Sir ന്റെപെരുമാറ്റവും സ്വഭാവവും ആണ് കൂടുതൽ ആകർഷിക്കപ്പെടുന്നത് 😊👍👏
@Shazia-u3s Жыл бұрын
എനിക്ക് ഒരുപാട് സന്തോഷം തരുന്ന ഒരു സ്പീച്ചാണ് നിങ്ങളുടേത്. ഇ പറഞ്ഞത് ഒക്കെ ശരിയാണ്. പക്ഷെ ഒരു ചോദ്യവും ചോദിക്കാൻ കഴിയാതെ ജീവിതം തീർക്കാൻ വിധിക്കപ്പെട്ട ഒരുപാട് പേരില്ലേ നമുക്കു ചുറ്റും
@yoyotech7930 Жыл бұрын
❤
@sunithanizar6129 Жыл бұрын
Sathyam
@shameeraavaz81176 ай бұрын
Undu anganem Kure pavangal undu.
@jalajasomu7687 Жыл бұрын
എനിക്ക് താങ്കളെ ഒരു പാട് ഇഷ്ടമാണ് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും
@Kvparvathydeviparvathyde-mf1lk Жыл бұрын
വളരെ നന്ദി.....കുറെമുൻപ് ഇത് കേട്ടില്ലല്ലോ ......കുറെകാര്യങ്ങൾ നേടാൻ സാധിക്കുമായിരുന്നു....
@Nusaiba882 Жыл бұрын
ഞാൻ പറയണമെന്ന് വിചാരിച്ച കാര്യമായിരുന്നു മോട്ടിവേഷൻ ക്ലാസുകൾ അല്ലാതെ സ്വന്തമായിട്ട് വീഡിയോ ചെയ്തിടണമെന്ന്. 🥰ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍എന്റെ like sir നും sir ന്റെ പിന്നാലെ camera യും പിടിച്ചു നടക്കുന്ന ക്യാമറ മേനോനും and editor നും. 👌
@sheenasheenaanil6779 Жыл бұрын
ർ 1
@ayvanthjmohan4176Ай бұрын
എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി ചോദിക്കുകയും ചെയ്തു കാശ് കൊടുക്കുകയും ചെയ്തു. എനിക്ക് കടം വരുത്തി വെച്ചിട്ട് അവൾ അന്തസ്സോടെ ജീവിക്കുന്നു. ഇപ്പൊ ആലുവ മണപ്പുറത്തു വെച്ചു കണ്ട പരിചയവും ഇല്ല.കട ബാധ്യത എങ്ങനെ തീർക്കും എന്നോർത്ത് ഞാൻ ഇരിക്കുന്നു. അതുകൊണ്ട് ആര് ആത്മഹത്യ ചെയ്യാൻ പോണെന്നു പറഞ്ഞാലും ഞാൻ സഹായിക്കില്ല. ഞാൻ വാടകക്ക് രണ്ടു കുട്ടികളെയും കൊണ്ട് ജീവിക്കുന്നു. മോൾ ബാംഗ്ലൂർ പഠിക്കുന്നു. എത്ര രൂപ ഒരു മാസം എനിക്ക് ആവശ്യം ഉണ്ടെന്നു കൂട്ടുകാരിക്ക് അറിയാം. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നമ്മൾ കയറു എടുക്കേണ്ട അവസ്ഥ വരരുത്. ഞാൻ അവളോട് പറഞ്ഞപ്പോൾ നീ ചത്താൽ അവൾക്കു ഒന്നും ഇല്ലെന്നു. എങ്ങനെ മനുഷ്യൻ കൊലപാതകം ചെയ്യാതിരിക്കും
@anuayalittleworld126 Жыл бұрын
സാർന്റെ ഓരോ വീഡിയോയും ഓരോരുത്തർക്കും ഒരു പോസിറ്റീവ് വൈബ് ആണ്. 👍🏻😍
@anuayalittleworld126 Жыл бұрын
പുതിയ വീഡിയോ ഇടൂ സർ
@muraleekrishnan20611 ай бұрын
Sir, നമസ്കാരം ഞാൻ ഒരു തൃശൂർക്കാരൻ ആണ്... വളരെ വൈകിയാണ് unexpected aatittanu videos കാണാൻ സാധിച്ചത്... ഇപ്പോ ഞാൻ പഴയ ഓരോ ക്ലാസ് വീഡിയോസ് സമയം കിട്ടുമ്പോൾ എയ്ൽലാം കണ്ടു കഴിഞ്ഞു..... ഒരുപാട് സന്തോഷം.... ഒരിക്കൽ സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു....ഇനിയും ഇതു പോലെയുള്ള മോട്ടിവേഷൻ ആൻഡ് അടിപൊളി ക്ലാസുകൾ തുടർന്നും അപ്‌ലോഡ് ചെയുമാലോ.... ഒരുപാട് inspiring ayitta... Eyduth പറയുനുള്ളത് ചിലപ്പോൾ chila സന്ദർഭങ്ങളിൽ സങ്കടം വരുബോൾ... മനസ് അറിഞ്ഞു ചിരിക്കാനും സാധിക്കുന്നത് പലപ്പോഴും പഴയ വീഡിയോസ് ഓരോന്ന് കാണുമ്പോൾ ആണ്....
