ഉസ്താതെ ഈ 27 ഇരട്ടി എന്ന് പറഞ്ഞാല്‍ പള്ളിയിൽ പോവാത്ത മടിയുള്ള പുരുഷന്മാർ ഇതാണ് ഫോക്കസ് ചെയ്യാറ്..ദയവു ചെയ്ത് ഇത്തരം ജമാഅത്ത് നമസ്കാരത്തിൻ്റെ പള്ളിയിൽ പോയി നമസ്കാരം ചെയ്യേണ്ട പ്രസംഗങ്ങളിൽ ഇത് ഒഴിവാക്കി പറയുകയാണ് നല്ലത്.. കുരങ്ങിന് ഏണി എന്ന് പറഞ്ഞ പോലെ ഒരു കൂലി ഉണ്ടല്ലോ എന്നാണ് പറയാറ്..