ജീവിതത്തിൽ തളർന്നു എന്ന് തോന്നുമ്പോൾ ഈ വീഡിയോ കാണുക|Dr n gopalakrishnan

  Рет қаралды 41,678

Udayabharatham മലയാളം

Udayabharatham മലയാളം

2 ай бұрын

Пікірлер: 228
@prabhavathikp173
@prabhavathikp173 2 ай бұрын
കാലയവനികക്കുള്ളിലേക്ക് മറയുമ്പോഴും മരിക്കാത്ത കുറെ ഓർമ്മകൾ അവശേഷിപ്പിച്ചു പോയ കർമ്മയോഗി അങ്ങക്ക് പ്രണാമം.🙏🙏🙏
@kesavadasdas9564
@kesavadasdas9564 2 ай бұрын
Prenamum ...kody kody prenamum
@Chakkochi168
@Chakkochi168 2 ай бұрын
സനാതന ധർമ്മത്തിന് ഏറ്റ ഏറ്റവും വലിയ നഷ്ടം.🙏🙏🙏🇮🇳🇮🇳🇮🇳
@chandranpillai2940
@chandranpillai2940 2 ай бұрын
എത്ര ധന്യമായ ജന്മം ഈശ്വരനിൽ വിലയിച്ച പുണ്യാത്മാവ് ...
@arjunkrishna6523
@arjunkrishna6523 2 ай бұрын
ഗുരുനാഥ ഞങ്ങള്ക്ക് സ്വർഗത്തിൽ ഇരുന്ന് ബലം നൽകണേ 🙏
@babykumari4861
@babykumari4861 2 ай бұрын
🌹🌹🌹🙏🙏🙏🙏ഗുരുവേ പ്രണാമം ഒരിക്കലും മറക്കില്ല സാറിന്റെ ഓരോ പ്രഭാഷണവും 🌹🌹🌹🙏🙏🙏🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 2 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത നഷ്ടം. അവിടത്തേക്ക് സാഷ്ടാംഗ നമസ്കാരം 😥
@leelaradhakrishnan4897
@leelaradhakrishnan4897 2 ай бұрын
സാറിൻറെ വേർപാട് നികത്താനാവാത്ത നഷ്ടം പ്രണാമം
@sreedevimadangarli5284
@sreedevimadangarli5284 2 ай бұрын
🎉🎉🎉❤❤❤ ഈ മഹാത്മാവിന് നമസ്കാരം,ഇത്ര ലളിതമായി പറഞ്ഞുതരുന്നതിന്.
@geethavijayan4830
@geethavijayan4830 2 ай бұрын
സത്യസന്ധമായ sir ആത്മവിനെ ആയിരമായിരം ആദരവും ആശംസകളും നേരുന്നു 🙏🙏🙏🙏🌷🌷
@suseeladevinr
@suseeladevinr 2 ай бұрын
എത്ര ശ്രേഷ്ഠമായ അറിവാണ് സാർ പകർന്നു തന്നത്.
@haridasanmuliyil312
@haridasanmuliyil312 2 ай бұрын
അങ്ങ് എന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു.
@bhadrakumarinair5528
@bhadrakumarinair5528 2 ай бұрын
ഒരു വലിയ നഷ്ടമായി പോയി ഭഗവാൻ എന്തു കൊണ്ട് ഇത്രയും മഹാനായ ഈ ധീര പുരുഷനെ കൊണ്ടു പോയി എന്ന് വളരെ ദുഖത്തോടെ ഓർത്ത് പോകുന്നു. സർ ഇപ്പോഴും ഉണ്ട് 🙏🙏🙏
@geethapillai5417
@geethapillai5417 2 ай бұрын
He has to come back to teach our future generations. Krishna knows everything and it's up to his will🙏🙏🙏. But I miss him a lot. Can't listen to Dr.Gopalakrishnan sir without having a drop of tears. 🙏🙏🙏
@sgsobhana8348
@sgsobhana8348 2 ай бұрын
Sir🙏🙏🙏
@rethymuraleedharan199
@rethymuraleedharan199 2 ай бұрын
അങ്ങ് ഇപ്പോഴും ജീവിക്കുന്ന ജീവാത്മാവ്
@vasudevanvk9510
@vasudevanvk9510 2 ай бұрын
എന്നെന്നും താങ്കളുടെ ഓർമ്മകൾ നിലനിൽക്കും. കൃഷ്ണാർപ്പണമസ്തു🙏🙏🙏
@sumathip6020
@sumathip6020 2 ай бұрын
ഇത് കേൾക്കുമ്പോൾ സാറ് ഇവിടെത്തന്നെയുണ്ടെന്ന് തോന്നിപ്പോകുന്നു പ്രിയപ്പെട്ട സാറിന് പ്രണാമ൦ 🙏🙏🙏
@radhamanivs7433
@radhamanivs7433 2 ай бұрын
ദൈവമേ ഇനി യും എത്ര കാലം ജീവിച്ചിരിക്കേണ്ട ആൾ ആയിരുന്നു ഈ സാർ ❤പ്രണാമം സാർ 🌹
@Radha-zf1gy
@Radha-zf1gy 2 ай бұрын
Pranamam punyatmave🎉 angu ee. Lokathilninnu poyi ennu thonunnilla🎉angayude geetha classukal eniku oru energy ayirunnu🎉
@STNair
@STNair 2 ай бұрын
ഹിന്ദു ലോകത്തിനു തീരാ നഷ്ടം. പ്രണാമം സാർ. അങ്ങ് എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകും
@devasikhamanir458
@devasikhamanir458 2 ай бұрын
❤ ippozhum snehikkunnu. My friend guide philosopher
@vidhyavadhi2282
@vidhyavadhi2282 2 ай бұрын
അങ്ങയുടെ ജീവൻ നഷ്ടമായി എന്ന് ഒരിക്കലും തോന്നിയിട്ടില്ല ജനമനസുകളിൽ എന്നും ജീവനോടെ തന്നെ കാണും 🙏🏼
@kochaswaminathan9226
@kochaswaminathan9226 2 ай бұрын
Prannaamam......
@JoeNathan-bn8kg
@JoeNathan-bn8kg 14 күн бұрын
True.
@gomathynair9151
@gomathynair9151 2 ай бұрын
You are stil with us sir. നമസ്കാരം. 🙏🙏🙏🙏🙏🙏
@suseeladevinr
@suseeladevinr 2 ай бұрын
ഓർക്കുമ്പോൾ തന്നെ സങ്കടം വരും.
@harinedumpurathu564
@harinedumpurathu564 2 ай бұрын
സനാതന ധർമത്തിൻ്റെ പ്രചാരണത്ത് തീരാ നഷ്ടം
@skmedia1520
@skmedia1520 2 ай бұрын
Priyappetta sarinu 🙏🏾🙏🏾🙏🏾🙏🏾
@indirasurendran8552
@indirasurendran8552 2 ай бұрын
🙏. 🌹. Sir-ന്റെ വേർപാട് ദുഃഖം തന്നെ really. എത്ര വേദാന്തം വേണമെങ്കിലും പറയാം. പക്ഷേ....
@sumavijay3045
@sumavijay3045 2 ай бұрын
കോടി കോടി പ്രണാമം 🙏🙏🙏🙏🙏😔😔😔😭😭
@sreedevip1101
@sreedevip1101 2 ай бұрын
Orikkalm Nikathanavatha Nashtam Pranamam Pranamam Guruji
@user-we6zh5kg5r
@user-we6zh5kg5r 2 ай бұрын
നഷ്ടം തന്നെ ആണ് അദേഹത്തിന്റെ വേർപാട്
@satheendrannathan9785
@satheendrannathan9785 2 ай бұрын
ഗ്രേറ്റ്‌ സൗൾസ് ഗെറ്റ് സൽവറ്റഡ് ഈസിലി. അംഗയെ എത്ര പ്രണമിച്ചാലും അതികമാവില്ല.
@valsalags9433
@valsalags9433 2 ай бұрын
അങ്ങ് ഭാഗവനിൽ ഉറപ്പായും ലയിച്ചിരിക്കും 🙏ഞങ്ങളുടെ ഓർമകളിൽ എന്നും അങ്ങ് ഉണ്ടായിരിക്കും 🙏🙏🙏
@unnikrishnan4669
@unnikrishnan4669 2 ай бұрын
ജനമനസ്സുകളിൽ എന്നും നിലനിൽക്കുന്ന അങ്ങക്ക് പ്രണാമം
@geetasdiary2274
@geetasdiary2274 2 ай бұрын
Pokunnathinu munpu ithrayum nalla message tharan angeyku allathe aarkku sadhikkum. pranamam gurudev🙏
@santhamman4519
@santhamman4519 2 ай бұрын
നമസ്തേ ഗുരുജി കോടി കോടി കോടി prenamam 🎉🎉🎉
@bhaskaranpv9317
@bhaskaranpv9317 2 ай бұрын
ഗുരുനാഥ അങ്ങ് എന്നും ജീവിക്കുന്നു. 🙏🏾🙏🏾
@mssomarajan7205
@mssomarajan7205 2 ай бұрын
A great soul who left us but still among us.
@wetotally0113
@wetotally0113 2 ай бұрын
Ente Bhagavad geetha Gurunathan🙏♥️🔥
@user-gr1hw2zu2i
@user-gr1hw2zu2i 2 ай бұрын
🙏orupad ishttam aayirunnu ❤angayude class kelkumbol oru positive energi kittarund❤❤❤❤❤❤ smarananjali 🙏🙏🙏🙏
@nirmalap6628
@nirmalap6628 2 ай бұрын
🙏🙏🙏 ഒരുപാടുകാലം ജീവിക്കേണ്ട ആളായിരുന്നു. 🌹
@sujathajk6340
@sujathajk6340 2 ай бұрын
Sathyam 😢
@IKEA16
@IKEA16 2 ай бұрын
ജീവിച്ച കാലം ഹിന്ദു ധർമ്മത്തിന് ആവശ്യത്തിലധികം വേണ്ട സംഭാവന നൽകി അതാണ് സാധാരണ ഒരാളും സറും തമ്മിലുള്ള വ്യത്യാസം
@suseeladevinr
@suseeladevinr 2 ай бұрын
ഒരു ഹിന്ദു ആരായിരിക്കണം? എന്തായിരിക്കണം? എന്തൊക്കെ അറിഞ്ഞിരിക്കണം?സാറിൻ്റെ videos കാണാൻ അല്പ നേരം ചെലവഴിച്ചാൽ മതി. ഇനി ഇങ്ങനൊരാളില്ല
@iindusonline
@iindusonline 2 ай бұрын
ഭുലോക നുണയാണ് 90% പറഞ്ഞതും😮
@YTGAlpha
@YTGAlpha 2 ай бұрын
Yes​@@iindusonline
@kjsuseeladevi7752
@kjsuseeladevi7752 2 ай бұрын
വളരെ വളരെ നന്ദി
@sreejac8052
@sreejac8052 2 ай бұрын
ഹിന്ദുവിന്റെ ഒരു വലിയ നാവ് ആയിരുന്നു, നഷ്ടം സഹിക്കാൻ വയ്യ
@ardradevi9284
@ardradevi9284 Ай бұрын
അങ്ങേക്ക് ദൈവം നല്ല ഒരു ജന്മം തരും ഇത്ര അറിവ് പറഞ്ഞ തന്ന അങ്ങക്ക് 1 കോടി പ്രണാമം
@babuavathumveettil4229
@babuavathumveettil4229 2 ай бұрын
35:15 മഹാത്മാവേ അങ്ങ് ഞങ്ങളിലൂടെ ജീവിക്കുന്നു ഒരിക്കലും മയുകയില്ല
@binuak2186
@binuak2186 2 ай бұрын
Pranamam Sir ❤
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 ай бұрын
അങ്ങേയുടെ പ്രഭാഷണങ്ങൾ കുറെ കാലം കേൾക്കാൻ സാധിച്ചില്ല ഈ lokathinu
@chandrasabuss9113
@chandrasabuss9113 20 күн бұрын
അങ്ങ് ഒരു തീരാ നഷ്ടമാണ്. പ്രണാമം ഗുരോ
@maniravi8525
@maniravi8525 2 ай бұрын
Pranamam Sir
@kumarirenuka444
@kumarirenuka444 2 ай бұрын
I always remember your valuable speeches sir. Pranamam🙏
@sanalkumar3808
@sanalkumar3808 2 ай бұрын
അങ്ങക്ക് നല്ല ഒരു ജന്മം ഭാഗവാൻ തന്നുകാണും എന്ന് വിശ്വസിക്കുന്നു. പ്രണാമം 🙏🙏🙏🙏
@SureshKumar-zb3yd
@SureshKumar-zb3yd Ай бұрын
Oru Kodi pranamam.Anghayude Aathmavinu Nithya shanthi kittatte Ennu Prarthikunnu
@kalachandra8326
@kalachandra8326 2 ай бұрын
Great speech. Still can't believe that you have left us. 🙏🙏🙏
@binducs8340
@binducs8340 2 ай бұрын
Great speaker
@suprabhas6563
@suprabhas6563 2 ай бұрын
SarinuNaskaram 🙏🙏🙏🙏
@subhadranarayanan-uv1xf
@subhadranarayanan-uv1xf 2 ай бұрын
pranamam sir 🙏🙏🙏🌹🌹🌹
@suseeladevinr
@suseeladevinr 2 ай бұрын
great class.
@MySoman
@MySoman 25 күн бұрын
A great personality we missing him but he will be remembered always ❤️ ❤❤
@sreemathypazoor4015
@sreemathypazoor4015 2 ай бұрын
Great soul.. Living with us🙏
@niransai382
@niransai382 2 ай бұрын
Kodikodi pranamam sir🙏🙏🙏
@vijayalakshmiep4825
@vijayalakshmiep4825 2 ай бұрын
നമ്മുടെ വലിയ നഷ്ടം നല്ലവരെ ഭഗവാൻ വേഗം കൊണ്ട് പോവും,.. എത്ര കേട്ടാലും മതിവരാത്ത അറിവ് പകർന്നു തരുന്ന പ്രഭാഷണങ്ങൾ .,. പ്രണാമം 🙏🙏🙏
@rajalakhshmighosh4126
@rajalakhshmighosh4126 2 ай бұрын
Koti...... koti pranamam...perfect. speach
@geethakrishnan4660
@geethakrishnan4660 18 күн бұрын
Sir, ❤❤❤❤❤❤❤❤
@meerabiju1294
@meerabiju1294 2 ай бұрын
Pranaam
@aparavindakshan1695
@aparavindakshan1695 2 ай бұрын
Pranamam to the intellectual Guru
@gangasrikumar2903
@gangasrikumar2903 2 ай бұрын
Pranamam sir 🙏🙏🙏
@chaayashivani369
@chaayashivani369 2 ай бұрын
Thank you sir 🎉🎉🎉🎉🎉🎉
@shylajasaradamma2687
@shylajasaradamma2687 2 ай бұрын
Pranamam sir
@geethaa1323
@geethaa1323 2 ай бұрын
Pranam sir 🙏🙏
@girijamanikuttan8264
@girijamanikuttan8264 2 ай бұрын
Pranaam sir 🙏🙏🙏🙏🙏🌹🌹🌹
@ushasukumaran2698
@ushasukumaran2698 2 ай бұрын
sirpranamam
@meerabiju1294
@meerabiju1294 2 ай бұрын
Pranaam 🙏
@prasoonkumar8895
@prasoonkumar8895 2 ай бұрын
My Guru
@mahendranpillai964
@mahendranpillai964 2 ай бұрын
Great 👍👍👍
@UshaKumari-gi8wz
@UshaKumari-gi8wz 2 ай бұрын
Pranamsir🎉
@shylajaaringottil2108
@shylajaaringottil2108 2 ай бұрын
Pranamsir
@babu69kerla41
@babu69kerla41 2 ай бұрын
കോടി കോടി പ്രണാമം
@santhoshprakash9817
@santhoshprakash9817 2 ай бұрын
Kaanaenda samayam kaanaan kazhinjhu. Pranaamam. Eeswarakalpitham🙏
@sunandababuji
@sunandababuji 2 ай бұрын
Pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minichandran5279
@minichandran5279 2 ай бұрын
Prannam sir.
@salilkumark.k9170
@salilkumark.k9170 2 ай бұрын
Supper,Supper🎉🌞🌍🌕🔥🙏👌💐
@ushaka6604
@ushaka6604 2 ай бұрын
Miss you sir.pranamam.
@pnchandranpillai4265
@pnchandranpillai4265 2 ай бұрын
Pranam
@prasannaraveendran4969
@prasannaraveendran4969 2 ай бұрын
🙏🌹🙏pranamam
@unnikrishnan6393
@unnikrishnan6393 2 ай бұрын
ഇങ്ങിനെയുള്ള മഹാത്മാക്കളെ ഭഗവാൻ പെട്ടെന്ന് പിൻവലിക്കുന്നു! ഇവർ ജീവിച്ചിരിക്കും കാലം ഇവരെ പരമാവധി പ്രയോജനപ്പെടുത്തുക. അതേ നമുക്ക് കരണീയമായിട്ടുള്ളൂ.
@prabhavathykp1310
@prabhavathykp1310 2 ай бұрын
❤❤❤. Sir. liveing
@thulasirad112
@thulasirad112 Ай бұрын
E gurudevan.iniyoru.janmamedukkilla Karanam nammaleyellam adyathmikathilekku ethikkunna e mahathmavu vykubtathil bhagavante koode sukhamayi irikkunnundavum
@neenaik1766
@neenaik1766 2 ай бұрын
🙏🌹
@lethagnair9829
@lethagnair9829 2 ай бұрын
🙏🙏🌹
@muraleedharankochukrishnan406
@muraleedharankochukrishnan406 2 ай бұрын
ഗോപാലകൃഷ്ണൻ സാറിന്റെ ആദ്മവ്‌ നശിച്ചിട്ടില്ല. 🙏🏼🙏🏼🙏🏼
@raveendrank74
@raveendrank74 2 ай бұрын
PranaamamUs viswaguru
@saradaraveendran8924
@saradaraveendran8924 2 ай бұрын
🙏🙏🙏❤️
@lathaparameshwaran7156
@lathaparameshwaran7156 2 ай бұрын
Sri gurubhyo nama
@snbn2011
@snbn2011 2 ай бұрын
Missing you so much sir 🙏
@leelaleelamma-yo7qk
@leelaleelamma-yo7qk 2 ай бұрын
❤❤
@padmavathikr2088
@padmavathikr2088 2 ай бұрын
🙏🙏
@lathans907
@lathans907 2 ай бұрын
Ennum jhanghalude manasukalil jeevikunnu ,Bhagavant padaghalil narathay ethi allay ,pranamam.
@grameenakshethrangal9359
@grameenakshethrangal9359 2 ай бұрын
🌹🌹🌹🌹🌹
@rajendranrajputh
@rajendranrajputh 2 ай бұрын
You are still alive among us....
@rkmenon509
@rkmenon509 2 ай бұрын
Your absence is great loos
@kvn388
@kvn388 2 ай бұрын
എത്രയോ കാലം നല്ല നല്ല പ്രഭാഷണങ്ങൾ തരേണ്ട അങ്ങ് എന്തിന് ഇത്ര വേഗം പോയി..!!?? 🙏🙏
@girijamanikuttan8264
@girijamanikuttan8264 2 ай бұрын
🙏🙏🙏🙏🙏
@iindusonline
@iindusonline 2 ай бұрын
അയാൾ പ്രാക്ടിക്കൽ അല്ല. അയാൾ ബ്രഹ്മാവിനെ തള്ളി പറഞ്ഞു. ബ്രഹ്മപുരത്തെ പുക അടിച്ച് മരിച്ചു😀. ബ്രഹ്മാവിൻ്റെ കൈയ്യിൽ ഇരിക്കുന്ന ഗ്രന്ഥം വേദം അല്ല എന്ന് നുണ പറഞ്ഞു. ഋഗ്വേദത്തിൽ ബ്രഹ്മ മുഖത്ത് നിന്നും വേദങ്ങൾ ഉൽഭവിക്കുന്ന ശ്ലോകം പഠിച്ച് സത്യം അറിഞ്ഞ് ഇരുന്നിട്ടും ജനത്തെ കള്ളം പഠിപ്പിക്കാൻ ശ്രമിച്ചു.😀😀
@user-hx6ob4rk9z
@user-hx6ob4rk9z Ай бұрын
🙏🙏🙏
@KamalaRajan-zr1qv
@KamalaRajan-zr1qv 2 ай бұрын
Pranamam🙏🙏🙏🙏🙏
@pushpalatha4518
@pushpalatha4518 2 ай бұрын
Nammaalkku nashtam God bless
@mrityunjaydasmitra9650
@mrityunjaydasmitra9650 2 ай бұрын
❤❤❤
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 74 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 39 МЛН
Speech by Dr. N.Gopalakrishnan on Science of Living & Bhagavad Gita
1:47:19
02 Gurudeva Karma Sandeshavum, Kudumba Jeevithavum - Dr.N.Gopalakrishnan
1:18:10
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 74 МЛН