chetta nigk valarthan place ond athukondu valartham sthalam ondel pattum e paripadi allel chuma valartham satharianacar ethu kandu Chethal First nashtam arikkum Gurami kurch padichtt eraguka
@jolleykareemadom54492 жыл бұрын
പാഴായി കിടക്കുന്ന കുളങ്ങളോ ചെറു ജലാശയങ്ങളോ സ്വന്തമായി ഉള്ള ആർക്കും ജയന്റ് ഗൗരമി വളർത്താവുന്നതാണ്. വളരെകുറച്ചു സ്ഥലസൗകര്യമുള്ളവർക്കും ശ്രമിച്ചുനോക്കാവുന്നതാണ്. ഒരിക്കലും നഷ്ടം ആവില്ല.