Azadi tv കേട്ടതിനു ശേഷം രണ്ടാമത്തെ പ്രാവശ്യമാണ് ഈ സാക്ഷ്യം കേൾക്കുന്നത്. God bless you appacha 🙏🙏🙏
@elizabethabraham345810 ай бұрын
Praise God. God Bless you more & more brother.
@reejafinny10 ай бұрын
Blessed testimony. ദൈവം തന്ന കൃപകൾക്കനുസരിച്ചു വേല ചെയ്യുന്നു. സാമ്പത്തീക വിഷയങ്ങളിൽ കാണിക്കുന്ന വിശ്വസ്ഥത മാതൃകയാണ്.
@elizabethjose228810 ай бұрын
വളരെ നല്ല ഒരു message തന്ന sadan uncle ന് ദൈവം അനുഗ്രഹിക്കട്ടെ കഷ്ടത്തയിലും ദുഃഖം ഉള്ളവർക്ക് ആണ് കർത്താവു പ്രവർത്തിക്കുന്നത് ഭിക്ഷ ഒരു കുറ്റം തെറ്റ് അല്ല but പണം ഉണ്ടാക്കാനും അത് വഴി മനുഷ്യൻ അത് പ്രൊഫഷണൽ ആയി എടുക്കരുത് നമ്മൾക്ക് ജീവിക്കാൻ ഒരു മാർഗം ഇല്ലാതെ വഴി മുട്ടി പണം ഉള്ളവന്റ മുൻപിൽ കയ്യിൽ നിന്നും മേടിക്കുന്ന ത് ജീവൻ നില നിർത്താനുള്ള food വാങ്ങാൻ വേണ്ടിയാണ്... Ok God bless you thanks Jeasus ഞാനും കർത്താവിന്റെ ഒരു മകൻ ആയി ജീവിക്കുന്നു ഒത്തിരി negatives ഇടയിൽ കുടി ഞാൻ ഇന്നും സത്യം നിതി... യിൽ കുടി മുൻപോട്ട് പോകും ഒത്തിരി positive life ൽ കർത്താവു തന്നു... Ok good bye
@shajicj423110 ай бұрын
ഇത്രയും ദൈവീകമായ ശക്തമായ പരിശുദ്ധാന്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തിയുടെ സാക്ഷ്യം. എല്ലാം തകർന്ന അവസ്ഥകൾ ദൈവത്തിങ്കലേക്കുള്ള മാർഗ്ഗമെന്നുള്ള തിരിച്ചറിവ്വ് ഏറ്റവും മഹത്വരം
@sosamma468710 ай бұрын
Paster u are a humble servant of God that is ur grate qualification.
@raba405510 ай бұрын
Praise the Lord! God bless you
@SudhaRavi-vh4wc9 ай бұрын
എന്റെ ദൈവമേ എത്ര വലിയ അത്ഭുതം, നന്ദി, കർത്താവെ 🙏🙏
@lissyjames553510 ай бұрын
സദൻ സാറിനെ എത്ര മനോഹരമായി ദൈവം വഴി നടത്തി. യേശു അങ്ങയെ നടത്തിയ വഴികൾ മറ്റുള്ളവർക്ക് പ്രചോദനമേകട്ടെ 'ആമ്മേൻ❤
@samkj67610 ай бұрын
Praise the lord Aroma TV faster and they give the new testimony Southern angle give the truth of God live in all the places and help all the time this is the most important testimony thank you very much God bless us
@omanatomy591710 ай бұрын
Praise the lord Sadan brother hallelujah ഭയങ്കര ശക്തമായ ജീവിതസാക്ഷ്യം. God bless you.സത്യസന്ധമായ സേവനം കർതൃനാമത്തിൽ ചെയ്ത് നൂറു വയസ്സ് ജീവിക്കട്ടെ.
@sankarannairm331610 ай бұрын
സ്തോത്രം പ്രഭുക്കന്മാരോടൊപ്പം ഇരുത്തുമെന്നവാഗ്ദ്ധത്തംചെയ്തവനല്ലെ നമ്മുടെ കർത്താവ്
@SheejaTK-r9f10 ай бұрын
അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം കേൾക്കാൻ വരുമായി ദൈവം സഹായിച്ചു ഗോൾഡ് ബ്ലെസ് യു🙏🙏🙏🙏
@jessievasu207010 ай бұрын
Thank you so much for this testimony pastor ! couldn't write in new Malayalam script ! I learned many things from this testimony! Praise God! God bless you br sadan
@rajanabraham954010 ай бұрын
ആമേൻ സ്തോത്രം ഹല്ലേലുയ blessed testimony
@sajalsaju558210 ай бұрын
ഗോഡ് ബ്ലെസ് യൂ ❤❤
@ushajacob722310 ай бұрын
Praise God Hallelujah Glory 🙏🙏, our Lord Jesus Christ is a great Father God.God Bless your family 💥💥🙌🙌🙏💥
All glory to God .what an amazing testimony. GOD BLESS YOU ABUNDANTLY 🎉🎉❤❤❤
@susanjayeson11189 ай бұрын
Blessed Testimony! As the Scripture says," no eyes has seen, no ears have heard what God has prepared for us". Praise the Lord!
@mariammageorge80469 ай бұрын
Plaster please pray for me and my family and my grandchildren and my son for. God s blessings 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤
@maryyesudas392210 ай бұрын
Amen praise the lord.blessed. testimony
@susammavarghese77310 ай бұрын
Praise the Lord God bless you❤🙏
@laxmipillai922510 ай бұрын
ഈശോ അപ്പാ അങ്ങയ്ക്ക് സ്തുതി സ്തുതി സ്തുതി സ്തോത്രം 🙏🙏🙏🙏🙏.സദന്ൻ സർ താങ്കളുടെ സാക്ഷ്യം 🙏🙏🙏🙏. താങ്കൾ എത്ര ഭാഗ്യവാൻ ആണ് ഈശോ അപ്പൻറെ നാമം ഉയർത്താനായിട്ടുള്ള താങ്കളുടെ ഓരോ പ്രാവത്തികളും.എല്ലാത്തിനും ഈശോ അപ്പയുടെ കൃപ ഉണ്ടാകട്ടെ.ദൈവം പൂർണ ആരോഗ്യവും ശക്തിയും തന്ന് താങ്കളെ ഇത്രയും നാൾ നടത്തിയത് പോലെ ഇനിയും നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sarakutty58368 ай бұрын
MK Sadhan,Jesus Bless You ❤
@aleyammanapoleon244610 ай бұрын
Deywam thanna nanmakalkellam nanni paranjidam
@annammasam919310 ай бұрын
Wonderful testimony, blessings
@nancyn868110 ай бұрын
Sadan br Ente Mol Nisha kku vendy pls pray pray
@leelammajoseph658010 ай бұрын
A very humble and simple testimony.Rarely we hear such real testimony.Let. God bless him abundantly.
@mariammaninan694710 ай бұрын
Praise the Lord ! Blessed testimony
@rosammajoseph396710 ай бұрын
Praise you Jesus, hallelujah
@leenaninan286010 ай бұрын
Praise The Lord
@mercytom695510 ай бұрын
My God❤❤❤what a testimony❤❤❤
@shyla436010 ай бұрын
ആമേൻ ❤️
@bijijohn361310 ай бұрын
Praise the Lord...ഇന്നു sunday, church ൽ പോകാൻ സാധിച്ചില്ല. ദൈവത്തിന്റെ ഒരു അത്‍ഭുതസാക്ഷ്യം കേൾക്കാൻ ദൈവം അനുവദിച്ചു. നമ്മുടെ ദൈവം എത്ര വിശ്വസ്ഥനാണ്. തന്നെ വിളിക്കുന്നവരെ ഉപേക്ഷിക്കാത്ത സ്നേഹവാനായ നല്ല പിതാവാണ്...ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ... Amen ❤