No video

Jalolsavam Malayalam Full Movie | Sibi Malayil | Kunchacko Boban | Navya Nair

  Рет қаралды 273,162

Harmony Comedy

Harmony Comedy

Күн бұрын

Jalolsavam is a 2004 Malayalam-language Indian feature film directed by Sibi Malayil, starring Kunchacko Boban and Navya Nair in lead roles
Directed by : Sibi Malayil
Produced by : Sajeev, Swaminathan,Gopakumar,Jayan,Shyam
Written by : M Sindhuraj
Screenplay by : M Sindhuraj
Starring : Kunchacko Boban, Navya Nair
Music by : Alphons Joseph
Cinematography : Venugopal Madathil

Пікірлер: 233
@iqbalmt1995
@iqbalmt1995 2 ай бұрын
ദുബായ് ജോസിനെ കാണാൻ വന്നവർ❤😂
@Joyel_Timothy
@Joyel_Timothy 2 жыл бұрын
ചികണ്ണി ജോസ് fans ഉണ്ടോ 🙂
@NEOgamingBGMI
@NEOgamingBGMI 2 жыл бұрын
🙂
@Abhishek-ed2lc
@Abhishek-ed2lc Жыл бұрын
അടിച്ച് കേറിവാ............
@anandukrishnanm4725
@anandukrishnanm4725 Жыл бұрын
No
@vlogs-hk7ux
@vlogs-hk7ux Жыл бұрын
അതേ ഉള്ളൂ
@kiranjith9287
@kiranjith9287 Жыл бұрын
കേറി വാടാ
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
Rip നെടുമുടി വേണു 😭😭😭അങ്ങേക്ക് തുല്യം അങ്ങ് മാത്രം ♥️♥️♥️
@raihana1074
@raihana1074 2 жыл бұрын
⁰⁰
@skatelove1744
@skatelove1744 2 ай бұрын
എല്ലാരും അടിച്ചു കേറിവാ എന്ന dialogue viral ആയതിനു ശേഷം movie കാണാൻ വന്നവർ ആരൊക്കെ 😅..........👍
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
അന്നും ഇന്നും എന്നും മലയാളത്തിന്റെ യൂത്ത് റൊമാന്റിക് ഹീറോ ചാക്കോച്ചൻ മാത്രം, അധികം make up ഒന്നും ഇടാതെ വളരെ natural ഗ്ലാമർ വച്ചു പിടിച്ചു നിന്ന നവ്യ💞 ജലോത്സവം 💕
@lazereleppan5233
@lazereleppan5233 2 жыл бұрын
കുട്ടനാട്ടുകാരനായ നെടുമുടി വേണു ചേട്ടൻ അഭിനയിച്ച ആലക്കൽ ഗോവിന്ദൻ എന്ന കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.... 🙏
@athirasnair9953
@athirasnair9953 2 жыл бұрын
Jalolsavam nedumudi chettante ettavum nalla movie
@Joyel_Timothy
@Joyel_Timothy 2 жыл бұрын
