ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ!

  Рет қаралды 57

John Elamatha

John Elamatha

Күн бұрын

Пікірлер: 2
@gputhenkurish6112
@gputhenkurish6112 2 күн бұрын
ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ കേട്ടപ്പോൾ ഈ അടുത്തയിടയ്ക്ക് കണ്ട മറിമായം ലക്കമാണ് ഓർത്ത് പോയത്. കുട്ടികൾ ഇല്ലാത്തവർ അനുഭവിക്കുന്ന വ്യഥ. കുട്ടികൾ ഇല്ലെന്നുള്ളതിനുപരി നാട്ടുകാരുടെ ചോദ്യശരങ്ങളാണ് അവരെ വിഷമിപ്പിക്കുനന്നത്. കണ്ടാൽ ഉടനെ ചോദിക്കുന്ന ചോദ്യം, "വിശേഷം ഒന്നുമില്ലേ ?' ഇന്ന വൈദ്യരെ ഒന്ന് കണ്ടുകൂടെ ? എന്റെ ജേഷ്ടത്തിയുടെ അനുജത്തിയുടെ മോൾ പത്തു വർഷത്തിന് ശേഷം ഈ വൈദ്യനെ കണ്ടു ഇപ്പോൾ കുട്ടികളുണ്ട്. " ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ. ഇത് സഹിക്ക വയ്യാതെ ദമ്പതികൾ മറ്റൊരു സ്ഥലത്തേക്ക് മാറുന്നു. അവിടെ ചെന്നോപ്പോഴും പരിചയപ്പെടാൻ വന്നവരുടെ ചോദ്യവും അതുതന്നെ. 'എത്ര കുട്ടികൾ ഉണ്ട്? " അവർ ഒരു കള്ളം പറഞ്ഞു. ഒരു കുട്ടിയുള്ളതിനെ നാട്ടിൽ പഠിക്കാൻ ആക്കി' അ ങ്ങനെ നിൽക്കുമ്പോളാണ് നാട്ടുകാരിൽ ഒരാൾ പ്രത്യക്ഷപ്പെടുന്നത്. " ഹ! നിങ്ങൾ എപ്പോളാണ് സ്ഥലം മാറി വന്നത് ? കുട്ടികൾ ഒന്നും ഇല്ലത്തുതുകൊണ്ട് നിങ്ങൾക്ക് വലിയ പ്രശ്‌നം ഇല്ലല്ലോ ? " അതോടെ കഥ തുടർക്കഥയായി മാറി. അവസ്ഥയ്ക്ക് മാറ്റങ്ങൾ ഉണ്ടാകണം എങ്കിൽ മനുഷ്യർ മാറണം. നന്മയും തിന്മയും ഒറ്റയ്ക്ക് നേരിടാൻ നാമെല്ലാം വിധിക്കപ്പെട്ടിരിക്കുന്നു. എന്തായാലും ചിന്തിപ്പിക്കുന്ന ഒരു ചിന്ത.
@jaisonmathew
@jaisonmathew 11 күн бұрын
വിഷമിക്കേണ്ട ! ഈ സമയവും കടന്നുപോകും ! എല്ലാവരും കേക്കും മുറിച്ചു വൈനും കുടിച്ചു ക്രിസ്മസ് ആഘോഷിക്കുമ്പോൾ ചേട്ടൻ ഇങ്ങനൊരു മനസികാവസ്ഥയിലൂടെ കടന്നുപോകുന്നത്‌ സ്വാഭാവികം ! ഇതും നമ്മൾ അതിജീവിക്കും ! ക്രിസ്മസ് പുതുവർഷ ആശംസകൾ .🎉
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН