Jallianwala Bagh $ Golden Temple | Kodagu Punjab Trip | EP-14 | Jelaja Ratheesh|

  Рет қаралды 99,844

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#kodagu #karnataka #coorg
#vayanad #thamarassery_churam #tippusultan
#punjab #amritsar #ginger
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 667
@chanakkn8725
@chanakkn8725 11 ай бұрын
നമ്മൾ ഇന്ത്യക്കാരാണ് എന്ന് ഓർമിപ്പിച്ച ജല ചേച്ചി ചേച്ചിക്ക് ഒരായിരം നന്ദി സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്ത നമ്മുടെ പൂർവികന്മാർക്ക് പ്രണാമം
@ReklaRaceKerala
@ReklaRaceKerala 11 ай бұрын
അതിനു മുൻപ് paakkistan ആയിരുന്നോ 😂😂
@josecherukara4964
@josecherukara4964 11 ай бұрын
ഇന്ത്യക്കാരൻ ആണന്നറിയാൻ മറ്റൊരാൾ പറഞു തരണം. എത്ര ദയനീയം.
@satheesh7951
@satheesh7951 11 ай бұрын
വല്ലാത്ത ജാതി
@BrushCuttingKerala
@BrushCuttingKerala 11 ай бұрын
Thaan enth thengaya parayane😹
@kunhimoideen1961
@kunhimoideen1961 11 ай бұрын
ഇങ്ങിനെ പലരുടെയും രക്തം ചിന്തി നേടിയ നമ്മുടെ ഇന്ത്യ, ഇന്ന്??????????!!!
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 11 ай бұрын
ജലജ യുടെ വിവരണവും രതീഷിന്റെ ക്യാമറയും ഗംഭീരം, മനോഹരം, നന്ദി രണ്ടു പേർക്കും
@seethalakshmi390
@seethalakshmi390 11 ай бұрын
Athinoppam avasarochithamaya music um
@vaniyandamodaran6082
@vaniyandamodaran6082 11 ай бұрын
യാത്രക്കിടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിമിതികൾക്കും ഇടയിൽ നിന്ന് വീഡിയോ എടുത്ത് ഇത്ര നന്നായി എഡിറ്റ് ചെയ്യ്ത് ഞങ്ങൾക്ക് എത്തിക്കുന്ന ക്യാമറാമാൻ്റെ കഴിവിനെ എടുത്ത് പറയാതെ വയ്യ: അത് പോലെ അവതാരകയും ചായിയും മുന്പേരും സൂപ്പർ
@sajisamuel2452
@sajisamuel2452 20 күн бұрын
എഡിറ്റ്‌ ചെയ്യുന്ന ആൾ വേറെ.
@MusicLessons-rj7rj
@MusicLessons-rj7rj 6 ай бұрын
മെയിൻ ഡ്രൈവറുടെ ഭാഷയും, വിവരണവും ഉന്നത നിലവാരം പുലർത്തുന്നതാണ്. അഭിനന്ദനങ്ങൾ. ക്യാമറയും സൂപ്പർ.
@afsalma9431
@afsalma9431 11 ай бұрын
ഇ വീഡിയോ വൃത്യസ്മായ അനുഭവങ്ങൾ തന്നു പുത്തേത്ത് ട്രാവൽ വ്ലോഗ്'
@vpthomas1536
@vpthomas1536 11 ай бұрын
ഇന്നത്തെ എപ്പിസോഡിലെ വിവരണങ്ങളും ദൃശ്യഭംഗിയും വേറെ ലെവലാണ്.... അഭിനന്ദനങ്ങൾ മൂന്ന് പേർക്കും 🤛🤛Proud to be an Indian... 🙏🙏
@YATHRA660
@YATHRA660 11 ай бұрын
PRE BRITTESH ഇന്ത്യ സ്വർഗ്ഗ ലോകം തന്നെ 1980 ന് ശേഷം ബ്രിട്ടീഷ് കാർ ഇന്ത്യയെ കൊള്ളയടിച്ചതിന്റെ പതിൻ മടങ്ങ് ഇന്ന് വരെയുള്ള രാഷ്ട്രീയ തൊഴിലാളികൾ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു അത് നഗ്നമായ 😢 സത്യം ..
@basheerea3473
@basheerea3473 11 ай бұрын
നമ്മുടെ മാതൃരാജ്യത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളുടെ ഇന്നത്തെ യാത്ര വിവരണവും ദ്രൃശ്യങ്ങളും ഒരു ഓർമപ്പെടുത്തലാണ്.രാജ്യസ്നേഹം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ്.ഇവിടെയാണ് നിങ്ങളുടെ യാത്ര പൂർണമാവുന്നത്. നമ്മുടെ രാജ്യത്തെ മുഴുവനാളുകളിലേക്കും ഇ സന്ദേശ മെത്തട്ടെ. മെയിൻ ഡ്രൈവർക്കും കൂട്ടർക്കും ബിഗ് സല്യൂട്ട്.
@chandrant2761
@chandrant2761 11 ай бұрын
ഒരിക്കലും ഇങ്ങനെകാണാൻ സാധിക്കുമെന്ന് കരുതിയില്ല, പഞ്ചാബിലെ സ്മാരകങ്ങൾ ഒരായിരം നന്ദിയുണ്ട്.
@shajeerali2520
@shajeerali2520 11 ай бұрын
ഉദം സിംഗ് 🔥🔥🔥🔥🔥what a man🔥 And also നിങ്ങളുടെ വീഡിയോ editor... കിടു തന്നെ 😍😍😍😍
@p.kvlogz9598
@p.kvlogz9598 11 ай бұрын
ഒരു മൂവി കണ്ടതുപോലെ, വളരെ മനോഹരം 🌹എഫക്ട്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ വേറെ ലെവൽ ആയിരുന്നു. 👍👍👍👍
@neethajohn7482
@neethajohn7482 11 ай бұрын
beautifully captured vlog.
@abbaskanniyan3161
@abbaskanniyan3161 11 ай бұрын
വളരെയധികം ഇഷ്ടമായി എല്ലാം വിവരിച്ച് തന്നതിനും ക്യാമറയിലൂടെ പകർത്തി തന്നതിനും ഒരുപാട് നന്ദി ഇത് മില്യൻ അടിക്കട്ടെ👍❤
@minidamodaran6685
@minidamodaran6685 11 ай бұрын
മറ്റു statele കാഴ്ചകൾ കാണിക്കുന്ന പുത്തെറ്റ് ബ്ലോഗിലെ എല്ലാവർക്കും താങ്ക്സ്. സ്ത്രീ സമൂഹത്തിനു അഭിമാനമായ ജലജക്കു അഭിനന്ദനങ്ങൾ
@vipinpunnala
@vipinpunnala 11 ай бұрын
ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല അവതരണവും ദൃശ്യഭംഗിയും അടിപൊളി ❤❤❤
@deepaknarayanan1089
@deepaknarayanan1089 11 ай бұрын
ഈ വീഡിയോ ഗംഭീരം ആയിരിക്കുന്നു.. വീഡിയോ എടുത്തതും എഡിറ്റിംഗും എല്ലാം മനോഹരം.. വിവരണവും ഗംഭീരമായി..
@Youandme-w2m
@Youandme-w2m 11 ай бұрын
പഠിക്കുമ്പോഴും ഒരു വിങ്ങലോടെ പിടിച്ചെടുത്ത പാഠം ഭാഗങ്ങൾ...എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു...നിങ്ങളുടെ വീഡിയോ യിലൂടെ അത് സാധിച്ചു....നമ്മുടെ പൂർവ്വികർ ജീവൻ കൊടുത്തും, ത്യായഗങ്ങൾ സഹിച്ചും നമുക്ക് നേടിത്തന്ന നമ്മുടെ❤ ഇന്ത്യ❤ കണ്ണുനീർ തുള്ളി വീഴാതെ കണ്ടു തീർക്കാൻ ആയില്ല😢
@jobkx5493
@jobkx5493 11 ай бұрын
സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപിച്ച എല്ലാ ധീരദേശാഭിമാനികളെയ നന്ദിയോടെ സ്മരി.ക്കുന്നു. ത്യാഗോജ്ജലമായ . സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയെ എവിടെ കൊണ്ട് എത്തി ചിരിക്കുന്നു. വളരെ മനോഹരമായ വിവരണം. സുവർണക്ഷേത്രം, ജാലിയൻ വാലാ ബാഗ്കൂട്ട കൊല നടന്ന സ്ഥലം ഞാനും നിങ്ങളോടൊപ്പം കണ്ടു. പശ്ചാത്തല സംഗീതം അതി മനോഹരം. ചായിയുടെ കമന്ററിയും നന്നായിരിക്കുന്നു ജലജ രതീഷ് കാമറാമാൻ: ചായി അഭിനന്ദനങ്ങൾ.❤❤❤❤❤❤❤❤
@abdulhakeem8430
@abdulhakeem8430 11 ай бұрын
വീഡിയോ വേറെ ലെവലിലേക്ക് പോയല്ലോ ? ഇത്ര കാലത്തിന് ശേഷം വ്യത്യസ്തമായ ഒരു കാഴ്ച്ച ഈ ചാനലിലൂടെ ... ഒരിക്കൽ കൂടി ചരിത്രം നിങ്ങളിലൂടെ ഒരു ദ്യശ്യ വിസ്മയം ആവിഷ്ക്കരിച്ച ഇതിൽ പ്രവർത്തിച്ച മൂവർ സംഘത്തിൽ ബിഗ് സല്യൂട്ട്👮🧑‍🚒👮🏻‍♂️
@KALAKAUMUDIOnline
@KALAKAUMUDIOnline 11 ай бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ നിങ്ങൾക്കൊപ്പം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മൂന്നുപേർക്കും എല്ലാവിധ ആശംസകൾ
@PushpaKumari-qo6de
@PushpaKumari-qo6de 11 ай бұрын
അതെ❤
@ThampyJohn-l8g
@ThampyJohn-l8g 11 ай бұрын
Kaar sewa
@Jose-if4oq
@Jose-if4oq 11 ай бұрын
സൂപ്പർ ജാലിയൻ വാലാബാഗ് കണ്ടപ്പോൾ എന്താന്ന് ഇല്ലാത്ത ഒരു അഭിമാനം ഇന്ത്യക്കാരനായതിൽ 🙏🙏❤️❤️❤️ആ സായിപ്പിനെ കൊന്നതിനു അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ❤️❤️🙏🙏🌹🌹🌹
@SudheerKumar-ky4zw
@SudheerKumar-ky4zw 11 ай бұрын
സിനിമ ഉണ്ട് sir udham singh
@kpsubeesh
@kpsubeesh 11 ай бұрын
അവിടെ പോയാൽ വല്ലാത്തൊരു ഒരു മാനസിക വിഷമം തോന്നും, വല്ലാത്തൊരു negative energy feel ചെയ്യും.
@kamalasanan1
@kamalasanan1 11 ай бұрын
നമ്മുടെ സ്വത്രസമരകാലഘട്ടത്തിലെ ഏറ്റവും പ്രധാനപെട്ട jaliyanvalabag നെ പറ്റി ഇത്രയും നന്നായി അവതരിപ്പിച്ചതിനു നന്നി ❤
@gpnayar
@gpnayar 11 ай бұрын
ഏറ്റവും ഉത്തമമായ വീഡിയോ. ഇത്രയും വിശദമായി ഈ കാഴ്ചകൾ ആരും തന്നെ കാണിച്ചിട്ടില്ല. നന്ദി രതീഷ് & ജലജ 👏👏👏🌹🌹🌹
@jvgeorge1474
@jvgeorge1474 11 ай бұрын
The head covering cloth was white only. I first visited in 1976, and later in 1995. A pilgrim place no Indian can afford to miss. A classic example of Sikh solidarity and religiosity. Jalianwalabagh was in bad shape and disrepair. Glad to see that now it's maintained well and preserved with appropriate construction.❤
@ambily01
@ambily01 11 ай бұрын
എത്ര മനോഹര മായിട്ടാണ് പഞ്ചാബിലെ കാഴ്ചകളും അവ ചിത്രീകരിച്ചതും വിവരണം നൽകിയതും. ഒരിക്കലും മറക്കാൻ കഴിയില്ല. രതീഷിനും ജലജക്കും അഭിനന്ദനങ്ങൾ 🙋‍♂️🙋‍♂️🤷‍♀️🤷‍♀️god bless you ❤❤❤❤
@gopakumarkanjicode970
@gopakumarkanjicode970 11 ай бұрын
7 വർഷം മുൻപ് പോയതാണ്. നല്ലൊരു ഓർമപ്പെടുത്തൽ.ജലജയുടെ നല്ല വിവരണം രതിഷ് ക്യാമറയും റൂട്ട് വിവരം നന്നായിട്ടുണ്ട്.
@sreejith360
@sreejith360 11 ай бұрын
It was a goosebumps video.ഭാരത് മാതാ കീ ജയ്❤
@chandrashekar6170
@chandrashekar6170 11 ай бұрын
ഒരു വ്യത്യസ്തമായ episode അവതരണം അടിപൊളി ❤❤❤❤
@rajnishramchandran1729
@rajnishramchandran1729 11 ай бұрын
Cameraman has done a fantabulous job in beautifully capturing the images..the editorial team have also done a impressive job...background music and madam's narration was also good..Jallianwala Bagh reminds us that no matter the odds, the spirit of nationalism can never be crushed..it is a lesson to the present and future generations that we should never forget the price of freedom.
@Thelakkadan
@Thelakkadan 11 ай бұрын
ഓന്റരു ഒടുക്കത്തെ ഇംഗ്ലീഷ് അനക്കെന്താ മലയാളത്തിൽ പറഞ്ഞാൽ 🤓
@hillsided00
@hillsided00 11 ай бұрын
This is the reason I call your vlog an educational channel. I thought the Golden Temple was like any other temple. But today I see the beauty of this place. Every Indian should know how to tidy the public place and private place (home). Here during the winter time, the trees shed their leaves, and the residents clean their driveways and public roads, even though they have street sweeper trucks with attached vacuums. Nobody waits for the street sweeper to come. This is what I like to see our India. Every citizen is responsible for cleaning our surroundings. If you get a chance go and see these magnificent buildings and notice how nicely they kept this place.
@dhaneshkoyyod9257
@dhaneshkoyyod9257 11 ай бұрын
ഇത്രയും മനോഹരമായ കാഴ്ചകൾ നിങ്ങൾ ഞങ്ങള്ക്ക് വേണ്ടി സംപ്രേഷണം ചെയുന്നചേട്ടനുംചേച്ചിക്കും ചായ്‌ക്കും ഒരായിരം അഭിനന്ദനം
@nishanthtanalil1874
@nishanthtanalil1874 11 ай бұрын
രതീഷേട്ടാ , വീഡിയോ അപാരം 👌, എഡിറ്റിങ് പൊളി 👌ജലജേച്ചിയുടെ വിവരണം അത്യുഗ്രം 👌ഇത്രയും കാലം കണ്ട വീഡിയോകളിൽ കേമം 👌ഒരു ഇന്ത്യക്കാരനായി പിറന്നതിൽ അഭിമാനം വരുന്ന നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി 🙏🙏🙏🇮🇳🇮🇳🇮🇳
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 11 ай бұрын
❤❤❤
@kochurani7012
@kochurani7012 11 ай бұрын
ഇതുപോലെ ദൃശ്യങ്ങൾ കാണിച്ചു ചരിത്രം പഠിപ്പിച്ചാൽ പിന്നെ മറക്കില്ല. സൂപ്പർ, സഞ്ചാരം പോലെ കണ്ണിനു വിരുന്നു നൽകുന്ന good vlog. God Bless You.
@baijuann
@baijuann 11 ай бұрын
നിങ്ങൾ ചെയ്യുന്നത് വലിയ ഒരു കാര്യം ആണ് ,എല്ലാ മതത്തിലും പോകണം , അതുപോലേ എല്ലാവർക്കും നിങ്ങളോട് ഒത്തിരി ഇഷ്ട്ടം ആകും ❤
@basheerk7296
@basheerk7296 11 ай бұрын
ഇതിപ്പോ സഫാരിയുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ഏർപ്പാടായല്ലോ !! മെയിൻ ഡ്രൈവറുടെ വിവരണം ഗംഭീരം !!
@vaisakhani
@vaisakhani 11 ай бұрын
Wonderful episode ❤🎉
@sujikumar792
@sujikumar792 11 ай бұрын
ഇന്നത്തെ വീഡിയോ പ്രത്യേകതകൾ ഉള്ളതായിരുന്ന. ഗംഭീരം തന്നെ മൂന്നു പേർക്കും എല്ലാ വിധ ആശംസകളും🙏🙏🙏
@dileepkumart6122
@dileepkumart6122 11 ай бұрын
എന്നെ പോലെയുള്ള ശയ്യാവലം ഭികൾക്ക് നിങ്ങളുടെ വീഡിയോ നല്ല ആശ്വാസമാണ്. കാഴ്ചകൾ കണ്ട് സമയം കളയാം. കൂടെ അറിയാത്ത കാര്യങ്ങളും . സ്ഥലങ്ങളും കാണാം. ഒരു ടൂർ പോകുന്നത് പോലെ . ഞാനും നിങ്ങളിലൊരാളായി മാറുന്ന ഒരു ഫീൽ👍👍👍🙏🙏🙏❤❤❤
@muthalavan1122
@muthalavan1122 11 ай бұрын
എന്ത് പറ്റി
@dileepkumart6122
@dileepkumart6122 11 ай бұрын
@@muthalavan1122 വർക്ക് സൈറ്റിൽ നിന്നു വീണ് നടുവിന് പരിക്ക് പറ്റിയതാണ്
@dileepkumart6122
@dileepkumart6122 11 ай бұрын
@@muthalavan1122 സൈറ്റിൽ നിന്നു വീണ് പരിക്കു പറ്റിയതാ
@jasminachathoth
@jasminachathoth 11 ай бұрын
നിങ്ങളുടെ എല്ലാവീഡിയോ യും കണ്ടതിൽ കണ്ണ് നിറഞ്ഞ വീഡിയോ ആണിത്..... ബ്രിട്ടീഷ് ഭീകരരെ ശപിക്കുന്നു......
@genpt007
@genpt007 11 ай бұрын
Sarikku oru live history class ketta feel... Class thanna MAIN DRIVERKKU BIG SALUTE... Golden Temple Athi Manoharam....
@nvignee2313
@nvignee2313 11 ай бұрын
First,very thankful for your team.Already i command many time your vedio and travel is Historical vedio.one of the proof is this Jaliyan valabeg.Main driver told its very true.yes,my school time i studyed Golden temple and jaliyan valabeg and Genaral Tyre.Today i seen direct in your vedio Thanks a Lot in your group and vedio.keep it up.
@rajeshcheril9258
@rajeshcheril9258 11 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ഡ്യൂപ്പേർ ആയിട്ടുണ്ട്. ദൃശ്യങ്ങൾക്കൊപ്പം നൽകിയ അനുചിതമായ ബാക്ക്ഗ്രൗണ്ട് music ഉം സൂപ്പർ. സാഹചര്യങ്ങളുടെ വിവരണം സൂപ്പർ. വീഡിയോ എഡിറ്റിംഗ് വളരെ വളരെ നല്ലതു. ജാലിയൻ വാലാഭാഗിൽ 1919 ൽ നടന്ന മീറ്റിംഗ് ൽ പങ്കെടുത്തതുപോലെയുള്ള അനുഭവം മനസ്സിൽ തോന്നി. ഈ വീഡിയോ സമ്മാനിച്ച എല്ലാവർക്കും ഭാവുകങ്ങൾ നേരട്ടെ 🙏🙏
@seemaprabha1501
@seemaprabha1501 11 ай бұрын
ഇന്നത്തെ വീഡിയോ അതിമനോഹരം❤❤ പാഠപുസ്തകങ്ങളിലെ ജാലിയൻവാലാബാഗ് സംഭവം,ആ ചരിത്രം നടന്ന സ്ഥലത്ത് ചെന്ന് ജലജ യുടെ വിവരണം 👍 പിന്നെ ഗോൾഡൺ ടെമ്പിൾ,ഇത്ര മനോഹരമായ കാഴ്ചകൾ അറിവുകൾ.രതീഷിൻ്റെ camera ,editing ജലജ യുടെ അവതരണം കൂടെ ചായിബ്രോ, മൂവരും ഈ എപ്പിസോഡ് ഗംഭീരമാക്കി.......🎉
@sheejak185
@sheejak185 11 ай бұрын
ഞാൻ പുതിയ suscriber ആണ് ട്ടൊ. എനിക്കും അമ്മയ്ക്കും കാണാൻ ഇഷ്ട്ടമാണ്. നിങ്ങളുടെ വീഡീയോ യിൽ ഓരോ സംസ്ഥാനത്തേയും ഗ്രാമഭംഗി ആസ്വദിക്കാം. ഇനിയും ഇനിയും kooduthal🎂വീഡീയോസ് ഇടാനും അതോടൊപ്പം ഇന്ത്യയിൽ ഉടനീളം കൂടുതൽ order കിട്ടട്ടെ.
@nairanand
@nairanand 11 ай бұрын
ഇന്നത്തെ വീഡിയോ അടിപൊളി വിവരണങ്ങൾ അടിപൊളി ജലജ വണ്ടിയിൽ പോയില്ലെങ്കിലും നല്ലൊരു ഹിസ്റ്ററി ടീച്ചർ ആയീ ജോലി ചെയ്യാം അത്രയും നല്ല വിവരണം ഹാറ്സ് ഓഫ് യു നല്ല വീഡിയോ Ratheesh hats of you thanks for a very good viedio❤️👍👍👍❤️
@rajakumar-re8ie
@rajakumar-re8ie 11 ай бұрын
Wahe guru da Khalsa wahe guru ki Fateh bhole so nihaal satsree akal
@sreekumark5908
@sreekumark5908 11 ай бұрын
Big salute സഹോദരി നല്ലൊരു വിഷ്വലിസ് തന്നതിന് (ജാലിയൻ വാലാ ബാഗ്)
@6rare
@6rare 11 ай бұрын
വീഡിയോ വേറൊരു ലെവലിൽ എത്തുന്നു 👌👌👌👍🏼 7:53 Rang de basanti 🤔
@sukhmohansingh7260
@sukhmohansingh7260 6 ай бұрын
Good video thanks for cameraman your all team
@sreeleshsureshsree7949
@sreeleshsureshsree7949 11 ай бұрын
എന്റെ ചേച്ചിയുടെ അവതരണം ❤️❤️❤️ഒരുപാട് ഇഷ്ട്ടം..... ചേട്ടായീ, ചായീ.... ❤️❤️
@bindusivadas4116
@bindusivadas4116 11 ай бұрын
Oru cinema kanda feel,, vayichu padicha arivukal vedeo ilude kani chu thanna puthettu travel vlog nu big salute
@inezdecruz2707
@inezdecruz2707 11 ай бұрын
Yes, Jalaja's narration n camera man's skill shows us d beauty of Punjab. Inspite of yr tight schedule U manage 2 enlighten us. God b with all of U. Much redgs n love ❤❤❤
@shanudhrisya4338
@shanudhrisya4338 11 ай бұрын
ഇന്നത്തെ അവതരണം നന്നായിരുന്നു ചേച്ചി പഴയ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മപ്പെടുത്തിയതിന്റെ ഒരുപാട് നന്ദി
@PankajakshanTM-yk7hz
@PankajakshanTM-yk7hz 11 ай бұрын
മുന്നു പേർക്കും അഭിനന്ദനങ്ങൾ രാജേഷ് ചേട്ടൻ കാമറെ ഭൈവ വം അപാരം തന്നെ
@harikumarvasudev579
@harikumarvasudev579 11 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. എന്നാൽ ഈ വീഡിയോ മറ്റു വീഡിയോകളിൽ നിന്നും ഉന്നത നിലവാരം പുലർത്തുന്നു. ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.
@SunilDutt-t2u
@SunilDutt-t2u 11 ай бұрын
Excellent vlog, nice description about Jalianwala Bagh, Golden Temple and the night view was super. Nice videography and back ground music. Waiting for the next. 👍
@surendrank9635
@surendrank9635 11 ай бұрын
Superb video ..കുറച്ച് നിമിഷം 1919 kalagattathilek പോയി..ratheeshettan video നന്നായി shoot ചെയ്തിട്ടുണ്ട്..ചേച്ചിയുടെ വിവരണവും നന്നായിട്ടുണ്ട്
@sajad.m.a2390
@sajad.m.a2390 11 ай бұрын
ചരിത്രം ഇഷ്ട്ടപെടുന്നവർക്കും ഒരു ചരിത്ര വിദ്യാർത്ഥിക്കും എന്നും മനസ്സിൽ ഒരു വേദനയാണ് ജാലിയൻ വാല ബാഗ് കൂട്ടകൊല....ആ ഒരു വേദന ഇന്ന് ഒരിക്കൽ കൂടി കാണാൻപറ്റി വീഡിയോ അടിപൊളി
@noormohammed4075
@noormohammed4075 11 ай бұрын
സൂപ്പർ ഉന്നത എപ്പിസോഡ്.. ഒന്നിൽ തീർക്കാവുന്നതിനെക്കാൾ വിഷയങ്ങൾ ഉണ്ട്. ജാലിയൻ വാലാ ഭാഗ് മാത്രം ഒരു എപ്പിസോഡിന് ഉണ്ട്. സ്വാതന്ത്ര്യത്തിന്വേണ്ടി അവിടെ തോക്കിന്നിരയായ ധീര രക്തസാക്ഷികളടെ മുന്നിൽ ശിരസ്സ് നമിക്കുന്നു'..
@jagguvijay3734
@jagguvijay3734 11 ай бұрын
ഇന്നത്തെ വീഡിയോ അതിമനോഹരം. Thanks a loot.❤❤❤
@selvanayagammeryn
@selvanayagammeryn 11 ай бұрын
Beautiful video. Thank you all for the excellent video. ❤❤❤ God bless you all 🙏😊
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 10 ай бұрын
Siater u r vlog is not only a time passing channel. Its a nice historical records. I appreciate u n u r husband.Long live u n u r service.
@cgopalakrishnan4933
@cgopalakrishnan4933 11 ай бұрын
Beautiful commentary! Jelaja has done full justice to her job. We remember all those martyrs who laid down their lives that day without any provocation
@harirohitnair4016
@harirohitnair4016 11 ай бұрын
Hi. Good evening my dear sister👭 and brothers😎. Sister so beautiful video it was. I liked it very much. So beautifully explained by sister👭. On Friday's direct train from kochuveli to amritsar. Regards to all
@premantk6004
@premantk6004 11 ай бұрын
കണ്ണ് നനയാതെ സ്വാതന്ത്ര്യ സമരത്തിലെ ഈ സംഭവങ്ങൾ കാണാൻ കഴിയില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ചകകളിലും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമകൾക്ക് ആദരവ് . പുത്തേറ്റിൻ്റെ ഏറ്റവും മികച്ച Episode .മൂന്ന് പേർക്കും വടകര-യുടെ ആശംസകൾ .
@narayanankutty5445
@narayanankutty5445 11 ай бұрын
ജലജചേച്ചി വിവരണം സൂപ്പർ, ഇതെല്ലാം നമ്മുടെ ദേവസ്വം ബോർഡും, സർക്കാരും കണ്ടുമനസിലാക്കി നമ്മുടെ ദേവലാങ്ങൾക്കും ഒരുനല്ല മാറ്റം വരുത്താൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏🙏
@babugeorge1497
@babugeorge1497 11 ай бұрын
Avarellaam dhanom sampadanamargom maathramaanu manthri padom
@baijujohn7613
@baijujohn7613 11 ай бұрын
ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരുന്നേന് എങ്ങനെ നിങ്ങളോട് നന്ദി പറയും.....🥰🥰🥰🤝🤝🤝 ഒരു perfect travel vlog...👌👌👌👏👏👏❤️❤️❤️🎉🎉🎉🥰🥰🥰🤝🤝🤝🤝🤝
@manojk.ssoman3789
@manojk.ssoman3789 11 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി നല്ല ഒരു ഡോക്കുമെന്ററി കാണുന്ന ഫീൽ ഉണ്ടായിരുന്നു
@PradeepKumar-re5fs
@PradeepKumar-re5fs 11 ай бұрын
ഭാരതത്തിന്റെ ചരിത്ര പ്രസിദ്ധമായ ജാലിയൻവാലാബാഗിന്റെ വിശദീകരണം ജലജാജിയിലൂടെ വീണ്ടും മനസിലാക്കാൻ സാധിച്ചതിൽ നന്ദി 😊
@inezdecruz2707
@inezdecruz2707 11 ай бұрын
Tku Jalaja n team for yr narration inside d golden temple. Its amazingly beautiful. Feels like our presence is there. So real.
@bithuljv3649
@bithuljv3649 11 ай бұрын
പ്രിയ രതീഷ് bro , ഇന്നത്തെ അവതരണം വളരെ വ്യത്യസ്തമായ നിലവാരം പുലർത്തിയ ഒന്നായിരുന്നു. ഒന്നാമതായി പറയാനുള്ളത് രതീഷ് bro താങ്കൾ തന്നെയാണോ ഇന്നത്തെ ക്യാമറ ചലിപ്പിച്ചത് ?സൂപ്പറായിരുന്നു. വളരെ പെർഫെക്ട് ആയി പ്രൊഫഷണലിസം ഒത്തുചേർന്ന ക്യാമറ '''രണ്ടാമതായി ഇന്ന് ജലജ സിസ്റ്ററിന്റെ വിവരണം Super ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആഴത്തിൽ ഉൾക്കൊണ്ടുള്ള ഒരു നല്ല ആങ്കർ അവതരിപ്പിക്കുന്നത് പോലെ വളരെ സൂപ്പറായിട്ടുള്ള അവതരണ ശൈലിയിൽ അതോടൊപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലേക്ക് കടന്നു ചെന്നഒരു ദിവസവും കൂടിയാണ് ഇന്നത്തെ എപ്പിസോഡ്. നമ്മൾ മനസ്സിലാക്കുമ്പോൾ ബ്രിട്ടീഷുകാർ ഇത്രയും ദ്രോഹം നമ്മോട് ചെയ്തു എന്ന് നമുക്ക് തോന്നിക്കുന്ന അല്ലെങ്കിൽ അങ്ങനെ അനുഭവം ഉണ്ടാക്കുന്ന ഒരു തരത്തിലുള്ള വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു .എത്ര അഭിനന്ദിച്ചാലും മതിവരില്ല വളരെ പെർഫെക്ട് ആയിട്ട് ഇന്നത്തെ എപ്പിസോഡ് ചെയ്തിരിക്കുന്നു അതോടൊപ്പം തന്നെ ചരിത്രം അറിയില്ലാത്തവർക്ക്, ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് ഈഎപ്പിസോഡ് തീർച്ചയായിട്ടും പ്രയോജനകരമായി മാറും എന്നതിൽ സംശയമില്ല. ഇതിലൂടെ നിങ്ങൾ രണ്ടുപേരും നല്ല ദേശ സ്നേഹികളും അധ്യാപകരാണെന്നുമുള്ളഒരു കാഴ്ചപ്പാടും പറയട്ടെ.
@molu6560
@molu6560 11 ай бұрын
എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ടു് എല്ലാ സംസ്ഥാനങ്ങളി ൽ കൂടി നിങ്ങളുടെ യാത്രയി ൽ പങ്കെടുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടു ചായിയെ ഒത്തിരി ഇഷ്ടമാണു സംസാരം കേൾക്കാൻ പിന്നെ ജലജയേയും രതിക്ഷിനെയും കുഞ്ഞുങ്ങളെയും വീട്ടിലുള്ള എല്ലാവരെയും ഇഷ്ടമാൺ. ഞങ്ങൾ വീട്ടിലിരുന്നു കാണും നിങ്ങൾ യാത്രയിലും എല്ലാവരേയും ദൈവം സൂക്ഷിക്കട്ടെ
@sherinepapali1887
@sherinepapali1887 11 ай бұрын
Thank you for the beautiful video…. Seeing Jallianwala bagh my eyes filled with tears .. I started crying…
@francislobo9216
@francislobo9216 11 ай бұрын
Wonderful photography, excellent presentation ❤👍
@shibujohn5403
@shibujohn5403 11 ай бұрын
❤❤❤super super beautiful video ❤❤❤back ground music super ❤❤❤super editing beautiful vishvels 🥰🥰🥰👍👍👍Thanku chattaaaaa Chachi &chayi bro ❤God bless all ❤❤
@shashiarayil630
@shashiarayil630 11 ай бұрын
ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ അടിപൊളി ആയി, പഴയ ചരിത്രങ്ങൾ വിവരിച്ചത് നന്നായിട്ടുണ്ട് വളരെ നന്ദിയുണ്ട് ❤❤❤❤❤
@chandranpn155
@chandranpn155 11 ай бұрын
❤HAI RATHEESH JALAJA CHAI ❤YOUR VIDEO IS SO BEAUTIFUL & HEART FULL MIND❤THIS IS THE BEST MEMORIES OF OUR LIFE❤THANKS A LOT❤LANKARS DESCRIPTION IS WELL HEARTED❤
@littleflowerms
@littleflowerms 11 ай бұрын
Ratheesh jalaja Chai all r happy and thanka to describe the whole beautiful scenery ❤❤❤
@lazybun_india5134
@lazybun_india5134 11 ай бұрын
... it's a fun to travel by the tourist bus ... i had travelled in 2013 to wagh border ... there is a war museum.... on the way to wagh border .. enjoy the 7D show there
@roopamstudiopta6035
@roopamstudiopta6035 11 ай бұрын
Wonderful episode. Beautiful lovely excellent exotic ❤❤❤❤
@santhoshthomas-ut5pz
@santhoshthomas-ut5pz 11 ай бұрын
Innathe episode vere level anu visuals ellam beautiful anu jalaja oru reporter pole anu explain chayunnathu appreciate you ❤jalaja,,,, ❤
@nithinpaulson3219
@nithinpaulson3219 11 ай бұрын
Enjoy the trip ❤❤❤❤❤❤
@chaiwithtom
@chaiwithtom 11 ай бұрын
Excellent video ! Nice presentation and beautiful BGM ❤
@MohammedHussain-qe6os
@MohammedHussain-qe6os 11 ай бұрын
Camera men big salute. Super vedio
@lizyajacob7620
@lizyajacob7620 11 ай бұрын
Golden temple കണ്ടപ്പോൾ സന്തോഷം തോന്നി. ജലജ നന്നായി narrate ചെയ്യുന്നുണ്ട്. ചള്ളയിൽ നിന്ന് curry ചൂടാക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. ജീവിതം... അതു ജീവിതം.... 🥹
@georgevarghesekulathumkal
@georgevarghesekulathumkal 11 ай бұрын
Jalaja reminds me of my history lecturer. How well Puthettu vlog describe the history of JulianvalaBhag? Again Golden temple well presented and simply. Everyone can grasp and understand the video. Thanks for an excellent presentation.
@AnnieBMathaiOman
@AnnieBMathaiOman 11 ай бұрын
This is the portion in 8th Std Ncert History which I wanted to show😮 visuals to my friends kid who was learning these incidents.Now she wont forget anything what's taught..Tq Jalaja..Was about to search Google when ur blog came up..Good timing.!
@pramodshet9473
@pramodshet9473 11 ай бұрын
ಸೂಪರ್ ಜಲಜ ಮೇಡಂ ಪಂಜಾಬ್ ಯಾತ್ರಾ ನೈಸ್ ವಿಡಿಯೋ 🌹🌹❤️❤️👍👍👌👌nice video jalaja madam panjab yatra 🌹🌹❤️❤️👍👍👌👌
@martintoms9783
@martintoms9783 11 ай бұрын
2016 ൽ ഞാൻ പോയതിന്റെ ഓർമകൾ പുതുക്കാൻ ഈ വീഡിയോ സഹായിച്ചു
@satheeskumar1412
@satheeskumar1412 11 ай бұрын
നമസ്കാരം നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണ്ണായകവും വേദനാജനകവുമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല, അതിൻ്റെ ഭീകരത, അവിടുത്തെ ഇപ്പോഴത്തെ ദൃശ്യങ്ങളും മറ്റും വിവരിച്ചു തന്നതിന് നന്ദി പ്രത്യേകിച്ച് ജലജ ചേച്ചിക്കും രതീഷ് ചേട്ടായിക്കും റൊട്ടി ബ്രോയിക്കും. ഈ സംഭവത്തെ കുറിച്ച് ജലജ ചേച്ചി ബ്രിട്ടിഷുകാർക്ക് എതിരായി ആത്മരോഷത്തോടെ പ്രതികരിക്കുന്നത് കേൾക്കുമ്പോൾ ഒരു ചരിത്ര വിദ്യാർത്ഥിയായിരുന്ന എനിക്കും എന്നെപ്പോലെയുള്ള എല്ലാ ഭാരതിയർക്കും നമ്മുടെ നാടിനുവേണ്ടി ത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാനും അവരുടെ ത്യാഗങ്ങൾക്കു മുൻപിൽ ശിരസ് നമിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം പലരുടെയും ജീവത്യാഗത്തിൻ്റെ വില തന്നെ യാണ്. ജയ് ഇൻഡ്യ ജയ് ഭാരത്
@shajimon6707
@shajimon6707 11 ай бұрын
രതീഷിന്റ ക്യാമയും ജലജയുടെ വിവരണവും വേറെ ലവലാ സൂപ്പർ സൂപ്പർ
@rajanRajan-m3o
@rajanRajan-m3o 11 ай бұрын
அழகான கோயில் நன்றி உங்கள் முவருக்கும்❤
@abubakarkunjue7098
@abubakarkunjue7098 11 ай бұрын
നലെരു historical documentry കണ്ടതുപോലെയുണ്ട്, ദൃശ്യഭംഗികൊണ്ടും വിവരണകൊണ്ടും ഗംഭീരം, മനോഹരം, നന്ദി
@MohanKP-nm5nj
@MohanKP-nm5nj 11 ай бұрын
'ജാലിയൻവാലാബാഗും നയന മനോഹരമായ സുവർണ്ണ ക്ഷേത്രവും വളരെ മനോഹരമായി ചിത്രീകരിച്ചു കാണിച്ചു തന്നതിന് മൂവർക്കും ഒരായിരം ആശംസകൾ നേരുന്നു. . കാഴ്ചകൾ തുടരട്ടെ...
@g.spillai8714
@g.spillai8714 11 ай бұрын
നിങ്ങൾ വളരെ lucky ആണ്. Truckil പോകുകയും ഇത്രയും ലളിതമായി video എല്ലാം ജനങ്ങളെ കാണിക്കുകയും ചെയുന്ന രണ്ടുപേരുടെയും മനസ് അസാധ്യoതന്നെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@sajeevkumar2713
@sajeevkumar2713 11 ай бұрын
ജലജാജി... താങ്കൾ ഒരു സംഭവം തന്നെ You are a good narrator also എത്ര മനോഹരമായ വിവരണമാണ് നൽകുന്നത് Iam a big fan of you.. Keep it up... നല്ലതുവരട്ടെ...
@alliancecarshop3743
@alliancecarshop3743 11 ай бұрын
"ജാലിയൻ വാലാ ബാഗ് " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെത്തിലെ ഒരു വലിയ സങ്കടം! കേട്ടറിവ് ,കാഴ്ചയുടെ ചേരുവയോടെ ഓർമ്മിപ്പിച്ചു ❤. ചരിത്രം തിരുത്തുന്നവർ ( സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇല്ലാത്ത) ഇന്ത്യൻ ചരിത്രത്തിൽ നിന്നും പറിച്ചെറിയിതിരിക്കട്ടെ .
@Santhilal-v3r
@Santhilal-v3r 11 ай бұрын
🎉 dear chaiye , jalja rateesh. 🎉it is grand inda🎉
@vijeshvachakkil6399
@vijeshvachakkil6399 11 ай бұрын
Aaaaru cheyithathaaanelum innnathe editing adipoli ayitttund🎉
@sargamsargam9071
@sargamsargam9071 11 ай бұрын
New Gen oru ibdin history manasil akkan pattunna video big salute
Attari -Wagah Border Parade | Kodagu - Punjab Trip | EP-15 | Jelaja Ratheesh|
31:06
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН