കമന്റ് കേട്ടിട്ട് ഇങ്ങ് സൗദിയിൽ ഇരിക്കുന്ന എനിക്ക് പോലും രോമാഞ്ചം വരുന്നു. ചേട്ടാ നിങ്ങൾ സൂപ്പർ ആണ്.
@shabintkvlogs2 жыл бұрын
Sathyam 😊
@keralavallyfogs65842 жыл бұрын
ഞാനും
@anushadhanusha19634 ай бұрын
എന്റെ മാമന്റ് മോൻ
@gafutalks36742 жыл бұрын
ആരെങ്കിലും പറഞ്ഞു എന്ന് കരുതി കൊറയുന്നതല്ല ആവേശമൊന്നും.. അവതാരകൻ പറഞ്ഞിട്ടും ആവേശം ചോരാതെ സംസാരിച്ച ചേട്ടൻ മാസാണ്... വിജയിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ...
@jaferkunjanippa82372 жыл бұрын
Hi
@amalchandra21982 жыл бұрын
Satymm😊
@mpdbrothers..90202 жыл бұрын
ഇജാതി commentary... 🔥🔥🔥🔥 ഒന്നും പറയാനില്ല.. 😇😇😇😇😇 കുളിര്. 🥰
@rafinesi8402 жыл бұрын
💪🏻💪🏻💪🏻❤😍😍
@anil_ramanan2 жыл бұрын
💯
@arunkris262 жыл бұрын
Made goosebumbs
@sharukhkm90942 жыл бұрын
Power sathanm🔥
@anilaanil4762 жыл бұрын
What a commentry...avesham ayipoyi 👍👍👏👏🎉🎉
@vinodk8122 жыл бұрын
ഞങ്ങൾ മഹാദേവികാട് കാരുടെ സ്വകാര്യ അഹങ്കാരം.....കാട്ടിൽ തെക്കതിൽ....🥰🥰🥰💪💪💪⚘⚘⚘
@radhikasunil92802 жыл бұрын
കാട്ടിൽ മേൽകാതിൽ ആണോ?
@Megastar3692 жыл бұрын
@@radhikasunil9280 പൊൻമന ആണോ വീട്🙄
@vinodk8122 жыл бұрын
@@radhikasunil9280 അല്ല....ഇത് മഹാദേവികാട് കാട്ടിൽ തെക്കതിൽ..💪💪
നേരിട്ട് കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു എന്നാലും കുഴപ്പം മില്ല നിങ്ങളുടെ വീഡിയോയും കമൻട്രിയും കണ്ടാബോൾ എല്ലാം വിഷമവും മാറി
@subhash.ssudhakaran2 жыл бұрын
Athe ♥️
@ebrahimkuttychakkarakattu28182 жыл бұрын
പള്ളാത്തുരുത്ത് വീണ്ടും കരുത്തു കാട്ടി, അഭിനന്ദനങ്ങൾ
@mayavi23352 жыл бұрын
കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തിഹാട്രിക് )❤️💪🔥❤️
@doctoraksapradeep64442 жыл бұрын
ഐവാ.... നല്ല കിടുക്കാച്ചി കമന്ററി😍👌❤️ എന്താ ഒരു ആവേശം😍😍💥💥 ഹോ... രോമാഞ്ചിഫിക്കേഷൻ😍😍😍
@anushadhanusha19634 ай бұрын
എന്റെ ഉണ്ണി കുട്ടൻ
@aakashbinu59602 жыл бұрын
🔥🔥🔥😎 വള്ളംകളി നമ്മളുടെ അഭിമാനം.. എല്ലാവർക്കും അഭിനന്ദനങ്ങൾ
@georgeantony97832 жыл бұрын
super 👌👏🏻👏🏻🇮🇳
@deepplusyou33182 жыл бұрын
നല്ല കമന്റ്റി കാട്ടിൽ +പിബിസി =🔥 നെഹ്‌റു ട്രോഫി ഹാട്രിക് ❤❤👌
@akshayprabhakar38622 жыл бұрын
രോമാഞ്ചം കൊള്ളിച്ച കമന്ററി 👌🏻👌🏻👌🏻
@focus___v_49232 жыл бұрын
എന്റെ മോനെ പൊളി സാനം ഒന്നും പറയാൻ ഇല്ല വെള്ളത്തിലെ KSRTC ❤കാട്ടിൽ തെക്കതിൽ 💪...
@kiranbabu93982 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച കമന്ററി 😘🔥🔥🔥🔥
@yes_iam_shaju_-70122 жыл бұрын
ഇനി ഏത് വള്ളം ജയിച്ചാലും, 😏കാരിച്ചാലിന്റെ ജയം തോല്പിക്കാൻ പറ്റോമോ.🥵🥵🤨🤨(14)കൊല്ലം ജയം, 🔥⚡️🔥
@The.famous.house.of.mutton2 жыл бұрын
പുതുക്കിപ്പണിത കാരിച്ചാലിന് കുറച്ച് നീളം കൂടുതലല്ലേ, അതുകൊണ്ടാകുമോ വേഗത കുറയുന്നത്? യു ബി സി തുഴഞ്ഞിട്ടും മോശം സമയമാണ് കാണിച്ചത്
@yes_iam_shaju_-70122 жыл бұрын
😖🥵
@Ppppppppppppp3402 жыл бұрын
Sorry... 15 times win karichal.....
@sibypetermusicdirector2 жыл бұрын
ഒരു രക്ഷയുമില്ല.... തകർത്തു കളഞ്ഞ കമന്ററി....ഹോ എന്തൊരാവേശം... തലകൊണ്ടല്ല കമന്ററി പറഞ്ഞത്... ചങ്കു കൊണ്ടാണ്..... കോട്ടയത്തിരുന്ന ഞാൻ ആലപ്പുഴയിലായിപ്പോയി.....
@bidinmdas63292 жыл бұрын
🙏🏻
@newmalayalammovies1232 жыл бұрын
ഇതുവരെ വള്ളം കളി നേരിട്ട് കാണാത്തവർ ആരൊക്കെയുണ്ട് 😭😭😭😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭
@kiranjoseph9188 Жыл бұрын
2017 മുതൽ തുടർച്ചയായി കാണുന്നു കോട്ടയതു നിന്ന് പോയി
@mohammedkoya87592 жыл бұрын
വള്ളംകളി ഇത്രയേറെ ഭംഗിയായി അവതരിപ്പിച്ച ആദ്യത്തെ ജില്ലാ കളക്ടർ എന്നുവേണമെങ്കിൽ പറയാം. ജില്ലാകളക്ടറും അവരുടെ ഗ്രൂപ്പിനും എല്ലാവിധ നന്ദി രേഖപ്പെടുത്തുന്നു.
@user-wl6fx1gq8x2 жыл бұрын
സൂപ്പർ കമന്ററി..... ആലപ്പുഴയുടെ സകല ആവേശവും ആവാഹിച്ചുള്ള കമന്ററി വേറെ ഒരു ചാനലിലും ഇല്ലാത്ത ആവേശം..... ഗംഭീരം 👏🏼👏🏼👏🏼❤❤❤
@xxavierdas5 ай бұрын
അഭിനന്ദനങ്ങൾ കട്ടിൽ തെക്കത്തിൽ. അത്ര എളുപ്പം അല്ലാട്ട ഇദു വിചയിക്കാൻ കഠിനധ്വാനം 👏👏👏
@shinesadhanandan2 жыл бұрын
കാട്ടിൽ തെക്കേതിൽ ❤️പള്ളാത്തുരുത്തി
@vishnualappy24432 жыл бұрын
ഹരിപ്പാടിന്റ സ്വന്തം മഹാദേവികാട് കാട്ടിൽ തെക്കെതിൽ 🔥🔥
@incredibleindia63052 жыл бұрын
ന്റെ പൊന്നോ..... ജ്ജാതി commentary.... 😂🔥❤️
@rafinesi8402 жыл бұрын
ശരിക്കും ഒരു കുളിര് 😍😍💪🏻💪🏻
@melvinsatheesan10522 жыл бұрын
കമന്ററി സിംഹമേ.എന്റെ ഹൃദയം നിലപ്പിച്ചുകളഞ്ഞല്ലോ. ദൂരദർശന്റെ ഇംഗ്ലീഷ് കമന്ററി കേട്ടു ഞാൻ ഉറങ്ങിപ്പോയി.
@Painoflovewillneverstop.2 жыл бұрын
Hahaha 🤣😂😂
@shinemathew28182 жыл бұрын
Miss you, great commentary man Grigary sir.
