No video

ഈ കവുങ്ങിനു വെള്ളം നനക്കേ ണ്ടതില്ല,വെള്ളം നനക്കാതെ കുന്നിൻ പ്രദേശത്ത് വളരുന്ന നല്ല ഇനം കരകവുങ്ങ്.

  Рет қаралды 366,525

Jabi Farm

2 жыл бұрын

abudul kareem
9447397447
kasarkod

Пікірлер: 268
@talesofhamiz5839
@talesofhamiz5839 2 жыл бұрын
Super vedio, ellavrkm upayogapradamaya vedio
@vinodkumar8991
@vinodkumar8991 2 жыл бұрын
കർഷകന്റെ ആത്മാർത്ഥതയ്ക്ക് പ്രണാമം. സൂപ്പർ അവതരണം താങ്ക്സ് ഇക്കാ ❤❤❤❤❤❤
@louismj3800
@louismj3800 Жыл бұрын
നല്ല അവതരണ olനല്ല കൃഷിക്കാരൻ
@Lucky6-
@Lucky6- 2 жыл бұрын
ഈ കൃഷി അറിയില്ല, ഇത് വെക്കാൻ സ്ഥലവും ഇല്ല. എന്നാലും വീഡിയോ മുഴുവൻ കണ്ടൂ.. നന്നയി ട്ടുണ്ട്. Congrats.,❤️
@thomasabraham9030
@thomasabraham9030 Жыл бұрын
🤣🤣🤣🤣
@abdurahiman6702
@abdurahiman6702 2 жыл бұрын
നാടൻ കവുങ്ങ് 5വർഷം കൊണ്ട് കായ് ക്കുകയും 100വർഷം വരെ യാതൊരു പരിചരണവും കൂടാതെ നില നിൽക്കുക യും ചെയ്യുന്നു. കർഷകരെ, നിങ്ങൾനല്ല ഇനം നാടൻ കവുങ്ങ് വെച്ച് പിടിപ്പിക്കൂ. Pls
@chinnammamuthalattu2762
@chinnammamuthalattu2762 2 жыл бұрын
Epolnadanllathikalfifteenvnamrate
@naseef9742
@naseef9742 2 жыл бұрын
Kullan allea ipo nallathu parikkqqn
@josephmathew9385
@josephmathew9385 Жыл бұрын
Ok
@mohammedrasin3922
@mohammedrasin3922 Жыл бұрын
@@naseef9742 kallanmar nanayi parikkum
@underworld2770
@underworld2770 Жыл бұрын
100വർഷമൊന്നും ഒരു കവുങ്ങും നിൽക്കില്ല..... ഏറിയാൽ 20വർഷം
@nidhin9333
@nidhin9333 2 жыл бұрын
Ee video kanunnavarod... Oru 2 acre sthalath 1000 kavungu nadam.. Athil ninnum avg 15 quintal adakka pratheeshikka... Chilappol athu 10-12 quintle ayi churungam.. Chila varshangalil 18quintal okke labichekkam... Bcz oru thottathile ella kamukil ninnum ore pole adakka pabhikkilla.. chila kamukil theere adakka pidikkatheyum varam..
@thejusprakash4075
@thejusprakash4075 2 жыл бұрын
Super garden
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
ആദ്യമേ പറയട്ടെ കാസർഗോഡ് മംഗലാപുരം ഈ പ്രദേശങ്ങളിൽ കായ്കുന്നത് പോലെ ഇത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്നില്ല
@sabareesank3782
@sabareesank3782 9 ай бұрын
👍👍വസ്തു ത മണ്ണിന്റെ ഗുണം
@jafarkondotty7154
@jafarkondotty7154 2 жыл бұрын
ഒരു കാര്യം തുറന്ന് പറയട്ടെ... ഇയാൾക്ക് കവുങ്ങ് സംബന്ധിച്ച് വിവരം വളരെ കുറവാണ്....
@babypeter6237
@babypeter6237 2 жыл бұрын
Why?
@abdunnasarv4224
@abdunnasarv4224 2 жыл бұрын
കരീം ബായ് ബയഗര ബിടലാണ് ഒരു മയത്തിൽ ബിഡൻണ്ടെ
@ARVlogs-96
@ARVlogs-96 5 ай бұрын
ചുമ്മാ ഇരുന്ന് കുറ്റം പറയാൻ മലയാളികൾ 👏🏻😅😅😅
@muhammedashrefnp3399
@muhammedashrefnp3399 2 жыл бұрын
I Love ikkaa your Brilliant No.1 only Speech My Like 👍Brother's 👍
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Good information good luck
@muhammedashrefnp3399
@muhammedashrefnp3399 2 жыл бұрын
Masha Allah Mabrook your. Brilliant only one Top Quality man your All Family salaam Duaa Ameen Allah okay ikkaa A soon Thanks 😊
@soumyaalex1142
@soumyaalex1142 4 ай бұрын
പറയുന്നത് നേരാണെൻകിലും മറ്റൊരുത്തന്റെ തോട്ടം ആണെന്ന വിചാരമുളളത് നല്ലത്....കമുകിലെ മുഴുവൻ അടക്കയും വിത്തടക്കയി ഇയാൾ കൊടു ക്കുന്നു...
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 6 ай бұрын
വടക്കൻ കേരളത്തിലെ.മണ്ണിൽ മഗ്നീഷ്യം കൂടുതൽ.ആണ്..അടക്ക ക്ക്. നല്ലത് ആണ് എന്ന് പറയുന്നത്
@ShivaPrasad-uu4hl
@ShivaPrasad-uu4hl Жыл бұрын
കവുങ്ങ് ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഞാൻ ❤️
@Laljoh
@Laljoh Жыл бұрын
വല്ലപ്പോളും ബിരിയാണിയും വാങ്ങി കഴിച്ചൂടെ... അടക്കയ്ക്ക് നല്ല വിലയല്ലേ ഉള്ളത്.. കുറച്ചു വർഷങ്ങൾ ആയിട്ട്...
@ashikraj.daagneyashik9610
@ashikraj.daagneyashik9610 Жыл бұрын
​@@Laljoh 🤣🤣🤣🤣
@bibinmathew7613
@bibinmathew7613 Жыл бұрын
@@Laljoh correct
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
എല്ലാവരും കൗങ് തെയ് വെച്ച് പിടിപ്പിച്ചാൽ അടക്കക്ക് ഡിമാൻഡ് കുറയും വിലയും കുറയും റബ്ബർ തൈ എല്ലാവരും വെച്ച് പിടിച്ചു അവസാനം വിലകുറഞ്ഞ അതുപോലെ ആയിരിക്കും ഇതും
@jitheshkr
@jitheshkr Жыл бұрын
Already കർണാടക മുഴുവൻ അടക്ക ആണ് .
@rasheedrasheed5488
@rasheedrasheed5488 2 жыл бұрын
Kilimanoor avideyanu mingalude supplyullathu ariyokkumo
@dineshmp4000
@dineshmp4000 2 жыл бұрын
Great 🌻🌻🌻
@ayoobivlogs2431
@ayoobivlogs2431 2 жыл бұрын
👍👌👌
@thomaspmathew8827
@thomaspmathew8827 2 жыл бұрын
Nadan കവുങ്ങ് വെളളം ഇല്ലെങ്കിലും 3,4 കുല കിട്ടും,തൂക്കം കൂടുതൽ കിട്ടും ,ഇതെല്ലം നാടൻ കുവുങ് ആണ്.
@jimmutten
@jimmutten Жыл бұрын
Yeah
@user-bx9wq7rr9g
@user-bx9wq7rr9g 6 ай бұрын
Very good 👌👌👌
@sebinkaugustine6943
@sebinkaugustine6943 2 жыл бұрын
താങ്കളുടെ ഇന്റർമംഗള 25 വർഷം കഴിഞ്ഞതാണോ??
@saidkundoyi9783
@saidkundoyi9783 2 жыл бұрын
വളമില്ലാത്ത ഈ മണ്ണിൽ നല്ല വിളവ് ലഭിക്കുന്നത് സർവ്വശക്തന്റെ കഴിവ് തന്നെയാണ്. പിന്നെ കൃഷിക്കാരന്റെ സൻമനസും.
@aneesckd7900
@aneesckd7900 2 жыл бұрын
👍👍👍
@ajith1579
@ajith1579 Жыл бұрын
അല്ലാതെ ആ കവുങ്ങ് ഇനത്തിന്റെ പ്രത്യേകതയും കർഷകന്റെ കഴിവുമല്ല..🙄 സർവ്വശക്തൻ മുഴുവൻ കുമ്മനടിയാണല്ലോ ഭായി..😂
@jimmutten
@jimmutten Жыл бұрын
സർവ ശക്തൻ എന്താ ഒരു പ്രദേശത്തു മാത്രം ഒതുങ്ങിയത്.
@pammi377
@pammi377 Жыл бұрын
ഈ ശക്തന്റെ Mobile നമ്പർ എത്രയാ !
@thekkupant785
@thekkupant785 Жыл бұрын
സർവ്വം ശക്തരായി ഒരു ആരും തന്നെ ഇല്ല. ഭൂമിയുടെ കഴിവിനെ കുറച്ചു കാണരുത് ഒപ്പം സൂര്യനെയും ജലത്തെയും
@anandng385
@anandng385 Жыл бұрын
Very good
@InvestingRightMalayalam
@InvestingRightMalayalam Жыл бұрын
Karakavungu vithu ayachu taruno. Ethraya vila?
@mohananr7560
@mohananr7560 2 жыл бұрын
കോഴിക്കോടൻ Slang വളരെ ഇഷ്ടപ്പെട്ടു. മനസുഖം കിട്ടുമെങ്കിലും കൃഷി controll ചെയ്യാൻ ഇത്തിരി മിടുക്ക് വേണം.
@jishnuramesh1306
@jishnuramesh1306 Жыл бұрын
Kasaragod slang an
@vinayanvinu5620
@vinayanvinu5620 11 ай бұрын
Clt alla kasarkode & kannur ❤
@mohammedm9931
@mohammedm9931 Жыл бұрын
Vithu adakayday vila areekumo
@paulsong5845
@paulsong5845 2 күн бұрын
അടയ്ക്കയുടെ market എവിടെ ആണ്.. Industrial ഉപയോഗം ഉണ്ടോ
@safiyapocker6932
@safiyapocker6932 2 жыл бұрын
Thanks good information
@abdurahimanc6909
@abdurahimanc6909 Жыл бұрын
Prasad blog kandu. Zadheham parayumbol adakkayude ennam kuravanu. Nana venda enna kariathil yogippund.
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
പരിപാലനമാണ് പ്രധാനം - വളപ്രയോഗവും മരുന്നടിയും - സമയാസമയങ്ങളിൽ കൃത്യമായി ചെയ്താൽ എവിടെയും കായ്ക്കും - അത്രേയുള്ളു കാര്യങ്ങൾ -
@jitheshkr
@jitheshkr Жыл бұрын
നവംബർൽ പെയ്ത മഴയുടെ നനവ് ഉണ്ടാകും, അതു കൊണ്ട് നനക്കേണ്ട.
@resonthomas6663
@resonthomas6663 Жыл бұрын
Chetra eth avide kitum
@farhanmalayil3304
@farhanmalayil3304 2 жыл бұрын
ഇന്റർ c മംഗളക് വർഷം 4 തവണ വളമോ what a kareem ജി
@anukuriyakose005
@anukuriyakose005 Жыл бұрын
നല്ല കമുകിൻ തോട്ടം ആണല്ലോ എനിക്ക് ഒരു പതിനയിരം അടക്ക വേണം എനിക്ക് ഈ പറഞ്ഞ കമുകിൻ തോട്ടം ഒന്നു കാണണമായിരുന്നു
@safasvlogs1381
@safasvlogs1381 2 жыл бұрын
Ede nalla mannane
@Anas813
@Anas813 2 жыл бұрын
Super
@noufalk4501
@noufalk4501 Жыл бұрын
👍👍👍
@mahesh736
@mahesh736 Жыл бұрын
മോന് കുട്ട good video 😁🙄
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super good luck
@narayanparab1516
@narayanparab1516 Жыл бұрын
Nice supri
@narayanankakkatil9656
@narayanankakkatil9656 11 ай бұрын
Evideyanu ningalude location
@aboobacker8678
@aboobacker8678 2 жыл бұрын
അടക്ക പിടിച്ച കവുങ് കാണിക്കാമോ.. ചേട്ടാ
@musthafamusthu7004
@musthafamusthu7004 2 жыл бұрын
🔥❤️
@basheermebasheerbasheer5828
@basheermebasheerbasheer5828 2 жыл бұрын
ഒരു പത്തു തൈ ഫ്രീ ആയി തരുമോ
@MTii412
@MTii412 Жыл бұрын
പൂക്കുല കരിഞ്ഞ് പോകുന്നതിന് എന്താണ് ചെയ്യുക. എന്ന് പറഞ്ഞ് തരുമോ മംഗള കവുങ്ങിന്റെ വിത്ത് പവിയതായിരുന്നു
@alphinsebastian6087
@alphinsebastian6087 2 жыл бұрын
ചൂടു കൂടുതലുള്ള കല്ലും കൂട്ടമുള്ള സ്ഥലങ്ങളിൽ ഈ കൃഷി പ്രായോഗികമാണോ?
@verittymedia1881
@verittymedia1881 7 ай бұрын
😊
@RecipeFlashcards
@RecipeFlashcards Жыл бұрын
What is the yeild in 4, 5, 6 years? How fast it grows? Can we put pepper on it? If yes in which year? Which is best for pepper?
@RecipeFlashcards
@RecipeFlashcards Жыл бұрын
ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. സ്നേഹം മാത്രം :). ഉടായിപ്പ് ആണോ എന്ന് ഒരു സംശയം
@jimmutten
@jimmutten Жыл бұрын
അതു ആ പ്രദേശത്തിന്റ പ്രത്യേകത കൊണ്ട് ആണെങ്കിലോ, എറണാകുളത് തെങ്ങുകൾ ആരും നനക്കാറില്ല അതു പോലെ
@shajahangood3277
@shajahangood3277 2 жыл бұрын
Ingu tekkottum varam kettoo...😀
@MuhammadAshraf-lo7th
@MuhammadAshraf-lo7th 2 жыл бұрын
Nalla oru bussiness man
@soumyaalex1142
@soumyaalex1142 4 ай бұрын
17:15 ഈ തോട്ടം ഇയാളുടെ അല്ല ....ആരും തട്ടിപ്പിനിരയാവരുത്..
@vyshnavprathap124
@vyshnavprathap124 Жыл бұрын
Kavungin thottathil idavilayayi jathi nadan pattumo
@zoharafathima6141
@zoharafathima6141 2 жыл бұрын
Bett chanatende ullele bekkona
@hameedpaleri5900
@hameedpaleri5900 2 жыл бұрын
Malamprdeshath edaikkide venalmaya kittum.allavarum sharaddikkuka
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 2 жыл бұрын
Parappanangadi etthich തരോ
@jabifarm
@jabifarm 2 жыл бұрын
തരും
@nakmpurathur
@nakmpurathur 2 жыл бұрын
Great, wish you all the success. I already order by courrier.
@92015install
@92015install 2 жыл бұрын
ഇവൻ പറയുന്ന വിടൽ കേട്ട് ഓർഡർ ചെയ്ത താൻ ഒരു മഹാൻ ആണ്
@pammi377
@pammi377 Жыл бұрын
I have already ordered my courier എന്നാണ് വേണ്ടത്
@joseantonys9140
@joseantonys9140 2 жыл бұрын
കവുങ്ങിനുള്ള അസുഖങ്ങൾ അതിനുള്ള മരുന്നുകൾ വളങ്ങൾ ,വളം യെയ്യേണ്ട സമയം ഇതെല്ലാം ചേർത്ത് ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കം . കരിം ഭായിയുടെ അനുഭവത്തിൽ പറഞ്ഞു കേട്ടാൽ വളരെ നന്നായിരിക്കും'
@jabifarm
@jabifarm 2 жыл бұрын
👍
@ahmadazman5709
@ahmadazman5709 2 жыл бұрын
Kasaragod ❤❤❤🔥
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
all te best dear
@sureshputhanparambilgopala4892
@sureshputhanparambilgopala4892 2 жыл бұрын
No arakanut without water
@safasvlogs1381
@safasvlogs1381 2 жыл бұрын
Ede pola yallastalattum adaka kittugayilla
@manumanoj9111
@manumanoj9111 Жыл бұрын
Nammude naatkaran
@lieistrue
@lieistrue Жыл бұрын
3 varsham kond vila idinnu thoofanakum. Athrak krishi irangiyittund...
@fidanfidu7234
@fidanfidu7234 Жыл бұрын
💯
@abuthlgafoor9800
@abuthlgafoor9800 Жыл бұрын
കര കാമുകിൻ തൈ എവിടെ കിട്ടും
@flyingmychildren
@flyingmychildren 2 жыл бұрын
Kasaragod evide
@jabifarm
@jabifarm 2 жыл бұрын
കുറ്റിക്കോൽ
@126HF
@126HF 2 жыл бұрын
Very innocent and frank person.
@ajitkc7371
@ajitkc7371 2 жыл бұрын
No he is cheating.
@radhakrishnanuk2776
@radhakrishnanuk2776 2 жыл бұрын
He is not that innocent, but you are 100% wrong in judging him.
@jaleeluppala614
@jaleeluppala614 Жыл бұрын
@@radhakrishnanuk2776 I'm sure you are a sangi
@jimmutten
@jimmutten Жыл бұрын
@@ajitkc7371it may be because of that particular location.
@susammathomas7312
@susammathomas7312 4 ай бұрын
Now he is absolutely cheating
@ajitkc7371
@ajitkc7371 2 жыл бұрын
Dont belive this person. It is not possible to get 1200 arecanut from one plant. CPCRI maximum average per plant is 3.5 to 4.2 kg per plant. But in his case from 1200 nuts you will get 10kg. I am a arecca grower from karnataka with more than 5000 plants . My plantation is irrigated and well manged. But getting an average of 2.7 to 3 kg per plant. He is not genuine. Please varify it with CPCRI scintists by calling them.
@divakarannairmn5080
@divakarannairmn5080 Жыл бұрын
AjitsaidTheTruth
@jimmutten
@jimmutten Жыл бұрын
New Business Trick !!!
@mathewkl9011
@mathewkl9011 Жыл бұрын
👍👍
@sajujoseph9882
@sajujoseph9882 8 ай бұрын
Yes you are correct
@faisalzayan266
@faisalzayan266 2 жыл бұрын
നല്ല പഴുത്ത മാങ്ങ പോലിരിക്കുന്ന അടക്കാ 😁
@user-ik7mc7wx5f
@user-ik7mc7wx5f 10 ай бұрын
പാലക്കാട് ജില്ലയിൽ വേനൽ 3 മാസം 40. 45 ഡിഗ്രി ചൂട് കുടിവെള്ളം പോലും കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. നിങ്ങൾ പറഞ്ഞ വെള്ളം ഇല്ലാതെ കായ്ക്കുന്ന കവുങ്ങ് നാട്ടു വളർത്തി തരുവാൻ നിങ്ങൾ വരുമോ സ്ഥലം ഞാൻ തരാം. നിങ്ങളുടെ കൂലിയും ചിലവും തരാം.
@tharunjoseph2453
@tharunjoseph2453 8 ай бұрын
10no kara kavug venam
@muhammadshafeekm6628
@muhammadshafeekm6628 2 жыл бұрын
അടക്ക എങ്ങോട്ട് ആണ് കയറ്റി അയക്കുന്നത്, അത് കൊണ്ട് എന്താണ് ഉണ്ടാക്കുന്നത്, അടക്ക കൊണ്ട് മനുഷ്യന് എന്താണ് ഉപകാരം
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
ഉത്തരേന്ത്യയാണ് പ്രധാന മാർക്കറ്റ്. ഗുഡ്ക്ക ,പാൻമസാല മുതലായവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പിന്നെ ചോക്കലേറ്റിൽ ചേർക്കാനും സുപ്പാരി ഉപയോഗിക്കുന്നു.
@akhilt4600
@akhilt4600 2 жыл бұрын
Makeing paint biscuit chocolate chemical pan masala medical use etc
@entekeralam2284
@entekeralam2284 4 ай бұрын
മുറുക്കാൻ..... ബിസ്ക്കറ്റ്... മരുന്ന്... പെയിന്റ് ഇവയിലൊക്ക ഉപയോഗിക്കുന്നു എന്ന് പറയുന്നു
@hamsahansu9531
@hamsahansu9531 2 жыл бұрын
കരകൗങ്ങിന്റെ ഫലം കായ്ക്കുവാൻ എത്ര വർഷം വേണം
@ArunKumar-nc5kn
@ArunKumar-nc5kn 2 жыл бұрын
കമുകിൻ തോട്ടത്തെ കുറിച്ചു പറഞ്ഞപ്പോൾ4-5 തരം കവുങ്ങുകൾ ഉണ്ടണു പറയുന്നു.കരകവുങ്ങ് എന്നു പറയുന്നത് ഏത് ഇനമാണ്.വീഡിയോയുടെ തുടക്കത്തിൽ നനക്കുന്നതിനെ കൂറിച്ചു പറയുന്നുമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചു ഒരു വ്യക്തത വരുത്തേണ്ടതാണ്.കൃഷി വകുപ്പു പറയുന്നു ഇന്റർസി മംഗള എന്ന ഒരിനം ഇല്ലന്ന് .തോട്ടത്തിൽ കാണുന്ന കുള്ളൻ ഇനം ഏതാണ്.?
@vinoy3734
@vinoy3734 Жыл бұрын
വെള്ളം നനച്ചാൽ പോലും 1200 adaka കിട്ടില്ല
@abdussamadh557
@abdussamadh557 2 жыл бұрын
അൽഹംദുലില്ലാഹ്
@viswanathannairp1685
@viswanathannairp1685 Жыл бұрын
Njangalkokke. Kavung krishi und Arun nanakkarilla
@dohaqatar5709
@dohaqatar5709 2 жыл бұрын
കര കവുങ്ങ് പാറയിൽ നടാൻ പറ്റുമോ
@jafarsadiq4392
@jafarsadiq4392 Жыл бұрын
പാറപ്പുറത്തും പെരപുറത്തും നടാം 🤪
@georgepj4961
@georgepj4961 Жыл бұрын
കരക്കമ്പി
@vosad1214
@vosad1214 8 ай бұрын
No
@samueldaniel1220
@samueldaniel1220 2 жыл бұрын
വെള്ളം അധികം വേണ്ടാത്ത കായ്ഫലം കൂടുതലുള്ള തൂക്കമുള്ള അടയ്ക്ക ഏതാണ് ?
@abdunnasarv4224
@abdunnasarv4224 2 жыл бұрын
ജർമൻ തൈ😭😭😭
@nidhin9333
@nidhin9333 2 жыл бұрын
Kasargod nadan kamuku.. Athinu paricharanavum kuravanu.. Athu kazhinjal pinne mohit nagar kollam
@santoscherio5281
@santoscherio5281 2 жыл бұрын
J
@sijith.pantheerpadam1386
@sijith.pantheerpadam1386 Жыл бұрын
ഇത് എവിടെ വരണം കിട്ടണമെങ്കിൽ
@sijith.pantheerpadam1386
@sijith.pantheerpadam1386 Жыл бұрын
വിഡ്ഢി
@ameenameen-mh3qq
@ameenameen-mh3qq 2 жыл бұрын
Endu vidal anu changai
@samueldaniel1220
@samueldaniel1220 2 жыл бұрын
Pathanamthitta ജില്ലയിൽ എത്തിച്ച് തരുമോ?
@user-ro4ic6jd9c
@user-ro4ic6jd9c 10 ай бұрын
നി ങ്ങളുടമേൽ വ, ലാ സം പ റ യു
@abdulkaderav2158
@abdulkaderav2158 2 жыл бұрын
30 വർഷങ്ങൾ പ്രായമുള്ള കവുങ്ങാണെന്ന് പറയുന്നത് കേട്ടു അന്നും ഇന്നും കാലാവസ്ത വ്യതിയാനം ഒരു പാട് സംഭവിച്ചില്ലേ പിന്നെ എങ്ങിനെ വെള്ളവും വളവും ഇല്ലാത ഇങ്ങിനെ കായ്ക്കുന്നത്
@anilkumarvr5330
@anilkumarvr5330 2 жыл бұрын
കേരളത്തിൽ മറ്റു ജില്ലകളിലേയ്ക്കു ഇൻ്റർ സി മംഗള supply ഉണ്ടോ ?
@jabifarm
@jabifarm 2 жыл бұрын
ഉണ്ട്
@anilkumarvr5330
@anilkumarvr5330 2 жыл бұрын
Kottayam districtil supply undo ? Price ! Minimum number order ethrayanu?
@PBichu
@PBichu 2 ай бұрын
എനിക്ക് ഒരു 25 കാസർകോട് നാടൻ കമുങ്ങിൽ തൈയും 5 കുറ്റ്യാടി തെങ്ങിൽ തൈയും അയച്ചുതരുമോ
@jabifarm
@jabifarm 2 ай бұрын
ഡിസ്ക്രിപ്ഷൻ ഉള്ള നമ്പറിൽ ബന്ധപ്പെടുക
@saidalikuttypk8679
@saidalikuttypk8679 6 ай бұрын
Nambariduka
@jabifarm
@jabifarm 6 ай бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഉണ്ട് നമ്പർ
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
ഞാൻ നൂറ് കൗങ്ങ് വെച്ചിട്ടുണ്ട് .. കൗങ്ങ് വെച്ചിട്ട് ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് പ്രായമായവർ എല്ലാം പറയുന്നത്.. വെച്ചവർ എല്ലാം കടംകയറി എല്ലാവരും കുത്തുപാള എടുക്കും എന്നാണ് അവർ പറയുന്നത്..😅😅😅😅.. ഞങ്ങടെ നാട്ടിലെ കൗങ്ങിൽ ഇരുപത്തഞ്ച് അമ്പത് അടക്കകൾ ഉണ്ടാവാം.. കൂടുതൽ കൗങ്ങിലും കാര്യമായി ഒന്നും കാണില്ല.. വെറും തടിമാത്രം.. നല്ലവെയിൽ കൊള്ളുന്ന സ്ഥലമാണെങ്കിൽ നൂറിൽ താഴെ അടക്കകിട്ടും..അത്രമാത്രം... ഇത്കൊണ്ട് മറ്റുജില്ലകളിൽ കൊണ്ട് പോയി നട്ടാൽ ഇത്രയും വിളവൊന്നും പ്രതീക്ഷിക്കേണ്ടതി ല്ല.. കർണാടക കാസർകോട് ഭാഗത്തെ മണ്ണും കാലാവസ്ഥയും ഇതിന് നല്ലതാണ് ..അതാണ് കാരണം..
@jabifarm
@jabifarm 4 ай бұрын
👍👍
@rajeevvm3870
@rajeevvm3870 10 ай бұрын
കവുങ്ങ് കൃഷിചെയ്യാൻ പറ്റിയ വിലകുറഞ്ഞ സ്ഥലം ദക്ഷിണ കന്നഡ ജില്ലയിൽ കൊടുക്കാനുണ്ടോ
@sadiksadi6055
@sadiksadi6055 8 ай бұрын
Und sthalam savanoor village puttur taluk 4.80 acre state highway side price 70 lack
@wilsonmani689
@wilsonmani689 Жыл бұрын
ഇന്റർസി മംഗള വിത്ത് കിട്ടുമോ.. ഇടുക്കി, കട്ടപ്പന ആണ് സ്ഥലം...
@jabifarm
@jabifarm Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഉണ്ട് നമ്പർ അതിലൊന്ന് വിളിക്കൂ
@wilsonmani689
@wilsonmani689 Жыл бұрын
@@jabifarm thanks👍
@rameshnair521
@rameshnair521 Жыл бұрын
40 രൂപ കൂടുതലാണ്. 25 രൂപയാണ്‌ തൃശ്ശൂരിലെ മിക്ക നഴ്സറികളും ചാർജ് ചെയ്യുന്നത്.
@jabifarm
@jabifarm Жыл бұрын
M
@thejusprakash4075
@thejusprakash4075 2 жыл бұрын
കരക്കമുക് എനിക്കു കിട്ടിയില്ല
@jacobkurian2453
@jacobkurian2453 Жыл бұрын
No taa
@Sujathapc-ds8mx
@Sujathapc-ds8mx 9 ай бұрын
തൈ കിട്ടുമോ കര തൈ
@jafarkc615
@jafarkc615 2 жыл бұрын
3 വർഷം കൊണ്ട് കായിക്കുന്ന തയ് നമ്മൾ വെച്ചാൽ പിന്നീട് നമുക്ക് അതിൽ നിന്നുള്ള അടക്കമുളപ്പിച്ചാൽ അത് 3 വർഷം കൊണ്ട്. കായിക്കുമോ
@jabifarm
@jabifarm 2 жыл бұрын
കായിക്കും, പ്രായംചെന്ന കവുങ്ങിൽ നിന്നും വിത്ത് എടുക്കുക
@jafarkc615
@jafarkc615 2 жыл бұрын
@@jabifarm ok
@kunhippakavanoor1464
@kunhippakavanoor1464 Жыл бұрын
മൂന്ന് വർഷം കൊണ്ട് കുലക്കില്ല.
@abdulsalam-xx9kr
@abdulsalam-xx9kr Жыл бұрын
ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് അയച്ചു
@jabifarm
@jabifarm Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട് നമ്പർ
@SajeshOp
@SajeshOp Ай бұрын
14:24
@areacoden
@areacoden 2 жыл бұрын
ശുദ്ധ തട്ടിപ്പ് ആരും പെട്ടു പോകരുത് നിരവദി ആളുകളുടെ അനുഭവങ്ങൾ ഉണ്ട്
@sajihsl4051
@sajihsl4051 Жыл бұрын
നിങ്ങൾ കൃഷിക്കാരനാണോ., ഇദ്ദേഹം എന്റെ അയൽക്കാരനാണ്. ഇദ്ദേഹത്തിന്റെ. ഉപ്പയും ഉപ്പുപ്പയും, പാരമ്പര്യ കൃഷിക്കാരാണ്. അറിയില്ലെങ്കിൽ പറയരുത്
@noufalmayyeri
@noufalmayyeri Жыл бұрын
@@sajihsl4051 Helo ningal evideyaanu .ithinte genuinitty onnu parayaamo
@sajihsl4051
@sajihsl4051 Жыл бұрын
@@noufalmayyeri I am kasargod . Good farm
@aliakbarali9844
@aliakbarali9844 2 жыл бұрын
ഡെലിവറി ഉണ്ടോ എനിക്ക് വേണം..2.50.. എണ്ണം ഞാൻ കോഴിക്കോട് ജില്ലാ കൊടുവള്ളി
@jabifarm
@jabifarm 2 жыл бұрын
ഉണ്ട്‌
@nazarpulathith5219
@nazarpulathith5219 2 жыл бұрын
അടക്ക പോരാ ക്കയമ്പില്ല
@kozhikoden7183
@kozhikoden7183 2 жыл бұрын
കുള്ളൻ കൗങ്ങിനം എവിടെ കിട്ടും
@jabifarm
@jabifarm 2 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ വിളികൂ വീട്ടിലെത്തും
@sooraj7868
@sooraj7868 2 жыл бұрын
Cpcri യിൽ കിട്ടും (കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം കാസറഗോഡ് )
@sajanmathew2701
@sajanmathew2701 4 ай бұрын
Mr കരീം,വീഡിയോ എടുക്കുമ്പോൾ കുറഞ്ഞപക്ഷം സ്ഥലം ഉടമയോട് അനുവാദം മേടിച്ചിട്ട് വേണം ഈ വീഡിയോ പോസ്റ്റ്‌ ചെയ്യാൻ , എന്നു മുതലാ ഈ സ്ഥലം താങ്കൾ കൈവശപെടുത്തിയത് ?
@sethunairkaariveettil2109
@sethunairkaariveettil2109 2 жыл бұрын
എനിക്ക് 50 വിത്ത് അയച്ചു തരാമോ? അതിന്റെ വില എത്ര? പേയ്‌മെന്റ് എങ്ങിനെ. POD ആണോ മുൻകൂട്ടി പണം അയക്കണോ. അറിയിക്കുമോ?
@jabifarm
@jabifarm 2 жыл бұрын
അവരുടെ നമ്പറിൽ വിളിക്കൂ
@abubackermohd7632
@abubackermohd7632 Жыл бұрын
നമ്പർ എവിടെ
Please be kind🙏
00:34
ISSEI / いっせい
Рет қаралды 188 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 12 МЛН