ഒരു കാലത്ത് സൂര്യ ടീവിയിൽ വരുമ്പോൾ പരസ്യം വന്നാൽ പോലും ടിവിയുടെ മുൻപിൽ നിന്ന് മാറാതെ ആകാംഷയോടെ കണ്ടിരുന്ന ചിത്രം *ജാഗ്രത* 😍🤩
@skatelove17444 жыл бұрын
നിങ്ങൾ vlog കാണാൻ സമയം കിട്ടുന്നത്😄😄
@thenun60212 жыл бұрын
😂
@asifmohd49622 жыл бұрын
അളിയൻ കോശി
@vishnuprasad75902 жыл бұрын
Aynu😂
@riswanrishu69812 жыл бұрын
👍🏻
@MikeJohnMentzer Жыл бұрын
Ouseppachan and Narayanan 🤣 Friendship Goals ✌✌
@uppupantepage33423 жыл бұрын
എന്തൊക്കെ പറഞ്ഞാലും പഴയ സിനിമകളുടെ ഒരു ഗും ഇപ്പോഴത്തെ സിനിമകൾക്ക് വരില്ല💯
@krishnadasmkv2 жыл бұрын
True
@homedept1762 Жыл бұрын
അത് പരമസത്യം. ✋️
@nidhinidhi3049 Жыл бұрын
True boss
@infotech5895 Жыл бұрын
പണ്ട് നല്ല വിദ്യാഭ്യാസവും സംസ്കാരവും ഉള്ളവർ ആയിരുന്നു ഗവണ്മെന്റ് സെർവിസിലും പോലീസിലും ഉണ്ടായിരുന്നത്.. അഴിമതിക്കാർ ഉണ്ടായിരുന്നു എങ്കിലും ഇന്നത്തേത് പോലെ എല്ലാവരും അഴിമതിക്കാർ ആയിരുന്നില്ല.. പിൻവാതിൽ നിയമനവും all പാസ്സും നിലവാരം പാടെ തകർത്തു...സിനിമ എഴുതുന്നവരും അതുപോലെ തന്നെ.. ഇങ്ങനെയൊക്കെ ചിന്തിക്കാൻ പോലും പുതിയ തലമുറ എഴുത്തുകാർക്ക് കഴിയില്ല.. Middle ക്ലാസ്സ് ആളുകളുടെ പശ്ചാത്തലത്തിൽ ഉള്ള കഥകൾ ഇപ്പോൾ ഇല്ല..
@karthikps92793 ай бұрын
@@infotech5895 reservation too
@naaaz3734 жыл бұрын
അന്നത്തെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന കിടിലൻ പടം👌
കിങ് ഒക്കെ 4k വന്നാൽ 🔥🔥🔥 ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ ❤️🔥
@ashindasvs84844 жыл бұрын
Negative available aanonnu ariyilla. Sree movies inu rights illa.
@mohammedaneestp25894 жыл бұрын
Howww..romanjification..❤️❤️polikkum
@tkmidlaj6104 жыл бұрын
Uff
@ameen_cinema_man4 жыл бұрын
Remastered അല്ലെങ്കിൽ കൂടി ഇവർ തരുന്ന print maximum quality ഉണ്ട്...tv il വരുന്നതിനേലും അടിപൊളി ആണ് remastered അല്ലാത്തത് പോലും....❤️
@itsme19384 жыл бұрын
@@ameen_cinema_man ബിസ്കറ്റ് വീഡിയോ കണ്ടാൽ പറഞ്ഞത് തിരുത്തും; മുഴുവൻ ഭഗങ്ങളും ഉള്ള ഒരു സിനിമ ഉണ്ടെങ്കിൽ അവറ്റകളുടേത് കുളത്തിന് നടുവിൽ നിർമ്മിന്ന കുഴി പോലെയുണ്ടാവും കാണാൻ
@Roby-p4k9 ай бұрын
🙋🏼♂️2024ഞാൻ മാത്രമാണോ🤔 വീണ്ടും പഴയ സിനിമകൾകാണാൻ വന്നത്..??🎉🎉
@MAMMUCAMELIAN-mt2vx7 ай бұрын
Njan ind deyi
@shaliniomana62956 ай бұрын
👍
@prasadkannan45976 ай бұрын
Njaanumundeee
@SK-rs2zt4 жыл бұрын
CBI 5നു വേണ്ടി വെയിറ്റ് ചെയ്യുന്നവർ എത്ര പേരുണ്ട്
@SK-rs2zt4 жыл бұрын
@@vox_blend hi
@tmaswiniyer23753 жыл бұрын
Ipo oru cbi diarykkuripp kand kazhinjathe ollu
@amaldude79803 жыл бұрын
Aug 1 inu shooting start aakum ann inn offical aayitt paranjitond ❤️
@SHEREEF904203 жыл бұрын
140
@vishnuravig3 жыл бұрын
Mukesh comedy cheyyathe ithu pole abhinayichaal ok aanu
@RDXMusik Жыл бұрын
Unpopular opinion !! I like this Movie the most in the CBI series. Can watch this N times without getting bored. Such a clean investigation, no melodrama , no unwanted scenes !!
@Unnikrishnand-uberccooluk Жыл бұрын
its not un popular , this is the best !! (Y)
@abdurahmanfaisal6835 Жыл бұрын
How come ramesh came into the picture?, I didnt get it
@navascv87458 ай бұрын
@@abdurahmanfaisal6835 cbi found out lawyer is involved because witness auto driver knew him. they also knew there were two people involved in killing where one or both is above 6ft tall. since lawyer is not tall enough , then the other must be above 6ft. cbi couldve made a list with criterias 1) height above 6ft 2) closer to the lawyer. the shopkeeper where ramesh bought the saree identified ramesh from this list.
@shabeerafeefa70752 жыл бұрын
സുകുമാരൻ ഹൌ എന്താ പെർഫോമാൻസ് മിസ്സ് ❤❤❤ യൂ
@nidhinkumar86084 жыл бұрын
മുത്താണ് Matinee. ഇതുപോലെയുള്ള നല്ല സിനിമകൾ അപ്‌ലോഡ് ചെയ്യണേ.
Oru abhibhashakante case diary,utharam, August 1 ithum koode und too
@memorylane78774 жыл бұрын
@@ajithkurian9457 സിബിഐ സീരീസ് മാത്രം അല്ലേ കമന്റ് ചെയ്തത്. മൊത്തം എടുക്കുവാണെങ്കിൽ.. 👇 ഒരു സിബിഐ ഡയറിക്കുറിപ്പ് ജാഗ്രത സേതുരാമയ്യർ സിബിഐ നേരറിയാൻ സിബിഐ ദി ട്രൂത്ത് ഉത്തരം ഈ തണുത്ത വെളുപ്പാൻകാലത്ത് ചരിത്രം അടിക്കുറിപ്പ് അടയാളം ആഗസ്റ്റ് ഒന്ന് യവനിക കരിയിലക്കാറ്റു പോലെ തന്ത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി കാണാതായ പെൺകുട്ടി കഥയ്ക്ക് പിന്നിൽ
@Aparna_Remesan4 жыл бұрын
@@memorylane7877 അതെ🔥🔥🔥
@Aparna_Remesan4 жыл бұрын
@@memorylane7877 thrilleril ആളൊരു പുലിയാ കാണാതായ പെൺകുട്ടി ഒക്കെ ഒന്നൂടീ കാണണം എനിക്ക്.👍
@samroodzain12344 жыл бұрын
Major missing SN Swami sir 😍 The creator 😍..
@veenaveena58414 жыл бұрын
എന്നാലും ഈ സിനിമയുടെ "തല" ആയ എസ്.എൻ. സ്വാമി സാറിന് അർഹിക്കുന്ന അംഗീകാരം മലയാള സിനിമ കൊടുത്തിട്ടില്ലല്ലോ എന്ന് അലിചിക്കുമ്പോളാണ്..... ☹️😒
@MrRajsajin4 жыл бұрын
CBI പരമ്പരയിലെ ഏറ്റവും മികച്ച ചിത്രം!
@shijinsammathew28644 жыл бұрын
No Bro,Sethuramayyar Cbi (2004) my Fav (Enikk ettavum മികച്ചത് എന്ന് തോന്നിയത്)
@guardianangelzz91034 жыл бұрын
@@shijinsammathew2864 Ninakk thonniyath aanel pinnennaathinaa avanikk thonniya karyam no nn paranje🙄
@shijinsammathew28644 жыл бұрын
@@guardianangelzz9103 🙄🙄
@mollywoodpalace87944 жыл бұрын
Me ..Diary kurippu and sethuramayer cbi
@abhin67874 жыл бұрын
@@guardianangelzz9103 😂😂
@faizyfaizalfaizy541 Жыл бұрын
മലയാളികൾക്ക് അറിയാവുന്ന ഒരേ ഒരു CBI ഓഫീസർ അത് അയ്യർ തന്നെ 😄
@sajjanart862 жыл бұрын
സിബിഐ 5 കണ്ടതിനു ശേഷം വീണ്ടും ഒരിക്കൽ കൂടി കണ്ടു......... അടിപൊളി സ്ക്രിപ്റ്റ് 💪💪💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏
@Santhosh_Sneha Жыл бұрын
മലയാളം ഇൻവെസ്റ്റിഗഷൻ മൂവി തിരഞ്ഞുപിടിച്ചു കാണാറുണ്ട് ഞാൻ.... എന്നെപോലെ ആരെക്കെയുണ്ട് 😍
@devikar5162 Жыл бұрын
Suggestions?
@Self-care.Love.Happiness Жыл бұрын
Favourite must watch suggest cheyamo
@Santhosh_Sneha Жыл бұрын
@@Self-care.Love.Happiness sureshettante "ditective " chinthamani kola case ", prithviraj movie 'memmorys", mammukka movie 'august1', oru abhibashakante case dairy,
@devilminnu42025 ай бұрын
Njan
@infotech5895Ай бұрын
താൻ ആള് കൊള്ളാല്ലോ...
@salilt82685 ай бұрын
ഔസേപ്പച്ചനും നാരായണനും - ഇത്രയും സ്നേഹബന്ധം ഉള്ള സുഹൃത്തുക്കൾ 😊😊😊😊 മലയാള സിനിമയിൽ ഉണ്ടാവുമോ?
@kvshobins98204 ай бұрын
😂😂😂😊😊😊😊❤❤❤
@sajeevjoseph5773 Жыл бұрын
മമ്മൂക്ക ആ ചായക്കപ്പ് ടേബിളിൽ വയ്ക്കുമ്പോൾ അതു വാങ്ങി വയ്ക്കുന്ന ജഗതിയുടെ ആ ടൈമിംഗ് ❤❤❤
@senthilkumar-hu8pd2 жыл бұрын
After CBI 5 trailer I am watching this film Fantastic screen play and story
@vignesh15182 жыл бұрын
Me toooo
@ameen_cinema_man4 жыл бұрын
ദി കിംഗ്, ഇരുപതാം നൂറ്റാണ്ട്....എന്നീ സിനിമകൾ ഇതുപോലെ തരാമോ... remastered വേണം എന്നില്ല....❤️
@vinuvinod9064 жыл бұрын
The King നെഗറ്റീവ് ഉണ്ടെങ്കിൽRemaster വേണം
@sheelasanthosh87233 жыл бұрын
Enthanu remaster
@MOOODESH2 жыл бұрын
@@sheelasanthosh8723 അതാ ath entuva
@gireeshm52314 жыл бұрын
ലാലേട്ടൻ മമ്മുക്ക ഫാൻസ് ആരേലും ഉണ്ടോ? 4-5 തവണ കണ്ടതാണ്.....എന്നാലും ഇന്നും കാണും ❣️❣️❣️🔥🔥🔥🔥💯💯💯💯
@FIVEFORTYFIVEVLOGS2 жыл бұрын
Thanks for remastering this movie.... It would be great if you could add subtitles as well. There are many non native speakers watching Malayalam movies these days.
അത് അത്ര അണ്ടർറേറ്റഡ് ആണോ? അയ്യർ-ദേവദാസ് feud ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഡയലോഗ് ആണത്. 😊 അതുപോലെ പെരുമാൾ-കെജിആർ ഡയലോഗ്; "മലയാളത്തിലും ഒരു ചൊല്ലുണ്ട്, ഒരുത്തൻ ചാകാൻ തന്നെ തുനിഞ്ഞിറങ്ങിയാൽ അവനെ രക്ഷിക്കാനും ആർക്കും ആവില്ല"
@varnnuz29433 жыл бұрын
അശ്വതി തൂങ്ങി മരിച്ചത് കണ്ടപ്പോൾ actress VJ ചിത്രയുടെ മരണം ഓർമ്മ വന്നു ☹️☹️☹️😔😔ഇതുപോലെ എത്ര കൊലപാതകങ്ങൾ suicides ആക്കി maattetundaavum natural death aaki മാറ്റീട്ടുണ്ടാവും ☹️☹️ ഇപ്പോൾത്തന്നെ എന്തൊക്കെ കേൾക്കുന്നു സമൂഹത്തിൽ ☹️
@ramijaoduvangade48222 жыл бұрын
VJ chithu my favorite actor Nalla oru manassaayirunnu avarude Pakshe life partner 😡😡😡 Miss you chithu 🥰😘😢 Avarude casum onnum aayilla
@78sreenandana474 ай бұрын
8@@ramijaoduvangade4822
@memorylane78774 жыл бұрын
Ponthanmada should be restored. It's a justice to be done to the great craft as well as the future generation. The available copy is so inferior in quality. Please do it Team Matinee Now.
@kottayamkunjachan5914 жыл бұрын
Negative gone I think. Otherwise they would have done it.
@ashindasvs84844 жыл бұрын
Amazon il release cheythittundu sree movies. Not remastered
@atticusfinch50724 жыл бұрын
@@aaronsparx8253 Vidheyan is available in great quality. Bhoothakkannadi also has decent quality copy.
@sidharthshankar6522 Жыл бұрын
58:47 Ennum Chakka veena, Muyal chakumo swamy... 2:35:56 Chavan Vidhi ulla Muyal aanenkil ippolum chakum. One of the best Mammooty Dialogues 🔥
@അനിൽ-ഴ3മ3 жыл бұрын
ഒരു കറപ്റ്റഡ് ഓഫീസറെ ശ്രീ സുകുമാരൻ നന്നായി അവതരിപ്പിച്ചു.. അത് പോലെ ഒന്നാം ഭാഗത്തിൽ ക്യാപ്റ്റൻ രാജു നല്ല പ്രകടനം കാഴ്ച വച്ചു.. സത്യത്തിൽ ഈ രണ്ടു നടൻമാർ ആയിരുന്നു സിബിഐ യിലെ നായകൻ മാർ..
@hermeslord2 жыл бұрын
സുകുമാരന്‍ sir ഒരു അപാര സംഭവം തന്നെ, unequalled and inimitable forever.. എന്തൊരു തീപ്പൊരി performance ആണ്.. Absolutely stellar
@MalluThugLifetroll3 жыл бұрын
ഈ CBI പടങ്ങളിൽ മെയിൻ പോയിന്റ് എന്തെന്നാൽ സിനിമയിൽ സംശയിക്കുന്ന ആരും ആയിരിക്കില്ല പ്രേതി.... സംശയിക്കാതെ സൈലന്റ് ആയിരിക്കുന്ന ആളായിരിക്കും കില്ലർ😂😇
@kalloosmedia75102 жыл бұрын
anganulla കേസ് aaayondalle CBI ക് വിടുന്നത്
@sandeepkk35724 жыл бұрын
ട്ടു ട്ടു ട്ടു ട്ടുടുട്ടൂ😝🔥🔥😍
@randompanda23912 жыл бұрын
Malayalam movies should start adding English subtitles now that we are receiving traffic from non malayali audience as well. This is a phenomenal movie
@spectator6163 жыл бұрын
സിബിഐ 5 !! 🔥 നാളെ ഷൂട്ടിംഗ് ആരംഭിക്കുന്നു!! ❤
@ArtWithMyHeart12310 ай бұрын
സൂപ്പർ മൂവി. .കൊലപാതകം ഒഴിവാക്കാൻ വേണേൽ ഈ മനുഷ്യന് മോളെ നിന്റെ അച്ഛൻ ആണ് ഞാൻ😢..ohh എന്റെ അച്ഛാ എത്ര നാളുകളായി ഞാൻ ആഗ്രഹിച്ചതാണ് അവസാനം എന്റെ പ്രാർത്ഥന ദൈവം കെട്ടു..ഫോൺ വിളിച്ചു മോഹൻ നിന്റെ അനുജത്തി ആണ് ആണ് ഞാൻ എനിക്ക് ഒരു സഹോദരനെ കൂടെ കിട്ടി😊..എല്ലാരും കൂടെ സന്തോഷത്തോടെ ആർത്തുല്ലസിക്കുന്നു...ശുഭം എഴുതുന്നു 😝ഇങ്ങനെ എഴുതാമാരുന്നു. അപമാനം ഭയനാണ് പറയാഞ്ഞത് എന്ന് അങ്ങേരു last ൽ പറയുന്നുണ്ട് 🤭
@Devdevx9 ай бұрын
😂
@sonusunny96393 жыл бұрын
മമ്മൂട്ടി, മുകേഷ്, ജഗതി കിടിലൻ അഭിനയം🙏🙏
@sirishorts39173 жыл бұрын
This bgm deserves an oscar... ❤️❤️❤️
@arunvalsan19072 жыл бұрын
This(CBI) is reverse composing of MOONNAAM MURA BGM MOONNAAM MURA BGM is Copied and modified from the BGM of legendary Hollywood Cow boy movie "GOOD BAD AND UGLY"
@vimarshaka4691 Жыл бұрын
@@arunvalsan1907 could you please tell me the duration at which the bgm hits
@LOGISTICS198710 ай бұрын
the BGM should be put in to the archives
@nikhmadayi25804 жыл бұрын
Favt series in Cbi... 😍mammookka.. Great work matinee😍😍😍👍👌
Oru CBI Diary kurippu and Jagratha are movies way ahead of their times. The writing, casting, direction, dialogues - everything just perfect.
@aswanthvr77242 жыл бұрын
Cbi 5 l വിക്രമിന്റെ energetic performance kanan pattillallo enn sankadam mathram(അമ്പിളി ചേട്ടൻ) the legend we miss u sir❤
@atticusfinch50724 жыл бұрын
Sethuramayyar and Devdas (CBI Series) - Rivals. Perumal and KGR (August 1) - Friends and their professional life. Mathews and Balu (Utharam) - Friends and their personal life. The most memorable Mammookka - Sukumarettan duo in three great thrillers of Malayalam.
@jayadevanv3274 жыл бұрын
Sandarbham - college mates and close friends. Adikuripp - cunning minister and cunning advocate. Mammookkayk bhayangara ishtamulla nadan aayirunnu ath pole Sukumaran sirnu thirichum... Padayottathil mammookkaye suggest cheythath Sukumaran sir aanu.... Pritviraj oru interviewil paranja pole "achan nirmicha oru cinimayil abhinayikkan mammookkaye vilichappo thanne shari chetta enn paranj abhinayikkan vannu"
@atticusfinch50724 жыл бұрын
@@jayadevanv327 Yes. I should not have missed Adikkurippu. Favorite one. My bad. Sandarbham won't come in the thriller category.
@jayadevanv3274 жыл бұрын
@@atticusfinch5072 that's right...I mean their combo movies...many more.... He is Mammookas best on screen combo other than Murali,Mohanlal and Rahman❤️
@JAGUAR736793 жыл бұрын
@@jayadevanv327 mohanlal is not combo actor He is another super ☆ of mollywood
@ന്യൂയോർക്3 жыл бұрын
Carnival and Kottayam kunjachan are also their good combos .
@rayaansvlogs Жыл бұрын
ഒരു cbi ഡയറി കുറിപ്പ് കണ്ട് interesting തോന്നി 2nd part കാണുന്നു 👍
@akshaykishore39644 жыл бұрын
Megastar Mammootty..❣️❣️
@anoopartwork4 жыл бұрын
ഇതുപോലെയുള്ള നല്ല സിനിമകൾ അപ്‌ലോഡ് ചെയ്യണേ... Matinee
@dimonkochappi15672 жыл бұрын
Friendship goals ouseppachan and naryanan❤️❤️
@picomaxedits2 жыл бұрын
53:34 അയ്യർ എൻട്രി🔥🔥 സി ബി ഐ സീരീസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അയ്യരുടെ എൻട്രി ഇതിലെയാ
@jokergothamcity9036 Жыл бұрын
Climax dialogue is so mass...20 vayasaya makalde jeevanekkal valuthano vardhakyathilekk kaaloonniya thante durabhimanam
@mask92442 жыл бұрын
53:16 Iyer intro with lalettan's song 🔥😍❤️
@universalcritic90642 жыл бұрын
Lalettan song?? Chitram 1988???
@sreehari31272 жыл бұрын
Thyagaraja's song
@COCHINWOOFERS-REBORN Жыл бұрын
Yes, Chitram released in 1988. And this movie in 1989
@ameenasbar29954 жыл бұрын
Sedhuramayyar❤ Iconic character in mollywood
@umeshs18453 жыл бұрын
ഈ പടം തുടങ്ങി 50മിനിറ്റ് കഴിഞ്ഞാണ് മമ്മൂട്ടിയുടെ എൻട്രി... സൂപ്പർ
@leecoercion21572 жыл бұрын
അങ്ങനെ അവസാനം തിരശീല വീണു cbi 5🔥🔥🔥🔥🔥🔥🔥🔥
@AASH.232 жыл бұрын
ഇപ്പോഴും ഇതൊക്കെ ഇരുന്നു കാണാൻ ഒരു മനസുഗം 😌😌
@krishnanharihara Жыл бұрын
I like watching these movies both for the storyline as well as for the scenes of natural beauty (90's and before - Kerala - God's own country)
@NoufalNoufal-ge7vp Жыл бұрын
ജഗർഡ 1989 ❤️❤️❤️❤️❤️ 2023 കാണുന്നവാർ ഉണ്ടോ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
@farjasfaiju8171 Жыл бұрын
ഇതുപോലുള്ള investigation thriller movies suggest ചെയ്യുമോ?
@rathishbaby4 жыл бұрын
What a clarity 😊😊👌👌👍👍
@renieditz63644 жыл бұрын
യ്യാ.. മോനേ ഇത് പൊളിച്ചു 😍😍😍
@AtoZ764113 жыл бұрын
സ്ത്രീ ധനം എന്ന മഹാ വിപത്തിനെതിരെ... എല്ലാരും ഒന്നിക്കുക..... 💪
@mohanlal-tw5lp Жыл бұрын
not at all a danger .Marriage itself has been a 'bargaining act' of various elements such as religion, caste, charishma, perosnality, family background etc etc. And this is even more so now a days. Then what is this big deal in the matter of 'money' only?????
@atticusfinch50724 жыл бұрын
The iconic Iyyer!! 🔥
@sreejithmohanv8510 ай бұрын
Mammootty sukumaran combo scenes are wonderful.
@memorylane78774 жыл бұрын
Mammookka Thrillers!! 🔥 ഒരു സിബിഐ ഡയറിക്കുറിപ്പ് ജാഗ്രത സേതുരാമയ്യർ സിബിഐ നേരറിയാൻ സിബിഐ ദി ട്രൂത്ത് ഉത്തരം ഈ തണുത്ത വെളുപ്പാൻകാലത്ത് ചരിത്രം അടിക്കുറിപ്പ് അടയാളം ആഗസ്റ്റ് ഒന്ന് യവനിക കരിയിലക്കാറ്റു പോലെ തന്ത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി കാണാതായ പെൺകുട്ടി കഥയ്ക്ക് പിന്നിൽ
@Athuljoseph-c7e4 жыл бұрын
🔥
@jayarajk43403 жыл бұрын
ജയരാജ്
@jikku.2 жыл бұрын
അയ്യർ the ഗ്രേറ്റ്
@ksd18664 жыл бұрын
വെയിറ്റിംഗ് ഫോർ CBI 5 🔥🌟 ദി കിംഗ്, ജാക്പോട്ട് മൂവീസ് പ്രതീക്ഷിക്കുന്നു🙌 matinee movies😘❤️❤️❤️
@aneeshaunni15542 жыл бұрын
മമ്മൂക്കന്റെ ശബ്ദം 🔥
@azharazhar31565 ай бұрын
Cbi series കളിൽ ഏറ്റവും മികച്ച മൂന്ന് part കളായിരുന്നു “ഒരു cbi diary കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ cbi ”😮😮 മൂന്നും ഒന്നിനൊന്ന് മെച്ചം 👌👌 ശേഷം വന്ന രണ്ട് part 😒😒ഒന്നിനൊന്ന് മോശം 😩😩 ആ നേരറിയാൻ cbi എന്തൊക്കെയോ കാട്ടിക്കൂട്ടി വെച്ചു 😒 പിന്നെ cbi the brain 😢 കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് the truth എന്ന movie പുതിയ ഒരു അവതരണത്തിൽ കണ്ട feeling ആയിരുന്നു 🤓🤓
@spectator6163 жыл бұрын
അയ്യർ വീണ്ടും വരുന്നു!! ❤
@ajaynaira455922 күн бұрын
Ormipikkallee ponneee
@sajidmoideen4 жыл бұрын
Waiting for CBI 5❤
@muhammadkunhi41663 жыл бұрын
Kaathirippin viraamam ❤️❤️❤️❤️
@vimalkumar03694 жыл бұрын
Mammookka 💖💖💖💖💖
@salilt82685 ай бұрын
സുകുമാരൻ😊😊😊 incredible performer
@sandeepkk35724 жыл бұрын
A ബുദ്ധിരാക്ഷസൻ even in mannerisms..mammookka magic❤😘 അയ്യർ.. ഒരു സി.ബി.ഐ ഡയറിക്കുറുപ്പ് ജാഗ്രത സേതുരാമയ്യർ സി.ബി.ഐ നേരറിയാൻ സി.ബി.ഐ ഇനി സി.ബി.ഐ 5🔥❤
@jimeshmurukesan8840 Жыл бұрын
01:52:00 ഇതേ എസ് ഐ ആണല്ലോ 3ആം ഭാഗം സേതു രാമയ്യർ സി ബി ഐയിൽ മോസ്സിയുടെ അച്ഛൻ
@suryasacs95164 жыл бұрын
Nostu🖤 movie.. Ethu kandapol SSR te case orma vannu . Miss you sush... 😔
@HariShankar-oy3ur2 жыл бұрын
ക്രൈം സിനിമകൾ എനിക്കൊരുപാടിഷ്ടമാണ്.
@JoseDownUnder4 жыл бұрын
Best CBI movie out of the 4 parts , no doubt !
@sadiquesidique50204 жыл бұрын
No,Sethuramayyar CBI is the best among them
@raheeskhan22182 жыл бұрын
@@sadiquesidique5020 😂😂no way oru cbi diarykurippu and jagrata is far better than sethuramayar cbi
@bold1987 Жыл бұрын
@@raheeskhan2218കറക്റ്റ്. 3, 4 & 5 അത്ര effect വന്നില്ല. പോരാത്തതിന് 3rd ൽ നവ്യാ നായരുടെ അനാവശ്യ വാചകമടിയും പ്രേമവും 🙄 4rth പാർട്ടിൽ ഉള്ള ഒരുമാതിരി theme മും. First & second തന്നെ best...
@maheshnambidi Жыл бұрын
@@bold1987navya kolamakki
@bold1987 Жыл бұрын
@@maheshnambidi സത്യം കൂടെ അഭിനയിച്ച പെൺകുട്ടി വല്യ കുഴപ്പമില്ലായിരുന്നു അമ്മാവന്റെ സിനിമയായത് കൊണ്ടുള്ള സ്വാതന്ത്ര്യം കൊണ്ടാണോ എന്തോ നവ്യയെ കയറൂരിവിട്ട പോലെയായിരുന്നു അഭിനയം.
@TheVizkan4 жыл бұрын
Venkalam should be remastered... The print available on tv and youtube is of very poor quality.
@MalaparambaMonkey4 жыл бұрын
VERY GOOD PICTURE QUALITY ❣❣
@albingeorge3014 жыл бұрын
🔥🔥 Waiting for CBI5❤️
@baijubalan91692 жыл бұрын
1:09:17 unbeatable logical interpretation by Dysp Devadas
@youpre0317 Жыл бұрын
കാലത്തെ അതിജീവിക്കുന്ന സിനിമ....ക്ലാസ്സിക്
@syamraj_sivarajan2 жыл бұрын
ഇങ്ങനെയൊക്കെ കാണാൻ പറ്റിയല്ലോ... ❤️❤️
@anandkn3693 жыл бұрын
CBI മറ്റു ഭാഗങ്ങൾ കൂടെ remastered വരണം എന്ന് ആഗ്രഹിക്കുന്നു.......
@harikrishnankanakath21212 жыл бұрын
2:22:43 ആ ചിരി പൊളിച്ചു😂👌
@Monusjithin2 жыл бұрын
ബാബു .... കൊല്ലന്റെ മകൻ ബാബു .... 🔥🔥🔥🔥
@professor2924 Жыл бұрын
Cinima paladhum vannu actor Mammootty thanne❤
@ChengayisVlogs2 жыл бұрын
8/5/2022 ഇന്നും അന്നും ഒരേ ഫീൽ 😘😘😘😘😘
@sahalkakengal55814 жыл бұрын
Wow super quality... thank for the print
@surajvs73714 ай бұрын
Ee moviyil ettavum valiya actor Babu namboothiri thanne
@jintuvshaji2 жыл бұрын
ഇതിൽ പാർവതി എന്തിനാണ് വിഗ് വെച്ച് അഭിനയിച്ചത് എന്ന് മാത്രം മനസിലാകുന്നില്ല..നീളമുള്ള മുടി ഉണ്ടെങ്കിലും മോഡേൺ ലുക്ക് പാർവതിക്ക് ഉണ്ടായിരുന്നല്ലോ.. അധിപൻ മൂവിയും 1989 ഇൽ തന്നെ അല്ലെ 🤔🤔
@memorylane78774 жыл бұрын
Please upload the good copy of Ee Thanutha Veluppan Kalathu also. The Padmarajan -Joshy thriller. I guess Sree Movies has it's right.
@Aparna_Remesan4 жыл бұрын
അതെ ഞാൻ അതിനായി waiting ആണ്.💞
@memorylane78774 жыл бұрын
@@Aparna_Remesan Yes. Ippol ulla quality theere poraa. Ivarkku right ulla padam aanu. So hope undu.
@Aparna_Remesan4 жыл бұрын
@@memorylane7877 ഞാൻ നേരത്തെ ഒരു വീഡിയോയിൽ തണുത്ത വെളുപ്പാൻ കാലത്തെ പറ്റി പറഞ്ഞാവന്നു.😍😍