PREPOSITIONS (Use of "at") I Part -1 l English Grammar by Jafar Sadik

  Рет қаралды 815,407

Jafar's English

Jafar's English

Күн бұрын

Пікірлер: 942
@ratheedevi872
@ratheedevi872 4 жыл бұрын
ഞാൻ അധ്യാപികയാണ്. ഇന്നാണ് നിങ്ങളുടെ ക്ലാസ്സ്‌ കണ്ടത്. വളരെ വ്യക്‌തമായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌
@akharish4336
@akharish4336 3 жыл бұрын
Correct
@jonsnow6387
@jonsnow6387 3 жыл бұрын
♥️
@daiveekm1677
@daiveekm1677 3 жыл бұрын
😄
@mkdkichu413
@mkdkichu413 3 жыл бұрын
@@akharish4336 H
@Panther-shorts-7
@Panther-shorts-7 3 жыл бұрын
👏
@hamzathbinmuhammed6552
@hamzathbinmuhammed6552 4 жыл бұрын
Super class. സാദാരണക്കാർക് പെട്ടെന്ന് മനസിലാവുന്ന രീതി
@ajmalpa9042
@ajmalpa9042 4 жыл бұрын
Super
@mkdkichu413
@mkdkichu413 3 жыл бұрын
Hi. Sir
@aflahaap4038
@aflahaap4038 Жыл бұрын
Aysheri
@remyar8486
@remyar8486 3 жыл бұрын
എല്ലാർക്കും മനസിൽ ആവുന്ന തരത്തിൽ ആണ് സാറിന്റെ ക്ലാസ് ❤
@AbbasAbbas-oc7mk
@AbbasAbbas-oc7mk 3 жыл бұрын
ഈ class ആർ ക്കൊക്കെ ഉപകാര പെട്ടു അടി ഒരു ലൈക്‌ 👍👍👍
@vishnuprasadvg5422
@vishnuprasadvg5422 3 жыл бұрын
ഒന്ന് മതിയോ?
@vishnums4526
@vishnums4526 3 жыл бұрын
Me👌👌👌👌👍😀😘❣️
@hrsportsvibe6673
@hrsportsvibe6673 3 жыл бұрын
@@vishnuprasadvg5422 😂
@rayeenasameer1877
@rayeenasameer1877 3 жыл бұрын
@@vishnuprasadvg5422 2 ittu koduthe
@abooponnadan4191
@abooponnadan4191 2 жыл бұрын
@@vishnuprasadvg5422 adchaan കയ്യ്ണോട്ത്തോളം adcho
@Gft932
@Gft932 3 жыл бұрын
ജോലി കിട്ടിയാൽ ആദ്യത്തെ സലറിയുടെ പങ്ക് നിങ്ങൾക്ക് ഉള്ളത്..... നന്ദി സർ.. ലവ് u
@btsfan5841
@btsfan5841 3 жыл бұрын
Simple and very effective class sir. Thank you so much🥰
@NavyaRaj-d7x
@NavyaRaj-d7x 5 ай бұрын
Thnks saree
@aparnaahhhhhhh
@aparnaahhhhhhh 3 жыл бұрын
നല്ല വ്യക്തമായി മനസിലാവുന്നുണ്ട് സൂപ്പർ ക്ലാസ്
@faisalkp7887
@faisalkp7887 4 жыл бұрын
No doubt. No tension. No fear Sir super class
@adithyadev5843
@adithyadev5843 4 жыл бұрын
വളരെയധികം പ്രയോജനപ്പെടുന്ന ക്ലാസ്സ്‌. നല്ല അവതരണം. തുടക്കക്കാർക്ക് ഏറെ പ്രയോജനപ്രദം... wait for next class. Thank you Sir.
@faslaaa
@faslaaa 4 жыл бұрын
P
@VINODRANGOLI
@VINODRANGOLI 3 жыл бұрын
Not wait but waiting.
@sheebamb6566
@sheebamb6566 3 жыл бұрын
🙏🏻🙏🏻🙏🏻 എത്ര നന്നായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത് വളരെ വ്യക്തമായി മനസ്സിൽ ആകുന്നു ആദ്യമായിട്ടാണ് ഏ ചാനൽ കാണുന്നത് ഇംഗ്ലീഷ് എനിക്കു ബാലികേറാ മലയായിരുന്നു thanks Superrrrrrrr👌
@molikuttythomas1431
@molikuttythomas1431 3 жыл бұрын
ഇത്രയും മനസ്സിലാക്കി പഠിപ്പിക്കാൻ കാണിക്കുന്ന ആ മനസ്സിന് നന്ദി
@johnpaul9233
@johnpaul9233 3 жыл бұрын
Excellent. Expecting more and more similar classes. Thanks a lot.
@molikuttythomas1431
@molikuttythomas1431 3 жыл бұрын
വേറെ ക്ലാസുകൾ നോക്കിയിരുന്നു, ഏറ്റവും നല്ല ക്ലാസ്സ്‌ sirnte തന്നെ
@rejithamathew8675
@rejithamathew8675 4 жыл бұрын
School lil padikuuna kalathae enkanae okkkae ullla class kittiyirunnnakil etra nallathayirunnuuu..... very good classes...very understanding ... And help Full.....god bless u
@azeemgreenhillsgreenhills2007
@azeemgreenhillsgreenhills2007 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ, ദൈവം അനുഗ്രഹിക്കട്ടെ
@muhammedvaleed8211
@muhammedvaleed8211 4 жыл бұрын
നല്ല ഒരു ക്ലാസ്സ്‌ ഇതിൽ നിന്ന് എനിക്ക് വളരെ മനസിലായി sir വീണ്ടും ഇതു പോലെയുള്ള ക്ലാസ്സ്‌ വീണ്ടും ഇടണം
@sujithpr.sreekuttypr9675
@sujithpr.sreekuttypr9675 3 жыл бұрын
Ok sir
@JayaKumar-to5rv
@JayaKumar-to5rv 4 жыл бұрын
നല്ല അവതരണം ഏല്ലാവർക്കും മനസിലാകും thank you very much
@naseerak.v.9077
@naseerak.v.9077 3 жыл бұрын
ഇപ്പോഴാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. Very useful sir 👌👌🌹🌹
@സ്വന്തം
@സ്വന്തം 4 жыл бұрын
Sir u r very conscious about pronunciation.. and i appreciate ur excellent performance good and useful vedio
@sarigarajesh768
@sarigarajesh768 3 жыл бұрын
God bless you sir. 🙏Thank you so much for your effort for us 🙏😊
@fathibikhalid1161
@fathibikhalid1161 4 ай бұрын
Wow Nannaayi manassilaakitharunna oru class ❤
@babubmbabu8988
@babubmbabu8988 3 жыл бұрын
വളരെ വെക്തമായി ക്ലാസ്സ്‌, മനസിലാകുന്നുണ്ട് സർ നെ ക്ലാസിനു വേണ്ടി ഞാൻ പിണ്ടുടാരും വളരെ നന്ദി
@renjithaks2985
@renjithaks2985 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 🤝🤝🤝🤝ഒത്തിരി നന്ദി സാർ 🥰🥰🥰🥰🥰❤️🙏🙏🙏🙏🙏
@ashikilliyas7170
@ashikilliyas7170 4 жыл бұрын
Gd teacher .ithke padikan situvation ellathe nadakunna orupad alukal und samuhathil. Avrk sir pole ullavar an prethisha THANK YOU.
@Captured_world...
@Captured_world... 2 жыл бұрын
Thankuu sir....ningalan oru adyapakan👏👏👏👏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙌🙌🙌🙌🫀🫀🫀
@Richonasevlogs1249
@Richonasevlogs1249 3 жыл бұрын
😀 I enjoy this class .... thanks thanks..thanks
@chintuarun6558
@chintuarun6558 Жыл бұрын
എന്റെ കുട്ടികൾ ക് പറഞ്ഞു കൊടുക്കാൻ ഇതിലും വലിയ ഒരു ക്ലാസ്സ്‌ വേറേ ഇല്ല ....കൂടാതെ psc prepare ചെയ്യുന്ന എനിക്കും ഉപകാരപ്പെട്ടു
@musthafamariyam1976
@musthafamariyam1976 4 жыл бұрын
Good teaching,very helpful
@priyarajesh4272
@priyarajesh4272 3 жыл бұрын
വളരെയധികം effective ആയ ഒരു ക്ലാസ് ആയിരുന്നു
@ashik5623
@ashik5623 5 ай бұрын
Degree student's undo😂
@Athirasuresh-ri9su
@Athirasuresh-ri9su 4 ай бұрын
Ind😅
@SidhuSidhu-qc9ub
@SidhuSidhu-qc9ub 2 ай бұрын
😅
@elcid6672
@elcid6672 2 ай бұрын
Illa
@mariyabaiju943
@mariyabaiju943 Ай бұрын
S
@sanishyju9589
@sanishyju9589 16 күн бұрын
Und
@Bijoy-q5f
@Bijoy-q5f Жыл бұрын
Superb class sir I watched almost all preposition classes on youtube. But i liked this one.
@riyazmv6218
@riyazmv6218 4 жыл бұрын
വളരെ നല്ല class ഒരു പാട് സംശയം ഉള്ള ഒന്നായിരുന്നു at നെ കുറിച്ച് എപ്പോൾ എല്ലാം മാറിക്കിട്ടി thanks
@sreelekshmisree7859
@sreelekshmisree7859 Жыл бұрын
Sir super class....innanu njan video kandathu.njan 7th class student anu.allam nannayi clear ayi.Thank you so much Sir
@shajahanshajishaji669
@shajahanshajishaji669 4 ай бұрын
2024 ൽ കാണുന്നവർ😂😂
@VidhuSooraj-k7t
@VidhuSooraj-k7t 8 күн бұрын
2025
@Sreegowtham
@Sreegowtham 3 жыл бұрын
Ithupole nallapole paranjal manasilakum . thanks
@kishorekumar7424
@kishorekumar7424 3 жыл бұрын
Excellent Sir, Thank you very much!
@physhycho6609
@physhycho6609 4 жыл бұрын
Thank you sir love you iam supporting
@skylarkcreations4257
@skylarkcreations4257 4 жыл бұрын
Thank you sir . എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ ക്രമീകരിച്ച class. Super ആയ്ക്ക്ണ് ട്ടോ Sir
@Rifnaa4
@Rifnaa4 10 ай бұрын
It's very useful class!😍🔥
@lintaanish2596
@lintaanish2596 3 жыл бұрын
I like this class very much Thank you sir for uploding this videos 🙏🧡
@drishyadp2039
@drishyadp2039 2 жыл бұрын
Class nu pokaan kazhiyaatha enne polulla veettammamaarkk sir oru anugraham thanne aanu.... 🙏🏻🙏🏻🙏🏻
@soumyasasikumar7947
@soumyasasikumar7947 3 жыл бұрын
സർ ഞങ്ങളുടെ ദൈവം ആണ് 🙏🏻🙏🏻🙏🏻. ഇത്രേം നന്നായി ഗ്രാമർ ഇതുവരെ ആരും പഠിപ്പിചിട്ടില്ല 🙏🏻🙏🏻🙏🏻
@Khadarmarampally
@Khadarmarampally 3 жыл бұрын
താങ്കൾക്ക് പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷിൻ്റെ സൗണ്ട്.
@mobysrajan1781
@mobysrajan1781 4 жыл бұрын
Sir.I am very thankful for your great class.
@valsalant8356
@valsalant8356 6 ай бұрын
Those who have begining stage,it was very useful.Thank you sir.pls gohead
@aryaks7553
@aryaks7553 3 жыл бұрын
Thank you so much sir❤️🙏🏽
@riyask85
@riyask85 3 жыл бұрын
ThanQ Very much 👍🏻, God almighty bless you sir
@fathimsefi4067
@fathimsefi4067 4 жыл бұрын
Super class , sirnte class kettathinnu shesham anu English enna subject nodu ishttam thonnithudagiyath thank you sir
@dhanya100
@dhanya100 Ай бұрын
വളരെ നല്ല ക്ലാസ്സ്‌ ❤️‍🔥❤️‍🔥❤️‍🔥👌👌
@coolstaracworks7068
@coolstaracworks7068 Жыл бұрын
എത്ര ലളിതമായ ഭാഷ പ്രയോഗം, വാച്ച് നന്നാക്കുന്നവരേക്കാൾ ക്ഷമയെ കടത്തി വെട്ടി 👍🏻💯
@soorajkr6351
@soorajkr6351 4 жыл бұрын
Great teaching is you You are great
@aravindr1446
@aravindr1446 4 жыл бұрын
You are good at teaching 😉👍
@AlLiNoNe-bx1to
@AlLiNoNe-bx1to 4 жыл бұрын
Supr class.....class il keeettathilekkal manasil ayi....thanku you sir.....😊
@sarithar3455
@sarithar3455 3 жыл бұрын
Great effort🙏 best teacher i could ever seen
@aswathyappuz9366
@aswathyappuz9366 3 жыл бұрын
Njn oru oet student anu but njn sirnte grammar class kettapo enk useful ayittu thonnunnu...supr class
@backarktnilamboor9460
@backarktnilamboor9460 4 жыл бұрын
എന്നെ സമ്മന്തിച്ഒര് foundetion ന്ന് വേണ്ടി ആണെങ്കിലും എനിക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട് sir.. thank you
@sasidharannair1653
@sasidharannair1653 4 жыл бұрын
സാറിന് 1000. Thanks, വളരെ നന്നായിട്ട് മനസിലാകുന്നുണ്ട് ഏറ്റവും നല്ല class
@molikuttythomas1431
@molikuttythomas1431 3 жыл бұрын
Thankyou sirji, excellent class
@athira2126
@athira2126 4 жыл бұрын
Super class. Thank you sir 🙏
@safnakuruvankunnan9342
@safnakuruvankunnan9342 7 ай бұрын
Eniyum nalla class pretheekshikuthu
@sajithadivakaran5209
@sajithadivakaran5209 4 жыл бұрын
U r able to teach well. Very good class.
@englishmadame
@englishmadame 3 жыл бұрын
Your teaching is clear and can be understand💯❤️
@tjohnvarghese
@tjohnvarghese 3 жыл бұрын
Can be understood, not understand.
@bineeshks8126
@bineeshks8126 4 жыл бұрын
മികച്ച അവതരണം കൊണ്ട് മികച്ചു നിൽക്കുന്നു
@nihalanu7612
@nihalanu7612 3 жыл бұрын
നല്ല മനസ്സിലാകുന്ന ക്ലാസ്
@Minimol20
@Minimol20 6 ай бұрын
Sir parayan vakkukalilla very helpful thanks ❤❤❤❤❤❤❤❤❤❤❤❤❤❤
@rosinarosi2551
@rosinarosi2551 3 жыл бұрын
Sir you are great. Very useful class.thank you so much.please upload more videos
@kashikp8979
@kashikp8979 Жыл бұрын
പരീക്ഷക്ക് thale ദിവസമായിരിക്കും ചിലവർ ee vdo കണ്ടിട്ടുണ്ടാവുക
@ജിയാന
@ജിയാന 4 жыл бұрын
Jafarkkaaa.... njn ipo chettante englsh class ketittaa englsh padikkunne... thnk u so much
@akhisivaakhisiva8557
@akhisivaakhisiva8557 2 жыл бұрын
Valare nalla classayirunnu, thank you sir
@aiswariyadevachandra5769
@aiswariyadevachandra5769 3 жыл бұрын
Mikacha classukal 👌🏻 Thank You Sir 🙏🏼
@Hameed-np7ii
@Hameed-np7ii 7 ай бұрын
സാർ നിങ്ങളുടെ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്
@unnikrishnanvisyanathapill5002
@unnikrishnanvisyanathapill5002 4 жыл бұрын
At kozhikod, place ഇൻ kozhikde district. In Triivandrum, In Trivandrum dstrict. In is used as it is a capital city.
@amalkrishna2449
@amalkrishna2449 3 жыл бұрын
Nalla class thankyou very much sir
@sreenasivan1851
@sreenasivan1851 3 жыл бұрын
Good class Sir , Thankyou 🙏
@dhanalekshmirkarthu8711
@dhanalekshmirkarthu8711 3 жыл бұрын
Nalla class 🥰🥰🥰🥰
@ajilpp2066
@ajilpp2066 4 жыл бұрын
Sir kidu ane
@mathewgeorge473
@mathewgeorge473 2 жыл бұрын
Way of teaching is very good..
@asmitaapardesi405
@asmitaapardesi405 3 жыл бұрын
ഇത്തരം പ്രയോഗനിയമങ്ങൾ വിവരിക്കുന്നത് പ്രശംസനീയമായ കാര്യമാണ്. ഇപ്പോൾ ഇതൊന്നും ആളുകൾ ശ്രദ്ധിക്കാതായിട്ടുണ്ട്. അഭിനന്ദനം. ഒരു കാര്യം തിരുത്തുണ്ട്:- "Prepositions English language ന്റെ മാത്രം പ്രത്യേകതയാണ്'' എന്നു പറഞ്ഞാൽ ശരിയാവില്ല. ഹിന്ദിയിലെ കാ(കേ, കീ), കോ, മേം, സേ, പർ, നേ എന്നിവയ്ക്ക് prepositions ന്റെ അതേ function തന്നെയാണ്. മലയാളം, തമിഴ് പോലെയുള്ള ഭാഷകളിൽ prepositions വാക്കുകളിൽതന്നെ ചേർന്നു നിൽക്കുന്നതിനാൽ വേറിട്ടു പനിഗണിക്കുന്നില്ല. പിന്നെ, 'നഗരം' എന്ന വാക്ക് പറയുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇതിൽ നഖരം/നഘരം എന്നാണ് പറയുന്നത്.
@shahithashahi2489
@shahithashahi2489 4 жыл бұрын
Thank you very very much sir😊😊😊
@thresiammacherian4521
@thresiammacherian4521 3 жыл бұрын
Hats off you sir. Excellent lecture
@hitechsivamanthra8110
@hitechsivamanthra8110 3 жыл бұрын
Gafer at the end superrrrrr.....took point's
@pramodpramod6008
@pramodpramod6008 4 жыл бұрын
Excellent presentation sir👍, thanku so much sir
@sreesandracp7633
@sreesandracp7633 3 жыл бұрын
സർ ക്ലാസ്സ്‌ നന്നായി തന്നെ manziillakkan പറ്റി. ❤️👌
@kurianmjoy3388
@kurianmjoy3388 4 жыл бұрын
Thank you ❣️
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
Sir,Excellent 🌹🌹 teaching 🥰watching from Qatar
@free_fire9578
@free_fire9578 4 жыл бұрын
Very effective classes sir, thank you sir.
@rajupallickal9565
@rajupallickal9565 3 жыл бұрын
Thank you so much, super class 👌🙏
@AmeyaJoy-nc5cc
@AmeyaJoy-nc5cc 3 ай бұрын
Sir you are great 😢😊🙏🙏🙏🙏
@shaheeraschannel933
@shaheeraschannel933 4 жыл бұрын
Enik nalla ishttam aayi ee class ethra kanadallu pinne pinneyum കാണാൻ തോന്നും അത്രക്കും നല്ല ക്ലാസ്സ്‌ ആണ്
@akhils5055
@akhils5055 2 жыл бұрын
The way teaching is excellent...
@akshainsajisaji1285
@akshainsajisaji1285 3 жыл бұрын
Super class polichu🔥🔥🔥🔥
@Kay-ee7hi
@Kay-ee7hi 4 жыл бұрын
Thank you .very good information.
@vavachi818
@vavachi818 9 ай бұрын
ഇത് ഇഷ്ടപ്പെട്ടവർ ലൈക്‌ അടി❤
@sumasanthosh7955
@sumasanthosh7955 Жыл бұрын
Thank you very much .10000000000 very very good good this classe very usful
@indian6346
@indian6346 4 жыл бұрын
കൊള്ളാം സാർ
@notavailable8434
@notavailable8434 4 жыл бұрын
Thanks
@anujasanilkumar4370
@anujasanilkumar4370 4 жыл бұрын
Thankyou sir... 🙏
@smkforest812
@smkforest812 4 жыл бұрын
Sir power ful class great morning
@Sunilstarch
@Sunilstarch 3 жыл бұрын
ക്ലാസ്സ്‌ അടിപൊളി മാഷേ... വിഷ്ണുവും വിഷുവും ആകെ കുഴപ്പിച്ചല്ലേ 😄.... Any way good presentation... N voice 😍
@deepikamohandas116
@deepikamohandas116 3 жыл бұрын
Thankyou sir🙏🙏🙏🙏 super class
@harithatm7689
@harithatm7689 3 жыл бұрын
Very useful &very clear your class thank you sir🙏
@Diyaniya-dl7le
@Diyaniya-dl7le 3 жыл бұрын
You are very brilliant sir 😍😍😍
IF CLAUSE (Conditional Sentences) I English Grammar by Jafar Sadik
34:55
Jafar's English
Рет қаралды 216 М.
PREPOSITIONS (Use of "IN") I Part -2 l English Grammar for Kerala PSC
29:57
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
DEGREES OF COMPARISON | Part-1 l English Grammar by Jafar Sadik
48:46
Jafar's English
Рет қаралды 138 М.
PREPOSITIONS (Use of "by") I Part -4 l English Grammar by Jafar Sadik
27:02