ഒരു രക്ഷയില്ലാത്ത മ്യൂസിക് ഇളയരാജ ഗാനഗന്ധർവ്വൻ യേശുദാസ്❤❤❤❤
@pratheeshpratheeshmp78922 күн бұрын
2024 ഡിസംബറിൽ ഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ
@ashavinod82886 күн бұрын
26 Dec 2024
@PraveenKumar-dl5sw6 күн бұрын
26.Dec.2024
@swapnajoby98236 күн бұрын
26 Dec . 2024
@shyamawagbhadan4 күн бұрын
28 Dec 2024
@aruns4534 күн бұрын
28/12/24,11.31pm,
@shobydas91512 ай бұрын
ഇതൊന്നും മനസ്സിൽ നിന്നും പോകില്ല കാരണം... പണ്ട് പഴയ റേഡിയോയിൽ കേട്ട് ആസ്വദിച്ച ഒരു പട്ടാണിത്... ഇപ്പോൾ ഉള്ള പുതിയ സിസ്റ്റത്തിൽ ഇട്ടു കേൾക്കുമ്പോൾ അതിലും അപ്പുറം സന്തോഷം ❤️❤️❤️❤️
@unnikrishnankochunadakochu375316 күн бұрын
Nnn😊😊😊😊😅😊😊😅😊😊😊😊😊
@PraveenPraveen-pr9wo3 ай бұрын
ഞാൻ ഇ പാട്ട് മിക്കപ്പോളും കേക്കാറുണ്ട് 2024 കേൾക്കുന്നവർ ഉണ്ടോ ❤❤❤
@TeenaSarath10 күн бұрын
ഉണ്ട് 🥰
@reemasubash775619 күн бұрын
രാജാ ഒരു രക്ഷയില്ല മ്യൂസിക്
@mohan19621Ай бұрын
താഴ്വാരം മൺപൂവേ തീകായും പെൺപൂവേ മൂടൽ മഞ്ഞുമായി ഓടും തെന്നലായി തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ ഓരോരോ രാത്രിയും ഓരോരോ മാത്രയും താഴ്വാരം മൺപൂവേ തീകായും പെൺപൂവേ പുൽകൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ അന്തിമലരിൻ ചെങ്കവളിലെ തുമ്പിതൻ മൗനമോ പൂപളുങ്കിൻ ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ വീഞ്ഞു തോൾക്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ ലഹരിയേതിനോ.. മധുരമേതിനൊ... ഹൃദയസംഗമം ഹാ.ഹാ. പ്രണയബന്ധനം കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ മിന്നാമിന്നികൾ മിന്നും രാത്രിയിൽ വാതിൽപാളികൾ മൂടും തെന്നലേ നിൻ രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ ഏലമണികൾ ചൂരൂപകരും ഏഴിലം പാലയും പാലനിഴലിൽ പീലിയുഴിയും പാപ്പനം മൈനയും മൈനപാടും നാട്ടുചാറ്റും ഏറ്റുനിൽക്കും പൊയ്കയും പൊയ്കയോരും തുണ്ട്ചുണ്ടിൽ പൂക്കൾ നുള്ളും യാമവും അതിമനോഹരം രതിമദാലാസം പ്രണയ സംഗമം ഹാഹാ ഹൃദയ ബന്ധനം താഴ്വാരം മൺപൂവേ തീകായും പെൺപൂവേ മൂടൽ മഞ്ഞുമായി ഓടും തെന്നലായി തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ ഓരോരോ രാത്രിയും ഓരോരോ മാത്രയും താഴ്വാരം മൺപൂവേ തീകായും പെൺപൂവേ ചിത്രം ജാക്‍പോട്ട് (1993) ചലച്ചിത്ര സംവിധാനം ജോമോൻ ഗാനരചന ബിച്ചു തിരുമല സംഗീതം ഇളയരാജ ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
@aneeshpillai356311 ай бұрын
വല്ലാത്ത ഫീൽ 🥰
@Thans-y1tАй бұрын
പ്രവാസികൾക്കു ഒന്നു നാട്ടിൽ പോയി വരാൻ ടിക്കറ്റ് ഉം വേണ്ട.. ബാഗ് വേണ്ട ഇതേപോലെ ഒരു song മാത്രം
@shemeer90213 ай бұрын
എത്ര കേട്ടാലും മതിവരില്ല💕💕💕💕💖💖💖💖💚💚💜💜💜🧡🧡💞💞🖤🖤🖤
@vijaypk-uf1pl10 ай бұрын
isai ജ്ഞാനി ഇളയ രാജാ സർ+k j yesudas+ks Chitra combo👍🙏🏻🔥❤️
@HusainaMansoor-k7k4 ай бұрын
👍 അടി പെളി സേ ങ്ങ്
@DineshDinesh-eq8mu3 ай бұрын
ഇത് ഇളയരാജ അല്ല രവീന്ദ്രൻ മാഷ് ആണ്
@vijaypk-uf1pl3 ай бұрын
@@DineshDinesh-eq8mu അല്ലാ ഇളയ രാജാ സാർ കമ്പോസ് ചെയ്ത സോങ്ങണ്
@vijaypk-uf1pl3 ай бұрын
@@DineshDinesh-eq8mu ടൈറ്റിലിൽ തന്നെ കൊടുത്തിട്ടുമൂണ്ട് ,സംശയമുണ്ടെങ്കിൽ എത്തും ഒന്നു നോക്കാം😊
@sujeeshsuji10532 ай бұрын
Ilayaraja music lyrics Bichu thirumala@@DineshDinesh-eq8mu
@Santhosh-o2i24 күн бұрын
എത്ര പേർക്ക് അറിയാം മിൻമിനി ചേച്ചിയെ കു "കു ""കു.❤❤❤
@reemasubash7756Ай бұрын
ഇളയരാജ മ്യൂസിക്❤❤❤❤ യേശുദാസ്❤❤❤❤ ചിത്ര❤
@AnishMarlboro-66622 күн бұрын
മലയാളത്തിലെ അതി അതിമധുരമായ സോങ് ♥️♥️
@sojajose98868 ай бұрын
അന്ന് ഈ പാട്ടിന് വില അറിയില്ലായിരുന്നു..കുട്ടി കാലം ഇപ്പൊ കേട്ടപ്പോൾ എത്ര അതി മനോഹരം 🙏🙏🙏🙏
@lijua96056 ай бұрын
Yes
@Time_pass5495 ай бұрын
5 lo 6 lo padikkumpol yiraghiya padamaun jackpot
@AshishAshi-zn2zb4 ай бұрын
Your mistake
@ManikandanP-c5l4 ай бұрын
:😊@@Time_pass549
@abner42223 ай бұрын
2024
@Manujoseph16883 күн бұрын
2019 ൽ കേൾക്കുന്നവർ ഉണ്ടോ
@ajeerajeer6604 Жыл бұрын
എവെർ ഗ്രീൻ 🌹🌹🌹
@HusainaMansoor-k7k4 ай бұрын
പി നേ സുപ്പാർ❤
@Ithaoridam6 ай бұрын
അതിമനോഹരം എത്ര കേട്ടാലും മതിവരാത്ത ഒരുപാട് ഗാനങ്ങളിൽ ഒന്ന്❤❤❤
@prajithacp23105 ай бұрын
Ende ചെറിയ ചാച്ചൻ കുഞ്ഞുനാളിൽ കാണിച്ചു തന്ന സിനിമയാണിത്. ഇന്ന് എൻ്റെ ചാച്ചൻ ഈ ലോകത്ത് ഇല്ല.😢😢😢😢 I miss u ❤❤❤❤❤