ദിവ്യ - ക്രിസ് ഈ സന്തോഷം നിലനിൽക്കട്ടെ - കുട്ടികളെ നന്നായി ഗൈഡ് ചെയ്ത് മുമ്പോട്ട് നയിക്കാൻ ഈ ഗൃഹനാഥനാവും - ദിവ്യയുടെ അനാഥത്വം മാറി. ഇനി അവൾ ചിരിച്ചു കൊണ്ടിരിക്കും - thanks for the support to her Krishna...
@prabhavathykp13107 күн бұрын
❤❤
@susandaniel54052 ай бұрын
എനിക്ക് ഇവരെ രണ്ടുപേരെയും അറിയില്ലായിരുന്നു. കല്ല്യാണം kandathumuthal എന്നും ഞാന്‍ നിങ്ങളുടെ interview ഉണ്ടൊ എന്ന് നോക്കും. ഒരുപാട് സന്തോഷം തോന്നും. എല്ലാവിധ നന്മകളും സന്തോഷവും കര്‍ത്താവ് നിങ്ങള്‍ക്കു നല്കും
@sheejamp71272 ай бұрын
ഞാനും അതു പോലെ തന്നെയാ ഫോൺ എടുത്താൽ ഇവരുടെ ഇന്റർവ്യൂ ഉണ്ടോ എന്ന് നോക്കും അല്ലെങ്കിൽ പഴയ ത് കാണും
@sumathybabu73312 ай бұрын
നിങ്ങളെ കാണുപോഴെല്ലാം നിങ്ങളെ പോലെ മനസ്സു നിറഞ്ഞ സന്തോഷം🤗 സാറിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം👩❤️👨 ചേച്ചിയെ കിട്ടിയത് സാറിന്റെ ഭാഗ്യം ❤❤നിങ്ങളെ അംഗീകരിക്കാൻ കഴിയാതെ പോയവരെ കുറിച്ചോർത്തു ലജജിക്കുന്നു ശരിക്കും കൃഷ്നും രാധയും തന്നെയാണോ 🤗🤗❤️
@sajithvam2 ай бұрын
സത്യം പറഞ്ഞാൽ ഇവരുടെ ഒരു ഇൻറർവ്യൂ കണ്ടാൽ സുഖമായിട്ട് കിടന്നുറങ്ങാം❤❤🥰🥰
@vimalamct69742 ай бұрын
നിങ്ങളെ കാണുമ്പോൾ സന്തോഷം തോന്നുന്നു Be Happy Krisand Divya Stay Blessed❤
@leelamanykm11732 ай бұрын
ദിവ്യാ, ക്രിസ്, ഇന്നത്തെ ' ചോദ്യോത്തരവേള, ഞാൻ ഇമവെട്ടാതെ നോക്കിയിരുന്നു. നല്ല Presant esion ഇഷ്ടപ്പെട്ടു. ഇനിയുള്ള കാലം മക്കളോടൊപ്പം സുഖമായി സമാധാനമായി, സന്തോഷ ജീവിതം നയിക്കുക. '👍🏻🌹❤️🙏🏻Rtd Teacher.
@nanduaadith6232 ай бұрын
ദിവ്യയുടെ സംസാരവും ചിരിയും കാണാൻ നല്ല ഭംഗിയാണ്. നിഷ്ക്കളങ്കമായ സംസാരം
@jayajaykumar80292 ай бұрын
Innathey interview kandappol manassu niranju..Kris. Divya..God Bless you both❤❤❤❤❤❤❤❤❤❤
@qwertyu1452 ай бұрын
നല്ല വിവരവും ഉള്ള interviewer. So നല്ല interview
@Mary-g8y7eАй бұрын
ഒറ്റപെടലിൽ നിന്നും ദിവ്യ ക്രിസ്. സാർ ഇങ്ങനെ വിവാഹം കഴിച്ചതിൽ വളരെ സന്തോഷം നേരിട്ട് കാണാൻ അഗ്രഹം ഉണ്ട് എന്റെ ജീവിതത്തിൽ കണ്ണനിര് കൊണ്ട് ജീവിക്കു ബോൾ നിങ്ങളുടെ സന്തോഷം . എന്നും മക്കൾക്കും ഉണ്ടാകട്ടെ
@appuzcrazy67522 ай бұрын
നിങ്ങൾ സുഖമായി ജീവിക്കും 🙏 പത്തരമറ്റ് ഞങ്ങൾ കണുന്നത് ഇദ്ദേഹത്തിന്റെ സംസരശൈലി കാണാൻ ആണ് ❤️❤️❤️❤️
@radhakaruparambil22642 ай бұрын
കണ്ടാലും കണ്ടാലും മടുക്കാത്ത രണ്ടു മുഖങ്ങൾ, കേട്ടാലും കേട്ടാലും കൊതി തീരാത്ത ശബ്ദങ്ങൾ... ❤❤❤ Dr. Kriss Venugopal & Divya Sreedhar ❤❤❤ 🥰🥰🥰😘😘😘
@prasannakumari40652 ай бұрын
😮😮
@KL10GKYT2 ай бұрын
😮
@manjushaharikumar152 ай бұрын
അതെ അതെ
@johnc53002 ай бұрын
Oru padam vachu poojikoo
@varshasaji80742 ай бұрын
😂@@johnc5300
@shellybabu66422 ай бұрын
ക്രിസ് സാറിൻ്റെ കൈകളിൽ ദിവ്യയും മക്കളും സുരക്ഷിതരാണ് അദ്ദേഹം എല്ലാവരേയും ചേർത്തുപിടിക്കുന്നു. വളരെ സന്തോഷം. നെഗറ്റീവ് കമൻ്റസ് ഒക്കെ ഇനി ഒരു രസമായിട്ട് എടുക്കുക. ക്രിസ് സർ ദിവ്യക്ക് ഇടയ്ക്കിടക്ക് മോട്ടിവേഷൻ കൊടുക്കുക
@bharathim3641Ай бұрын
Happy to See you both.... Sir & madam 🙏🙏 Watched your motivational speeches , recently... & Got so many answers for my own questions / doubts ... 👍👍 Wishing you a very happy life ahead 💐💐
@VilasiniAdukkaden2 ай бұрын
. പാവം youtubers വളരെ കഷ്ടപ്പെട്ട് വന്നു ഒരു ഇന്റർവ്യൂ തര്വോ സാറെ എന്ന് ഒരു ജാടയുമില്ലാതെ സ്വന്തം തിരക്കുകൾ മാറ്റിവെച്ചു അവർക്കു മുന്നിൽ ഇരുന്നു ഇന്റർവ്യൂ കൊടുക്കുന്ന ആ മനസ്സിനെ നമിക്കുന്നു. ഇഷ്ടമില്ലാത്തവർ കാണേണ്ട. Skip ചെയ്യാലോ. എനിക്ക് ഇവരുടെ ഇന്റർവ്യൂ കാണുന്നത് ഒരുപാട് ഇഷ്ടാണ്.
@lisymolviveen30752 ай бұрын
Namasthe 👏രണ്ടുപേർക്കും congrats 👏👏👏👏❤️❤️❤️❤️
@syamalaparu30512 ай бұрын
Asooya ullavar aane negative comments parayunne avare avarude pattine vittekkuka adutta vishayam kittumpol avar atumayi pokkolum please don,t worry love you soooooo much enta parayande ente swantham alkkare pole tonnunnu nammal tottavadi aakarute be happy god bless you always
@qwertyu1452 ай бұрын
മക്കൾ എന്നും ഒരു asset ആണ് ദിവ്യ. തന്നെയും അല്ല chris സർ valia❤️ഒരു മനസിന്റെ ഉടമയും ആണ്. സ്വന്തം മക്കളെ പൊന്നു polae😘നോക്കുന്ന ഭർത്താവിനെ ആണ് ഏതു ഭാര്യക്കും ഇഷ്ടം കൂടുതൽ. അത് ഒരു psycology ആണ്. നല്ല interviewer
@iyersoumya88222 ай бұрын
Mam don't bother about people..they won't let you live ...be happy ..God bless both of you ❤❤
@sabitas57702 ай бұрын
Kriss Venugopal is such a gentle talented mature person . Wishing him the best in life
@SruthiSruthimadhusudan-ch4cu2 ай бұрын
ഞാൻ ഇതുവരെ ഉള്ള ഇവരുടെ വീഡിയോ മൊത്തം കുത്തിയിരുന്ന് കാണാറുണ്ട്. എനിക്ക് നല്ല ഇഷ്ടം ആണ്
@jasminebrahim93532 ай бұрын
Njanum😊😊😊
@rasheedasalim2 ай бұрын
Me too
@prabhanair76952 ай бұрын
Lovely conversation❤ 🎉🎉🎉
@Sreeja-t7sАй бұрын
എനിക്ക് നിങ്ങളുടെ എല്ലാ photos കാണാൻ ഭയങ്കര ഇഷ്ട്ടമാണ് ഞാൻ Phone എടുത്താൽ നിങ്ങളുടെ Photo ഉണ്ടോ എന്നാണ് നോക്കുന്നത് രണ്ടു പേരും നല്ല ജോഡികൾ എന്നും നിങ്ങൾ സന്തോഷമായി ജീവിക്കണം❤❤❤❤
@daisyjames26382 ай бұрын
Sweet couple ❤️❤️god bless them
@An1thA32 ай бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ട്. രണ്ടു പേരെയും നല്ല ഇഷ്ടമാണ്. ദിവ്യ kris sir ne pole നന്നായി ഭംഗിയായി സംസാരിക്കാൻ വേഗം തന്നെ പഠിക്കണം എന്ന് തോന്നിപ്പോകുന്നു.
@HajaraEp2 ай бұрын
Nalla avatharaken wish u happpy married life❤
@celienn11382 ай бұрын
Great respect and love to you both.God bless you both abundantly.You guys are perfectly made for each other.Long live .... beautiful couple.❤
@saraswathyclt48822 ай бұрын
നന്നായി വരട്ടെ രണ്ടു പേർക്കും 🙏🙏🙏
@ShahidhaShahi-b3i2 ай бұрын
എനിക്കും ഇഷ്ടമാണ് ❤
@Mary-x1i5i2 ай бұрын
രണ്ടു പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു. സന്തോഷത്തോടെ ജീവിച്ച് കാണിക്കുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അത്കേൾക്കണ്ട
@shabnack-em3xd2 ай бұрын
Njan ella interview kanarund❤ enikku അത്രയും ഇഷ്ട്ടമാണ് നിങ്ങളെ രണ്ടു പേരെയും. നിങ്ങളുടെ ഒരു അനിയത്തി ❤❤❤❤❤🥰🥰🥰🥰🥰
@sindhukuttu50972 ай бұрын
ഇഷ്ടംതോന്നുന്ന രണ്ടു വ്ക്തികൾ❤❤❤❤❤❤❤
@uksk4252 ай бұрын
God bless you❤️
@sheelamohanambat7938Ай бұрын
Very positive energy.God bless both of you..Manassu riranjyu.❤
@vidyamohan2172 ай бұрын
ഒരുപാട് സന്തോഷം, എല്ലാ ഇന്റർവ്യൂ വും കാണാറുണ്ട്, 🥰🥰
@shifa-fg6gv2 ай бұрын
ഇവരുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുപ്പ് വരുന്നില്ല. രണ്ടാളുടെയും സംസാര രീതിയൊക്കെ വളരെ ഇഷ്ടമാണ് ❤
@pelefans65492 ай бұрын
Onnu podii 😂😂shifa
@VilasiniAdukkaden2 ай бұрын
സത്യം ❤️❤️❤️❤️
@gamingwithscdoscio21572 ай бұрын
I love both❤
@JaquilineJacob2 ай бұрын
❤️❤️May God Bless you with all happiness ❤❤
@sreelathakp69852 ай бұрын
കണ്ട് മടുത്തിട്ടില്ല. കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@sheejamp71272 ай бұрын
👍👍👍👍
@LathaMohanan-b3bАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vijikrishnan8472 ай бұрын
അസൂയ കാർ എന്തോ. പറയട്ടെ ജീവിച്ചു kanikuka🥰
@LasithaLakshmananАй бұрын
Kriss sir nte samsaram kelkkumbol oru positive energy feel cheyyunnu
@lalithakutty.t35402 ай бұрын
Hare krishna very good advice❤this is a lesson.to all persons
@divinity7851Ай бұрын
Interviewer was very good ❤️❤️
@shakthimanohar18562 ай бұрын
God bless let u all remain happy for ever God bless 🙏
Excellent Interview... They are Very Very Cute.. Amazing... May God bless them..entire their life 👍🏽🙏 Congratulatons to them❤❤
@superherograndson59962 ай бұрын
May God bless you all
@afsanpn5232 ай бұрын
എത്ര കണ്ടാലും മതി തീരില്ല ❤❤ ക്യൂട്ട് cuppile
@psrenukadevi71942 ай бұрын
അസൂയ മൂത്തവർ പലതും പറയും.. നിങ്ങൾ നിങ്ങളുടെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു, ആ വഴി മുന്നേറുക.... ഒരു പാട് പേർക്ക് നിങ്ങളുടെ ജീവിതം ഒരു ഇൻസ്പിറേഷൻ ആണ്... അത് വലിയ ഒരു കാര്യമല്ലേ?
@manujaikumar3324Ай бұрын
Stay blessed
@alfiyaanish29622 ай бұрын
Beautiful couple ❤
@geethavp41152 ай бұрын
Your are a lucky mother And lucky wife
@Betsy292 ай бұрын
May God bless you both abundantly. Lovely couples.
@sulochanadevadas31542 ай бұрын
Keep it up 👍
@sreelathajayamohanan10222 ай бұрын
I love you family❤️❤️❤️❤️❤️
@shakthimanohar18562 ай бұрын
Children r lucky to be ur part of life Krish
@ShahulHameed-os4eo2 ай бұрын
ഐ ലവ് you👍❤❤❤❤❤
@kamdonworld20202 ай бұрын
സാർ, + ദിവ്യ - ദിവ്യ പ്രണയം ഇ ഊശാന്താടിക്കാരനോട് ഒരു ഇഷ്ടം സഹോദരനോളം❤
@jazimcr7867Ай бұрын
മോതിരം ഒക്കെ ഊരി മാറ്റി... നന്നായി 👍🏻👍🏻👍🏻മോതിരം 👍🏻കാണുമ്പോൾ തന്നെ എന്തോ പോലെ ആയിരുന്നു 👍🏻👍🏻