No video

ജർമ്മനിയിൽ വരുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് ? | Advantages of Coming to Germany!

  Рет қаралды 1,501,210

European Sanchari

European Sanchari

Күн бұрын

#europeansanchari #germany #malayalamvlog
ജർമ്മനിയിൽ വരുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് ?

Пікірлер: 714
@rethikavr5231
@rethikavr5231 Жыл бұрын
ഒന്നും ആവാതെ എങ്ങും എത്താതെ ഇനിയുള്ള ജീവിതം എന്താവും എന്ന് ആലോചിച്ചു ടെൻഷൻ അടിക്കുന്ന ഞാൻ
@sachinkv9943
@sachinkv9943 Жыл бұрын
me too
@user-mk8283
@user-mk8283 Жыл бұрын
Evidunn engilum cash undakki rakshapedu ivde ninn arum Konam pidikan pokunnila
@renuanishanishanish4079
@renuanishanishanish4079 Жыл бұрын
Mee three😭😭
@iAkash.
@iAkash. Жыл бұрын
Meee four🙂
@anjanasoman2657
@anjanasoman2657 Жыл бұрын
Mee four 😒
@sreejithekm1808
@sreejithekm1808 Жыл бұрын
എല്ലാവരും കേരളം വിട്ട് ജർമനിയിൽ പോയി നല്ലൊരു ജീവിതം തുടങ്ങു😍😇
@soorya-yb9rn
@soorya-yb9rn Жыл бұрын
അതേ ഇനി പുതിയ ട്രെൻഡ് നരബലി ആണ് ആരൊക്കെ ഉണ്ടാവുമോ ആവോ 😁
@divinewind6313
@divinewind6313 Жыл бұрын
@@soorya-yb9rn Armin Meiwes patti ariyumo. Eviduthakal hitech narabalikal aanu Germaniyil nadakunath.
@samvrit6263
@samvrit6263 Жыл бұрын
One day will regret.. because of leaving india..
@sarathkunhu6335
@sarathkunhu6335 Жыл бұрын
എന്നാ വാ ജർമ്മനിയിൽ പോകാം എന്ന് പറയാൻ ജർമ്മനി എന്താ മുളന്തുരുത്തിയോ 🤣😂
@The4Sha
@The4Sha Жыл бұрын
Ennit venam enikivide ottak sugikkan 😁
@_modi_ronaldo_songs
@_modi_ronaldo_songs Жыл бұрын
അതെ 😂 കാളവണ്ടി യുഗത്തിലോട്ട് സഞ്ചരിക്കുന്ന, lays കിട്ടാത്തതിന് അടി കൂടുന്ന, ഡിഗ്രി പഠിച്ചിട്ടും 10,000 രൂപ മാത്രം ഉള്ള ജോലി ഉള്ള ഈ നാട്ടിൽ നിന്ന് പോയാൽ happy ആയി ജീവിക്കാം 😍 ഒരു 10 വർഷം അവിടെ പോയി നിന്ന് തിരിച്ചു ഇവിടെ നാട്ടിൽ വന്നാൽ ഒരു മാറ്റവും സംഭവിച്ചിട്ടുണ്ടാകില്ല 🤣 പെട്ടെന്ന് തിരിച്ചു പോകാൻ തോന്നിക്കോളും
@jyothishkp1160
@jyothishkp1160 Жыл бұрын
ബസ്സുകൾക്ക് അപകടം പറ്റാതിരിക്കാൻ വെള്ള നിറമടിക്കുന്ന ആ കരുതൽ വേറെ എവിടെ കിട്ടും
@Pranavntespam
@Pranavntespam Жыл бұрын
​@@jyothishkp1160 😂😂
@parvanendu93cs55
@parvanendu93cs55 Жыл бұрын
​@@jyothishkp1160😂😂
@vichukerala4334
@vichukerala4334 Жыл бұрын
​@@jyothishkp1160😂😂😂
@ajitnairk010
@ajitnairk010 Жыл бұрын
@@jyothishkp1160 lol
@jejosmediaentertainments
@jejosmediaentertainments Жыл бұрын
അവിടുത്തേക്കാൾ മികച്ച ജീവിത സാഹചര്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇതുപോലൊരു വിഡിയോ ചെയ്യാൻ ഒരു ജർമൻകാരനൊ/കാരിയോ ഇവിടെയും വന്നേനെ അല്ലേ 😊
@Elevated_Mindscape
@Elevated_Mindscape Жыл бұрын
Satyam
@RameshR-mw1iw
@RameshR-mw1iw Жыл бұрын
പണ്ട് ഇന്ത്യ കണ്ട് പിടിക്കാൻ നടത്തിയ മത്സര ഓട്ടത്തിലാണ് അമേരിക്ക കണ്ട് പിടിച്ച് കുടിയേറ്റക്കാർ അല്ലാത്ത അമേരിക്കക്കാർക്ക് റെഡ് ഇന്ത്യൻ എന്ന പേരും വന്ന്. ബ്രിട്ടീഷുകാരുടെ കമ്പനിയുടെ പേര് ഈസ്റ്റ് ഇന്ത്യാ ക്കമ്പനി. പണ്ട് ഒരുപാട് പേരുടെ സ്വപ്നമായിരുന്നു ഇന്ത്യ.
@joshithomas3040
@joshithomas3040 Жыл бұрын
നമ്മുടെ ഈ കേരള'വും / ഇൻസ്യ'യും എന്താണ് ഇനിയും, നന്നാകാത്തത്, ദാസാ"
@phoenixphire73523
@phoenixphire73523 Жыл бұрын
അതന്നെ 😊
@nikilkrrishna288
@nikilkrrishna288 Жыл бұрын
@@RameshR-mw1iw ❤❤❤
@mpjalal3672
@mpjalal3672 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ നാട്ടിലെ ഭരണാധികാരികളെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നു
@thasleenashahanad
@thasleenashahanad Жыл бұрын
Kadalil idaam adha nalle
@ameenabdullakm6086
@ameenabdullakm6086 Жыл бұрын
@@thasleenashahanad അതു വേണ്ട. അടുത്ത തിരമാലക്ക് 🌊ഇങ്ങൊട്ടന്നെ വരും
@fahmis9084
@fahmis9084 Жыл бұрын
😂😂😂😂
@anoopdavid3162
@anoopdavid3162 Жыл бұрын
Kinaru kedakum
@noufalchengara1090
@noufalchengara1090 Жыл бұрын
yadha praja thadha raja
@vava....3177
@vava....3177 Жыл бұрын
നമ്മുടെ നാടിനെ കുറ്റം പറയുന്നവർ ഇതിലും മോശമായി ജീവിതകനിലവാരം ഉള്ള രാജ്യങ്ങളും ഉണ്ട്.എനിക്ക് എന്റെ നാടും വീടും റേഷൻ കടയും,പുഴയും,പച്ചപ്പും,അയല്പക്കകാരുടെയും നാട്ടുകാരുടെയും നമ്മുടെ കാര്യത്തിൽ ഉള്ള അമിത താല്പര്യവും വിട്ട് എവിടെ പോയാലും സന്തോഷം ഉണ്ടാവില്ല 😄
@parissbound8535
@parissbound8535 Жыл бұрын
Pazhaya cycle,reshan kada 😁
@nufalmaliyakkal8962
@nufalmaliyakkal8962 Жыл бұрын
Reshan kadayil ippo pachairi mathramaan ullath
@shylajasethu8811
@shylajasethu8811 Жыл бұрын
Atha
@speaks8612
@speaks8612 Жыл бұрын
Same
@Dre.am_.77
@Dre.am_.77 Жыл бұрын
Vazhayakanda
@sajeerrocks5250
@sajeerrocks5250 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ലീവിന് നാട്ടിൽ പോകുന്ന സുഖം അതാണ് ഏറ്റവും happiness 😄😄
@abhirammadhu2973
@abhirammadhu2973 Жыл бұрын
That happiness is only because of family. Not because of this stupid place😩
@harrynorbert2005
@harrynorbert2005 Жыл бұрын
കുടുംബത്തിൽ വന്നു അപ്പനെയും, അമ്മയെയും കാണുമ്പോ കിട്ടുന്ന സുഖം ആണ്... കുറച്ചു കഴിഞ്ഞിട്ട് വിദേശത്തു സ്വന്തമായി നല്ലൊരു വീടൊക്കെ വെച്ച് അവരെയും കൊണ്ട് അവിടെ സെറ്റിൽ ആയി അവിടെയുള്ള ചികിത്സ, മറ്റു സൗകര്യങ്ങൾ ഒക്കെ നൽകി നോക്കണം ❤❤❤ You feel proud on yourself. Because you are worth enough to help your parents to exile from this stupid country, where no care is given to senior citizens from govt side.
@anandhus4361
@anandhus4361 Жыл бұрын
​@@harrynorbert2005 avidute taxinte karyam koodi onnu parayamo ??
@harrynorbert2005
@harrynorbert2005 Жыл бұрын
@@anandhus4361 Huge tax collection which is beneficial for the citizen of the country and nation's building.
@gom7741
@gom7741 Жыл бұрын
​@@anandhus4361 ath mathram chodikkaruth Ad kondan european countries ill okke ullavar nattil valla olavum undakkunundo 💚
@nisanalimohd232
@nisanalimohd232 Жыл бұрын
നിങ്ങൾ പൊളിയാണ് 👍🏻ജർമ്മനി അടിപൊളിയാണ് ഞാൻ Germany യിൽ migrate ചെയ്താലോ എന്ന് ആലോചിക്കുവാ
@enfreeze
@enfreeze Жыл бұрын
പെങ്ങളെ, നിങ്ങളൊരു ജോലിയും വിസയും അവിടെ തരപ്പെടുത്തി തന്നാൽ, ഞാൻ ദേ, അവിടെത്തി 😊
@myphone1666
@myphone1666 Жыл бұрын
😄😄😄
@stalinav1258
@stalinav1258 Жыл бұрын
Njaanum 🙋
@shylajasethu8811
@shylajasethu8811 Жыл бұрын
Njnm pokum chechi help me
@jaassaji1580
@jaassaji1580 Жыл бұрын
Enikkum venam
@abdulmajeed9032
@abdulmajeed9032 Жыл бұрын
njanume chachi
@jishnuckichu2757
@jishnuckichu2757 Жыл бұрын
നമുക്ക് നമ്മുടെ നാട് മതി ഇവിടെ ജീവിക്കുന്നതിന്റ പകുതി പോലും സന്തോഷം ഒരിക്കലും വേറെ എവിടെ പോയാലും നമുക്ക് കിട്ടില്ല
@nifampm5486
@nifampm5486 Жыл бұрын
ഇവിടെ ആകുമ്പോൾ ഇടയ്ക്കിടക്ക് ബന്തും ഹർത്താലും ഒക്കെ കണ്ടേക്കാം
@Us32123
@Us32123 Жыл бұрын
Okda🤣
@amrogaming9773
@amrogaming9773 Жыл бұрын
Athu orotharde manasu, jeevitha reethiyum pole irikum allathe.. Nattil jeevichalle sandhosham kittu ennu onnum illa
@kuruvihilal1381
@kuruvihilal1381 Жыл бұрын
😅
@divinewind6313
@divinewind6313 Жыл бұрын
Nalla pru job undenkil nadu thanne sukham
@ejeidk
@ejeidk Жыл бұрын
യൂറോപ്പിലും മറ്റും പോകാൻ താത്പര്യം ഉളളവർ ഒരുപാടു ഉണ്ട് കേരളത്തില്! പോകുന്നവരോട് ഒന്നേ പറയാൻ ഒള്ളു നമ്മുടെ നാടിനെ മറക്കരുത്, ♥️
@Day_dreamer-m5v
@Day_dreamer-m5v Жыл бұрын
മറക്കാതിരിക്കാൻ മാത്രം വാല്യൂ ഉള്ള ഒന്നും ഇവിടെ ഇല്ലാ 😄
@vishakjayakumar248
@vishakjayakumar248 Жыл бұрын
naad enn paranjaal sherikkum ivde ulla aalukal aan. ivde ulla aalukal nalloru % nammale oombikkaan nadakkunnavar aa. ee naadunod enthinaanu nammal loyal aavanam
@chotabheem4497
@chotabheem4497 Жыл бұрын
rape country india
@acetvn2983
@acetvn2983 Жыл бұрын
​@@Day_dreamer-m5v iravadam.
@nithinenvox
@nithinenvox Жыл бұрын
Frankfurt il 3 masam ninnapolekum vattayi avidunn odi naattlethiya ennodo bala.. naattil thanne sugham.. idak venamenkil visit nu poyi varam.
@Meera490
@Meera490 Жыл бұрын
aano ? enthairnu avde problem ?
@thomaspj1247
@thomaspj1247 Жыл бұрын
What happened?
@Ibrahim-io3sl
@Ibrahim-io3sl Жыл бұрын
My Dream Destination GERMANY ❤🇩🇪❤
@alphonsamathew1459
@alphonsamathew1459 Жыл бұрын
Chechi , kanaan nallaa bhangi undu , simple samsaraam
@yogeshrao2133
@yogeshrao2133 Жыл бұрын
I liked the way you present..very precise. Crystal clear infos.. and the beautiful you..keep going..God bless ❤🎉
@rashidc.k2491
@rashidc.k2491 Жыл бұрын
ഇവിടെ മാസത്തിൽ 2 ദിവസം ലീവ് സൂപ്പർ മാർക്കറ്റ് ഹോട്ടൽ പിന്നെ കൂൾബാർ ബേക്കറി ലീവ് ഇല്ല ലീവ് വേണമെങ്കിൽ നമ്മൾ എടുക്കണം അന്ന് കൂലിയും ഉണ്ടാകില്ല ജർമ്മനി യിൽ ഈ വക സ്ഥാപനങ്ങൾ എങ്ങനെ
@rhs11
@rhs11 Жыл бұрын
ഇങ്ങനെ ത്തെ പണികൾ ഒന്നും അവിടെ ഇല്ല എല്ലാം ഡിജിറ്റൽ and ഓട്ടോമാറ്റിക് ആണ്
@jomonjohnson1442
@jomonjohnson1442 Жыл бұрын
എന്ത് കൊണ്ട് കേരളം തിരഞ്ഞു എടുക്കണം. ? വർഷത്തിൽ 365 ദിവസവും ഇഷ്ടപെട്ട പണിക്ക് പോകാം. എന്ത് emergency ആണ് എങ്കിലും hospital ൽ ഓടിച്ചന്നാൽ treatment. കുറഞ്ഞ ജീവിത ചിലവ്. കുറഞ്ഞ ചിലവിൽ ജോലിക്ക് ആളെ കിട്ടുന്ന സ്ഥലം. ഒരു രീതിയിലും അസഹനീയം ആവാത്ത രീതിയിൽ ഉള്ള കാലാവസ്ഥ. വീട്ടുകാരോടും, കൂട്ടുകാരോടും, ബന്ധുക്കളോടും ഒപ്പം അടിച്ചു പൊളിക്കാൻ പറ്റിയ life. NB: നാട്ടുകാരുടെ നല്ല പിള്ള certificate വാങ്ങാൻ നില്കാതെ ഇരിക്കുകയും നമുക്ക് സ്വന്തമായി ശരിയായ നിലപാടുകളും വേണം എന്ന് മാത്രം.
@thomaspj1247
@thomaspj1247 Жыл бұрын
Oru veedu paniyan loan eduthal pinne ithonnum baathakamalla.
@mortisdeus
@mortisdeus Жыл бұрын
​@@thomaspj1247ayine veed vekanda
@shahid.k4944
@shahid.k4944 11 ай бұрын
Germany is a great place but some people are nothing to speak and enjoy to it iam a right 😅
@LadyLucifer_
@LadyLucifer_ Жыл бұрын
Could you please describe the study procedures and part time job opportunities in Germany?
@hafeez_kkdv
@hafeez_kkdv Жыл бұрын
8 മണിക്കൂർ പണി .. അത് മാത്രം മതി. 😅
@00000......
@00000...... Жыл бұрын
ഒരു മണിക്കൂർ പണി രണ്ടു മണിക്കൂർ വിശ്രമം അങ്ങനെ ആയിരുന്നു എങ്കിൽ ഹാ എന്താരസം അല്ലെ 😜
@_dK_C_518
@_dK_C_518 Жыл бұрын
​@@00000...... വെറുതെ അല്ല മലയാളികൾ നന്നാവാത്തത്
@dead5064
@dead5064 Жыл бұрын
@@_dK_C_518 🤣🤣
@satanshameer690
@satanshameer690 Жыл бұрын
This is true for Scandinavian countries as well
@lekshmilechuzz7360
@lekshmilechuzz7360 Жыл бұрын
Ok chechi....set👍🏻👍🏻👍🏻👍🏻🙂
@harikrishnans1601
@harikrishnans1601 Жыл бұрын
ജർമനിയിൽ ഇന്ത്യൻ പൗരത്വം ഉള്ള Ariha Shah എന്ന ഒരു കുട്ടിയെ മാതാവിന്റെയും, പിതാവിന്റെയും കയ്യിൽ നിന്നും ജർമൻ അധികാരികൾ തട്ടിയെടുക്കുകയും, ആ കുട്ടിയെ മറ്റാർക്കെങ്കിലും ദത്തെടുക്കാൻ വേണ്ടി ജർമൻ സർക്കാർ നടപടി തുടങ്ങി എന്നും വാർത്ത കേട്ടല്ലോ. ജർമനിയിലെ എല്ലാ കാര്യങ്ങളും പറയുന്ന മലയാളി ചേച്ചി ആ വാർത്തയെ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ.
@jojoabrahamthomas735
@jojoabrahamthomas735 Жыл бұрын
കുട്ടികളെ നല്ല രീതിയിൽ വളർത്തണം, കൂടാതെ അവരെ ശരീരികമായോ മനസികമായോ ഉപദ്രവിച്ചാൽ കുട്ടികളെ ഗവണ്മെന്റ് ഏറ്റെടുക്കും, അത് യൂറോപ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നിയമം ആണ്, അത്‌ പാലിക്കാൻ മനസ്സുള്ളവർ പോയാൽ മതി..
@harrynorbert2005
@harrynorbert2005 Жыл бұрын
ഇവിടെത്തെ പോലെ വീട്ടുകാർക്കും, പുലബന്ധം പറഞ്ഞോണ്ട് വരുന്ന എല്ലാ എരപ്പാളികൾക്കും, ചില ടീച്ചർ വാണങ്ങൾക്കും നന്നാക്കാൻ എന്ന പേരിൽ പിള്ളേരെ എടുത്തിട്ട് തല്ലാനും, കൈ വെക്കാനും പറ്റില്ല അവിടെ 😏😏😏 എങ്കിൽ പേരെന്റ്റിംഗ് സ്കിൽ ഉള്ള നല്ല ആളുകൾക്ക് ആ കുട്ടിയെ ദത്ത് കൊടുക്കും. അതുകൊണ്ട് ഇപ്പോഴും അവിടെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നു...
@sajeevkumarpm4067
@sajeevkumarpm4067 Жыл бұрын
എനിക്കും പോണം ജർമനീൽ ❤❤❤👍
@sujithkumarg4556
@sujithkumarg4556 Жыл бұрын
Ohh kettitu kothiyakunnu.....
@vinukeralamc
@vinukeralamc Жыл бұрын
സ്വപ്നം മാത്രം ആയി അവസാനിക്കും.... 😪
@rohitthambe1863
@rohitthambe1863 Жыл бұрын
Nice chechi thank you❤️
@theupandup7384
@theupandup7384 Жыл бұрын
Nalla sound nalla samsaaram
@thmuhamed2796
@thmuhamed2796 Жыл бұрын
Cute voice ❤️ cutest face❤️
@avp192
@avp192 Жыл бұрын
Charithram urangunna nadu, 80 varshangalkku mumbe 30 laksham jewthanmarude pacha mamsam chutta charam alinju chernna Mannu Avarude narakayadhakalum nilaviliyum Orkumbol thanne hridayam vedhanikunnu . Innu evarum pokan agrahikunna idam, kalathinte oru mattamaee. Oru Naadum Mosham alla oru naal nammude naadum ithupole uyarangalilekku valarum ennu prethikshikunnu aghrahikunnu.
@ajinahenna6857
@ajinahenna6857 Жыл бұрын
എന്നാണോ നമ്മുടെ നാട് ഇതുപോലെ ഒക്കെ ഒന്നാകുന്നെ കൊതിയാകുന്നു അവിടെങ്ങ്ങാനും ജനിച്ചാൽ മതിയിരുന്നു .എല്ലാം ജന്മദോഷം അല്ലാതെന്തു പറയാൻ🥴🥴
@anurajpoovathinkal733
@anurajpoovathinkal733 Жыл бұрын
ഇതിൽ തന്റെ അച്ഛനും അമ്മയെയും ചേർത്തണോ പറഞ്ഞേ...
@PradeepKumar-bw9xj
@PradeepKumar-bw9xj Жыл бұрын
Nammukkum develop akan pattum
@rejeeshmc5981
@rejeeshmc5981 Жыл бұрын
Petu kootti population kooti ittitalle ipo Indiak ee gathi vanne...
@endofthebeginning2839
@endofthebeginning2839 Жыл бұрын
Your voice
@aiswaryapoozhikunnath8733
@aiswaryapoozhikunnath8733 Жыл бұрын
Ethil ellattinum melle Kure und nature culture festival etc etc... So INDIA mathi❤ 🇮🇳❤
@sonav3640
@sonav3640 Жыл бұрын
നമ്മുടെ നാട്ടിലും എഡ്യൂക്കേഷൻ നും ഹോസ്പിറ്റലും ഫ്രീ ആണ് ഗവണ്മെന്റ് ഹോസ്പിറ്റൽ and ഗവണ്മെന്റ് സ്കൂൾ പക്ഷെ നിലവാരം ഉണ്ടോ എന്ന് ചോദിച്ചാൽ 😞
@yasirc7941
@yasirc7941 Жыл бұрын
Mam,give me full details to travelling in germany
@satharsatharpalur3996
@satharsatharpalur3996 Жыл бұрын
നീലഗിരി ജില്ല അതി മനോഹരം 🥰
@aamytk788
@aamytk788 Жыл бұрын
pakuthiyum tax aayi pokum ithuvare oru bank balance undakan pattiyitilla ivide varendayirinnu
@davidoffsilver9832
@davidoffsilver9832 Жыл бұрын
സത്യം ആണോ
@nivedya8454
@nivedya8454 Жыл бұрын
Chechi germany il optometry de scope eligibility okke onn cheyuo pls pls its a request 🙂🥺♥️
@sinoj609
@sinoj609 Жыл бұрын
യൂറോപ് നന്നായി മറ്റുള്ള രാജ്യങ്ങളെ നന്നായി ചൂഷണം ചെയുന്നുണ്ട്.
@ananthuananthu3883
@ananthuananthu3883 Жыл бұрын
12 മണിക്കൂർ സൗദിഅറെബ്യയിൽ പണിയെടുക്കുന്ന ഞാൻ പുല്ല് 😥
@footballer6674
@footballer6674 Жыл бұрын
😿
@dreamcatcher797
@dreamcatcher797 Жыл бұрын
Enthu job anu ningalk saudi yil??? orikkalum 12hours joli cheyyendi varillaa... 8 hours bakki additional hour ningal work cheyyunundel athu over time aay kanakkakum.. athu ethu job aayalum
@ejeidk
@ejeidk Жыл бұрын
14 മണിക്കൂർ hotel പണി എടുക്കുന്ന ഞാൻ 09;00am to 11:00pm 😉
@riyasuhail9803
@riyasuhail9803 Жыл бұрын
​@@ejeidk ente paavam husbandum
@devrajan6
@devrajan6 Жыл бұрын
അന്നം തരുന്ന നാടിനെ കുറ്റം പറയരുത് 😄
@akshaishaji8743
@akshaishaji8743 Жыл бұрын
പോകുന്നവർ എല്ലാരും പോകു ....ഇവിടെ കോമ്പറ്റിഷൻ കുറയട്ടെ🤗
@aslamt.a2196
@aslamt.a2196 Жыл бұрын
Competition kurataan evde job ndaaaa 😀😀😀😀.
@muhammedalthaf8789
@muhammedalthaf8789 Жыл бұрын
Sound 🔥🔥🔥
@edwinthomas8908
@edwinthomas8908 Жыл бұрын
U mean her voice
@viswanadhanma2842
@viswanadhanma2842 Жыл бұрын
Chechiyude voice super😊 👌
@s9ka972
@s9ka972 Жыл бұрын
But isn't this all western countries offer . Plus In 🇨🇦 🇬🇧 🇺🇸 🇦🇺 🇳🇿 , English which ofcourse we know basics is an added advantage than learning an alien language like German
@catherine9980
@catherine9980 Жыл бұрын
👍thank you
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Thanks dear.
@parthanssnair3382
@parthanssnair3382 Жыл бұрын
Tax 40% and population low so better facilities.......here only 12%tax(above a limit of income)and heavy population so low facilities. 😊
@sonurejuven3209
@sonurejuven3209 Жыл бұрын
ഫ്രാൻസിൽ 2 മണിക്കൂർ ആണ് lunch break 😜
@asamuddeencl
@asamuddeencl Жыл бұрын
nigalude sound beautiful
@dancecorner6328
@dancecorner6328 Жыл бұрын
എന്റെ കേരളം ❤
@Us32123
@Us32123 Жыл бұрын
🤣🤣
@nidhin5831
@nidhin5831 Жыл бұрын
😂😂
@abhijith4396
@abhijith4396 Жыл бұрын
😂
@sanighvlogs6314
@sanighvlogs6314 Жыл бұрын
🤣🤣🤣
@jeevan6781
@jeevan6781 Жыл бұрын
😂
@josephpaul1290
@josephpaul1290 7 ай бұрын
Cute talk❤
@Arun_V_kumar_
@Arun_V_kumar_ Жыл бұрын
Negative sides um idane 🙂👍🏻
@abhirammadhu2973
@abhirammadhu2973 Жыл бұрын
India’s negative side is much worse
@_S.D.P_
@_S.D.P_ Жыл бұрын
Heavy tax. So savings will be less. Company won't provide you room/room rent or yearly flight tickets. You will get salary on time and all other expenses you need to pay.
@faheemsr4sr454
@faheemsr4sr454 Жыл бұрын
​@@_S.D.P_ and
@nishanthkochu
@nishanthkochu Жыл бұрын
And less social life
@glamwithme9011
@glamwithme9011 Жыл бұрын
​@@nishanthkochu introvertsinu athoru preshnam allarikumallo
@shajeerperingala1608
@shajeerperingala1608 Жыл бұрын
🥰🌹പുതിയ അറിവുകൾ 🥰🌹
@soorajraj4211
@soorajraj4211 Жыл бұрын
Problems kudi para
@shafeequest7553
@shafeequest7553 Жыл бұрын
Better Tamilnadu or bangalor if get good job or business to live
@peterc.varghese744
@peterc.varghese744 Жыл бұрын
Germany matram alla European countries okkey ingane thanneya
@MT_Tech_
@MT_Tech_ Жыл бұрын
Nice bro Canada and US ഈ രണ്ടു രാജ്യങ്ങളിലും ഇതേപോലെയുള്ള നിയമങ്ങളാണ് ഉള്ളത് please reply bro
@cicjoseph1149
@cicjoseph1149 Жыл бұрын
​@@MT_Tech_but there's no work life balance in those countries specially in US
@vinodkumar-ln2nb
@vinodkumar-ln2nb Жыл бұрын
സൂപ്പർ അവതരണം സിസ്റ്റ്
@manu6301
@manu6301 Жыл бұрын
അതൊക്കെ നുമ്മടെ കേരളത്തിൽ തൊഴിൽ ഇരിപ്പു ജോലി one hour ഫുഡിങ് ,6hrs വെറുതെ ഇരുന്ന് നാട്ടുകാരുടെ കുറ്റം പറച്ചിൽ , one hrs rest,280 rs കൂലി. 👌👌👌 ഏത് ജർമനിയിൽ പോയാലും കിട്ടില്ല മോളെ ഇത്ര സുഖം.. കേരള gods ഔൺ കൺട്രി 💥💥❤️❤️
@sandhyasandhra1942
@sandhyasandhra1942 Жыл бұрын
Sathym😊
@vijeshk7477
@vijeshk7477 Жыл бұрын
😂😂😂
@manu6301
@manu6301 Жыл бұрын
@@sandhyasandhra1942 സത്യം അല്ലെ??
@Antonicholas
@Antonicholas Жыл бұрын
ജീവിത നിലവാരം വർധിക്കും പക്ഷെ ജീവിതം അത് നാട്ടിൽ ആസ്വദിക്കുന്നതിനോളം വരില്ല !!!!
@real-man-true-nature
@real-man-true-nature 7 ай бұрын
❤ beauty
@abd9634
@abd9634 Жыл бұрын
Enik istapettu ella vidiom njn kanlund tto
@musthafamani315
@musthafamani315 Жыл бұрын
ഞാൻ ഒരിക്കലും കേരളം വിടില്ല. ഇവിടെ കിട്ടുന്ന സുഖമൊക്കെ മതി 👍
@nijumediacom3908
@nijumediacom3908 Жыл бұрын
Ur so lucky people ✌️✌️✌️
@raheemchalingal4770
@raheemchalingal4770 Жыл бұрын
ചേച്ചിയുടെ സൗണ്ട് കിടു ആണ്
@mersaljoy6922
@mersaljoy6922 Ай бұрын
👌👌👌
@EuropeanSanchari
@EuropeanSanchari Ай бұрын
😍
@lintuleon8914
@lintuleon8914 Жыл бұрын
Athe athe Indial tax valare valare kuravanallo...tax koduthitum oru nalla govt hospital polum illa vishwasichu pokan,public school ethra peranu makkale vittu padipikunnathu
@susioommen3568
@susioommen3568 Жыл бұрын
Best country
@aruns682
@aruns682 Жыл бұрын
Can do a video with scope of civil Engineers and lecturers in Germany, job possibilities etc
@sunils8176
@sunils8176 Жыл бұрын
Great to know Could you guide me please Thank you
@Nostalgialifecartoon
@Nostalgialifecartoon Жыл бұрын
Thanks😊❤❤
@arunclitus1015
@arunclitus1015 Жыл бұрын
Thanks da...👍
@aliceraju7209
@aliceraju7209 Жыл бұрын
Chechi your voice is nice
@sujajacob4724
@sujajacob4724 Жыл бұрын
thank you
@danielthomas5401
@danielthomas5401 Жыл бұрын
സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് 😁
@daddybrogaming777
@daddybrogaming777 Жыл бұрын
എന്നെ പോലുള്ളവർക്ക് ജർമനിയിൽ എത്താൻ പറ്റുമോ 39 വയസുണ്ട് 10തോറ്റതാണ് ഡ്രൈവർ ആണ്
@jsmidi
@jsmidi Жыл бұрын
എൻ്റെ പൊന്നോ ഈ മൃഗദൈവ മക്കളുടെ നാട്ടിൽ നിന്ന് എങ്ങനെയും ഒന്ന് രക്ഷപ്പെട്ടാൽ മതി
@sudhinpullanikkattil7207
@sudhinpullanikkattil7207 Жыл бұрын
Ndhoke paranjalum keralathil vannal kittunna oru sugam und.... Ath veere evide poyalum kittilla
@blackmamba3427
@blackmamba3427 Жыл бұрын
Awesome video and information 👌
@nifadct4839
@nifadct4839 8 күн бұрын
Dream ❤
@vedhaanuroop2692
@vedhaanuroop2692 Жыл бұрын
Hi... Avide varanulla details share cheyyamo?
@mathew958
@mathew958 Жыл бұрын
Good voice..
@sharafudheenkunjan6956
@sharafudheenkunjan6956 Жыл бұрын
Superrrr👍👌
@shirishs6150
@shirishs6150 Жыл бұрын
and after going thr , anything happens thr then come back to India
@travellovers1234
@travellovers1234 Жыл бұрын
എന്തു സംഭവിക്കാൻ? മര്യാദക്കു ജീവിച്ചാൽ അവിടുത്തെ നിയമങ്ങളും പാലിച്ചു ജീവിച്ചാൽ ഒന്നും സംഭവിക്കില്ല 😄.. അവിടെ തന്നെ നിൽകാം. നല്ല രാജ്യം തന്നെ ആണ്. ഇന്ത്യയെക്കാളും 10000 ഇരട്ടി നല്ല രാജ്യം..
@tonystarkbtech9329
@tonystarkbtech9329 Жыл бұрын
Ayinn
@willian6535
@willian6535 Жыл бұрын
True😝
@devvishnu5605
@devvishnu5605 Жыл бұрын
I want to know more about this
@manualroshan
@manualroshan Жыл бұрын
Thanne
@ajeshaj716
@ajeshaj716 Жыл бұрын
നല്ല രസം ഉണ്ട് കേൾക്കാൻ
@Akash_ER
@Akash_ER Жыл бұрын
Cute voice 🥰🥰
@habeeburrahman6317
@habeeburrahman6317 Жыл бұрын
EXCELLENT 👍👍👍
@ItachiUcHiHa00280
@ItachiUcHiHa00280 Жыл бұрын
aagraham okke unnd paisa nahhi he🥲
@user-uo2vl2er6r
@user-uo2vl2er6r Жыл бұрын
😂😅
@bhaskar6205
@bhaskar6205 Жыл бұрын
Etra vendi varum?
@empire3955
@empire3955 Жыл бұрын
@@bhaskar6205 10lac
@Iam_GASNAF
@Iam_GASNAF Жыл бұрын
അന്ന് ഇന്ത്യ യിൽ നിന്ന് ബ്രിട്ടീഷ് കാരെ ഓടിക്കണ്ടായിരുന്നു ന്ന് ഇപ്പോ തോന്നുന്നു
@divinewind6313
@divinewind6313 Жыл бұрын
Ninaku British Colonzatione patti valiya vivaram ellanu thonnunu.
@man3429
@man3429 Жыл бұрын
സ്വാതന്ത്ര്യശേഷവും ബ്രിട്ടീഷുകാർക്ക് ശേഷം രാജ്യത്തെ തലമുറകളോളം കൊള്ളയടിച്ച് രാജ്യം നന്നാവാൻ സമ്മതിക്കാത്ത ക്ഷുദ്ര ശക്തികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കി രാജ്യത്തെ നല്ല രീതിയിൽ നയിക്കുന്നതിന് താല്പര്യമുള്ളവർക്ക് ഭരണം കൈമാറുന്നതിന് ജനങ്ങൾ ഒത്തുചേർന്ന് എന്ന് താൽപര്യം കാണിക്കുന്നുവോ, അന്നുമുതൽ നാട് നന്നായി തുടങ്ങും. പക്ഷേ അതിനുമുമ്പ് ജനങ്ങൾക്ക് പൗരബോധം വേണം, രാഷ്ട്രസ്നേഹം വേണം ,ഉത്തരവാദിത്വം വേണം.
@hameedch9382
@hameedch9382 Жыл бұрын
​@@divinewind6313 അങ്ങോട്ട് പറഞ്ഞു കൊടക് സറെ 🤪🤪🤪
@nabeel5765
@nabeel5765 Жыл бұрын
Hmm okeda
@georgekayilattil7644
@georgekayilattil7644 Жыл бұрын
ബ്രിട്ടീഷ് കാര് ഇവിടെ പണം ഇൻവെസ്റ്റ്‌ ചെയ്യുകയല്ല ചെയ്തത് ലോക സമ്പത്തിന്റെ 33% കൈയാളിയിരുന്ന ഒരു രാജ്യത്തെ കരിമ്പിൻ ചണ്ടി പോലെ പിഴിഞ്ഞ് 2 അര ശതമാനത്തിൽ എത്തിക്കുകയാണ് ഉണ്ടായത് . സ്‌കൂളിൽ പോകേണ്ട സമയത്ത് മാങ്ങപറിക്കാൻ പോയതിന്റെ ഗുണമാണ് നിന്റെ ഈ കമെന്റ്. ഇന്ത്യയുടെ പ്രാഥമിക വാണിജ്യ കേന്ദ്രമായിരുന്ന കൊൽക്കത്ത നഗരം കണ്ട ബ്രിട്ടീഷ് വൈസ്രോയി അന്താളിച്ചു കൊണ്ട് പറഞ്ഞത് ലണ്ടൻ നഗരം ഒന്നുമല്ല എന്നാണ്.
@FOULGAMERYT
@FOULGAMERYT Жыл бұрын
University vare free study..thats nice😮..great
@jithinsebastian47
@jithinsebastian47 Жыл бұрын
ജർമ്മനി ന്ന് കേക്കുബോഴെ ആ പരട്ട ഹിറ്റ്ലറെ ഓർമ്മ വരും.
@nizamudheenmukkam9036
@nizamudheenmukkam9036 Жыл бұрын
Voice 👍
@connect2mathew1
@connect2mathew1 Жыл бұрын
ഉയന്ന ജീവിത നിലവാരം
@chiccammachix7069
@chiccammachix7069 Жыл бұрын
Save chaeyunathu polirikum
@Trueman571
@Trueman571 Жыл бұрын
Welcome to #TCS. I heard they made their timing is 9 hours per day. And work life balance, just horrible. They will question if you apply for leave. This is what a friend of mine said.
@Anjanaanju99
@Anjanaanju99 Жыл бұрын
True🙂
@harrynorbert2005
@harrynorbert2005 Жыл бұрын
But getting a job in these companies are a herculean task.
@rakes484
@rakes484 Жыл бұрын
Entha voice 👌
@jotheeshjr4033
@jotheeshjr4033 Жыл бұрын
chechiyodu egina onnu samarikkuga... kure samshayagal undu
@jishamnair
@jishamnair Жыл бұрын
Liked it, valare clear statement ,gud vry nice
@crazygirl1403
@crazygirl1403 Жыл бұрын
Im come in
@fem999
@fem999 Жыл бұрын
German language must enna vivaram kude include cheyu...
@Goosebumps-e3i
@Goosebumps-e3i Жыл бұрын
പറച്ചിലു കേട്ടാ തോന്നും എല്ലാവർക്കും താൽപര്യക്കുറവാണെന്ന്... കിട്ടാഞ്ഞിട്ടാണു മോളേ.. കിട്ടാഞ്ഞിട്ടാണു.. അത്ര ഈസി ആണെങ്കിൽ എനിക്കൊന്നൊപ്പിച്ചുതാ.. ഞാൻ ഇവിടത്ത ജോലി രാജിവെച്ച്‌ നാളെ റെഡി..
German A1 Speaking Test
3:36
B-GHUD OET
Рет қаралды 443 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Мы сделали гигантские сухарики!  #большаяеда
00:44
German Nursing client interview
6:11
Asiag Recruit (Jobs For Europe)
Рет қаралды 142 М.