾ പറയാനും അങ്ങനെ ദൈവാനുഗ്രഹം പ്രാപിച്ചു കുടുംബം ഒരുമിച്ച് ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ട ക്യപ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം വഴി യേശുവിന്റെ നാമത്തിൽ ഞ്ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@joshuajobin82772 жыл бұрын
എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും ദൈവീക വചനത്തിന്റെ ക്ഞാനം കൊണ്ട് നിറക്കേണമേ ഹല്ലേല്ലൂയ ഹല്ലേല്ലൂയ ആമേൻ
@gigisebastian97502 жыл бұрын
അച്ഛന്റെ വചനം എല്ലാം ദിവസവും കേൾക്കും ഈശോയെ കൂടുതൽ കുടുതൽ സ്നേഹിക്കാൻ കഴിഞ്ഞു 🙏🙏ആമ്മേൻ ഹെല്ലേലുജ 🙏ammen♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഈശോയെ അങ്ങയുടെ വചനത്താൽ എന്റെ ഹൃദയത്തെ പ്രകാശപൂരിതമാക്കേണമേ
@kmonvada48972 жыл бұрын
ഈശോയേ, ഇതു കേൾക്കാൻ അങ്ങ് എന്നെ അനുവദിച്ചതിന് അങ്ങേക്ക് ഒത്തിരി നന്ദി.🌺
@sindhujayakumar40622 жыл бұрын
ഈശോയെ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു 🙏 മഹത്വപെടുത്തുന്നു 🙏 നന്ദി പറയുന്നു 🙏 🙏 🙏 അച്ഛന്റെ ഈ വചനപ്രഹോഷണം കേൾക്കുന്നതു കൊണ്ട് .... എനിക്കുള്ള ഗുണം ചെറിയ ഒരു തെറ്റ് ചെയ്‌താൽ പോലും പേടിയാ ഇതെല്ലാം ദൈവം കാണുന്നുണ്ട്. ഉടനെ മുട്ടു കുത്തി മാപ്പ് പറയും അപ്പോൾ മനസ്സിന് സമാധാനം ആകും. യേശുവേ.... ഒരായിരം നന്ദി... 🙏 🙏 അച്ഛനെയും... ടീം അംഗങ്ങളെയും ഇതു കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ... 🙏 🙏 🙏
@simisunny5842 жыл бұрын
ഈശോയെ കൂടുതൽ അറിയുവാൻ സാധിച്ചതിന് ഈശോയെ നന്ദി
@sreekalav76032 жыл бұрын
നന്ദി നന്ദി നന്ദി വിശ്വസിക്കുന്നു എന്റെ കർത്താവിനു അസാധ്യം മായി ഒന്നും മില്ലേ നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
God bless our family life and my family members always be happy peace mercy grace of God 💖🔥💝🙏
@meeravthomas692 жыл бұрын
ആമ്മേൻ
@teenasiju39852 жыл бұрын
എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ഏൻ്റെ മാതാപിതാക്കളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@rajanantony93332 жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@solyjose26962 жыл бұрын
Padrepio യെ പോലെ അ ഴു കാ ത്ത ശരീരം നൽകി ഈ തല മുറയു ടെ വിശുദ്ധ നാ ക്കി മാറ്റണെ ഈ ശോ യെ 🙏യേ ശു വേ.. സ്തുതി സ്തുതി................. 🙏
@sheebashajan60742 жыл бұрын
കർത്താവേ എന്റെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏
@simib38822 жыл бұрын
എൻ്റെ ഇശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു
@mercyjoshy62712 жыл бұрын
ഈശോയെ എന്റെ മകൻ Emmanuel ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
@jobingeorge45082 жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കൃപയും കരുണയും ധാരാളം വർഷിക്കണമേ.....
@simisunny5842 жыл бұрын
അങ്ങയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ ഇടയാക്കിയതിന് ഈശോയെ ആയിരമായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു
@sajinisabu79932 жыл бұрын
ഈശോയെ ഞങ്ങളെ കാത്തോളണേ ചേച്ചിയുടെ കുടുംബത്തെ കാത്തോളണേ, ബിജുവിന്റെ കുടുംബത്തെ കാത്തോളണേ
@sujasunil54822 жыл бұрын
🙏🙏🙏. എന്റെ ഈശോയെ എനിക്കും കുടുംബത്തിനും, വിശുദ്ധിയും എളിമയും നൽകണമേ. ഇത് പോലെ അനേകം കുടുംബങ്ങൾക്കും നൽകേണമേ. ആമേൻ 🙏🙏🙏
@jainjain33332 жыл бұрын
Ishoye papiyaya ennode porukenameeee ente niravadiyaya papagal ennode porukenameeee ente makaludemel karunaayirikenamee ammeee sahayikenameeeee eshoye karunaayirikenamee ente makaludemel 😭😭😭😭🙏🙏🙏🙏
@rinydenny49642 жыл бұрын
Jesus I trust in you amen 🙏
@celinethomas70182 жыл бұрын
ഈശോയെ ലവ് യു ലവ് യു
@shinyjohny62442 жыл бұрын
വഴിയുo സത്യവും ജീവനുമായ യേശുവേ ...... അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു🙏🌹❤️
@Mahimajibi2 жыл бұрын
Thank you Jesus for everything 🙏hallelujah 🙏I love you Jesus 🙏lord have mercy on us 🙏amen
PRAISE THE LORD. JÉSUS, YOU are my. ..Everything. ..i canot live without YOU. Keep me always in YOU and with YOU
@tessytj132 жыл бұрын
Praise the Lord, Have mercy on us
@wilsonvallerien76272 жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@princythomas2 жыл бұрын
ഈശോയേ രക്ഷിക്കേണമേ 🙏
@roymv88712 жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤
@maryjames17302 жыл бұрын
Praise n thank you Jesus.O Lord have mercy on us.