Dubai jose fans undo.. 😅 Pavam jose... ചികണ്ണി ജോസ് എന്നാ ഇരട്ടപ്പേർ മാറ്റാൻ cash ഇറക്കിയവൻ ജോസ്... ദുബായിലെ മരുഭൂമിയിൽ പൊരിവെയിലത്തു കഷ്ടപ്പെട്ട പണിയെടുത്ത കാശ്കൊണ്ട് കിഴക്കുംഭാഗം ചുണ്ടന്റെ captian സ്ഥാനവും, സകല ചിലവും ഏറ്റെടുത്തവൻ ജോസ്.. ഇല്ലിക്കൽ അന്റപ്പന്റെ 5-മക്കളിൽ മൂത്ത മകളെ കെട്ടിച്ചു ketti perunnal നടത്താൻ നോക്കിയ വലിയ മനസിന്റെ ഉടമ ജോസ്... ഒടുവിൽ എല്ലാ കളികളും കളിപിച്ച പൊന്നപ്പൻ വരെ കാലുവരിയപ്പോളും എല്ലാം ക്ഷമിച്ച നന്മമരം ജോസ്... അവസാനം വീണ്ടും food ഇല്ലതെ വന്ന പാവം വള്ളകാർക് കള്ളും, കപ്പയും കരിമീനും കൊഞ്ചും വാങ്ങികൊടുത്തു വീണ്ടും ചുണ്ടൻവള്ളത്തിന്റെ full ചെലവ് ഏറ്റെടുത്തവൻ ജോസ്,, ഇനി ജോസ് ആരോടാണ് ക്ഷമികേണ്ടത്.... നിങ്ങൾ പറയു... 💔😭 ഇതിന് എല്ലാത്തിനും കാരണമായ കുട്ടനാട് കേബിൾ വിഷൻ നശിച്ചു പോകട്ടെ ... 😂🤣 Hehe
@Adk581
@Adk581 2 ай бұрын
അടിച്ച് കേറി വാ 😂😂
@sultanalshehhi3784
@sultanalshehhi3784 2 ай бұрын
Dubai Jose 👍👍
@skatelove1744
@skatelove1744 2 ай бұрын
ദുബായ് ജോസ് ഫാൻസ്‌ 😀🫶........👍
@robinhoodking6515
@robinhoodking6515 3 жыл бұрын
മണ്ണിന്റെ മനുഷ്യന്റെ ഹൃദയ തുടിപ്പുള്ള ജീവനുള്ള സിനിമ
@DennisKdavis-ql1fx
@DennisKdavis-ql1fx 2 ай бұрын
Anyone After Insta reels😅❤
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
വാഹനങ്ങൾ ഇല്ലാത്ത ഒരു സിനിമ. കാണിക്കുന്നത് വഞ്ചികൾ, വള്ളങ്ങൾ, ഹൗസ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ
@akshayjithsv2791
@akshayjithsv2791 Жыл бұрын
എല്ലാ നാട്ടിലും കാണും.. ഇരുന്നിട്ട് കാല് നീട്ടാതെ.. "മെയിൻ" കളിച്ചു നടക്കുന്ന ഒരാള്... നാട്ടില് വല്ല്യ കൊണാണ്ടർ ആയിരിക്കും.. പക്ഷേ.. കുടുംബം മുച്ചൂടും മുടിഞ്ഞു നിക്കുവായിരിയ്ക്കും.. 😄😄.. അങ്ങനൊരു കാഥാപാത്രം ആണ് ഇതിലെ നെടുമുടി വേണുവിന്റെ... സ്വന്തം മകന്റെ വാക്കിന് പുല്ല് വിലയും.. കാല് വാരുന്ന നാട്ടുകാരുടെ വാക്കിന് പൊന്നും വിലയും.. ഇമ്മാതിരി മരമണ്ടന്മാർക്ക് ഒടുവിൽ ഇത് തന്നെ ആവും ഗതി.. ✌🏻
@1908sonofabraham
@1908sonofabraham Жыл бұрын
"അടിച്ച് കേറി വരട്ടെ" 🔥!!
@onaip5998
@onaip5998 2 жыл бұрын
നെടുമുടി വേണു എന്ന അനശ്വര പ്രതിഭ വിട പറഞ്ഞെങ്കിലും എന്നും ഓർമയിൽ സൂക്ഷിക്കാൻ ധാരാളം കഥാപാത്രങ്ങളെ നമ്മുക്ക് സമ്മാനിച്ചു 🙏
@nithinsoman1539
@nithinsoman1539 3 жыл бұрын
പകിട ഫാൻസ്‌ ഉണ്ടോ?
@aruns1372
@aruns1372 3 жыл бұрын
എന്നെ പോലെ കുട്ടനാട്ടുകാരൻ വേറെ ഉണ്ടോ...? 🧡
@akhilar3051
@akhilar3051 3 жыл бұрын
കുട്ടനാട്ടിൽ വന്ന ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ആഗ്രഹം കൊണ്ട് നടക്കുന്ന മലപ്പുറംകാരി🤭🤭🤭
@hashim9669
@hashim9669 2 жыл бұрын
@@akhilar3051 satym ee agraham kond nadakkunnaa oru malappurattukaran
@ARUNJOHN75
@ARUNJOHN75 2 жыл бұрын
ഉണ്ട് From കിടങ്ങറ
@anaghavm7875
@anaghavm7875 2 жыл бұрын
Chakkochan നവ്യ നായർ compination സീൻസ് ഒക്കെ 👌👌😀
@Archi1789
@Archi1789 3 жыл бұрын
Nedu character- most narcissistic man involved only in his own happiness.characters passing was the best part of the movie
@vikingsfc6615
@vikingsfc6615 3 жыл бұрын
നെടുമുടി വേണു പോലത്തെ ആൾകാർ ഇപ്പോഴും ഉണ്ട് സമൂഹത്തിൽ. നന്നായിട്ട് ചെയ്തു വേണു ചേട്ടൻ
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
RIP
@PoochaSaar
@PoochaSaar 2 ай бұрын
സമൂഹത്തിന്റെ ശാപമാണ് ഇതുപോലുള്ള മരകിഴങ്ങന്മാർ. വീടുകാര്യം മക്കളെയും നോക്കാതെ നാട്ടുകാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് സ്വത്തുക്കളെല്ലാം വിറ്റിതൊലച്ച് അതേ നാട്ടുകാർ തന്നെ കാലു വാരി പട്ടിയെപ്പോലും തിരിഞ്ഞു നോക്കാതെ വരുമ്പോഴേ ഇവന്മാർക്ക് മനസ്സിലാവും അതാവുമ്പത്തേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാവും
@manunair3625
@manunair3625 2 жыл бұрын
52:43 Jagathi chettan liplock😂😂
@rohithr6479
@rohithr6479 Жыл бұрын
എന്റെ നാട്ടുകാരൻ ആയിരുന്ന ബി ആർ പ്രസാദ് എഴുതിയ പാട്ടുകൾ, കഴിഞ്ഞ മാസം അദ്ദേഹം അന്തരിച്ചു 💐
@ArunArun-im1sh
@ArunArun-im1sh 2 жыл бұрын
ഇഷ്ടം ഉള്ള സിനിമ വള്ളം കളിയും ഒരു കാരിച്ചാൽക്കാരൻ "👑ജലചക്രവർത്തി യുടെ നാട്ടുകാരൻ "💓💓
@annasamuel9860
@annasamuel9860 3 жыл бұрын
Thank you for uploading 🥰🥰🥰was looking for this movie
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@vox_blend
@vox_blend 3 жыл бұрын
*2021 ൽ കാണുന്നവർ ഉണ്ടോ എന്ന് പറഞ്ഞു ആരും വരണ്ട 😠😡🤬🤫*
@dodge9600
@dodge9600 3 жыл бұрын
Rebel star😂😂
@sreekuttylr890
@sreekuttylr890 3 жыл бұрын
Sathym 🤣
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@De_V8055
@De_V8055 5 ай бұрын
1:53:23 rizz khan scene ⚡
@user-cg5kx5jj8f
@user-cg5kx5jj8f 2 жыл бұрын
കൊണത്താപ്പറമ്പിൽ ജോസ് 😂 റിയാസ് പൊളിച്ച് 😂
@hamsad456
@hamsad456 3 жыл бұрын
Story ഏകദേശം സത്യം ശിവം സുന്ദരം പോലെ.. രണ്ടിലും വട്ടായിപ്പോയ രണ്ട് അച്ഛന്മാർ
@shrutimohan8908
@shrutimohan8908 3 жыл бұрын
Ithile achan marikum...athil shock marum... Nayakade achan kadam teerkum
@sandhya2861
@sandhya2861 3 жыл бұрын
Veetukarod Ulla kadama chyate nattukarde munnil Nallavan aait entha gunam
@chippy7209
@chippy7209 3 жыл бұрын
Correct ... chila aalukal anganeya ... mattullavare impress cheyyikkuka anna otta lekshyathil jeevikkum
@ginsirpy823
@ginsirpy823 3 жыл бұрын
End is not fair. Nedumudi's boating crazy ends with mind crack and fatel. However, the story strucks by not revealing the mortaged house, the villain, and the sensitve lover Navya cause, she totally dedicated her life to Boban by giving all her savings. The total love part has been neglected. Sibi Malayil is a great romantic movie director and directed love epic movies and he would have touched the romance part even before the death of Nedumudi.
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@kiranjith9287
@kiranjith9287 Жыл бұрын
Climax was the problem
@gireesh6669
@gireesh6669 3 жыл бұрын
ശരിക്കും ഈ സിനിമയിലെ വില്ലൻ നെടുമുടി വേണു ആണ്
@jrvideos9514
@jrvideos9514 3 жыл бұрын
വില്ലനല്ല ... സിനിമയിലെ മണ്ടൻ എന്ന് വിളിക്കാം 😂
@amalnarayan9397
@amalnarayan9397 3 жыл бұрын
ആ ഇങ്ങനെ കുറെ വാണങ്ങൾ എല്ലാടത്തും ഉണ്ടാകും .
@nithinnitz1239
@nithinnitz1239 3 жыл бұрын
Kunchacko Boban ---- കുഞ്ചാക്കോ ബോബൻ ചെയ്ത മറ്റൊരു വേറിട്ട വേഷപകർപ്പ് നെടുമുടി വേണു സുജാത Suresh Gopi ---- സദ്ഗമയ , ചുക്കാൻ , വെൺശംഖു പോൽ , അക്ഷരം , വഴിയോരക്കാഴ്ചകൾ , മനു അങ്കിൾ , പൈലറ്റ്സ് , വാഴുന്നോർ , പത്രം , തെങ്കാശി പട്ടണം എന്നീ ചിത്രങ്ങളിലെ സുരേഷ് ഗോപി
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@nithinnitz1239 സിംഹധ്വനി
@nithinnitz1239
@nithinnitz1239 3 жыл бұрын
@@prashanthjoseph3500 സിറ്റി , അടിവേരുകൾ , ജനാധിപത്യം
@swaminathan1372
@swaminathan1372 3 жыл бұрын
സിബിമലയിൽ എന്ന സംവിധായകൻ്റെ മുൻകാല ചിത്രങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്താൻ ഈ ചിത്രത്തിനായില്ല...😔😔😔
@jenharjennu2258
@jenharjennu2258 2 жыл бұрын
Devadoothan nu ശേഷം നല്ല പടങ്ങൾ ഇല്ല
@mubihasi2125
@mubihasi2125 2 жыл бұрын
Ishtam nalla movie alle
@user-xb5cl6ib4t
@user-xb5cl6ib4t 2 ай бұрын
adich Keri vaa😂
@hanidq4381
@hanidq4381 2 ай бұрын
റിയാസ് ഖാൻ ഫാൻസ് ഉണ്ടോ 😂
@naseem4104
@naseem4104 3 жыл бұрын
അമ്മ ക്യാരക്ടർ ഇഷ്ടം 😍
@akhilsoup
@akhilsoup 3 жыл бұрын
തീയറ്ററിൽ കണ്ടപ്പോൾ ഉറങ്ങി പോയ സിനിമ.എന്നാല് പിന്നീട് കണ്ട് കണ്ട് ഇഷ്ടം കൂടി വരുന്നു.
@Gkm-
@Gkm- 3 жыл бұрын
റിയാസ് ഖാൻ അപ്പോൾ കോമഡി ചെയ്യും അല്ലെ
@user-cg5kx5jj8f
@user-cg5kx5jj8f 2 жыл бұрын
RIP LEGEND 😥🖐️
@madhu.c302
@madhu.c302 3 жыл бұрын
My favorite greatest beautiful lejendary actor sujatha Amma
@eldiabloindahouse
@eldiabloindahouse 3 жыл бұрын
Did not understand the end. What happens to his house and the loan debts? They left it open ended :/
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@MEDIA-js9yy
@MEDIA-js9yy 2 жыл бұрын
I am die had fan of Dubai Jose💥💥🔥🔥🔥
@movieworld7388
@movieworld7388 2 ай бұрын
Adichu keriva🔥🔥
@ajithkumarpazhoor7443
@ajithkumarpazhoor7443 3 жыл бұрын
പുതിയ തലമുറക്ക് നഷ്ടപെട്ടത്, 🌹
@renjith1435
@renjith1435 3 жыл бұрын
Navya nair, Chakkochan ❤❤❤❤❤
@karjitburgman4752
@karjitburgman4752 3 жыл бұрын
Aluvayum mathikariyum
@vlogs-hk7ux
@vlogs-hk7ux Жыл бұрын
അടിച്ചു കേറി വാ🔥🔥🔥🔥
@thomas5509
@thomas5509 2 жыл бұрын
43:58 ദുബായ് ജോസ് 😄 റിയാസ് ഒരേ പൊളി
@anandhuvinod2172
@anandhuvinod2172 3 жыл бұрын
അടിപൊളി പടം. 😍😍😍❤❤❤
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@arunajay1896
@arunajay1896 3 жыл бұрын
Wowwww...... Nalla natural acting navyaa..... She is really talented
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@aslamshaji2762
@aslamshaji2762 3 жыл бұрын
Pls upload swapnakood 2003
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
അതുല്യ നടൻ നെടുമുടി വേണുവിന് പ്രണാമം 🙏
@renjithkrishnan8591
@renjithkrishnan8591 2 жыл бұрын
പൊന്നപ്പൻ ചേട്ടാ. അടിച്ചു കേറി വാ 😄
@vishnuvardhanpmenon5280
@vishnuvardhanpmenon5280 2 жыл бұрын
Nedumudi Venu Chettan 🙏🙏🙏🙏.
@saj7776
@saj7776 3 жыл бұрын
alappuzha team film...... hero/heroin /director/script/supporting role/lyricist
@sudheersudheer967
@sudheersudheer967 3 жыл бұрын
2021 ?
@uvaiseyy
@uvaiseyy 2 ай бұрын
അടിച്ച് കേറിവാ 😂
@Athiestlad
@Athiestlad 3 жыл бұрын
കേരനിരകളാടും 5:19
@aswindas6118
@aswindas6118 Жыл бұрын
Best songs
@vishnuprasad4225
@vishnuprasad4225 2 ай бұрын
Reels kandu vanavar undo😂
@flywithme6442
@flywithme6442 2 ай бұрын
Tarbo jose❌dubai jose✅
@BASIL896
@BASIL896 2 жыл бұрын
പ്രണാമം വേണുച്ചേട്ടാ 🌹🌹🌹🌹💔
@Timeless169
@Timeless169 2 ай бұрын
dhubai Jose fans hajar ittitt poiko
@ashokkumar-qf3pc
@ashokkumar-qf3pc 2 ай бұрын
Dubai jose 45.37
@jibinvarghese3066
@jibinvarghese3066 2 ай бұрын
അടിച്ചു കേറിവാ 🤪
@Road9786
@Road9786 3 жыл бұрын
റിയാസ് ഖാൻ super
@nithinnitz1239
@nithinnitz1239 3 жыл бұрын
Kunchacko Boban ---- കുഞ്ചാക്കോ ബോബൻ ചെയ്ത മറ്റൊരു വേറിട്ട വേഷപകർപ്പ് നെടുമുടി വേണു സുജാത Suresh Gopi ---- സദ്ഗമയ , ചുക്കാൻ , വെൺശംഖു പോൽ , അക്ഷരം , വഴിയോരക്കാഴ്ചകൾ , മനു അങ്കിൾ , പൈലറ്റ്സ് , വാഴുന്നോർ , പത്രം , തെങ്കാശി പട്ടണം എന്നീ ചിത്രങ്ങളിലെ സുരേഷ് ഗോപി
@alphinks8914
@alphinks8914 2 жыл бұрын
മുംബൈ ഇന്ത്യൻസ് ന്റെ ട്രോൾ കണ്ട് വന്നതാ... ആ ലാസ്റ്റ് വള്ളം തുഴയുന്നത് കാണാൻ
@sureshsure5764
@sureshsure5764 3 жыл бұрын
Sibi malayil real mass director
@lidhinantony6503
@lidhinantony6503 3 жыл бұрын
Poli padam😍🔥
@jerinvarghese1299
@jerinvarghese1299 6 ай бұрын
52:42 😂
@Vini-fq4br
@Vini-fq4br 2 жыл бұрын
Climax kandaal sangadam varum..
@RahulSkriti
@RahulSkriti Ай бұрын
Keranirakaladum super song.....
@jishnuprakash2138
@jishnuprakash2138 3 жыл бұрын
Panna kilavan kudumbham nokathe chundanum thozhanj nadan last veetukare pezhuvazhiyil aki. Passion kanum enalm ith ichiri kuduthal ai poi kyaaaptaaa 😂😂😂
@boom-nd7mu
@boom-nd7mu 2 жыл бұрын
Ejjathi vanam 🤣🤣
@Antagonist97
@Antagonist97 2 ай бұрын
kezhangan... 😂😂
@PoochaSaar
@PoochaSaar 2 ай бұрын
വെറും കിഴങ്ങനല്ല മരകിഴങ്ങനാണ്. ഭീഷ്മ പറവത്തെ നെടുമുടി വേണോ ക്യാരക്ടർ ആയിരുന്നെങ്കിൽ ദുബായ് ജോസിന്റെ കയ്യിൽ നിന്ന് നല്ലൊരു സംഖ്യ പോക്കറ്റിൽ ആക്കി അവനെ കൊണ്ട് ക്യാപ്റ്റൻ ആക്കി അവനെ പിന്നെ അറസ്റ്റ് ചെയ്തു നാടുകടത്തുന്ന രീതിയിൽ ആക്കുകയായിരുന്നു. ഈ പരട്ട ക****** സ്വന്തം വീടും സ്ഥലവും പണയം വെച്ചിട്ടാണ് വള്ളം ഓടിക്കുന്നത്. നാട്ടുകാര് ആശാനേ ആശാനെ എന്ന് വിളിക്കുമ്പോൾ വാരിക്കോരി കൊടുക്കുന്നു. എനിക്ക് അങ്ങോട്ട് കേറി വരുന്നുണ്ട്. ഇതുപോലുള്ള മരപ്പാടുകൾ ജീവിതത്തിൽ ഉണ്ട്. തുറന്നു പറയാലോ അവരെക്കൊണ്ട് ചെയ്യാവുന്ന ഒരു പുണ്യ പ്രവർത്തി ഇൻഷുറൻസ് എടുപ്പിക്കലാണ് അതും വലിയൊരു തുകയ്ക്ക്, കാരണം അങ്ങനെയെങ്കിലും ഇതിനെ ചാവുന്നതിൽ നിന്നും എന്തെങ്കിലും ഒരു കൈത്താങ്ങ് കുടുംബത്തിന് കിട്ടും🤪🤪🤪
@kabali0079
@kabali0079 3 жыл бұрын
Can someone send that last song full link?
@reshmirajan
@reshmirajan Жыл бұрын
ചെറ്റതരത്തിൽ നിന്നെകൾ ഒരു വള്ളപ്പാട് അകലെ ആണ് ഞാൻ നീ തൊഴഞ്ഞാൽ എത്തില്ല - ചിങ്കണ്ണി ജോസ് 💥💥💥💥💥💥💥
@muhammedrizwan611
@muhammedrizwan611 2 ай бұрын
Adich keri❤
@anup835
@anup835 2 жыл бұрын
Adichu keri vaaadaa... Cheenkanni Jose 🥳🥳
@memesofsuvi.
@memesofsuvi. 2 ай бұрын
Adiche keri vaa💥
@Factsandinformationsby
@Factsandinformationsby 3 жыл бұрын
അടിച്ചു കയറി വാ റിയാസ് ഖാൻ Voice 🔥🔥🔥
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@Factsandinformationsby
@Factsandinformationsby 3 жыл бұрын
@@akhilr1103 😘
@akhilr1103
@akhilr1103 3 жыл бұрын
Hii
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@vaisakhen8736
@vaisakhen8736 Жыл бұрын
Kuttanad + chakochan = 🔥
@jomonjo8233
@jomonjo8233 3 ай бұрын
42:32
@Anacondasreejith
@Anacondasreejith 2 жыл бұрын
എന്തോ എനിക്കീ പടവും ചന്ദ്രോത്സവം ഇടയ്ക്ക് മാറിപ്പോവും 😅😅
@jeenakk3704
@jeenakk3704 3 жыл бұрын
Good movie....Sherikum enjoy cheythu
@rashidarashi6338
@rashidarashi6338 3 жыл бұрын
Pand eppozho kanda movie aanu..inn veendum.kanan vannu
@ajayvlogs3260
@ajayvlogs3260 3 жыл бұрын
ഇതിലേ അമ്മ സൂപ്പർ
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@joshjimmykurian6185
@joshjimmykurian6185 4 ай бұрын
Movie name kashe money
@mirdas7177
@mirdas7177 2 ай бұрын
Adich keri vaaa🤬
@nandhu.r3602
@nandhu.r3602 10 ай бұрын
എല്ലാരും അടിച്ച് കേറി വാ 😂😂
@anandhakrishnanu2696
@anandhakrishnanu2696 Жыл бұрын
Adich keerii vahh✨
@cowboykowshikrishi1769
@cowboykowshikrishi1769 3 жыл бұрын
കൂടിന് അടുത്തുള്ള ഒരു ആളിനെ തന്നെ കിട്ടി കെട്ടിയാൽ മതി. കോഴിയും താറാവും കൂട്ടിന് മതി
@Joyel_Timothy
@Joyel_Timothy 2 жыл бұрын
Dubai jose😅
@shijuthomas799
@shijuthomas799 Жыл бұрын
കേരനിരകളാടും ഒരു ഹരിത ചാരി തീരും
@robinhoodking6515
@robinhoodking6515 3 жыл бұрын
ആലയ്ക്കൽ ഗോവിന്ദൻ 👌 ഉഗ്രൻ കഥാപാത്രം
@nandishkumar0802
@nandishkumar0802 2 жыл бұрын
ഒരു നല്ല സിനിമ.
@sujish331
@sujish331 3 жыл бұрын
Navya Chechi super
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@youtubeshorts4264
@youtubeshorts4264 Жыл бұрын
Inn surya moviesil Undayirunnu ☺
@APPANUMMONUM
@APPANUMMONUM Жыл бұрын
46:14. വെളിക്കിരി 😂😂😂
@libusm6442
@libusm6442 3 жыл бұрын
അടിച്ച് കേറി വാ
@akhilr1103
@akhilr1103 3 жыл бұрын
AKHILR
@innale.marichavan
@innale.marichavan 2 ай бұрын
അടിച്ചു കയറി വന്നവർ ആരൊക്ക 😌
@midhunshaji5252
@midhunshaji5252 2 ай бұрын
അടിച്ച് കേറി വാ 😂❤️
@arathynair2085
@arathynair2085 2 жыл бұрын
🥰🥰
@neethumadhu954
@neethumadhu954 2 жыл бұрын
Chakochi spr
@Abhi36949
@Abhi36949 2 жыл бұрын
45:56🔥🔥🔥
@sudeepthomas2509
@sudeepthomas2509 3 жыл бұрын
Aliyan acting👍
@akhilr1103
@akhilr1103 3 жыл бұрын
AKHILR
Malayalam Evergreen Romantic Hit | HD FULL MOVIE 1080 | Kasthooriman
2:18:44
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН