'ജോയ് വിചാരിച്ചാൽ നടക്കും...ജോയ് വിചാരിച്ചാലേ നടക്കൂ..' തലസ്ഥാനത്തെ ഒരു സമരക്കാഴ്ച...

  Рет қаралды 66,491

MediaoneTV Live

MediaoneTV Live

Күн бұрын

'ജോയ് വിചാരിച്ചാൽ നടക്കും...ജോയ് വിചാരിച്ചാലേ നടക്കൂ..' സമരക്കാരുടെ സുഖിപ്പീരും നേതാക്കളുടെ ഉറപ്പും... തലസ്ഥാനത്തെ ഒരു സമരക്കാഴ്ച...| V Joy | VD Satheesan |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 35
@musthafaparakkal244
@musthafaparakkal244 3 ай бұрын
മുഖ്യമന്ത്രിയോട് സംസാരിക്കാനുള്ള അവസരം കിട്ടുമോ എന്നുള്ള കാര്യം പോലും ഭരണപക്ഷ എംഎൽഎമാർക്ക് സംശയമാണ്
@farseenahammad636
@farseenahammad636 3 ай бұрын
ഒരു ഭരണപക്ഷ MLA ക്ക് പോലും ഇതാണ് അവസ്ഥ എങ്കിൽ 🤭🤭
@satheeshraj4389
@satheeshraj4389 3 ай бұрын
മുഖ്യമന്ത്രി മന്ത്രിയോട്.. (രായാവിനോട് )സംസാരിക്കാൻ അവസരം കിട്ടണേ എന്ന് പ്രാർത്ഥിക്കാം..ആമീൻ 🙏
@kannanloki
@kannanloki 3 ай бұрын
Joyy❤
@manojmanomanojmano7200
@manojmanomanojmano7200 3 ай бұрын
ഭരണപക്ഷ MLAക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം കിട്ടിയാൽ എന്നെ പറയാൻ കഴിയുന്നുള്ളു എന്നതാണ് ഈ സംസ്ഥാനത്തിൻ്റെ ഗതികേട്
@mushrurockzuk8809
@mushrurockzuk8809 3 ай бұрын
അവസരം കിട്ടിയാൽ പറയാമെന്ന്😂😂😂
@rameescheladan6998
@rameescheladan6998 3 ай бұрын
ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും മുഖ്യമന്ത്രിയെ കാണാൻ അവസരം കാത്തു നിൽക്കേണ്ട അവസ്ഥയാണ്....ഇങ്ങനെയെങ്കിൽ സാധാരണ ജനം അവർക്ക് നേരിട്ട് പറയേണ്ട പ്രശ്നം എങ്ങനെ മുഖ്യമന്ത്രിയോട് പറയും
@Farhathsajeer-m2s
@Farhathsajeer-m2s 3 ай бұрын
കടക്കു പുറത്ത്
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et 3 ай бұрын
മുഖ്യനോട് സംസാരിക്കാൻ എന്ന് അവസരം കിട്ടും സഖാവെ.
@നജീബ്M
@നജീബ്M 3 ай бұрын
അവസരം കിട്ടിയാൽ പറയും 😁
@ranjithcheruvathoor3921
@ranjithcheruvathoor3921 3 ай бұрын
അവസരം കിട്ടിയാൽ 😅
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
ജോയ് ❤️‍🔥
@innovativevedeos
@innovativevedeos 3 ай бұрын
മുക്കിയ നോട് സംസാരിക്കാൻ അവസരം കിട്ടിയാൽ എന്ന് ജോയ്
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
ശരിയാണ് ജോയി നല്ലൊരു മനുഷ്യനാണ് ഞാൻ BJP ക്കാരൻ
@thomasmathew1310
@thomasmathew1310 2 ай бұрын
ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി മുഖ്യനില്ല 😂😂
@santhoshxavier6643
@santhoshxavier6643 3 ай бұрын
Good 👍👍👍 Rg RG INCO India' RG 💛💙💚 RG Rg Udf 🎉🎉🎉🎉🎉🎉
@abdulrasheednanath2924
@abdulrasheednanath2924 3 ай бұрын
ജോയി പറഞ്ഞത് കൃത്യമാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം കിട്ടിയാൽ പറയാം അവസരം കിട്ടുമോ ? എത്രമാത്രം പ്രാപ്യമാണ് മുഖ്യമന്ത്രിയെ സ്വന്തം പാർട്ടി MLA ക്ക് എന്ന് ഈ വാക്കിലുണ്ട്
@MDFaisal-xt1st
@MDFaisal-xt1st 3 ай бұрын
ആദ്യം തോമസിനും കൂട്ടർക്കും കൊടുക്കാനുള്ളത് കൊടുത്ത ശേഷം ആലോചിക്കാം
@prasada.b2758
@prasada.b2758 3 ай бұрын
അവസരം കിട്ടുമോ, മുഖ്യമന്ത്രിയോട് സംസാരിക്കാൻ എന്നതാണ് പ്രശ്നം
@ChristopherZ-m5p
@ChristopherZ-m5p 3 ай бұрын
സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ തന്നെ mla യും ആയ പുള്ളിയാ. മുഖ്യനോട് സംസാരിക്കാൻ അവസരം കിട്ടുമോന്ന് നോക്കട്ടെന്ന് 😅
@muhammadmusthafa8856
@muhammadmusthafa8856 3 ай бұрын
ജയിച്ചാൽ മതിയായിരുന്നു
@shijukiriyath1410
@shijukiriyath1410 3 ай бұрын
JILSI NALLA DRESS CODE AANU KOODEY KOLUSSUM ITTU VAROO
@AnjanaAji-k2j
@AnjanaAji-k2j 3 ай бұрын
2:20
@AbdulHameed-xb3to
@AbdulHameed-xb3to 3 ай бұрын
അവസരം കിട്ടുകയാണെകിൽ 😂😂😂
@Farhathsajeer-m2s
@Farhathsajeer-m2s 3 ай бұрын
എല്ലാം ശെരിയാക്കിയ MLA , അദ്ദേഹത്തിന്റെ മണ്ഡലത്തിൽ, മടവൂർ പഞ്ചായത്തിനെയും, നാവായിക്കുളം പഞ്ചായത്തനിനേയും, ബന്ധിപ്പിക്കുന്ന,, നാവായിക്കുളം, കൈത്തോട് റോഡ് കഴിഞ്ഞ 10 വർഷമായി പൊളിഞ്ഞു നശിച്ചു വാഹന ഗദാഗദം ബുദ്ധിമുട്ടായി കിടക്കുന്നു, അത് ഒന്ന് ടാർ ചെയ്യുവാൻ എത്ര പ്രാവശ്യം അപേക്ഷ കൊടുത്തു മടുത്തു, എന്നിട്ട് ഇതുവരെയും ചെയ്യാൻ കൂട്ടാക്കത്ത MLA ഇലക്ഷൻ സമയത്തു അദ്ദേഹവും സിപിഎം,. ജനങ്ങളോട് പറയും ഫണ്ട്‌ ആയി ഇലക്ഷൻ കഴിഞ്ഞാൽ ശെരിയാക്കും,, ഇങ്ങെനെ ജനങ്ങളെ പറ്റിക്കുന്ന, ഈ MLA ഇപ്പൊ ശരിയാക്കിത്തരരും, കത്തിരിക്കീ,
@AshokKumar-rr4wc
@AshokKumar-rr4wc 3 ай бұрын
Koodotra congress
@shamsudheenmd2156
@shamsudheenmd2156 3 ай бұрын
Karyam nthan
@htp1849
@htp1849 3 ай бұрын
😂😂
@muhammedfarhan696
@muhammedfarhan696 3 ай бұрын
Bharanapaksha mla😂
@maheermk6068
@maheermk6068 3 ай бұрын
joy😂😂 mooji😂😂
@manumn2648
@manumn2648 3 ай бұрын
😂😂 ജോയ് അല്ലേ....
@satheesank
@satheesank 3 ай бұрын
ഒന്നിന്നും കൊള്ളാത്ത ഖദർ വസ്ത്ര ധാരികൾ
@shafeeqpa7056
@shafeeqpa7056 3 ай бұрын
രാജാവിനോട് സംസാരിക്കാൻ അവസരം കിട്ടുകയാണെങ്കിൽ 🤣🤣🤣
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН