ജഗതി ചേട്ടന്റെ പഴയകാല അടിപൊളി കോമഡിക്കൾ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes

  Рет қаралды 4,479,991

Malayalam Comedy Movies

Malayalam Comedy Movies

3 жыл бұрын

കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
#MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Website : www.movieworldentertainments.com
Get More Comedy Movies - Subscribe ➜ / malayalamcomedymovies
Get More Movies - Facebook ➜ / filmflicksofficial
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Пікірлер: 557
@7736704487
@7736704487 3 жыл бұрын
മീന ചേച്ചിയുടെ അമ്മ കഥാപാത്രം പകരം വെക്കാൻ പറ്റാത്ത ഒന്നായിരുന്നു...വില്ലന്മാർക്കും കോമഡി വഴങ്ങും എന്ന് കാണിച്ചു തന്ന നരേന്ദ്ര പ്രസാദ് ചേട്ടൻ...ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടനെ കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ...എല്ലാവരും തകർത്ത് അഭിനയിച്ച സിനിമ...എക്കാലത്തെയും മികച്ച സിനിമ...
@sunisumesh5544
@sunisumesh5544 2 жыл бұрын
M
@shabeerMsvn
@shabeerMsvn 2 жыл бұрын
വിജയരാഗവൻ ചേട്ടനും സൂപ്പർ ആണ്
@togamer9383
@togamer9383 Жыл бұрын
Mm
@maheswarishylesh6929
@maheswarishylesh6929 Жыл бұрын
Correct
@user-pu3ws2gw5p
@user-pu3ws2gw5p 3 ай бұрын
😊😊😊
@asiim9743
@asiim9743 2 жыл бұрын
വേലക്കാരിയായിരുന്താലും നീ യെൻ മോഹവല്ലി 😀😀😀💖 അമ്പിളി ചേട്ടന്‍ uyir 👍👍
@haritha6294
@haritha6294 2 жыл бұрын
2:55 "വന്ന ആദ്യ ദിവസം അല്ലെ, Leave എടുക്കാം ആയിരുന്നില്ലേ ?!" 😂😂
@deepakm.n7625
@deepakm.n7625 Жыл бұрын
അയ്യോ അമ്മ.... 😂
@hafeezz0001
@hafeezz0001 2 жыл бұрын
ഈ സിനിമയിൽ ജനാർദ്ദനൻ ചേട്ടൻ ചെയ്യേണ്ട കഥാപാത്രം ഇന്നസെന്റ് ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. Dr പശുപതി എന്ന സിനിമയിൽ നായകവേഷം കിട്ടിയതോടുകൂടി ഇന്നസെന്റ് രാജസേനനോട് മറ്റ് ആരെങ്കിലും നോക്കാൻ അഭ്യർത്ഥിച്ചു. ആ സമയത്ത് ഒരു ട്രെയിൻ യാത്രയിൽ വെച്ച് രാജസേനൻ യാതിർച്ഛികമായി ജനാർദ്ദനൻ നെ കാണുകയും യാത്ര കഴിഞ്ഞു ഇറങ്ങുന്നതിനു മുൻപ് രാജസേനനോട് 'സിനിമായൊക്കെ ചെയ്ത് തുടങ്ങിയിട്ട് എന്നെ വിളിച്ചില്ല ' എന്ന് തമാശ പോലെ പറഞ്ഞിട്ട് പോകുകയും ചെയ്തു. അങ്ങനെയാണ് എന്ത്കൊണ്ട് 'മച്ചമ്പി ' എന്ന കഥാപാത്രം കൊടുത്തുകൂടാ എന്ന് ചിന്തിച്ചത്. ജനാർദ്ദനൻ 70' കളിൽ ആദ്യമായി സിനിമയിൽ വില്ലൻ ആയിട്ടാണ് വരുന്നത്. ഈ സിനിമക്ക് മുൻപ് humor കഥാപാത്രം ചെയ്തിട്ടില്ല ...!! എന്താകും എന്ന് അറിയാതെ ആണ് രാജസേൻ മച്ചമ്പി കഥാപാത്രം ഏല്പിക്കുന്നത്.. സിനിമ റിലീസ് ആയതോട് കൂടി ജനാർദ്ദനൻ എന്ന നടന് കോമഡി കഥാപാത്രങ്ങൾ ഒരുപാട് കിട്ടുതുടങ്ങി... പിന്നീട് ആണ് പഞ്ചാബിഹൗസ് പോലുള്ള സിനിമകളിലെ കഥാപാത്രങ്ങൾ ആദ്ദേഹത്തെ തേടി ചെന്നത്..
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
Thankyou 🙏
@eyes9252
@eyes9252 2 жыл бұрын
👍👍👍
@neerkoli
@neerkoli 2 жыл бұрын
Nagarangalil Chenn Rapparkkam ayirunnu adhehathinte adyathe full-on comedy role.
@warrior-ql1wp
@warrior-ql1wp 10 ай бұрын
😨😨 ningalk eganey ithoke ariyunath
@rameshcppodcasts
@rameshcppodcasts Ай бұрын
❤️❤️
@AASH.23
@AASH.23 2 жыл бұрын
ഇതൊക്കെ കണ്ടിരുന്നാൽ ഒരു മനസമാധാനം കിട്ടും 😊😊😊
@JF59122
@JF59122 2 жыл бұрын
Did he just rip off that guy's chest hair and blow it away? 😂😂😂😂 What the hell?!
@catiet1735
@catiet1735 2 жыл бұрын
സത്യം!!
@sujithsuji6344
@sujithsuji6344 2 жыл бұрын
നേര vave
@midhunmohan7664
@midhunmohan7664 2 жыл бұрын
Tension free.
@messilover7435
@messilover7435 Жыл бұрын
Serikkum
@ranju3848
@ranju3848 Жыл бұрын
പഴയകാല തമാശ യുടെ പകുതി നിലവാരം പോലും ഇന്ന് ഒരു സിനിമയിലും ഇല്ല ,😌
@rinshadrichu9070
@rinshadrichu9070 Жыл бұрын
Sathyam
@Sallar62
@Sallar62 Жыл бұрын
ആറാട്ട് കണ്ടില്ലേ 🤔
@Skrilllu
@Skrilllu Жыл бұрын
💯
@dd-pv1hp
@dd-pv1hp Жыл бұрын
അഭിനയത്തിൻ്റെ കാര്യവും, പലരും ഇന്നില്ല.
@Fahishamsa6
@Fahishamsa6 Жыл бұрын
സത്യം
@nalinimv2420
@nalinimv2420 2 жыл бұрын
ജഗതി ശ്രീകുമാറിനോട് മത്സരിക്കാൻ ഇതുവരെ ഒരുനടനും ജനിച്ചിട്ടില്ല....ജഗതിക്കുതുല്യം ജഗതിമാത്രം...അദ്ദേഹം എത്രയും പെട്ടെന്ന് അസുഖമെല്ലാംമാറി സിനിമയിലേക്ക് തിരിച്ചു വരട്ടേ....
@Anna-ch8be
@Anna-ch8be 7 ай бұрын
100 %🎉
@gopimohan2847
@gopimohan2847 2 жыл бұрын
മീന ചേച്ചി.... ഇവരപോലെ ഉള്ളവർ.. ഒരുപാട് ഉണ്ടായിരുന്നു മലയാള സിനിമയിൽ.... പകരം വയ്ക്കാൻ ഇല്ലാത്തവർ...
@gajalokam8761
@gajalokam8761 Жыл бұрын
കണ്ടു പടിക്ക് ന്യൂ ജെൻ സംവിധായകര്. ഇതാണ് സിനിമ ഇങ്ങനെ ആകണം സിനിമ
@muhsinamolmol6515
@muhsinamolmol6515 2 жыл бұрын
മിക്ക വീടുകളിലെയും യഥാർത്ഥ അമ്മമാർ ഈ അമ്മയെ പോലെ ആയിരിക്കും. സ്ഥിരം ക്ലീഷെ സെന്റി അമ്മ അല്ലല്ലൊ😀
@RamlaRamla-nh1wm
@RamlaRamla-nh1wm 9 ай бұрын
😅😅😊😊😊
@rameshcppodcasts
@rameshcppodcasts Ай бұрын
യെസ് ❤
@MuhammedKLM
@MuhammedKLM 2 жыл бұрын
ജഗതി ചേട്ടനെ തോൽപ്പിക്കാൻ അടുത്ത ജന്മത്തിലും ആളില്ല
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
💯
@saydalis5609
@saydalis5609 2 жыл бұрын
@@gayathrisajikumar752 oi😌
@mohamednisanno1272
@mohamednisanno1272 2 жыл бұрын
പെങ്ങൾ എന്താ ഇവിടെ... ആങ്ങള എന്താ ഇവിടെ 😂😂
@_asif
@_asif Жыл бұрын
ശരിക്കും underrated നടിയാണ് മീന... മീനചേച്ചിയെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചിരുന്നെങ്കിൽ സുകുമാരിയമ്മയുടെയൊക്കെ റേഞ്ചിലേക്ക് വളരേണ്ട നടിയായിരുന്നു...
@kidskeukenhoff1153
@kidskeukenhoff1153 3 жыл бұрын
പവിഴം വരുമ്പോൾ ഉള്ള ബാഗ് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@pranavbyothershuiikannan2065
@pranavbyothershuiikannan2065 3 жыл бұрын
P
@pranavbyothershuiikannan2065
@pranavbyothershuiikannan2065 3 жыл бұрын
O
@jithinchristopher9495
@jithinchristopher9495 3 жыл бұрын
👍
@kvshobins9820
@kvshobins9820 2 ай бұрын
അതെ 😊😊
@manjushamanjumanju1641
@manjushamanjumanju1641 3 жыл бұрын
വന്ന ദിവസല്ല ലീവ് എടുക്കായിരുന്നില്ലേ 😍😁😁
@jafarck3880
@jafarck3880 Ай бұрын
😂
@prabha1411
@prabha1411 2 жыл бұрын
ജയറാചേട്ടൻ ശോഭന ചേച്ചി സൂപ്പർ ജോഡി ആണ് 👍👌
@evm6177
@evm6177 2 жыл бұрын
🍷👍👍
@shyamalakk7484
@shyamalakk7484 Жыл бұрын
Correct
@unnikrishnan7745
@unnikrishnan7745 2 жыл бұрын
മീന എന്ന അതുല്യ പ്രതിഭ 👍
@shylajob9874
@shylajob9874 5 ай бұрын
മേലെപറമ്പിൽ ആൺ വീട് എന്ന സിനിമ ചിരിച്ച് മണ്ണ് കപ്പി എല്ലാവരും തകർത്തു തകർത്തുഅഭിനയിച്ച സിനിമ ഇങ്ങനത്തെ സിനിമ ഇനി ഉണ്ടാവുമോ ഉണ്ടാകാൻ വഴിയില്ല
@johnvarghese9800
@johnvarghese9800 2 жыл бұрын
പണ്ടത്തെ ആ ടീമിനെ ഞാൻ എത്ര മിസ്സ് ചെയ്യുന്നു എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ പഴയ ഫിലിം ഒക്കെ കണ്ടു മനസമാധാനം ഉണ്ടായിരുന്നു ഇപ്പോഴത്തെ ഫിലിം കണ്ടാൽ മനസ്സമാധാനം പോവും
@manjushasaju8468
@manjushasaju8468 2 жыл бұрын
സത്യം. ജോജി,കള,ചോല,......ഇതൊക്കെ കണ്ടാൽ ഉള്ള സമാധാനം കൂടി പോയ്കിട്ടും.
@evm6177
@evm6177 2 жыл бұрын
@@manjushasaju8468 😆😆👏👍 Sathyam !
@vineethavv4239
@vineethavv4239 2 жыл бұрын
Crect
@maheswarishylesh6929
@maheswarishylesh6929 Жыл бұрын
S
@althafn3352
@althafn3352 Жыл бұрын
yes🥰🥰
@ayishakutty5933
@ayishakutty5933 3 жыл бұрын
ജഗതി സാറിന് വീണ്ടും അഭിന ക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@rinshadrinshad8756
@rinshadrinshad8756 2 жыл бұрын
ഇങ്ങെനെ ഉള്ള സിനിമകൾ ഇനിയും ഇറങ്ങണമായിരുന്നു 😔അടിപൊളി സിനിമ 👍
@ull893
@ull893 Жыл бұрын
5:15.... കടവുൾ എപ്പഴാ ഈ വേഷത്തിൽ ഇറങ്ങിയത് 😂😂😂😂😂
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
പ്രമുഖ കോമഡി നടൻ മാരൊന്നും ഇല്ലാത്ത ഇത്രേ അതികം കോമഡി ചെയ്തു ചിരിപ്പിച്ച സിനിമ....... അപ്പനും, അമ്മയും, ചേട്ടൻ മ്മാരും ഒരേ പൊളി🤗🤗😂😂
@robinthomas5521
@robinthomas5521 2 жыл бұрын
jagathy pinne arado ooole
@rejinajeena9773
@rejinajeena9773 2 жыл бұрын
ജഗതി, ഒടുവിൽ, ജയറാം ഇവരൊക്കെ കോമെഡിയിൽ പ്രമുഖർ തന്നെ അല്ലെ 🤔🤔🤔🤔
@shaijas7655
@shaijas7655 2 жыл бұрын
Jegathi
@elsiescaria7665
@elsiescaria7665 2 жыл бұрын
@@shaijas7655 mi
@ajeeshjohn9858
@ajeeshjohn9858 2 жыл бұрын
Appo jagathi sara😂😂😂😂
@sibivechikunnel3529
@sibivechikunnel3529 Жыл бұрын
മലയേളികളെ ചിരിപ്പിച്ച ഇതുപോലുള്ള ചിത്രങ്ങൾ ഇനിയൊരു ഓർമകൾ മാത്രം
@shehins009
@shehins009 3 жыл бұрын
ജഗതിയുടെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. ജഗതി എന്റെ പ്രിയപ്പെട്ട നടനാണ് #shehins #shehins #shehins
@shintot6496
@shintot6496 3 жыл бұрын
Enteyum
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
ആണോ..... എങ്കിൽ നീ എൻ്റെ ചങ്കാണ്....
@Muhammadrafi-kp4qr
@Muhammadrafi-kp4qr 3 жыл бұрын
കുട്ടി മാമാ ഇത് കേട്ട് ഞാൻ ഞെട്ടി മാമ 😍
@ayshuzzworld6248
@ayshuzzworld6248 3 жыл бұрын
😄
@thaharnkhhthahar6269
@thaharnkhhthahar6269 3 жыл бұрын
@@shintot6496 m. M;nm
@punchsneakers8894
@punchsneakers8894 2 жыл бұрын
മച്ചമ്പി എങ്ങോട്ടാ രാത്രി ഞാൻ ഒന്ന് ഭാര്യ വീട് വരെ 😂😂
@deepakm.n7625
@deepakm.n7625 Жыл бұрын
😂😂😂😂😂
@thariftharift5981
@thariftharift5981 3 жыл бұрын
ശോഭന 👌👌
@diyamoljoseph3561
@diyamoljoseph3561 2 жыл бұрын
Ccv to
@barathchandranbarathchandr4803
@barathchandranbarathchandr4803 3 жыл бұрын
മീന എന്ന ഇതിഹാസ പ്രതിഭക്ക് പ്രണാമം 🙏🙏🙏🙏💓
@rohithpv7652
@rohithpv7652 2 жыл бұрын
മീന ആരാ
@Afnad658
@Afnad658 2 жыл бұрын
@@rohithpv7652 who acted as jayaram's mother in this movie
@arzanvlog4418
@arzanvlog4418 2 жыл бұрын
അതാരാ
@ramankutty2371
@ramankutty2371 2 жыл бұрын
@@Afnad658 0
@Afnad658
@Afnad658 2 жыл бұрын
@@ramankutty2371 why?
@Muhammadrafi-kp4qr
@Muhammadrafi-kp4qr 3 жыл бұрын
വന്ന ദിവസല്ലേ ലീവ് എടുക്കായിരുനിലേ 😛😂😂😂
@navdeepkang9674
@navdeepkang9674 3 жыл бұрын
Tamil songs www.youtube.co
@mohammedshemeer1397
@mohammedshemeer1397 3 жыл бұрын
Athu usharaaayiii
@kidskeukenhoff1153
@kidskeukenhoff1153 3 жыл бұрын
ഹീ ഹീ😁
@jithinchristopher9495
@jithinchristopher9495 3 жыл бұрын
😂😂
@Neha-dx3mu
@Neha-dx3mu 3 жыл бұрын
🤣🤣🤣
@paulthomas6420
@paulthomas6420 2 жыл бұрын
വേലക്കാരി ആയാലും ശോഭന സുന്ദരി തന്നെ....
@aswinpramod6723
@aswinpramod6723 3 жыл бұрын
ആരായാലും ഒന്ന് പൊട്ടിച്ചിട്ടെ ക്ഷമിക്കുള്ളു..😂😂
@faseelafaseela3138
@faseelafaseela3138 3 жыл бұрын
ഞാനും 😂😂
@nasilanihal7332
@nasilanihal7332 2 жыл бұрын
😁😀
@aaradhika8285
@aaradhika8285 2 жыл бұрын
😂😂😂
@vijayant2138
@vijayant2138 2 жыл бұрын
1980 കാലഘട്ടം... എത്ര എത്ര സിനിമകൾ!!!!എത്രയെത്ര സിനിമാ ടാക്കീസുകൾ!!!