@BAGGs_vlogs Жыл бұрын
Ur speech always filled with lots of positive energy & humour....thanks a lot sir...🥰👍👌
@PraveenaT-j2n Жыл бұрын
സാറിന്റെ ക്ലാസ് ഞാൻ ഒരാഴ്ച ആയതെ ഉള്ളു കാണാൻ തുടങ്ങിട്ട്. ചിരിയിലൂടെ കാര്യങ്ങൾ മനസിലാക്കാം. താങ്ക്സ് സാർ. 💞
@khallucm2560 Жыл бұрын
ഒരുപാട് രസിപ്പിക്കുകയും ഉപകാരപ്പെടുന്ന സംസാരം 👍👍👍
@thanhat9860 Жыл бұрын
നമസ്കാരം...സാർ സാറിന്റെ ക്ലാസ്സ് കുറച്ച് ദിവസം ആയിട്ടുള്ളു ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്... ഒരുപാട് ഇഷ്ടയി.... ആളുകളെ ചിരിപ്പിക്കാൻ കഴിക്കുക എന്നത് "മാഷാ അല്ലാഹ്!!! വലിയ കഴിവാണ് എപ്പോഴെങ്കിലും നേരിട്ട് കാണാനും ക്ലാസ്സ് കേൾക്കാനും സാധിക്കുമോ എന്നറിയില്ല... അല്ലാഹുവിന്റെ അനുഗ്രഹം എന്നും സാറിനും കുടുംബംത്തിനും ഉണ്ടാകട്ടെ ആമീൻ....🥰 പ്രാർത്ഥിക്കുന്നു.,.❤️
@rafuilfuafilufi4020 Жыл бұрын
മാഷാ അള്ളാഹ് മർക്കസ് നോളേജ് സിറ്റി
@littledrops8692 Жыл бұрын
Mrg kazinja udane പഠിക്കാൻ പോവറ്റെ nn ചോദിച്ചു,bt സമ്മതിച്ചില്ല,പിന്നീട് ചോദിക്കാനും പറയാനും ഒന്നും നിന്നില്ല ഞൻ പഠിക്കാനും ഇപ്പൊ ജോലിക്കും പോവുന്നു.. ചോദ്യങ്ങൾ ചോദിച്ചോളൂ... Bt സമ്മതം ചോദിക്കരുത്
@shefnanaushad89336 ай бұрын
True 🤝
@shameeraavaz81176 ай бұрын
Good 👍
@Ameena.shirinx Жыл бұрын
നല്ല msg ആണ്,, എല്ലാ vidieo,, good information,,
@SeenathT-nw1cg Жыл бұрын
ഒരു വീഡിയോക്ക് വേണ്ടി എത്ര ദിവസം ആയി കാത്തിരിക്കുന്നു.. ഡെയിലി വീഡിയോ ഇടൂ.. Sr..❤
@sarithasajeesh2422 Жыл бұрын
അതെ 👍
@minimolprasad4096 Жыл бұрын
അതെ
@anuayalittleworld126 Жыл бұрын
Yes 👍🏻
@mayamayagod9173 Жыл бұрын
❤️athe
@GaizGaiz-du5gbАй бұрын
ഒരുപാട് സന്തോഷം അവതരണ ശൈലി മികച്ച രീതി ആക്കുക അത് ഒരാളുടെ Quality യെ എടുത്തു കാണിക്കുന്നു. ❤️
@jasiranajeem735 Жыл бұрын
Njan oru principal aanu.motivation speaker aavan agraham und.cheruthaayitt parent's meetings attend cheyyumbol motivate cheýyarund. Orupad councelling classukal kelkaarund
@Abhishadguru Жыл бұрын
All the wishes..♥️
@shenoychandran3212 Жыл бұрын
Yes absolutely right sir.... Really inspiring... True
@hafsashakir1895 Жыл бұрын
Loooooove your videos, Sir!!! May God bless you!!❤
@Dark_Pa_nther Жыл бұрын
എനിക്ക് ഈ സാറിനെ ഇവരുടെ ക്ലാസും ഇഷ്ടമാണ്
@saraswathysaraswathy5222 Жыл бұрын
ചെറിയ വലിയ കാര്യങ്ങൾ 👍👍❤️❤️🙏🙏🙏
@suharasuhara6828 Жыл бұрын
Sir ingale kanan orubad pudhiyund ....in sha allah💞
I like that "turn" to the Laptop Screen. So Creative.
@fadwafaizu Жыл бұрын
നമ്മുടെ life മികച്ചതാവണം എന്ന് കടുത്ത ചിന്തയെങ്കിൽ ചോദിക്കാൻ മടിക്കില്ല, മടിക്കരുത്, അറിവായാലും അവസരമായാലും...
@jaseelabushair4183 Жыл бұрын
ഓരോ വീഡിയോ ക്ക് കാത്തിരിക്കുന്നു
@vineethatv8331 Жыл бұрын
സത്യം ആണ് ചോദിക്കണം
@SHIHANYT2.0 Жыл бұрын
താങ്കളുടെ മോട്ടിവേഷൻ ക്ലാസ് ഒരുപാട് ഇഷ്ടായി താങ്കളെ നേരിൽ കാണാനും ആഗ്രഹമുണ്ട്😂😂😂
@AdhnuzZVlogz Жыл бұрын
Sir....ithoke evdenna varunnath....sammadichu sir nte ariv...big salute
@ShafiKuniyil Жыл бұрын
Elllam sheriyavatte
@musthafakakkidi106 Жыл бұрын
ശരിയാണ് സർ , ചോദിക്കാത്തത് കാരണം എനിക്ക് ഒരു പാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്
@Perfectokonlypositive823369w Жыл бұрын
Sir എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടാണ്.. Ur very correct... കരയുന്ന കുഞ്ഞിനെ പാലൊള്ളു എന്ന് പറയുന്ന പോലെ ചോദിക്കുന്നവർക്കേ കിട്ടൂ..... 👍🏻
@ummuummu1246 Жыл бұрын
Sathiyam ante anubavam very good ❤
@fathimashahid5990 Жыл бұрын
Inshallah good job sir 👏
@harishenoi2169Ай бұрын
എനിക്കും ഏറ്റവും പ്രധാനപ്പെട്ട ആശയം❤
@vijithashynu9118 Жыл бұрын
എന്റെ വീട് താമസത്തിന്റ ഡേറ്റ് എടുക്കുന്ന സമയത്ത് വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ലായിരുന്നു ക്യാഷ് ഒന്നും കയ്യിലില്ലായിരുന്നു പക്ഷെ പിന്നെ ഒരു ധൈര്യമായിരുന്നു ആരോടും ക്യാഷ് ചോദിക്കാൻ ഒരു മടിയും ഇല്ലായിരുന്നു
@sijigireesh9234 Жыл бұрын
ഞാൻ സാറിന്റെ ക്ലാസ്സ് കണ്ടിട്ടുണ്ട്. എന്റെ മോൻ പഠിച്ചിരുന്ന sidhartha central school, puthoor. ഇപ്പോൾ അവൻ 6th ക്ലാസ്സിലാണ്.അന്ന് മൊബൈൽ നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ടായി രുന്നു. ഇപ്പോൾ ഇല്ല. ഇപ്പോൾ എന്റെ ഒരു ഫ്രണ്ട് ഒരു ചെറിയ video send ചെയ്തു thannu. അത് കണ്ടപ്പൊഴാ ഇത് അന്ന് കണ്ട abishad sir ആണല്ലോ എന്നോർത്തത്. Subscribum ചെയ്തു. അന്നത്തെ ക്ലാസ്സ് വളരെ നന്നായിരുന്നു. ഒരിക്കൽ കൂടി ക്ലാസ്സ് കാണണമെന്നുണ്ടായിരിന്നു. ഏതായാലും ഇപ്പോൾ you tube ലുടെ കാണാൻ പറ്റി. സന്തോഷം......
@priyaraju5235 Жыл бұрын
Clas evida vecha nadakune
@Marwas49 Жыл бұрын
@@priyaraju5235 Schoolil arikum.ivide5 years mumpanennu thonnunnu makkalude school reopening nu sir nte class undarnu.orikalum marakla aa sabdam ketath.atrem powerful anu.ipozhum oru dialogue pottatha kalipattangal thakarnna baalyathinte adayaalamennu. Angane orupaadu karyangal paranju.ella varshavum schoolil sir thanne vannirunnengil ennundarnu.atrakum nalla class.
@ChithraAneesh-w8z5 ай бұрын
Sirine orupad ishttam sir super
@cutiekitty7975 Жыл бұрын
Very good video.I was always very reluctant to ask people.Ini muthal oru naanavumillathe njan chodikkum
@Sidra97875 Жыл бұрын
ഞാൻ ഒരു ബുദ്ധി മുട്ടിലയിരുന്നു ഒരു ജോലി ഞാൻ ഇപ്പോൾ ചോദിച്ചു ഉടനെയാണ് ഈ വീഡിയോ കണ്ടത് അപ്പൊ ഒരു പോസിറ്റീവ് കിട്ടി
@babysuresh2712 Жыл бұрын
Supper Masha. 👍😊
@myhomemadhavam7324 Жыл бұрын
ശരി ആണ് വീടുപണിയുടെ കാരൃം പറഞ്ഞത്.വീടുപണികഴിഞ്ഞില്ല.എന്നിട്ടും ഈ 17ന്പാലുകാച്ചൽആണ്.
@thasleema4963 Жыл бұрын
സാർ കുട്ടികളെ എങ്ങനെ നല്ല parent കൈകാര്യം ചെയ്യുന്നത് ക്ലാസ് 10,11 പ്രായം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യേണ്ടത് ക്ലാസ് എടുക്കും
നമസ്കാരം Sir ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന മോട്ടിവേഷൻ ക്ലാസാണ് സാറിന്റെത്.ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന ഒരാളാണ് ഞാൻ. എന്റെ കാര്യത്തിൽ ഒരു തീരുമാനം പറഞ്ഞ് തരാൻ കഴിയുമോ സാറിന്. സാറിന്റെ നമ്പർ തരാമോ🙏🏻
@Majeedkhamza2 сағат бұрын
ഞാനൊരു ചോദ്യം ചോദിച്ചാൽ അതിന്റെ കാരണവും ഒപ്പം തന്നെ പറയും
@Blackpanthers15 Жыл бұрын
Sir, ego കാരണം ആണ് പലരും ചോദിച്ചു വാങ്ങാൻ മടി കാണിക്കുന്നത്, ശരിയല്ലേ
@mukhilchithara8343 Жыл бұрын
ഇ മോട്ടിവേഷൻ വീഡിയോ കണ്ടശേഷം അമ്മയോട് ഒരു ചിക്കൻ ഫ്രൈ ചോദിച്ചു വാങ്ങിയ ഞാൻ.. സാറെ സംഭവം വർക്ക് ആകുന്നുണ്ട്.. 😝😝😝
@aswinashok9438 Жыл бұрын
😂
@safrahp3243 Жыл бұрын
സൂപ്പർ mone👍👍👍👍
@Worldvision339 Жыл бұрын
Sir njanum chodikkarundu parichayapedunna ellavarodum oru mobility scooter kittan vendi enkil ente life onnu mechapettene njan nadakkan kazhiyatha alanu jeevikkan oru margavumilla ippozhum palarodumhelp chodikkunni pakshe kittunnila😢
@KadartsrKadar Жыл бұрын
Big salute 👏
@rajalekshmiu6741 Жыл бұрын
God bless you sir🤩
@Finvibe1 Жыл бұрын
Anik speech ishttam but athilum njan kananum kellkanum ishttam last oru chiriyille athanu, 🥰
@mkm1583 Жыл бұрын
നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Hennadesigns1 Жыл бұрын
Ithinte main point vech shorts iduuubsir status idaana😅
@pookoyappp69559 ай бұрын
Thang you sir ❤❤❤
@mahilavinod5401 Жыл бұрын
പറഞകരൃങൾശരിയാണ്,👏👏
@suharasuhara6828 Жыл бұрын
Sir paranjadha sheri ....kk..pp... ❤you sir
@sudarsanans538611 ай бұрын
ഇത് കേട്ടിട്ട് ആരും കടം വാങ്ങി വീട് വയ്ക്കാനും കല്യാണം നടത്താനും നിൽക്കരുതേ. കടം വാങ്ങാം.. പറയുന്ന ഡേറ്റിന് തിരിച്ചു കൊടുക്കാൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം. ആഡംബരം കാണിക്കാൻ വേണ്ടി ഒരിക്കലും കടം വാങ്ങാൻ നിൽക്കരുത്. അങ്ങനെ കടം വാങ്ങിയാൽ നിങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടിവരും
@ashwaninavaneeth6867 Жыл бұрын
Sir ishttam❤
@rahilrahi6132 Жыл бұрын
I think god made him for us
@gopikaknair227 Жыл бұрын
Exactly.....
@pramoda4278Ай бұрын
Sathyamanu sir date fix cheythittanu housewminginte moneyku vendi oodiyathu😇😇bhangiyayi athu nadannu
@arunr1964 Жыл бұрын
🎉 poyaloru vaaku,,, kittyal oru chance.. Ask what we want😊
@feminisim263 Жыл бұрын
Super 👌
@rafeeqv2191 Жыл бұрын
ഞാൻ ചോദിക്കാറുണ്ട് ചിലത് കിട്ടാറുണ്ട് ചിലത് കിട്ടില്ല കൂടുതലും കിട്ടിയ ചരിത്രമാണ്
@sumithra7334 Жыл бұрын
ചിലോർക്ക് കിട്ടും ചിലോർക് കിട്ടില്ല.. എങ്കിലും നമ്മൾ അങ്ങ് ചോദിക്കുക... അല്ല പിന്നെ...
@bindusree4684 Жыл бұрын
Thankyou sir 💐💐
@YaseenGaming-zo3lg Жыл бұрын
Good👍🌹
@ilyasareekara Жыл бұрын
ചോയ്ച്ച് ചോയ്ച്ച് പഠിക്കാം 😊😛😍
@reghunathnks2267 Жыл бұрын
🙏🙏🙏🙏👌🙏🙏👍. Happy
@sreee176 Жыл бұрын
Ente uppa igene aanu onnum kayyil illangilum 3 penkuttikaleyum kettichayichu...
@eugenejosepaul941 Жыл бұрын
Supper sir❤
@balubala2479 Жыл бұрын
Sir thaangale valare ishta maan❤❤ sir de ellam videos kelkarund super aaa .❤
@subhamanoj2148 Жыл бұрын
ഇതു കേട്ട് ബോസ്സിനോട് സാലറി കൂട്ടി ചോദിച്ചാലോ എന്ന് കരുതുന്ന ഞാൻ 😅😅 പറയാൻ കാരണം കുറെ ഉണ്ടേ 🤩🤩
@minnuami871 Жыл бұрын
ingott parayaanum kure kuravuukal undaakum😂😂😂
@fousisaji Жыл бұрын
🤣🤣💃
@subhamanoj2148 Жыл бұрын
Kuravonnum ella..... Kooduthala...😂😂
@fousisaji Жыл бұрын
@@subhamanoj2148 ഏതായാലും ചോദിച്ചു നോക് പോയാൽ ഒരു വാക്ക് കിട്ടിയാൽ പണം 🤣🤣
@mypositiveworld6639 Жыл бұрын
Chodikk kittum👍
@UnaisaHamza Жыл бұрын
ചോതിച്ചിട്ടും കിട്ടുന്നില്ല😊
@anaswarasgireesh6934 Жыл бұрын
My favorite person 🥰
@PrasannaSatheesh-xg2vw Жыл бұрын
Sir ente class kettal thanne mana sine nalla dirym ane...thank u. Sir❤❤❤❤
@ayishabi9921 Жыл бұрын
നല്ല mottivatioan
@ShimsyAkbarali Жыл бұрын
അതാ പറയുന്നേ കരയുന്ന കൊച്ചിനേ പാലുള്ളൂ 😃😃🙏🙏
@aboobakcer Жыл бұрын
Public speaker Avan ethallam cheyyanam
@godfatheruniversking8452 Жыл бұрын
പ്രബഞ്ചത്തിൽ എല്ലാ ആറ്റങ്ങളും ജോലികൾ ( കർമ്മം ) ച്ചെയ്യ്ത് ജീവിക്കുന്നു . അതിൽ ലഹരികളിൽ അടിമ പ്പെടുന്നവർ മാത്രം ( മാനസികമായി തളർന്ന് യാച്ചകരായി മാത്രം ) ജീവിക്കുന്നു . എല്ലാ ആറ്റങ്ങളും ( ജീവികളും - ച്ചരാച്ചരങ്ങളും - വസ്ത്ഥുതകളും ) നല്ലവണ്ണം ജോലികൾ ച്ചെയ്യുന്നു . എല്ലാ ജീവികളിലും ഉണ്ട് നല്ലവരും , പാപികളും , മണ്ഡന്മാരും , യാച്ചകരും . നരകം .
@beenaanand8267 Жыл бұрын
Very good video 👏👏👏👍🙏
@saraswathysaraswathy5222 Жыл бұрын
ഇതു കേട്ടു ഗൾഫിൽ പൊയ്ക്കോട്ടേ എന്ന് ചോദിക്കാനിരിക്കുന്ന ഞാൻ 😂😂
@shameerababu7197 Жыл бұрын
Masha allah barakallah 😊
@resiisna1234 Жыл бұрын
Mr.Guruvayooooor❤
@cyjodevis7679 Жыл бұрын
chodhichal no ennanu ettavum kooduthal kelkunathu. pinegane chodhikan thonnum
@vijayanvattaparambil41265 ай бұрын
അങ്ങനെ ചോദിച്ചവർക്ക കിട്ടിയ പണിയല്ലെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത്😄
@abruabe Жыл бұрын
Some people abuse these skills for personal benefits 😊
@salimnaderi5548 Жыл бұрын
പഠിക്കുക നൂറുവാക്കിൽ ഉത്തരമെഴുതനല്ല........ മറിച്ച് ഒരു ചോദ്യമെങ്കിലും തിരിച്ച് ചോദിക്കാൻ. ല്ലേ അങ്ങനെ അല്ലേ
@sinankarat8702 Жыл бұрын
Alla alla...
@Ki_x_hu Жыл бұрын
🥰🥰❤️❤️
@dr.ansarip.a1083 Жыл бұрын
Well presented bro 🤍
@RajeshRaj-js7tt Жыл бұрын
Etta anne onnu hlp cheyyamo? Manasikamayi nalla problem unde. Onnu help cheyyamo
@afsanaasna1978 Жыл бұрын
It's true ☺️
@naushadkmuhammed2778 Жыл бұрын
എനിക്ക് ഏറ്റവും മടിയുള്ള കാര്യമാണ് ചോദിക്കുക എന്നത് 😢