Happy newyear in advance bro… ഇനി ചിലപ്പോ അടുത്തവീഡിയോയുമായി അടുത്തവർഷമേ വരാൻ പ്ളാനുള്ളെങ്കിലോ😢😂❤
@OUTSPOKENROAST3 ай бұрын
😁😆😁
@sreejithdamodaran463917 күн бұрын
@@OUTSPOKENROAST new year ന് മുൻപ് കങ്കുവയ്ക്ക് പകരം കടുവ കണ്ട് റോസ്റ്റ് ഇട്ട അണ്ണന് എന്റെപേരിലും എനിക്ക് നാട്ടിലുള്ള ചീത്തപേരിലും ഹാപ്പീ ന്യൂ ഇയർ
@saneeshks93163 ай бұрын
ഇന്നലെ കണ്ടു 🔥🔥♥️
@saneeshm60353 ай бұрын
മികച്ച പ്രകടനങ്ങൾ ആണ് ഈ സീരിസിന്റെ ഒരു പോസിറ്റീവ്.. സുഹാസിനിയും ഡബ്ബിങും അൽപ്പം നാടകീയമായി പോയി..
@gr0wnup53 ай бұрын
G.O.A.T Roast പ്രതീക്ഷിക്കാമോ?
@bhagyaanil62533 ай бұрын
Yup next year 😅
@aishwarya213993 ай бұрын
We want Devara and Goat roast
@vip101503 ай бұрын
ഇല്ലെങ്കിൽ നീ ഉറങ്ങൂലെ
@aishwarya213993 ай бұрын
@@vip10150 onn poodo
@aishwarya213993 ай бұрын
@@vip10150 podo
@krishnank73003 ай бұрын
Outspoken 🔥🔥❤️❤️❤️
@teamsindia16213 ай бұрын
സാധാരണ ആളുകളുടെ അവസ്ഥ ഞാന്‍ ഇത് അനുഭവിക്കുകയാണ്
@OUTSPOKENROAST3 ай бұрын
Apo enik mathram alla alle… Aashwaasamaayi 😂
@bensupeter29133 ай бұрын
After a long time, pakshe positive review aayi poyi. Oru karyam cheyyu, Martin movie onnu kandechum vaa, pinne namakku samsarikkam. P.S: Martin Movie is subjected to Psychological risk. Please think twice before investing.
@amalkr94833 ай бұрын
Nice aanu. One time watchable ❤
@clintonjoy93083 ай бұрын
ബ്രോ മായാവനം മൂവി റോസ്റ്റ് ചെയ്യാമോ 🙂❤❤
@GopuChekom3 ай бұрын
കുറേ നാളിന് ശേഷം നല്ലൊരു review കണ്ടു 🙏
@dreamcatcher25233 ай бұрын
ഞാൻ ജയ് മഹീന്ദ്ര എന്ന വായിച്ചത്. ഞാൻ കരുതി മുതലാളിക്ക് ഒരു പ്രമോഷൻ ആയിക്കോട്ട് എന്ന് കരുതി ഏതോ കാറിൻ്റെ റിവ്യൂ ആണെന്ന്😌😌
@jamsheer22683 ай бұрын
താനിതെവിടെ ആയിരുന്നു ഒരു എന്റർടൈമെന്റില്ലാതെ മനുഷ്യൻ ബോറടിച്ചി
@KiranS943 ай бұрын
Etta🥰❤
@IbySabu2 ай бұрын
Good come back ace actress suhasini🎉🎉❤
@prashanth3333 ай бұрын
Unni ettan first!😂
@dxarmy66343 ай бұрын
Nigade pani tudaranam ennu ahnn ente agraham iniyum videos veruveloo😂😂(JK)
@anuunni62683 ай бұрын
Right on time
@IbySabu2 ай бұрын
❤🎉jai mahendran
@NiranHari-g4d2 ай бұрын
Bro pls roast Kadhanayakan
@milangeorgethomas71213 ай бұрын
6:20 സിദ്ധാർത്ഥ പ്രദീപ് എന്ന് കേട്ടിട്ട് വെറുതെ Suggested videos എടുത്ത് നോക്കിയതാ. ദാണ്ടെ അദ്യത്തെ വീഡിയോ തന്നെ കൊടിമരത്തലയൻ സിദ്ധാർത്ഥ.
@OUTSPOKENROAST3 ай бұрын
യൂറ്റിയൂബിന്റെ ഒരു കാര്യം 😁😂
@cyriacgc3 ай бұрын
ഇത് എന്റെ outspoken അല്ല, എൻ്റെ outspoken ഇങ്ങനല്ല ജഗതി 😢
@JaidenStark.3 ай бұрын
Unexpected Entry 😂😂😂
@lostking16063 ай бұрын
Positive aanenkilum oru video vannallo 😅❤🎉🎉
@AnasJRahim-2.03 ай бұрын
കിടിലൻ വെബ് സീരിസ്
@muzicorum4ever3 ай бұрын
Hai vanno😍😍
@chandlerminh62303 ай бұрын
നല്ല series… ഇന്നലെ കണ്ടു… കാസ്റ്റിംഗ് മികച്ചതാണ്…
ഇടയ്ക്കൊക്കെ ഇരിക്കട്ടെ. ലാസ്റ്റ് റിവ്യൂ ഇട്ടത് കണ്ണൂർ സ്‌ക്വാഡിനാണ്
@safvanakinavakkal45443 ай бұрын
എന്നാൽ അങ്ങനെയാവട്ടെ
@syedali-ky3ml3 ай бұрын
പുതിയ ഫ്രൈ ഒന്നും ഇല്ലേ
@sajithchannadathu79023 ай бұрын
Hello Bro , We need more roast videos not review . roast is u r speciality
@karthikr75393 ай бұрын
ചേട്ടായിയെ........ കാർത്തി ഇങ്ങ് എത്തി.......😎
@OUTSPOKENROAST3 ай бұрын
ചേടത്തിയെ പാപ്പി ഇങ്ങെത്തി 😂
@karthikr75393 ай бұрын
@@OUTSPOKENROAST അതന്നെ......😂
@RNRithun3693 ай бұрын
❤❤❤
@jonvigeorge3 ай бұрын
Oru maarakka informer aayipoyi!! ith thanne alle Naveen sir nte jeevithathilum sambavichath!
@mother.of.a.cute.boy873 ай бұрын
താനിങ്ങനെ car ഉണ്ടാക്കിം വിറ്റും നടന്നോ 🤭🤭😃😃വീഡിയോ wait ചെയ്തു മടുത്തു 🙏🙏😂😂😂ഇപ്പൊ പ, പഴയ videos പിന്നേം പിന്നേം കാണുവാ 😃✌️✌️
@lalkrishnan89703 ай бұрын
Goat review venam😁😅
@salinkumar-travelfoodlifestyle3 ай бұрын
Web series kandilla. Kanditu ethu full kaanam
@OUTSPOKENROAST3 ай бұрын
Ok
@theonlychild47193 ай бұрын
പുതിയ വറവൽ എവിടെ നേരാങ്ങളെ....? 😢
@OUTSPOKENROAST3 ай бұрын
അപ്പൊ ഞാനീ പറഞ്ഞതൊന്നും കേട്ടില്ലേ. പനി , ചുമ , ജലദോഷം , തൊണ്ടവേദന , തലവേദന , ബോഡി പെയിൻ - ഇതൊക്കെ എനിക്ക് നിലവിൽ ഉള്ള മാരക രോഗങ്ങളുടെ ലിഷ്ട്ട് ആണ് ലിഷ്ട്ട്
@theonlychild47193 ай бұрын
@@OUTSPOKENROAST സ്വാർഥത ആണ് ആങ്ങളെ🫣
@davidhernandezfortcochin6483 ай бұрын
*മച്ചാനെ ഞാൻ ഒരു 2 കൊല്ലം മുന്നാടി നിങ്ങളോട് പറഞ്ഞില്ലേ നിങ്ങൾക്ക് വൻ വ്യൂസ് വരുമെന്ന്, നിങ്ങൾ അന്യായ പൊളിയാണ്*
@OUTSPOKENROAST3 ай бұрын
Thanks a ton for your support brother ❤️🙏
@murshidmogral82513 ай бұрын
അണ്ണൻ ഈ സൈസ് എടുക്കാത്തത് ആണല്ലോ 😀
@jayadevmenon70862 ай бұрын
മാമ്മച്ചൻ മഹീന്ദ്രൻ കണ്ടുമുട്ടൽ iconic ആയിരിക്കും 😂
@OUTSPOKENROAST2 ай бұрын
Athe 😁
@fahadrisvi67853 ай бұрын
Doubting of suhasini is very bad
@anompillai13063 ай бұрын
കാരണം പറയാനുള്ളത് കൊണ്ടേ വീഡിയോ വൈകിടാ 😅😅😅
@lipinkumarnp71063 ай бұрын
ജലദോഷം തുമ്മൽ പനി ഉണ്ടേൽ ജയ് മഹേന്ദ്രൻ വെബ് സീരീസ് കണ്ടാൽ മതി എന്നാണോ 😄 By the by ജയ് മഹേന്ദ്രൻ കിടു ആണ് ❤️ സൈജു കുറുപ്പ് ഒരു രക്ഷയും ഇല്ലാ പുള്ളിയുടെ ആ charactor റിയൽ ലൈഫിൽ ഒരുപാട് പേരിൽ കണ്ടിട്ട് ഉണ്ട് 👌👌👌
@midhunpm97313 ай бұрын
Ente ettane kaanan enthoru bhagiya egne thonni ithrayum nal video cheyyathirikkan from super power bigbro😅😅😅😅
@OUTSPOKENROAST3 ай бұрын
* Spoken feeling emotional 😭 *
@dreamcatcher25233 ай бұрын
നീയൊരു convincing star തന്നെ 😂
@മനോഹരമായവീഡിയോ3 ай бұрын
🤔 എന്നാലും ഇതെങ്ങനെ ഇങ്ങനെ സംഭവിക്കാൻ വഴിയില്ലല്ലോ പോസിറ്റീവ് റിവ്യൂ എന്താണ് സാറേ 🤔🤔🤔
@OUTSPOKENROAST3 ай бұрын
നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണ്ടേ. കുറ്റവും കളിയാക്കലും മാത്രം പോരല്ലോ 😌
@മനോഹരമായവീഡിയോ3 ай бұрын
@@OUTSPOKENROAST 👍 ഒരു അഭിപ്രായമാണ് പറഞ്ഞതാണ് 👍
@Gladiatorking73 ай бұрын
ഇക്കാലത്ത് പെയ്ഡ് റിവ്യൂ ഒക്കെ സാധാരണ ആണ്. അതിൽ തെറ്റൊന്നും ഇല്ല.
@harisankarshaji3 ай бұрын
Jai Mahendran is not funny or engaging - low quality marimaayam.
@asifa.n60113 ай бұрын
Same avasthaaa😂
@juwelpadinjare90673 ай бұрын
Ithu complete irangiyathaano
@OUTSPOKENROAST3 ай бұрын
Yes
@sajinsjsajinsj66603 ай бұрын
കുറച്ച് shortfilms roast ചെയ്യൂ സാറെ നമുക്കൊന്ന് മാറ്റി പിടിക്കാം
@Mrwick-cg7sq3 ай бұрын
ശരത്തേട്ടൻ is ബാക്ക് 💯🔥
@OUTSPOKENROAST3 ай бұрын
🙏❤️😊
@MrMovie-ro3ud3 ай бұрын
Sho njan vicharichu roast avumennu 😊
@Sivadaskr-o2v3 ай бұрын
Except production quality its average
@MariyamJose3 ай бұрын
Love in singapore roast venam
@sajjanart863 ай бұрын
അപ്പൊ അസുഗം മാറുന്ന വെബ് സീരീസ് ആണ് അല്ലെ എന്നാ കാണാം 🤪🤪🤪🤪🤪🤪🤪
@OUTSPOKENROAST3 ай бұрын
Antibiotics കൊറിച്ചോണ്ട് വേണം സീരീസ് കാണാൻ എന്ന് മാത്രം
@sajjanart863 ай бұрын
@@OUTSPOKENROAST 🤪🤪🤪🤪
@manjubabu76533 ай бұрын
ഇത് എൻ്റെയല്ല എൻ്റെ ഗർഭം ഇങ്ങനല്ല
@abhijithnandakumar20713 ай бұрын
Annan ee size edukaathath aanallo.... 😂.. appo ithonn kand nokanam 😌
@legendarypremettan3 ай бұрын
വാമനപുരം ബസ് റൂട്ട് ഒന്ന് പരിഗണിക്കണേ 😂
@akkuzzvlogs43433 ай бұрын
എവിടാരുന്നു
@Lazy123-k1x3 ай бұрын
ഇന്ത്യൻ 2 റോസ്റ്റ് വേണം നിങ്ങളുടെ സ്റ്റൈലിൽ 🔥🔥🔥🔥🔥 കിട്ടുമോ ശരത് ഏട്ടാ.......
@OUTSPOKENROAST3 ай бұрын
Kittum 👍
@shebinbijisamuel61243 ай бұрын
Thaatha veraru❤️❤️❤️🤣
@robinvarghese64203 ай бұрын
റിവ്യൂവിനെക്കാൾ wibe റോസ്റ്റിങ് ആണ്...
@jayadevmenon70862 ай бұрын
Le Outspoken: Ningal review kett irikk, njan പോയിട്ട് അടുത്ത കൊല്ലം വരാം
@vishnumurali-kv8rs3 ай бұрын
Mahindra ullat kondakum mahendran kandath
@vyshnavm19133 ай бұрын
ഹലോ ഇവിടെയൊക്കെ ഉണ്ടോ ഇതേ ഉള്ളോ വേറെ എരിവുള്ള roast ഒന്നുമില്ലേ 😉
@OUTSPOKENROAST3 ай бұрын
Udane varum. Next week thott athinte pani tudangum
@vyshnavm19133 ай бұрын
@@OUTSPOKENROAST ഗംഭീരമാകട്ടെ
@vimalvgopalgopal92823 ай бұрын
അണ്ണാ, സുഖമാണോ
@OUTSPOKENROAST3 ай бұрын
Apo video kandille. Full asukham aarunnu bro. Ipo korach koravund
@rijilt56573 ай бұрын
Paid Review🚶♂️🚶♂️🚶♂️
@OUTSPOKENROAST3 ай бұрын
Even youtube doesnt pay me. Appazha
@rijilt56573 ай бұрын
@@OUTSPOKENROAST 😂😂
@rijilt56573 ай бұрын
Nice Web series😍
@Hanuman_kind_topic3 ай бұрын
Goat review venam
@miniram94453 ай бұрын
👍
@arvopera3 ай бұрын
promotion aano🤥
@nithinvarghese78453 ай бұрын
Katta shogham
@je_suis_amor3 ай бұрын
Paid review aano
@abidrafeeq3 ай бұрын
Clearly a paid promotion
@OUTSPOKENROAST3 ай бұрын
Unfortunately They are not rich enough to purchase me 😎
@pandemonium5413 ай бұрын
ആദ്യം കേട്ടപ്പോ കൊട്ടൻചുക്കാദിടെ പരസ്യം പറയാൻ ഉള്ള തയ്യാറാടുപ്പ് എന്ന് തോന്നി
@OUTSPOKENROAST3 ай бұрын
This video sponsors by Marathwa pancha jeera gudam
@kristhom16623 ай бұрын
നിങ്ങള്‍ നല്ലത് പറയാന്‍ തുടങ്ങിയ.. OMG 🤣🤣
@OUTSPOKENROAST3 ай бұрын
Munpum nallath paranjitund bro. Check old videos
@sreejisreenivasan80412 ай бұрын
Paid promo aaano annaa 😂
@sarathsivankutty66853 ай бұрын
Thudankathile Convenience ing aanallo
@OUTSPOKENROAST3 ай бұрын
Hahaha succesfully convinced 😁
@suhailputhanathanisuhailpu55913 ай бұрын
ബ്രോ സീരീസ് കാണു ഞാൻ ഡോക്ടറുമായി വരാം
@OUTSPOKENROAST3 ай бұрын
Convinced 😁
@skrskr57966 күн бұрын
🙏🤪🤪
@Vineeth.v.sV.S3 ай бұрын
എടെ അണ്ണാ നിങ്ങളുടെ അമ്മിക്കല്ല് പരിപാടി നിർത്തിക്കോണം ഇടയ്ക്കിടെ ഇങ്ങനെ മുങ്ങരുത്... നിങ്ങളുടെ ഫാൻസ് വീഡിയോ പ്രധീക്ഷിക്കുമ്പോ നിങ്ങൾ നിങ്ങൾ അവാർഡ് പടം പോലെ വല്ല പ്പോഴും മേ വരൂ... ഇങ്ങനെ താമസിപ്പിക്കാതെ ശട പടെന്ന് വീഡിയോ ചെയ്യൂ അണ്ണാ.. അടുത്ത വീഡിയോ ഈ ആണ്ടിലെങ്ങാനും കാണുമോ?...