ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ ജോണ്‍സണ്‍ മൈക്കിള്‍ PH.94476 12896
@sumeshskaimal Жыл бұрын
വിലയോ നഴ്സറിയുടെ വലിപ്പമോ അല്ല കേരളത്തിൽ എവിടെയും ഉള്ള ഡെലിവറി ആണ് ജനങ്ങൾക്ക് ആവിശ്യം
@mubeenajasmine977910 ай бұрын
ഒരുപാട് വാങ്ങണം എന്ന് ഉണ്ട് ജാൻ മലപ്പുറത്തെ ഒരു ഗ്രാമത്തിലാണ് തൂരം ഒരു പ്രശ്നമാണ് എന്നാലും വളരെ നന്നായിട്ടുണ്ട് എല്ലാം 100%വിശ്വസമുണ്ട്
ശബരിമല റിസേർവ് വന്നതോടു ചെന്നു വലിയ ഉണ്ടാവാറിക്കപ്ലാവ് ഉണ്ടായിരുന്നു.. കന്നുകൾക്ക് തീറ്റ ചെത്താൻപോവുമ്പോൾ അതിലെ ചക്കകൾ പറിച്ചു ചാക്കിൽ കെട്ടി കൊണ്ടുവരുമായിരുന്നു,, എന്താ ടെസ്റ്റ് മണം കയ്യിൽനിന്നും പോവില്ല... ആ പ്ലാവോക്കെ വെട്ടി പോയി 😢😢
@jameelajamu2504 Жыл бұрын
Onlinundo....... super super verry verry super
@sureshkumarv2212 Жыл бұрын
വെള്ളം ആവശ്യമില്ലാത്ത കാസറഗോഡൻ കവുങ്ങോ?
@SmilingHighway-kz6jfАй бұрын
😇
@Kalki123-c5f Жыл бұрын
എങ്ങനെ ഉള്ള നഴ്സറികൾ കേരളത്തിന്റെ മധ്യത്തിൽ വന്നാൽ എല്ലവരും എത്തും, അല്ലാതെ കാസറഗോഡ് മലപ്പുറം ഞങ്ങൾ എന്തുചെയ്യും
@1georgeabraham11 ай бұрын
Pulickakk Nursery address
@lijuliju-mt9zh3 ай бұрын
നമ്പർ
@susanpalathra7646 Жыл бұрын
കോട്ടയം തിരുവഞ്ചൂർ Delivery ചെയ്യാമോ?
@Neeom_Rahul Жыл бұрын
Satym paranjal Kottayam thu Nala oru nursery ila ennath an Kottayam ulla nammud avsat 😢