@Sallar62
@Sallar62 Жыл бұрын
1993ലെ സിനിമ ആണിത്
@maruppachakazhchakalvlog
@maruppachakazhchakalvlog Жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ജഗതിചേട്ടൻ
@sajithasanthosh4995
@sajithasanthosh4995 7 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ജയറാം & ശോഭന ജോഡിയാണ് ഏറെ ഇഷ്ടം ❤️❤️
@vishnucp163
@vishnucp163 2 жыл бұрын
😍:പേടി തോന്നുന്നുണ്ടോ പവിഴം 😁:പേടിയില്ലല്ലോ ചേട്ടാ..... 😂അമ്പിളിചേട്ടൻ ❤️....
@neo3823
@neo3823 9 ай бұрын
Ammavano 😵‍💫 ?
@alfawolfop5767
@alfawolfop5767 8 ай бұрын
😂😂😂😂
@shameemali9046
@shameemali9046 3 жыл бұрын
നിലാവും നീന്തലും തമ്മിൽ എന്താ ബന്ധം😂😂 എവിടെയെങ്കിലും നിലാവ് കാണുമ്പോഴല്ലേ നിന്താൻ രസം ഉള്ളത്😂😂
@faseelafaseela3138
@faseelafaseela3138 3 жыл бұрын
😂😂😂
@tahdib999
@tahdib999 3 жыл бұрын
😂😂
@hasnaep7795
@hasnaep7795 2 жыл бұрын
ll
@jaithrag5145
@jaithrag5145 Жыл бұрын
😆😆😆😆😆😆
@onlyvibes6827
@onlyvibes6827 Жыл бұрын
Enikk manassilayilla
@kaifanwar6085
@kaifanwar6085 Жыл бұрын
" vanna aadhya divasam alle..leave edukaayirunille"😂😂😂..Jagathy chettan💫❤
@neo3823
@neo3823 8 ай бұрын
😂
@khalidaameen7391
@khalidaameen7391 2 жыл бұрын
വീട്ടിൽ നിന്നും കല്പറ്റ യിലേക്ക് ബസ് ചാർജ്ജ് അന്ന് രണ്ട് രൂപ. എഴുപതു പൈസ. അങ്ങനെ തിരിച്ചും ആകെ അഞ്ച് രൂപാ നാല്പതു പൈസാ അനന്ത പത്മ തിയേറ്ററിൽ. മുൻസീറ്റിൽ ചാർജ് നാല് രൂപ. തീയേറ്റർ നു മുന്നിൽ നിന്ന് അറുപതു പൈസക്ക് കടല. ..ആകെ പത്തു രൂപ ചിലവിൽ. ഒരുപാട് സിനിമകൾ അക്കാലത്തു ഞാൻ കണ്ടിട്ടുണ്ട് അ ഒരു കാലം ഇനി ഇല്ലാത്തതിന്റെ വിഷമവും നല്ലോണം മനസ്സിലുണ്ട്
@sr.george3430
@sr.george3430 Ай бұрын
@paaru1511
@paaru1511 2 жыл бұрын
ഇതിൽ ജാറാമിനെ കാണാൻ എന്ത് ഭംഗിയാ ....☺️💗💗
@satheeshoc4651
@satheeshoc4651 Жыл бұрын
എന്തടോ എഴുതി വെച്ചിരിക്കുന്നത് ഭംഗിയാ എന്ന് മാറ്റി എഴുത്
@paaru1511
@paaru1511 Жыл бұрын
@@satheeshoc4651 sadheesh ടീച്ചർ ആയിരുന്നോ 😁
@midhunkombaruparambil4903
@midhunkombaruparambil4903 Жыл бұрын
13:10 💥കിട്ടുന്ന അടിയും മുഖത്തെ അഞ്ചു വിരലടയാളം .. കാണുമ്പോ തന്നെ ചിരിയാണ് വരുന്നത് 😂
@ajsalaju4677
@ajsalaju4677 3 жыл бұрын
2021 കാണുന്നവർ
@PRAGEETH-J
@PRAGEETH-J Жыл бұрын
ഇതേ പോലുള്ള നർമരസമാർന്ന BGM ഉം കോമഡിയും ഒക്കെ ഇന്നത്തെ സിനിമകളിൽ കാണാൻ പറ്റുമോ...🥰🥰
@appuaju3411
@appuaju3411 2 жыл бұрын
ജയറാം ജഗതി കൂട്ട് കേട്ട് സൂപ്പർ. നിലാവ് കാണുബോൾ ആണല്ലോ പലർക്കും നീന്താൻ തോന്നുന്നത്.
@shintot6496
@shintot6496 3 жыл бұрын
Meena',s role in this film was outstanding . jagathi as always pwoli
@Kochannanmeeshakkaran
@Kochannanmeeshakkaran 3 жыл бұрын
It's not Meena,it is Shobhana
@ArjunN360
@ArjunN360 3 жыл бұрын
@@Kochannanmeeshakkaran Meena aaren ariyille?
@seemathilakancm9034
@seemathilakancm9034 3 жыл бұрын
@@ArjunN360 a
@gr8vijay
@gr8vijay 3 жыл бұрын
@@Kochannanmeeshakkaran Meena is the actress who acted as the mother.
@evm6177
@evm6177 2 жыл бұрын
@@gr8vijay correct.. Oh super actress.
@divyamurali6237
@divyamurali6237 Жыл бұрын
"മുറ്റമടിക്കുന്നതിലെ തമിഴ് സ്റ്റൈൽ ! "😀
@foodlovermj1327
@foodlovermj1327 Жыл бұрын
വെലക്കാരി ആയി ഇരുണ്ടലു നി എന് Mohavalli 😍😍 Marakkan pattate classic dialogue
@sakkirhussain7551
@sakkirhussain7551 2 жыл бұрын
Narendra Prasad ultra serious actor...yet he did comedy very flexible and natural..
@devapriyajs8164
@devapriyajs8164 3 жыл бұрын
നിന്റെം എന്റേമൊക്കെ മനസ്സ് ശുദ്ധ 🤣🤣🤣🤣പൂവാലക്കുടുംബം 🤣🤣🤣
@cranagha
@cranagha 2 жыл бұрын
😂😂😂
@saydalis5609
@saydalis5609 2 жыл бұрын
@@cranagha oi😌
@Vinitha248
@Vinitha248 Жыл бұрын
ഇത് പോലെ ഒരു മൂവി വേറെ ഇല്ല ❤❤
@SanthoshKumar-vr4ts
@SanthoshKumar-vr4ts 3 жыл бұрын
പണ്ട് ഹരിയുടെ അച്ഛന്റെ ബന്ധത്തിൽ ആരോ ഒരു കാരണവും കൂടാതെ ഇതിനകത്ത്‌ തൂങ്ങി ചത്തിട്ടുണ്ട് അല്ലാതെ ഒരു കുഴപ്പവും ഇല്ല
@flimhouse1703
@flimhouse1703 Жыл бұрын
😂scene
@bichaamina4624
@bichaamina4624 Жыл бұрын
അങ്ങേരെ കൊണ്ട് കുഴപ്പമൊന്നുമില്ല ഇവിടെയുള്ളവരെ കൊണ്ടാണ് കുഴപ്പം
@deepakm.n7625
@deepakm.n7625 Жыл бұрын
😂😂😂
@BalanCp-wx7yi
@BalanCp-wx7yi 4 ай бұрын
ഇതൊക്ക യാണ് പണ്ടത്തെ സിനിമയുടെ ആന്തരികതയും മലയാളിയുടെ മനം കവരുന്ന ഒന്നാന്തരം തിരക്കഥയും.. ഇന്നത്തെ സിനിമ സംവിധായകർക്ക് ഇതൊരു dictionnary ആവട്ടെ....
@deepanarayanan4447
@deepanarayanan4447 2 жыл бұрын
pedi thonunnunddo pavizham😀😀😀..Eathra kanddalum madukkatha movie. 👌👌
@aravind3209
@aravind3209 3 жыл бұрын
അമ്പിളി ചേട്ടന് പകരം വെക്കാൻ ആരും ഇല്ല
@asdasd8383
@asdasd8383 2 жыл бұрын
കടവുൾ എപ്പോഴാ ഈ വേഷത്തിൽ ആയെ 😜😜
@happysoul8147
@happysoul8147 3 жыл бұрын
06:44 kutteede muthachante padam 😂
@mirror__of_love__
@mirror__of_love__ 3 жыл бұрын
2:43 BGM😍🤩❣️❣️❣️❣️
@VK-vd8fg
@VK-vd8fg Жыл бұрын
Johnson master 😌❤
@abhinack7368
@abhinack7368 2 жыл бұрын
പേടി തോന്നുണ്ടോ പവിഴം... പേടിയില്ലല്ലോ ചേട്ടാ....😁😁😁
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
അടിപൊളി
@aparnadevia2042
@aparnadevia2042 2 жыл бұрын
😂😂😂😂😂😂
@deepakm.n7625
@deepakm.n7625 Жыл бұрын
അമ്മാവനോ, അല്ല അമ്മാവി... 😂😂😂
@manubaby5903
@manubaby5903 3 жыл бұрын
Kidu
@bappumukkatta
@bappumukkatta Жыл бұрын
ജഗതി ചേട്ടന്റെ അസുഖം മാറി വീണ്ടും സിനിമയിൽ അഭിനയിക്കണം ❤
@nandhutan
@nandhutan Жыл бұрын
Ini pulli vishramikatte 😄 kazhivatholam nammale chriripichu aa mugham nammal orikalum marakila
@thahiryasin4066
@thahiryasin4066 2 жыл бұрын
അമ്മാവനോ അല്ല അമ്മാവി.. 😁😁😁😁😁
@deepakm.n7625
@deepakm.n7625 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂 ചിരിച്ചു വയറു വേദന എടുത്തു....
@jessythomas7153
@jessythomas7153 3 жыл бұрын
Shobana is really beautiful.
@rajeshkr1311
@rajeshkr1311 Жыл бұрын
Living in a family like this.❤. Only a dream.
@muhammadajmal3103
@muhammadajmal3103 Жыл бұрын
My fam ❤🎉😂
@JihasJalu
@JihasJalu 2 жыл бұрын
01.02 ജഗതി ചേട്ടൻ രോമം പറിച്ച് ഊതുന്നു....😃😃😃
@evm6177
@evm6177 2 жыл бұрын
😆😆
@thomasworld9750
@thomasworld9750 Жыл бұрын
4:37..... ജഗതിചേട്ടൻ 😂🤣🤣
@jayakrishnanj317
@jayakrishnanj317 11 ай бұрын
19:42 ശോ.... ഇവിടെയെങ്ങാണ്ടോ ആണെല്ലോ വീണത് 🤣🤣🤣🤣
@Loverofemarath
@Loverofemarath Жыл бұрын
ഈ വീടുള്ള ലൊക്കേഷൻ ആർക്കേലും അറിയോ... കണ്ടപ്പോ ഒരാഗ്രഹം.,. എന്ത് ഭംഗി ❤
@MiniMini-lq2id
@MiniMini-lq2id 3 жыл бұрын
Machampi agota . Njan bharya veedu vare😀😀
@hareeshkumar847
@hareeshkumar847 2 жыл бұрын
Thomaskutty Vittodaa.
@nikkiniksnikkiniks9597
@nikkiniksnikkiniks9597 3 жыл бұрын
We miss Jagathi sir❤️❤️❤️ excellent actor
@sumadhir3227
@sumadhir3227 2 ай бұрын
ഇതുപോലെയുള്ള സിനി മകൾ ഇനി ഒരിക്കലും ഉണ്ടാവുകയില്ല 👌👌👌👌
@iboss5091
@iboss5091 3 жыл бұрын
Fantastic movie. Ethra kandalum mathi varilla. Ippol ulla movie endinu kollam
@evm6177
@evm6177 2 жыл бұрын
Machambi entha ee nerathu.. Njaan onnu bharya veedu verre! 😎 🤭 GOPI KRISHNA..ENTHO!!!
@sivadasnr3293
@sivadasnr3293 10 ай бұрын
അദ്ദേഹം പഴയത് പോലെ ഇനിയില്ല... ആ യാഥാർഥ്യം അദ്ദേഹത്തെ.. ജീവനുതുല്യം.. സ്നേഹിക്കു ന്ന... നമ്മൾ... അംഗീകരിച്ചെ പറ്റൂ...
@cisftraveller1433
@cisftraveller1433 Жыл бұрын
എന്താ ഒരു natural' comodoy 👍👍
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Jagathyum janardhananum aanu kooduthal comedy ee filmil..😀
@nithinkk1937
@nithinkk1937 Жыл бұрын
Ee filim okay onnu koodi theatre il vallal sooper aayirikkum
@jordanjose329
@jordanjose329 Жыл бұрын
പവിഴം... പേടി തോന്നുണ്ടോ.. പേടി തോന്നുന്നില്ലലോ ചേട്ടാ... ജഗതി 😄
@sidneyjcad
@sidneyjcad 2 жыл бұрын
Narendra Prasad is the hero and Meena is the heroine. Rest all supported well !
@sajivveliyil332
@sajivveliyil332 2 жыл бұрын
മിനാമ്മയ്ക്ക് പകരം വയ്ക്കാൻ ആരുമില്ല ! പ്രണാമം🙏
@speakerpp345
@speakerpp345 2 жыл бұрын
_ചിരിപ്പിച്ചിട്ടേ ഉള്ളു ജഗതിച്ചേട്ടൻ, കരയിപ്പിക്കാൻ അറിയാഞ്ഞിട്ടായിരിക്കും_
@harivlogs9126
@harivlogs9126 3 жыл бұрын
ജഗതി 💞💞💞💞
@jimmythompson1979
@jimmythompson1979 10 ай бұрын
I died laughing at 1:02 when Jagathy started pulling out the man's chest hair and then blowing them to the wind!
@neo3823
@neo3823 9 ай бұрын
😅
@shalushalu.k8879
@shalushalu.k8879 2 жыл бұрын
പേടി ഉണ്ടോ പവിഴം പേടി ഇല്ല ചേട്ടാ 😜😜
@susanalexander6978
@susanalexander6978 3 жыл бұрын
മേലേപറമ്പിലെ ആൺവീട് 👍
@retroroom4568
@retroroom4568 3 жыл бұрын
Ay shari
@ubiubi630
@ubiubi630 3 жыл бұрын
@@retroroom4568 hai
@retroroom4568
@retroroom4568 3 жыл бұрын
Hai
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
Upper land gents house
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Annan...akka...thangachi...njan unnai vidamaten ...nee en punnakai mannan ...velakariyayirunthalum nee en mohavalli 🤣😂jagathy rockz
@Sandra-vj4ts
@Sandra-vj4ts 3 жыл бұрын
Pavizham❤️
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
Jagathi chettan ❤️🙌
@nazil4321
@nazil4321 2 жыл бұрын
💯
@Kuruttu
@Kuruttu 7 ай бұрын
പവിഴം വരുമ്പോൾ ഉള്ള ബീജ്യം സൂപ്പർ
@kasimkp462
@kasimkp462 2 жыл бұрын
Evergreen movie super jayaram big fan
@worldofcineman2482
@worldofcineman2482 3 жыл бұрын
ദിപ്പോ കാണുന്നവർ ഉണ്ടോ??? 😍
@sreenandhavlogs6640
@sreenandhavlogs6640 3 жыл бұрын
Undeee
@sajithaantony1111
@sajithaantony1111 3 жыл бұрын
Yes 😂😂
@worldofcineman2482
@worldofcineman2482 3 жыл бұрын
🤩🤩
@mysweethome7533
@mysweethome7533 3 жыл бұрын
ഉണ്ടേ
@jaleesaillyas6550
@jaleesaillyas6550 3 жыл бұрын
Eada cinema
@abduuu644
@abduuu644 2 жыл бұрын
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി 🤣
@krishnajishnu7012
@krishnajishnu7012 3 жыл бұрын
♥♥♥♥സൂപ്പർ
@albinalbin1041
@albinalbin1041 2 жыл бұрын
Gagathi chettan🤣😅😅😅😅🤣🔥
@udheenshaka8726
@udheenshaka8726 2 жыл бұрын
ഈ വീട് കുറേ സിനിമയിൽ ഉണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അരയന്നങ്ങളുടെ വീട്, etc
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 3 жыл бұрын
Good comadi moovie jagadi wooooh
@sanal_editz559
@sanal_editz559 2 жыл бұрын
മീനാമ്മ സൂപ്പർ പെർഫോമൻസ്
@sanilacp7296
@sanilacp7296 3 жыл бұрын
👌👌👌
@AbdulRashid-vd5mz
@AbdulRashid-vd5mz 3 жыл бұрын
Supper👌👍👍❤
@arvindramanathan6278
@arvindramanathan6278 Ай бұрын
One of the best comedy movies ever !!! Every character is fantastic. Meena chechi, Narendraettan, Ambilichettan, Jayaram polichu…. Shobana, Vinu Chakravarthyum, Oduvilum… what amazing times we have lived through.. the finest actors and storytelling 🙏🙏🙏
@padmanabhabhat6217
@padmanabhabhat6217 3 жыл бұрын
Raagaswaroopapaashaadhyai namonama:👌🙏🙏🙏
@j.j4701
@j.j4701 2 жыл бұрын
BGM 😍😘😘
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
Вырезанная Сцена Кавказская Пленница #shorts
0:46
Интересненько
Рет қаралды 1,6 МЛН
Когда пытаешься прочесть дорожные знаки
0:45
Время горячей озвучки
Рет қаралды 4 МЛН
吃醋的黑天使。#天使 #小丑 #超人不会飞
0:19
超人不会飞
Рет қаралды 10 МЛН
#рекомендации #батёк #смешныевидео
1:00
funny video-batek
Рет қаралды 2 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 39 МЛН