Jail food making, Calicut | ജയിലിലെ ഫുഡ് മേക്കിംഗ്‌, കോഴിക്കോട് ജില്ലാജയില്‍

  Рет қаралды 251,061

Food And Movie

Food And Movie

4 жыл бұрын

District Jail, Calicut Food Making | കോഴിക്കോട് ജില്ലാജയിലിലെ ഫുഡ് മേക്കിംഗ്‌ | ചപ്പാത്തി, ചിക്കന്‍ ബിരിയാണി, മുട്ടക്കറി, ബീഫ് ഫ്രൈ,

Пікірлер: 201
@arunclr5800
@arunclr5800 2 жыл бұрын
മെഡിക്കൽ കോളേജ് പരിസരത്ത് ഒരു കൗണ്ടർ ഓപ്പൺ ചെയ്താൽ വളരെ ഏറെ ഉപകാരപ്രദമായിരിക്കും👍
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും ജയിൽ ഫുഡ്‌ free ആയിട്ട് കൊടുക്കുന്നുണ്ട് രാവിലെയും വൈകുന്നേരവും അവിടുന്ന് ഞാൻ കഴിച്ചിട്ടുണ്ട്. നല്ല ഫുഡ്‌ ആണ്. ഞാൻ കോഴിക്കോട് ആണ്
@hibuchennara9618
@hibuchennara9618 4 жыл бұрын
കോഴിക്കോട്KSRTC Stand കോബ്ലസ്ൽ ഒരു ഔട്ട് ലെറ്റ് ഉണ്ടെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമാകും
@sameercp1616
@sameercp1616 4 жыл бұрын
Hibu ചേന്നര വരുന്നുണ്ട്
@ameenmgm
@ameenmgm 4 жыл бұрын
ഇവിടുത്തെ വൃത്തിയെ പറ്റി സംശയം ഉണ്ടായിരുന്നു. അത് മാറി കിട്ടി. Thanks
@azaanansari2864
@azaanansari2864 4 жыл бұрын
Enikum
@Ymee234
@Ymee234 2 жыл бұрын
Ini poyi kidannolu
@sreejulive
@sreejulive 2 жыл бұрын
ഇവിടുത്തെ ചപ്പാത്തിയും കറിയും നേരത്തെ കുറെ കഴിച്ചിട്ടുള്ളതാണ്,ഈ അടുത്ത കാലത്താണ് ബിരിയാണി കഴിച്ചത്... അടിപൊളി ബിരിയാണി വെറും 65 രൂപയ്ക്കു അടിപൊളി ബിരിയാണി.
@midhuncharles18
@midhuncharles18 4 жыл бұрын
Jail food was my only savior during the lockdown in Trivandrum...
@anascholakkal2370
@anascholakkal2370 4 жыл бұрын
ചുരുക്കി. പറഞ്ഞാൽ. ഒരു. കാറ്ററിങ്. കമ്പനി ആയി. പിന്നെ. എങ്ങിനെ. അവിടെ. ആൾ കൂടാതിരിക്കും
@sreekumarps6922
@sreekumarps6922 2 жыл бұрын
What ever may be I like jail.Chapathi. chicken curry. .Mutton. Curry ...Egg masala Fish curry. .What a wonderful life in jail. Very nice. Life. I like it. .sooooo much
@devikagd8617
@devikagd8617 2 жыл бұрын
Medical College kidakkunnavarku kuranja vilayil nalla food kittunnathu oru upakara pradan anu 👍🏻
@jijithomas2591
@jijithomas2591 4 жыл бұрын
സൂപ്പർ
@sakariyasakku5508
@sakariyasakku5508 2 жыл бұрын
പുറത്ത് പണി എടുക്കാതെ വിയർപ്പിന്റെ അസുഖമുള്ളവർക്ക് ഉള്ളിൽ നല്ല പണിയാണ്😁😁😁
@midhunmathew1268
@midhunmathew1268 4 жыл бұрын
NYC video
@preethadominic9258
@preethadominic9258 2 жыл бұрын
Good God bless you all
@shaheenmt
@shaheenmt 4 жыл бұрын
Good video..
@ajijagan
@ajijagan 4 жыл бұрын
Achaar pack cheyunna chettante table il red colour and vinegar.... 🤔 pls avoid food colours🙏🙏🙏🙏
@NARAYANA711983
@NARAYANA711983 4 жыл бұрын
swdishtamaaya jail food thinnu thinnu naatukar ellam koodi chorus aayi jailil ethumo aavo....ntha sukham lle...?
@keralaupdates9566
@keralaupdates9566 4 жыл бұрын
Goood
@mohanparat9830
@mohanparat9830 2 жыл бұрын
Jail is a good place to enjoy good food and for easy living
@indiafood5288
@indiafood5288 4 жыл бұрын
അടിപൊളി ഐഡിയ 😄😄😄😋😋😋
@shinymaria4650
@shinymaria4650 2 жыл бұрын
1.Use Gloves 2 kitchen clean cheyyam
@angieordiz1548
@angieordiz1548 2 жыл бұрын
Pakk cheyyumbo glus ittude
@focuswithserious
@focuswithserious 4 жыл бұрын
Corona issue onnu theernnit ini food items vdo mathi bro
@vishnurahul2172
@vishnurahul2172 4 жыл бұрын
ജയിലിലെ കുക്കിംഗ്‌ നെ പറ്റി ചിന്ദിച്ചിട്ടുണ്ട്. ഇപ്പൊ ക്ലിയർ ആയി
@shereefam5250
@shereefam5250 2 жыл бұрын
👍👍👍
@santhoshvallicode5060
@santhoshvallicode5060 4 жыл бұрын
Very good video.
@sdsj8479
@sdsj8479 2 жыл бұрын
Jeyilil ulleverkum e food ano?? 😳😳😳
@josejoseph6239
@josejoseph6239 4 жыл бұрын
We proud to mr alaksander jacob
@eloginmahe1768
@eloginmahe1768 4 жыл бұрын
Pack cheyunayal glues Ital nanayirikm
@heanagm1365
@heanagm1365 4 жыл бұрын
ഞാൻ വാങ്ങാറുണ്ട് ചിക്കനും ചപ്പാത്തിയും നല്ലതാണ്
@angel0fangelsangel504
@angel0fangelsangel504 4 жыл бұрын
How much😛
@sabirap.m4306
@sabirap.m4306 2 жыл бұрын
Sooprandinte bagyam😄
@unni7582
@unni7582 4 жыл бұрын
ആഹാ.,, ഇത് കണ്ടിട്ട് ജയിലിൽ പോകാൻ തോന്നണ്🥺🥺
@adarshsuresh5246
@adarshsuresh5246 3 жыл бұрын
അവിടെ kidakkunnavarkkullathalla😂
@navaspsheriff4887
@navaspsheriff4887 2 жыл бұрын
@@adarshsuresh5246 അതിൽ നിന്ന് അവർക്കും കിട്ടും
@adarshsuresh5246
@adarshsuresh5246 2 жыл бұрын
@@navaspsheriff4887 ഇല്ല.. ഞാൻ അവിടെ പോയിട്ടുണ്ട്.. സുപ്രണ്ട് നെ ഒക്കെ അറിയാം.
@shoukathali7785
@shoukathali7785 2 жыл бұрын
മനുഷ്യൻ പലതരം ആഗ്രഹങ്ങൾ പറയാറുണ്ട്. ഇത് വല്ലാത്തജാതി ആഗ്രഹമായിപ്പോയി. ജയിലിൽ പോകാനുള്ള ആഗ്രഹം.
@unni7582
@unni7582 2 жыл бұрын
@@shoukathali7785 thanneee
@faisalfaizy777
@faisalfaizy777 4 жыл бұрын
അണ്ണാ ഇത് പിടിക്കുന്ന സമയത്തു ജോളി ചേച്ചീനെ കണ്ടാർന്ന
@thajudheenthaju7949
@thajudheenthaju7949 4 жыл бұрын
faisal faizy Nazarudeen 😂😂😂😂😂
@sindhunair4787
@sindhunair4787 4 жыл бұрын
🤭🤭
@rasheekkadampuzha
@rasheekkadampuzha 4 жыл бұрын
🤣🤣🤣🤣
@diyasreejith1702
@diyasreejith1702 4 жыл бұрын
Saranya ye pole ullavark munnil jolly onnum alla brother
@arshithrayaroth2838
@arshithrayaroth2838 4 жыл бұрын
കണ്ടിരുന്നു ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും ഉണ്ടാക്കി തന്നു .ശുഭം...
@afiyaasif9528
@afiyaasif9528 4 жыл бұрын
Egg curry recipe super
@raeesareekoden8554
@raeesareekoden8554 4 жыл бұрын
രഞ്ജിപണിക്കർ ആണോ ഇത് വീഡിയോ ചെയ്യുന്നത്
@HariKrishArts
@HariKrishArts 3 жыл бұрын
Sathyam😅
@AnilKumar-jx5wl
@AnilKumar-jx5wl 2 жыл бұрын
on line ൽ കിട്ടുമോ?
@babykp4389
@babykp4389 2 жыл бұрын
Kai kondane cheyyunnathe.gloves upyogikkunnilla.
@michelkalapura
@michelkalapura 4 жыл бұрын
Describe cheyyunnath kurachude nannakkiyal nallathayirikum, avar cheyyunnathellam thangal parayunnilla
@surendramenon4669
@surendramenon4669 2 жыл бұрын
Brilliant .❤️🙏
@Krishna_kv515
@Krishna_kv515 4 жыл бұрын
Oru different approach....Mrinal cinima karuda food kazhichu video ethapol thoniya atha feel ethu kandapozhum kitti
@aadhillatheef106
@aadhillatheef106 2 жыл бұрын
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വേണം കൗണ്ടർ. പിന്നെ ksrtc ബസ് സ്റ്റൻഡിലും,. ബീച് ഹോസ്പിറ്റലിനും ബീച്ചിന്റെയും ഇടയ്ക്കുള്ള പരിസരത്തും ..ഒന്ന് നടക്കാവ് ഭാഗത്തും ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. മീൻ വിഭവങ്ങൾ കൂടി ഉണ്ടായാൽ നല്ലത്. വിഷമില്ലാത്ത മീൻ ബോട്ട് കരോടോ, തോണിക്കാരോടോ മേടിച്ചാൽ മതി..വിലയോ തുച്ഛം ഗുണമോ.മെച്ചം. കോഴി ആരോഗത്തിന് അത്ര നല്ലത് അല്ലല്ലോ
@shafipup2542
@shafipup2542 4 жыл бұрын
Engene yaanengil naatil jeyil pulligalude abaavam undaagaan saadyadayundu
@subinks6720
@subinks6720 4 жыл бұрын
മുട്ടക്കറിക്ക് അല്പം കടുക് ഉപയോഗിക്കാo
@parammell
@parammell 4 жыл бұрын
Glove and cap venam
@antofrancis1296
@antofrancis1296 2 жыл бұрын
Thanks to Dr Alexander Jacob IPS
@shahanas8587
@shahanas8587 4 жыл бұрын
🌴Eppol jailil powoliyalee!😍
@ArgonDavid
@ArgonDavid 2 жыл бұрын
👍🎉🎊👏🙏❤️😘😍👍
@fathimalakshmimaria6666
@fathimalakshmimaria6666 4 жыл бұрын
Evdthe food kazhichavurnundo??
@Davey1022
@Davey1022 4 жыл бұрын
ൈമന ൈമന scary
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
Njan kazhichittund Njan calicut an
@soumya_gopinath
@soumya_gopinath 4 жыл бұрын
അനാഥാലങ്ങളിലും ഓൾഡേജ് ഹോമിലും ആഹാരമില്ല. ജയിലിൽ സുഭിക്ഷമായി ആഹാരം എന്താല്ലേ ☹️☹️
@safna4884
@safna4884 4 жыл бұрын
Ith vilkan ullatha
@arshuramshi4839
@arshuramshi4839 4 жыл бұрын
avark thinnanullladhalla.vilkunnadha
@faiznaduvannurndr6443
@faiznaduvannurndr6443 4 жыл бұрын
Ith Jailil ullorkkk kittulla bhai, jailil kidannappo aan ath manassilaye
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
ഇത് ജയിലിൽ ഉള്ളവർക്ക് കഴിക്കാൻ ഉള്ളത് അല്ല.വിൽക്കാൻ വേണ്ടിയാണ്. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും രാവിലെയും രാത്രയിലും ജയിൽ ഫുഡ്‌ free ആയിട്ട് കൊടുക്കുന്നുണ്ട്. അവിടുന്ന് ഞാൻ കഴിച്ചിട്ടുണ്ട്.അത് പോലെ അവിടെ തെരുവിൽ കഴിയുന്നവരും അവിടെ വന്ന് കഴിക്കുന്നുമുണ്ട്.നല്ല ഫുഡ്‌ ആണ്.
@vivek95pv14
@vivek95pv14 4 жыл бұрын
Nalla resa pokunundo thaanhmmm
@rasheekkadampuzha
@rasheekkadampuzha 4 жыл бұрын
ജൈൽ. സൂപ്രണ്ട് ന്റേ ഒരു ഭാഗ്യം....
@hazey1440
@hazey1440 4 жыл бұрын
asma rasheek 😂😂😂
@adarshsuresh5246
@adarshsuresh5246 4 жыл бұрын
അതിന് മൂപ്പര് ഇതു മാത്രം അല്ല ജയിലിലെ പ്രതികളുടെ ഫുഡും ടേസ്റ്റ് നോക്കാറുണ്ട്
@kshivadas8319
@kshivadas8319 4 жыл бұрын
Good food low rate.
@vishnusuresh839
@vishnusuresh839 4 жыл бұрын
Evattakalk vella kaadi vellam kalakki koduthal mathi...
@dharsandharsu1281
@dharsandharsu1281 2 жыл бұрын
Hai
@zayanzahra8263
@zayanzahra8263 4 жыл бұрын
ആ കൈകൾ ക്ക് ഒരേ ഗ്ലൗസ് ഉപയോഗിക്കാം.....
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
അങ്ങനെ ഒക്കെ നോക്കിയാൽ ഹോട്ടലുകളിൽ ബംഗാളികൾ ഇതൊക്കെ ചെയ്തിട്ടാണോ ഫുഡ്‌ ഉണ്ടാക്കുന്നത്.
@zayanzahra8263
@zayanzahra8263 4 жыл бұрын
ഹോട്ടലിൽ ബംഗളി ആയാലും മലയാളി ആയാലും വൃത്തി നിർബന്ധം മാണ്...
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
@@zayanzahra8263 എല്ലാ ഹോട്ടലിലും കഴിക്കുന്നവരെ കാണിച്ചിട്ട് അല്ല ഒന്നും ചെയ്യുന്നത്. പിന്നെ ജയിൽ ഫുഡ്‌ ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം ആണ്.
@zayanzahra8263
@zayanzahra8263 4 жыл бұрын
ഫുഡ്‌ മോശമായി എന്ന് പറഞ്ഞില്ലേ ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലത് എന്നെ...
@vandersar5157
@vandersar5157 4 жыл бұрын
വീട്ടിൽ അമ്മ ഗ്ലോവ് ഇട്ടാരിക്കും അല്ലെ ഫുഡ്‌ ഉണ്ടാക്കി തരുന്നത്
@bavapbava
@bavapbava 4 жыл бұрын
Chuttedutha chapathi glouse upayogikathe pack cheyyunnu,bad
@ashrafkunjon2643
@ashrafkunjon2643 4 жыл бұрын
ആഹാ നല്ല കാര്യം നാട്ടിൽ നല്ലനടപ്പിന്ന് ഓസ്കർ അവാർഡ് കിട്ടിയവരല്ലേ ഉള്ളിലുള്ളത്
@sumakt6257
@sumakt6257 4 жыл бұрын
😀
@rejithadevika3342
@rejithadevika3342 4 жыл бұрын
Pode
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍👌👌👏👏😊😘💋💏💏💏💏💏💏💏💏💏💏💏💏
@lathikakk2532
@lathikakk2532 2 жыл бұрын
Sir,cost of food is less than outer hotels!!!?
@chathikkathachanthu9606
@chathikkathachanthu9606 Жыл бұрын
5 Chappathi egg curry only 25 RS
@dharsandharsu1281
@dharsandharsu1281 2 жыл бұрын
Iam getting navy job
@masidamasida1602
@masidamasida1602 Жыл бұрын
വീട്ടിൽ എല്ലാവരും ഗ്ലൗസ് ഇട്ടാണോ ഫുഡ് ഉണ്ടാകുന്നത്
@anthonyjoe6275
@anthonyjoe6275 3 жыл бұрын
I don't think so, like this food prisoners getting in prison.
@chirakkalchirakkal7199
@chirakkalchirakkal7199 4 жыл бұрын
hi
@user-bd9et5ni3m
@user-bd9et5ni3m 2 жыл бұрын
നല്ല തൊഴിലാളികൾ
@paruukannan7271
@paruukannan7271 2 жыл бұрын
E food school kunjungalk kodukk Jayil ullavark kanji kodukku .... Kollum kolayam koodnath verthe alla 🙈😁😁😁😳😥
@sreekumarps6922
@sreekumarps6922 2 жыл бұрын
Correct bro
@br7994
@br7994 2 жыл бұрын
Jailil food undakkan jail pullikalkku samayam und. Vere Pani illello.
@anilraghu8687
@anilraghu8687 2 жыл бұрын
There will be no secret masala in jail.
@georgethomas5437
@georgethomas5437 4 жыл бұрын
Great
@abhijithnarayanan1757
@abhijithnarayanan1757 4 жыл бұрын
അധികൃതർ അറിയേണ്ടതുണ്ട് ഇവിടെ നിന്നും ചപ്പാത്തി 2 രൂപ നിരക്കിൽ വാങ്ങിയിട്ട് പുറത്ത് 10 രൂപ നിരക്കിൽ വില്പന നടക്കുന്നുണ്ട്, അത് അനുവദിക്കരുത് നിങ്ങളുടെ നല്ല പ്രവർത്തി ജനങ്ങൾക് ഉപകാര പെടണം അല്ലാത്ത കച്ചവടക്കാരുടെ ചൂഷണം അനുവദിക്കരുത്....
@jamseelajamsi5631
@jamseelajamsi5631 4 жыл бұрын
NICE
@bettypuliyanpallimathews1486
@bettypuliyanpallimathews1486 2 жыл бұрын
സംഭവം കൊള്ളാം but എല്ലാവരുടെയും കൈകളിൽ ഗ്ളെസു ഇടാൻ പറയണം , എന്നാലേ വിറുത്തി ഉണ്ടാക യുള്ളൂ ,
@jabirparasseri6784
@jabirparasseri6784 4 жыл бұрын
ith jail alla resturanatanu😂😂😂😂
@Venom-cb4my
@Venom-cb4my 4 жыл бұрын
Ethu prethekam pachakakkar ano Ollathu
@ofavp748
@ofavp748 4 жыл бұрын
No
@SabuXL
@SabuXL 4 жыл бұрын
ചങ്ങാതീ , നമ്മുടെ അലക്സാണ്ടർ ജേക്കബ് സാർൻെറ ആശയം ആണ് ജയിലിൽ ഈ പരിപാടി തുടങ്ങണം എന്നത്. നല്ല ഒരു പാചകക്കാരൻ ജയിലിൽ തടവിൽ കഴിഞ്ഞ വേളയിൽ സാർന് തോന്നിയ ആശയം..! സഫാരി ചാനൽ കണ്ടു നോക്കിയാലും.
@akhilisv8014
@akhilisv8014 2 жыл бұрын
2 ELECTRIC SHOKI SIRI
@rizwanarizz670
@rizwanarizz670 2 жыл бұрын
Purathe karyangalonnum ariyanda🌝oru tensionum illa🌚.. sadhanangalkk vila koodiyalum kuranjalum ivare badhikkilla🌚aarkkum badhyathayilla🌚nalla food🌝oree range lulla friends🌚bachlor,s life🌚woooww.. ithilum nice aaya jeevitham swapnangali mathram😆😆😆
@xcxca
@xcxca 2 жыл бұрын
Nna ijum poykko😅. Fully happy ayi jeevikka😌😆
@cvkabshir
@cvkabshir 4 жыл бұрын
Hygiene matters...not using hand gloves .
@asifkt3361
@asifkt3361 3 жыл бұрын
ഒന്ന് മലയാളത്തിൽ പരടോ
@snehaajith9235
@snehaajith9235 2 жыл бұрын
Vatakara illa
@cgtv1947
@cgtv1947 3 жыл бұрын
No gloves
@shinossunny7587
@shinossunny7587 4 жыл бұрын
കൈയിൽ gloves ഇടാൻ പറയുന്നത് നല്ലതായിരിക്കും
@vvaneesh3973
@vvaneesh3973 2 жыл бұрын
മലയാളി എവിടെയുണ്ടോ അവിടെയെല്ലാം പൊളിതന്നെ😂
@user-dw3jl7xe2t
@user-dw3jl7xe2t 2 жыл бұрын
ജയിലിൽ പോകാൻ ആഗ്രഹിക്കുന്നവരോട് ഇതൊക്കെ കഴിച്ചു കഴിയുമ്പോൾ നിങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത് അവിടെ കിട്ടാൻ സാധ്യതയില്ല 🤣🤣🤣🤣🤣🤣🤣
@gokulgx007
@gokulgx007 2 жыл бұрын
Entha athu?
@kulappulliappan8327
@kulappulliappan8327 2 жыл бұрын
@@gokulgx007 swathatriyam
@abdulrahmanahmad6391
@abdulrahmanahmad6391 4 жыл бұрын
Clean pora
@rajivc4988
@rajivc4988 4 жыл бұрын
ഇതു പ്രോത്സാഹനം തന്നെ. പക്ഷെ ആരും ഭക്ഷണം ഉണ്ടാക്കുന്നവർ കയ്യുറ ധരിച്ചു കാണുന്നില്ല. അധികൃതർ ഈ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണം.
@sarilkummath
@sarilkummath 4 жыл бұрын
നാട്ടിലെ ഹോട്ടലിൽ നിൽക്കുന്ന ബംഗാളി ആളുകൾ നല്ല വർത്തിയിലനല്ലോ അല്ലേ
@jamshihasbithazhekoomully247
@jamshihasbithazhekoomully247 4 жыл бұрын
അത്ര ഹൈജീനിക് ആഗ്രഹമുള്ളവർ ഹൈടെക് ഹോട്ടലിൽ പോയി കഴിക്ക് അപ്പൊ പണികിട്ടിക്കോളും😎 ഒരു പരിഷ്കാരി 😜
@sulusulu7999
@sulusulu7999 4 жыл бұрын
Rajiv c. ..parishkari chetta. ..ingane nokiyal mikkavarum iyaal pattinniyavum. ..chettan onn aalavaan nokiyada. ...but ettilla. .
@kshivadas8319
@kshivadas8319 4 жыл бұрын
ഫ്രഷ് ആയി ഉണ്ടാക്കി ഫ്രഷ് ആയി കൊടുക്കുന്നു. ടൗണിലെ ചില ഹോട്ടലുകളിൽ ഇത്ര നല്ല ഭക്ഷണം കിട്ടില്ല
@jamshihasbithazhekoomully247
@jamshihasbithazhekoomully247 4 жыл бұрын
@@sulusulu7999 വല്ല കാര്യവുണ്ടോ😜 രാജീവിന്
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
Hand ഗ്ലൗസ് use ചെയ്യണം. പിന്നെ കിച്ചൺ കുറച്ചുകൂടെ ടൈൽ ഇട്ടിട്ട് വൃത്തിയാക്കണം. ചപ്പാത്തി kallinaduth വൃത്തിയില്ല. ബാക്കി എല്ലാം ok
@babeeskitchen3731
@babeeskitchen3731 4 жыл бұрын
ഞാൻ ഇവിടെ 14 ദിവസം കിടന്നതാണ് ഇതൊന്നും അവിടെ കണ്ടിട്ടില്ല വളരെ മോശം ഭക്ഷണമാണ് അവർ തരുന്നത്..
@blossom7928
@blossom7928 4 жыл бұрын
ന്തയിരുന്നു കേസ് ??
@adarshsuresh5246
@adarshsuresh5246 4 жыл бұрын
അതിന് ഇത് താങ്കൾക്ക് ഉള്ളതല്ല.. Welfare officer rajesh bro alle ithinte controll
@vanajavanaja4202
@vanajavanaja4202 2 жыл бұрын
ഇനി ജയിലിൽ പോകാൻ ഉദ്ദേശിക്കുന്നവർ കുക്കിംഗ് കൂടി പടിച്ചാൽ നല്ലതാണ്. നല്ല കാര്യം തന്നെയാണ്. ഈ സൗകര്യങൾക്ക് ജയിൽ പുള്ളികൾ യോഗ്യരല്ല.
@therandomnomad435
@therandomnomad435 2 жыл бұрын
They are also humam. Beings, and many of them are forced to do certain crimes because of circumstances.
@arjun.tootoxic
@arjun.tootoxic 3 жыл бұрын
🍒
@clashofclanskochi72
@clashofclanskochi72 2 жыл бұрын
🙄avide ullavarkk unda thanne aan🙂
@arjun.tootoxic
@arjun.tootoxic 2 жыл бұрын
@@clashofclanskochi72 🍒💞
@clashofclanskochi72
@clashofclanskochi72 2 жыл бұрын
@@arjun.tootoxic Koch kallan edit cheythalle😁
@arjun.tootoxic
@arjun.tootoxic 2 жыл бұрын
@@clashofclanskochi72 old ആയിരുന്നു ഇപ്പൊ അത് കാണുമ്പോ 🤣🤣
@arjun.tootoxic
@arjun.tootoxic 2 жыл бұрын
@@clashofclanskochi72 subscribers nok
@ranjithprabhakar6071
@ranjithprabhakar6071 4 жыл бұрын
Use gloves
@sanafirnaj6840
@sanafirnaj6840 4 жыл бұрын
രാവിലെ എത്ര മണിമുതൽ ഫുഡ്‌ കിട്ടാൻ തുടങ്ങും ഏതൊക്കെ സമയം കിട്ടും. അതും കൂടെ വിശദീകരണം നല്ലത് ആയിരുന്നു. ദുരെ സ്ഥലത്തു നിന്നുവരുന്നവർ കോഴി കോട്. വന്നാൽ ജില്ലാ ജയിൽ അന്യഷിച്ചാൽ മതിയല്ലോ
@FoodAndMoviechannel
@FoodAndMoviechannel 4 жыл бұрын
സമയം വിഡിയോയിൽ കാണിക്കുന്നുണ്ട്.
