ജീവിതം വായിക്കുന്ന പ്രവാചകൻ.

  Рет қаралды 6,301

Prophet Jino Jose

Prophet Jino Jose

Күн бұрын

ഈ ചാനലിലെ വിഡിയോകൾ നിങ്ങൾക്കിഷ്ടമായാൽ ലൈക്ക്‌ ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന പുതിയ വിഡിയോകൾ നിങ്ങള്ക്ക് ലഭിക്കുന്നതാണ്. #propheticalspirit,
🔴 Have a prayer request? 9072202692 ,9645585893
🔴 ELOHIM PROPHETIC INTERNATIONAL MINISTRY ,CHENGANNUR ,KERALA ,INDIA
📍Church address : EBENEZER COMPLEX FIRST FLOOR,CHENGANNUR,KERALA
📲Pastor's number : 9048202692, 9846085206, 9645585893
🔴 Facebook: / jino.jose.6906
🔴 Facebook: / prophet-jino-jose-6119...
🔴 Facebook: / elohimpropheticministry
🔴 Whatsapp : wa.me/91904820...
🔴 Email:elohimprophet5778@gmail.com
#SUBSCRIBE_OUR_CHANNEL_4_MORE_VIDEOS
#Prophet_Jino_Jose

Пікірлер: 121
@johncdanieldaniel8791
@johncdanieldaniel8791 2 күн бұрын
ഇതാണ് ഫോറൻസിക് റവലേഷൻ....
@thetruthofministry
@thetruthofministry Күн бұрын
സഹോദര ആ കുരിശിൽ സ്റ്റേജിൻ്റെ പുറകിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@guysalwaysrokz
@guysalwaysrokz Күн бұрын
ഒരു ഫാമിലിക്ക് വേണ്ടി ഇത്രയും സമയം സ്പെൻഡ്‌ ചെയ്യുന്ന പ്രോഫെട്ടിനു എന്റെ ഒരു ബിഗ് സല്യൂട്ട്
@ajijohnk
@ajijohnk 2 күн бұрын
തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
@jissanpaul553
@jissanpaul553 20 сағат бұрын
അച്ചൻ എന്താ ഉദ്ദേശിച്ചത്.,
@Sign_ALIVE
@Sign_ALIVE 2 күн бұрын
ഞെട്ടിച്ചു കളഞ്ഞു
@hentryev1160
@hentryev1160 2 күн бұрын
ഇത് സ്വഗ്ഗത്തിൽ പോകാനുള്ള പ്രവചനം അല്ല ഇത് ആള കൂട്ടാനുള്ള പ്രവചനമാ
@solideogloreaglorea3787
@solideogloreaglorea3787 Күн бұрын
Yes.... ഉദരം നിമിത്തം ബഹുകൃത വേഷം.....
@jissanpaul553
@jissanpaul553 Күн бұрын
കർത്താവിന്റെ മിനിസ്ട്രിയെ പോലും ചോദ്യം ചെയ്ത പരീശാന്മാരും ശാസ്ത്രിമാരും അന്നത്തെ പോലെ തന്നെ ഇന്നും വിമർശിക്കും. അത് അവരുടെ രക്തത്തിന്റെ കുഴപ്പമാണ്. സൂര്യൻ ഉദിച്ചിട്ടില്ലാത്ത ഇരുട്ടിന്റെ ലോകക്കാർ. കഷ്ടം
@jissanpaul553
@jissanpaul553 Күн бұрын
കർത്താവിന്റെ മിനിസ്ട്രിയെ പോലും ചോദ്യം ചെയ്ത പരീശാന്മാരും ശാസ്ത്രിമാരും അന്നത്തെ പോലെ തന്നെ ഇന്നും വിമർശിക്കും. അത് അവരുടെ രക്തത്തിന്റെ കുഴപ്പമാണ്. സൂര്യൻ ഉദിച്ചിട്ടില്ലാത്ത ഇരുട്ടിന്റെ ലോകക്കാർ. കഷ്ടം
@amazingred7396
@amazingred7396 Күн бұрын
ഒരു കടമോ, രോഗമോ, ആയി ഒരാൾ വന്നാൽ... അല്ലെങ്കിൽ ഒരു നിരീശ്വര വാദി കേറി വന്നാൽ... അവന്റെ ജീവിതത്തെ തൊടുന്നത് ആണ് പ്രവചനം... അല്ലാതെ നിന്നെ സ്വർഗത്തിൽ കൊണ്ടു പോകും ന്ന്....4...പോയിന്റ് തള്ളുന്നത് അല്ല പ്രവചനം.... ഒരു ആവിശ്വാസി സഭയിൽ കടന്നു വന്നാൽ പ്രവചിക്കുമ്പോ... അവന്റെ ഹൃദയ രഹസ്യങ്ങൾ വെളി പെട്ട് വരുകയും... അവൻ കവിണ്ണു വീണ്... നിങ്ങളുടെ ഇടയിൽ വാസ്തവം ആയി ദൈവം ഉണ്ട് എന്ന് പറയുകയും ചെയ്യും... അവൻ ദൈവത്തെ വിശ്വസിക്കുകയും ചെയ്യും... ഇത് വചനത്തിൽ ഉണ്ട്... ആ ശ്രുശ്രുഷ ചെയ്യുന്ന ആളുകൾ ഇന്നും ഉണ്ട്... ഇതൊന്നും വിശ്വാസം ഇല്ലാതെ... ബൈബിൾ ഉം പൊക്കി... ചൊർഗം കിട്ടും ന്നും പറഞ്ഞു... നീയൊക്കെ നടന്നിട്ട്... എത്ര പേര് യേശുവിനെ അറിഞ്ഞു.... നീയൊക്കെ ഇരിക്കുന്ന ഇരുപ്പ് അങ്ങനെ തന്നെ ഇന്നും ഇരിക്കുവല്ലേ.... ഒരാളെങ്കിലും പുതിയത് യേശുവിനെ അറിഞ്ഞിട്ടുണ്ടോ നിന്റെ ഒക്കെ ശ്രുശ്രുഷ കൊണ്ടു... നീയൊക്കെ ഈ ബൈബിൾ താഴെ വെച്ചിട്ട്... വല്ല തൂമ്പയും വാങ്ങി കിളക്കാൻ പോ... അതാണ് നിനക്കൊക്കെ പറ്റിയ പണി.... തട്ടിപ്പ്കാര് ഇല്ലാ എന്നല്ല... ഉണ്ട്... എന്നാൽ എല്ലാം തട്ടിപ്പ് ആണ് എന്ന് അടച്ചു പറയരുത്... സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിക്കാൻ ആണ് വചനം പറയുന്നത്.... ഈ പ്രവചന ശ്രുശ്രുഷ യിലൂടെ ഒക്കെ എത്ര 1000 ങ്ങൾ ആത്മഹത്യ യിൽ നിന്നൊക്കെ രക്ഷപെട്ടു വന്നിട്ട് ഉണ്ട് എന്ന് അറിയാമോ... ഞങ്ങളുടെ ദൈവം ഇന്നും എല്ലാ കാര്യവും സംസാരിക്കും... ചൊർഗം, ചൊർഗം ന്ന് മാത്രം പറഞ്ഞോണ്ട്... കാശ് പിരിച്ചു തിന്നുന്ന പരുപാടി ഇല്ല... ഈ ചൊർഗത്തിൽ പോകുന്ന പ്രവചനവും ആയി വീട്ടിൽ വരുന്നവന്റേം ഉള്ളിൽ കാശ് കിട്ടുന്ന പരുപാടി തന്നെ ആണ്... അത് ആർക്കും അറിയില്ല ന്ന് ഒന്നും വിചാരിക്കരുത്... നിന്നെ പോലെ ഉള്ള ആളുകൾ ഈ.. ഈ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു സഭയിൽ കാണിച്ചു കൂട്ടുന്നത് ഒക്കെ പറഞ്ഞാൽ കൂടി പോവും... ചൊർഗത്തിൽ പോകാൻ വന്നേക്കുന്നു... ആദ്യം നീയൊക്കെ കണ്ണിലെ കോല് എടുക്ക്... എന്നിട്ട് കരട് നോക്കാം
@aschimpulive482
@aschimpulive482 Күн бұрын
Ahnu alkaare kootanaanu pakshe ningal alochikanm aah verunna alkaarum relshayilekkalle pokunneee
@jissanpaul553
@jissanpaul553 Күн бұрын
കർത്താവിന്റെ മിനിസ്ട്രിയെ പോലും ചോദ്യം ചെയ്ത പരീശാന്മാരും ശാസ്ത്രിമാരും അന്നത്തെ പോലെ തന്നെ ഇന്നും വിമർശിക്കും. അത് അവരുടെ രക്തത്തിന്റെ കുഴപ്പമാണ്. സൂര്യൻ ഉദിച്ചിട്ടില്ലാത്ത ഇരുട്ടിന്റെ നാട്ടുകാർ. കഷ്ടം എന്നല്ലാതെ എന്താ പറയുക. കർത്താവിന്റെ ദാസാ നിങ്ങൾ ധൈര്യമായി മുൻപോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ
@christoromiarafael8864
@christoromiarafael8864 Күн бұрын
മത്തായി 24 : 24-25-26 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25 ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. പോയി ബൈബിൾ വായിക്കടോ..
@shibujohn8611
@shibujohn8611 Күн бұрын
ടിജോ തോമസിന്റെ ശബ്ദം
@PRJoshy-vy1rg
@PRJoshy-vy1rg Күн бұрын
Forensic prophecy
@JoykuttyPanackal
@JoykuttyPanackal Күн бұрын
എന്റെ രക്ഷിതാവേ ഈ കുടുംബത്തേ അളവില്ലാതെ സ്നേഹിക്കുന്ന എന്റെ യേശു കർത്താവേ അങ്ങയുടെ നാമത്തിന് മാത്രം മഹത്വം ആരാധന സ്തോത്രം ചെയ്യുന്നു
@kiduvamedia7839
@kiduvamedia7839 2 күн бұрын
ഓ പിന്നേ അവരുടെ വീട്ടിലുള്ള കാര്യങ്ങള്‍ പറയുന്നതാണോ പ്രവചനം ഇത് ആര്‍ക്കും സാധിയ്ക്കും
@christoromiarafael8864
@christoromiarafael8864 2 күн бұрын
Forensic aanu..😂😂😂😂
@Divyasamuel5889
@Divyasamuel5889 Күн бұрын
ഇങ്ങനെ കുറ്റം പറയുന്നവർ ഞായറാഴ്ച ചെങ്ങന്നൂർ ചർച്ചിൽ ഒന്നു പോയി നോക്ക് . എന്നിട്ട് JinoPastor നെ വിധിക്ക്
@priyamanas8247
@priyamanas8247 Күн бұрын
അവർ ചെയ്യില്ല മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയുമില്ല പരീശന്മാർ
@christoromiarafael8864
@christoromiarafael8864 Күн бұрын
​@@Divyasamuel5889 ആണോ,🤣🤣🤣🤣🤣🤣
@aschimpulive482
@aschimpulive482 Күн бұрын
Anna nee vannu ingot vannu kaanikkku 😂😂
@AbeyGeorge-wu6kz
@AbeyGeorge-wu6kz Күн бұрын
ഇത് അല്ല ക്രിസ്ത്യനിറ്റി ഇ ഗ്രൂപ്പിൽ ഉള്ള വർ പറയുന്നവരുടെ വീട്ടിൽ ചെന്ന് നോക്കിട്ട് ആണ് അവതരിപ്പിക്കുനെ
@thetruthofministry
@thetruthofministry Күн бұрын
സഹോദര സ്റ്റേജിൻ്റെ പുറകിൽ കുരിശിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@aschimpulive482
@aschimpulive482 Күн бұрын
Orginal ahno krithrimam ahnonn nee vannu kaanuu
@nicewin
@nicewin Күн бұрын
പാസ്പോർട്ട്‌ / ആധാറിൽ എഴുതിയിരിക്കുന്ന അച്ഛന്റ്റെ പേര് യഥാർത്ഥത്തിൽ ഉള്ളത് തന്നെയല്ലേ 🤣🤣
@nixanjose1419
@nixanjose1419 21 сағат бұрын
​@@nicewinഅത് നീ പോയി നിന്റെ അമ്മയോട് ചോദിക്ക്
@thetruthofministry
@thetruthofministry 20 сағат бұрын
@@nixanjose1419 ഈ കൂട്ടത്തിൽ ഗുണ്ടകളും ഉണ്ടെന്ന് മനസിലായി!
@nicewin
@nicewin 18 сағат бұрын
@@nixanjose1419 ഇപ്പോഴാണ് നീ സാത്താന് പണിയെടുക്കുന്നവൻ എന്ന് തെളിഞ്ഞത്
@thetruthofministry
@thetruthofministry Күн бұрын
സഹോദര ആ കുരിശിൽ സ്റ്റേജിൻ്റെ പുറകിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@guysalwaysrokz
@guysalwaysrokz 21 сағат бұрын
താൻ യേശുവിനെ ചോദ്യം ചെയ്ത ആ ശാസ്ത്രിമാരുടെ കൂടെയുള്ള ആളാണല്ലോ താൻ .ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ, ശെരി okay അടുത്ത കൊസ്റ്റ്യൻ
@thetruthofministry
@thetruthofministry 20 сағат бұрын
@@guysalwaysrokz ഈ കൂട്ടത്തിൽ ഗുണ്ടകളും ഉണ്ടെന്ന് മനസിലായി!
@thetruthofministry
@thetruthofministry 19 сағат бұрын
@@guysalwaysrokz ഈ കൂട്ടത്തിൽ ഗുണ്ടകളും ഉണ്ടെന്ന് മനസിലായി!
@thetruthofministry
@thetruthofministry 19 сағат бұрын
​@@guysalwaysrokzഈ കൂട്ടത്തിൽ ഗുണ്ടകളും ഉണ്ടെന്ന് മനസിലായി!
@kcbijoy7743
@kcbijoy7743 10 сағат бұрын
No 1 urayippu സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ഉള്ള തരികിട
@solideogloreaglorea3787
@solideogloreaglorea3787 7 сағат бұрын
@@kcbijoy7743 സത്യം
@jissanpaul553
@jissanpaul553 2 сағат бұрын
സത്യം പറയടോ.. താനൊരു അളിഞ്ഞ പെന്തിക്കോസ്കാരന്‍ അല്ലേ..... അതുകൊണ്ടാണ് ഈ വീഡിയോ കണ്ടിട്ടു തന്റെ കിളി പോയത്
@mariyamfrancis3208
@mariyamfrancis3208 Күн бұрын
Ente makkale paddikkan manseu tharamn pls prayer my son's merine Savio gavan bennet plus 2 10th padikunnu madi mattaname na lla mark kettamee pls prayer
@graceindustries3469
@graceindustries3469 Күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മന്ദബുദ്ധികളെ.....
@godlinessmedia964
@godlinessmedia964 2 күн бұрын
ദൈവദാസനെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@princyantony3823
@princyantony3823 2 күн бұрын
പാസ്റ്റർ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@miniscreations6220
@miniscreations6220 2 күн бұрын
സമ്മതിച്ചു , ഇങ്ങനെ വേണം പ്രവചനം.
@solideogloreaglorea3787
@solideogloreaglorea3787 Күн бұрын
ആദ്യം പ്രവചനം എന്താണെന്ന് ബൈബിളിൽ നിന്ന് പഠിക്കുക..... എന്നിട്ട് തള്ള്....
@solideogloreaglorea3787
@solideogloreaglorea3787 Күн бұрын
@@sherinThomas-y1j നിന്നെപ്പോലെയുള്ളതിനെയൊക്ക പഠിപ്പിച്ചിട്ടും കാര്യമില്ല... കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചീഞ്ഞളിഞ്ഞ വർഗ്ഗമാണല്ലോ????...
@aschimpulive482
@aschimpulive482 Күн бұрын
Bibel nthaanum pravachakan nthanennum thanikki ariyatha kondaanu than ingane parayunnee than aathym bibel padikku
@christoromiarafael8864
@christoromiarafael8864 Күн бұрын
​​@@aschimpulive482 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25 ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മത്തായി 24 : 25-25-26. പോയി ബൈബിൾ നന്നായി വായിക്ടോ പൊട്ട , മന്ദബുദ്ധി 😏😏😏 യേശു ഇത് മുന്നമേ പറഞ്ഞിട്ടുണ്ട് അതോണ്ട് നിൻ്റെ ഒരു ന്യായം ഒന്നും ഞങ്ങൾക്ക് അറിയണ്ട..
@christoromiarafael8864
@christoromiarafael8864 Күн бұрын
​​@@aschimpulive482 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25 ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. പോയി ബൈബിൾ നന്നായി വായിക്കൂ മന്ദബുദ്ധി..😏😏 ഇതൊക്കെ കുറെ ഞങ്ങൾ കണ്ടതാണ് .....
@solideogloreaglorea3787
@solideogloreaglorea3787 Күн бұрын
@@aschimpulive482 എന്നാൽ നന്നായി അറിവുള്ള നീ പറയൂ എന്താണ് യഥാർത്ഥ ബൈബിൾ പ്രവചനം????
@paavamorumalayali2863
@paavamorumalayali2863 Күн бұрын
Change the method of presenting
@sunnypjohn2436
@sunnypjohn2436 Күн бұрын
എന്താടെ സ്വർഗത്തിൽ പോകാൻ പ്രെവചനം എന്തിനു? അതിന് വചനം ഉണ്ടല്ലോ? ഇപ്പോൾ ഇവിടെ നടക്കുന്ന തു, കൂടി വരുന്നവരുടെ വിഷമ ങ്ങളിൽ ആശ്വാസം പകരുവാൻ പരിശുദ്ധാൽ മാവ് ആ വ്യെക്തി കളുടെ കുടുംബ ത്തിലെ ചില പൈ ശാ ചിക ബന്ധനങ്ങളെ അഴിച്ചു കളയുന്ന വിടുതൽ ശു സ്രൂഷ യാണ് ആ ബ്രദറി ലൂടെ ചെയ്യുന്ന ത്. ഇതൊന്നും വേണ്ട ത് പോലെ അറിയാത്ത കുറേ മര പൊട്ടൻ മാർ നേരായ നിലയിൽ ശു ശ്രൂ ഷ ചെയ്യുന്ന വരെയും വിമർശി ക്കുന്ന ത് കാണുമ്പോൾ യേശുക്രിസ്തു വിന്റെ ശു ശ്രു ഷയെ വിമർശിച്ച പരീശ ഗണത്തെ യാണ് ഓർമപ്പെടുത്തുന്നത്. നല്ല നില വാരത്തിൽ ശു ശ്രു ഷ ചെയ്യുന്ന വരെ വിവേചി ച്ച റി യുവാനും അങ്ങനെ യുള്ള വരെ പ്രോത്സാഹനം നൽകി ഉറപ്പിക്കുക യും ആണ് ചെയ്യേണ്ട ത്. കാരണം അവരിലൂടെ അനേകർക്ക് ആശ്വാസം ലഭിക്കുന്നു, ദൈവത്തിൽ ഒട്ടും വിശ്വാസ മില്ലാത്ത വർക്ക് ദൈവം ഉണ്ടെന്നുള്ള ബോധ്യ വും ഭയവും ഉണ്ടാകുന്നു, വിശ്വാസ ത്തിൽ ക്ഷീണിച്ച പലരുടെയും വിശ്വാസഓ ബെലപ്പെടുന്നു, പാപം ചെയ്യുന്ന വർക്ക് തങ്ങളെ കാണുക യും അറിയുകയും ചെയ്യുന്ന ഒരു ദൈവം ഉണ്ടെന്നു ബോധ്യം വരുന്നു. ഏതെല്ലാം നിലയിൽ പരിശുദ്ധാൽ മാവ് അവിടെ കൂടി വരുന്ന വരുടെ ഹൃദയത്തിൽ ഇടപെടുന്നു. ഇതൊന്നും അറിയാത്ത മര വാഴകളെ എന്ത് പറയാൻ.??
@christoromiarafael8864
@christoromiarafael8864 19 сағат бұрын
ഒന്ന് പോടോ ഞങൾ ഇവരുടെ ഒക്കെ ഇടയിൽ ഉണ്ടായിരുന്ന ആൾകാർ ആണ്. ഇതിൻ്റെ സത്യ അവസ്ഥ njagalkk അറിയാം.
@RanjiniSuni
@RanjiniSuni 2 күн бұрын
Amen🔥🔥🔥🔥🔥🔥🔥🔥
@muttatherilinternetcafe3020
@muttatherilinternetcafe3020 Күн бұрын
Is this angelic ministry
@BijuSoman-si1yo
@BijuSoman-si1yo 2 күн бұрын
ഇത് പ്രവചനമല്ല. അത്ക്ക് മേലേ
@moorthyc8807
@moorthyc8807 2 күн бұрын
ഉടായിപുവീരൻ
@aschimpulive482
@aschimpulive482 Күн бұрын
Udaayip anon nee onnu vannu nok appokittum nintearupadi
@moorthyc8807
@moorthyc8807 Күн бұрын
@@aschimpulive482 സുഹൃത്തെ ഞാൻ പല പ്രാവശ്യം ഇദ്ദേഹത്തിന്റെ മീറ്റിംഗിൽ പങ്കെടുത്തിട്ടുണ്ട്. മനസ്സിലാക്കിയതു കൊണ്ട പറഞ്ഞത്.
@suasnmathew7200
@suasnmathew7200 11 сағат бұрын
Amen
@binuchacko9419
@binuchacko9419 Күн бұрын
Praise the Lord Jesus
@suasnmathew7200
@suasnmathew7200 11 сағат бұрын
Amen
@suasnmathew7200
@suasnmathew7200 11 сағат бұрын
Amen
@suasnmathew7200
@suasnmathew7200 11 сағат бұрын
Amen
@georgemathew5313
@georgemathew5313 Күн бұрын
കഷ്ടം തന്നെ
@shanthabenny4437
@shanthabenny4437 2 күн бұрын
Amen Amen Amen
@thomasabraham2530
@thomasabraham2530 Күн бұрын
Amen
@BijuSoman-si1yo
@BijuSoman-si1yo 19 сағат бұрын
പാസ്റ്ററേ ഈ വിഡിയോ ഒത്തിരി തവണ കണ്ടു എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്റെ വീട് തിരുവനന്ദപുരത്താണ്. വിളിച്ചാൽ എന്റെ വീട്ടിൽ വരുമോ
@godlinessmedia964
@godlinessmedia964 2 сағат бұрын
വരുന്നതിനു മുന്പ് നിങ്ങള്‍ ആദ്യം ചെങ്ങന്നൂരിലുള്ള ഏലോഹീം ചര്‍ച്ചില്‍ ഏതെങ്കിലും ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വരിക
@sheebalawrance7853
@sheebalawrance7853 2 күн бұрын
Amen🙏🙏
@PRJoshy-vy1rg
@PRJoshy-vy1rg Күн бұрын
Super
@LogoVarghese
@LogoVarghese 2 күн бұрын
🤣 what fool
@Spiritleadme41
@Spiritleadme41 5 сағат бұрын
Personal message enthina you tubil edunnathu
@jissanpaul553
@jissanpaul553 2 сағат бұрын
ജനത്തിന് അത് വേണം
@johnphilip2964
@johnphilip2964 2 күн бұрын
നിന്നെ ഒന്നും കാണിക്കുന്നില്ല, ചുമ്മാ താ
@aschimpulive482
@aschimpulive482 Күн бұрын
Pinnee ennadaa oohichu parayunnathaano corct aayi verunne nee emnada pottanaano
@georgemathew5313
@georgemathew5313 Күн бұрын
പാവങ്ങളെ ചതിക്കാൻ പഠിച്ചു
@guysalwaysrokz
@guysalwaysrokz 21 сағат бұрын
അത് ആ പാവങ്ങൾ പറയട്ടെ താൻ ഒരു വഴിപോക്കൻ വിട്ട് പൊക്കോ
@ZFGC_Bangalore
@ZFGC_Bangalore Күн бұрын
Praying 🙏 Jesus
@priyamanas8247
@priyamanas8247 Күн бұрын
അദ്ദേഹം പ്രാപിച്ചത് ഒരു അനുഗ്രഹിക്കപ്പെട്ട മിനിസ്ട്രിയാണ് ആ ദൈവപുരുഷൻ അത് ചെയ്യട്ടെ. ഞാൻ ഇതുപോലെ ഒരു മിനിസ്ട്രി ആഗ്രഹിക്കുന്ന ഒരാളാണ്.
@christoromiarafael8864
@christoromiarafael8864 Күн бұрын
വിവര കേട് പറയരുത് മന്ദബുദ്ധി. നീയൊക്കെ എവിടെ നിന്നും വരുന്നു? അന്ത്യ കാലത്ത് ഇതെല്ലാം സംഭവിക്കും എന്ന് യേശു മുന്നമെ പറഞ്ഞിട്ടുണ്ട്.... എൻ്റെ നാമത്തിൽ പലതും കാണിക്കും എന്ന് വചനം ഉള്ളളപോൾ നിന്നെ പോലെ ബോധം ഇല്ലത്തവർ ഈ വക കണ്ട് പുറകെ പോകും.
@christoromiarafael8864
@christoromiarafael8864 Күн бұрын
മത്തായി 24:24-25-26 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25 ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. പോയി ബൈബിൾ വായിക്കഡോ....🥴🥴
@jissanpaul553
@jissanpaul553 20 сағат бұрын
​@ christoromiarafael8864 നീ ഏതാടാ.. ഒണക്ക പെന്തക്കോസ് കാരാ
@mathewkv5131
@mathewkv5131 2 күн бұрын
Pavangale Pattikkaruthu
@aschimpulive482
@aschimpulive482 Күн бұрын
Ithil pattikunnathu evideyaa monere
@MrJosekg
@MrJosekg 2 күн бұрын
ഇത് word of knowledge.പ്രവചനം അല്ല
@jissanpaul553
@jissanpaul553 2 күн бұрын
AMAZING PROPHECY
@RanjiniSuni
@RanjiniSuni 2 күн бұрын
Renjinisuni
@mathewkv5131
@mathewkv5131 2 күн бұрын
Anno .Annno. Udayappu.padichuvarnnathe Ullu Evan
@user-ri6fu2df5u
@user-ri6fu2df5u 2 күн бұрын
എന്തിനാണ് ഈ മ്യൂസിക് .ഒന്നും കേൾക്കില്ല.
@SojiSajan
@SojiSajan 2 күн бұрын
Amen 🙏🙏🙏🙏
@RanjiniSuni
@RanjiniSuni 2 күн бұрын
Amen🔥🔥🔥🔥🔥🔥🔥
@nixanjose1419
@nixanjose1419 2 күн бұрын
ദൈവത്തിന്റെ പ്രവാചകൻ
@johnphilip2964
@johnphilip2964 2 күн бұрын
ഇതു പ്രവചനം അല്ലെ അല്ല
@jissanpaul553
@jissanpaul553 Күн бұрын
പിന്നെ എന്താണ്‌ പ്രവചനം എന്ന് പറയുന്നതിന് മുൻപ് വണ്ടി വിട്ട് പോയത് ഒട്ടും ശെരിയായില്ല
@aschimpulive482
@aschimpulive482 Күн бұрын
Pine nthaanu sahodhara prevachanm thanikku ariyaavunnathu paraa pinne aathym ee video full kaanu brother
@koshyissackoshy
@koshyissackoshy Күн бұрын
Pastor. Please phone number
@aschimpulive482
@aschimpulive482 Күн бұрын
24:20 ithil ond phone number
Prophet. JINO JOSE ||SUNDAY SERVICE  ||29 -09-2024
3:22:42
Prophet: Jino Jose
Рет қаралды 689
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН