🎉പിന്തിച്ച് ജംആക്കി നിസ്കരിക്കുമ്പോൾ ആദ്യത്തെ നിസ്കാരത്തിന്റെ സമയത്ത് പിന്തിച്ച് ജമാക്കുന്നു എന്ന് കരുതിയാൽ മതി നിസ്കരിക്കുന്ന സമയത്ത് പ്രത്യേക നിയ്യത്തുകൾ ഒന്നും വേണ്ട നിയ്യത്ത് സുന്നത്ത് മാത്രമാണ് എന്ന് പറഞ്ഞപ്പോൾ ഒരു സംശയം ബാക്കിയാവുന്നുണ്ട് ഓരോ നിസ്കാരത്തിനും തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് സാധാരണ ചെയ്യുന്ന നിയ്യത്ത്പോലും വേണ്ട എന്ന് തോന്നൽ വരാൻ സാധ്യതയുണ്ട് ഒന്ന് വിശദീകരിക്കാമോ