@chichuthirupathi
@chichuthirupathi 2 жыл бұрын
Superb 👍❤️
@shafeekkp1969
@shafeekkp1969 4 жыл бұрын
ജയിലിൽ പോയ മതിയായിരുന്നു 😂
@rajeshatham4496
@rajeshatham4496 4 жыл бұрын
😂
@adarshsuresh5246
@adarshsuresh5246 4 жыл бұрын
@Rainbow Rainbow njan jayilinullil ninn kayichittund.. But njn prathi alla.. Wall art cheyyan povunne aaa
@mehthabshahjahan3678
@mehthabshahjahan3678 3 жыл бұрын
@@adarshsuresh5246 ജയിലിൽ എന്ത് wall art ആണ് ബ്രോ 🌹❓️
@adarshsuresh5246
@adarshsuresh5246 3 жыл бұрын
@@mehthabshahjahan3678 അകത്ത്‌ office ന്റെ മതിലിൽ 2 കഥകളി ചിത്രം ഞാൻ വരച്ചു.. അടുത്തത് 2 ഡേ കഴിഞ്ഞ് start ചെയ്യാം പറഞ്ഞു പോന്നു but lock down aayi. pinne moppar vilichittilla
@mehthabshahjahan3678
@mehthabshahjahan3678 3 жыл бұрын
@@adarshsuresh5246 you are a great Artist🌹
@prajeeshammus
@prajeeshammus 4 жыл бұрын
Vivaranam pora
@rashidvm6950
@rashidvm6950 4 жыл бұрын
Idhanu india 🤣🤣🤣
@hibuchennara9618
@hibuchennara9618 4 жыл бұрын
I love India ഇതാണ് കേരളം
@hibuchennara9618
@hibuchennara9618 4 жыл бұрын
ഇന്ത്യയിൽ എവിടെയാണ് ഇത് പോലെ കാര്യക്ഷമമായിട്ടുള്ള ജയിലുകൾ ഉള്ളത്
@adarshsuresh5246
@adarshsuresh5246 4 жыл бұрын
Ilikkaan entha ithramaathram.. Ee fud onnum jayil pulligalkk ullathalla
@smithababy1437
@smithababy1437 4 жыл бұрын
വെറുതെയല കുററകൃതൃങൾ പെരുകുനനത്
@PradeepKumar-zx7jv
@PradeepKumar-zx7jv 2 жыл бұрын
റേപ്പ് ചെയ്യണോ കൊലപാതകം നടത്തണോ അതോ ബോംബ് വെച്ചാൽ മതിയോ. കോവിഡ് ആയത് കൊണ്ട് പട്ടിണിയിലാണ്.
@smithababy1437
@smithababy1437 4 жыл бұрын
Enthoke paranjalum criminals alle undakunnath👎👎
@user-or8bi8bl5l
@user-or8bi8bl5l 4 жыл бұрын
Ninakkun.m..athika.time.venda...criminal.akannn...sahachryam......ammayi.amma.porunfayal...neeyum.ethhuum.ullill
@swapnabkumar4861
@swapnabkumar4861 4 жыл бұрын
Chechi kettiyonte thalayil aa chiravathadi kondu oratta veek.... Naale chechem ithu polathe video yil varam
@swapnabkumar4861
@swapnabkumar4861 4 жыл бұрын
Do not underestimate people.. I'm. Sure.. Either u r from a remote village with narrow mindset or 10 std educated
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 4 жыл бұрын
good.tension kurayum +varumaanavum .kozhikkode govt.mentel hospitalil book binding und
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
The best simple Lunch house in Calicut
13:38
Mrinal’s Blog
Рет қаралды 1,5 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН