ജീവിതയാത്രയിൽ താങ്ങായി തണലായി തോളോട് തോൾ ചേർന്ന് ഒന്നായി 6 വർഷം|6 years of togetherness| Sonu Nikesh

  Рет қаралды 130,170

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

ജീവിതയാത്രയിൽ താങ്ങായി തണലായി തോളോട് തോൾ ചേർന്ന് ഒന്നായി 6 വർഷം ജീവിച്ചപ്പോൾ|6 years of togetherness| Sonu & Nikesh| Gay Couple ❤️🥰

Пікірлер: 1 500
@nandhu7847
@nandhu7847 2 ай бұрын
നിങ്ങൾ എങ്കിലും ഹാപ്പിയായി ജീവിക്കു.. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ഒരു ലൈഫ് ആയിരുന്നു ഇതുപോലെ... 😔പക്ഷെ ഇനി വേണ്ട.. 😔ആരും ഇല്ലാതെ ഇരിക്കുന്നത് അന്ന് ജീവിതത്തിൽ നല്ലത് അത് റിലേഷൻ ആയാലും ഫ്രെണ്ട്സ് ആയാലും കുടുബംബന്ധങ്ങൾ ആയാലും.. ഒന്ന് മാത്രം ഉള്ളു മനസ്സിൽ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ആരുടെകൂടെയും ഒരു വഴക്കിനോ ഒന്നിനും പോകാതെ മുന്നോട്ട് പോയാൽ മാത്രം മതി എനിക്ക് 😔👍ഓൾദ് ബെസ്റ്റ് 💞💞💞
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️🙏🏻🙏🏻
@BijuVeliyanad
@BijuVeliyanad 2 ай бұрын
God bless you ❤❤🙏🎂
@nandhu7847
@nandhu7847 2 ай бұрын
@@BijuVeliyanad 😊❤️
@abstnrtnr8814
@abstnrtnr8814 2 ай бұрын
6 വർഷം കുട്ടികൾ എത്ര യാ
@faisilulrahmankarangadan7352
@faisilulrahmankarangadan7352 2 ай бұрын
പിന്നല്ല . 😄
@gayathrijayan8997
@gayathrijayan8997 2 ай бұрын
നിങ്ങൾക്ക് കിട്ടുന്ന സപ്പോർട്ടിൻ്റെ കാരണം സമൂഹം മാറിയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. യാതൊരു കോമാളിത്തരങ്ങളുമില്ലാതെ പരസ്പരം സ്നേഹിച്ച് ബഹുമാനിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ സമൂഹത്തിന് കാണിച്ചു കൊടുത്തു. ഇനി എന്ത് കുറ്റം പറയാൻ .. കുറ്റം മാത്രം പറയുന്നവരുടെ പോലും വായടപ്പിച്ചു. ഇതാണ് കുട്ടികളേ ജീവിതം.. Live your life the fullest ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@samedia4012
@samedia4012 Ай бұрын
Happy Birthday sonu with nikesh എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ 👌👌
@nandhu7847
@nandhu7847 2 ай бұрын
ആരെ നമ്മൾ സ്നേഹിക്കുന്നോ അവർ തിരിച്ചു തരുന്ന വേദന അത് സഹിക്കാൻ കഴിയില്ല... 😔അത്രക്കും ഫ്രൻസിൽ നിന്നും ആയാലും റിലേഷൻ നിന്ന് ആയാലും വിട്ടുകാരുടെ അടുത്ത് നിന്നായാലും ഒരുപാട് വേദന കിട്ടി.. ഇനി വയ്യാ... രണ്ട് പേർക്കും ഒരുപാട് സ്നേഹത്തോടെ ആശംസകൾ നേരുന്നു 💞
@BindhuAji-y4m
@BindhuAji-y4m 2 ай бұрын
Happy anniversary ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻❤️❤️
@deepashajil9615
@deepashajil9615 2 ай бұрын
Happy anniversary ❤
@shibichandrashekharan2544
@shibichandrashekharan2544 2 ай бұрын
ഒരുപാട് വർഷങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഒന്നായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹൃദയം നിറഞ്ഞ ആശംസകൾ 👑👑👑👑
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@vavavaava6318
@vavavaava6318 2 ай бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് കാലം സന്തോഷമായും സമാധാനമായും ജീവിക്കുക.
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 2 ай бұрын
എന്റെ SonuNikesh Bro ഇതാണ് ജീവിതം... ഇതുപോലെ ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകട്ടെ 🙏🌹❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰😘🥰😘🥰😘🥰😘🥰😘🥰😘... ജീവിതം ഒന്ന് 👍ആശംസകൾ 🔥🔥🔥🔥🔥🔥
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻❤️
@Dhanu-kq2bm
@Dhanu-kq2bm 2 ай бұрын
പരസ്പരം ഉള്ള സ്നേഹവും ബഹുമാനവും ആണ് എനിക്ക് ഇവരിൽ കൂടുതൽ ഇഷ്ടം 🧡
@SHABANAKA-ym6ys
@SHABANAKA-ym6ys 2 ай бұрын
എനിക്കും അങ്ങനെ തന്നെ ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@rajikarthikeyan429
@rajikarthikeyan429 2 ай бұрын
നിങ്ങളെ രണ്ടുപേരെയും ഒന്നു കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട് ❤️❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@jaleelkv2122
@jaleelkv2122 2 ай бұрын
Enikum und
@sheenapk4843
@sheenapk4843 2 ай бұрын
ഹാപ്പി wedding anniversary ഇനിയും ഒരുപാട് വർഷം ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤😊❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@suminsnair389
@suminsnair389 2 ай бұрын
Fulll video kaaanathirikkko brosssse
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@RajasreeS-nv6bc
@RajasreeS-nv6bc 2 ай бұрын
സോനു നികേഷ് രണ്ടു പേർക്കും എന്റെ മംഗളാശംസകൾ. നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു.
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@BindhuPaul-lj3ro
@BindhuPaul-lj3ro 2 ай бұрын
Video nokki irikkuvayirunnu Santhoshayi ningal Eppozhum happy ayirikkunnatha Njanglk eshttam dyvam Ningalude koode und Ente prarthanayum Super video cake kitty Santhosham❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@vanajap3942
@vanajap3942 2 ай бұрын
സോനു നികേഷ് ഒരുപാടു വർഷം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ. Happy anniversary.വീഡിയോസ് ഇപ്പോൾ കുറവാണല്ലോ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@janafcalicut6697
@janafcalicut6697 2 ай бұрын
Happy weddingAnniversary Sonu Nigesh
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@lathikaravindran9303
@lathikaravindran9303 2 ай бұрын
മക്കളെ എപ്പോഴും സന്തോഷമായി കാണാൻ ആണ് ഇഷ്ടം എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ഭാവുകങ്ങൾ നേരുന്നു
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@vasanthabright4673
@vasanthabright4673 2 ай бұрын
മക്കളെ കുട്ടികളെ നിങ്ങളുടെ സ്നേഹം കാണുമ്പോൾ കുശുമ്പ് തോന്നുന്നു നിങ്ങളെ ദൈവം പിരി ക്കുന്നതുവരെഇതുപോലെ സന്തോഷമായി ജീവിക്കുകനിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഞങ്ങൾ നോക്കിരിക്കും നിങ്ങളുടെ തമാശയും ചിരിയും കുറുമ്പും കാണാൻ നല്ല രസമാണ്
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@haridasann6923
@haridasann6923 2 ай бұрын
ആശംസകൾ രണ്ടു പേർക്കും.... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@sumakr7516
@sumakr7516 2 ай бұрын
Sarvashakthan aaya paramathmav randuperum onnichu oraayiram varshangal jeevikan anugrahikatte ❤❤❤❤❤❤❤❤❤🎉🎉🎉Happy wedding Anniversary dear brothers ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@achuzz5731
@achuzz5731 2 ай бұрын
Yaahooo video vanneee 🥰🥰video inna aanu kande but epoletheyum pole sprrr video skip cheyyathe kandu ketto.. Njan oru nurse aanu dutty kazhinju maduthu roomil varumbolum chila time nalla stressum undakum ningade video kanumbol nalla samathanam aanu 🤩chettanzz rocked🎉🎉❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@bikerider3275
@bikerider3275 2 ай бұрын
സന്തോഷം നല്ല ഭംഗിയുണ്ട് രണ്ടു പേരും രണ്ടു മുത്തുകൾ ❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@SuharaNazar-zs1hz
@SuharaNazar-zs1hz 2 ай бұрын
നികെസിന്റെ സൗണ്ട് ഭയങ്കര ഇഷ്ട്ടം
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@JayanthiNair-tw6dt
@JayanthiNair-tw6dt 2 ай бұрын
നിഷ്കു സഹോദരന്മാരെ ദൈവം തരുന്ന അത്രയും കാലം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ സാധിക്കട്ടെ ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@beenamoni5327
@beenamoni5327 2 ай бұрын
നികേഷ് സോനു നിങ്ങളുടെ വീഡിയോ നോക്കിയിരിക്കയായിരുന്നു. Happy wedding anniversary gold bless you ❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@sheena-hu1qx
@sheena-hu1qx 2 ай бұрын
Happy anniversary Sonu and Nikesh ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@ValsalaKumari-vk5pv
@ValsalaKumari-vk5pv 2 ай бұрын
Ningalude arru varsham santhoshavum sankadangalum ellamai kadannu poiee.Daivam ningalkku ayusum aroghayvum thannu santhoshattodu kudy jeevekkuvan anugrahekkatta.❤❤❤❤❤ All the Best Sonu Nikesh😅😅😅😅😅
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️🙏🏻
@lijinashijith3741
@lijinashijith3741 2 ай бұрын
ചേട്ടന്മാർക്ക് ഒത്തിരി സ്നേഹത്തോടെ വിവാഹ വാർഷിക ആശംസകൾ നേരുന്നു❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@reenaraju0143
@reenaraju0143 2 ай бұрын
Chettas 😊എന്നും ഇത്പോലെ സന്തോഷമായിട്ട് ഇരിക്കണം 🫂 Miss you ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@rajeshwarivijayan4486
@rajeshwarivijayan4486 2 ай бұрын
Happy wedding 💑 anniversary makkale ❤❤❤ Ennum ethupoale santhoashamayi erikkanoattoa❤❤❤. E ammayude prarthana ennum und ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@gamerwizard4281
@gamerwizard4281 2 ай бұрын
2:04 Sonu ഞാൻ ശ്രീന എൻറെ വീട് കോതമംഗലത്ത് ആണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് സോനുവിനും നികേഷിനും എൻറെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും എവിടെയെങ്കിലും അനിയൻമാരെ കാണാൻ ആഗ്രഹിക്കുന്നു
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🥰🙏🏻
@remanair7144
@remanair7144 2 ай бұрын
Happy anniversary Sonu Nikesh😍 നിങ്ങൾ രണ്ടു പേരും ഞങ്ങളുടെ വീട്ടിലെ അംഗങ്ങൾ തന്നെയാണ് .വല്ലപ്പോഴും അല്ലെ നിങ്ങൾ വീഡിയോ ഇടാറുള്ളൂ.ഇടക്കിടെ ചിന്തിക്കും ഇവർ എവിടെ പോയി എന്തുപറ്റി എന്നോകെ .അത്രക്കും ഞങ്ങൾക്ക് പ്രിയപെട്ടവരാണ് നിങ്ങൾ രണ്ടു പേരും .പറയുന്നവർ പറയട്ടെ.ഒറ്റപെടുത്തുന്നവർ ഒറ്റപെടുത്തട്ടെ .ഞങ്ങൾ ഒക്കെ ഇല്ലേ കൂടെ .എന്നും എപ്പോഴും നല്ലതു മാത്രം വരുത്തുവാൻ ദൈവത്തോട് പ്രാർഥിക്കുന്നു 😍😍🙏
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@beenaradha274
@beenaradha274 2 ай бұрын
Happy Wedding Anniversary 🎉
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@vishnupriyaa5719
@vishnupriyaa5719 2 ай бұрын
Hi chettanmare Happy Anniversary ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@nanthanananthana7682
@nanthanananthana7682 2 ай бұрын
Happy wedding anniversary🎉🎉❤❤ ഒത്തിരി വർഷങ്ങൾ ഇതു പോലെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@AnithaCk-ht2gz
@AnithaCk-ht2gz 2 ай бұрын
രണ്ടുപേരുടെ ഷർട്ട് അടിപൊളി യാണ് ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@maneenamani-rg3ez
@maneenamani-rg3ez 2 ай бұрын
സ്നേഹിക്കുന്നവർ ആരായാലും സന്തോഷം ആയി ജീവിക്കു... നിറഞ്ഞ പ്രാർത്ഥന ഉണ്ട് 🙏🥰
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@Gopi248
@Gopi248 2 ай бұрын
Happy Anniversary dears ❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you so much 😊
@bindubinoy222
@bindubinoy222 2 ай бұрын
ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ നന്നായി സ്നേഹിച്ചു ജീവിക്കുന്നു.നിങ്ങളെ കാണുന്ന ഞങ്ങൾക്കും സന്തോഷം..happy anniversary 🎉🎉
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@ManiMani-he9cw
@ManiMani-he9cw 2 ай бұрын
Happy wedding anniversary sonu Nikesh
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@Jaiden-1527-dhiya
@Jaiden-1527-dhiya 2 ай бұрын
Happy aniversary dear Nikesh chettan & Sonu chettan
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@jalajah5500
@jalajah5500 2 ай бұрын
അടിച്ചു പോളിക്കൂൂൂൂ മക്കളെ. കണ്ണു നീരീനു റ്റാറ്റാ, ചിരിക്കാ൦, ചിരിക്കാ൦, ചിരിച്ചുകൊണ്ടിരിക്കാ൦, ചിരിയുടെ അമിട്ടിനു തിരി കോളുത്താ൦൦൦. 😅😅😅😅😂❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@neethickp
@neethickp 2 ай бұрын
Sonu nikesh happy wedding anniversary
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@chachuvakuttysvlog4198
@chachuvakuttysvlog4198 2 ай бұрын
❤❤ happy anniversary Sonu Nikesh
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@wierd561
@wierd561 2 ай бұрын
ഹായ് സോനു | നീ കേഷ് ഹാപ്പിയാണല്ലേ..ഞങ്ങളും ഹാപ്പിയാണ് മഴ കാണുമ്പോൾ കൊതിയാവുന്നു ഞാൻ നാട്ടിൽ വരുന്ന സമയത്ത് മഴ ഉണ്ടാവില്ല നിങ്ങളെ കണ്ട തീൽ വളരെ സന്തോഷം പോരുന്നോ എന്റെ ക്കു ടെ എനീക്ക് രണ്ടു് പേരെയും ഭങ്കര ഇഷ്ടമാണ്അടുത്ത ലിവിൽ നാട്ടിൽവരുമ്പോൾ തീർച്ചയായും കാക്കനാട് ഞാൻ വരും ചോദിച്ച്ചോ ദിച്ച് ഞാൻ വരും നീങ്ങളെ കണ്ട് പിടിത്തം ഉറപ്പ്എ നീക്ക് ഒരു ഹായ് തരാമോ നല്ല കട്ടി കൾ അല്ലെ മറക്കല്ലെരണ്ടാൾക്കും ചക്കര ഉമ്മ മറക്കല്ലെ എന്നെ ദുരെ ഇരുന്ന് കൊണ്ട് നിങ്ങളെ രണ്ടു പേരെയും ഞാൻ േസ്നഹിക്കന്നു ചാർത്ത് നിർത്തുന്നു ഞാൻ ദുബായിലാന്ന്
@PremaMohan-qn7qk
@PremaMohan-qn7qk 2 ай бұрын
Happy. Wedding. Aniversary. Yours. Mother.
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@vkbabumenon1
@vkbabumenon1 2 ай бұрын
God Bless you Dears 😍😍😍
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@sumeshsurendranath5161
@sumeshsurendranath5161 2 ай бұрын
Mosham comment idunna malayalikal ningale angeekarichu ennathinu Example anu oru Mosham comment ee vediokku illa ennathu...... Eniku orupadu ishttam ulla chettanmar...
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@VinuAnilkumar
@VinuAnilkumar 2 ай бұрын
Many Many Happy Returns of the Day...Dear Bro's...❤❤😍🏯🏯🏯🏯
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@Leenavineesh
@Leenavineesh 2 ай бұрын
Happy anniversary❤️❤️❤️❤️ sonu chetta and nikeshetta🎂🎂🎂🎂🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@leenakuriyan99
@leenakuriyan99 2 ай бұрын
Happy wedding anniversary sonu and Nikesh dears 🎉💖 God bless you both 🙏🏻
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@Jo-lm8qr
@Jo-lm8qr 2 ай бұрын
Happy 6th wedding anniversary cheattaimare...❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@anjaliskumar9189
@anjaliskumar9189 2 ай бұрын
Happy wedding anniversary dearss
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@JishaSatheesh-wu5yu
@JishaSatheesh-wu5yu 2 ай бұрын
Happy anniversary
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@JO_es4
@JO_es4 2 ай бұрын
Happy anniversary ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@kurumbi2244
@kurumbi2244 2 ай бұрын
Happy wedding anniversary..... മഴ പോലും ചേട്ടന്മാരുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@lalkrishna501
@lalkrishna501 2 ай бұрын
Dears ❤❤❤, Ellam Vida support und, dears, eallm vida prathana undakkum dears ❤❤❤, nigle kadthil sathoesm dears❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@LiginaPonnu-en4ri
@LiginaPonnu-en4ri Ай бұрын
God bless both of you.... Love you brothers.....♥️♥️
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you
@Shibinap-e9p
@Shibinap-e9p 2 ай бұрын
Happy anniversary dears❤️✨
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@Mishti643
@Mishti643 2 ай бұрын
Sonu Nikesh . Two of my favourite youtubers ❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️🙏🏻🙏🏻
@harishnambiar2773
@harishnambiar2773 2 ай бұрын
Happy anniversary dears ❤❤ Harish Nambiar - Mumbai
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@AbdulRasheed-pg5me
@AbdulRasheed-pg5me 2 ай бұрын
Happy wedding anniversary 💕 ❤🎉
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@saleenahassan2308
@saleenahassan2308 2 ай бұрын
Adich polich jeevikk makkale... Ennum nanmakal maathram undaavatte
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@kamalamkamala3720
@kamalamkamala3720 2 ай бұрын
നിങ്ങളുടെ ചിരി കാണാൻ വേണ്ടിയാ ഞാൻ വരുന്നേ ❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@wierd561
@wierd561 2 ай бұрын
മക്കളെ വന്നു അല്ലെ സന്തോഷമായി നീങ്ങളെ ഒന്ന് കാണാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നുണ്ടു് കാണാൻ പറ്റുമോ നീങ്ങടെ കൂടെ വാ എന്നു് പറഞ്ഞിട്ട് ഞാൻ നടന്ന് നടന്ന് മടുത്തു അതാണ് ബോട്ടിൽ കേ റാൻ വരാഞ്ഞത് കേക്ക് മുറിക്കലും ചട്ടി ചോറും ബോട്ടിലെ കറക്കം എല്ലാം പൊളിച്ചു ഇത്ര സുയം മുന്നാറിൽ പോയാൽ കീട്ടു മോ നമ്മുടെ വീടും നാടും ആ ണ് എററവും നല്ലത് എ ന്തായാലും സന്തോഷമായില്ലെ ഞങ്ങൾക്ക് അത് മതി നീങ്ങളടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം ഹാപ്പി ആ നീ വേഴ്സറി ഉമ്മ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@nandutalksandreacts567
@nandutalksandreacts567 Ай бұрын
Love you dears. All the best 🥰🥰🥰🌹❤️❤️❤️
@haseenamuhammed7625
@haseenamuhammed7625 2 ай бұрын
Happy anniversary sonu & Nikesh ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@sreekalack5571
@sreekalack5571 2 ай бұрын
Happy weding aniversery sonu nikesh
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@As_vlog889
@As_vlog889 2 ай бұрын
Happy anniversary boro ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@Durga-2013
@Durga-2013 2 ай бұрын
Happy anniversary enjoy dears🎉❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@NoorJeremiad
@NoorJeremiad 2 ай бұрын
Hi Sonu, ഞാൻ നിങ്ങളെ അന്ന് marine drive വെച്ച് കണ്ടിരുന്നു, സംസാരിച്ചു, പരിചയപ്പെട്ടതിൽ സന്തോഷം 💕ഓർമ്മയുണ്ടോന്ന് അറിയില്ല, എന്തായാലും be happy 💕
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
അതെ ഓർക്കുന്നു. മഴവിൽ പാലം സ്റ്റെപ് ഇറങ്ങുമ്പോൾ സംസാരിച്ചത്... നൂർജഹാൻ എന്നല്ലേ പേര് പറഞ്ഞെ 😊
@soumyajayan8988
@soumyajayan8988 2 ай бұрын
Happy anniversary dears 🎂🎂
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@SubaidaNazar-z6u
@SubaidaNazar-z6u 2 ай бұрын
God bless you ❤❤ rand perum superatoo adipoliya ❤ sugayitikaytee😂😂
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@LocalFoodStories
@LocalFoodStories 2 ай бұрын
നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@sarithak6760
@sarithak6760 2 ай бұрын
സ്നേഹം മാത്രം ❤❤🥰🥰🎂
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@annujohn3049
@annujohn3049 2 ай бұрын
Happy anniversary dears❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@sudhasuresh2572
@sudhasuresh2572 Ай бұрын
Hii sonu& nikeshetta..സുഖല്ലേ 😊എന്താ പുതിയ വീഡിയോസൊന്നും ഇടാത്തെ?
@SonuNikeshVlog
@SonuNikeshVlog Ай бұрын
സുഖം..ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😊
@mylifemydreams-c8i
@mylifemydreams-c8i 2 ай бұрын
Hi chettayis randalum happy azhi jeevikku❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@shivankp9454
@shivankp9454 2 ай бұрын
bro എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കു
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@Tessy133
@Tessy133 2 ай бұрын
Belated happy anniversary dears🎉🎉🎉❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@subair8335
@subair8335 2 ай бұрын
Happy anniversary ❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️
@AshwiniKSAshu-ms7ul
@AshwiniKSAshu-ms7ul 2 ай бұрын
Happy Anniversary
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@anjana.k.ganjana636
@anjana.k.ganjana636 Ай бұрын
Sonutta nikesh chettaa 😊 happy wedding anniversary 💕
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you
@MR_MUNNA_OFFICIAL8
@MR_MUNNA_OFFICIAL8 2 ай бұрын
Macha നിങ്ങളെ കാണാൻ പോളി യാണ് ❤ Your Best Gay Couple എനിക്ക് KZbin channel ഉണ്ട്. എനിക്ക് വയസ്സ് 15 So നിങ്ങളെ കണ്ടാപ്പോൾ സന്തോഷമായി
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@SreejaSisupalan-oy2kv
@SreejaSisupalan-oy2kv Ай бұрын
Happy wedding anniversary ❤❤❤ orupaadu kaalam engane santhoshathode jeevikkan eeshwaran anugrahikkatte ❤❤❤❤
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you
@wierd561
@wierd561 Ай бұрын
എനിക്കിഷ്ടമണ്നീങാടെജീവിതംഹാപിയാണ്അങാനേ ഇനിയുമുണ്ട് ഒരുപട്കരൃംചെയ്ത്തീര്കാനുഡ്അഷരംശരിക്എടുകാന്കിടൂനിലാസോരി
@SindhuSebastian-t2k
@SindhuSebastian-t2k 2 ай бұрын
Halo adutha video enna ❤❤❤
@reejamahesh2467
@reejamahesh2467 2 ай бұрын
എന്റെ ചേട്ടന്മാർക്ക് ഒത്തിരി സ്‌നേഹത്തോടെ വിവാഹവാർഷികത്തിന്റെ പ്രാർത്ഥന ആശംസകൾ ❤️❤️🎂🎂🎂🥳🥳🥳
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️🙏🏻
@krisnakrishna5981
@krisnakrishna5981 2 ай бұрын
സ്നേഹം, സ്നേഹം മാത്രമാണ്
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@Ragalaikudumbam
@Ragalaikudumbam 2 ай бұрын
Happy Anniversary 💐💐💐
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@hemagirijan2090
@hemagirijan2090 Ай бұрын
സോനു നികേഷ് ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@jobneerattupuram1078
@jobneerattupuram1078 Ай бұрын
Kochi വരുമ്പോൾ രണ്ട് പേരെയും കാണാം ❤
@zeenathvp6694
@zeenathvp6694 2 ай бұрын
നിങ്ങൾഹപ്പി യായി. ചിവി കു
@anithaeldho4812
@anithaeldho4812 2 ай бұрын
Happy anniversary Sonu Nikesh❤️❤️🥰🥰
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@sudharmas8947
@sudharmas8947 2 ай бұрын
Happy Anniversary dears
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@creative7928
@creative7928 2 ай бұрын
Happy anniversary. ഒരു ദിവസം വന്നാൽ കേക്ക് തരുമോ.
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@sajusabu5139
@sajusabu5139 2 ай бұрын
❤❤🎉🎉
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@ArjuKrishna-o4y
@ArjuKrishna-o4y 2 ай бұрын
ഒത്തിരി അസൂയ തോന്നുന്നുണ്ട് നിങ്ങളുടെ ഈ ലൈഫ് കാണുമ്പോ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@wierd561
@wierd561 2 ай бұрын
സോനു നീ കേഷ് ഗൃഡ് നൈറ്റ്
@sheejasaro
@sheejasaro 2 ай бұрын
ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചില്ലാലോ.. അതിന് വലിയ നന്ദി
@praveenkv9960
@praveenkv9960 2 ай бұрын
ഒരു പെണ്ണിന്റെ പിടിയിൽ നിന്നും രക്ഷപെട്ടല്ലോ എന്ന് പറയ്
@achunandhu1693
@achunandhu1693 2 ай бұрын
ഇന്നുവരെ ഒരു youtubers kaanan തോന്നിയിട്ട് ഇല്ല. പക്ഷെ നിങ്ങളെ കാണാൻ വളരെ ആഗ്രഹം ആണ്. വേറെ ഒന്നും കൊണ്ടല്ല നിങ്ങൾ ഇത്രയും സ്നേഹിക്കുന്നത് കാണുബോൾ കൊതി ആകുന്നു ❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you ❤️🙏🏻
@SreejaManoharan-rc1hl
@SreejaManoharan-rc1hl Ай бұрын
In​ 6:22 6:22 @@SonuNikeshVlog
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Worst flight ever
00:55
Adam W
Рет қаралды 26 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19