@kuttappykuttappy4142 жыл бұрын
ഒന്നാം ട്രാക്കിൽ കാട്ടിൽ തെക്കെതിലും നാലാം ട്രാക്കിൽ നടുഭാഗവും ആയിരുന്നു. നിങ്ങൾ പറഞ്ഞത് തിരിഞ്ഞു പോയി
@KANNAN_18YY2 жыл бұрын
Eda mone nalam trakkil PBC AA POYI KALI KANU
@ambal90782 жыл бұрын
ഓണാട്ടുകരയുടെ സ്വന്തം വള്ളം ❤️❤️❤️❤️
@ektharalimuhammed32232 жыл бұрын
നമ്മുടെ pbc 👌🏻👌🏻👌🏻. പുള്ളർ അടിക്കും എന്ന് പറഞ്ഞാൽ അടിച്ചിരിക്കും. ഹാട്രിക് 😘😘i
@sarfarazakkuz2335 Жыл бұрын
പിന്നല്ല 🥰❤️❤️
@LifeLensDiaries8832 жыл бұрын
Commentery poliiiii🥰🥰🥰🥰
@jklechu2272 жыл бұрын
വരുൺ ശർമ്മ 🔥🔥🔥
@dreamermachuaviationpassio88832 жыл бұрын
ആലപ്പുഴ കാരുടെ മാത്രം അല്ല... കേരള കരയുടെ ആഘോഷം....
@bibingeorge4032 жыл бұрын
എന്റെ പൊന്നു ചങ്ങാതി.... ഞാൻ വള്ളംകളി പ്രേമിഅല്ല പക്ഷേ നിങ്ങളെന്നെ പിടിച്ചിരുത്തി ❤❤❤
@vahabvahu20782 жыл бұрын
ജല ദേളി വർണ്ണങ്ങളിൽ അപ്പുറം 💥
@nithinraj83382 жыл бұрын
ആലപ്പുഴക്കാരൻ 💪😍
@johnsamuel40572 жыл бұрын
Salute to Kattil Thekkethil
@dreamervishnu95032 жыл бұрын
രോമാഞ്ചം വരണ കമെന്ററി 👍👍👍👏👏
@adarshnair90512 жыл бұрын
Veeyapuram hits ethra time ?pls reply
@Unknown-os3of2 жыл бұрын
4min 31sec
@ajay_motorider2 жыл бұрын
My favourite is kariachal from childhood.. congratulations 🎉 kaatil thekkethil.. 🔥 commentary 🔥
@Filmfentic2 жыл бұрын
കിടിലൻ... Goosebumps
@justinj24752 жыл бұрын
Nadu bhagam🔥🔥
@bijuthanka89712 жыл бұрын
രോമാഞ്ചിഫിക്കേഷൻ കമന്ററി
@_redix2 жыл бұрын
Nadu bhagam✨️🔥
@rajeevantony37202 жыл бұрын
Uff ejjathi fitness for players,🔥🔥🔥
@alexjohn22422 жыл бұрын
ഹോ...കമന്റ്റി കേട്ട് രോമങ്ങൾ എഴുന്നേറ്റ് സല്യൂട്ട് അടിച്ച് പോയി🙋🙋🙋....എന്താ ഫീല്‍....🚣🚣🚣🚣🚣🚣
Enna pinna nigalku ithonne live idan melarunno nalla commentry 😎
@barizz55432 жыл бұрын
ഷൈജുവിന്റെ കൂടെ ഒരു സീറ്റ് ഒഴിച്ചിടാം. ന്റെ പൊന്നോ കമന്റ്റി 🔥🔥🔥🔥😎
@sunilphilip79722 жыл бұрын
അടിപൊളി കമൻട്രി യും അടിപൊളി വീഡിയോയും ഇങ്ങനെ വേണം.JAI PBC
@maniyammamaniyan710 Жыл бұрын
🎉 UBC ❤❤🎉
@maniyammamaniyan710 Жыл бұрын
❤❤❤❤❤❤❤❤nadubagam
@jiniljayaram78012 жыл бұрын
പഴയ ആകാശവാണി കമന്റ്ri കെട്ടവർക്ക് ഈ കമന്ററി ഒന്നുമല്ല. അതാ.. പായിപ്പാടൻ.. അതാ ജവഹർ തായങ്കരി.. അതാ വരുന്നു ചെറുതന ചുണ്ടൻ...ഒരു തുഴപ്പാടകലെ അതാ വരുന്നു ആയാപറമ്പൻ... ആഹഹാ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 😍
@SMMeDiAARD2 жыл бұрын
തീപ്പൊരി അവതരണം 😘
@PrinceDasilboy2 жыл бұрын
Nerit live aaya innu kanan pati life il first time❤👌🔥
@OrimminiNostalgia2 жыл бұрын
വിജയിയെ നിസംശയം ഉറപ്പോടെ വിളിച്ചു പറഞ്ഞ വിവരണം. ഉച്ചമുതൽ live കാട്ടാതിരുന്നതിന്റെ വിഷമം മൊത്തം ഫൈനൽ വിവരണം കണ്ടതോടെ തീർന്നു. അബ്‌ജോദ് തന്റെ വജ്രായുധം ആക്കിയ ബിദിൻ എം ദാസിന് ആലപ്പുഴയുടെ സ്നേഹം ♥️