ജീവിതത്തില്‍ ഭാഗ്യമുണ്ടാകാന്‍ നിത്യവും ജപിക്കേണ്ട നാമം | Jyothishavartha

  Рет қаралды 60,218

Jyothishavartha

6 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: kzbin.info
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishavartha_youtube
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: jyothishavartha
Instagram: jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 197
@lustrelife5358
@lustrelife5358 6 ай бұрын
ഈ ചാനൽ കണ്ട് അങ്ങയെ കാണുന്നതും കേൾക്കുന്നതുമാണ് എന്റെ കുടുംബത്തിന്റെ ഭാഗ്യം❤🙏
@user-bp3xz2rp2w
@user-bp3xz2rp2w 6 ай бұрын
എന്റെയുo
@MALLU_SPY_OP
@MALLU_SPY_OP 6 ай бұрын
Enteyum
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤❤
@sobhak7552
@sobhak7552 6 ай бұрын
നമസ്കാരം തിരുമേനി 🙏സമാധാനമായി നാമം ജപിക്കാൻ കഴിയണേ ഭഗവാനെ 🙏നാരായണ നാരായണ നാരായണ നാരായണ 🙏
@kalavenugopalan610
@kalavenugopalan610 6 ай бұрын
സർവ്വ ശക്തനായ ശ്രീ ജഗദീശ്വരന്റെ അനുഗ്രഹത്താൽ ഈയൊരു ഭാഗ്യം എന്റെ മകനും ലഭിച്ചു.. ഇന്ന് എന്റെ മകൻ ജോലിയിൽ പ്രവേശിച്ചിട്ടു ഒരു മാസമായി.. ഇന്ന് മോന്റെ salary യും വന്നു.. ..എന്തിനുംആ സർവേശ്വരനേ കൈകൂപ്പി തൊഴുതു നമസ്കരിക്കുന്നു..🙏🙏🙏🙏🙏🙏..അവസാന ശ്വാസം വരേ നാമം ജപിക്കാൻ സാധിക്കണേഎന്ന് മാത്രമാണ് പ്രാർത്ഥന... കൃഷ്ണാ..🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤❤❤❤
@user-dt4zk2qw4h
@user-dt4zk2qw4h 6 ай бұрын
രാധേ നാരായണ, രാധേ നാരായണാ കൃഷ്ണാ കണ്ണാ ഗോവിന്ദാ ഗോവിന്ദാ ഹരേ ഹര.
@sailajasasimenon
@sailajasasimenon 6 ай бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻. നാരായണായ നമഃ 🙏🏻 നാരായണായ നമഃ🙏🏻 നാരായണായ നമഃ 🙏🏻 ഭഗവാനേ നാമം ജപിക്കാൻ തോന്നിക്കണേ 🙏🏻
@aparnanair3801
@aparnanair3801 6 ай бұрын
നാരായണാ എന്നും മുടക്കം കൂടാതെ ജപിക്കാൻ അനുഗ്രഹിക്കണമേ ❤
@manojmohan699
@manojmohan699 6 ай бұрын
പറയാൻ വാക്കുകൾ ഇല്ല തിരുമേനി അങ്ങയുടെ വാക്കുകളെ നന്ദി തിരുമേനി 💐💐💐🙏🙏🙏🥰 എല്ലാവർക്കും ഭാഗ്യം ഉണ്ടാക്കട്ടെ ഈ കലിയുഗത്തിൽ 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹
@user-cs3ld7dc7q
@user-cs3ld7dc7q 6 ай бұрын
Kavitha. Punartham. Midhunakkoor. (49) saambathikamundaavaanum veedundaavaanum praarthikkane thirumeni. Anugrahikkane
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤
@harithajanu-pt1hy
@harithajanu-pt1hy 6 ай бұрын
ഞാൻ എന്നും നാമം ചൊല്ലുമ്പോൾ harerama🙏നാരായണായ നമഃ 🙏തിരുമേനിപറഞ്ഞാപോലെ ചൊല്ലാറുണ്ട് 🙏🙏ഭഗവാൻ മാറ്റങ്ങൾ തരുന്നുടെ ജീവിതത്തിൽ 🙏🙏
@gokulvenugopal4815
@gokulvenugopal4815 6 ай бұрын
♦️♦️ നമസ്തെ.... തിരുമേനി🙏 ഓം: നാരായണ നാരായണ നാരായണ....'' : പ്രാർത്ഥനയിൽ വിശ്വാസമില്ലാത്തവർ, ചെറിയ പ്രശ്നങ്ങളിൽ പോലും തട്ടി വീഴാൻ കാരണമാകും ..... സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഹരിഗോവിന്ദ ........ നമസ്ക്കാരം തിരുമേനി🙏♦️
@valsalasurendran9273
@valsalasurendran9273 6 ай бұрын
100% ശരിയായ വാക്കുകൾ. നമസ്കാരം തിരുമേനി🙏🙏
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
Namaskaram. Thirumeni. Hare Krishna. Manasikamaya thripthiyundu Thirumeni. Athil santhoshamundu. 🙏🌹❤️. Bhagavan ellam Arinju nakunnundu .
@kalamadhu618
@kalamadhu618 6 ай бұрын
തിരുമേനി നമസ്കാരം. അങ്ങ് പറഞ്ഞത്‌ പോലെ നാമം ജപിച്ച് എങ്ങിയപ്പോൾ എന്നെ എനിക്ക് സർക്കാർ ജോലി കിട്ടിഇനിയും ഇത പോലെ നല്ല അറിവുകൾ പറഞ്ഞു തരുവാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ.
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤❤❤
@santhakumari4319
@santhakumari4319 6 ай бұрын
നമസ്തേ തിരുമേനി🙏 ചാനൽ കാണുന്നതും കേൾക്കുന്നതും നാമങ്ങൾ ജെപി ക്കുന്നതിന് തന്നെ വലിയ ഭാഗ്യം 🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤❤
@jayakumarig9836
@jayakumarig9836 5 ай бұрын
100%ശരിയായ വാക്കുകൾ🙏🙏🙏🙏 കേൾക്കാൻ സാധിക്കുന്നു തിരുമേനി നന്ദി 🙏🙏🙏🙏🙏🙏🙏
@user-eq3rx5uv6z
@user-eq3rx5uv6z 6 ай бұрын
സത്യമാണ് തിരുമേനി പറഞ്ഞത്. ഒരു സംശയവും വേണ്ട 🙏🙏🙏
@user-en8ox8zr4d
@user-en8ox8zr4d 6 ай бұрын
🙏
@user-jr8xq1yo5k
@user-jr8xq1yo5k 6 ай бұрын
തിരുമേനി നമസ്കാരം. അങ്ങയുടെ ഓരോ വാക്കുകളും ഒരുപാടു സന്തോഷം തരുന്നവയാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤❤❤
@preethymurali9012
@preethymurali9012 6 ай бұрын
നമസ്കാരം നന്ദി ഹരേ ഗോവിന്ദ
@gangothri8117
@gangothri8117 6 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
Thankyou Thirumeni. 🙏🌹❤️
@bindhumurali7946
@bindhumurali7946 6 ай бұрын
Namaskaram thirumeni. 🙏OM Namo narayanaya nama.🙏🙏🙏
@reshmyudayan
@reshmyudayan 6 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏
@sindhuuthaman2570
@sindhuuthaman2570 6 ай бұрын
Hare Krishnna 🙏 എത്ര സത്യം തിരുമേനി പറഞ്ഞത് അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനാഥാനം ഭഗവാന്റെ നാമങ്ങൾ ജപിക്കുക സർവ്വം കൃഷ്ണാർപ്പണമസ്തു🙏
@sudhaa892
@sudhaa892 6 ай бұрын
🙏🏻Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare hare 🙏🏻🙏🏻🙏🏻🌹🌹
@raadhikaanr
@raadhikaanr 6 ай бұрын
Hare Krishna
@usharamachandran4121
@usharamachandran4121 6 ай бұрын
Njan thirumeniyude vdos ellam kanarund,orupadu upakarapradhamaya vdos aanu ellam
@indiram3935
@indiram3935 6 ай бұрын
Your words are really precious. Hare Krishna
@smitharaveendranath6851
@smitharaveendranath6851 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏❤❤❤❤
@user-ik1rd7ef7q
@user-ik1rd7ef7q 6 ай бұрын
ഓം നമഃ ശിവായ 🙏
@lalithakumary4687
@lalithakumary4687 6 ай бұрын
Namaskaram thirumeni,
@user-ps4gf1fz9l
@user-ps4gf1fz9l 6 ай бұрын
Namaskaram Thirumeni. Angayude vakkukal manasinu etra aswasamenno kodi punyam angeyekku. Kodi punyam
@mahilamani868
@mahilamani868 6 ай бұрын
നമസ്കാരം തിരുമേനി നാരായണ നാരായണ നാരായണ. ലോകാസമസ്താ സുഖിനോഭവന്തു. നന്ദി. നന്ദി.
@sindhusindhumohan992
@sindhusindhumohan992 6 ай бұрын
Hare Krishna guruvayurappa Sharanam 🙏🙏🙏🙏🙏
@saraswathienambiar9841
@saraswathienambiar9841 6 ай бұрын
Hare Krishna 🙏
@MayaVijayan-rz5et
@MayaVijayan-rz5et 5 ай бұрын
Thank you thirumeni
@premamohan8859
@premamohan8859 6 ай бұрын
Hare krishna guruvayurappa narayana vasudeva janardhana venugopala Namaskaram thirumeni
@jyothinarayanan8366
@jyothinarayanan8366 6 ай бұрын
Hare Krishna ❤️🙏🏻
@achuthkrishna5077
@achuthkrishna5077 6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@bunnygamer9645
@bunnygamer9645 6 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@shailajasoman6966
@shailajasoman6966 6 ай бұрын
നാരായണായ നമഃ 🙏🙏🙏🙏🙏
@Hk-lb4fy
@Hk-lb4fy 6 ай бұрын
എന്നും ജബിക്കാറുണ്ട് തിരുമേനി 💞💞💞💞💞💞
@premalathats4338
@premalathats4338 6 ай бұрын
Namaskaram thirumeni.
@user-ny1em2qj3y
@user-ny1em2qj3y 6 ай бұрын
എനിക്ക് അങ്ങനെ ആഗ്രഹ ഒന്നും ഇല്ല തിരുമേനി, അസുഖ ആപത്തും ഇല്ലാതെ പോയാൽ മതി
@adwaithramesh8291
@adwaithramesh8291 6 ай бұрын
Hare Rama hare rama Rama rama hare hare Hare krishna hare krishna Krishna krishna hare hare 🙏 ❤
@radhikajayesh1835
@radhikajayesh1835 6 ай бұрын
Hare krishna 🙏🏻🙏🏻🙏🏻🙏🏻
@valsaravi4272
@valsaravi4272 6 ай бұрын
Namaskaram thirumeni Hare Rama hare rama rama rama hare hare Hare Krishna hare krishna krishana krishna hara hare 🙏🙏🙏🙏
@SajithKumar-cf1sn
@SajithKumar-cf1sn 6 ай бұрын
Namaskaram thirumeni 🙏🙏 athe thirumeni 🙏🙏🙏
@user-bh9rd5ox2o
@user-bh9rd5ox2o 6 ай бұрын
Thirumeni molude jathakathil 10bavathil vyazham shukran ketu anivayane jolikittumo11budanum saniyummane oru marupadi tharumo
@dineshpai6885
@dineshpai6885 6 ай бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏
@jaiminianiyan6195
@jaiminianiyan6195 6 ай бұрын
Namaskaram Thirumeni
@vineethak2943
@vineethak2943 6 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ... 🙏🙏🙏🙏🙏
@beenaanand8267
@beenaanand8267 6 ай бұрын
നാരായണായ നമഃ 🙏🙏
@saraswathisakthi4069
@saraswathisakthi4069 6 ай бұрын
🙏🙏🙏👌 നന്ദി തിരുമേനി.
@gangaap4316
@gangaap4316 6 ай бұрын
നന്ദി തീരുമേനീ. നാരായണ നാരായണ നാരായണ:
@gangamg1403
@gangamg1403 6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏
@geethabai819
@geethabai819 6 ай бұрын
🙏🙏🙏
@SumithaKesavan-mh9cv
@SumithaKesavan-mh9cv 6 ай бұрын
🙏Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏
@indiraravindran1137
@indiraravindran1137 6 ай бұрын
Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏
@malukrishna7878
@malukrishna7878 6 ай бұрын
Sir super anu
@ambikaa2636
@ambikaa2636 6 ай бұрын
Hare krishna
@AnuGeetha-no7kh
@AnuGeetha-no7kh 6 ай бұрын
Hare Krishna 🙏🙏🙏
@rohininair8751
@rohininair8751 6 ай бұрын
Namaskaram thirumeni...friday dhivasanghalil vykeetu 5 thiriyittu neyvilakku kathikyunnadhil ndhengilum dhoshamundo...anghayude vilayeriya marupadi pradheekshikyunnu...🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
ഒരു ദോഷം ഇല്ല.. നല്ലത് ആണ് ❤
@VanajaKk-ez8km
@VanajaKk-ez8km 6 ай бұрын
Namaste Thirumeni🙏🏻🙏🏻🙏🏻❤
@pradeeppradeep9785
@pradeeppradeep9785 6 ай бұрын
തിരുമേനി,ഞാൻ അശ്വതി നക്ഷത്രം 1986 കന്നി 5, time 10:00am വിദേശജോലി ആഗ്രഹിക്കുന്നു ഈ ഭാഗ്യം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
@Motivation_for_the_day
@Motivation_for_the_day 6 ай бұрын
🙏നമസ്കാരം തിരുമേനി 🙏
@omanaanirudhan6637
@omanaanirudhan6637 6 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏
@rjk6165
@rjk6165 6 ай бұрын
🙏🏻🙏🏻🙏🏻
@hemamalini1591
@hemamalini1591 6 ай бұрын
Pranam thirumeni pranam pranam humble pranams
@deadlygaming959
@deadlygaming959 6 ай бұрын
Hari Krishna Hari krishna
@user-ny1em2qj3y
@user-ny1em2qj3y 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@vavas7178
@vavas7178 6 ай бұрын
നമസ്കാരം തിരുമേനി 🙏
@user-mt2qx7hw5k
@user-mt2qx7hw5k 6 ай бұрын
എനിക്ക് നാമം ജപിക്കൂമ്പോൾ എപ്പോഴും ഉറക്കം വരുന്നു തിരുമേനി ഞാൻ വലിയ വിഷമത്തിലാണ് എന്താണ് ഇങ്ങനെ ഇതിന് ഒരു പരിഹാരം പറഞ്ഞു തരണേ തിരുമേനി പ്ലീസ്
@sushagopakumar7522
@sushagopakumar7522 6 ай бұрын
Hare krishna Naryanaya nama 🙏Narayanaya nama 🙏Narayanaya nama🙏 Namasthe si🙏🙏🙏🌹🌹
@devandevanadan8399
@devandevanadan8399 6 ай бұрын
ഓം നമോ നാരായണ 🙏🙏🙏🙏
@abhinavv622
@abhinavv622 6 ай бұрын
HareKrishna 🙏🙏🙏
@nishashaji5268
@nishashaji5268 6 ай бұрын
ഓം നമോ നാരായണായ 🙏
@roshana-xo3xr
@roshana-xo3xr 6 ай бұрын
Hare krishana❤❤❤❤
@swathyg8841
@swathyg8841 6 ай бұрын
Ente jeevitham rekshicha thirumeni🙏
@beenakumari9661
@beenakumari9661 6 ай бұрын
🙏🙏
@indhu9878
@indhu9878 6 ай бұрын
ഹരേ കൃഷ്ണ...... ഗുരുവായൂരപ്പാ 🙏🙏🙏
@anjalyrahul3508
@anjalyrahul3508 6 ай бұрын
Jai sree radhe radhe❤❤❤Sarvam Krishnarpanamasthu
@ramanim9457
@ramanim9457 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണനാരായണ
@biocoenaccounts3766
@biocoenaccounts3766 6 ай бұрын
🙏🏻🙏🏻
@vasanthakp4615
@vasanthakp4615 6 ай бұрын
ശിവ നാമം സദാ ജപിച്ചു, പക്ഷെ ഒന്നും നടന്നില്ല, ഇപ്പോൾ മനസ്സിലായി നാരായണ നാമ മാണ് japkendathu
@ushavijayan8174
@ushavijayan8174 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@aathirarajesh5581
@aathirarajesh5581 6 ай бұрын
Thirumeni 🙏 Ippo ambalathil poya ethu rethil mandram japikkanm egane oke bhagavane vilikkanm ellam thirumeni annu padipichu tharunnathu. Oru guru ayittu ellam paraju tharunnu.ippol namam japichu kazhiumbo bhayankara santhosham samathanm aanu.ellathiunm orairam 🙏🙏🙏🙏 bhagavanilottu kooduthal adukkan orupadu sahaikkunnu 🙏🙏🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤❤❤❤❤❤❤
@akpakp369
@akpakp369 6 ай бұрын
ഓം നമോ നാരയണായ ഓം നമോ നാരയണായ ഓം നമോ നാരയണായ🙏🙏🙏
@user-oq9zd2vl4o
@user-oq9zd2vl4o 6 ай бұрын
Hare Rama hare Krishna Radhe radhe
@anilas656
@anilas656 6 ай бұрын
നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ
@sreenivasansankaran1085
@sreenivasansankaran1085 6 ай бұрын
നമസ്കാരം തിരുമേനി🙏
@deepikamohandas7593
@deepikamohandas7593 3 ай бұрын
🙏🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 6 ай бұрын
🌹🌹🌹
@praveensreeram5853
@praveensreeram5853 6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നമസ്കാരം തിരുമേനി
@sunilpt3323
@sunilpt3323 6 ай бұрын
ഓം നമോ നാരായണായ
@smithadevadas9430
@smithadevadas9430 6 ай бұрын
🙏🙏🙏🙏
@ajithakumari3899
@ajithakumari3899 6 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ.....
@anithamuralidharan8113
@anithamuralidharan8113 6 ай бұрын
Harekrishnaaaà
@SubhaSubha-lx7po
@SubhaSubha-lx7po 6 ай бұрын
Navukuzhayathe namam japikkuvan sadhitchidename narayana hare narayana❤❤❤❤❤
@menongirija6237
@menongirija6237 6 ай бұрын
Om Namo Narayanaya Namah 🙏🙏🙏🙏❤
@ambilysreejith2547
@ambilysreejith2547 6 ай бұрын
🙏🏻🥰
@madhusreeja8554
@madhusreeja8554 6 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jyothyunni5860
@jyothyunni5860 6 ай бұрын
നമശ്ശിവായ നമശിവായ🙏🙏 നാരായണായ നമ നാരായണായ നമഃ🙏🙏
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 97 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 97 МЛН