ഉസ്താദ് ഞാൻ വിവാഹം കഴിഞ്ഞ ഒരു സഹോദരിയാണ് എൻ്റെ ഭർത്താവായ ഇക്കാക്ക് എന്നോട് സ്നേഹമുണ്ട് ഇക്കയുടെ ഉമ്മാക്കും ഉപ്പാക്കും പെങ്ങൾക്കും എന്നോട് സ്നേഹമുണ്ടായിരുന്നു ഇപ്പോൾ കുട്ടികളില്ലാത്തതിൻ്റെ പേരിലും കല്ല്യാണസമയത്ത് എനിക്ക് തന്ന സ്വർണ്ണം കുറവാണന്ന് പറഞ്ഞു എന്നെ ഇക്കായുടെ ഉമ്മയും ഉപ്പയും പെങ്ങളും ഉപദ്രവിക്കുകയാണ് ഉപ്പയും ഉമ്മയും ഇല്ലാത്ത സഹോദരിയാണ് ഉമ്മ എന്നെ പ്രസവിച്ച് മൂന്നാം ദിവസം പ്രീഡിങ്ങ് കാരണം ഉമ്മമരിച്ചുപോയി എനിക്ക് ഒരുമാസം തികയുന്നതിന്ന് മുന്നേ ഗൾഫിലുള്ള ഉപ്പ നാട്ടിൽവരുബഴ് വാഹനാപകടത്തിൽ മരിച്ചു ഉപ്പാനേയും ഉമ്മാനേയും കണ്ടിട്ടില്ല
@Razak-ci6tt8 ай бұрын
അള്ളാഹു നന്നാകിതരട്ടെ എല്ലാവരെയും നൂറേ ഹബീബ് എന്ന ഒരു ക്‌ളാസുണ്ട് അതൊന്ന് കണ്ട് നോക്കി സഹോദരി