ജീവിതത്തിലെ തടസ്സങ്ങളെ നേരിടുക || MOTIVATIONAL MESSAGE || Ps. TINU GEORGE

  Рет қаралды 137,931

Jesus Is Alive

Jesus Is Alive

4 жыл бұрын

Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”

Пікірлер: 479
@sunilkumar-so9di
@sunilkumar-so9di 3 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിന് വല്ലാത്ത ശാന്തത നൽകുന്നു 🙏
@Renjithk-zz2ly
@Renjithk-zz2ly 4 жыл бұрын
ഇദ്ദേഹം, നല്ല, oru, പാസ്റ്റർ, ആണ്, നല്ല, ഉപദേശങ്ങൾ, പറഞ്ഞു, തരുന്ന, നല്ലമനുഷ്യൻ
@supersumithra7350
@supersumithra7350 3 жыл бұрын
Yes 😀
@jeevankm61
@jeevankm61 3 жыл бұрын
Yes
@gisha109
@gisha109 3 жыл бұрын
G;0
@sajeesh9189
@sajeesh9189 2 жыл бұрын
🥰
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
.r
@Renjithk-zz2ly
@Renjithk-zz2ly 4 жыл бұрын
ഒരു, നല്ല, പാസ്റ്റർ, വിനയമുള്ള, മനുഷ്യനാണ്
@bobyantony2002
@bobyantony2002 4 жыл бұрын
എന്റെ ദൈവത്താൽ എല്ലാം സാധ്യമാകും glory to god
@aneeshasuresh6477
@aneeshasuresh6477 4 жыл бұрын
എന്റെ കടങ്ങൾ മാറുവാൻ പ്രാർത്ഥിക്കണം
@radhakollam8972
@radhakollam8972 4 жыл бұрын
ഞാൻ അറിഞ്ഞ ഈ സത്യം, ഈ വിശ്വാസം, ഈ സ്‌നേഹം, ഇതു വിട്ട് എനിക്ക് ഒന്നും വേണ്ട. എനിക്കു എന്റെ യേശു മതി. ഞാൻ യേശുവിൽ വിശ്വസിക്കുന്നു. 🙏Thank you Jesus 🙏God BlessYou Pastor.
@subisnair2761
@subisnair2761 4 жыл бұрын
ഞാനും
@supersumithra7350
@supersumithra7350 3 жыл бұрын
Yes ❤️
@sureshmadhuri0028
@sureshmadhuri0028 Жыл бұрын
Enikk ente yesu appan mathi
@omanaomana3992
@omanaomana3992 Жыл бұрын
​@@sureshmadhuri0028 😢 ii xxz😮 di hu😮s xx
@bobyantony2002
@bobyantony2002 4 жыл бұрын
ഞങ്ങളുടെ കടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം നീക്കിത്തരേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@anoopprasad9636
@anoopprasad9636 4 жыл бұрын
പ്രാർത്ഥിക്കാം 🙏😔
@MrsThadiyan
@MrsThadiyan 4 жыл бұрын
Prarthikkam
@SoundFactoryTheGospelChannel
@SoundFactoryTheGospelChannel 4 жыл бұрын
In the name of Jesus May you be free from all debts
@akhilabijuba5413
@akhilabijuba5413 4 жыл бұрын
Enikkum ithu thanneyanu preshnam .. pry for me 🙂😞
@robinreji182
@robinreji182 4 жыл бұрын
അങ്ങിൽ ഞങ്ങൾ യേശുഅപ്പച്ചനെ കാണുന്നു കർത്തൃദാസനെ...
@jijicv1665
@jijicv1665 4 жыл бұрын
ബ്രദർ പ്രശ്നത്തിന്റെ നടുവിൽ പ്രശ്നം ആണ്. പ്രാർത്ഥന യിൽ ഓർക്കണമേ.. ആമേൻ ✋️
@ajesha3388
@ajesha3388 4 жыл бұрын
Amen
@shebinjohn1766
@shebinjohn1766 4 жыл бұрын
Bro Daily ningal 1 manikoor daiva sanidhiyil ningade aviishyam appanond allenkil oru best friendnood parayunnath pole para daivam ningale manikkum Amen
@aneeshasuresh6477
@aneeshasuresh6477 4 жыл бұрын
യേശുവേ എനിക്കുവേണ്ടി ഒരു അൽഭുതം ചെയ്യണമേ
@baijutk3414
@baijutk3414 Жыл бұрын
.. ആമേൻ എന്റെ കുബത്തിന് വേണ്ടി പ്രത്ഥിക്കണം ദെവസന്നിതിൽഎന്റെ ഭര്യയുംമക്കൾളും വരുവൻ വേണ്ടി പ്രത്ഥിക്കണം പ്രി ത്ഥ ഹമയും ആമേൻ ആമേൻ
@lovelyseban3813
@lovelyseban3813 3 жыл бұрын
ഈശോയെ അനുഭവിച്ചറിയാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ആ സ്നേഹം വിട്ടിട്ട് ഇനി ഒരു ജീവിതം ഇല്ല. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏
@josejiju1507
@josejiju1507 2 жыл бұрын
ഒരു സ്ത്രീയുടെ ശല്യത്തിൽ നിന്നും എന്നെ രക്ഷിക്കണേ യേശുവേ 🙏
@gibsonkg520
@gibsonkg520 4 жыл бұрын
നല്ല മെസേജ് എനിക്ക് മനസ്സിലൊരു ബലം ലഭിച്ചു
@jayaanil1783
@jayaanil1783 4 жыл бұрын
എന്റെ യേശു അപ്പ എനിക്ക് തന്ന അനുഗ്രഹങ്ങൾക് നന്ദി പറയുന്നു അപ്പ ആമേൻ ഹലേലൂയ ഗോഡ് ബ്ലെസ് യു
@princydavid4494
@princydavid4494 Жыл бұрын
Yes ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല tnq Jesus Ilove u all glory to jesus christ അപ്പാ സ്തോത്രം
@sathyaraj3
@sathyaraj3 2 жыл бұрын
Please pray for me dears I am a mental patient now .Also have several body issues . My family need me very much. I love my jesus Please pray for complete cure . Also pray for my family
@lovelyseban3813
@lovelyseban3813 3 жыл бұрын
എന്റെ ദൈവം ശക്തനാണ് എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന എന്റെ ദൈവം ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏
@easyhindilearning4341
@easyhindilearning4341 Жыл бұрын
ആത്മനിറവോടെ വചനം സംസാരിക്കാൻ വീണ്ടും ദൈവം ധാരാളമായി ക്യ പ ദാസന് നൽകാൻ വീണ്ടും നമുക്ക് പ്രാർത്ഥിക്കാം.🙏🙏💯💯💯💯💯💯💯💯💯💯💯💯💯👆👆👆👆👆👆👆👆👆👆👆👆👆 പിശാച് ആരേ വിഴുങ്ങേണ്ടു എന്ന് ചിന്തിച്ച് തക്കം പാർക്കുന്നു.👆👆👆👆🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🙏
@sobhasoman381
@sobhasoman381 4 жыл бұрын
Praise the Lord. പാസ്റ്റർ എനിക്കു വേണ്ടി മാത്രമുള്ള സന്ദേശമായിരുന്നു ഇത്. ഇതു കേട്ട് ഒരു മണിക്കൂറിനകം തന്നെ എന്റെ വിഷയത്തിന്മേൽ ദൈവം അത്ഭുതം പ്രവർത്തിച്ചു. Thank you Jesus. Amen Hallelujah
@jessyammavlogs
@jessyammavlogs Жыл бұрын
എന്റെയും വിഷയത്തിൽ ഉടൻ വിടുതൽ.. thank you jesus 🙏🏻
@victoryvictiry4740
@victoryvictiry4740 4 жыл бұрын
Thanks to my god
@nibinkumar9164
@nibinkumar9164 4 жыл бұрын
Tinu Pastor I'm always happy to hear ALMIGHTY 's living words from you.... Easily understandable way ........thank you Jesus ALMIGHTY 🙏.
@jayajohnson9367
@jayajohnson9367 4 жыл бұрын
എൻെ മക്കളുടെ പരീക്ഷയ്ക്ക് വേണ്ടി പ്രിത്ഥിയ്ഖ്കണം. ആമേൻ ഹാലാലുയ്യ
@sunithasunilkumarmadhavan
@sunithasunilkumarmadhavan Жыл бұрын
യേശുവിനെ ഞാൻ അറിഞ്ഞതാണ്. എന്നാലു: എൻ്റെ ജിവിതത്തിലെ പ്രതിസന്ധികളിൽ ഞാൻ പതറുകയാണ്. പക്ഷേ പാസ്റ്ററുടെ വാക്കുകൾ എന്നെ ധൈര്യപ്പെടുത്തുന്നുണ്ട് 'എൻ്റെ യേശു എൻ്റെ ജിവിതത്തിൽ അത്ഭുതം കാണിക്കും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@salimolsamkutty3529
@salimolsamkutty3529 4 жыл бұрын
വാഗ്ദത്തം ചെയ്ത വൻവിശ്വസ്തനാകയാൽ സ് തോത്രം എനിക്ക് ഒരു ഗവ.ജോലിലഭിക്കുവാൻപ്രാർത്ഥിക്കണേ
@rajeshkr8515
@rajeshkr8515 2 жыл бұрын
ഒരുപാട് മനസികമായി വിഷമിച്ച എന്നെ കർത്താവിന്റെ വചനമാണ് നിർത്തിയത്. കർത്താവിന്റെവചനത്തിലൂടെ ബാലപ്പെടുത്തുന്ന പാസ്റ്റർ കർത്താവെ അനുഗ്രഹിക്കട്ടെ
@akhiljithuofficial1088
@akhiljithuofficial1088 4 жыл бұрын
Help me GOD
@sunithasunitha140
@sunithasunitha140 4 жыл бұрын
Amen
@priyasaji7498
@priyasaji7498 4 жыл бұрын
ജീവിതത്തിൽ എല്ലാം നഷ്ടമായി ഇനി ഒരു പ്രതീക്ഷയും ഇല്ലാതേ ഇരിക്കുമ്പോൾ ദൈവദാസനിൽ നിന്നും വചനം കേൾക്കാൻ ഇടയായി വചനം ഞാൻ വിശ്വസിച്ചു ഇന്ന് എനിക്ക് സന്തോഷും പ്രത്യാശയും ഉണ്ട് ഇന്ന് ഞാൻ ഒരു പാട് പേർക്ക് വേണ്ടി പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിരിയ്ക്കുന്നു
@JBfoodntravel
@JBfoodntravel Жыл бұрын
ഈ പാസ്റ്ററുടെ മെസ്സേജ് എന്നെ വചനത്തിൽ ഒരുപാട് ഉറപ്പിച്ചു
@reenareena2468
@reenareena2468 4 жыл бұрын
Glory to God.Ps.talking in Motivation msg was very spiritual.My life is broken. I will be life in deliverence in the name of jesus.pls pray for me. Halleluyah.Amen.My legs joined and Thigh bone is very pain.pls pray for healing.Amen.
@prasanthkp423
@prasanthkp423 2 жыл бұрын
ഞാൻ വിശ്വസിക്കുന്നു എന്റെ യേശുവിൽ. ആമേൻ
@binithajohnsonjjjohnsonjj1159
@binithajohnsonjjjohnsonjj1159 4 жыл бұрын
Thank u Pastor.. Njan kelkanagrahicha vachanam.. pastoriloode nte karthav enikai thannu. Thank u Jesus 💙
@akhilabijuba5413
@akhilabijuba5413 4 жыл бұрын
Yes he rerooted my life I believe in the name of jesuschrist 🥰 this message for me.. thank you Jesus always love you my father in heaven .. god bless you pastor and family and ministry
@anaswaraanaswara4792
@anaswaraanaswara4792 4 жыл бұрын
ആമേൻ ഹാലേലുയ
@saralakumaran2509
@saralakumaran2509 3 жыл бұрын
എന്റെ മോളുടെ കൈയിടെ വേദന എ ത്ര യു പെട്ടെന്നെ മാറി ണെ അപ്പാ വിശ്വസിക്കുന്നു
@marysindhy6436
@marysindhy6436 4 жыл бұрын
Praise the Lord Amen Amen I received it Thanku Jesus
@subinthomas194
@subinthomas194 4 жыл бұрын
Thank you pastor
@AmalAmal-iw3fk
@AmalAmal-iw3fk 4 жыл бұрын
He is a good pastor and shadow of Christ GOD will use mighty hand power fully
@soniyasajeesh6060
@soniyasajeesh6060 4 жыл бұрын
Yes, lord is my shepherd , i shall not want.......
@snehamolshijoy1085
@snehamolshijoy1085 4 жыл бұрын
Amen Thank you Jesus God bless you
@sheebamail2569
@sheebamail2569 2 жыл бұрын
ആമീൻ ഈശോ ഈശോ ഈശോ ആരാധന ഹലെലുയ യേശുവെ
@rachelphilip5366
@rachelphilip5366 4 жыл бұрын
AMEN! My God will never leave me nor forsake me! Me and my family r safe under the spiritual covering! May God bless u, ur family and ur ministry!
@sobhanaponnachan6303
@sobhanaponnachan6303 4 жыл бұрын
Blessed message
@beenakunju8528
@beenakunju8528 3 жыл бұрын
Thank you Jesus for give this time to watch thank you for give this video. Jesus bless you
@sulochanaprakashan5882
@sulochanaprakashan5882 4 жыл бұрын
Amen amenamen amen amenamen amen amenamen
@jayas3480
@jayas3480 3 жыл бұрын
Ente prethisandhiyil bratharude vachanam unarvum urappum munnottu pokanulla prachothnavum kitti. Thank you brother. Halleluya.
@princyjoseph6628
@princyjoseph6628 4 жыл бұрын
I receive it in the name of jesus
@sajanshekhars5713
@sajanshekhars5713 3 жыл бұрын
ഒത്തിരി ഇഷ്ടംമാണ്.. ഞാൻ ഇടക്ക് കേൾക്കാറുണ്ട്... നല്ല കാര്യങ്ങൾ ആണ് പറയുന്നത്..
@Marhaba-de8jb
@Marhaba-de8jb 4 жыл бұрын
Thanks, God bless you.
@blessanchengaroor1486
@blessanchengaroor1486 3 жыл бұрын
very well messages for Daily spiritual life tnx pr continue it.. and I'm always watch your morning 7am message that will more growth in my spiritual life tnx pr
@ashak2858
@ashak2858 4 жыл бұрын
God bless u Pastor nd El-shadaiii ministry...I got job in ministry of health as a registered nurse,,bcoz of 12am pryr support...thanku lord nd our grt Pastor....Watching frm Riyadh Saudi.
@neenujacob2951
@neenujacob2951 4 жыл бұрын
Please 12 am prayer support enthannu parayavo
@elsyliju4784
@elsyliju4784 4 жыл бұрын
True my Jesus hallelujah
@trinity5442
@trinity5442 4 жыл бұрын
God bless you pastor. Such an awesome speech
@smithamathew6572
@smithamathew6572 4 жыл бұрын
Amen I believe it
@sumitajoseph386
@sumitajoseph386 4 жыл бұрын
Please bless my family. please remove my financial crisis please give me a good permanent PSC job
@godsgenerationministry6789
@godsgenerationministry6789 4 жыл бұрын
I receive this words..i am studying in bible college with lot's of problem..so please pray for me and my life....Amen and amen
@indhurajeev
@indhurajeev 4 жыл бұрын
Thank you for the blessings
@bijisunny6850
@bijisunny6850 4 жыл бұрын
Glory to jesus Thank u pastor for a powerful spiritual message Praise the lord 🙌🙌🙌🙌
@jyothishgopi4007
@jyothishgopi4007 4 жыл бұрын
എന്റെ ഉടയവനോടു സഹോദര എന്നിക്കു വേണ്ടി ഒന്നു യാചിക്കുമോ? എന്റെ പ്രശ്നത്തിന് ദു:ഖത്തിന് ഒരു അന്ത്യം നല്കുവാൻ ഗോപി മാവേലിക്കര
@beasworld2523
@beasworld2523 3 жыл бұрын
I always watch his speech whenever I feel broken and it's make me happy and hope. Thanks Pr. Tiny george
@filmstudio5585
@filmstudio5585 4 жыл бұрын
Thankyou tinu pastor, for send this wonderful message may god bless you amen.
@Diya_1118...
@Diya_1118... 4 жыл бұрын
Praise the Lord.. hallelujah
@sonaks5390
@sonaks5390 4 жыл бұрын
ആമേൻ ആമേൻ ആമേൻ
@elsyliju4784
@elsyliju4784 4 жыл бұрын
Thanku man of God this message for me.i am down but after heard this message I am sure in the name of lord my all burden will go
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ആമേൻ 🙋🏻🙏🏻
@sindhuprakash3513
@sindhuprakash3513 4 жыл бұрын
Aaadhyamaayittanu njaaan pastorinte prabaashanam kelkunnadh... Sathyam parayatte... Neerunna ante manasil ennu oru samaadhanavum unarvum kitty.. Thank you.. Jesus. Thank you pastor.
@leelarajan7463
@leelarajan7463 Жыл бұрын
ധന്യരാജ് ന്റെ രോഗം മാറണം തടസ്സംമാറണം ആരാധാ ഉണ്ട് ക്കണം പ്രാർ ഫിക്കണം കടുത്തുരുത്തി 🙏🏽🙏🏽🙏🏽🌟
@sylasjs5189
@sylasjs5189 2 жыл бұрын
Praise the lord
@gracybaby8354
@gracybaby8354 2 жыл бұрын
ഞങ്ങൾക്ക് അനുഗ്രഹമായ message amen
@meerababy1569
@meerababy1569 2 жыл бұрын
Amen ... Hallelujah ... Sthothram.... Enikku neridunna Ella prasnangalum enne roopapeduthaanaayennu njaan urachu viswasikkinnu.....
@vijayphilip77
@vijayphilip77 4 жыл бұрын
AMEN !
@joshuavalantine3966
@joshuavalantine3966 4 жыл бұрын
യേശുവേ നന്ദി,
@usharaju719
@usharaju719 2 жыл бұрын
പാസ്റ്റർ ഞാൻ അങ്ങയെ കർത്താവിനു തുല്യം കാണുന്നു, ഹസ്ബൻഡ് നഷ്ടപെട്ട ഒരു അമ്മായാണ് ഞാൻ, എന്റെ രണ്ടു മക്കളും ജീവിതമാർഗം (ജോലി )ഇല്ലാതെ കഷ്‌ടപ്പെടുകയാണ് കർത്താവിന്റെ നാമത്തിൽ അങ്ങ് പ്രാർത്ഥിക്കണം എന്നു അപേഷിക്കുന്നു
@ullasabdulla1120
@ullasabdulla1120 4 жыл бұрын
Amen glory.... Wonder ful message dear pastor... God bless you abundantly..
@anjuashok7393
@anjuashok7393 4 жыл бұрын
Hallelujah🙋‍♀️
@padmaasokanpadma7685
@padmaasokanpadma7685 Жыл бұрын
സ്തോത്രം ആമേൻ 🙏🙏
@kdeepika9450
@kdeepika9450 4 жыл бұрын
All glory to God hallelujah Emmanuel Thank you lord for your mercy I praise you lord hallelujah Amen ❤❤❤🙏🙏🙏
@avanishrocks
@avanishrocks 4 жыл бұрын
Amen...God bless u pastor
@vioricatibu8285
@vioricatibu8285 4 жыл бұрын
God bless you!!!
@sheemachandchand1175
@sheemachandchand1175 4 жыл бұрын
Price the Lord God bless you
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@lilylily2377
@lilylily2377 4 жыл бұрын
Pastor tinu george bless my mother who is suffering from fever but they are treating her coronovirus . Tinu George please pray for her
@cristelharris9407
@cristelharris9407 4 жыл бұрын
Very Good message,, God blees paster,,
@godisgoodgood3842
@godisgoodgood3842 4 жыл бұрын
Please pray for my financial crises 20laks unde kadam pls pray for me and my family
@jessyammavlogs
@jessyammavlogs Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍🙏🏻🙏🏻🙏🏻🙏🏻
@lalithabaiammamadhusoodana6535
@lalithabaiammamadhusoodana6535 4 жыл бұрын
Thank you god for the blessed message God bless you amen hallelujah The mighty presence of god almighty will be with you always Amen Amen Hallelujah
@malubathel9204
@malubathel9204 4 жыл бұрын
ആമേൻ
@anueaso1998
@anueaso1998 4 жыл бұрын
Amen, praise the Lord Thank you pastor , your messages always gives us peace to our mind.
@bincyb3798
@bincyb3798 4 жыл бұрын
Ente karthave valeyavan
@nishamols5793
@nishamols5793 4 жыл бұрын
Amen.Glory to God.Thank you Pastor.
@chithraabhi6812
@chithraabhi6812 4 жыл бұрын
Thanks for timing msg
@sivans9090
@sivans9090 3 жыл бұрын
Ente udayavane ene kakane daivame
@sivans9090
@sivans9090 2 жыл бұрын
Yes karuthuna daivam pretheekshayatupoya samayathu kripayal ethrayolam nadathi amen
@jayaben2738
@jayaben2738 3 жыл бұрын
Brothernte vachanam ente life IL orupadu mattam varuthi samadhanavum Santhoshm anubavikunnu praise the lord
@treesamathew325
@treesamathew325 3 жыл бұрын
Amen Amen Amen
@roythomas1322
@roythomas1322 3 жыл бұрын
Ee messages dhaivam enikku vendi thannathanennu njan poornamayi viswasikkunnu,,, amen
@chandiniinasu3914
@chandiniinasu3914 3 жыл бұрын
Praise the LORD Amen
@sunshinerainbows8840
@sunshinerainbows8840 4 жыл бұрын
I hope jesus will bless me soon
@princyalexofficial2427
@princyalexofficial2427 4 жыл бұрын
Amen...Thank you lord your care and love.....appa ne mathram mathy
@sab8282
@sab8282 4 жыл бұрын
Amen, praise God. Blessed message.
@lilylily2377
@lilylily2377 4 жыл бұрын
Lord Jesus almighty bless us and shower your blessings on us. Our financial problems lord jesus please write off. My lord you have gone through so many pains and worries. Nobody was there to take your cross
@lilylily2377
@lilylily2377 4 жыл бұрын
Lord Jesus almighty nobody was there to take your cross. All disciples were there. But all ran off. Still lord when we put our problems to you. You do it for us. But we are never patient. Lord till today whatever you have done for me it is answered. Halleluiah halleluiah halleluiah daivame ninakku sthuthi
@manjusimson4591
@manjusimson4591 4 жыл бұрын
Yes this message for me... Thank you Lord Jesus.... Amen.... Halleluah .
@abhinavabhinav3118
@abhinavabhinav3118 2 жыл бұрын
ബ്രദർ നന്ദി ഗോഡ് ഈസ്‌ പവർഫുൾ ഹാൻഡ്. 🙏🙏🙏🙏🙏👏👏👏👏👏💥💥💥💥💥❤❤❤❤❤
UNO!
00:18
БРУНО
Рет қаралды 3,1 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 18 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Everything is possible in Jesus' name | Pastor Tinu George
25:24
Jesus Is Alive
Рет қаралды 120 М.
Pr Tinu George Message
35:33
Chennattans
Рет қаралды 1,2 М.
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН
Слепой узнал о измене своей жены😳
1:00
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,6 МЛН