@paulyaugustine91672 жыл бұрын
യേശുവേ നന്ദി 🙏🙏
@pushpasaji54822 жыл бұрын
ഈശോയെ 🙏🏻
@Truth252672 жыл бұрын
Daniel acha, please start half an hour English Bible class. At least an online class.
@jithinjosevj3852 жыл бұрын
ഈശോയെ എൻറെ മുൻപോട്ടുള്ള ജീവിതത്തിൽ തടസ്സമായി നിൽക്കുന്നത് എല്ലാ തടസ്സങ്ങൾ മാറ്റി തരണമേ ഈശോയെ ❤️❤️ love you too all
@elizabeththomas32692 жыл бұрын
Amen thank you jesus amen 🙏💐🙏🌹🙏
@mossesjesus42502 жыл бұрын
Praise the Lord Hail Mother Mary 🙏
@elsyjoy42812 жыл бұрын
Prsise the Lord
@marythomas73152 жыл бұрын
Very good message thanks father
@isi95442 жыл бұрын
Praise you oh LORD
@studyworld67712 жыл бұрын
Appa protect me AMEN
@shinymathew49152 жыл бұрын
Acha your messages are so magical. Bringing me closer to God and worship. I want to attend a retreat in your center when I come for vacation to India. Praise the Lord for your Biblical teachings which is so understandable to commoners like me.
@ranajitnelson85862 жыл бұрын
Praise God 🙏♥️
@jthomas72102 жыл бұрын
Karthave nanny
@rinydenny49642 жыл бұрын
Praise the lord amen 🙏
@jessyvarghese6892 жыл бұрын
Ameen Ameen
@leelaedwin89052 жыл бұрын
Veeduinuprarthikkanam
@reenajoseph78432 жыл бұрын
Prise, tha, Lord 🙏🙏🙏🙏🙏🙏
@annammabenoy2 жыл бұрын
Praise the lord 🙏
@jespinbylon90012 жыл бұрын
Amen prais the lord 🙏🏻🥰
@joyvarghese91762 жыл бұрын
പൂനെയിലെ കൺവെൻഷനിൽ ദൈവത്തിന്റെ ശക്തി കൂടുതൽ വ്യാപകമായി ഉണ്ടാകണേ., 🙏🙏 കൂടുതൽ ആളുകൾ വിശ്വാസത്തിൽ വരുവാനും മനസാന്തരം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@sijiroy28302 жыл бұрын
Lord my God please bless us
@sheepacyriac81282 жыл бұрын
🙏love u Jesus
@sijiroy28302 жыл бұрын
God forgive us
@anithomas1362 жыл бұрын
I call upon the most high God who is able to do everything for me . 🙏🙏🙏
@manoj.wwilfred87762 жыл бұрын
Amen
@celinpaulson45752 жыл бұрын
May Gid bless you and your mission abundantly ❤️😇🎊🙏🌷💐🙏🙏🙏
@sebastinlincy77072 жыл бұрын
Amen ✝️✝️✝️✝️✝️✝️
@miniginu49882 жыл бұрын
Hallelujah hallelujah hallelujah 🙏🙏🙏
@daffodills86712 жыл бұрын
Hallelujah🙏🙏🙏
@srannamaria9092 жыл бұрын
Amen Amen.🙏🙏🙏💓💓💓
@jose.p.kjose.p.k39122 жыл бұрын
Amen halleluya godbless all
@rashmimichael54292 жыл бұрын
Eshoye 🙏🏼
@sheebashajan60742 жыл бұрын
ആമേൻ 🙏
@jesnamathew84182 жыл бұрын
Yeshuvee sthuthii🙏🙏
@rosalinddavid28522 жыл бұрын
🙏🙏🙏May God bless me and all
@sosammaabraham64352 жыл бұрын
Blessed 😇
@bennetshanthi61352 жыл бұрын
Powerful message Acha. May God bless you Abundantly.