ഈ പറഞ്ഞ പിണ്ണാക്കുകൾ ജൈവ രീതിയിൽ ഉണ്ടാക്കിയതാവോ,, പശുന്റെ ചാണകത്തിലും നല്ലോം യൂറിയ കാണും,, കാരണം മിക്കവാറും കാലിത്തീറ്റയിലും യൂറിയ ഉണ്ട്,,
@EcoBasedAgriculture22 күн бұрын
എണ്ണക്കുരുക്കൾ ആട്ടിഎണ്ണ എടുത്ത ശേഷം മിച്ച o വരുന്നതല്ലേ പിണ്ണാക്ക്? വെല്ലറ്റുകൾക്കന്നുകാലികൾ ഭക്ഷിച്ച ശേഷം അവയുടെ കാഷ്ട്രം അല്ലേ യാണകം. അതായത് ഒരു കൈ വചമണം പൂർത്തിയാകറിയ ശേഷം പുറത്തള്ളപ്പെടുന്ന വ. അതെല്ലാം രാസവസ്തുക്കൽ നേരിട്ട് നല്കുന്നതിനേക്കാൾ ഏന്തായാലും ഭേദമല്ലേ?
@alm410422 күн бұрын
@@EcoBasedAgriculture yes,, 👍
@alm410422 күн бұрын
@@EcoBasedAgriculture ഞാൻ പറഞ്ഞത് 100% ഓറ്ഗാനിക് ആയി ഒന്നും ഇല്ല എന്ന് മാത്രം,, 100% ഓറ്ഗാനികിന്റെ പിറകെ പോയാൽ നമ്മടെ നാട് സോമാലിയ പോലെ ആവും,, ഭക്ഷ്യ ക്ഷാമം വരും എന്ന്,,