ജീവിതത്തിൽ ദീർഘ സുമംഗലി ഭാഗ്യമുള്ള നക്ഷത്രക്കാർ | ഈ സ്ത്രീകൾ ഭാഗ്യം ചെയ്തവർ തന്നെ

  Рет қаралды 109,031

Divine Talk Malayalam

Divine Talk Malayalam

Күн бұрын

ദീർഘ മാംഗല്യ യോഗം ജീവിതത്തിലുള്ള സ്ത്രീ നക്ഷത്രങ്ങൾ...
ഈ 10 നക്ഷത്രക്കാർക്ക് ദീർഘ സുമംഗലി ഭാഗ്യം ഉണ്ട്....
ഏതൊക്കെയാണ് ആ 10 നക്ഷത്രങ്ങൾ എന്ന് മനസിലാക്കാം...
photos credits to respective owners
#jyothisham #astrology #hindumantra #jyothishammalayalam #horoscope #jyothishamkerala #astrologymalayalam #hinduprayer #keralaastrologer #keralaastrology #keralajyothisham

Пікірлер: 30
@sreelakshmiramachandran1505
@sreelakshmiramachandran1505 2 ай бұрын
Aswathi Karthika makayiram punartham pooyam chithira pooram moolam pooradam avitam
@indhulekhavenugopal8510
@indhulekhavenugopal8510 11 күн бұрын
പുരാടം നക്ഷത്രം പറഞ്ഞത് തെറ്റാണെന്നു തന്നെ പറയാം എന്റെ അമ്മ തന്നെ അതിനു സാക്ഷിയാണ് 30വയസിൽ thanne എന്റെ അമ്മ വിതാവയായി 83വയസിൽ ipool മരിക്കുകയും ചൈതു
@chandrikakumariKumari
@chandrikakumariKumari 2 ай бұрын
പുണർതം നാളിനെ പറ്റി പറഞ്ഞത്വളരെ സത്യം എന്റ്റെ നാൾ പുണർതം 🙏🏽
@sameeramuhammeedapli8770
@sameeramuhammeedapli8770 2 ай бұрын
🙏🙏നമസ്കാരം തിരുമേനി ഞാൻ കാർത്തിക
@fatimajerome8424
@fatimajerome8424 2 ай бұрын
Ayilyam ❤❤ too
@prasannankumar2224
@prasannankumar2224 2 ай бұрын
50% ശരിയാണ് ജാതക ചേർച്ച നോക്കിയാൽ പോലും 80 % ശരിയാകുന്നുള്ളൂ ബാക്കി ദൈവത്തിൻ്റെ കൈയ്യിലാണ് ഒരു മുൻകരുതൽ എന്ന നിലക്ക് ജാതക പ്രവചനം സ്വീകരിക്കാം
@beenachandramohan4309
@beenachandramohan4309 24 күн бұрын
My daughter star pooyam
@dhanyahareesh6048
@dhanyahareesh6048 2 ай бұрын
Aswathi 2divorce nta friend Karthika nta amma 5 wedding anniversary ku achan marichu . punartham nta mother in law avideum 8 varsham father in law marichu ellarkum 10 /7, 10/8,10/7 porutham ullavar
@premakumarivp906
@premakumarivp906 12 күн бұрын
മൂലം നക്ഷത്രത്തിൽ ജനിച്ച എന്റെ ചേച്ചിക്ക് 31വയസ്സിൽ ഭർത്താവ് മരിച്ചു. ഇതിൽ പറയാത്ത നക്ഷത്രത്തിൽ പെട്ടവരുടെ ഭർത്താക്കന്മാരാണ് കൂടുതൽ കാലം ജീവിച്ചു കാണുന്നത്. ശരിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ ശ്രമിക്കണം.
@padmakumark3523
@padmakumark3523 2 ай бұрын
ദീർഘ സുമംഗലീ യോഗം നക്ഷത്രത്തെ ആസ്പദമാക്കിയല്ല. ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം നോക്കിയാണ് നിർണ്ണയിക്കുന്നത്
@SarasammaMk-yu9wg
@SarasammaMk-yu9wg 3 күн бұрын
Thangal parangathil nakshathrathe aaspadamakki parayathe Grahanila vachu parayanam, karthikayum, moolavum punarthavum 10 yrs polum jeevikathe verpirinjavarum marichavarum daaralam undu. Ethu sariyalla.
@sushamas7806
@sushamas7806 2 ай бұрын
ഈ പറഞ്ഞ നക്ഷത്രങ്ങളിൽ പല നക്ഷത്രക്കാരുടെയും ഭർത്താവ് നേരത്തെ മരിച്ചതായും ഒന്നിലധികം വിവാഹം നടന്നതായും അറിയാം. അതുകൊണ്ട് പൊതു ഫലം വച്ചു പറയുന്നത് ശരിയാകണമെന്നില്ല.
@AgBa-dg3kr
@AgBa-dg3kr 12 күн бұрын
ഇത് മൊത്തം കള്ളമാണ് 100%
@SreekalaSunil-jo3xi
@SreekalaSunil-jo3xi 2 ай бұрын
എന്റെ നക്ഷത്രം പുണർതം ആണ് തിരുമേനി പറഞ്ഞത് സത്യമാണ്.
@bindhumalumalu8447
@bindhumalumalu8447 2 ай бұрын
🙏🏻🙏🏻🙏🏻
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
മൂലം അതിൽ ഇല്ല കേട്ടോ.... വളരെ ചുരുക്കം സ്ത്രീകൾക്ക് മാത്രമേ aa ഭാഗ്യം ഈ നക്ഷത്ര ജാതകകാരിക്ക് ഉള്ളൂ... അതിൽ ഒരു ഭാഗ്യവതി ആയിരിക്കട്ടെ ഇത് വായിക്കുന്ന ഓരോ മൂലം നക്ഷത്രക്കരിയും.
@VishnuPrasad-nd6nq
@VishnuPrasad-nd6nq 2 ай бұрын
എല്ലാം നക്ഷത്ര ക്കാർ ഉണ്ട് രണ്ടു കേട്ടു
@sharuAs-d8c
@sharuAs-d8c 2 ай бұрын
പുണർതം നക്ഷത്രം ന്റെ വീട്ടിലെ അമ്മായി അമ്മയ്ക്ക് ദോഷം ആണെന് കേട്ടു. ശരിയാണോ
@surendrantthundikandy8257
@surendrantthundikandy8257 2 ай бұрын
വലിച്ചിനിട്ടാതെ ചുരിക്കികാരൃങ്ങൾ പറയുക
@hansakumari8400
@hansakumari8400 15 күн бұрын
എന്റെ രണ്ടു ചേച്ചിമാർ അശ്വതി ക്കാർ . ഭർത്താക്കന്മാർ നേരത്തേ മരിച്ചു
@AgBa-dg3kr
@AgBa-dg3kr 12 күн бұрын
ഇയാൾ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്... പറയുന്നതൊന്നും സത്യമല്ല....
@Ksukumaran-v6b
@Ksukumaran-v6b 2 ай бұрын
ഇത് ഒരു കച്ചവടം..ജോലി ഇല്ലെങ്കിൽ എന്തു നക്ഷത്രം.🎉 waste...useless.
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh 2 ай бұрын
Atheanthukondanesobvikhunnthe
@preejamanoj8774
@preejamanoj8774 2 ай бұрын
എൻ്റെ നക്ഷത്രം കാർത്തികയാണ് എൻ്റെ ഭർത്താവ് നേരത്തെ മരിച്ചു
@mridhul2015
@mridhul2015 15 күн бұрын
എന്റെ അമ്മാവൻ പെട്ടെന്ന് മരിച്ചു..ആന്റിയുടെ കാർത്തികയാണ്..എന്റെ കസ്സിൻ sister ഡിവോഴ്സ് ആണ് പുണർതമാണ് 😆😆😆 എവിടെ നോക്കിയാണ് ഗണിച്ചത്??
@jyothi4314
@jyothi4314 2 ай бұрын
Onnu pode😮
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН