മനസ്സ് ഡൗൺ ആകുമ്പോൾ വന്ന് ഈ പാട്ടങ്ങ് കേൾക്കും.. പിന്നെ എന്റെ സാറെ.. കട്ട പോസിറ്റീവ് ആണ്..
@PRESIDENTPRIMEMINISTERGODKALKI5 жыл бұрын
Ab sH pinala
@anjanamurali27584 жыл бұрын
Yes
@aaronbdaniel91144 жыл бұрын
Ya
@bibinbenny87494 жыл бұрын
exactlyyy
@sarathsajeev49674 жыл бұрын
Love from kochi 🙌💕
@akr87952 жыл бұрын
2016 Entrance coaching 2017 cleared NEET entrance 2021 Final year MBBS 2022 Finally I am a Doctor Throughout this journey this song has been my motivation booster
@sibi17922 жыл бұрын
Best of Luck... God Bless
@jismiabraham5582 жыл бұрын
MBBS final year student here😢😢😢
@sibi17922 жыл бұрын
@@jismiabraham558 Don't worry... Do hardwork and achieve your dream
@vivekambarish96462 жыл бұрын
👍👍👍👍👍👍👍💪
@akshayashz60412 жыл бұрын
🔥
@rohithsuresh84275 жыл бұрын
ഇതിലും മികച മലയാളം motivation സോങ് ഞാൻ കേട്ടിട്ടില്ല..
@KiranKumar5125 жыл бұрын
500th like
@kpmrashi5 жыл бұрын
590 like...
@jithudas2115 жыл бұрын
Neram pora
@wallacerekx93225 жыл бұрын
Sathyam
@wallacerekx93225 жыл бұрын
@@eddraw athum level ithum vere level
@sreyas1516s4 жыл бұрын
❌️എല്ലാം പോയി ഇനി എന്ത് ചെയ്യണം എന്നുപറഞ്ഞു തകർന്ന് ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ട്. അപ്പൊ വന്ന് ഫുൾ സൗണ്ടിൽ ഇതങ്ങു കേൾക്കും.. എന്റെ മോനേ അപ്പൊ കിട്ടുന്ന ഒരു മോട്ടിവേഷൻ.. എവിടെ തോറ്റോ അവിടുന്ന് തന്നെ തുടങ്ങണം. 🔥🔥🔥🔥🔥🔥🔥🔥🔥
@akasha53264 жыл бұрын
♥️
@M.R_KLUG4 жыл бұрын
✌️
@jencyantony25403 жыл бұрын
Example ludo game
@lekha123453 жыл бұрын
🔥
@KING-mt6ne Жыл бұрын
@@jencyantony2540😂
@AvgPrekshakan4 жыл бұрын
ഇത് alarm tune ആണ് എത്രയോ കാലം ആയിട്ട് 😍 രാവിലെ തന്നെ കട്ട പോസിറ്റീവ് ആവും 💪
@iwinvincent3 жыл бұрын
Same here... Ella diavasam jolikk poovan enikkanath ee paattu kettaan
@galaxy20733 жыл бұрын
Karikku thera para George inte alarm tune ee song aanu
@yadu.19343 жыл бұрын
Illa bro 😂Nan eee pattine verukkan agrahikkunnilla.
@Ahshis_42 жыл бұрын
@@yadu.1934 🤣🤣🤣🤣🤣
@Ithuttan2 жыл бұрын
@@yadu.1934 😂😂 true
@dongeorge78294 жыл бұрын
തോറ്റു തുന്നംപാടി ഇരിക്കുന്ന സമയത്തു ആണ് ഞാൻ ആദ്യമായി ഈ സോങ് കേൾക്കുന്നത് pinne ഈ സോങ് തന്ന motivation .....🤗🤗
@cr-um2lh Жыл бұрын
Eppo passayo
@dongeorge7829 Жыл бұрын
@@cr-um2lh motivation matrve ollu😂
@cr-um2lh Жыл бұрын
@@dongeorge7829 degree aayirnno cheythirnne?
@DharmikNiju-cr3qv2 ай бұрын
Any one at end of 2024 Now 2025
@shanishajahan3835Ай бұрын
S
@gamingwithearner491Ай бұрын
Aa
@shijovazhapilly6402Ай бұрын
Yaa
@athiragopi6021Ай бұрын
Ys@@shijovazhapilly6402
@SaaaraanghhАй бұрын
😌
@mridulamridu56794 жыл бұрын
ജീവിതത്തിൽ ഒരിക്കൽ മനസ്സ് തകർന്ന ഒരാൾ പിന്നീട് ചിന്തിക്കുന്നത് വിജയിക്കണം എന്നെങ്കിലും ഒരിക്കൽ എന്ന് മാത്രമാണ് ..പിന്നീട് അങ്ങോട്ട് അതിന് വേണ്ടിയുള്ള തയാറെടുപ്പ് ആകും.. മുന്നിൽ വരുന്ന ഒന്നിനെയും ഭയക്കാതെ ഒറ്റയാൾ പോരാട്ടമാകും.. ജീവിതത്തോടുള്ള വാശി ആകും.. It's a powerful motivation song🥰🥰
@abinjosephjohn494 жыл бұрын
Athokke ororhtarudem perspective pole irikkum. Thottu kodukkunnavan ennum tholkkum, thirichu chindhikkunnavr oru naal vjiyam kandethum. Angane chindhikkunnavr valare kuravanu!
@mridulamridu56793 жыл бұрын
Crct💪💪💪💪😎😎😎
@nijithpalakkad4467 Жыл бұрын
താനിപ്പോ എവിടാ അറിയില്ല.. ബട്ട് നീ പറഞ്ഞത് കറക്റ്റ് ആണ്... 👍🩸 മൈ ലൈഫ്
@-isha-isha8 ай бұрын
Curect 💯
@Varshanandhan14 ай бұрын
Crt
@khennakunzz18174 жыл бұрын
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും ഇനി ഒരു പുതിയ ഉദയം ഇവിടെ വിധിയെ മറികടന്നു പതിയെ പോയ കാലം ചൂഴ്ന്നെടുത്തത് ഞാൻ പിടിച്ചെടുക്കും അതു തിരികെ വഴങ്ങില്ല മരിക്കും വരെയും ഈ പതനത്തിൻ പടിവാതിലരികെ തിരിച്ചു ഞാൻ നടന്നു തുടങ്ങി ഇനി യാത്ര വിജയത്തിൻ പിറകേ കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം എങ്കിലും ഞാൻ സഞ്ചരിക്കും അതിർത്തിയല്ലീ അന്ധകാരം നെഞ്ചിടിപ്പിന് ചുടലതാളം പിടി വിടാതെ ചടുലഭാവം വെടിമരുന്നിനു തീ പിടിച്ചതു പോലെയുള്ളിൽ ഒരു വികാരം എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
@shyamannakutty44352 жыл бұрын
ഒരുമയുള്ള ഫാമിലി എങ്ങനെ ആയിരിക്കണം എന്ന് കാട്ടിയ മൂവീ 👌👌👌ഒരു ഫാമിലിയിൽ parents നു എന്ന പോലെ തന്നെ മക്കൾക്ക് മാതാപിതാക്കളോട് ഉണ്ടാകേണ്ട commitment, responsibility എന്നിവയുടെ പ്രതിഫലനം ആയിരുന്നു ഈ മൂവീ
@varsharaj52238 жыл бұрын
Can we take a minute to appreciate Rzee? Like seriously. He deserves a lot more of fame.
@RameezMusthafarZee8 жыл бұрын
Varsha Raj :)
@abhijithrajan25838 жыл бұрын
True
@nitin7coorg7 жыл бұрын
+Varsha Raj yes rZee's rap is the highlight of this song, I listen only that part in the whole song :)
@invaderg33327 жыл бұрын
Seriya ..appreciate eynam..don't depreciate cause that will cause error in balance sheet....Balance sheeti error vanna, pinne thottu.
@JV-if3jz7 жыл бұрын
Varsha Raj only appreciating..?? Go subscribe him and click on the bell icon...make him keralas eminem !!
@jinuvijay24466 жыл бұрын
പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി ഒരു ലൈക്!!!!!
@aliirfan47893 жыл бұрын
❤️
@Bhooyaa2 жыл бұрын
❤️
@anidxb6 жыл бұрын
"കണ്ണുനീരിൻ ഇനി വിരാമം....." "ഇനി ഒരു പുതിയ ഉദയം ഇവിടെ" "തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും...." "തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും" "പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും" "ഇനി യാത്ര വിജയത്തിൻ പിറകേ "
@PRESIDENTPRIMEMINISTERGODKALKI5 жыл бұрын
Aneesh P plz inbox
@rizaadam4 жыл бұрын
Shout out to Rzee 👏 realest rapper in Malayalam
@MiLaN_2374 жыл бұрын
Yeahhhh rzeee
@Maddy-wk5gj4 жыл бұрын
rZee uyir❤️
@hobby-net-media4 жыл бұрын
Bro my chenal. Onu sub cheyavo
@abhinandabhi72493 жыл бұрын
💯💫
@alexanto1298 Жыл бұрын
2016 ill Class 12th Fail 2017 Maths exam 3rd attempt 2017 first year of college in a Pvt Engineering college in chennai 2019 my first international study trip to Malaysia. 2021 Graduated and gave a research paper in one international research journal 2022 did a job in an IT company 2023 came to Italy to the worlds Oldest University of Bologna to pursue my Masters Rags to Riches a Middle class boys story This song is was and truly will be my motivation
@raghavansharadaraghavansha9437 ай бұрын
🥵🙌🏻🔥🔥🔥🔥
@shibiii847 ай бұрын
Bro number theroo
@shibiii847 ай бұрын
Bro number therooo plss
@Shaanuhh7 ай бұрын
Bruhhh scene ❤️🔥🫡
@Ajmalrajrs4 ай бұрын
🎉🎉🎉
@gautham20366 жыл бұрын
ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന ഒരു നിമിഷം വരും ... അവിടെ നിന്ന് തുടങ്ങണം!!! "ഇനിയൊരു പുതിയൊരുതയമിവിടെ വിധിയെ മറികടന്നുപതിയെ പോയകാലം ചൂഴ്ന്നെടുത്തത് ഞാൻ പിടിച്ചെടുക്കുമത് തിരികെ... വഴങ്ങില്ല മരിക്കുംവരെയീ പതനത്തിൻ പടിവാതിലരികെ തിരിച്ചുഞാൻ നടന്നുതുടങ്ങി എനിയാത്ര വിജയത്തിൻപിറകെ " ..💙💙
Everything is so motivational about this song and even going through these comments make me feel that someones is there to support me ,not related by blood but through something which can't be expressed in words.Thank you each one of you.....
@TheJazzzzzu Жыл бұрын
Anyone listening to this song in 2024.??? Whatta motivating song ❤️❤️❤️
@suraj_saju7 жыл бұрын
I'm from Uzbekistan.. First time I'm listening an Indian song and I don't know which language it is ...but instantly I fell in love with it!! ...super, Fantastic, Adipoli...
@pragadheeshnair44937 жыл бұрын
Suraj Saju bheegara😂😂😂😂😂
@suraj_saju7 жыл бұрын
I was being sarcastic
@sahilshamsudeen26227 жыл бұрын
Enthu thallu ado😂😂😂
@jinsilkumar89057 жыл бұрын
Inganem thallaan pattuo
@soulfultracks69376 жыл бұрын
😂😂😂
@mediatech531917 күн бұрын
Anyone watching 2025😌💖
@DaRk261616 күн бұрын
Yes
@adarshphilip48406 ай бұрын
Highly positive song..... Depression negative mind വരുമ്പോൾ ഈ പാട്ട് അങ്ങ് കേൾക്കും പിന്നെ 100 ശതമാനം ചാർജ്ജ് ആയി തിരിച്ചു വരും.....
@abhishekudayan2268Күн бұрын
We are in 2025 still its the best motivational song ever made in malayalam❤❤
@binuvellarayil768811 ай бұрын
Don't worry once your dream will come true ✨️ ❤️ 💖 best wishes🎉
@Prajinrock8 жыл бұрын
Rzee our Eminem!!! Great work...
@tuttumon39936 жыл бұрын
അപ്പൊ fejo അണ്ണനോ..
@rejeeshreji916 жыл бұрын
@@RameezMusthafarZee rzee...thankal entha youtubil active allathe?? like Fejo?
@najidp5 жыл бұрын
@sreeraj. designrzee is better than fejo, fejo ന്റെ lyrics ഉം Flow യും പോര
@strangerx66515 жыл бұрын
Rzee is great rapper but just don't compare with Eminem (no offense tho)
@prasobhp2795 жыл бұрын
അത് കൊറച്ചു കൂടുതൽ അല്ലെ 😅😅
@neethumanoj27336 жыл бұрын
Enth inspiration aanenno ee song kelkkumbo👍👏👏👏👏
@roopakpr75895 жыл бұрын
Yessssss
@123userwq4 жыл бұрын
Edhu songnte
@ashithragesh42668 жыл бұрын
story of vinneth sreenivas is suited for nivin
@meenakshysudheer75737 жыл бұрын
ur profile pic is cool
@anlybabu3753 жыл бұрын
💯
@Strangerthings-54310 ай бұрын
ജീവിതത്തിൽ ഒന്നുമല്ലെന്ന് തോന്നുമ്പോ ഞാനീ പാട്ട് കേൾക്കും.. ഇപ്പോഴും ഒന്നുമല്ലാതിരിക്കുന്നു.. പക്ഷെ ഒരു ദിവസം വരും.. അത്ര വിദൂരമല്ല 🙂
@athulvn1213 жыл бұрын
ഇതിലും മികച്ച ഒരു മോട്ടിവേഷൻ സോങ് ഇനി ഇണ്ടാവില്ല 🥰😍😍😍🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰
@richusrichards4 жыл бұрын
1:57 Sithara chechi 🔥😍. And Rzee should become more popular
@aryas93049 ай бұрын
Preparing for UPSC and this song is my booster❤
@AbdulKader1436 жыл бұрын
കരിക്കിലെ തേരാപാരാ ജോർജിന്റെ മൊബൈൽ റിങ്ടോൺ കേട്ട് വന്ന ആരേലും ഉണ്ടോ 🤔
@bijilkp43156 жыл бұрын
Aliyaaaa
@AbdulKader1436 жыл бұрын
@@bijilkp4315 😂broi
@nazrinenazar49206 жыл бұрын
Sheriyaa😂😂😂
@nithinjoseph66516 жыл бұрын
Yaa...
@nazrinenazar49206 жыл бұрын
Broo pwolich😂😂
@vpsh13 жыл бұрын
Ella divasavum jolik pokan neram ee song കേട്ടിട്ട് പോകുന്ന pravasikal 💕
The song is so so good :) innovative, experimental------rap, rock, blues, classical-------all blended seamlessly.....and there's Nibin Pauly------always the Rockstar :)
@lednirvana41828 жыл бұрын
And there is the Beatles too
@meenakshysudheer75737 жыл бұрын
Nibin alla. NIVIN
@jbcraft81066 жыл бұрын
The best malayalam motivational song
@vijayanandvadhyar72245 жыл бұрын
Kisses
@a_s_l_a_mm95434 жыл бұрын
*എല്ലാരും Rzee യെ പറ്റി പറയ്യുമ്പോൾ Sithara ചേച്ചി യെ പറ്റി പറയ്യാതെ പോകരുതേ*
@AK-ez8df18 күн бұрын
അവസരം നമ്മളെ തേടി വരില്ല... നമ്മൾ അത് തേടി പോണം
@traveldo63263 жыл бұрын
End il varunna oru female voice... Masterpiece voice aahn 😍😍
2:00 to 2:40 vare ulla time or vallatha feel any💓💓💓💓💓
@meezansa Жыл бұрын
മൂവി 📽:-ജേക്കബിന്റെ സ്വർഗ്ഗരാജ്യം ...........(2016) സംവിധാനം🎬:- വിനീത് ശ്രീനിവാസൻ ഗാനരചന ✍ :-റിസീ ഈണം 🎹🎼 :- ഷാൻ റഹ്മാൻ രാഗം🎼:- ആലാപനം 🎤:-റിസീ & സിതാര കൃഷ്ണകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ.......... നെഞ്ചിനകത്ത് പടർന്നു പിടിച്ചതു........ പട പൊരുതുവാൻ വെറിപിടിച്ചുറ്റി......... കടൽ ഇളകി വരുന്നതുപോലെ...... മരവിച്ചു തുടങ്ങും നെഞ്ചിൻ...... കതകിൽ മുട്ടി വിളിച്ചതുപോലെ..... ഭയമതു മാഞ്ഞു പോകേ.... ആത്മാവിൻ പഴുതിലൂടെ............ തളരുകില്ലൊരു ശകലവും - ഇനി... പതറുകില്ലൊരു ചുവടിലും......... തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ........ മൂർച്ചയുണ്ടെന്റെ വാക്കിലും....... ഇന്നു നാലു ദിക്കിലും........... ഇരുൾ നിറഞ്ഞുവെങ്കിലും..... പൊരുതാൻ തുടങ്ങി...... പരാജിതനിനി ആവുകില്ലൊരിക്കലും....... ഇനി ഒരു പുതിയ ഉദയം ഇവിടെ......... വിധിയെ മറികടന്നു പതിയെ..... പോയ കാലം ചൂഴ്ന്നെടുത്തത്... ഞാൻ പിടിച്ചെടുക്കും..... അതു തിരികെ............... വഴങ്ങില്ല മരിക്കും വരെയും...... ഈ പതനത്തിൻ പടിവാതിലരികെ.... തിരിച്ചു ഞാൻ നടന്നു തുടങ്ങി..... ഇനി യാത്ര വിജയത്തിൻ പിറകേ...... കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം.... എങ്കിലും ഞാൻ സഞ്ചരിക്കും..... അതിർത്തിയല്ലീ അന്ധകാരം....... നെഞ്ചിടിപ്പിന് ചുടലതാളം.... പിടി വിടാതെ ചടുലഭാവം....... വെടിമരുന്നിനു തീ പിടിച്ചതു....... പോലെയുള്ളിൽ ഒരു വികാരം...... സരിഗരി....... സരിഗമഗരി........ സരിഗമപമഗരി....... സരിഗമപധനിസനി...... ധപമരിഗമഗരിഗ..... രിഗമ പ പ പ പ പ പ....... മപ ധപ മപ പധ പമ ഗരി......... സരിസ രിഗമ ധമപ പധനിസ...... രിഗമ ഗരിസ രിഗമ ഗരിസ...... സരിഗ രിഗമ ഗമപ മപധ പധനി ധനിസ....... ധരി സ നിസ....... മധ നി പമ....... രിഗ മഗരിസ രി....... പധ രി സരി..... പസ രി ഗരി............ പസ പധ രിസ നി........... ധപമ ഗരി......... നിധ ഗരി നിധ മധനി......... മ മ മഗരി പധനി...... സരിഗ രിഗമ ഗമപ....... നിസരിഗമപ മധ രിസ..... സരിഗമപധനിസ....... നിസഗരിസനി........ നിസഗരിസനി.......... ഗരിനിധപമ......... രിഗമഗരിസ........ രിഗമപധനിസ..... സനിധപമഗരിസ..... സനിധപമഗരിസ.... സനിധപമഗരിസ..... എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ...... നെഞ്ചിനകത്ത് പടർന്നു പിടിച്ചതു..... പട പൊരുതുവാൻ വെറിപിടിച്ചുറ്റി....... കടൽ ഇളകി വരുന്നതുപോലെ........ മരവിച്ചു തുടങ്ങും നെഞ്ചിൻ........ കതകിൽ മുട്ടി വിളിച്ചതുപോലെ...... ഭയമതു മാഞ്ഞു പോകേ........ ആത്മാവിൻ പഴുതിലൂടെ...... തളരുകില്ലൊരു ശകലവും ഇനി......... പതറുകില്ലൊരു ചുവടിലും........ തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ... മൂർച്ചയുണ്ടെന്റെ വാക്കിലും..... ഇന്നു നാലു ദിക്കിലും..... ഇരുൾ നിറഞ്ഞുവെങ്കിലും..... പൊരുതാൻ തുടങ്ങി..... പരാജിതനിനി ആവുകില്ലൊരിക്കലും........
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@adventurist_feed8644 жыл бұрын
Shout out to Rzee to most underrated MalluRapper Rzeee......Rzeee....Rzeeeee
@ajithkumars64333 жыл бұрын
സിതാര ചേച്ചി വേറെ ലെവൽ ആക്കികളഞ്ഞു ❤️❤️❤️
@Bonelesschickhen11 ай бұрын
Ee padam 7 varsham munp irangiyathanenn oorkkumbo Samayam okke ethra fast la povunne ❤
@shabee_01964 ай бұрын
failure are the stepping stones to success fighting and waiting... 2024 -CA foundation repeat and CMA foundation aspirant😊
@ivankorahabraham8 жыл бұрын
the song is inspiring
@sharikshahil59346 жыл бұрын
ivan korah easw Eg
@gopis81816 жыл бұрын
@@sharikshahil5934 അവനെ കാണാൻ ആ ഇല്ലുമിനിറ്റിക്കാരന്റെ ലുക്ക് ഇല്ലേ 🤔
@ginoyesudas18575 жыл бұрын
Koraaa
@sudhinkrishnav4 жыл бұрын
Ofcourse
@RonenAprils3 жыл бұрын
Rzee🤩🤩🤩🤩🤩🤩🤩
@gayathriharikumar19064 жыл бұрын
❤❤❤❤❤Lyrics ❤❤❤❤❤ Ennilerinju thudangiya theekkanal.. Nenjinakath padarnn pidichath padaporuthuvaan veripidichutti kadalilaki varunathu pole Maravichu thudangum nenjin kathakil mutti vilichath pole Bhayamath Manju poke.. aathmavin pazhuthiluude Thalarukilloru shakalavum ini Patharukilloru chuvadilum.. theeyyil vartheduthuvechaayudhathinte muurchayundente vakkinum. Innuu naalu dikkilum.. irul niranjuvenkilm poruthan thudangi parajithanini avukkilorikalum .. Iniyoru puthu udayam ivide. Vidhiye marikadannu pathiye. Poya kalam choozhnneduthath, Njan pidichadakkum ath thirike. Vazhangilla marikkum vareyum, Ee pathanadi pathi vaathilarike. Thirichu njan nadannu thudagi, Ini yathra vijayathin pirake. Kannuneerinoru viramam. Kanavukalkkithu enthubharam. Enkilum njan sanjarikkum, Athirthiyalla ee andhakalam Nenjiduppinu chudala thalam. Pidi vidathe chadula bhavam. Vedi marunninu thee pidichath, Poleyullil oru vikaram. Ennilerinju thudangiya theekkanal.. Nenjinakath padarnn pidichath padaporuthuvaan veripidichutti kadalilaki varunathu pole Maravichu thudangum nenjin kathakil mutti vilichath pole Bhayamath Manju poke.. aathmavin pazhuthiluude Thalarukilloru shakalavum ini Patharukilloru chuvadilum.. theeyyil vartheduthuvechaayudhathinte muurchayundente vakkinum. Innuu naalu dikkilum.. irul niranjuvenkilm poruthan thudangi parajithanini avukkilorikalum .. Swaram : Sarigari Sarigamagari Sarigamapamagari Sarigamapadhanisanidhapamarigamagarisa rigama pa pa pa pa pa pa mapadhapa mapa madhapa magarisa sarigarigama gamapadhanisa rigamagarisa rigamagarisa Sarigarigama gamapa mapadha padhani dhanisa dharisanidha madhanidhama rigama garisari Pasa risari pasarisari pasamadanisa ni dhapamagaari nidhagarinidhamadanidha pamagari Magarisarisa rigama gamapa mapa mapa mapa nisarigamapamagari sarigamapamadhanisa nisagarisani nisagarisani garinidhapama rigamagarisa rigamapadhani sanidhapamagarisa sanidhapamagarisa sanidhapamagarisa ❤❤❤❤❤❤❤
@fullyfledgedreviews36557 жыл бұрын
I am tamil . but still managed to memorise this ... :)
@fullyfledgedreviews36557 жыл бұрын
really epic love this
@jakejs7455 Жыл бұрын
Tamizh is the mother of Malayalam. I'm malayali.
@JK-xy7ci Жыл бұрын
@@jakejs7455no, you are wrong
@abinvarghese84836 жыл бұрын
Amazing lyrics Rzee !!! Way to go Malayalam cinema finally found an inspirational rap for sales man..... It kills my Monday blues....
@jishnutm50311 ай бұрын
That sithara portion 🔥 chumma thee
@Maheshtc01 Жыл бұрын
Stressed ആകുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം സെറ്റ്..❤❤
@deviMaidhili29 күн бұрын
ഏറ്റവും തകർന്ന് നിൽക്കുന്ന സമയത്തും ഈ പാട്ട് നമുക്ക് ധൈര്യം പകരുന്നുണ്ടെങ്കിൽ...സംഗീതത്തിന് അസാധ്യമായ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു😍💯🔥💎
@sgkb1064Ай бұрын
31 December 2024 The time is 11:58 After 2 minutes my big era will start
@thinker51564 жыл бұрын
Rzee kkk oru like 😙💪
@lah4170 Жыл бұрын
Exam aan Monday! Onn vann ee paat kelkkan thonnii❤ Shanikkaa🤍🤍🤍 Lyrics nd singing🤍
@sachinthodupuzha50122 жыл бұрын
1:59 ufff എന്നാ ഫീലാ.. 💖😍
@abin31724 ай бұрын
Most of the days i was burnout due to my studies eventhough my friends are chilling with their life.idk somehow I am not lucky to achieve anything with simple efforts but one thing in can say that i never give up in my life before i achive what i wanted truly
@MFDentertainments4 ай бұрын
❤❤❤💯
@zephyr_am Жыл бұрын
"NEVER GIVE UP GREAT THINGS TAKE TIME" 🥀
@shabanathahir9735 жыл бұрын
In this film I seeing my husband in place of jerry...proud of u my hubby..at last we will achieve ..insha allah
@annagutirez59735 жыл бұрын
shabana thahir are you Malayali??
@shabanathahir9735 жыл бұрын
@@annagutirez5973 ..yes I am
@annagutirez59735 жыл бұрын
shabana thahir May god bless you and you’re hubby to achieve everything you strive for 😊
@Mhdhadi-bp8mj7 ай бұрын
Who is watching in 2024
@ArchanashajiArchanashaji-vm8dl7 ай бұрын
Mee❤
@Mhdhadi-bp8mj7 ай бұрын
@@ArchanashajiArchanashaji-vm8dl 🫠🫶🏻
@raghavansharadaraghavansha9437 ай бұрын
❤❤
@ShafiShxf087 ай бұрын
Me❤
@Keerthanavijay677 ай бұрын
Me waiting this song for the 924632+ time
@archanabiju231810 ай бұрын
Neet nu padikkana njn daily kekkana malayalam song 🔥🔥
@ANGEL-bk8ml4 жыл бұрын
2021-ൽ കാണുന്നവർ like here 👍😂 😁😂
@arjunp37713 жыл бұрын
2021
@MrPerrera10 ай бұрын
Exam aayi 💪♥️
@pavinappu71952 жыл бұрын
ഇതുപോലത്തെ സോങ് ഇനിയും വേണം ആരുമില്ലാത്തവർക് ഒരു support. പോലെ