ജൈവ രീതിയിലെ തൈക്കൽ ചീര കൃഷി. 28 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം | Cheera Krishi Malayalam

  Рет қаралды 533,600

Travel Desk

Travel Desk

Күн бұрын

Пікірлер: 276
@tharammalvlogger
@tharammalvlogger 3 жыл бұрын
കഠിന അദ്ധ്വാനികളായ അമ്മമാർക്കും ചേച്ചിമാർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ അവരെ പരിചയപ്പെടുത്തിയ നിങ്ങൾക്കും
@abdusamadvpvaliyapeediyakk4212
@abdusamadvpvaliyapeediyakk4212 3 жыл бұрын
Ji
@nabisakhadar952
@nabisakhadar952 2 жыл бұрын
Will i get seeds
@michaelkanikad1173
@michaelkanikad1173 2 жыл бұрын
Cheeravith vilkunnundo ?
@josephta2130
@josephta2130 Жыл бұрын
⁹ll9o
@SATHIJAYAN-qi6td
@SATHIJAYAN-qi6td 11 ай бұрын
Athe❤
@rauter828
@rauter828 3 жыл бұрын
ഈ ചേച്ചിയേയും ചീരത്തോട്ടവും ഞാനിങെടുക്കുന്നു.. ചുവപ്പ് ചീരപാടം എന്റെ സ്വപ്നമാണ്..
@lethakp173
@lethakp173 3 жыл бұрын
നല്ല ചീര. എന്തൊരു ഭംഗി. അഭിനന്ദനങ്ങൾ........ 👌
@anithapradeep3445
@anithapradeep3445 2 жыл бұрын
അടിപൊളി ചീര തോട്ടം കണ്ടിട്ട് തന്നെ ചീര കഴിക്കാൻ തോനുന്നു 👍👍👍👍 സുമചേച്ചിക്ക് 💐💐💐💐💐
@saleeshmg4237
@saleeshmg4237 2 жыл бұрын
സ്വന്തം അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിതമായ വരുമാനത്തിൽ സന്തോഷിക്കുന്ന അമ്മ
@prameelaak4794
@prameelaak4794 Жыл бұрын
Super 💘😘
@devusmedia4942
@devusmedia4942 3 жыл бұрын
പ്രേക്ഷകർക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും ചോദിച്ച anchor 👏🏻👏🏻.. മറ്റു വീഡിയോകളിൽ പലരും വാലും തലയുമില്ലാണ്ട് എന്തൊക്കെയോ ചെയ്യാറുണ്ട്. ഇത് പക്ഷേ കൊള്ളാം.. ഒരു അഭിപ്രായമുണ്ട്.. ഇതിന്റെ വിത്ത് വില്പനക്ക് ഉണ്ടോ എന്ന് കൂടി ചോദിക്കാമായിരുന്നു..
@h.m.sundaramiyer739
@h.m.sundaramiyer739 3 жыл бұрын
മഹാ മനസ്കരായ കൃഷി പ്രേമികൾ ആ അമ്മക്കൊരു ജലസേചന സൗകര്യം ഒരുക്കി കൊടുക്ക് ഞാനും സഹായിക്കാം
@myhome7768
@myhome7768 3 жыл бұрын
ഇങ്ങനെ കുടത്തിൽ കൊണ്ട് ഒഴിക്കുന്ന സുഖം രണ്ടു പേർക്കും കിട്ടില്ല
@carnivalmovies9725
@carnivalmovies9725 2 жыл бұрын
Yes
@sabujose7015
@sabujose7015 2 жыл бұрын
28 ദിവസം കൊണ്ടു് ലക്ഷങ്ങൾ കിട്ടുന്നതല്ലേ... ജലസേചന സൗകര്യം ഉണ്ടാക്കാൻ എന്താ പ്രയാസം ... അവരുടെ ശീലം കുടമാണ് .....
@pradeepkoodaickal3396
@pradeepkoodaickal3396 2 жыл бұрын
മോട്ടോർ വാങ്ങി, കൃഷിഭവനിൽ ആവശ്യമായ രേഖകളുമായി അപേക്ഷ നൽകിയാൽ 50% ധനസഹായം കിട്ടും
@sand7232
@sand7232 2 жыл бұрын
Kudam kond ozhikumpol cheerak mannu olichu pokaathe vellam kittum...motor vech adichal cheera chuvattile mannu olichupokum...
@salimkumar2505
@salimkumar2505 3 жыл бұрын
വളരെ നല്ല ഒരു message ഇതിലുണ്ട്. All the best
@abhilashak2940
@abhilashak2940 3 жыл бұрын
Vedio കണ്ടു, ഇതുപോലെ ഉള്ള ചെറിയ കർഷർക്ക് പ്രോത്സാഹനം കൊടുക്കാൻ സർക്കാർ ശ്രദ്ധിക്കണം..... തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്വകാര്യ പുരയിടം വൃത്തിയാക്കി കൊടുക്കുന്ന പരിപാടി നിർത്തണം...തൊഴിലുറപ്പ് പൂർണമായും കൃഷി സംബന്ധമാക്കണം.....
@krishnant2142
@krishnant2142 3 жыл бұрын
Very good krishnan
@jayasreer1864
@jayasreer1864 3 жыл бұрын
വളരെ ശരിയാണ്....
@emmanuelvm9496
@emmanuelvm9496 2 жыл бұрын
തൊഴിൽ ഉറപ്പ് അല്ല ല്ലോ.. തൊഴിൽ ഉഴപ്പ ല്ലേ
@jessypaul3982
@jessypaul3982 2 жыл бұрын
@@jayasreer1864 PS hi u0doper
@padipurakumaresh1570
@padipurakumaresh1570 3 жыл бұрын
അടിപൊളി വീഡിയോ വളരെ പ്രയോജനം 👍👍👍🙏കർഷക 🙏🙏🙏
@shijinraj7607
@shijinraj7607 3 жыл бұрын
അമ്മയ്ക്ക് എല്ലാവിധ ആശംസകളും
@Anveshanam-q3r
@Anveshanam-q3r 2 жыл бұрын
വിത്തുകൾ ശേഖരിച്ചുവാക്കുന്നവർ ചെയ്യുന്നത് ഏറ്റവും വലിയ കാര്യമാണ് ❤️
@eldhosena6962
@eldhosena6962 Жыл бұрын
..😅😅😅
@farmtechcraft1724
@farmtechcraft1724 2 жыл бұрын
തീർത്തും ജൈവകൃഷി, ഉറച്ചു വാങ്ങി കഴിക്കാം , 👌
@jyothisuresh3005
@jyothisuresh3005 3 жыл бұрын
നല്ല കളറുള്ള ചീര. ഇതുപോലുള്ള ചീരവിത്ത് ഇവിടെ കിട്ടാനില്ല. ചീരവിത്ത് അയച്ചു തരുമോ. സൂപ്പർ 👌👌
@mollyscaterers4531
@mollyscaterers4531 2 жыл бұрын
നല്ല ചുവന്ന കളർ ചീര.ചീരവിത്ത് അയച്ചു തരുമോ.
@dhaneshd5149
@dhaneshd5149 2 жыл бұрын
ആ വിത്തുകൾ അവർ പുറത്തു കൊടുക്കില്ല,
@Ancientdays07
@Ancientdays07 2 жыл бұрын
നമ്പർ ആദ്യ കമൻ്റിൽ
@athulyasethu
@athulyasethu 2 жыл бұрын
Ente chicken biryani aanu cheera.. Ithu kandal ente control pokum.. 😍😍😍😍
@thomasvarghese4995
@thomasvarghese4995 2 жыл бұрын
നല്ല വീഡിയോ, ട്രാവൽ ഡെസ്ക് ന് നന്ദി. വിളവെടുപ്പ് രീതികൾ കൂടി ഉൾപ്പെടുത്തി യാൽ നന്നായിരുന്നു.
@shanianilkumar4489
@shanianilkumar4489 2 жыл бұрын
അമ്മ ഒരു ബിഗ്‌ സല്യൂട്ട്
@sreejapradeep7656
@sreejapradeep7656 3 жыл бұрын
ചീര വിത്ത് വേണം ... വീഡിയോ കൊള്ളാം. Super....
@SureshKumar-vk7yr
@SureshKumar-vk7yr 3 жыл бұрын
വളരെ... വളരെ നന്നായിട്ടുണ്ട് കേട്ടോ. 👏👏👏
@premanand8127
@premanand8127 3 жыл бұрын
Super video with good message 👍🏻🙏
@ahanapradheep4797
@ahanapradheep4797 2 жыл бұрын
നല്ല ചോദ്യങ്ങൾ ആയിരുന്നു
@lakshmikumari213
@lakshmikumari213 2 жыл бұрын
Appreciate d work of Sisters n Amma's..n where is dis location can U share..n good.video...👏
@jamesjames4154
@jamesjames4154 3 жыл бұрын
Chechy cheera vithinu vilayentha ayachutharumo. Oru veetamma.
@aneeshremya4468
@aneeshremya4468 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@shebivayalil1099
@shebivayalil1099 3 жыл бұрын
No words, Keep it, amme
@bineeshpkuruvila4927
@bineeshpkuruvila4927 3 жыл бұрын
അമ്മേ.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
@samalakumari9036
@samalakumari9036 2 жыл бұрын
കുറച്ചു വിത്ത് അയച്ചു തരാമോ ഓൺലൈനിൽ തന്നാൽ
@അനിഴം
@അനിഴം 3 жыл бұрын
കൊതി ആകുന്നു കണ്ടിട്ട്
@vedhaanuroop2692
@vedhaanuroop2692 3 жыл бұрын
ചേട്ടാ... കുറച്ച് വിത്ത് കിട്ടുമോ?. ആ അമ്മയുടെ കയ്യിൽ നീന്നും കുറച്ച് വാങ്ങിത്തരാമോ?
@faizafami6619
@faizafami6619 2 жыл бұрын
Wow Entha oru bhangi ❤❤❤
@hameedpk8375
@hameedpk8375 3 жыл бұрын
അമ്മ വിവരിച്ചതിന് നന്ദി :പട്ടു ചിരവിത്ത് എവിടെ ലഭിക്കും?
@subhadratp157
@subhadratp157 2 жыл бұрын
Oru chriya motor vachukoduthal aa pavathinu enthu upakaramayirikkum
@ushak5302
@ushak5302 2 жыл бұрын
വിത്ത് കിട്ടുമോ സൂപ്പർ ചിര
@LIJINSAJI
@LIJINSAJI 3 жыл бұрын
Super Video ☺️🥰
@sannuschannel8662
@sannuschannel8662 3 жыл бұрын
ഹൽത്തിയായചീര 👍👍👌
@satyamsivamsundaram143
@satyamsivamsundaram143 3 жыл бұрын
സാധാരണ കർഷകർ കൃഷി നഷ്ടം ആണെന്ന് പറയുമ്പോൾ സുമാമ്മ പറയുന്നു കൃഷി ലാഭമാണെന്ന്. സുമാമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.
@rateeshmr895
@rateeshmr895 2 жыл бұрын
യെസ്, ഒരു പിടി ചീര 40 rs കിട്ടും. അതാണ് പറഞ്ഞെ. ഞാനും ചെയ്യുന്നുണ്ട്.
@RameshRamesh-lc5kf
@RameshRamesh-lc5kf 3 жыл бұрын
ഇവരാണ് കർഷകശ്രീ അവാർഡിനർഹർ
@dailywyoming
@dailywyoming Жыл бұрын
നല്ല ഭംഗി 👍
@syamilijoseph6529
@syamilijoseph6529 2 жыл бұрын
Hi... Dear enikum venam seed please🙏🙏🙏🙏
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Good vellam teli Nosttu💪💪🤝👍🌹
@mrmohanadasshibu8583
@mrmohanadasshibu8583 3 жыл бұрын
ഞങ്ങളുടെ നാടും ചീരയും പരിചയപ്പെടുത്തിയതിന് നന്ദി 👌🥰🥰
@bijesh3064
@bijesh3064 3 жыл бұрын
Chetta ee cheerayudey vithu evidey kittum
@jayasreer1864
@jayasreer1864 3 жыл бұрын
മുകളിൽ ഫോൺ നമ്പർ ഉണ്ടല്ലോ...
@pravithameppadan9895
@pravithameppadan9895 2 жыл бұрын
@@jayasreer1864ചേച്ചി നമ്പർ കാണുന്നില്ലല്ലോ വിത്ത് വാങ്ങാൻ. ചേച്ചിക്ക് അറിയുമെങ്കിൽ ആ നമ്പർ അയക്കുമോ..
@pravithameppadan9895
@pravithameppadan9895 2 жыл бұрын
@@jayasreer1864 ചേച്ചി നമ്പർ അറിയുമെകിൽ ഒന്ന്‌ ഈ മെസേജിനു താഴെ ഇടാമോ
@pravithameppadan9895
@pravithameppadan9895 2 жыл бұрын
12ആം ദിവസമാണ് ഈ വീഡിയോ കാണുന്നത് അതുകൊണ്ടാണോ എന്ന് അറിയില്ല നമ്പർ കാണുന്നില്ല ചേച്ചിക്ക് അറിയുമെങ്കിൽ ഒന്ന് എഴുതി ഇടുമോ പ്ലീസ്
@hariharakrishnan7752
@hariharakrishnan7752 2 жыл бұрын
Give the address. I also want the seeds of pattu cheera
@ahmedap6445
@ahmedap6445 Жыл бұрын
അഭിനന്ദനങ്ങൾ അമ്മ 👍👍👍
@geethas8769
@geethas8769 3 жыл бұрын
Super information
@salmaalavudheen6050
@salmaalavudheen6050 3 жыл бұрын
Ahhha polichu👌👌
@sruthim2311
@sruthim2311 2 жыл бұрын
Seed sail..ndo..
@mintufebin794
@mintufebin794 2 жыл бұрын
Thanks for the information
@somarajanks6969
@somarajanks6969 Жыл бұрын
Soooo fantastic. ❤❤❤❤❤❤❤❤❤❤
@pachappinteswapnakkoodu...7667
@pachappinteswapnakkoodu...7667 2 жыл бұрын
Seed kittan vazhiyundo......cash Google pay cheyyam
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
സൂപ്പർ 🌹❤
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 3 жыл бұрын
Super🙏🙏🙏🙏
@jayakumari7365
@jayakumari7365 3 жыл бұрын
Prekrithiyude anugreham niranga paadavum, ammayum nishkalangatha niranga samsaaram 🙏🙏🙏
@sindhumohan7463
@sindhumohan7463 3 жыл бұрын
Beautiful
@mohankumark4988
@mohankumark4988 3 жыл бұрын
മണ്ണിന്റെ മണമുള്ള വീഡിയോ നമിക്കുന്നു സുഹൃത്തേ ഇത്തരം നാടൻ വിത്തുകൾ സംരക്ഷിക്കപ്പെടേണ്ടതാണ് വിത്ത് ലഭ്യമാകുമോ ?
@nimavg4214
@nimavg4214 3 жыл бұрын
I requested a pack of "Pattu Cheera" seeds on 9 th Feb and received it in my place on 10th Feb. Highly appreciate such a quick support from this person. Also they properly explained how to sow the seeds to get maximum germination rate. Gireesh.
@manupaul4601
@manupaul4601 2 жыл бұрын
How can we request? What's her phone no.?
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 2 жыл бұрын
ഈ വിത്ത് എങ്ങനെ ലഭിക്കും. ??
@minigeorge2404
@minigeorge2404 2 жыл бұрын
എങ്ങനെയാ വിത്ത് കിട്ടിയേ എനിക്കും വേണമായിരുന്നു ഈ പട്ടു ചിര വിത്ത് ഒത്തിരി നോക്കി കിട്ടിയില്ല എനിക്ക് ആ അഡ്രസ്‌ ഒന്ന് തരാമോ
@VIJEESHN.C
@VIJEESHN.C 2 жыл бұрын
എനിക്ക് വേണം ചീര വിത്ത്‌
@sand7232
@sand7232 2 жыл бұрын
Veruthe paranjathha alle....
@sujareghu7391
@sujareghu7391 3 жыл бұрын
കണ്ണിന് മനസ്സിന് കുളിർമ്മ
@sarasfamily4880
@sarasfamily4880 3 жыл бұрын
ചീരയുടെ വിത്ത് ഉണ്ടോ payment അയച്ചു തരാം
@faisalfaisal-jm3qu
@faisalfaisal-jm3qu 3 жыл бұрын
Nishkalanga Aya Amma
@JayaLakshmi-qn4ic
@JayaLakshmi-qn4ic 2 жыл бұрын
Very nice
@lucyjosen7026
@lucyjosen7026 4 ай бұрын
Cheerayude vithu kittan enthu cheyyan
@koyakkabufiya4793
@koyakkabufiya4793 3 жыл бұрын
ഈ വിത്ത് എവിടെ കിട്ടും
@sreeshafamilyvlogs3361
@sreeshafamilyvlogs3361 3 жыл бұрын
Polikku chettaaa
@vineethpazhassi1626
@vineethpazhassi1626 2 жыл бұрын
ചിരക്ക്‌ ഉണ്ടാകുന്നെ വെളുത്ത പുള്ളി ഇല്ലാതാക്കാൻ എന്താണ് വഴി ഒന്ന് പറഞ്ഞു തരാമോ
@lissy6435
@lissy6435 3 жыл бұрын
അമ്മേ ഈ . ചീര വിത്ത് കിട്ടാൻ എന്താണ് മാർഗം.
@athiee6636
@athiee6636 3 жыл бұрын
Seed kitou
@ushasurendran7180
@ushasurendran7180 3 жыл бұрын
AA cheera അവിയൽ വച്ചാൽ എന്ത് രുചി ആണ്
@shailamathaishailamathai3811
@shailamathaishailamathai3811 3 жыл бұрын
Seed tharamo
@rekhavinu9862
@rekhavinu9862 2 жыл бұрын
വിത്തു എവിടെ നിന്നും ലഭിക്കുന്നെ
@jobinabiju2121
@jobinabiju2121 3 жыл бұрын
Enikku cheers vithu ayachi tharamo
@satheesanroyalmiles3248
@satheesanroyalmiles3248 2 жыл бұрын
Enikku kurachu cheera vithu kittumo
@ramasankappadan577
@ramasankappadan577 3 жыл бұрын
Cheera vithu tharumo. Super cheera.
@sujimols1862
@sujimols1862 3 жыл бұрын
ഇതിന്റെ വിത്ത് വിലയ്ക്ക് കൊടുക്കുമോ നല്ല ചീരയാണ്
@ardravasu184
@ardravasu184 3 жыл бұрын
ചെറിയൊരു പിടി ചീരക്കിവിടെ കാസറഗോഡ് 40രൂപയാ
@cousinsvlogss2465
@cousinsvlogss2465 3 жыл бұрын
Super 👍👍
@johnkuttykochumman6992
@johnkuttykochumman6992 3 жыл бұрын
കേട്ടു പഠിക്കു.. Agriculture officers and graduates or Post graduates R's in agriculture
@adarshanand6850
@adarshanand6850 3 жыл бұрын
Cheera vithu kittumoo
@santhoshkumar5872
@santhoshkumar5872 Жыл бұрын
അമ്മക്ക് ഒരു പാട് നന്ദി
@rosammamathukutty2533
@rosammamathukutty2533 2 жыл бұрын
Pattucheerayude seed tharumo
@faizafami6619
@faizafami6619 2 жыл бұрын
Kandittu kothi varunnu ente nadanu Cherthala,Thaikkal kurachu west aanu
@Flamingcoreedits
@Flamingcoreedits Ай бұрын
Vithu kittan vazhi ondo
@rajangopalan3061
@rajangopalan3061 2 жыл бұрын
എന്റെ അമ്മവീട് തയ്ക്കലാണ്. തൈക്കൽ സ്കൂളിന് ചേർന്ന്. ഏതാണ്ട് അമ്പത് കൊല്ലമായി അവിടം കണ്ടിട്ട് 😔
@abdurahimanp8312
@abdurahimanp8312 22 күн бұрын
താനാദ്യം തൈക്കൽ പോയിവാ, എന്നിട്ട് മതി വീഡിയോ കാണൽ. 1😄
@sisnageorge2335
@sisnageorge2335 3 жыл бұрын
പട്ടുചീര വിത്ത് തരുമോ. വില തരാം.
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
Good bro👍👌
@traveldesk668
@traveldesk668 3 жыл бұрын
Thanks ✌️
@veenaajaya536
@veenaajaya536 2 жыл бұрын
@@traveldesk668 cheera vithu labhikan no tharamoo
@sweettyms5311
@sweettyms5311 Жыл бұрын
​@@traveldesk668cheera vithu kittan number undo
@manjusudhi9273
@manjusudhi9273 3 жыл бұрын
Enikk kurachi vith tharavo oru thari mathi
@rajesham4241
@rajesham4241 3 жыл бұрын
അമ്മയുടെ Number ഉണ്ടോ , ചീരവിത്ത് വാങ്ങാനാണ്
@abhilashak2940
@abhilashak2940 3 жыл бұрын
Ist viewer
@shamnasaiju9091
@shamnasaiju9091 3 жыл бұрын
Vithu venamaayirunnu... payment tharaam
@ushasurendran7180
@ushasurendran7180 3 жыл бұрын
AA cheera aviyalintenruchi
@firoskhancc4258
@firoskhancc4258 3 жыл бұрын
Mashaalla
@sreelathan1285
@sreelathan1285 3 жыл бұрын
വീഡിയോ വളരെ ഇഷ്ടമായി.
@manjularavi938
@manjularavi938 2 жыл бұрын
Pattu cheers ithundo
@RoamingFree1974
@RoamingFree1974 2 жыл бұрын
Seed i need
@sujijomon9305
@sujijomon9305 3 жыл бұрын
Cheera vithu kitumo
@leelamaniamma2060
@leelamaniamma2060 2 жыл бұрын
Nalla cheera ,❤️❤️❤️
@indirarajan5131
@indirarajan5131 11 ай бұрын
ഇതിന്റെ വിത്ത് കിട്ടാൻ എന്താണ്മാർഗ്ഗം
@kathusssvlog
@kathusssvlog 2 жыл бұрын
വിത്ത് കിട്ടാൻ എന്താ വഴി
@sreerag4550
@sreerag4550 2 жыл бұрын
പച്ചതുള്ളൻ ചീര തൈ മുറിച്ച് കളയുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ ?
@prasannanpillair3153
@prasannanpillair3153 3 жыл бұрын
Super
@traveldesk668
@traveldesk668 3 жыл бұрын
Thanks
@jaykumar4354
@jaykumar4354 3 жыл бұрын
Good
@SudheeshS-e7y
@SudheeshS-e7y Жыл бұрын
പട്ട്ചിര അരി കിട്ടുമോ
@jobinthomas2184
@jobinthomas2184 3 жыл бұрын
Thank you🙏🙏🙏.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН